കേരളത്തില്‍ BJP അക്കൗണ്ട് തുറക്കുമോ | പ്രമുഖരുടെ പ്രതികരണം | Kerala Election Response | LDF UDF NDA

Поділитися
Вставка
  • Опубліковано 22 кві 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 948

  • @sudhan.k.v4414
    @sudhan.k.v4414 Місяць тому +191

    ഇതിൽ ആരാണ് പ്രമുഖർ ? എല്ലാവരും വ്യക്‌തമായ രാഷ്ട്രീയം ഉള്ളവർ .

    • @binuvm3096
      @binuvm3096 Місяць тому +5

      ദേ അതാണ്‌

    • @tapmsanil8027
      @tapmsanil8027 Місяць тому +6

      Not only political slaves but urban nuxels

    • @user-zt9iy1wt1r
      @user-zt9iy1wt1r Місяць тому

      Ellaam thalli polikal. Oro partyude vaykthakkal thanne. Nammal mandanmaar

    • @ushamadhu1804
      @ushamadhu1804 Місяць тому

      ആ മുതുകിളവിക്കു വല്ലാത്ത ചൊറിച്ചിൽ ആണ് ബിജെപി യോട്. കേരളത്തിൽ എന്ത് വികസനം ആണ് മറ്റ്‌ രണ്ടു പാർട്ടികളും ഇത്രയും നാൾ ഉണ്ടാക്കിയത്. അവന്റെയൊക്കെ കുടുംബം മാത്രം ഒന്നുമില്ലാത്തിടത്തു നിന്നും കോടികൾ ഉള്ളവരായി.മതേതരം എന്ന് പറഞ്ഞു കൊണ്ട് വർഗീയത ഏറ്റവും കൂടുതൽ അവർണ്ണ സവർണ്ണ ദളിത്, ഹിന്ദു മുസ്ലിം എന്ന് പറഞ്ഞു തമ്മിലടിപ്പിക്കുന്നത് കമ്മി കൊങ്ങി ആണ് അത് ഈ മുതുകിളവിക്കു മനസിലാകാത്തത് ആണൊ 😡അതോ പെണ്ണുംപിള്ള അഭിനയിക്കുന്നത് ആണൊ

    • @ulfricstormcloak8241
      @ulfricstormcloak8241 Місяць тому +1

      പ്രമുഖർ എന്ന വാക്കിന് നിഷ്പക്ഷർ എന്ന് അർത്ഥമില്ല.

  • @dp-og9zr
    @dp-og9zr Місяць тому +16

    ഞാൻ ബി ജെ പി ക്ക് ആദ്യമായി ചെയ്തു. ഇതുവരെ ഇടത് പക്ഷത്തിനാണ് ചെയ്തത് , ഈ പ്രാവശ്യം മാറ്റി കുത്തി

  • @dayanandanpk1309
    @dayanandanpk1309 Місяць тому +264

    ബി ജെ.. പി വിരുദ്ധ പ്രമുഖർ എന്ന് പറയുന്നതായിരുന്നു നല്ലത്.

    • @Suran-jg4ue
      @Suran-jg4ue Місяць тому +7

      വിവരമുള്ളവർ പറയുന്നത് കേൾക്കു . ജീ

    • @SantoshKumar-tl7dv
      @SantoshKumar-tl7dv Місяць тому +4

      nee keto nallavivaram poodaa

    • @hajishharshan10
      @hajishharshan10 Місяць тому +14

      അതെ... ഇവരൊക്കെ ഇടത്തിന്റെയും, വലതിന്റെയും ഉച്ചിഷ്‌ടം തിന്നു ജീവിക്കുന്നവരാണ്

    • @rajibnair12345
      @rajibnair12345 Місяць тому +14

      ഇവരാണോ പ്രമുഖർ?😂

    • @jacobmani9553
      @jacobmani9553 Місяць тому +3

      One side personality s 😢

  • @369webrandyou7
    @369webrandyou7 Місяць тому +190

    കൊള്ളാം. ജൂൺ 4 നു ശേഷം സാറന്മാർ എല്ലാരും ഇവിടൊക്കെ തന്നെ ഉണ്ടാവാണേ...

    • @VinodKumar-yo3yb
      @VinodKumar-yo3yb Місяць тому +9

      സാറമ്മാരോ. കാൺഗ്രസ് ദല്ലാളൻമാർ

    • @seenaraniggeetha2911
      @seenaraniggeetha2911 Місяць тому +6

      അന്ന് ഇതെന്താ ഇങ്ങനെ സംഭവിച്ചത് എന്ന് ചിന്തിക്കും ഈ സാറന്മാർ.

    • @rameshmathew1961
      @rameshmathew1961 Місяць тому +2

      Kindly ensure that you will remain here in the first week of June.

    • @shailajat998
      @shailajat998 Місяць тому +1

      Vallatha pramughar thanne... Ayye

    • @ushamadhu1804
      @ushamadhu1804 Місяць тому

      ​@@VinodKumar-yo3ybഅതെ വിദേശികൾ ക്ക് ചാരപ്പണി ചെയ്യുന്ന പാർട്ടിയായ കോൺഗ്രെസ്സ് ന്റെ അടിമകൾ 😄😄ആ കോമാളി പപ്പു പ്രധാന മന്ത്രി ആകാൻ കാത്തിരിക്കുന്ന അലവലാതി കൾ 😂.
      കോൺ ഗ്രസ് വന്നിട്ട് വേണം പണ്ടത്തെപ്പോലെ വിദേശvകള്ളപ്പണം, മതം മാറ്റം ഒക്കെ നടത്തി, ഭാരതത്തെ മുടിപ്പിക്കാൻ. 😡😡

  • @gopalgk5795
    @gopalgk5795 Місяць тому +26

    ഒറ്റക്ക് നിന്ന് മൽസരിച്ച് , കേരളത്തിൽ ബിജെപിയെ തോൽപ്പിക്കാൻ , നിലവിൽ ഏത് പാർട്ടിയികൊണ്ട് സാധിക്കും ...

