My Skoda Laura saved my life back in 2014 after it rolled over multiple times …..I dint even had seatbelt that time …i came out with very few bruises ..I don’t know how to thank vag cars for there built quality ..
😊 🚘 Skoda ഇന്ത്യയിൽ ടയർ കുത്തിയത് തന്നെ ഇന്ത്യക്കാർ അതുവരെയായി വാഹനങ്ങളിൽ കണ്ടുവരാത്ത Build Quality ഉം Safety Feel ഉം കൂടാതെ മികച്ച Features ഉം ഒക്കെ ആയിട്ടായിരുന്നു.
@@OldsmartGerman triumvirate- Skoda , Kia and Mg? MG and Volvo are Chinese. Volvo used to be Swedish. It is a part of Geely, China. Skoda belongs to the mighty VW group
@@hirakirubaleni6122 I meant the German triumvirate ( Audi Benz BMW) . Not the others Pls note Volvo is not Chinese. Its still Swedish and Geely has stake in it like Tata in JRL. We cannot say Range rover is Indian. Pinne Aadine pattiyakkunna pazhaya technique aayi nadakkunnavur volvo Chinese aanennum Audi glorified vw ( they wont say Lamborghini is subsidiary of Audi AG and Porsche is in same VAG group) aanennum paranj nadakkum... Kuttam kand pidichum thaar adichum nadakkunna attitude ullar ethonnum Vangan pokunnilla😬
❤❤❤❤❤❤❤❤ 1 . Electrical Car Taxi ആക്കി ഉപയോഗിച്ചാൽ number plate ന്റcolourchangeഏതാരായിരിക്കും ഉപയോഗിക്കണ്ടത് 2 . Car ന്റ Seat മാറ്റി massage function & ventilated seat use ചെയ്താൻ ആ വാഹനം accident ആയാൽ insurance coverage ലഭിക്കൂമോ 3 . Sun roof open ചെയ്ത് വാഹനം ഓടിച്ചാൽ AI Camara fine അടിക്കൂമോ ?
1.പച്ച തന്നെ. 2. തീ പിടുത്തം ഉണ്ടായാൽ ക്ലയിം തള്ളികളയാൻ ഉള്ള സാധ്യത ഉണ്ട്.. ആക്സിഡന്റ് ക്ലയിം ലഭിക്കും. 3.പിന്നെന്തിനാ സാർ തൂക്കി ഇട്ടോണ്ട് നടക്കാനാണോ തോക്ക്.....
Once again back to my favourite episode 'rapid fire'. Again all the customers are happy in this episode too. Amaze, seltos, v max and octavia. Happy to rare cars like isuzu v max in this episode. People are eager to know about the ASS of brands like isuzu. Octavia's diesel engine is TDI that's VW groups tech which they avoid later and used CRDI tech which other manufactures used.
Skoda ക്കാരനെ എനിക്ക് പെരുത്തിഷ്ടപ്പെട്ടു... ജാടകളില്ലാത്ത സാധാരണക്കാരൻ 👌❤
Sathyam
man..........
"മാക്സിമം കത്തിച്ചുവിട്ടാലും ഒരു 5മിനിറ്റ് ലാഭിക്കാൻ പറ്റു "honda കസ്റ്റമറുടെ നിരീക്ഷണം പാക്കപെർഫെക്റ്റ് ആണ് 👌🏻
അത് എത്തിയാൽ എത്തി എന്നും പറയാം
Nammude naattile roadil ethiyaal ethi ennollu, jeevanode ethiyaal athilum baagyam.
0:47-Honda Amaze
6:47-Kia Seltos
11:36-Isuzu V-cross
17:24-Skoda Octavia.
😊
Ithe cheyyunnath oru tharathil nallatha but baiju chettan ithre kashtapett idukunna videos alle appo ingana cheytha pullinta watching hours korayum ❤
Aarkum ariyillayrnu bro.. thank you. Ineem idhu poli ellarem sahayikane
Thanks
Avanu views ondakki kodukkenda karyamilla😂@@shihabon9747
Skoda ഒരു കിടിലൻ look തന്നെ... ഒരു രക്ഷയുമില്ല...
Skoda ഇപ്പോഴും ഒരു വികാരമാണ്
My Skoda Laura saved my life back in 2014 after it rolled over multiple times …..I dint even had seatbelt that time …i came out with very few bruises ..I don’t know how to thank vag cars for there built quality ..
