ഇതാണ് കല്യാണ സ്രാവ് കറി Kalyana veetil sravu curry/Thenga Aracha meencurry/shark fishcurrymalayalam
Вставка
- Опубліковано 7 лют 2025
- / soft ariyunda / Nadan ariyunda/
I am binila welcome to our UA-cam channel
ഇന്ന് നമ്മുടെ വടക്കൻ മലബാറിൽ ഒക്കെ കല്യാണത്തിന് തലേദിവസം ഉണ്ടാക്കുന്ന സ്രാവ് കറി ആണ് ഉണ്ടാക്കിയത് ഒരു മാറ്റവും വരുത്താതെ നമുക്കെല്ലാം ഒരുപോലെ ഇഷ്ടമുള്ള തേങ്ങ അരച്ച സ്രാവ് കറി
sravu meen 1/2 k g
green chilli 5
Ginger 2inch
curry leaves
salt
water 3 3/4 cup
turmeric powder 1/2tsp
red chilli powder 4tbls
coconut 1
coconut oil 2tbls
tomato 3
mustard seeds 1tsp
fenugreek seeds 1tbls
tamarind 1 lemon size
• ഈ മീൻ മുളകിട്ടത് ഉണ്ടെ... മീൻ മുളകിട്ടത്
• തേങ്ങ വറുത്തരച്ചകല്യാണ... വടക്കൻ മലബാർ സാമ്പാർ
• വടക്കൻ മലബാറിലെ കല്യാണ... വടക്കൻ മലബാർ പച്ചടി
#sravucurrykadathanadanruchi
#thengaarachameemcurry
#malabarstylemeemcurry
#kalyanameencurry
#sharkfishcurrymalayalam
#kalyanasravucurry
#meencurryrecipeinmalayalam
#sravucurrymalayalam
#meencurry
#fishcurry
സ്രാവ് കറി
sravemeencleaningmalayalam
Thank you for watchts
ഇത് ഒരു തേങ്ങയുടെ കറിയാണല്ലോ വലിയ തേങ്ങ ആയതുകൊണ്ട് ഏകദേശം ഒന്നരക്കപ്പോളം ഉണ്ടാകും അതേപോലെതന്നെ തേങ്ങ പേസ്റ്റ് പോലെ അരച്ചെടുത്തത് കൊണ്ട് കറിക്ക് കട്ടി കൂടുതൽ ഉണ്ടാകും അതുകൊണ്ടാണ് ഒരു ടേബിൾ സ്പൂൺ ഉലുവ ചേർത്തത് ഉലുവയാണ് ഈ കറിയുടെ രുചി കൂട്ടുന്നത് ഇനി നിങ്ങൾക്ക് ഇത്രയും ഉലുവ വേണ്ടെങ്കിൽ ഒരു ടീസ്പൂൺ മാത്രം ചേർത്താൽ മതി ❤️❤️
Excellent video/ recepe & nice presentation, very simple & elegant but, detailed. May God bless you to move forward with great success 🙏
ഇതുപോലുള്ള ഒരു കമന്റ് കാണുമ്പോൾ ഉള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ല ഇങ്ങനെ ഒരു കമന്റ് ഇടാൻ തോന്നിയ മനസ്സിന് ഒരു പാട് നന്ദിയുണ്ട് 🙏🙏
Try cheyum sure
Super ❤
Ithu kaanunna Dubail ulla vadakarakkaran aaaya njaaan...........
കോഴിക്കോടൻ കറിയാണോ ചേച്ചി
ആ ♥️
I tried sharikm super
Thank you 😍
Eth engane yanu engane paste akiyath
തേങ്ങ ഗ്രൈൻഡറിൽ ഇട്ട് അരച്ചാണ് പേസ്റ്റാക്കിയത്
ഇതിന്ടെ taste ഒന്ന് വേറെ തന്നെ ആണ്
സത്യം കല്യാണ സ്രാവ് കറി കഴിച്ചവർ ആണെങ്കിൽ രുചി ഒരിക്കലും മറക്കാൻ കഴിയില്ല 👌
@@kadathanadanruchi അല്ലേലും നമ്മൾ എല്ലാം പണ്ട് കഴിച്ച food എല്ലാം taste ഒന്ന് വേറെ തന്നെ ആണ്. ഈ recipie ഇന്ന് try ചെയ്യട്ടെ. എന്നിട്ട് പറയാം
അതെ രുചി മാത്രമല്ല ഹെൽത്തി ഫുഡും കൂടിയാണല്ലോ പഴയകാലത്ത് ഉണ്ടാക്കിയിരുന്നത്
Adipoliiiii ❤
സൂപ്പർ ❤
😍
Good. Kollam .chechiii plz cherth kodukam yennu pala vattam parayunnath nirthiyal overall good presentation.
