നിങ്ങൾക്ക് ഇവിടെ ഇപ്പോൾ അനുഭവപ്പെടുന്നത് കമന്റ്‌ ചെയ്യൂ /reikimalayalam @Santhy KS 9946357609

Поділитися
Вставка
  • Опубліковано 8 вер 2024
  • #reikimeditation malayalam
    നിങ്ങൾക്ക് ഇവിടെ ഇപ്പോൾ അനുഭവപ്പെടുന്നത് കമന്റ്‌ ചെയ്യൂ /റെയ്ക്കി /reikimalayalam @Santhy KS
    #reiki #malayalam #santhyks
    #റെയ്ക്കി നിങ്ങളെ തിരഞ്ഞെടുക്കുന്നു
    #coronamunkaruthalmalayalam
    #ചക്ര ധ്യാനം
    #chakra healing
    #meditation
    #റെയ്ക്കി മെഡിറ്റേഷൻ
    #aura cleansing
    5 മിനിട്ടിൽ നേടൂ ആശ്വസിക്കൂ ആനന്ദിക്കൂ ആസ്വദിക്കൂ ഈ ജീവിതം #santhyks
    #reikimalayalam #malayalam vlog
    #keytosuccessbysanthyks
    #പോളറൈസേഷൻ
    #reikihealingmalayalam
    #reikimeaningmalayalam
    #reikibooksmalayalam
    #reikitreatmentmalayalam
    #reikimeditation
    #chakrameditationmalayalam
    #ചക്രധ്യാനം
    #reikisymbolsmalayalam
    #ഓറ
    #ഹ്യൂമൻഓറനിങ്ങളെഅറിയാം
    #ഇവിടെഇപ്പോൾഅനുഭവപ്പെടുന്നത്കമന്റചെയ്യൂ
    #റെയ്ക്കിഒരുനിഗൂഢശാസ്ത്രം
    #റെയ്കിയുടെഅത്ഭുതനേട്ടങ്ങൾ
    #റെയ്ക്കിചികിത്സ
    Topics covered
    #covid19
    #healthinformations
    #usuinaturalhealingmalayalam
    youtu.be/mXXLs...
    Secrets of Reiki/റെയ്ക്കി രഹസ്യങ്ങൾ #reikihealingmalayalam #santhyks #malayalamvlog #reikimalayalam
    #lawofattractionisequaltolawsofreiki
    #mudratherapymalayalam
    #suryayogamalayalam
    #healthinformations
    #betterlife
    #ikigaimalayalam
    #reallifeexperience
    #truelife
    #truestory
    #truestories
    #ആകർഷണനിയമംഎന്റെജീവിതത്തിൽ
    മുദ്രാമാന്ത്രികവിസ്മയംവീണ്ടും @Santhy KS #mudratherapymalayalam #mudrayogamalayalam
    #മുദ്രാശാസ്ത്രം #mudrasciencemalayalam
    #keytosuccessbysanthyks
    Topicscovered
    #agnimudramalayalam #അഗ്നിമുദ്രmudra #therapy for weight loss,
    #mudra therapy for headache,
    #mudra therapy for height increase,
    #mudra therapy for insomnia,
    #mudra therapy for lower back pain,
    #mudra therapy for heel pain,
    #mudra therapy malayalam,
    #mudra treatment,
    #mudra therapy online course,
    #yoga mudra therapy
    #ashwini mudra yoga malayalam,
    #yoga mudra malayalam corona malayalam news
    #corona oxygen level malayalam ,
    #corona breathing problem malayalam,
    #corona breathing exercise malayalam,
    #corona days malayalam,
    #corona home recovery malayalam,
    #corona health tips malayalam,
    #corona headache malayalam,
    corona latest news malayalam,
    #corona malayalam medicine,
    #corona maran malayalam,
    #corona munkaruthal malayalam,
    #corona mariyal malayalam,
    #symptoms of corona malayalam,
    #corona ottamooli malayalam,
    #corona oxygen level മലയാളം
    @Santhy KS
    #എന്റെ ഒരു ദിവസം #7habitsofhighlyeffectivepeople
    #yogalifestyle
    #mi lifestyle
    #lifestyle journal
    #xtra lifestyle
    xplora lifestyle
    #my lifestyle
    #my lifestyle app
    #zoom lifestyle
    #lifestyle 4u
    #habits and to do list
    #habit builder
    #habits challenge
    #habits goals
    #habits habits
    #habits to increase
    #habits motivation
    #track my habits
    #habit now
    #break bad habits now
    #power of habit
    #habits planner
    #quit bad habits
    #habits routine
    #habits reminder
    #habit share
    #habits sports
    #good habits video
    #new habits xxi
    #change your habits
    #zen habits
    #habit 21 days
    #habit 2
    #habit 360
    #40 days habit
    #the 5am habit installer
    #5am club habit installer
    #66 days habit tracker
    #7 habits book
    #7 habits of highly effective people app
    #7 habits of highly effective people
    #8 habits of highly effective people