അധികം കാണാത്ത രണ്ടു വാഹനങ്ങൾ , Isuzu & octavia ഉൾപ്പെടുത്തിയത് നന്നായി
സ്കോട ഒക്ടവിയ പൊളിച്ചു എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വണ്ടി
😊 🚘 Skoda ഇന്ത്യയിൽ ടയർ കുത്തിയത് തന്നെ ഇന്ത്യക്കാർ അതുവരെയായി വാഹനങ്ങളിൽ കണ്ടുവരാത്ത Build Quality ഉം Safety Feel ഉം കൂടാതെ മികച്ച Features ഉം ഒക്കെ ആയിട്ടായിരുന്നു.
Annu 14lkh ayirunnu price
ടയർ കുത്തിയത് " നല്ല പ്രയോഗം
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊
@@ANIL-we9ur 😊 ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ് ഞാൻ അല്ല. നമ്മുടെ ആശാൻ ആയ ❤ബൈജു ഏട്ടൻ ആണ്.
Octavia 🚘 isuzu എന്താ ഒരു ഭംഗി ❤ look ക്ക് കൊണ്ട് work ക്ക് കൊണ്ടും ഞെട്ടിക്കുന്ന വാഹനങ്ങൾ
കിയ ചുരുങ്ങിയ സമയം കൊണ്ട് വിപ്ലവം സൃഷ്‌ടിച്ച കമ്പിനി 👍👍കിയ യുടെ വളർച്ച റോക്കറ്റ് പോലെ ആയിരുന്നു 👌
ബ്ലാക്ക് സെൽറ്റോസ് എന്താ ഭംഗി. 💥🔥🔥🔥💞🥰🌹
22:21 അതാണ് ജീവൻ ഉള്ള വണ്ടി എപ്പോഴും പെട്രോൾ and ഡീസൽ വണ്ടികൾ ആണ് 😍
പുതിയ വാഹനങ്ങൾ Rapid Fire എന്ന ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തുന്നത് വളരെ പ്രയോജനകരമാണ് 🚗
Octavia owner നന്നായിട്ട് present ചെയ്തു ❤️🔥🔥
Octavia ❤ Just loved it!!!
എനിക്കും ഉണ്ട് ഒരു isuzu ഞാൻ ഒരുപാട് ആഗ്രഹിച്ചു എടുത്ത വാഹനം പോളിയാണ് 😘🔥🔥👍👍ഞാൻ ക്യാമ്പിങ് ചെയുന്നത് ഇതിൽ
skoda bro poli aanu....
Jeevan ollath pole thonnanam...❤️❤️
അങ്ങനെ ആദ്യമായി റാപ്പിഡ് ഫെയറിൽ ISUZU വന്നിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ❤️
Skoda customise chythath kollam
That Octavia owner's happiness 👍
skoda,volvo, MG,Kia these brands are really competating each other.....
Volvo competing with kia and mg? Bruh you're drunk
Volvo are you mad,,🤨
Now German triumvirate competing the Swedish Volvo..Volvo is expensive and not competitor if cheaper car brands u mentioned 😊
@@OldsmartGerman triumvirate- Skoda , Kia and Mg?
MG and Volvo are Chinese. Volvo used to be Swedish. It is a part of Geely, China. Skoda belongs to the mighty VW group
@@hirakirubaleni6122 I meant the German triumvirate ( Audi Benz BMW) . Not the others
Pls note Volvo is not Chinese. Its still Swedish and Geely has stake in it like Tata in JRL. We cannot say Range rover is Indian.
Pinne Aadine pattiyakkunna pazhaya technique aayi nadakkunnavur volvo Chinese aanennum Audi glorified vw ( they wont say Lamborghini is subsidiary of Audi AG and Porsche is in same VAG group) aanennum paranj nadakkum...
Kuttam kand pidichum thaar adichum nadakkunna attitude ullar ethonnum Vangan pokunnilla😬
Yaa mwone octavia ⚡️
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍.30. മത്തെ. Rapid fire.. അതും.നട്ട രാത്രിയിൽ കാണുന്ന ലെ ഞാൻ 😍 13:25 isuzu. പൊളിച്ചു... ലുക്ക് 😍. 😔ഇപ്പോൾ കേരളത്തിൽ.. വലിയ. കുറ്റം. മോഡിഫെയിഡ്. ആണ്. 17:24 wooo... Skoda 😍. ഇതും. പൊളിച്ചു 👍😍
വാഹനങ്ങളെക്കുറിച്ച്
ഓരോരാൾക്കും
കൃത്യമായി നിരീക്ഷണം ഉണ്ട്
Seltos is a superb car …. Genuine feedback
octy enik orenam und...vere level vandi
Innathe star skoda 😍😍😍
❤️❤️
Good selection of vehicles in rapid fire..expecting more varieties in coming videos 😊
Baiju sir🤝......oru rakshayumilla🤗✌️.....fvrt episodan rapid fire..🔥💯....adipoli...orupad ishttamayi.....✌️👍👌
These 'Futuristic cars' of Skoda are very expensive on the maintenance part.
