ഞങ്ങളുടെ വലിയ ചെറിയ gold collection 🤩|requested vedio |

Поділитися
Вставка
  • Опубліковано 22 сер 2024
  • www.instagram....

КОМЕНТАРІ • 325

  • @sinuriju1426
    @sinuriju1426 2 роки тому +129

    ഇങ്ങൾക്ക് ഓരോരുത്തർക്കും കല്യാണത്തിന് എത്ര പവൻ തന്നിരുന്നു ☺️. ചുമ്മാ ഒന്ന് അറിയാൻ ചോദിച്ചന്നെ ഒള്ളൂ 🥰

    • @Fathima-rr4ko
      @Fathima-rr4ko 2 роки тому +1

      Nammak onnum kitiyilla☺️... Athond avarde ariyan oru aagraham 😓

    • @sinuriju1426
      @sinuriju1426 2 роки тому +1

      @@Fathima-rr4ko ☺️

  • @nishananishana2013
    @nishananishana2013 2 роки тому +13

    Njanum same eppoyum mattum oru pavan koduthu mukkal vangum

  • @majidashafeeq4314
    @majidashafeeq4314 Рік тому +37

    Maashaa അല്ലാഹ്.... നിങ്ങെളെ വീഡിയോ കാണുമ്പോ njn nokki നിന്നത് ആ കറിവേപ്പ് marathilkaa 🥰👍🏻👍🏻നിങ്ങൾ ഉണ്ടാക്കിയത് ആണോ

  • @shanvaniyanoor4254
    @shanvaniyanoor4254 2 роки тому +25

    കാണിക്കുന്നത് ക്ലിയർ കുറവാണ് കുറച്ച് കൂടി അടുത്തന്ന് കാണിക്കണം

  • @shahinasaleeem3727
    @shahinasaleeem3727 2 роки тому +14

    എല്ലാം ഒന്നു അതിയം തീരുമാനിക്ക് എന്നിട്ടു വിഡിയോ എടുക്കു

  • @jerrieezzzdairy4450
    @jerrieezzzdairy4450 2 роки тому +25

    നിങ്ങൾക്ക് ഒന്നും വേറേ ഒരു പണിയും ഇല്ലേ

  • @nasrinsubair922
    @nasrinsubair922 2 роки тому +55

    gold mattikkan povan ബയങര ishtaman നമുക്.......pennungalk.... bt barthakkanamark തീരെ ishtamiല്ലathath ആയിരിക്കും.....😂😂

  • @liyafathima1849
    @liyafathima1849 2 роки тому +44

    shahana glamour koodiyallo, yentha use cheythath ,paranju tharo

    • @muthusinu4131
      @muthusinu4131 2 роки тому +2

      എനിക്കും തോന്നി സുന്ദരി aayittund

    • @surumisrecipieponnani5390
      @surumisrecipieponnani5390 2 роки тому +1

      ഞാനിന്ന് പൊന്നാനിയിൽ കല്ലാണത്തിന് കണ്ടു correct glamour കൂടിയിട്ടുണ്ട്

    • @jinshadjinshad2208
      @jinshadjinshad2208 Рік тому

      @@muthusinu4131 2

  • @Mommiz200
    @Mommiz200 5 місяців тому +2

    ആദ്യം ആയിട്ടാ നിങ്ങടെ വീഡിയോ കാണുന്നേ, നിങ്ങൾ മൂന്നും ശരിക്കും പൊട്ടരാണോ അതോ അങ്ങനെ അഭിനയിക്കാണോ