КОМЕНТАРІ • 387

  • @jayasreesabu7084
    @jayasreesabu7084 2 роки тому +17

    ടീച്ചർ ഇത് ജീവിത്തത്തിൽ ആദിയമായിട് ആണ് ചെയുന്നത് എനിക്ക് feel ചെയ്തത് പിരികത്തിന്റെ സെന്ററിൽ വന്നപ്പോൾ കണ്ടത് സാഷാൽ പരമശിവനെ കണ്ടു

  • @aishwaryalakshmilakshmi6725
    @aishwaryalakshmilakshmi6725 Рік тому +4

    നമസ്ക്കാരം ടീച്ചർ, ഞാൻ ഇന്ന് ആദ്യ മായി ചെയ്തപ്പോൾ ആഞ്ജചക്രത്തിൽ എത്തിയപ്പോൾ ശിവ ഭഗവാനെ കണ്ടു സഹസ്രാര പത്മത്തിൽ എത്തിയപ്പോഴും കണ്ടു അത്ഭുതം മായിരിക്കുന്നു 🙏🙏🙏

  • @Binu696
    @Binu696 2 роки тому +4

    ഹൃദയത്തിൽ നിന്നും.റെയ്ക്കി ധ്യാനത്തിന് പാദത്തിൽ ഗുരുവിനു ദക്ഷിണ... 🙏🏼

  • @prajithakv475
    @prajithakv475 2 роки тому +6

    ഹൃദയത്തിൽ തൊട്ട നന്ദി. മൂന്നു ദിവസമായി ചെയ്യുന്നു. ശരീരം പ്രകാശമാനമായി കാണുന്നു. ഒരു ശാന്തി തീരം ഭഗവാൻ കാണിച്ചു തന്നു. 🙏

  • @chilankachilanka9957
    @chilankachilanka9957 2 роки тому +2

    ഞാൻ ചെയ്തപ്പോൾ കാലുകൾ വല്ലാണ്ട് തരിച്ചു പോയി.. കാലിനു ഒരു ചൂട് അനുഭവപ്പെട്ടു... ഇടക്ക്പുറത്തു നിന്നും disturbance ഉണ്ടായി.. ചെയ്തു കഴിഞ്ഞപ്പോൾ കഴുത്തിനും shoulder നും ചെറിയ വേദന അനുഭവപ്പെട്ടു..
    നന്ദി 🙏🏻

  • @sathinair2743
    @sathinair2743 2 роки тому +3

    വർഷങ്ങൾ ആയി ആഗ്രഹിച്ചിരുന്നു ചക്രധ്യാനം, കൃത്യമായി ഇപ്പോൾ ആണ് കിട്ടിയത് ഗുരുജി 🙏

  • @sheelasainath1436
    @sheelasainath1436 Рік тому +1

    അത്ഭുതം ടീച്ചർ. നന്ദി അനന്തമായ നന്ദി. എല്ലാം അനുഭവിച്ചറിയാൻ പെട്ടെന്ന് സാധിച്ചു.. വിശ്വക്ത്തി ശരീരം മുഴുവൻ നിറഞ്ഞു മണിക്കൂർ വരെ നീണ്ടു നിന്ന എനർജി wonderful 🙏🙏🙏🙏🙏🙏😘😘😘😘😘😘

  • @vijayavasudevan3908
    @vijayavasudevan3908 2 роки тому +3

    Thank you so much...complete avumbozhekkum face automatic ayi smiling face ayi marunnu....God bless you.

  • @shijuchandran7698
    @shijuchandran7698 3 роки тому +13

    Hare krishna 🙏♥❤ engine cheythappol mooladara chakram mudal sahasrarapadmam vare our kulir anubhavapettu.pinne sahasrarapadmam ethiyappol our cheriya sugandavum anubavapettu.manas santhamayi Thanks teacher

    • @SanthyKS9946357609
      @SanthyKS9946357609  3 роки тому +3

      Great
      റെയ്ക്കി പവർ ഷിജുവിനെ സെലക്ട്‌ ചെയ്തിരിക്കുന്നു
      ഹരേകൃഷ്ണാ 🙏

    • @divyas2875
      @divyas2875 2 роки тому

      @@SanthyKS9946357609 mam,can I get contact mail

    • @shijus5812
      @shijus5812 2 роки тому

      Enganeyoke anubhavappettu ennu parayunnathu sathyamano

    • @minipremnavas7781
      @minipremnavas7781 2 роки тому

      PPI 🥰🤣🤣

    • @rekhasudheer3836
      @rekhasudheer3836 2 роки тому

      Ennum ithu cheyumbol vayu purathek pokunnu. 🙏🙏🙏.Hare Krishna 🙏🙏

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 роки тому +3

    നമസ്കാരം ശാന്തിറ്റീച്ചറെ...ഈ മന്ത്രക്ഷരങ്ങൾ ശരീരത്തിനും തണുപ്പും,മനസിന് ഒരു ശാന്തതയും കൈവന്ന അനുഭവം,അതീവ ഹൃദ്യം....അഭിനന്ദനങ്ങൾ....ഗുരു കൃപയും, അനുഗ്രഹവുമുണ്ടാകട്ടെ.....!!!