    • @vijayakumarp.a7181
      @vijayakumarp.a7181 27 днів тому +1

      ഒരു പാർട്ടിയും ഉണ്ടാകില്ല ഇങ്ങനെ ഒരു നിയമം കൊണ്ടുവരണംഒറ്റയ് മത്സരിച്ച് ഇത്ര ശതമാനം വോട്ടുണ്ടെങ്കിൽ മാത്രമേ ഇവരെ രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കു എന്ന നിയമം

    • @makkark.p978
      @makkark.p978 24 дні тому

      കോൺഗ്രസ്നും സിപിഎം നും കഴിയും

    • @sivamohans8731
      @sivamohans8731 2 дні тому

      Saamanyan Aayoru Vairy
      Varunneram Vamanmar
      Thangalil chernu Nyayam
      (Krishna Gadha-Cherussery)
      Easwaradhinamullavarku
      Enthanu natakkukayennu
      Munkootty ariyam​@@vijayakumarp.a7181

  • @manojmg
    @manojmg Місяць тому +105

    ബിജെപി അക്കൗണ്ട് തുറന്നാലും ഇല്ലെങ്കിലും എന്റെ വോട്ട് ബിജെപി ക്ക് 🇮🇳🇮🇳🇮🇳

  • @SajiKurian-uo7hk
    @SajiKurian-uo7hk Місяць тому +24

    പതിരിട്ടാൽ പറന്നുപോകുന്ന പറവകൾ. എത്ര ശരിയായ പ്രയോഗം 👌👌👌

    • @ramachandranpillai2864
      @ramachandranpillai2864 Місяць тому +1

      കോൺഗ്രസിലെ പറവകൾ മിക്കവാറും എല്ലാവരും പറന്നകലുന്നു. ഒന്നും വേണ്ടാ, official spokespersons തന്നെ നോക്കാം. ആദ്യം Jaiveer Shergill, അതുകഴിഞ്ഞു Prof. Ballabh, പിന്നെ Rohan ഗുപ്ത, അവസാനം ഇന്നലെ Ms. രാധിക ഖേര, അവർ പറഞ്ഞത് ഒരു നേതാവ് സുഷിൽ ശുക്ലയും രണ്ടു കൂട്ടാളികളും ചേർന്നു അവരെ റൂമിൽ പൂട്ടിയിട്ടു തെറി വിളിച്ചു, അതിന് ശേഷം കോൺഗ്രസിലെ എല്ലാ വമ്പന്മാരെയും വിളിച്ചു, ആരും കേൾക്കാൻ പോലും തയ്യാറായില്ല.

  • @user-hg5lw6dw9x
    @user-hg5lw6dw9x Місяць тому +17

    ഈ വീഡിയോ എല്ലാവരും സേവ് ചെയ്ത് വക്കുക. റിസൾട്ടിന്ശേഷം പൊതുവേദിയിലെത്തിയാൽ ചൂലെടുത്തടിക്കേണ്ടവരെ ഓർത്തിരിക്കണമല്ലോ!

  • @prakashbabu7220
    @prakashbabu7220 Місяць тому +14

    കേരളം ഒഴിച്ച് ഇന്ത്യയിലെ മൊത്തം സംസ്ഥാനങ്ങളും ഉന്നതിയിലേക്ക് പോകുമ്പോൾ നാം ഇവിടുന്ന് കടം വാങ്ങി കടം വാങ്ങി വെറും പാപ്പരാക്കാനാണ് സാധ്യത.

    • @sivaswamipillai5277
      @sivaswamipillai5277 Місяць тому

      ജനത്തിനെ മദ്യം കുടിപ്പിച്ചു lottery എടിപ്പിച്ചു നിത്യ ചിലവിനു വക കണ്ടെത്തുന്നു.

  • @anilkumar.r.v5659
    @anilkumar.r.v5659 Місяць тому +21

    2 സീറ്റിൽ നിന്നും 303 ൽ എത്താമെങ്കിൽ കേരളം ഒരു ബലികേറാമലയല്ല എന്ന് ഈ ഇടതുപക്ഷ നായകർ അറിഞ്ഞാൽ നന്ന്.

  • @unnikk6448
    @unnikk6448 Місяць тому +10

    മേരി ടീച്ചറുടെ അഭിപ്രായം ഇപ്പഴത്തെ കേരളത്തിൻ്റെ അവസ്ഥ വച്ചു നോക്കുമ്പോൾ തീർത്തും തെറ്റാണ്

  • @skskvr
    @skskvr Місяць тому +111

    നിങ്ങൾ പറയുന്നത് നിങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടു കളും താല്പര്യങ്ങളുമാണ്... ജയപരാജയങ്ങൾ തീരുമാനിക്കുന്നത് ജനങ്ങളാണ്.. രാഷ്ട്രീയം ഒരിക്കലും മാറ്റത്തിന് വിധേയമാവില്ലെന്ന് ആർക്കാണ് ഇത്ര ഉറപ്പ്...?? കാത്തിരിക്കാം.. കാണാം അതല്ലേ ശരി..?

  • @krvijayakumar2131
    @krvijayakumar2131 Місяць тому +10

    ഒട്ടും തിരക്കില്ല. പയ്യെ തിന്നാൽ പനയും തിന്നാം...

  • @jinugeorge9673
    @jinugeorge9673 Місяць тому +142

    ഈ മേരി ടീച്ചർ ഒക്കെ കുറച്ച് ബോധം ഉള്ള കൂട്ടത്തിൽ ആണെന്ന് കരുതി. ഒന്നാം തരം waste.

  • @renjithpv1295
    @renjithpv1295 Місяць тому +6

    2019 ൽ അമേഠിയിൽ തോക്കുമെന്ന് മനസിലായപ്പോൾ ജെയിക്കാൻ വേണ്ടി കേരളത്തിൽ വയനാട്ടിൽ മത്സരിക്കണം ഇതിന് മത്സരിക്കാൻ വരുന്നതിന് ഒരു കാരണം കോൺഗ്രസ് കാര്മലയാളികളോട് പറഞ്ഞത് കേരളത്തിൽ നിന്നും 20 സീറ്റുകളും തെക്കെ ഇന്ത്യയിൽ നിന്നും കൂടുതൽ സീറ്റുകൾ നേടി BJPയെ താഴെ ഇറക്കി രാഹുൽ പ്രെധാനമന്തിയാകുമെന്ന് പറഞ്ഞ് പറ്റിച്ചത് പോലെ 2024 ൽ നടക്കി ല്ലാ😂

  • @lakshmiu7052
    @lakshmiu7052 Місяць тому +38

    പറ്റിയ ആൾക്കാരാണ് അഭിപ്രായം പറയുന്നത്.😂😂😂

  • @bhaskaranp2696
    @bhaskaranp2696 Місяць тому +52

    ബിജെപി യുടെ ഭരണം കണ്ടു കൊണ്ട് ഈ വിദഗ്ദർ ക്ക് ഇനിയുള്ള കാലം ജീവി ക്കാം.

  • @user-zh6ew5jg6f
    @user-zh6ew5jg6f Місяць тому +25

    നീലകണ്ഠനെ പോലെയുള്ള ജമാഅത്തെ ഇസ്ലാമി പിന്തുണക്കാർ അങ്ങനെ പറയുകയുള്ളൂ.