  • @ShakirShakir-wu7dj
    @ShakirShakir-wu7dj 2 роки тому +5

    Shahana nattil poyi vanno mrg kandirunnu

  • @shabanariyas820
    @shabanariyas820 2 роки тому +7

    Oru gram Thangam ring parannille ath evidunna vangiche ethraya rate aye

  • @subishemeem0247
    @subishemeem0247 2 роки тому +16

    Shafride koodi kanikkanotta

  • @rasiyaottayil5339
    @rasiyaottayil5339 2 роки тому +7

    നിങ്ങൾക്ക് കല്യാണത്തിന്ന് സ്വർണ്ണം മൊന്നും തന്നിട്ടില്ലെ

  • @kuttimanumkunjolum
    @kuttimanumkunjolum 2 роки тому +21

    ഷംനയുടെ ഗോൾഡ് ഡിസൈൻ ഒന്നുടെ ഇഷ്ടായിട്ടോ. നിങ്ങൾ പോളിയാണ്

  • @jaseemsanu6522
    @jaseemsanu6522 2 роки тому +11

    നിങ്ങളെ ചാടിപോയ സ്വർണം മതി ഒരു ജ്വല്ലറി തുടങ്ങാൻ 😄😄😄😄😄

  • @lailaap3800
    @lailaap3800 2 роки тому +3

    ഷഹ്‌നയെ കഴിഞ്ഞ monday വെളിയൻകോട് ചീർപ് പാലത്തിന്റെ അടുത്ത് വെച്ച് കണ്ടല്ലോ

  • @ashmilhasan4373
    @ashmilhasan4373 2 роки тому +4

    ellam supraan.enikk ningale video ishtaan. nalla rasaan kandirikkaan.ingane ulla marumakkale idayilekk njan ethiyirunnenkil ennokke thonni pokunnu. ningal jeevithavasasnam vare ithupole orumayilum snehathilum aayirikkattenn aagrahikkunnu

  • @sinansworld9670
    @sinansworld9670 2 роки тому +6

    Curry leaf aano back ullad

  • @jumijumi3854
    @jumijumi3854 2 роки тому +11

    എത്ര പവൻ വീട്ടിലേക് തിരിച്ചു കൊടുത്തു

  • @subisam4478
    @subisam4478 2 роки тому +21

    നിങ്ങളുടെ ഒത്തൊരുമ 👌❤

  • @powerfaces1420
    @powerfaces1420 2 роки тому +17

    ഒരു ഗ്രാമിന്റെ പേരെഴുതിയ മോതിരം എവിടെനിന്നാണ് വാങ്ങിയത്

  • @shabiinu5625
    @shabiinu5625 2 роки тому +22

    ഷഹാന എന്തെങ്കിലും മുഖത്തുയൂസ് ചെയ്യുന്നുണ്ടോ ഉണ്ടെകിൽ എനിക്കൊന്നു പറയണേ 🥰🥰

    • @rafeenamunna7290
      @rafeenamunna7290 2 роки тому

      Aa

    • @rafeenamunna7290
      @rafeenamunna7290 2 роки тому +1

      മേക്കപ്പ്

    • @shabiinu5625
      @shabiinu5625 2 роки тому

      @@rafeenamunna7290 അതല്ല ഞാൻ ചോദിച്ചേ മുഖം നല്ല ഗ്ലോ ആവാൻ ചെയ്യുന്ന എന്തെകിലും ഉണ്ടോന്ന ചോദിച്ചേ

  • @thasleenanizar7944
    @thasleenanizar7944 2 роки тому +16

    Masha Allah. Ellam super aanutto. 🥰

  • @munzianaz288
    @munzianaz288 2 роки тому +10

    Name ring nte rate ethra onn parayo??

  • @kamarukabeer8405
    @kamarukabeer8405 2 роки тому +12

    കറിവേപ്,,, 🌹🌹

  • @ishamulla6215
    @ishamulla6215 2 роки тому +6

    ഞാൻ ആദ്യം ആയിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത് സൂപ്പർ ആയിട്ടുണ്ട്. പിന്നെ ഓരോ വീഡിയോയും കണ്ടു സൂപ്പർ ആയിട്ടുണ്ട്

  • @shamnajaleel1592
    @shamnajaleel1592 2 роки тому +6

    1grm named ring evidunna vaagiyath

  • @ayishoosvlogs3751
    @ayishoosvlogs3751 2 роки тому +3

    Shahana ennaanu nattilnnu vannu

  • @hasaaa9156
    @hasaaa9156 2 роки тому +8

    Shehande name ezhuthiya ring evdnna vangye details indoo .?