    • @rekhasudheer3836
      @rekhasudheer3836 2 роки тому

      Innu vayatil cheriya vedana pole thonni. Embakkam vannu 🙏🙏🙏

    • @yamunadevi5000
      @yamunadevi5000 2 роки тому

      Very interesting! Thanks Mam God bless you!!

  • @shyamnadh8359
    @shyamnadh8359 3 роки тому +4

    പ്രിയപ്പെട്ട ടീച്ചർ ഇത്തരം വിലപ്പെട്ട ഒരു അറിവ് എന്നിലേക്കു എത്തിച്ചതിനു നന്ദി. റൈകി മറ്റുള്ളവരിലേക്ക് പകരുവാൻ ആ മനസ്സിൽ തോന്നിപ്പിച്ച പ്രപഞ്ച ശക്തിക്കും നന്ദി ചക്രധ്വാനം ചെയ്തപ്പോൾ എനിക്ക് പാതങ്ങളിലും കൈകളിലും ചെറിയ തരിപ്പ് പോലെ അനുഭവപ്പെടുന്നു. നട്ടെല്ലിന്റെ മധ്യ ഭാഗത്തു വേദന തോന്നുന്നു കുറച്ചു കഴിയുമ്പോൾ അത് മാറുന്നു ഇതു എന്തുകൊണ്ടാണ് എനിക്ക് ഹൈപ്പോ തൈറോയ്ഡിസം ഉണ്ട്.

    • @SanthyKS9946357609
      @SanthyKS9946357609  3 роки тому

      അത് റെയ്ക്കി ഫലിച്ചു തുടങ്ങി
      പിന്നെ hypothyroidism മാറാൻ മുദ്രതെറാപ്പി എന്റെ വിഡിയോ ടൈറ്റിൽ നോക്കി അതിൽ പറഞ്ഞത് ചെയ്യൂ
      വളരെ ഈസി ആണ് കൈവിരൽ ഉപയോഗിച്ച് മാത്രം ചെയ്യാൻ
      എല്ലാ അസുഖത്തിനും ഏതാണ്ട് 20 ഓളം എപ്പിസോഡ് ഞാൻ ഇട്ടിട്ടുണ്ട് ❤

    • @ushamurali35
      @ushamurali35 3 роки тому

      Orupadu orupadu nanni nanni teacher

  • @rajeswarinarayanantranslation
    @rajeswarinarayanantranslation 2 роки тому +3

    I am also teaching reiki
    25years lnternatinal
    Level God bless u

    • @suraje3355
      @suraje3355 2 роки тому

      Madam roomil irunnukindu cheyyamo,, ethokke timilanu cheyyendathu ennokkeyundenkil parayamo

  • @sujathaprakash8619
    @sujathaprakash8619 7 місяців тому

    My right hand ill scratching feeling. sahasrachskram little vibration. Today was first day. Good experience. Thank u teacher

  • @oknair2417
    @oknair2417 2 роки тому +1

    ഗുഡ് മോർണിംഗ് ടീച്ചർ വളരെ ആദബുതമായ ഒരു സംഭവമാണ് ഇന്നുണ്ടായത്ത് ഞാൻ ഇതെങ്ങനെ പഠിക്കും എന്നുചിന്തിച്ചു ഇരിക്കുമ്പോളാണ് തേണ്ട് മുപിൽ 21 ദിവസത്തേക്കുള്ള ചികിത്സ മുഴുവനും ഞാൻ എഴുതിയെടുത്തു നാളെ തുടങ്ങും താങ്ക്യൂ

    • @SanthyKS9946357609
      @SanthyKS9946357609  2 роки тому

      ഡെയിലി ഓൺ ആക്കി വെച്ച് ചെയ്തോളു
      സിംബൽ മെഡിറ്റേഷൻ പഠിക്കാൻ 9946357609 നമ്പർ ആഡ് ചെയ്തു മെസ്സേജ് മാത്രം ചെയ്തോളു 🙏

