നിങ്ങൾ ഓടിയിട്ടും ചാടിയിട്ടും കാര്യം ഇല്ല വിലപറയാതെ ശരി യാകില്ല മക്കളെ വിലപറഞ്ഞാൽ ആവിലക്ക് കൊടുക്കേണ്ടി വരും ഇല്ലങ്കിൽ അവിടെ ചെന്നാൽ അവര്പറയുന്ന താണ് വില
@sruthyvineeth5201 എല്ലായിടത്തും kanakk തന്നെ. അവരൊക്കെ manufacturer ആയിട്ട് പോലും ഭയങ്കര rate ആണ്. നമ്മൾ അവരുടെ കയ്യിൽ നിന്ന് ആ പൈസയും കൊടുത്തു വാങ്ങി എന്ന് വച്ചോ 100 or 200 എങ്കിലും ഞങ്ങൾക് profit എടുക്കണ്ടേ അപ്പൊ ഒരു കുർത്തിക് 699 എങ്കിലും rate വരും വരുന്ന customer discount നു അടി കയ്യും. പിന്നെ ഒരു comparison ആണ് cheap റേറ്റിൽ കൊടുക്കുന്ന online കാരുമായിട്ട്. വരുന്ന customr നു അറിയില്ല നമ്മൾ വാങ്ങുന്നത് high rate നു ആണെന്ന്
@sruthyvineeth5201 നല്ല budget frndly ആയിട്ട് wholesale kurthi, churidar കിട്ടുന്ന shop അറിയുമെങ്കിൽ പറയണേ. നമ്മക്ക് budget frndly ആയിട്ട് കിട്ടിയാൽ അല്ലെ customer നു അങ്ങനെ കൊടുക്കാൻ പറ്റു
Super
നിങ്ങൾ ഓടിയിട്ടും ചാടിയിട്ടും കാര്യം ഇല്ല വിലപറയാതെ ശരി യാകില്ല മക്കളെ വിലപറഞ്ഞാൽ ആവിലക്ക് കൊടുക്കേണ്ടി വരും ഇല്ലങ്കിൽ അവിടെ ചെന്നാൽ അവര്പറയുന്ന താണ് വില
Uff ponno😂😂❤
Athinda edeku biriyani theetee theeetee athanu main❤l😂😂😂
ഇതു പോലെ ഓട്ടവും ചാട്ടവും കണ്ട് പോയിടത്ത് തീവിലയാണ് അനുഭവം
reselling available ahnuo
7 star biriyaniyude rate alle
Machane njan follow ചെയ്യുന്നുണ്ട്
Wholesale aano
മച്ചാന്റെ followers ന് മച്ചാന്റെ gift 5 കുർത്തി 😂😂😂😂😂🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️
Sunday open ano
മിനിമം എത്ര രൂപയ്ക്ക് purchase cheyyanam
Online purcherse undo
Online available aano
❤🎉
Place
Rate?
👍👍👍
Ithaano madampilliyile yathartha manasikarogi.. Evdeyo oru nagavalli touch🤣
😂😂
Sathyam 👍😂😂
Hakoba tops undooo
Eranakulam ഉള്ള മിക്ക wholesale ഷോപ്പിലും ഭയങ്കര വില ആണ്. അവര് wholesale ആയിട്ട് തരുന്ന വില ശെരിക്കും retail rate ആണ്
Yes. അതിൽ Aiswarya ഒടുക്കത്തെ rate ആണ്.
@sruthyvineeth5201 എല്ലായിടത്തും kanakk തന്നെ. അവരൊക്കെ manufacturer ആയിട്ട് പോലും ഭയങ്കര rate ആണ്. നമ്മൾ അവരുടെ കയ്യിൽ നിന്ന് ആ പൈസയും കൊടുത്തു വാങ്ങി എന്ന് വച്ചോ 100 or 200 എങ്കിലും ഞങ്ങൾക് profit എടുക്കണ്ടേ അപ്പൊ ഒരു കുർത്തിക് 699 എങ്കിലും rate വരും വരുന്ന customer discount നു അടി കയ്യും. പിന്നെ ഒരു comparison ആണ് cheap റേറ്റിൽ കൊടുക്കുന്ന online കാരുമായിട്ട്. വരുന്ന customr നു അറിയില്ല നമ്മൾ വാങ്ങുന്നത് high rate നു ആണെന്ന്
@sruthyvineeth5201 നല്ല budget frndly ആയിട്ട് wholesale kurthi, churidar കിട്ടുന്ന shop അറിയുമെങ്കിൽ പറയണേ. നമ്മക്ക് budget frndly ആയിട്ട് കിട്ടിയാൽ അല്ലെ customer നു അങ്ങനെ കൊടുക്കാൻ പറ്റു
Plus size shop cheyyuuu
Superrrrrrrrrrrrr mutthe 👍
എറണാകുളത്ത് കടയിൽ കേറിയാൽ പെട്ട് പോകും whole sale എന്ന് പറഞ്ഞു ratail റേറ്റിനു തന്നു പക്ഷേ ഇവിടെ എങ്ങനെ എന്ന് അറിയില്ല
എറണാകുളത്ത് ഒരു കടയിൽ നിന്നും കച്ചവടക്കാർക്ക് എടുത്ത് വിൽക്കാൻ പറ്റില്ല.
All are selling who will buy
വില പറയാതെ വെറുതെ പൊട്ടൻ കളിപ്പിക്കല്ലേ ഈ വീഡിയോ കണ്ടിട്ട് എന്താ കാര്യം
വെറുതെ പറയുന്നത് ആണ്
Overa
😂😂,
Ningalku vattayo 😂🎉