Kharaharapriya ll Raga's Influence in Film Music ll Explained by Rajeev Saparya Irinjalakkuda ll

Поділитися
Вставка
  • Опубліковано 8 вер 2024
  • Raga : Kharaharapriya ll
    Raga' s influence in Film (cinema) Music ll
    Explained by Rajeev Saparya Irinjalakkuda

КОМЕНТАРІ • 68

  • @walkwithnature5053
    @walkwithnature5053 9 місяців тому +8

    നല്ല സ്വരം.മാഷിന്റെ ആലാപന ശൈലി വളരെ ഇഷ്ടം.ആശംസകൾ മാഷേ..

  • @user-qs7nb7ep9j
    @user-qs7nb7ep9j 8 місяців тому +1

    സാറിന്റെ അതിമനോഹരമായ ശബ്ദം. നല്ല മുഴക്കമുള്ള ശബ്ദം. അത് പ്രത്യേകം എടുത്തുപറയാതിരിക്കാൻ വയ്യ. അതിസുന്ദരമായ പഴയതും പുതിയതുമായ ഗാനങ്ങൾ ആലപിച്ചു ഞങ്ങളെ സന്തോഷിപ്പിച്ചതിനു ആയിരമായിരം നന്ദി.

  • @sneharajvp2147
    @sneharajvp2147 8 місяців тому +1

    വളരെ ശ്രുതിസുഖവും രാഗസുഖവും പകർന്നു തന്നതിന് നന്ദി. ക്ഷേമാശംസകൾ ❤

  • @GreenGSRao
    @GreenGSRao 8 місяців тому +1

    Enjoyed thoroughly. You have a melodious voice.Thank you so…much.

  • @SantoshKumar-wt7mx
    @SantoshKumar-wt7mx 8 місяців тому +1

    So beautiful and informative Sir. Please bring up like this 🙏🌹

  • @shajitv6750
    @shajitv6750 8 місяців тому +1

    ശാസ്ത്രീയ സംഗീതവും സിനിമാഗാനങ്ങളും കോർത്തിണക്കിയ രാഗ പരിചയം ക്ലാസ്സ് വളരെ ഹൃദ്യമായി. മാഷേ, നന്ദി.
    ഭക്തി ഗാനങ്ങളും രാഗ പരിചയത്തിൽ ഉൾപെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.🙏

  • @mathewkl9011
    @mathewkl9011 8 місяців тому +2

    Beautiful voice, singing 👌♥️

  • @satheeshbabump7901
    @satheeshbabump7901 8 місяців тому +2

    You are blessed with a sweet voice and humbleness ,❤ you!

  • @unnikrishnanv.s5606
    @unnikrishnanv.s5606 8 місяців тому +1

    super Thank you very mucy

  • @user-uw5li1ll1q
    @user-uw5li1ll1q 8 місяців тому +1

    Love 💕 sir super sound and song super...

  • @manojds8894
    @manojds8894 8 місяців тому +1

    Super, congrajulations👍

  • @vijayasreereghu
    @vijayasreereghu 8 місяців тому +1

    Mashe sooper nannayi padunnundu

  • @pradeepkumar-pt9xw
    @pradeepkumar-pt9xw 8 місяців тому +3

    ഹൃദയ സരസ്സിലെ പ്രണയപുഷ്പമേ ആഭേരിയിലാണ് ചെയ്തിട്ടുള്ളതെന്ന് പലരും പറഞ്ഞ് കേൾക്കാറുണ്ട് . ദയവായി ഒന്ന് വിശദീകരിക്കാമോ..

    • @krishnadasnv9737
      @krishnadasnv9737 8 місяців тому

      ഘര ഹരപ്രിയയുടെ ജന്യ രാഗമാണ് ആഭേരി അതി കൊണ്ട് തോന്നിയതാവാം

  • @rajalekshmia3155
    @rajalekshmia3155 8 місяців тому +1

    🙏🙏🙏🙏👌👌👍👍👍

  • @sivakumart1
    @sivakumart1 8 місяців тому +1

    My friend🎉🎉🎉

  • @nagarajan3851
    @nagarajan3851 8 місяців тому +1

    Excellent 👌

  • @muralimalapanchayathplancl439
    @muralimalapanchayathplancl439 8 місяців тому +1

    Super❤

  • @MumbaiMom1974
    @MumbaiMom1974 8 місяців тому +1

    Thank you Sir!