    • @rahoofjuhujuhu2327
      @rahoofjuhujuhu2327 2 роки тому

      a മോഡൽ പറഞ്ഞാല് ഏത് jewellery kkaarum ഉണ്ടാക്കി തരും

  • @noorudheenmattan6080
    @noorudheenmattan6080 2 роки тому +3

    Shahana nattilninn vanno

  • @muneerasalam9337
    @muneerasalam9337 2 роки тому +4

    Ningal evdeyan sthalam

  • @haniyapp344
    @haniyapp344 2 роки тому +3

    Kidukachiyo ith matte pallikatilk pone pole anallo

  • @rashisali9428
    @rashisali9428 2 роки тому +4

    Shahana nalla sundari aayttund

  • @angrybird1184
    @angrybird1184 2 роки тому +12

    😥 ellaam kalaju poyityindalle🫣 saarulla koottin njaaanund ente huss ee wedding anniversarykk vaanghi thanna surprise gift aayirunnu 1.1/2 pavan maala evdeyo miss aayi roomilanne evdeyo weistil poi 😥 oru varsham aayilla 3 month use Cheydhullu sangadam ind 😥

    • @angrybird1184
      @angrybird1184 2 роки тому +1

      ☺️

    • @mubeeeii
      @mubeeeii Рік тому +1

      Li eelaafi soorath oothi thirayu apo kittikkolum inshallah

    • @angrybird1184
      @angrybird1184 Рік тому +2

      @@mubeeeii ☺️ kitteen ttaaa alhmdhulillah 4,5 maasathinu shesham aann kittiye alhmdhulillah washing mition ullill error aayi kednnapo nokiyadha adhinullil kudunghi kedakunnundayirunnu, njaanennum use cheyyunna mition aan ennit polum onnullayirunnu kore nerchokke chethirunnu soorathokke oadhiyittokke

  • @kaafi11
    @kaafi11 2 роки тому +4

    Kadeja babide black painting ulla bangle kanichillallo

  • @ponnoosvlog1272
    @ponnoosvlog1272 2 роки тому +4

    Shafribabi evide

  • @LillyzWorld2019
    @LillyzWorld2019 2 роки тому +3

    Kadeejante karivala kandilla

  • @nejumol4718
    @nejumol4718 2 роки тому +3

    Fast ആയിട്ടാ നിങ്ങളെ വീഡിയോ കണ്ടത്. നിങ്ങൾ എല്ലരും ഒരു വീട്ടിൽ ആണോ.

  • @babiifu2505
    @babiifu2505 2 роки тому +3

    Jaza molk ippo ethre age... Ayshakkum ziyappunum ethreya....

  • @muhammadshafi6565
    @muhammadshafi6565 2 роки тому +7

    Masha allaah...adipoli.....backround kariveppila aanooo

  • @izaansworld1192
    @izaansworld1192 2 роки тому +3

    Enn shahanayan kuuduthal monch

  • @dhblog157
    @dhblog157 2 роки тому +2

    Nigaluda uppa than a gold janikkooo

  • @thasriismail6718
    @thasriismail6718 2 роки тому +4

    Baabinte gold koodi kaanikanam

  • @user-jv2jg7bn9n
    @user-jv2jg7bn9n Рік тому +1

    Nuha gold njagalude aduthaan

  • @haseenasaleh7519
    @haseenasaleh7519 2 роки тому +3

    Shahana adipwoli 👌

  • @fathimamuhsina4024
    @fathimamuhsina4024 Рік тому +2

    Shafrente kaanichillallo

  • @shifashibillifetubechannel9140
    @shifashibillifetubechannel9140 2 роки тому +3

    Inganthe okke videos Cheyumpol oraal camera handle cheyyuuu..items okke focus cheyyuu…ingane kandit oru sugalla

  • @mufeedasamad9243
    @mufeedasamad9243 Місяць тому +1

    ഇങ്ങനെ കാണിച്ചാൽ കള്ളൻ കയറില്ലെ 😂

  • @ajwadchannel7252
    @ajwadchannel7252 2 роки тому +2

    Kariveppila kanditt kodiyaavunnu

  • @nahansworld4220
    @nahansworld4220 2 роки тому +6

    Aa kariveppinu enth valama cheyyunne

    • @RMRS-dp5gm
      @RMRS-dp5gm 27 днів тому

      Kariveppinu onum chaith kodukanda.ente veetil Kure und.chood kaalath nanaka.pinne kurachoke ila undayi pottikanakumbol thandodu koodi pottika.anagne adeennalla ta. cheendhi tholi nashipikaruth potticheduka.angane cheyyumbol veendum veendum podich undakum athre ollu.idakoke mann kilach koduka ver nokanam akalam venam kilakumbol.