Thank you dear
വളരെ നല്ലൊരു നിർദ്ദേശമാണ് ഇത് തീർച്ചയായും ഇനി ചെയ്യുമ്പോൾ ശ്രദ്ധിക്കുന്നതാണ്
❤super curry
Thank you
I hv tried...it's really superb...thank u for the receipi.
Thank you😍 ഉണ്ടാക്കിയിട്ട് നന്നായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം
Ee curryude ruchi vere thanne anu 😋😋
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്
Super♥️♥️♥️
Thank you dear
Thank You 😍
ഞാൻ തലശ്ശേരി ആണ് ചേച്ചി 😍
ആണോ വടകരയ്ക്ക് അടുത്ത് തന്നെയാണല്ലോ തലശ്ശേരി
Good
Thsnk you 😍
Superb❤️❤️
Thank you
Tenga arappil perumjeerakam cheerkkende
വേണ്ടാട്ടോ തേങ്ങ അരപ്പിൽ പെരും ജീരകം നല്ല ജീരകവും ചെറിയുള്ളിയും ഒന്നും ഇവിടെ ചേർക്കാറില്ല
@@kadathanadanruchi tnk qqq👍🏻
Super
Thanks
Super curry
Thank you dear
👌👌😋😋
Mulakita fish curry undakuo
ua-cam.com/video/ukhfBZ4ZXYY/v-deo.html. മുളകിട്ട മീൻ കറി നമ്മുടെ ചാനലിൽ ഉണ്ടാക്കിയിട്ടുണ്ട് അതിന്റെ ലിങ്ക് ആണിത് അതുണ്ടാക്കുമ്പോൾ ആ ഒരു രീതിയിൽ തന്നെ ഉണ്ടാക്കണേ എന്നാൽ നല്ല മുളകിട്ട കറി ഉണ്ടാക്കിയെടുക്കാൻ പറ്റും
Ee meen de skin calayano or vendayoo
മുഴുവൻ skin കളഞ്ഞിട്ടു വേണം കറി ഉണ്ടാക്കാൻ
@@kadathanadanruchi Thankyou
ഉലുവ ഇങ്ങിനെ പച്ചയ്ക്ക് ചേർത്താൽ ചവർപ്പ് കാണുമോ ചേച്ചി
ഇല്ലാട്ടോ ഇവിടെ കല്യാണത്തിന് ഇങ്ങനെയാണ് ഉണ്ടാക്കുന്നത് നല്ല രുചി ആയിരിക്കും ഒരു പ്രാവശ്യം ഇങ്ങനെയുണ്ടാക്കി നോക്കൂ അതിനുശേഷം എനിക്ക് കമന്റ് ഇടാൻ മറക്കരുത്.
@@kadathanadanruchi ok😍
Tea spoon uluva. Mathi
ടീസ്പൂൺ ഉലുവ ഇട്ടാൽ മതി
അടിപൊളി
Thank you
Sravu curry adipoli ayitundu
Thank you
👌👌
Sraavu
4 table spoon chilly??????
❔️❔️
Unakka sravano
അല്ല
ചേർത്ത് കൊടുക്കൽ 2000 തവണ ആവർത്തിച്ചു... 😃😃😂😂😂😂😂😂😂
👍😍😁😁😁
@@kadathanadanruchi വടകര എവിടെയാണ്
Madappalli
😂
മടപ്പള്ളി കോളെജ് അടുത്താണൊ?
Super
Thank you 😍
Super
Thank you