my gold jewellery collection / what's in my jewellery box / part 1
Вставка
- Опубліковано 4 лют 2022
- #jewellery #goldjewellery #newjewellery #valkannadibybindu #valkannadi #bindu #beauty #health #weightloss #chettinadjewellery #necklace #bangles #goldenornaments #gold #jewellerycollectionmalayalam #keralatrendingjewellery #916gold #jewelleryhaulmalayalam #jewellerydesign
കാലം കുറേ യായി ഒരു മോതിരം വാങ്ങാൻ ഉദ്ദേശിക്കുന്നത്. എങ്ങനെ കൂട്ടി വെച്ചാലും വീട്ടിലെ ആവശ്യത്തിന് എടുത്തു പോകും. ഇപ്പോഴത്തെ വിലയിൽ ഇനി വാങ്ങുക എന്നുള്ളത് സ്വപ്നം മാത്രം. 😔😔എന്നാലും സന്ദോഷം ഇതൊക്കെ കാണുമ്പോൾ 👍🏻👍🏻
ഒക്കെ നടക്കും. Vanganam എന്ന് ആഗ്രഹം ഉണ്ടല്ലോ 🥰🥰
എത്രേം പെട്ടെന്ന് വാങ്ങാൻ പറ്റും
Athu focus pokunnathu kondannu...krithyayi plan undenkil vangan pattum...Target achieve akunnavare sramikuka
Jnanumund oru ring vangan chitty chernnu. Vanganayapo mole kammal kalanju pinnentdu cheyyana
Sho vedikkn pattum vishamikkathe
കല്യാണത്തിന് വീട്ടുകാർ തന്ന സ്വർണം പോലും മിക്ക സ്ത്രീകളുടെ യും കയ്യിൽ ഉണ്ടാകില്ല ഒന്നുകിൽ വിറ്റ് കാണും അല്ലേൽ പണ യത്തിൽ ആകും .. ഈ കൊറോണ സമയത്തും ഗോൾഡ് വാങ്ങാൻ പറ്റുന്നുണ്ടല്ലോ ഭാഗ്യം
Crt antte mareg kazhinju 2days kazhinjappo gold vittu.. Onnu kuthire kandath polum ella annte gold okke😥
@@akshayvr9937 സത്യം കടം തീർക്കാൻ വേണ്ടി കല്യാണം കഴിക്കുന്നവർ ഉണ്ട്
🥰🤩
Ithivar ipol vangiyathakanam ennilla pandu muthalle ulla collection aakm palarm invest cheyyunnath goldl aan
Wow, adipoli anallo bindhuvee. Evedunnanu shopping
Ornaments collections ellaam super aayittundu വെരി ഗുഡ് സെലക്ഷൻസ് 👍❤
🤩🥰😍
Collections എല്ലാം super ആണ് ketto🥰🥰🥰🥰
🤩😍🥰
..first necklace super design..nice👍long chain with pendant...👌👌
🥰🥰🤩
P
L
Engane anu gold vangan pysa save cheyunnath oru video edamo?
Nice collection ☺️
Nice collection dear👌🏻👌🏻
🤩😍
very super ornaments collection. എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു.👏👌👍🥰❤️
😍🤩
Nice collections and informative video
🥰🤩
Super collections🥰👍🏻👍🏻
🥰🤩😍
എന്റെ കല്യാണത്തിന്റെ സ്വർണം ഞാൻ തന്നെ കഷ്ട്ടപ്പെട്ടു വാങ്ങിയതാ.... Athu കൊണ്ട് ചേട്ടന് കുറെ കടം ഉണ്ടായിട്ടും വിൽക്കാൻ എനിക്ക് തോന്നിയില്ല.. ഇപ്പോൾ 6lakh രൂപയ്ക്ക് പണയം വച്ചു... എന്നെങ്കിലും കുറച്ചു കുറച്ചു തിരിച്ചു എടുക്കാമല്ലോ...
V gd👍😍
Enikkae kalyana samayathu swarnna aranjanm undayirunnu.. Pinne veedu vangiyappol vittu. Eppol velly aranjanam ane use cheyyunnathe, athu pettannu. Karuthu pokum.. Eppol 2. 5 pavan varunna aranjanm vangan nokkunnunde.. Bindu e model aranjanm daily use cheyymo? Ethra nale ayi ethu use cheyyan thudamgiyittu? Ethu jewlleryil ninnum ane vangiyathe?velly aranjanam upyogikkarille.. Nammude nattile valiyavar sadharana velly aranjanam alle upyogikkunnathe
ഞാൻ aranjanam ഉപയോഗിക്കുന്നുണ്ട്
Variety collection..Good selection
😍❤
2nd necklace evidannanu???