  • @mohanpillai2184
    @mohanpillai2184 8 місяців тому +1

    ❤👍🙏🙏

  • @ajayanc4108
    @ajayanc4108 8 місяців тому +1

    മാഷേ നമസ്ക്കാരം

  • @chitharanjan31
    @chitharanjan31 9 місяців тому +1

    മാഷേ Super അവതരണം. കൂടുതൽ രാഗ ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @RajeevSaparya3570
      @RajeevSaparya3570  9 місяців тому

      തീർച്ചയായും പ്രതീക്ഷിക്കാം 🙏❤

  • @jeejatr4010
    @jeejatr4010 8 місяців тому +1

    വളരെ ഉപകാരം ഉള്ള എപ്പിസോഡ്

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 9 місяців тому +1

    Sir ,
    Very nice to hear and enjoyed .
    Go Ahead.
    Best Wishes.

  • @radhakrishnannair4519
    @radhakrishnannair4519 8 місяців тому +1

    Super

  • @moomoo9143
    @moomoo9143 8 місяців тому +1

    🙏🏽🙏🏽🙏🏽

  • @krishnachandranvengalloor965
    @krishnachandranvengalloor965 8 місяців тому

    സാർ വളരെ മനോഹരം

  • @nihaal4763
    @nihaal4763 8 місяців тому +1

    You missed out Sraavana Chandrika poo choodichu..

  • @manojs4481
    @manojs4481 9 місяців тому +2

    മാഷേ ഹാർമോണിയത്തിന്റെ ക്ലാസ് എടുക്കുമോ.. ❤️

    • @RajeevSaparya3570
      @RajeevSaparya3570  9 місяців тому

      ഉവ്വ്... എടുക്കുന്നുണ്ട് 👍

    • @k.pjoseph7590
      @k.pjoseph7590 8 місяців тому +1

      Sir ntai ... Veedu avdayanuu...?

    • @RajeevSaparya3570
      @RajeevSaparya3570  8 місяців тому

      ഇരിങ്ങാലക്കുട

    • @manojs4481
      @manojs4481 8 місяців тому

      @@k.pjoseph7590 പത്തനംതിട്ട, അടൂർ

    • @manojs4481
      @manojs4481 8 місяців тому

      @@RajeevSaparya3570 ഞാൻ ഇപ്പോൾ പാലക്കാട്‌ ആണ് താമസിക്കുന്നത്

  • @pradeepnair7167
    @pradeepnair7167 8 місяців тому +1

    നന്നായിട്ടുണ്ട്. ഘരനെന്ന അസുരനെ കരത്തിൽ ധരിച്ചവന് പ്രിയ മായ രാഗം എന്നല്ലേ. മാനിൻ്റെ രൂപത്തിൽ ആണ് ഖരനെ കൈയ്യിൽ ധരിച്ചിരിക്കുന്നത്. ഏttu മാ നൂരപ്പൻ

  • @vishramam
    @vishramam 9 місяців тому +1

    Sir, what is the varnam in this Ragam

    • @RajeevSaparya3570
      @RajeevSaparya3570  9 місяців тому

      ua-cam.com/video/T887RCz58yY/v-deo.htmlsi=5Jl3R6w-3HiID2DT
      This is one of a composition of balamurali sir. I never heard any other varna in this Raga

  • @ksanilkumar9259
    @ksanilkumar9259 8 місяців тому +1

    സാറെ ഈ പാട്ട് ആ ഭേരി അല്ലേ

    • @RajeevSaparya3570
      @RajeevSaparya3570  8 місяців тому

      അരളികൾ പൂക്കുന്ന എന്ന ഭാഗത് ll മ മ മ മ പ ധ ധാ ധ ll നി സ നി പ ധാ ധാ ധാ ll എന്നുള്ളത് സാധാരണ ആഭേരിയിൽ പ്രയോഗിക്കാറില്ല. തന്നെയുമല്ല സിനിമാപാട്ടിൽ പൊതുവെ അടിസ്ഥാന പ്പെടുത്തി ചിട്ടപ്പെടുത്തലേയുള്ളൂ.