  • @prasannakumar2081
    @prasannakumar2081 Місяць тому +39

    ഈ പ്രോഗ്രാം
    കൊള്ളാംജൂൺ 4-ാം തീയതി ഇവരുടെ എല്ലാം നിഗമനങ്ങൾ
    വില മനസ്സിലാക്കാം
    ഈ പറവകൾ അതുവരെ പാറി പറക്കട്ടേ

  • @narayanmoorthi9973
    @narayanmoorthi9973 Місяць тому +10

    നന്നാവില്ല. ..കേരളം. ..മലയാളികൾ മൂ. ..

    • @thomasmathew6942
      @thomasmathew6942 Місяць тому

      Mattulla samsthanangaloke angu singapore ayallo😂😂😂😂😂

  • @preethirajeevan1012
    @preethirajeevan1012 Місяць тому +10

    എന്തായാലും ഇപ്രാവശ്യം ഇല്ല
    പക്ഷേ ഭാവിയിൽ പ്രതീക്ഷിക്കാം.
    അതിൻ്റെ കാരണക്കാർ LDF &UDF

  • @sadanandanchiramel7697
    @sadanandanchiramel7697 Місяць тому +127

    കേരളത്തിൽ താമസിക്കുന്ന മലയാളിക്ക് ബുദ്ധി കൂടി പോയത് കൊണ്ടാണ് ഇത്രയും കടം വാങ്ങി കൂട്ടി ,സംസ്ഥാന കെജനവ് കൊള്ള അടിക്കുന്ന എൽഡിഎഫ് ഇപ്പോളും ഭരിക്കുന്നത്. അല്ലെങ്കിൽ തന്നെ മലയാളികളുടെ വോട്ട് കിട്ടിയിട്ട് വേണം ബിജെപി ക്കു ഭരിക്കാൻ? മലയാളികൾ ഒരു പിന്തുണയും കൊടുക്കാതെ തന്നെ കേന്ദ്ര സർകാർ കേരളത്തിൽ എന്തെല്ലാം ചെയുന്നു. മലയാളിക്ക് നന്ദി എന്ന വാക്കേ അറിയില്ല.

    • @gafoorkvk6154
      @gafoorkvk6154 Місяць тому

      മോദി വാങ്ങി കൂട്ടിയ അത്രയും കടം വാങ്ങിയിട്ടില്ല -...- കടത്തിന്റെ കാര്യത്തിൽ .... Up യും ഗുജറാത്തും - BJP ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളെക്കാൾ പിറകിലാണ് ----- 9 - സ്ഥാനം

    • @user-qp5fx1ds8k
      @user-qp5fx1ds8k Місяць тому +9

      BJP ജയിക്കില്ല

    • @rameshmathew1961
      @rameshmathew1961 Місяць тому

      Sensible voters of Kerala will ensure BJP's defeat in all 20 constituencies

    • @ambikad.4871
      @ambikad.4871 Місяць тому +5

      സർക്കാർ ചെയ്യുന്നതു ഔദാര്യം അല്ല

    • @binuj4060
      @binuj4060 Місяць тому +8

      എന്തിന്റെ നന്ദി കാണിക്കാനാണ് ? ഇതു പോലെ കേരളത്തെ ദുരിതത്തിലാക്കിയ ഒരു ഒരു ഭരണം ഇതു വരെ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. മലയാളികൾ വിവരമുളളവരാണ്.

  • @jayakumarpg6443
    @jayakumarpg6443 Місяць тому +29

    പ്രമുഖര് ആരും നിഷ്പക്ഷ രല്ല., അതിനാൽ ഇപ്പറഞ്ഞ തിൽ ഒട്ടും അത്ഭുതം ഇല്ല...

  • @BijuChalakudy
    @BijuChalakudy Місяць тому +35

    മോദി ഗവൺമെൻ്റ് വരാൻ കേരളത്തിൽ നിന്ന് സീറ്റ് വേണ്ട
    പക്ഷെ കേരളത്തിലെ ജനങ്ങൾക്ക് ഗുണമുണ്ടാവണ്ണമെങ്കിൽ മോദിയുടെ കൂടെ പാർലമെൻ്റിൽ ഇരിക്കാൻ ഒരു ബിജെപി എംപി വേണം

    • @chandranjames2207
      @chandranjames2207 Місяць тому

      CPIM BJP Bay Bay Allayirunagil seat kittiyeanea

    • @muralik2696
      @muralik2696 Місяць тому

      Ithatathilulla kutthithiruppukal ullidathidatholam kaalam ee keralam rakshappedaan pokunnilla 😊

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 13 днів тому

      75 ശതമാനം വരെ പോളിംഗ് നടന്ന തിരുവനന്തപുരം,പത്തനംതിട്ട,തൃശൂർആലപ്പുഴ എന്നീ മണ്ഡലങ്ങളിൽ 25 ശതമാനത്തിൽ കൂടുതൽ വോട്ട് പിടിച്ചാൽ ബിജെപി ജയിക്കാൻ സാധ്യത ഉണ്ട്....ശക്തമായ തൃകോണ മത്സരം നടന്നാൽ ഈ തവണ BJP ക്ക് MP മാർ ഉണ്ടാകും.....ഈ പറയുന്നവർ ഒന്നും കേരളത്തിൽ നടക്കുന്ന വോട്ട് ക്രോടീകരണം മനസിലാക്കുന്നില്ല...

  • @mrbinuram9889
    @mrbinuram9889 Місяць тому +19

    ഓണം വന്നാലും ഉണ്ണി പിറന്നാലും മലയാളിക്ക് കഞ്ഞി കുമ്പിളിലാ..... അല്ലെങ്കിൽ ബിജെപി അക്കൗണ്ട് തുറക്കണം.

  • @vijayangovindan6917
    @vijayangovindan6917 Місяць тому +24

    ഇവളുടെ സ൦സാര൦ കേട്ടാൽ വളരെയധിക൦ സേവന൦ നട
    ത്തി തളർന്ന് തകർന്നിരിക്കുക
    യാണെന്നു തോന്നു൦.

