മനുഷ്യന് ഹാനികരമാണോ സുഡോമോണസ്? | Is Pseudomonas Fluorescens harmful to humans?

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 46

  • @kavithashabu8994
    @kavithashabu8994 2 роки тому +10

    എന്ത് സംശയം കൃഷിയെ കുറിച്ച് ചോദിച്ചാലും റിപ്ലെ തരുന്നത് ചേട്ടന്റെ ഈ ചാനൽ സൂപ്പർ 🙏🙏🙏

  • @reenadominic2642
    @reenadominic2642 2 роки тому +1

    മറുപടി തരുന്ന വലിയ മനസ്സിന് big hai 👍

  • @salvatv5622
    @salvatv5622 Рік тому

    Sir വളരെ ഉപകാരപ്രദമായ മറുപടികൾ നൽകാറുണ്ട് പാലക്കാട്‌ എവ്ടാണ് സർ ⁉️

  • @marythomas1751
    @marythomas1751 2 роки тому +3

    Hi, very helpful video and the presentation was excellent Thank You

  • @ponnammathankan616
    @ponnammathankan616 2 роки тому +2

    Question and answer programme is vy useful keep it up tks

  • @sukumaranav2139
    @sukumaranav2139 2 місяці тому

    ഇന്ന് ഒരു വീഡിയൊ കണ്ടു.ഒരു മൈക്രോബയോളജിസ്റ്റാണ് ഇട്ടിരിക്കുന്നത്.സ്യൂഡോമോണസ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പറഞ്ഞു.പഠനറിപ്പോർട്ടുകുളുടെ പിൻ ബലത്തിലാണ് അവതരിപ്പിച്ചത്. ഒന്നു ശ്രദ്ധിക്കണേ.

  • @jithinunnyonline3452
    @jithinunnyonline3452 Рік тому +1

    Psudomonas ന്യൂമോണിയ ഉണ്ടാക്കുമോ .

  • @jigythomas1052
    @jigythomas1052 2 роки тому +1

    Njan tomato krishi cheythitte sheriyayilla ,sir paranjathupole brinjal krishi cheythappol kaya pidichu,njan 1st time aane krishi cheyyunnathe Tomatoykke nitrogen valangal aane flower aayappil koduthathe athukondane sheriyakathirunnathe enne manassilai,ellam nallathupole explain cheythu tharunnathe valare useful aai

  • @jigythomas1052
    @jigythomas1052 2 роки тому +1

    Thank you very much sir

  • @yusufakkadan6395
    @yusufakkadan6395 Рік тому +1

    Tankyu

  • @nivedhn5107
    @nivedhn5107 2 роки тому +2

    Kanthari mulakinte ila neendu melinju pokunath enth konda

    • @usefulsnippets
      @usefulsnippets  2 роки тому

      8281089200 ഇത് എൻറെ വാട്സ്ആപ്പ് നമ്പർ ആണ് ഇതിലേക്ക് ആ ഇലയുടെ ഫോട്ടോ ഒന്ന് അയച്ചു തന്നാൽ നന്നായിരുന്നു
      Thank you 🌹🌹🌹

  • @MuhammedCPmuhammedba
    @MuhammedCPmuhammedba 2 роки тому +1

    Exotic Fruit plantsinu Micro nutrient foliar spray അടിച്ചതിനു ശേഷം psudomones flurascense അടിക്കാൻ പറ്റുമോ?
    എങ്ങനെ ആണ് ഇവ രണ്ടും ഉപയോഗിക്കേണ്ടത് ?

    • @usefulsnippets
      @usefulsnippets  2 роки тому

      മൈക്രോ ന്യൂട്രിയന്റ് സ്പ്രേ ചെയ്ത് ശേഷം 1 ദിവസത്തിന് ശേഷം സു ടോമോണസ് സ്പ്രേ കൊടുക്കാം

    • @MuhammedCPmuhammedba
      @MuhammedCPmuhammedba 2 роки тому +1

      @@usefulsnippets thank you sir for your response..

  • @aminaayra4431
    @aminaayra4431 Рік тому +1

    മാവ്.. പ്ലാവ്.. പേര.. ഇവക്ക്. സുഡോ. മോനസ്.. നല്ലത് ആണോ.. എന്ക്കിൽ.. മാസത്തിൽ.. എത്ര പ്രാവിശ്യം.. കൊടുക്കണം..