  • @bkchitra
    @bkchitra 2 роки тому

    മനസ്സിനും ശരീരത്തിനും നല്ല ഉന്മേഷം തോന്നുന്നു. അവസാനം ബാക്ക്ഗ്രൗണ്ട് മ്യൂസിക് irritation ആയി. പറയുന്നത് കേൾക്കാൻ ബുദ്ധിമുട്ട് തോന്നി. Anyway nice experience🤩. നന്ദി 🙏👍

  • @ravikunnalakkattu1532
    @ravikunnalakkattu1532 11 місяців тому +1

    ടീച്ചറുടെ ക്ലാസ്സ്‌ മഹാത്ബ്ത്തം തന്നെ nanni

  • @vijishk3608
    @vijishk3608 2 роки тому +2

    Super power chakra meditation👍👍👍👍🤭🙏🙏🙏❤❤❤thank you so much shanthi mam

  • @sathinair2743
    @sathinair2743 2 роки тому +2

    🙏 ചക്രധ്യാനം രണ്ടാം ദിവസം അനുഗ്രഹിക്കണം ഗുരുജി , 🙏

  • @indhusudhi6653
    @indhusudhi6653 3 місяці тому

    വല്ലാത്ത ഒരു അനുഭൂതി ഉണ്ടായി മണി പൂരക ച്ചക്രത്തിൽ കൃഷ്‌ബ്സ് ഭാഗവനേ കണ്ടു

  • @rajasreemn9400
    @rajasreemn9400 2 роки тому +2

    ഞാൻ ഇന്ന് പ്രഭാതത്തിൽ ഇത് ചെയ്ത കഴിഞ്ഞപ്പോൾ പാദത്തിൽ കൂടി ഒരു മഞ്ഞിന്റെ തണുപ്പ് പ്രവേശിക്കുന്നതായി തോന്നി ടീച്ചർ.

  • @lekshmibabu3935
    @lekshmibabu3935 3 роки тому +3

    വളരനല്ലശാന്തതഅനുഭവപ്പെട്ടു നന്ദി.

  • @nkbram8195
    @nkbram8195 2 роки тому

    thank you mam കോടി നന്ദി മേം ആദ്യമായാണ് ചെയതത് ഹൃദയത്തിൽ ഭാരം അനുഭവപ്പെട്ടു കണ്ണനെ കണ്ടു

  • @user-jh3uj3si5c
    @user-jh3uj3si5c 28 днів тому

    Namaskaram mam ngan thyanam dheythappol concentration kurachu koodi thank you mam

  • @sheelasukumaran8285
    @sheelasukumaran8285 2 роки тому +1

    Mam, without any prior preparation, I have done this just now...a great feel!!! I was bathing in tears... bless me to complete without break ma'am..🙏🙏🙏👌👍❤️🥰

  • @sruthimdas4174
    @sruthimdas4174 Рік тому

    ടീച്ചർ ഈ ധ്യാനം ചെയ്തപ്പോൾ കൈകാലുകൾക്ക് തരിപ്പ് അനുഭവപ്പെട്ടു, വലതു കാലിനു കൂടുതൽ ഭാരം വന്നതുപോലെ തോന്നി, heart chakra യിൽ എത്തിയ സമയത്ത് ആ ഭാഗത്തു നല്ല pressure വന്നതുപോലെയും തോന്നി, അവിടന്നു മുകളിലേക്ക് പോകുംതോറും ക്ഷീണിക്കുന്നത് പോലെയും തോന്നി

  • @sumeshremya8402
    @sumeshremya8402 3 роки тому +3

    മനസ്സിന് വല്ലാത്തൊരു സമാധാനം കിട്ടി ടീച്ചർ നല്ലൊരു ഫീൽ ആയിരുന്നു

  • @vinayakumartp4317
    @vinayakumartp4317 5 місяців тому

    വളരെ നന്ദി, ചെയ്തപ്പോൾ കുറച്ചു disturbance വന്നു. എങ്കിലും കഴിഞ്ഞു.

  • @sebastianpalackal4322
    @sebastianpalackal4322 2 роки тому +1

    ശരീരത്തിൽ താഴെനിന്നും മുകളിലേയ്ക്ക് ഒരു കുളിര് കോരിപോയി വല്ലാത്ത ഒരുഅനുഭൂതി തോന്നിയ നിമിഷം അനുഭവിക്കാൻ സാധിച്ചു നന്ദി നമസ്കാരം

  • @sajithasanthosh9383
    @sajithasanthosh9383 2 роки тому

    നമസ്തേ ടീച്ചർ 🙏. ഞാൻ ഇന്നാണ് ആദ്യമായി ചെയ്തത്. ചെയ്ത് തുടങ്ങിയപ്പോൾ എന്തിനെന്നറിയാതെ കരയുകയായിരുന്നു.. തൊണ്ടയിൽ എത്തിയപ്പോൾ കരച്ചിൽ മാറി. സഹസ്രാര പത്മത്തിലെത്തിയപ്പോൾ മനസ് വേറൊരു അവസ്ഥ.. ഒരു നിർവൃതി.. മൂർദ്ധാവിൽ എന്തോ ചെറിയൊരു ഭാരം ഇരിക്കുന്നപോലെ.. ഞാൻ ഒന്ന് തൊട്ട് നോക്കി എന്തെങ്കിലും ഉണ്ടോ എന്ന്.. Thank you ടീച്ചർ🙏.. Thank you പ്രപഞ്ച ശക്തി 🙏..