    • @gopaljimanacaud
      @gopaljimanacaud Місяць тому

      വേസ്റ്റ് സാധനം

    • @tapmsanil8027
      @tapmsanil8027 Місяць тому

      Please ask her how much is her statutory pension
      &
      What is her service

  • @deepakbalu7491
    @deepakbalu7491 Місяць тому +4

    Modiji never told we will win in double digit. We are trying to get double digit seats

  • @rajibnair12345
    @rajibnair12345 Місяць тому +22

    ഈ പ്രമുഖരിൽ ഏറെയും രാഷ്ട്രത്തേക്കാൾ പ്രധാന്യം രാഷ്ട്രീയത്തിനും മതത്തിനും കൊടുക്കുന്നു. 😏

  • @Sreebhoothanadhabhakthasangham
    @Sreebhoothanadhabhakthasangham Місяць тому +28

    നമ്മുടെകേരളത്തിലുള്ള എല്ലാ നല്ലവരായ മലയാളികളും എത്രയോ വർഷങ്ങൾ കൊണ്ട് ഇടതും വലതും ഭരിച്ചത് നമ്മൾ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും രുചിച്ചറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമാണ്. ഇനി അവർ എങ്ങനെ ഭരിക്കും എന്നും നമ്മൾക്കറിയാം. പക്ഷേ അതല്ല വേണ്ടത് മൂന്നാമതൊരാൾക്ക് നമ്മളെല്ലാവരും ഒരു അവസരം കൊടുക്കണം എങ്ങനെയാണ് ഈ കേരളത്തിൽ അവർ ഭരിക്കുന്നത് കാണാൻ ഞങ്ങൾക്ക് മോഹമുണ്ട് നന്മയാണോ തിന്മയാണോ എന്ന് നമ്മൾ എല്ലാവർക്കും അറിയണം. അതുകൊണ്ട് എല്ലാനല്ലവരായ നമ്മുടെ കേരളീയർ വിദ്യാസമ്പന്നരും വിവരവും ബോധവും തിരിച്ചറിവും ഉള്ളവരാണ് . അങ്ങനെയെങ്കിൽ നമുക്ക് ഒരു മാറ്റം അനിവാര്യമാണ് ഒരു അവസരം ബിജെപിക്ക് കൂടെ കൊടുക്കുക. അവരുടെ ഭരണം നമുക്കും രുചിച്ചറിയണം

    • @rajut1796
      @rajut1796 Місяць тому +7

      അതുകൊണ്ടാണ് ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും നല്ലത് കേരളം.🎉

    • @ponnuponnu5649
      @ponnuponnu5649 Місяць тому +4

      ഒരിക്കലും നടക്കാത്ത കാര്യമാണ് ബിജെപി കേരള വിജയം

    • @asif-3304
      @asif-3304 Місяць тому

      എന്നിട്ട് വേണം ചാണകത്തിൽ നിന്ന് പ്ലൂറ്റോണിയും നിർമ്മിക്കുന്ന ഫാക്ടറി കേരളത്തിൽ തുടങ്ങാൻ. ..😂

    • @sidheequethayyil9253
      @sidheequethayyil9253 Місяць тому

      Bjpeye. Eneyum. Manaselagattorundo😂. 🙏

    • @iloveindia1076
      @iloveindia1076 Місяць тому +1

      കറക്റ്റ് 👍ബിജെപി പരീക്ഷിച്ചു നോക്കാം, മറ്റേ രണ്ട് മുന്നണികളും വെറും പാഴ്

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj Місяць тому +62

    കേരളത്തിൽ വിവരം ഉള്ളവർ ബിജെപി യ്ക്കു വോട്ട് ചെയ്യും

    • @skjkv2429
      @skjkv2429 Місяць тому

      ua-cam.com/users/shortsFhDHW2BTU9Y?si=mi2zDmWcKavzvxGW

    • @salahudeenkamarudeen8998
      @salahudeenkamarudeen8998 Місяць тому +4

      ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ യുഡിഎഫിന് വോട്ട് ചെയ്യും

    • @salahudeenkamarudeen8998
      @salahudeenkamarudeen8998 Місяць тому +2

      പിന്നെ താങ്കൾ പറഞ്ഞ വിവരം ഉള്ളവർ അത് കേരള ജനത കാണുന്നുണ്ട് ബിജെപി നേതാക്കളുടെ വായിൽ നിന്ന് 😛

    • @manojkumarm8000
      @manojkumarm8000 Місяць тому

      ​@@salahudeenkamarudeen8998😂😂😂

    • @joseabraham3569
      @joseabraham3569 Місяць тому

      തനിക്കു വിവരം ഇല്ല

  • @r.kproductions5673
    @r.kproductions5673 Місяць тому +12

    കുറെ ബുദ്ധിമാൻ മാരും ബുദ്ധി മതിയും വന്നിരിക്കുന്നു ..നിങ്ങളെക്കാൾ വിവരവും ബുദ്ധിയുമുള്ള സാധാരക്കാരായ ജനങ്ങളാണ് വോട്ടു ചെയ്യാൻ പോകുന്നത് അവർക്കറിയാം ആർക്കു ചൈയ്യണമെന്ന് ... ജയ് ബിജെപി ❤❤❤

  • @brightlearning8658
    @brightlearning8658 Місяць тому +4

    Teacher ഒട്ട് venada bjp വരും ഇവിടെ wait and see

  • @maneesha-jh7pd
    @maneesha-jh7pd Місяць тому +4

    Bjp🧡modi🧡400+🔥 കേരളത്തിൽ 5സീറ്റ്‌ കിട്ടും ജനങ്ങളൊക്കെ മാറി ചിന്തിച്ചു തുടങ്ങി 🧡ഇവർക്കൊക്കെ അറിയാം ബിജെപി അകൗണ്ട് തുറക്കും എന്ന് ബട്ട്‌ പറയൂല 🤷🏻‍♂️

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 Місяць тому +49

    എല്ലാ അഭിപ്രായങ്ങളും സ്വീകരിക്കുന്നു.എന്നാൽ എല്ലാറ്റിൻ്റെയും തുടക്കം ചെറുതാണ്. ബിജെപി ഇത്തവണ കേരളത്തിൽ മിനിമം സീറ്റുകൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്, അത് ഒന്നോ രണ്ടോ ആവട്ടെ, ഇത്തവണ അത് ഉറപ്പാണ്.

    • @sanantharaman3314
      @sanantharaman3314 Місяць тому

      Uvva ....uvva....

    • @user-uq3dn6eu6y
      @user-uq3dn6eu6y Місяць тому +1

      ദൈവം സമ്മതിക്കുല ഉറപ്പ്

    • @bijukp8277
      @bijukp8277 Місяць тому +3

      B. J. P. വരണം

    • @sajanc1170
      @sajanc1170 Місяць тому +2

      Vote for BJP. ഇന്നല്ലെങ്കിൽ നാളെ ബിജെപി കേരളം ഭരിക്കും, ഭരിക്കണം. ഒരു ഇടതുപക്ഷ അനുഭാവിയായ ഇതുവരെ ഇടതുപക്ഷത്തിന് വോട്ട് കൊടുത്ത ഞങ്ങളെപ്പോലെയുള്ളവർ പറയുന്നു.

