Charukesi ll Raga's Influence in Film Music Explained by Rajeev Saparya Irinjalakuda ll

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 70

  • @Ajimon-u6e
    @Ajimon-u6e 11 місяців тому +1

    Super pernce...nice❤

  • @jayakumarachariya7148
    @jayakumarachariya7148 Рік тому +1

    രാജീവേട്ടാ സൂപ്പർ മനോഹരം....

  • @sandeeps9655
    @sandeeps9655 Рік тому +1

    മനോഹരം മാഷേ

  • @upendranpv690
    @upendranpv690 Рік тому +1

    🙏നമസ്കാരം സർ. നല്ല ഒരുപാട് ഗാനങ്ങൾ അതിന്റെ രാഗം പരിചയപ്പെടുത്തുന്നതിൽ അതിയായ സന്തോഷം 🙏അഭിനന്ദനങ്ങൾ സർ 🙏

  • @pitchpipe7420
    @pitchpipe7420 Рік тому +2

    യാത്രയായ് വെയ്ലൊളി....
    എന്നും എന്റെ പ്രിയ ഗാനം ❤

    • @RajeevSaparya3570
      @RajeevSaparya3570  Рік тому

      മറുപടി അറിയിച്ചതിന് ഒരു പാട് നന്ദി🙏🙏🙏

  • @rajeshorbit1760
    @rajeshorbit1760 12 днів тому +1

    Super

  • @binduuk1060
    @binduuk1060 Рік тому +1

    Excellent rendition 👌

  • @rajuck8017
    @rajuck8017 Рік тому +2

    മാഷെ വളരെ സന്തോഷം ഗംഭീരം ❤❤❤

  • @sharmilasudheer9472
    @sharmilasudheer9472 Рік тому +1

    good thnk u

  • @remjithambalapuzha5137
    @remjithambalapuzha5137 Рік тому +1

    Beautiful

  • @sanlypaul
    @sanlypaul Рік тому +1

    I really loved the chanal. Very informative. Congratulations sir❤

  • @rajeevp3000
    @rajeevp3000 Рік тому +1

    Nice demonstration , kudos to your hardwork to collect these many details...all the best ....

  • @Angelhealthacademy
    @Angelhealthacademy Рік тому +1

    Nice❤

  • @nandanraja
    @nandanraja Рік тому +1

    *' കൃപയാ ... പാലയ ശൗരേ....'*...
    കണ്ണു നിറഞ്ഞു ... രാഗവിസ്താര
    വിവരണം ശ്രദ്ധിച്ച് ഇരുന്നതു കൊണ്ടാണോ....
    വരികളോ.... രാഗവിസ്താരമോ ....
    അലാപന മോ....
    വിവരിക്കാനറിയാതെ ...
    കേട്ടിരുന്നു പോയി ...
    ഒരനുഗ്രഹം ...പോലെ ...
    സംഗീതം ഇഷ്ടമാണ്....
    ആസ്വദിക്കും...
    പഠിച്ചിട്ടില്ല...
    നന്ദി....🙏

    • @RajeevSaparya3570
      @RajeevSaparya3570  Рік тому

      അഭിപ്രായം അറിയിച്ചതിന് ഒരു പാട് നന്ദി ചേട്ടൻ ....🙏

  • @alexmon1976
    @alexmon1976 Рік тому +1

    Very good

  • @srriya9190
    @srriya9190 Рік тому +1

    Thank you sir

  • @Akuarunkumar
    @Akuarunkumar Рік тому +1

    Kaapi raagam... Raagalaapnam onnu cheyyamo.. Free stylil raagasacncharam....Engane paadaam... Padippikkamo.. Video il

    • @RajeevSaparya3570
      @RajeevSaparya3570  Рік тому

      പല രാഗങളെ കുറിച്ച് Request ഒരു പാടുണ്ട് അനിയാ... വഴിപോലെ നമുക്ക് നോക്കാം

  • @retheeshmv1081
    @retheeshmv1081 Рік тому +1

    സ്വര സ്ഥാനത്തിൻ്റെ western notation കൂടി ഉൾപ്പെടുത്തിരുന്നെങ്കിൽ നന്നായിരുന്നു.