അടിപൊളി കളക്ഷൻസ് ആണ് ട്ടോ 💕💕💕🥰🥰💖💖💛💛👍👍👌💝💝❤️❤️💛💛💕💕🥰🥰
🥰🥰🙏
Super collection
🤩🥰
First necklace looks gorgeous❤
🥰
Ellam super designs
😍❤
Very nice collection
🤩🙏
Necklace thanne endoraaa. Kothiyakunnu
Nalla models anu tto👏👏
😍🤩
Chechi evidunna edukkunnadu
സൂപ്പർ കളക്ഷൻ,👌👌👌
🤩😍
Chechi,ethoke,egane,vvaagichu?
Nice collections...
🥰🙏
Enik oru ring vagikkan polum kazhivilla, athukondanennu thonunnu chechiyode oru cheriya kusumb und to,enthayalum adipoliya😊😊😊
Don't worry. Trust in god😍
എല്ലാം നല്ലത് ആണ് 👍👍
🙏😍
Super
Chechik ethra makkalanu❤..aadyamayi channel kanunni
എന്തോര് സുന്ദരിയാണ് ..ഹെ .......
മുല്ലപ്പൂ വിരിഞ്ഞ പോലൊരു പെണ്ണ്...
😄😄😜
Super 👌👌👌
🤩😍
സബ് ചെയ്തിട്ടുണ്ട് കേട്ടോ 😍👍
🤩🤩
Kallane sooshikane
🥰
Wow nice😃🤩
🤩❤
നിങ്ങളുടെ ഒരുഭാഗൃം👍👍
🥰🥰god's grace🙏
Ippo keto thudangiyittu ethra masam ayi. Now weight
എല്ലാം മൂഴയിലെ കളക്ഷൻ ആണോ
Good collections 👍
😍🤩
Adipoliyayittund
🥰🤩
Sathyam parayatte. Gold vangan agraham eshtam undengilum oru vazhiyum ella enikku. Pakshe ethil kanicha oru ornaments um eshtamayilla. Ororutharkku oro selection anallo. Traditional aya items anu enikishtam.
ഇത് എന്റെ ഇഷ്ടത്തിന് എനിക്ക് വാങ്ങിയ ornaments അല്ലെ.നിങ്ങൾ അത് വാങ്ങിയാൽ മതി 🤭🤭
@@ValkannadibyBindu Njan adyame paranjallo vanganulla vazhiyillennu. Ningalude eshtamaya ornaments mattullavare kanicha video kandappol enikku thonniya comment paranju enneyullu. Chechikku vishamamayengil kshamikku. Ningal kanan chuvannu thuduthirikkunna pole thonny. Angine ullavarkku nannayi enangunna ornaments traditional ayirikkum. Ethiri koody sundhari akumennu udeshichollu. Positive ayi chinthichu koode.
Njnum orupad agrahikknu oru necklace vaangan
👍👍🤩
Kapp enn vecha entha
Kallanmarre sukshikanam chechi
ഓ ആയിക്കോട്ടെ 🙏
Enikk gold use cheyan ishtamalla but vere arelum idunnath kanan ishtann😁
🥰
Kolus ethra pavan anu chechi..plz reply
2+2😍🤩
@@ValkannadibyBindu njanum medichu.. E anklet 🥰
Awesome collections chechi👌😍
🥰🥰
എല്ലാം കൂടി ഇട്ട് ഒരു vdo ചെയ്യുമോ
ഒരു photo
🥰🤩
ചേച്ചിക്ക് total എത്ര പവൻ ഉണ്ട്..😜
എല്ലാം കൊള്ളാം..നല്ല ഭംഗിയുണ്ട് കാണാൻ..😍👌👌
🤩🤩
These are very costly , do you keep all these jewellery at home?
Actually I want to buy different different designs of necklaces & bangles but I am afraid of thieves.
ഇതൊക്കെ വീട്ടിൽ വെക്കാൻ പറ്റുമോ. ഞങ്ങളുടെ നാട്ടിൽ ലോക്കർ സൗകര്യങ്ങൾ ഒക്കെ ഉണ്ട് ട്ടാ 😀😀
Swarnna Aranjanam daily use ne pattumo?
Pattumallo👍😜
സൂപ്പർ
🤩😍
I love only gold ornaments.
🥰🤩
Super 💞💞💞
Supr
കൊലുസ് ഏത്ര പവൻ ആണ്???
2+2
👌🏻👌🏻👌🏻👍👍👍
🤩🥰
Cheth chain anklet ethra pavan anu....njn ennale vangy
👍👍32 gm
Njn 40 gram nde vangy
@@ValkannadibyBindu thank you chechi...nalla chain anu
ഏത് jewellery യിൽ നിന്നാണ് വാങ്ങുന്നത്??