    • @indiansaresuperioralienrac3615
      @indiansaresuperioralienrac3615 10 годин тому

      Kitti👍👍💪💪💪

  • @nandanmadhavan6181
    @nandanmadhavan6181 Місяць тому +21

    ഇവിടത്തെ പ്രമുഖർക്ക്
    ആവശ്യം അഴിമതിയും സ്വജന പക്ഷപാതവും .
    കേരളം കുറച്ചു കൂടി താ
    ഴോട്ടു പോകണം എന്നാ
    ണ് ഇവർ ആഗ്രഹിക്കു
    ന്നത്.....😅😅😅😅

  • @user-yd8sq1ll1y
    @user-yd8sq1ll1y Місяць тому +7

    ഇവർ ജയിച്ചിട്ട് എന്നാണ് ജനങ്ങൾക്കു നൽകിയത്

    • @Cayymm
      @Cayymm Місяць тому

      Ivde aaru jaichal aanu sir ellam kittunnath???

  • @santhoshcc5286
    @santhoshcc5286 Місяць тому +60

    കേരളത്തിൽ 2024 ൽ ബിജെപിക്ക് താമരവിരിയിക്കുവാൻ വോട്ടർമാർ തയ്യാറാവില്ല.കാരണം അവരുടെ വിശ്വാസം നഷ്ടപ്പെട്ട്തു ഈ വാരത്തിൽ, അവർ മാസപ്പടി മുതൽ സ്വർണ്ണക്കടത്തു കേസുകളിൽ ഉന്നതാ പ്രതികളെ ഇപ്പോഴും സംരക്ഷിച്ചുകൊണ്ടിരിക്കുന്ന്ത്..വ്യാപക അവിശ്വസം വർധിപ്പിച്ചു..😂😂😂

    • @vidyadharants1150
      @vidyadharants1150 Місяць тому +8

      കുറഞ്ഞത് ഏഴ് സീറ്റ് എൻഡിഎ പിടിക്കും സംശയം വേണ്ട -ഇടതിനും വലതിനും ഈ ഇഡ്യാ മഹാരാജ്യത്തിന് എന്തു ചെയ്യാൻ കഴിയും. വികസനത്തിന് തുടർച്ച അത് ആഗ്രഹിക്കുന്നവർ ബിജെപിക്ക് വോട്ടുചെയ്യും

    • @edgetcr
      @edgetcr Місяць тому +2

      @@vidyadharants1150 ഇത് അസംബ്ലി ഇലക്ഷനല്ല സുഹൃത്തേ പാർലിമെന്റ് ഇലക്ഷൻ..........!!!!

    • @santhoshcc5286
      @santhoshcc5286 Місяць тому

      😅​@@edgetcr

    • @user-sh1uo7om1b
      @user-sh1uo7om1b Місяць тому +2

      You need not vote for BJP. But we have decided. If Congress wins it is another goal for BJP. Most of them are fed up with the present leadership and by knowing the party is a sinking ship many of the winners are ready to join BJP.

    • @user-qp5fx1ds8k
      @user-qp5fx1ds8k Місяць тому +3

      BJP ജയിക്കില്ല...

  • @x-factor.x
    @x-factor.x Місяць тому +49

    മുസ്ലീം സഹോദരങ്ങൾ ഒരു കാരണവശാലും ഇടതുപക്ഷത്തിന് വോട്ടുചെയ്യാൻ പാടില്ല !. അത് ' ആത്മഹത്യാപരമായിരിക്കും !!!?…?.

    • @rajan3338
      @rajan3338 Місяць тому

      💚💚💚💚💚💚💚💚💚💚💚💚

    • @LekhaB-pw5io
      @LekhaB-pw5io Місяць тому +1

      😂😂😂😂😂😂😂😂😂😂😂😂

    • @hakkim4688
      @hakkim4688 Місяць тому

      കേരളത്തിലെ മുസ്ലിങ്ങൾ അത് തിരിച്ചറിയുന്നവരാണ്

    • @ashrafotp6400
      @ashrafotp6400 Місяць тому +3

      ആർക്കാണ് സഹോദര വോട്ട് ചെയേണ്ടത് അതുകൂടെ പറ

    • @alexanderkurian697
      @alexanderkurian697 Місяць тому

      ​@@ashrafotp6400കോൺഗ്രസ്

  • @Johnson6527
    @Johnson6527 Місяць тому +1

    ഗോപകുമാർ സാർ എന്തൊരു ബുദ്ധിമാനാണ് സമ്മതിക്കണം.

  • @Faizalperodi
    @Faizalperodi 9 днів тому

    Madam big salute absolutely you are 100 💯

  • @bhaskaranadhikarath2414
    @bhaskaranadhikarath2414 Місяць тому +5

    പറവകൾ നേതാക്കൾ മാത്രം അല്ല ടീച്ചറെ അണികളും ഉണ്ട്,

    • @abijackson1000
      @abijackson1000 Місяць тому +1

      ലക്ഷം ലക്ഷം പിന്നാലെ 😂

  • @vinayanchandrasenan7113
    @vinayanchandrasenan7113 Місяць тому +8

    കേരളത്തിലെ ബുജികൾ ഈ രണ്ടുംകേട്ട സംസാരം എന്നവസാനിക്കുന്നോ അന്നെ കേരളം നന്നാവൂ. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കാരെ വിജയിപ്പിച്ചുവിട്ടാൽ ഈ നാട് നന്നാകും. എല്ലാവരും നല്ലപോലെ ചിന്തിച്ച് വോട്ട് ചെയ്യുക.

  • @tsgopalakrishnan
    @tsgopalakrishnan Місяць тому +3

    എല്ലാം തീരുമാനിച്ചു കാണും INDI മുന്നണി..ഒറ്റകെട്ടായി നിന്ന് NDA യെ തോൽപിക്കും. കേരളം പ്രതിഷേധിക്കും വീണ്ടും ഒരു അഞ്ചു വര്ഷം കൂടി. കേന്ദ്രം നീതിപാലിക്കുക.LDF UDF വോട്ടു കച്ചവടം നാളെ രാവിലെമുതൽ.... ത്രികോണ മത്സരം ഇന്ന് രാത്രിയോടെ അവസാനിച്ചു .... നാളെ രാവിലെ അത് INDI മുന്നണിയും NDA മുന്നണിയും തമ്മിൽ ആവും. മലയാളി എന്നും പൊട്ടൻ

  • @JayarajuRegunathan-qm1fl
    @JayarajuRegunathan-qm1fl Місяць тому +6

    പ്രമുഖർ എന്ന് പറയുന്നവർ ആരാ ജ്ഞാനികളോ

  • @deepakbalu7491
    @deepakbalu7491 Місяць тому +2

    Modiji brought peace in Kasmir. People want development in India.