  • @alexmon1976
    @alexmon1976 Рік тому +1

    Enikk istappetta oru raagamaanu

  • @salazcv7108
    @salazcv7108 Рік тому +2

    Sir super description njan ijk aanu sir house evide aann

    • @RajeevSaparya3570
      @RajeevSaparya3570  Рік тому

      Thank you so much for your comment ... Pullur pulinchode ❤

  • @Codnid
    @Codnid Рік тому

    Hi sir sreerama namam harmonium tutorial cheyyamo?

  • @venugopalp7149
    @venugopalp7149 Рік тому +2

    11:36

  • @thasleema8020
    @thasleema8020 Рік тому +1

    👌

  • @broadband4016
    @broadband4016 Рік тому +1

    Sudha dyvadham ആണോ വരുന്നത്?അതുപോലെ സാധാരണ ഗാന്ധരമോ?

    • @RajeevSaparya3570
      @RajeevSaparya3570  Рік тому

      ശുദ്ധ ധൈവതം / ധ1 കൈശ്ചിക നിഷാദം/ നി1 ....അതുപോലെ തന്നെ അന്തരഗാന്ധാരം ഗ2 ... വിലയേറിയ കമന്റിന് നന്ദി🙏

  • @radiobites9327
    @radiobites9327 Рік тому +1

    ❤❤❤

  • @sheejasivadas8967
    @sheejasivadas8967 Рік тому +1

    ❤️🙏

  • @vasudevanps9681
    @vasudevanps9681 Рік тому +1

    ഗോവർദ്ധന ഗിരി, കയ്യിലുണർത്തിയ ഗോപകുമാരൻ വരുമോ തോഴീ.......

  • @Srigalan
    @Srigalan Рік тому +3

    കാപ്പി രാഗത്തിൽ ഭക്തിരസമല്ലേ ശോകത്തിനേക്കാൾ മുൻപിൽ ? ജഗദോദ്ധാരണ, എന്ന തവം ചെയ്ത നേ യശോദ, എന്നി കൃതികൾ പ്രധാനം.

    • @RajeevSaparya3570
      @RajeevSaparya3570  Рік тому

      സത്യത്തിൽ ഓരോരുത്തരുടെ കാഴ്ചപ്പാട് പോലെ ഇരിക്കും..... Any how any way Thank you for your valuable response 🙏🙏🙏

  • @joyvarghese1693
    @joyvarghese1693 Рік тому +1

    സ്വരസ്താനങ്ങള് പറയൂ

    • @RajeevSaparya3570
      @RajeevSaparya3570  Рік тому

      സ്വരം പറയാനും എഴുതാനും സമയമുണ്ടാവില്ല brother

  • @ragileshkadirur9119
    @ragileshkadirur9119 Рік тому +1

    തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ ചാരുകേശി ആണോ

  • @RajeevS-r4v
    @RajeevS-r4v Рік тому +1

    സനിധപ മഗരിഗമ അകാരം വരേണ്ടതിങ്ങനെ അല്ലെ

    • @RajeevSaparya3570
      @RajeevSaparya3570  Рік тому

      മഗരിമ അല്ല സ നി1 ധ1 പ മ1 ഗ2 രി2 സ ...any way thank you for your valuable comment ❤❤❤

  • @pulimittayiEntertainments
    @pulimittayiEntertainments Рік тому +2

    C D E F G G# A# C

  • @rajeshvarma5080
    @rajeshvarma5080 Рік тому +1

    🙏

  • @satheeshpv1
    @satheeshpv1 Рік тому +1

    ❤❤❤❤