For reliability and safety
Everyone cannot afford everything. So leave it to people who can afford
Octavia a class apart
Skoda Octavia
എന്റമോനെ ആ സെൽറ്റോസിന്റെ ലുക്ക് ❤️❤️❤️❤️
👌🏻
Thumbnailill Octavia kand vannaa athra perund
Isuzu 👌🏻👌🏻👌🏻. Octavia 🥰🥰🥰.ജിമ്നി അടിസ്ഥാനമാക്കി ഒരു Life style പിക്കപ്പ് വന്നാൽ സാധാരണക്കാർക്കും ഒരു lifestyle പിക്കപ്പ് എന്ന സ്വപ്നം സഫലമാകും
Skoda octavia irangiyappol oru tharangam thanne srishttichu
Skoda owner super
സ്കോട ഒക്ടവിയ 2007 മോഡൽ 🔥🔥🔥🔥👌🏻❤️
First Time in Rapid Fire 🔥 IZUZU DMAX V Cross 💪.
Genius review from the owner, lots of knowledge about vehicle🤝. Great experience 🫡.
Skoda guy n his vehicle sprb
ISUZU ന്റെ പുതിയ വില കേട്ടപ്പോൾ ഞെട്ടി പോയി ❤ 16:03
Kia seltos 🔥🔥🔥🔥❤️❤️❤️
14:00 ബോധം വരാത്ത MVD, എന്താണ് offroading, എന്തിനാണ് Roof light സ്നോർക്കർ എന്നൊക്കെ അവറ്റകൾക്ക് പഠിപ്പിച്ച് കൊടുക്കണം
Scoda ❤❤🇨🇿🇨🇿
Jeevanulla വണ്ടി 😂❤❤
Skoda octavia ,kalangalk munpe sancharichavan
സ്കോഡക്കാരൻ അടിപൊളി നല്ല "ജീവനുള്ള " ഡ്രൈവിങ്ങ് .... electric comparison ആ ഒറ്റവാക്ക് മതി ഒപ്പം നിങ്ങൾ കുറച്ചു കൂടി സുന്ദരനായോ ?
❤❤..
Honda Amaze diesel cvt automatic koduth Ford Ecosport adutha njn... 80000km odichitt ee parayunna onnm anik tonniytillaa
Honda amaze nalla oru look ulla vahanam anu
Skoda🎉
skoda bro adipoli
Kia seltos is very features in its segment ❤👏👍
Gimmick Features for the third world. Xiaomi has more features than iPhone but iPhone is iPhone
Old is Gold skoda octavia 👍👍😍😍
നമ്മക് വണ്ടി ella വണ്ടികളെ പറ്റി ഒന്നും അറിയതും ഇല്ല അധോണ്ട് ഒന്നും പറയാനില്ല ❤🥰🥰🥰🥰
Skoda ക്കാരനെ എനിക്ക് പെരുത്ഷ്ടപ്പെട്ടു... ജാടകളില്ലാത്ത സാധാരണക്കാരൻഒരു 15 year മുന്നേ ഇന്ത്യക്കാരുടെ പ്രിമിയം വാഹനം എന്ന് പറയുന്നത് skoda ആയിരുന്നു
😍
ഇവിടത്തെ ആളുകൾക്ക് ലൈഫ് സ്റ്റൈൽ പിക്കപ്പുകൾ അത്ര താല്പര്യമില്ലാത്തത് എന്തുകൊണ്ടാവാം...
Happy to be part of this family
❤❤❤❤❤❤❤❤
1 . Electrical Car Taxi ആക്കി ഉപയോഗിച്ചാൽ number plate ന്റcolourchangeഏതാരായിരിക്കും ഉപയോഗിക്കണ്ടത്
2 . Car ന്റ Seat മാറ്റി massage function & ventilated seat use ചെയ്താൻ ആ വാഹനം accident ആയാൽ insurance coverage ലഭിക്കൂമോ
3 . Sun roof open ചെയ്ത് വാഹനം ഓടിച്ചാൽ AI Camara fine അടിക്കൂമോ ?