    • @RMRS-dp5gm
      @RMRS-dp5gm 27 днів тому

      Angane potichal vepila kazhiyoole angane valauthayi pote chindikaruth..pottikanne venam...

  • @top10vibez8
    @top10vibez8 2 роки тому +1

    ആർകെങ്കിലും ഹൈരിച്ചു എന്നാ ബിസിനസ്സിൽ ചേരാൻ താല്പര്യം ഉണ്ടോ? വീട്ടിലിരുന്ന് ആണ്.ഉണ്ടെങ്കിൽ റിപ്ലൈ തരിട്ടോ

  • @bavanna9327
    @bavanna9327 Рік тому +2

    നിങ്ങൾ ഇളച്ചി യും മൂത്തച്ചിമാരും ആണോ

  • @safoora7729
    @safoora7729 2 роки тому +16

    Njanokke gold 6 masam ittittollu veed panikk okke vittu kanumbo poothi ind😁

  • @kochuzanu1598
    @kochuzanu1598 2 роки тому +2

    Mootha bhabhi evdepoy

  • @muhsinaak1842
    @muhsinaak1842 2 роки тому +1

    ബാബി evdee

  • @IChURamShi
    @IChURamShi 2 роки тому +7

    Masha Allah 🥰🥰Gold Collection Sprb aaytndtto🥰🥰

  • @user-sg6dw2om4q
    @user-sg6dw2om4q 12 днів тому

    Aa കറിവേപ്പിന്റെ രഹസ്യം endha..

  • @saleemta8821
    @saleemta8821 2 роки тому +1

    ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയം കല്യാണത്തിന് കണ്ടില്ലല്ലോ

  • @shabanariyas820
    @shabanariyas820 2 роки тому +1

    Shahana yentha use cheythe glamour koodiyallo

  • @littleewaan622
    @littleewaan622 2 роки тому +2

    Back ile maram karivepila aano

  • @Hafsashareef9967
    @Hafsashareef9967 2 роки тому +2

    Veedu ponnani yanoo

  • @shebinshebin7346
    @shebinshebin7346 2 роки тому +2

    മുത്ത ബാബിയുടെ ഗോൾഡ് കളക്ഷൻ കാണിക്കുമോ

  • @nizmalnishuviog1084
    @nizmalnishuviog1084 2 роки тому +5

    Masha Allah😍 polichu moonale goldum 😍 nice video 😍

  • @Shifa_zubiya
    @Shifa_zubiya 10 місяців тому +1

    20:48

  • @ninnu_talks
    @ninnu_talks 2 роки тому +3

    Where is she?

  • @nidashabin6797
    @nidashabin6797 2 роки тому +3

    Ee rose gold ring evdnna

  • @r4vlogs621
    @r4vlogs621 2 роки тому +2

    Oraall evide

  • @muhammadrashid2578
    @muhammadrashid2578 2 роки тому +2

    Nigle bakile Kariveppila ano

  • @anassabira5978
    @anassabira5978 2 роки тому +2

    മാഷാ അല്ലഹ്

  • @angel5923
    @angel5923 2 роки тому +3

    മൂന്നു പേരും sisters ആണോ?
    ആദ്യായിട്ടാണ് കാണുന്നത് അതോണ്ടാ ചോദിച്ചത്..

  • @hasnahasnacm3735
    @hasnahasnacm3735 Рік тому +1

    Brothers Nte ഭാര്യമാരാണോ

  • @rashidashanavas2127
    @rashidashanavas2127 Рік тому +1

    Nigala purakil chedi kariveppilayano

  • @shefeevibez6488
    @shefeevibez6488 2 роки тому +3

    Shahana nattil alle

  • @meenuz5043
    @meenuz5043 2 роки тому +1

    ഷെഫ്രി ബാബി ഇഷ്ട്ടം

  • @shahanashahana2594
    @shahanashahana2594 Місяць тому

    എവിടെ 4 പേർ എനിക്ക് ഒന്നും മനസിലായില്ല

  • @shafeeqmuhammed1846
    @shafeeqmuhammed1846 2 роки тому +3

    എബടെ ഇവളൊക്കെ വീട്...