  • @sivamohans8731
    @sivamohans8731 2 дні тому +1

    Professor um Neelakandhan
    Nampoothyrium cpm um,
    non hindu religious xtans
    unites to topple Bharat's
    Stable govt

  • @ramachandrannair6293
    @ramachandrannair6293 Місяць тому +6

    The patriotic people who wish that India's development reaches to the optimum will support BJP. The so called experts who have spoken against Modiji are wearing the tiger's skin on their sheep bodies
    They prey and hope that Modiji must be thrown away from power even India goes on doldrums in the absence of Modiji. They are very jealous of Modiji like George Soros who is spending millions in India to topple Modiji

  • @sjoddman6825
    @sjoddman6825 Місяць тому +3

    വിദഗ്ദർ എന്ന് പറഞ്ഞാലും നക്കാപ്പിച്ചാ എവിടുണ്ടോ വൈദഗ്ദ്യം അങ്ങോട്ട്‌ തിരിയും.

    • @thomasmathew6942
      @thomasmathew6942 Місяць тому

      Appam njangaloke evide pokanam ningal vannal pinne kerathi njagalude charchukaloke kanumo bhai north indian model akille

  • @lazilakunjuraman7485
    @lazilakunjuraman7485 Місяць тому +6

    ഇവരെല്ലാം ഇത്രയും വയസ്സായ മനുഷ്യർ. ഇവർക്ക് ജീവിതം സേഫ് ആണ്. അത് കൊണ്ട് ആണ് ഇങ്ങനെ സംസാരിക്കുന്നത്. കേരളത്തിൽ ദാരിദ്ര്യം ഉണ്ടെങ്കിലും ഒരു ജോലി പോലും ഇവരുടെ കുടുംബങ്ങൾക്ക് ആവശ്യമില്ല.. കഷ്ട്ടം..

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 Місяць тому +8

    കേരളത്തിൽ അക്കൗണ്ട് തുറന്നുകഴിഞ്ഞു തൃശൂർ പൂരത്തോട് അനുബന്ധിച്ചു, അവിടെമാത്രമല്ല മറ്റെവിടെയൊക്കയോ അക്കൗണ്ട് തുറന്നു 👍🏻.

    • @rajan3338
      @rajan3338 Місяць тому +1

      YES!🙏🙏🙏🙏💙🩵💚💛💛🧡🧡❤️

  • @subashnair880
    @subashnair880 Місяць тому +1

    മോഹൻ വർഗീസ് ആണ് യഥാർത്ഥ അഭിപ്രായക്കാരൻ. എന്തായാലും ഇവരൊക്കെ ഇവിടൊക്കെ കാണുമല്ലോ.

  • @user-co9ok5dc7s
    @user-co9ok5dc7s Місяць тому +14

    10 seats in Kerala for B J P some times more

    • @user-rh7up7yj9v
      @user-rh7up7yj9v Місяць тому +5

      സ്വപ്നത്തിൻ ആയിരിക്കു

    • @sadiqali855
      @sadiqali855 Місяць тому +4

      It is a dream. But not fruit full

    • @sureshkirali9646
      @sureshkirali9646 Місяць тому +1

      Veruthe anee Mohangal ennariumbozhum veruthe Mohikan Moham 😂

  • @user-bp5uk8mm2y
    @user-bp5uk8mm2y Місяць тому +3

    തൃക്കാക്കര പുതുപ്പള്ളി യുടെ ഭൂരി പക്ഷം അതിൽ കൂടുതൽ കേരള ത്തിലെ ഇരുപത് സീറ്റും കിട്ടും

  • @prasannanmattammal3089
    @prasannanmattammal3089 Місяць тому +2

    BJP Accunt തുറന്നില്ല എങ്കിൽ നഷ്ടം കേരളത്തിനാണ്. BJP ക്ക് ഒന്നും നഷ്ടപ്പെടാനില്ല?😮

    • @abdulmanaf1041
      @abdulmanaf1041 Місяць тому

      ഓ ആയിക്കോട്ടെ
      മലയാളികൾ ആ നഷ്ടം അങ്ങ് സഹിച്ചോളാം

  • @VijayanG-ol8el
    @VijayanG-ol8el Місяць тому +9

    രാഷ്ട്രീയ൦ പറയാ൯ ഈ പെണ്ണു൦പിള്ളെ ആരാ വിളിച്ചത്,ലോക പാഴ്.

  • @joshuahealy9475
    @joshuahealy9475 Місяць тому +19

    യഥാർത്ഥ മാർക്സിസ്റ് പാർട്ടിക്കാരന് ഇത്തവണ കേരളത്തിൽ യുഡിഎഫ് നേ വോട്ട് ചെയ്യാൻ പറ്റുകയുള്ളൂ..അങ്ങനെയെങ്കിൽ യുഡിഎഫ് നു 20/20.

    • @aswinbabu3962
      @aswinbabu3962 Місяць тому

      Winning chance Ulla alku vote cheyyu risk edukaruthu if bjp wins this might be last election. Did u see what happened in Surat

    • @rajan3338
      @rajan3338 Місяць тому

      🎉🎉🎉

    • @reneeshkuttachi4261
      @reneeshkuttachi4261 Місяць тому +2

      Ldf ജയിച്ചാലും യുഡിഫ് ജയിച്ചാലും ഹമാസിന് വേണ്ടി പ്രവർത്തിക്കുക എന്നതല്ലേ പണി,, അപ്പോൾ പിന്നെ ആര് ജയിച്ചാൽ എന്താ

  • @somuschannel1071
    @somuschannel1071 Місяць тому +5

    കേരളം നന്നാവില്ല

  • @sunilayyappannair6265
    @sunilayyappannair6265 Місяць тому

    Dr.Gopakumar sir well explained BJP strategy!

  • @james-bu2ky
    @james-bu2ky 29 днів тому +1

    കേരളത്തിൽ B J P Account തുറക്കില്ല 😀.