    • @usefulsnippets
      @usefulsnippets  Рік тому

      എല്ലാ വിളകൾക്കും ഉപയോഗിക്കാമെങ്കിലും പച്ചക്കറി വിളകൾക്കാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്

  • @nivedhn5107
    @nivedhn5107 2 роки тому +2

    Micronutrients oru chedik ethra gram vechu idanam

    • @usefulsnippets
      @usefulsnippets  2 роки тому

      തടത്തിൽ ഒഴിച്ചു കൊടുക്കാനോ അത് സ്പ്രേ ചെയ്തു കൊടുക്കാൻ ആണോ ഏതു വളമാണോ എന്നുള്ള അറിയണം
      കൂടുതൽ മറുപടി വീഡിയോയിലൂടെ തരാം
      Thank you 🌹🌹🌹

    • @usefulsnippets
      @usefulsnippets  2 роки тому +1

      ഞാൻ വീഡിയോയിലൂടെ മറുപടി തരാം കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്
      Thank you 🌹🌹🌹

  • @Amithanandhb
    @Amithanandhb 2 роки тому +1

    It would be helpful if English Subtitles added to vedios

  • @rijujob9933
    @rijujob9933 Рік тому +1

    ഒന്ന് ഉറക്കെ പറയണേ

  • @i4uabdeh170
    @i4uabdeh170 2 роки тому +2

    19 19 19 rich, iffico ഇവിടെ ലഭ്യമല്ല micronol ലഭ്യമാണ് അതോ വേടിച്ചു ഉപയോഗിക്കാമോ പിന്നെ ഇത് വൈകീട്ട് സ്പ്രേ ചെയ്തു കൊടുത്താൽ കുഴപ്പമുണ്ടോ

    • @usefulsnippets
      @usefulsnippets  2 роки тому

      Micronol നല്ല വളമാണ് ഉപയോഗിക്കാം
      ലോക്കഡൗണിൽ ശേഷം പല വളങ്ങളും പല സ്ഥലത്തും ലഭ്യമല്ല അതാണ് ഏറ്റവും വലിയ പ്രശ്നം വൈകീട്ട് സ്പ്രേ ചെയ്തു കൊടുത്താൽ ഫലപ്രദമാകില്ല രാവിലെതന്നെ സ്പ്രേ ചെയ്യണം
      Thank you 🌹🌹🌹

    • @rrsindia
      @rrsindia 9 місяців тому

      Ippam available anu😀

  • @Asifkhan-cy9uz
    @Asifkhan-cy9uz 2 роки тому +1

    ഞാൻ ഓൺലൈനിൽ നിന്ന് വാങ്ങിച്ചായിരുന്നു സാറിന് വേണമെങ്കിൽ ഞാൻ ഓൺലൈൻ ആയിട്ട് അയച്ചു തരാം...

  • @anoushka5987
    @anoushka5987 2 роки тому +4

    സുഡോമോനാസിനെ പറ്റി വാർത്ത കണ്ടിരുന്നു. ചെറിയ ഒരു പേടി ഉണ്ടായിരുന്നു. ഗ്ലൗസും മാസ്ക്കും ഉപയോഗിക്കാറുണ്ട്.ട്രൈകോഡർ മ്മ ഉപയോഗിച്ചാൽ ചെടികൾ ചീഞ്ഞു പോകുന്നത് തടയാൻ പറ്റുമോ

    • @usefulsnippets
      @usefulsnippets  2 роки тому

      ട്രൈക്കോഡർമ ഉപയോഗിച്ച് കഴിഞ്ഞാൽ വേരുകൾ അഴുകുന്ന രോഗങ്ങൾ ഒക്കെ ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും ചാണകത്തിൽ കൾച്ചർ വളർത്തി തന്നെ ഉപയോഗിക്കണം
      Thank you 🌹🌹🌹

  • @bilkulshareefsinger7604
    @bilkulshareefsinger7604 10 місяців тому

    ടൈക്കോഡർമ്മാ അപകടകാരിയാണോ ?

  • @pkkunjutty4005
    @pkkunjutty4005 Рік тому +1

    ഇത് കറിവേപ്പിലയിൽ തളിക്കാൻ പറ്റുമോ

    • @usefulsnippets
      @usefulsnippets  Рік тому

      ഉപയോഗിക്കാം കുഴപ്പമില്ല