Kaathil oru stedd polum illatha enik ithoke kanumbol albudham thonnunnu
Ellam kollam , but ethokke oru show akkano , apakadama
❤❤
🥰
👍🏿😍
പൈസ ഉള്ള വീട്ടിലെ കൊച്ചാണല്ലെ കൊച്ചേ😜😜😜
🤩🤩
😄🥰 anginonnumilla
Rings ille
Part 2
നിങ്ങൾ ഇപ്പോൾ herbalife product use ചെയ്യാറുണ്ടോ
No
Oru gold polum edan ellatha ellam kannunna njan
Bhayangara panakkari aan alle....
🙏🙏
you are very beautiful. love u
Njan oru karyam chodikkate … ellardem husband gold necklace gift kodukuo njan film / serial matramulla chadanganenna karuthiye 😢
Ellavarkum kodukan kazhiyanam ennilla,gold il invest cheyyunna couples und avar vangarund,chela happy moments il gift cheyyunnavarum und
Bracelet vangu
Oru gold polu ellatha njan 😭
അതിനു ഫീൽ ആവുന്നത് എന്തിനാ ഗോൾഡണോ ലൈഫിൽ ഏറ്റവും വലിയ കാര്യം ❤❤
Adokke timil ishtam pole kitumto
@@creativehands6022 athum oru bhaagyam ane 😂
@@pomyrosyhouse2264 ❤❤
ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ കാര്യം ❤
Chechyde veedu evidannu oru kallan chodichu 😂😂😂😂🤭
ആണോ. ഫോൺ നമ്പർ താ. വിളിച്ചു പറയാം. 🤣🤣
Chichide ഭാഗ്യം. എനിക് 29 age അന്ന്. നിർഭഗ്യം ഗോൾഡ് എന്ന് പറയുന്ന സാധനം ഇല്ല. ഉള്ള വീട് പോലും പോകുന്ന അവസ്ഥയിൽ അന്ന്. എന്നാണാവോ സമാദാനത്തോടെ ജീവിക്കുന്നെ
എല്ലാം ശരിയാകും 👍
എൻ്റെ കോചെ എൻ്റെ വീട്ടിൽ ഇത്രയും സ്വർണം ഉണ്ട് എന്ന് പറഞ്ഞു നാട്ടുകാർ കാണിക്കുന്നത് എന്തിനാ.വേറെ പണി ഒന്നും ഇല്ലേ😅
Nattil veedu evdeyaanu 😄
😜😜
Koluse ethre pavan anennu parayuvo enikkithu 4 mathe kolusanu. Vanghikkan pokunnathu. Ethuvare ullathellam. Pottiyum ayanjum poy
ഒരെണ്ണം 2പവൻ 👍
ഘഡികാര chain ഉണ്ട് നല്ലത് ആണ് എന്റെ കൊലുസ് 16 വർഷം ആയി ഇത് വരെ പൊട്ടിയിട്ടില്ല
@@vaishnavi6747 thank you dear. A fashion eppol undo.
@@vaishnavi6747 thank you dear. A fashion eppol undo.
@@vaishnavi6747 thank you dear. A fashion eppol undo.
കൊതി കൊണ്ട് ചോദിക്കുവാ ഒരെണ്ണം തരുമോ എനിക്ക് plz
Enthinja ithra athigM malaaà
എനിക്കിഷ്ടമാണ് 🤩
കള്ളൻമാർക്ക് എളുപ്പമായി....... 🙊
Ayye aranjanam
😂😂😂
Not good
നിങ്ങൾക്കൊന്നും വേറെ പണി ഇല്ല ? സ്വർണ്ണം വാങ്ങണമെന്നു പോലും. പട്ടിണി കിടക്കുന്ന വർ ഭക്ഷണം കഴിക്കാൻ നോക്കുമോ സ്വർണ്ണം വാങ്ങി നാലാളെ കാണിച്ച് ഞെളിയാൻ നോക്കുമോ? നിങ്ങൾ കുറെ വാങ്ങി സ്റ്റോക്ക് ചെയ്യ്. അത് മറ്റുള്ളവരെ പ്രേരിപ്പിക്കാൻ വേണ്ടി ആ കണ്ടാ.
Entu pattini nigalaa polu ullavarkk alla ration kada pinna free kittum 10 rs nnu lunch okka pinna evida pattini parayumbo logic odu kudi parayanam
Hi chechi chechiye contact akkan insta nthelum undo oru karyam chothikkana
Msg to 09747134212
@@ValkannadibyBindu kk chechi
Super collections👍
Super
സൂപ്പർ
🤩🤩
Super
🥰🤩
Super
🤩😍