  • @ramadasn8902
    @ramadasn8902 Місяць тому +3

    രണ്ടോ മൂന്നോ പേരൊഴികെ ഇതിൽ എല്ലാവരും കോൺഗ്രസ് കാരനാണ് മേരീജോർജൂം സണ്ണിക്കുട്ടിയും പക്കാ ബിജെപി വിരോധികളും

  • @Dinukuttan
    @Dinukuttan Місяць тому +2

    LDF വീണ്ടും വീണ്ടും ഭരണത്തിൽ വരുന്നത് വിദ്യാഭ്യാസമില്ലാത്ത താഴെ കിടയിൽ ഉള്ള ആൾക്കാർ വോട്ട് ചെയ്യുന്നതുകൊണ്ടാണ് എന്നാണ് ഞാൻ ഇത്രേം നാൾ വിചാരിച്ചത് പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ മനസിലായി
    വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല വിവരം കൂടി വേണം

  • @gopakumarn6093
    @gopakumarn6093 Місяць тому +4

    പതിരല്ലാത്ത LDF & UDF നല്ല നിരീക്ഷണം, തട്ടിപ്പും അതിന് നിശബ്ദ പിന്തുണയും ഇതു കാണാത്ത വിദഗ്ദ്ധർ, സൂത്രത്തിൽ അപ്രിയ സത്യം പറയാൻ മടിക്കുന്ന വർ

  • @prathapanpillai3353
    @prathapanpillai3353 20 днів тому

    Teacher പറഞ്ഞത് ശരി അല്ല. മോഡിജി 2 അക്കം സീറ്റ് കിട്ടും എന്നല്ല പറഞ്ഞത്.2 അക്കം കിട്ടുവാൻ വേണ്ടി ജനങ്ങൾ വോട്ടക്തരണം എന്നാണ് പറഞ്ഞത്.😂

  • @gopidastn9062
    @gopidastn9062 Місяць тому

    see you medam

  • @pradeepkumart4052
    @pradeepkumart4052 Місяць тому +12

    ഇവരൊക്കൊ ഇടതുവലതു അപ്പകഷണത്തിൽആർത്തിമൂത്തവരാണന്നാണ്എനിക്ക്തോന്നുന്നത്

  • @mrbinuram9889
    @mrbinuram9889 Місяць тому +4

    ഒരു കാര്യം ഉറപ്പ് ഇടതുപക്ഷത്തിന് വലതുപക്ഷത്തിനും ചെയ്യുന്ന മലയാളികൾ വോട്ട് മുഴുവൻ പാഴായിപ്പോകും....

  • @rajuthomas5767
    @rajuthomas5767 Місяць тому +1

    Wishes to Smt. Prof. Mary George.

  • @nairrengith
    @nairrengith Місяць тому +7

    10 പൈസ യുടെ വിവരം ഇല്ലാത്ത ഒരു ടീച്ചർ

  • @shivazdreamz76
    @shivazdreamz76 18 днів тому

    ഒരു സംശയം, വേറാരും വിളിച്ചിട്ട് ആരും പോകുന്നില്ലല്ലോ 😂

  • @r.mohankumar8755
    @r.mohankumar8755 Місяць тому

    Account is opened, how much is balance, that is the question?

  • @ramakrishnantk7658
    @ramakrishnantk7658 Місяць тому +10

    June 4 ന് നിങ്ങൾ എല്ലാവരും ഉണ്ടാകുമല്ലോ?😂😂😂

  • @kalakendrafineartsakademi8187
    @kalakendrafineartsakademi8187 Місяць тому +17

    അക്കൗണ്ട് തുറക്കും ഉറപ്പാണ് കാരണം ഇത്രയും കൊള്ളയടിക്കുന്ന പണം എവിടെയെങ്കിലും അക്കൗണ്ടിൽ കൊണ്ടല്ലേ ഇടാൻ പറ്റുമോ വിളിപ്പിക്കാൻ പറ്റുള്ളൂ അല്ലാതെ അക്കൗണ്ട് പാർലമെന്റിലേക്ക് തുറക്കൂല നിയമസഭ തുറക്കൂല കോടികൾ കൊള്ളയടിക്കുന്ന അക്കൗണ്ട് ബാങ്കിൽ എവിടെയെങ്കിലും നിക്ഷേപിക്കാൻ തുറക്കും

  • @selvarajkulakandathil5063
    @selvarajkulakandathil5063 Місяць тому +31

    BJP വിരുദ്ധരെയാണല്ലോ വിദഗ്ദർ എന്ന് പറഞ്ഞ് കെട്ടിയെഴുന്നള്ളിച്ചിരിക്കുന്നത്...... പ്രതിപക്ഷത്തെ MP മാരെ വേണോ കേന്ദ്രമന്ത്രിമാരെ വേണമോ എന്ന് ചിന്തിക്കുന്ന വോട്ടർമാരണധികവും ഇപ്പോൾ കേരളത്തിൽ ......

  • @crrajan7452
    @crrajan7452 Місяць тому +1

    എന്തായാലും പ്രമുഖരുടെ രാഷ്ട്രീയം മനസ്സിലായി

  • @rakeshrajeevan3363
    @rakeshrajeevan3363 Місяць тому +1

    മോദിജി 2 സീറ്റ് പറഞ്ഞിട്ടുണ്ടാകിൽ അതുഉണ്ടാകും.. മോദി പറയുന്നത് നടത്തിട്ടെ ഉള്ളു..

  • @MohanKumar-tu8gc
    @MohanKumar-tu8gc Місяць тому +3

    ഈ ഇരിക്കുന്ന എല്ലാവരും ഓരോ പാർട്ടി അനുഭാവികളാണേ. ഇവരെല്ലാം ലോക പരാജയം ആണ്. കഷ്ടം

  • @ramachandranpozhath7496
    @ramachandranpozhath7496 Місяць тому +2

    Keraliat doesn't like devloped Kerala, they want passport only.

  • @sureshkonanath7012
    @sureshkonanath7012 Місяць тому +4

    Dear kongis and comrades.....wait upto 4th June 24. Let us see.

  • @josephtj9487
    @josephtj9487 Місяць тому

    ചേച്ചിയുടെപറവകളിമാറാത്തതിന് ജനങ്ങൾഎന്തുചെയ്യാൻ കാലംമാറികഥമാറിജനങ്ങൾക്കൊക്കെവിവരംവച്ചുചേച്ചി ജൂൺ4ന്ശേഷവുംഇതേകോമടിയുമായികണ്ടാൽമതി

  • @shabeerali8427
    @shabeerali8427 Місяць тому +9

    കോൺഗ്രസ്‌ ♥️♥️♥️വന്നാലേ രാജ്യം രക്ഷപെടു. ജനവും

    • @JoshiThomas-mq9yd
      @JoshiThomas-mq9yd Місяць тому

      ശരിയാണ് സ്വജനപക്ഷപാതം മക്കൾ രാഷ്ട്രീയം കുടുബ രാഷ്ട്രീയം നടത്തുന്നവർ അഴിമതി കണ്ടുപിടിച്ച വർ വിഘടന വാതത്തിന് കൂട്ടുനിൽക്കുന്ന വർ😂😂