  • @udayakumartp6135
    @udayakumartp6135 Рік тому +1

    ടീച്ചർ , 6 ദിവസമായി ചെയ്തു വരുന്നു. താഴെ നിന്നും മുകളിലേക്കു ഒരു കുളിരു കോരിപിടിച്ചു നല്ലൊരു feel ഉണ്ടാകുന്നു. നന്ദി... നന്ദി.... നന്ദി

  • @syamakumarithankamma1948
    @syamakumarithankamma1948 2 роки тому +1

    Regret for wasting all past years.GREAT 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SunilKumar-xn8bt
    @SunilKumar-xn8bt 3 роки тому +2

    Hi Shanty Ma'am, great experience, felt vibration in the spinal code(a kind of shivering for some time,) Wow unexplainable Ma'am.. Thank you Ma'am 🙏🙏🙏

  • @k.s.jayalakshmy352
    @k.s.jayalakshmy352 3 роки тому +2

    Narayana
    Soooper,soooper
    Santhykku ithu ellarukkum paranjukodukkan sanmanasu kanichathinu ethra nanni paranjalum pora Sherikkum nangalaya subscribers thangalode atrakandu kadappettirikkukayanu.
    Kodi.kodi punniyam kittum .iniyum ithupolulla upakarapradhamaya tolkukal expect cheyyatte. All the best. God bless always...🙏🙏🙏🙏🙏🙏👍👍👍👍👍👍

    • @SanthyKS9946357609
      @SanthyKS9946357609  3 роки тому

      ലവ് യൂ ഡിയർ

    • @k.s.jayalakshmy352
      @k.s.jayalakshmy352 3 роки тому +1

      Santhi nalla calm.mind akunnu,pettennu urakkam varunnu,rathriyil cheyyumpol enikke anubhavappetta karyamanu paranjathu.
      Iniyum anubhavangal undakukanenkil parayan.

    • @SanthyKS9946357609
      @SanthyKS9946357609  3 роки тому

      Great
      You are selected
      തീർച്ചയായും reiki ജയയെ തിരഞ്ഞെടുത്തിരിക്കുന്നു
      ഇനിയും വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടാകും
      അത് ഉറപ്പായും കമന്റ്‌ കോളത്തിൽ ഇടൂ
      ഏവർക്കും ഉള്ള അനുഭവങ്ങൾ പരസ്പരം അറിയട്ടെ
      അനുഭവങ്ങൾ ഉള്ളവർ അനുഗ്രഹിക്കപ്പെട്ടവർ
      God is truth
      സത്യം ശിവം സുന്ദരം
      Im so happy as you are blessed

  • @reghukumarsingh8198
    @reghukumarsingh8198 Рік тому +1

    ഓ ! ബഹൻ അത്ര യും സമയം മറ്റു ചിന്തകൾ വരാതെ കഴിഞ്ഞു പ്രണാമം

  • @SureshKumar-cl1ds
    @SureshKumar-cl1ds 2 роки тому

    ആദ്യദിവസത്തെ ഇന്നത്തെ ധ്യാനത്തിൽ ആജ്ഞാചക്രത്തിൽ ഏത്തിയപ്പോൾ നെഞ്ചിന്റെ വലതു ഭാഗത്ത് ചെറിയ വേദന അനുഭവപ്പെട്ടു. സഹസ്രപത്മത്തിലെത്തിയപ്പോൾ വേദന മാറി 🙏🏾🙏🏾🙏🏾

  • @rajeshkumaro.v.8793
    @rajeshkumaro.v.8793 2 роки тому +1

    Thank you നന്ദി ടീച്ചർ

  • @ashakrishna9690
    @ashakrishna9690 12 днів тому

    Thank you🙏💕

  • @umadevijs7807
    @umadevijs7807 3 роки тому +1

    Harea krishna teacher cheytareeti sheriyayirunno annariyill pakshea nikkento kyyil oru adhika balam tonni pinnea oru tirasheela maraykku mukalilayi oru nalla prakasham polea tonni.🙏🥰

    • @SanthyKS9946357609
      @SanthyKS9946357609  3 роки тому

      അത് തന്നെയാണ് റെയ്ക്കി പവർ

  • @sudhachandranpillai9338
    @sudhachandranpillai9338 3 роки тому +2

    നല്ല അറിവ്. നന്ദി നന്ദി നന്ദി

  • @Binu696
    @Binu696 2 роки тому

    Tks for valuable information mam... Theerchaaayum njan try cheyum 💯

  • @sheelasukumaran8285
    @sheelasukumaran8285 2 роки тому

    I have done this second time today morning..I felt less tiredness today..

