Varanasi,India 🇮🇳 One of Holiest Cities in the World |Ghats and Temples | trip records by rajeesh

Поділитися
Вставка
  • Опубліковано 18 вер 2024
  • വാരണാസി, ഹിന്ദുക്കള്‍ പുണ്യസ്ഥലമായി കണക്കാക്കുന്ന ഇടമാണ്. ഹിന്ദുക്കളെ പോലെ തന്നെ ബുദ്ധമതക്കാരും ജൈനമതക്കാരും ഒരുപോലെ പുണ്യമെന്ന് കണക്കാക്കുന്ന ഇടം കൂടിയാണ് വാരണാസി. ക്ഷേത്രങ്ങളുടെ നാടായി പൊതുവേ വിശേഷിപ്പിക്കുന്ന വാരണാസിയില്‍ ഓരോ 50 മീറ്ററിനും ഇടയില്‍ ഒരു ക്ഷേത്രം എന്ന പോലെയാണ്. ശിവന്റെ ഇടമായി വാഴ്ത്തപ്പെടുന്ന വാരണാസി ഗംഗയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
    വാരണാസിക്ക് കൂടുതല്‍ വിശേഷണങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ല. കാശിയെന്ന പേരില്‍ പ്രസിദ്ധമായ വാരണാസി ഇന്ത്യയിലെ ഏഴ് പുണ്യപുരാണ നഗരങ്ങളില്‍ ഒന്ന്, 12 ജ്യോതിര്‍ലിംഗ സ്ഥലങ്ങളിലെ ശക്തിപീഠങ്ങളില്‍ ഒന്ന് അങ്ങനെ പല കാര്യങ്ങള്‍ കൊണ്ട് ലോകപ്രസിദ്ധമാണ്. ഒരാള്‍ വാരണാസിയില്‍ വച്ച് മരിച്ചാല്‍ ആയാളുടെ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. നിരവധി വിദേശ സഞ്ചാരികളും വാരണാസിയിലേക്ക് വരാറുണ്ട്.
    trip records by rajeesh
    Travel videoTravelHow to make travel videosTravel vlogTravel video tutorialTravel guideTravel videosTravel tipsiPhone travel videosHow to make travel videosTravel video gearTravel video tipsBest travel videoHow to edit travel videosHow to shoot travel videosGreece travel videoJordan travel video4K videosUSA travelYour first travel videoTravel video cinematicCinematic travel videoHow to make a travel video
    VaranasiVideo Varanasi tourVaranasi tourist places Varana siVaranasi travel guideVaranasi ghatsVaranasi IndiaVaranasi travel videoGhats of VaranasiVaranasi cinematic videoVaranasi vlogVaranasi tour guideVaranasi cinematic travel videoTravel videoVaranasi cityVaranasi tripGanga Aarti VaranasiSarnath VaranasiVaranasi templesBanaras VaranasiBanaras ka videoVaranasi street foodHow to reach Varanasi

КОМЕНТАРІ • 6