  • @chandranp3687
    @chandranp3687 Місяць тому +15

    ബിജെപി കോളത്തിൽ. 5 സീറ്റ് ഉറപ്പ്. കാരണം ജനങ്ങൾ ബോധവൽ മാരായി

  • @tapmsanil8027
    @tapmsanil8027 Місяць тому

    Mrs Mary please think of your own statements
    Hope you know what is it the term legacy stands for

  • @mohandasksa4028
    @mohandasksa4028 27 днів тому

    Yes

  • @Ravikumar-iy4uh
    @Ravikumar-iy4uh Місяць тому +21

    മേരി ടീച്ചറെ മോദിജിയുടെ ഭരണം ഭാരതത്തിൽ വന്നിട്ട് 10 വർഷം കഴിഞ്ഞു ഭാരതം ഇന്ത്യൻ മഹാസമുദ്രത്തിലോട്ട് ഒലിച്ചു പോയിട്ട് ഒന്നുമില്ല UPA ഗവ: നെ ക്കൊൾ വികസനം മോദിജിയുടെ ഗവ:-ഭാരതത്തിൽ 10 വർഷം കൊണ്ട് നടപ്പിൽ ആക്കി അത് എന്താണ് എന്ന് ഞാൻ പറയേണ്ട ആവാശ്യം ഇല്ല. ഓന്നും ഇല്ലെങ്കിൽ അതിർത്തിയിൽ രാജ്യത്തിന് 24 മണിക്കൂറും കവാൽ നിൽക്കുന്ന പട്ടാളക്കര നോട് ചോദിച്ചു നോക്കും ഒറ്റ അടിയ്ക്ക് കണ്ണ് അടച്ച് ഇരുട്ട് അക്കരുത് മോദി മന്ത്രിസഭയിലെ എല്ലാവരും എത്രമാത്രം കഴിവ് ഉള്ളവർ ആയിരുന്നു.

    • @rahurahul8451
      @rahurahul8451 Місяць тому

      പോത്തിനോട് വേദം ഓതിയിട്ട് വല്ലാകാര്യവുമുണ്ടോ

    • @alexanderkurian697
      @alexanderkurian697 Місяць тому

      മോങ്ങിയുടെ എത്ര മന്ത്രിമാർ സ്മാർട്ട്‌ ആണ്. കുറെ ശവങ്ങൾ. മോങ്ങി ചെകുത്താൻ 10 വർഷം കൊണ്ടു രാജ്യത്തെ വർഗീയത പടർത്തി മനുഷനെ നശിപ്പിച്ചു. Only Mandir Masjid. No developmental agenda & programs
      Price rise sky rocketing, unemployment, fallen GDP. Andhabhakths can't see the real burning issues

    • @Dinukuttan
      @Dinukuttan Місяць тому +1

      ഈ സ്ത്രീ ഒന്നാംതരം കോൺഗ്രസ്‌കാരി ആണ്

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 Місяць тому +4

    ഒരു കോൺഗ്രസ്‌ ചാനലിന്റെ രോദനം

  • @Anilkumar-tk7xw
    @Anilkumar-tk7xw Місяць тому +1

    മലയാളികളിൽ വർഗ്ഗീയത ഉള്ളവരെ കാണാം

  • @MuraliTT
    @MuraliTT Місяць тому +2

    ദേശീയവിരുദ്മാരുടെ അഭിപ്രായം

  • @slkvlogskozhikode1268
    @slkvlogskozhikode1268 Місяць тому +4

    ബിജെപി തുറന്നോട്ടെ രാജ്യം ഭരിക്കുന്നതു ജനങ്ങൾക്കു ഉപകാരം വേണം

  • @sadanandanvs6857
    @sadanandanvs6857 Місяць тому +14

    മതം സംരക്ഷിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യൂ ഞങ്ങളുടെ ജാതി യെ രക്ഷിക്കാൻ കോൺഗ്രസ്‌ ജയിക്കണം, രാജ്യം തീവ്ര വാദികൾ കൈയിൽ ആക്കിയാലും യാതൊരു വിരോധവും ഞങ്ങൾ ക്കില്ല

  • @surendranathp1244
    @surendranathp1244 Місяць тому +4

    If bjp could get second position in some seats and a vote share from twenty to twenty five percentage it is also a gain to bjp

  • @warnersisters6953
    @warnersisters6953 Місяць тому +2

    സുരേഷ് ഗോപി - ടീച്ചര്- ശോഭ- അനില് - രാധാകൃഷ്ണന്- രാജീവ് ചന്ദ്ര ശേഖര്- മികച്ച മിടുക്കന്മാര് ജയിക്കട്ടെ

  • @sajeevtbestparipadi1891
    @sajeevtbestparipadi1891 Місяць тому

    Super ❤

  • @Sajimukhathala
    @Sajimukhathala Місяць тому +11

    2 seat bjp യ്ക് ഉറപ്പാണ്..1 ലക്ഷം bet.

  • @divakaranbabu8209
    @divakaranbabu8209 Місяць тому +3

    ഇവർക്ക് നോബൽ സമ്മാനം കൊടുക്കണം.

  • @venuchemmala9411
    @venuchemmala9411 Місяць тому +2

    ഈ അഭിപ്രായം പറഞ്ഞവരിൽ ആരെങ്കിലും ഫീൽഡിൽ പോയിട്ടുണ്ടോ ??
    വെറുതെ AC റൂമിൽ ഇരുന്നു അഭിപ്രായം പറയുന്നു.
    ഫക്രൂദീൻ ആളുകളുമായി സംവദിക്കുന്ന ഒരു വ്യക്തിയാണ്. ബാക്കിയുള്ളവർക്ക് സാധാരണക്കാരുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്.

  • @ashokjiyoga
    @ashokjiyoga Місяць тому

    Hello namasthe S we understand ur drty politics

  • @BabuGNair
    @BabuGNair Місяць тому +6

    നമുക്ക് കാണാം പ്രമുഖരേ.....

  • @sankarannamboodiri6745
    @sankarannamboodiri6745 Місяць тому +6

    മാഡം' - ഇത്രയുംകാലം ജീവി'ച്ചിട്ടും വകതിരിവ് ലഭിക്കാനുള്ള ഒരു വിദ്യാഭ്യാസവും താങ്കൾക്ക് ലഭിച്ചില്ലല്ലോ ---കഷ്ടം തന്നെ - താങ്കൾ വെറും waste '

  • @georgemammen5493
    @georgemammen5493 Місяць тому

    Kerala POLITRICS is of different views - wants POWER and POSITION only - nothing else -

  • @Cxfhb
    @Cxfhb Місяць тому +4

    👉 കേരളത്തിൽ BJP-ക്ക് ഇത്തവണ 22% വോട്ടും 3 സീറ്റും കിട്ടും.