  • @praveenaps2038
    @praveenaps2038 2 роки тому

    Oru golathinte ullil irunn karangunne pole feel cheythu..nalla happiness um

  • @geetharani5416
    @geetharani5416 2 роки тому +1

    Thank you very much !!! . Practice thudangiyittu comment idam. Thank you thank you thank you!!

  • @sobhaprabhakar5388
    @sobhaprabhakar5388 Рік тому

    Doing for the first time...pranamangal

  • @jayasreeajayan1459
    @jayasreeajayan1459 2 роки тому

    ഞാൻ ആകെ കുഴഞ്ഞു പോയ അവസ്ഥ ഒടുവിൽ സഹസ്രരപല്മതിൽ എത്തിയപ്പോൾ ഭയങ്കര തണുപ്പ് അനുഭവപ്പെട്ടു എനിക്ക് തലയിൽ എപ്പോഴും ചൂട് ആണ് ഉണ്ടാകുന്നത്, ഇന്ന് അത് മാറി

  • @ashadeviv5793
    @ashadeviv5793 11 місяців тому

    Njan ethu chythappol sahasrara padmamtil oru Gopurm kandu nanni
    ❤️🙏🏻🙏🏻🙏🏻❤️

  • @sarojinilakshman8765
    @sarojinilakshman8765 2 роки тому +1

    Very informative.
    Wishing u all success .

  • @rajasreerajasree3125
    @rajasreerajasree3125 3 місяці тому

    Thank you mam

  • @sarojinik6194
    @sarojinik6194 2 роки тому

    HareaKrishnnaa 🙏 🙏 🙏 🙏 🙏 🙏 🙏 ManasilSanthoshamundayi....HareaKrishnnaaa..HareaRamaaa...HariOom Namaskaremcheachi.
    ...Vandanam 👏👏👏👏👏👏

  • @muralip7254
    @muralip7254 2 роки тому

    ടീച്ചറെ നല്ല അറിവ് പകരുന്ന ചാനൽ ആണ് കമന്റ് ചെയ്യണ്ട ആവശ്യമില്ലെന്ന് ഞാൻ വിചാരിക്കുന്നു.

  • @indirak8897
    @indirak8897 2 роки тому

    21times om japikum, 5times nadi sudhi Pranyam cheyum,manasu santham anu enkilum chila samayam asanthi undu,chakra dyanam nanayirunu,eppolanu kandathu

  • @accountancystudyeasywithba1111
    @accountancystudyeasywithba1111 2 роки тому

    ഞാൻ ഇന്നു മുതൽ ചെയ്തു തുടങ്ങി എനിക്ക് തുടങ്ങിയതു മുതൽ കണ്ണൂനീർ നിയന്ത്രിക്കാൻ പറ്റിയില്ല എന്താണെന്നറിയില്ല . 21 ദിവസം മാത്രമല്ല ജീവിതാവസാനം വരെ ഈ ധ്യാനം മുടങ്ങാതെ ചെയ്യാൻ ഗുരുവായ അവിടുത്തെയും പ്രചഞ്ച ശക്തിയുടേയും അനുഗ്രഹമുണ്ടാവാൻ പ്രാർത്ഥിക്കുന്നു.

  • @ranjiniranjini6095
    @ranjiniranjini6095 2 роки тому

    നട്ടലിൽ വേദ വന്നു അതുകഴിഞ്ഞു വേദന മാറി ശ്വാസം മുട്ടി സ്വാസിക്കാൻ ക്കാൻ ബുദ്ധി മുട്ട് വന്നു കൊറച്ചു കഴിഞ്ഞപ്പോ ശിവ ലിംഗം കണ്ടു

  • @johnjohnpsooryan2693
    @johnjohnpsooryan2693 3 роки тому +2

    ഞാൻ ഇന്നു മുതൽ ചക്രധ്യാന० പ്രാക്ടീസ് ചെയ്തു തുടങ്ങി ആത്മ സുഹൃത്തേ

    • @SanthyKS9946357609
      @SanthyKS9946357609  3 роки тому

      അഭൗമമായ പ്രാപഞ്ചികോർജം താങ്കളിലേക്കൊഴുകട്ടെ 🙏

    • @johnjohnpsooryan2693
      @johnjohnpsooryan2693 3 роки тому

      @@SanthyKS9946357609 എല്ലാറ്റിനോടുമുള്ള കോരിത്തരിപ്പക്കുന്ന നൊമ്പരപ്രണയമാണെന്നിൽ വളരുന്നത്