1.പച്ച തന്നെ.
2. തീ പിടുത്തം ഉണ്ടായാൽ ക്ലയിം തള്ളികളയാൻ ഉള്ള സാധ്യത ഉണ്ട്.. ആക്സിഡന്റ് ക്ലയിം ലഭിക്കും.
3.പിന്നെന്തിനാ സാർ തൂക്കി ഇട്ടോണ്ട് നടക്കാനാണോ തോക്ക്.....
@@nidhinnandan7997nice😅
isuzu dmax vcross is affordable in price compare to toyota hilux.
Skoda is very good in the engine and build quality.
How can we get old registration on new vehicle? 3 alphabet number? Baijuetta please help
Octavia ചെറുതായി ഒന്ന് Ford Mustang ആക്കാൻ ശ്രെമിച്ചപോലെ ഉണ്ട്...😊
Happy to be part of this family 👌
Unexpected entry today and for the first time in Rapid fire Isuzu d max
Jeevanulla vahanam💯❣️
റോഡ് പ്രെസെൻസ് കാരണം എല്ലാവരും നോക്കും👍 പ്രത്യേകിച്ച് MVD😃ബൈജു ചേട്ടൻ തഗ് ❤
KL 71 കണ്ടപ്പോൾ ഒരു സന്തോഷം 😜
That octavia ❤️
സ്കൂളിൽ എന്റെ സീനിയർ ചേട്ടൻ
Kk16 attingal❤❤❤
Octavia ore pwoli🎉
SKODA❤
Nice video
Mint looking Octavia looks so beautiful ❤️
ഹെലോ ബൈജു ചേട്ടാ ducati ഷോറൂമിൽ പുതിയ adv desert x എത്തിയിട്ടുണ്ട് അതിന്റെ ഒരു റിവ്യൂ വീഡിയോ ചെയ്യുമോ 🤌
Kia seltos ❤❤❤
Once again back to my favourite episode 'rapid fire'. Again all the customers are happy in this episode too. Amaze, seltos, v max and octavia. Happy to rare cars like isuzu v max in this episode. People are eager to know about the ASS of brands like isuzu. Octavia's diesel engine is TDI that's VW groups tech which they avoid later and used CRDI tech which other manufactures used.
Octavia 🔥🔥🔥🔥🔥
എന്തൊക്കെ പറഞ്ഞാലും *Honda* യുടെ ഏഴയലത്തു *suzuki* വരില്ല...
Its a universal truth
Honda അവരുടെ all new Civic ഇന്ത്യയിൽ ഇറക്കിയാൽ പൊളിക്കും 🎉🎉
Skoda Octavia super ❤❤❤❤
Izusu പൊളിയാണ്
Jeevan ulla vandi❤
Pandu muthale manassil kayari pattiya oru model aan octavia❣️
How can we participate in this program...? Have some serious things to be addressed about my i20 elite CVT
skoda ❤❤❤❤
KL .71 Nilambur..... Honda Amaze 🔥🔥🔥
ISUZU lifestyle vehicle's are using in UAE as pickup.
Hond shone Nilambur 😊
Pavam chettan Skoda owner 🎉
Skoda കാരൻ vere level😂
Baiju presentation ❤😊🎉😎❣❣
ചേട്ടാ........ നിങ്ങൾ....... ഓരോ ജില്ല തോറും...... ഓരോ എപിഡോസ്....... ചെയ്യാമോ..... ഈ..... ഞാനും...... അപിപ്രായം....... പറയാമല്ലോ ❤❤❤❤❤
ബൈജു ചേട്ടാ ആദ്യം കാണിച്ച Honda amaze - ന്റെ ബോണറ്റേൽ ഒരു dent ഉണ്ട് ......
Isuzu review പ്രതീക്ഷിക്കുന്നു
Proud to be a vrs owner... still 🔥
jeevanulla vandi ! pure vandipranthan
ഒരു റോഡിൽ കൂടി വാഹനവുമായി പോയാൽ ദേശീയ പാതയാണോ സംസഥാന പാതയാണോ വേറേ ഏതെങ്കിലും ആണോ എന്നറിയാൻ കവടി നിരത്തേണ്ടിവരും പക്ഷേ നിയമങ്ങൾ ...
Rapid fire is very Interesting ❤🎉