  • @mubashiraashraf5657
    @mubashiraashraf5657 2 роки тому +3

    നൂഹ അതാണ് name

  • @adiameen4156
    @adiameen4156 Рік тому +1

    നിങ്ങൾ ഗൾഫിലാണൊ

  • @henzusworld8985
    @henzusworld8985 2 роки тому +1

    Back cam aakitt kanichinekill kurachoode clear avumayirunnu

  • @noupunoupu8287
    @noupunoupu8287 2 роки тому +15

    Ath vekkunna stalavum onn paranj taranam ok😂pine locker key vekkunna video cheyyanam ith rqst aan

  • @faizufathi1992
    @faizufathi1992 2 роки тому +1

    Vettill kallan keranda

  • @user-fd9jk8nl3v
    @user-fd9jk8nl3v 2 роки тому +15

    21 :6 പാദരസം ന്ന് പറഞ്ഞു ശംന 😄😄😛😛

  • @user-bq7em6jp7y
    @user-bq7em6jp7y 11 місяців тому +7

    അതിൽ ഫസ്റ്റ് പറഞ്ഞ ആൾ പറഞ്ഞത് ശ്രദ്ധിച്ചോ കളർ പോവൂലാട്ടോ

  • @shavibes5643
    @shavibes5643 2 роки тому +6

    Shefree evade

    • @sakkeenaatteri8702
      @sakkeenaatteri8702 2 роки тому

      വിഡിയോ shott ചെയ്യുമ്പോ സഫ്രിന ബാബി നാട്ടിൽ ഇപ്പോ ഷഹന നാട്ടിൽ

  • @shabnashabnamanaf2288
    @shabnashabnamanaf2288 2 роки тому +4

    ബാക്കിലുള്ളത് കറിവേപ്പില ആണോ

  • @irshukunhi3331
    @irshukunhi3331 2 роки тому

    ഒന്നിനും റിപ്ലെ തരില്ല അത് കൊണ്ട് ആണട്ടോ കാണാനും മടി. റിപ്ലൈ തരുന്നവർ കുറെ ഉണ്ട് അപ്പോ അവരുടെ വീഡിയോ കാണും.

  • @minhafatima3252
    @minhafatima3252 2 роки тому +6

    നിങ്ങൾ നിൽക്കുന്നതിന്റെ ബാക്കിൽ കറിലീഫ് ആണോ

  • @nishithah19
    @nishithah19 2 роки тому +7

    Shahanatha sundari aayallo 🥰🥰😍

  • @sayyidathmahbooba4460
    @sayyidathmahbooba4460 2 роки тому +4

    Nattil poyitt pettnn thirich vennu

  • @ziddanachu2857
    @ziddanachu2857 2 роки тому +2

    Nine kanumbol asooya thonunu

  • @anvarsherin7248
    @anvarsherin7248 2 роки тому +4

    Mashaalla ningalude purakil ullath karivepilayano.ningal natathano

  • @farooqcm673
    @farooqcm673 2 роки тому +2

    നിങ്ങളുടെ കല്യാണ ഗോൾഡ് കളക്ഷൻ kanikko

  • @dhinuvlog4653
    @dhinuvlog4653 2 роки тому +4

    Babiyude calaction video venamttoo

  • @dilrasakbar3924
    @dilrasakbar3924 2 роки тому +9

    ഇനി ഒരു day in my life ചെയ്യോ 😊

  • @s_k2876
    @s_k2876 2 роки тому +1

    Safri baby evide

  • @harshadpp7631
    @harshadpp7631 2 роки тому +6

    ഇദ് കുറെ മുമ്പത്തെ വീഡിയോ ആണോ
    ഷഹാന നാട്ടിൽ അല്ലെ

  • @hamdhansworld6601
    @hamdhansworld6601 2 роки тому +1

    ഷഹന നാട്ടിൽ പോയി വന്നോ

  • @gardenrose7479
    @gardenrose7479 2 роки тому +2

    Ningal thammilullla relationship?

  • @jasminijad9946
    @jasminijad9946 2 роки тому +1

    Oralde kuravundallo evde poyi

  • @musthfamusthfa7762
    @musthfamusthfa7762 2 роки тому +3

    Shahanakk vala vangitharan paranjoodey