    • @johnjohnpsooryan2693
      @johnjohnpsooryan2693 3 роки тому

      ഇന്ന് എൻറെ രണ്ടാ० ദിന ചക്രധ്യാന० ആയിരുന്നു എനിക്കാരു അസുഖമുണ്ടായിരുന്നു അതിനു ശമന० സ०ഭവിക്കുന്നതു പോലെ

  • @VISHNU-gn3kg
    @VISHNU-gn3kg 3 роки тому +1

    Nte nettiyil oru tharippum nalla sandhoshavum thonnunnu... athpole urakkavum varunnu

    • @SanthyKS9946357609
      @SanthyKS9946357609  3 роки тому +1

      റെയ്ക്കി പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ നമ്പർ തന്നോളൂ

  • @SasiKumary-zy3jh
    @SasiKumary-zy3jh 3 місяці тому

    Thanks ❤❤❤❤❤

  • @lifeisbeautiful5743
    @lifeisbeautiful5743 2 роки тому +4

    ശരീരം അപ്രത്യക്ഷമായി അവസാനം 🙏

  • @plantscorner451
    @plantscorner451 2 роки тому +1

    Hay madom, ഇന്ന് ഞാൻ first പ്രാക്ടീസ് ചെയ്തു thank you 🙏🙏🙏🙏🙏ഒരു പാട് സ്നേഹം 🙏🙏🙏

  • @manjulac3278
    @manjulac3278 2 роки тому +2

    Felt like body dissolving and light. Mind settled down calmly. An out of the world feeling. Thank you ma'am 🙏🙏🙏

  • @prajithapp8354
    @prajithapp8354 3 роки тому +6

    എന്നെ ചേച്ചിയിലേക്ക് എത്തിച്ചത് ഭഗവാനാണ് . പിരിഡ്സ് സമയത്ത് ഇത് ചെയ്യാമോ ചേച്ചി

  • @shylak1095
    @shylak1095 3 роки тому +1

    Very happy Daly chyyunutte shylaja waynad sulthan bathery

  • @ashas9367
    @ashas9367 2 роки тому +1

    Madam,Numb in forehead,felt vibration in third eye area and crown chakra & pressure in crown chakra & a little vibration in mooladhara chakra.I felt like someone is pushing me back .Thank you madam for giving me this experience.I wish to learn reiki from you madam.Many of them are asking very high fees.Thank you madam.

    • @rekhasudheer3836
      @rekhasudheer3836 2 роки тому +1

      Njan oru gas trouble, migraine patient anu.chakradhyanam cheythappol kure embakkam vannu. 🙏🙏🙏🙏.madathinu oru Kodi pranamam 🙏

    • @rekhasudheer3836
      @rekhasudheer3836 2 роки тому

      🙏🙏❤️😘

  • @narayanapilla7031
    @narayanapilla7031 6 місяців тому

    Thank you very much madom

  • @Sreeragam88
    @Sreeragam88 3 роки тому +1

    Manasum sareeravum fresh & pure aayathupole feel cheyyunund 🧡

  • @sheebac.r6101
    @sheebac.r6101 10 місяців тому

    നന്ദി ടീച്ചർ🙏🙏🙏🙏

  • @premprasad5857
    @premprasad5857 2 роки тому +1

    Thanks very much Chachi

  • @sathivijayan3156
    @sathivijayan3156 2 місяці тому

    🙏🙏🙏
    Nandhi Nandhi Nandhi

  • @shajinavenkatesh5964
    @shajinavenkatesh5964 2 роки тому +1

    Hare Krishna...🙏🙏🙏

  • @babitha9183
    @babitha9183 2 роки тому +1

    Pranamam teacher hare Krishna

  • @vinodpillai3306
    @vinodpillai3306 2 роки тому +1

    ഒരുപാട് നന്ദി mam

  • @Binu696
    @Binu696 2 роки тому +1

    Teacher... ഇടക്ക് ചെവിക്കുള്ളിൽ ചെറിയ എക്ക്കോ... തോന്നുമ്പോലെ... ചക്ര practice തുടങ്ങി... പിന്നെ പ്രെയർ ചെയുമ്പോൾ തോന്നുന്നു.

    • @SanthyKS9946357609
      @SanthyKS9946357609  2 роки тому

      ഗ്രേറ്റ്‌ 🤝നമ്പർ 9946357609

  • @ambikasugunan232
    @ambikasugunan232 2 роки тому

    ഹരേ കൃഷ്ണാ, പ്രണാമം ടീച്ചർ.

  • @vijayalekshmipillaiappupil4644
    @vijayalekshmipillaiappupil4644 3 роки тому +2

    Thanks God bless you madam

  • @sarojinik6194
    @sarojinik6194 2 роки тому

    HareaKrishnnaa 🙏 🙏 🙏 🙏 🙏 Namaskarem Sahodari.....HariOom Vandanam thankyou...
    🙏🙏🙏

  • @pradeepathiparambath5796
    @pradeepathiparambath5796 3 роки тому +1

    Madam I am Pradeep I am very energy thank you

  • @Tequila_subs
    @Tequila_subs 5 місяців тому

    Thank you teacher❤

  • @vishnudathamaze717
    @vishnudathamaze717 2 роки тому

    ആജ്ഞ ചക്രത്തിൽ വിഷ്ണു മായയെ ആണു കണ്ടത് 2 am time...

  • @shinyharidas8776
    @shinyharidas8776 2 роки тому

    Hai mam , meditation cheythu kazhiyumbol ella divasavum nerukayil nalla vibration anubhavappedarund. Thank you very much.

  • @Jesuschriiiiist
    @Jesuschriiiiist 2 роки тому +1

    Thank You Mam♥️

  • @joshyvk3316
    @joshyvk3316 2 роки тому +1

    ത്രീകോണ വടിവിൽ രണ്ടിതൾ താമര യാണ്‌ മൂലാധാരം ബാക്കിയുള്ളതിന്റെ കുടി ഇതളുകളും പറയു

  • @sindhuudayakumar4856
    @sindhuudayakumar4856 Рік тому

    thank u teacher🙏🙏🙏👍❤️ thank u universe🙏🙏🙏🙏🙏👍❤️

  • @suma9058
    @suma9058 3 роки тому +3

    വളരെ നല്ല അനുഭവം. മനസ്സിന് നല്ലസുഖം അനുഭവപ്പെട്ടു. ഞാൻ ക്രിയായോഗ പരിശീലിക്കുന്നുണ്ട് ഇത് രണ്ടും ഒരുമിച്ചു കൊണ്ട് പോകുന്നതിൽ കുഴപ്പമൊന്നും ഇല്ലല്ലോ?

    • @shemadas1947
      @shemadas1947 2 роки тому

      Mam വളരെ നല്ല അനുഭവം കിട്ടി thank mam

  • @narayanapilla7031
    @narayanapilla7031 6 місяців тому

    Very Effective

  • @jsgokul6302
    @jsgokul6302 2 роки тому

    എനിക്ക് താങ്ങാൻ പാറ്റാത്ത വിഷമം മാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് റ്റി ച്ചർ ഇത് ഞാൻ തരണം ചെയ്യാൻ സഹായിക്കണം🙏🙏🙏

  • @jayajayajayajaya1468
    @jayajayajayajaya1468 2 роки тому +1

    Thankyoumole

  • @JIdendraMani
    @JIdendraMani 2 роки тому

    It's really good and wonderful moment of feeling, thanks 👍 ji

  • @akshaypj527
    @akshaypj527 3 роки тому +3

    ഐ ആം ഹപ്പി വെരി ഗുഡ് ഐ ലൈക്‌ ഇത്

  • @jyothipp5908
    @jyothipp5908 2 роки тому

    Thank you 🌹എനിക്കു അനുഭവം ഉണ്ടായിരുന്നു

  • @manjulac3278
    @manjulac3278 2 роки тому +3

    Pranamam🙏🙏🙏

  • @shylak1095
    @shylak1095 3 роки тому +1

    Very very happy techer namsekkarum

  • @pggeetharadhakrishnan5366
    @pggeetharadhakrishnan5366 3 роки тому +1

    ഹരേ കൃഷ്ണ

  • @sasikalamenon2472
    @sasikalamenon2472 2 роки тому +1

    Thank u very much mam..,,,🙂❤️❤️

  • @ranjiniranjini6095
    @ranjiniranjini6095 2 роки тому

    നന്ദി മേടം 🥰🥰❤️👍👍

  • @tankagesandequipmentengine486
    @tankagesandequipmentengine486 2 роки тому +2

    Amazing

  • @ajithasurendran6913
    @ajithasurendran6913 2 роки тому +1

    Thank u ma'am

  • @lalitm3016
    @lalitm3016 2 роки тому +1

    ശാന്തത. ഷീണം തോന്നി ഉറക്കം..

  • @RenjuAmbady
    @RenjuAmbady 2 місяці тому

    🔥🔥🔥🔥

  • @miniloveyouguruji2677
    @miniloveyouguruji2677 2 роки тому

    Thank you mam Thank you universe

  • @sobhaprabhakar5388
    @sobhaprabhakar5388 Рік тому

    Very hearty experience 🙏🙏🙏

  • @santhakumaripc5134
    @santhakumaripc5134 2 місяці тому

    Thanku teacher