Part 2:ഗൾഫിൽ എത്തിയ മരുമോളുടെ അവസ്ഥ 😇

Поділитися
Вставка
  • Опубліковано 10 вер 2024
  • ഭർത്താവിന്റെ കൂടെ ഗൾഫിലേക്ക് പോയാ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ 😄
    Other Contact
    Facebook : / ponnuannmanu
    Instagram :
    ...
    Thank you for your support 🙂♥️🙏
    Fam : 77,065
    #ponnuannamanu #malayalamvines #malayalam

КОМЕНТАРІ • 99

  • @PonnuAnnamanu
    @PonnuAnnamanu  2 роки тому +3

    Part 1:
    ua-cam.com/video/111k1Y4T88g/v-deo.html
    😍😊

  • @deepapramod2747
    @deepapramod2747 2 роки тому +47

    അമ്മായിഅമ്മയുടെ വർത്തമാനവും അതിമിടുക്കുമൊക്കെ കേമമായി അവതരിപ്പിച്ചിരിക്കുന്നു. Great performance👌👌👌

    • @PonnuAnnamanu
      @PonnuAnnamanu  2 роки тому +2

      😊😊Thanks😂💕💕💕💕

    • @semeerasemeer8792
      @semeerasemeer8792 5 місяців тому

      ​@@PonnuAnnamanu😢🎉 6:40 🎉😂😂86gb 5jct.4 bt
      L😢bil05hgj l0.7l u1p

  • @ITs.Me-Resh
    @ITs.Me-Resh 2 роки тому +35

    കഴിഞ്ഞ വിഡിയോയിൽ ഞാൻ വീഡിയോസിനു length കുറവാണെന്നു കമന്റ്‌ ഇട്ടിരുന്നു. ഇനി videos lengthy ആക്കാം എന്ന് ചേച്ചി റിപ്ലേ തന്നിരുന്നു. ഈ വീഡിയോ lengthy ആണ്. പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുന്നതിനു Thanks ചേച്ചി. ❤️❤️

    • @PonnuAnnamanu
      @PonnuAnnamanu  2 роки тому +1

      😄 edit ചെയ്തപ്പോൾ ഓർത്തു 😄

    • @ITs.Me-Resh
      @ITs.Me-Resh 2 роки тому

      @@PonnuAnnamanu Thank you soo much chechii. ❤️❤️

  • @sunandasibin3826
    @sunandasibin3826 Рік тому +10

    Ente veetil poy randu divasam nilkunnathinu oru divasam 6 vattam vilikum, oru samadhanam tharilla, ammayi mathralla ammayiachanum. 3 vayasulla kochine vilikunnenna parayunne,Ennal thirichu vannalo pine mind polum cheyyilla

  • @Inmeeeeee
    @Inmeeeeee Рік тому +5

    Gulfil poya marumolem monem vilichit vtle bathroom clean illand kidakunnu paranju parathi paranje chechide ammayiammaye orkunnu😂😂😂😂😂

  • @nishanaanwar2057
    @nishanaanwar2057 2 роки тому +6

    Cheachide vedios okke supr aanu.

  • @nishanaanwar2057
    @nishanaanwar2057 2 роки тому +13

    Natural acting supr

  • @pooja-nd7mf
    @pooja-nd7mf 2 роки тому +11

    Kurach kaalam ninnit angu pokkolum, avarde veedallalo nammude veedalle, pathiye mathi aayikolum, ennalum aa nikkunna time horrible aanu🤣

    • @PonnuAnnamanu
      @PonnuAnnamanu  2 роки тому

      😄😄😄

    • @divyaParusree
      @divyaParusree Рік тому +2

      അതൊക്കെ ഇച്ചിരി ഉളുപ്പുള്ളോർക്കു. എന്റെ കെട്ട്യോന്റെ വീട്ടിലും ഉണ്ട് ഒന്ന്, എത്ര ദിവസം എത്ര കഷ്ടപ്പെട്ട് അന്യ നാട്ടിൽ ഫ്ലാറ്റ് ലു നിന്നാലും തിരിച്ചു പോകുന്ന ദിവസം വീട്ടിൽ അട്ട പോലെ പറ്റി ഇരിക്കും.. വണ്ടിക്കു സമയം ആയി എന്ന് പറഞ്ഞാലും ഇറങ്ങില്ല.. വണ്ടി പോയാൽ, പിന്നേം കുറെ ദിവസം കൂടെ ഞങ്ങടെ ഇടയിൽ കുത്തിത്തിരുപ്പു ഉണ്ടാക്കി, അടിച്ചു പൊളിച്ചു ജീവിക്കാം എന്നാണ് മനസ്സിലിരുപ്പ്. പാവം അച്ഛൻ ഉള്ളത് കൊണ്ട് മാത്രം കുറച്ചു ദിവസം നിന്നിട്ടു അങ്ങ് പൊക്കോളും.. ഇല്ലാരുന്നെങ്കിൽ ഒരു തവണ വന്നു അടുത്ത തവണ വരുമ്പോ പെട്ടിം കിടക്കെയേം, കുറെ കുടുംബ കാരെയും ഒക്കെ കൊണ്ടൊന്നു
      ഞങ്ങടെ കൂടെ സ്ഥിര താമസം ആക്കിയേനേം 😒😒😒

    • @TheKuttaapi
      @TheKuttaapi Рік тому +2

      sawkaryam ulla veedu orikkalum vaadakakkedukkarud.Ente naathon 3 room olla veedaduthada .Rendam varsham aalu purath

    • @nandiniiiii928
      @nandiniiiii928 5 місяців тому

      ​@@TheKuttaapi Ithrakku toxic parents aanenkil visa kittiyilenno ticket kittiyilenno matto kallam paranjal pore😁

  • @malavikap8992
    @malavikap8992 2 роки тому +6

    Ponnu chechi elarkm rply kodth todangi guyssss🤩🤩🤩

    • @PonnuAnnamanu
      @PonnuAnnamanu  2 роки тому +2

      😃😃😃 Munb Anik oninum samayamilayirunnu epozhum ila 😝

    • @malavikap8992
      @malavikap8992 2 роки тому

      @@PonnuAnnamanu 😂😂😂

  • @pothuvedi8491
    @pothuvedi8491 2 роки тому +3

    റെഡ് ( കുഞ്ചു ) കലക്കി
    ആശയം കൊള്ളാം 👌

  • @kik722
    @kik722 2 роки тому +12

    You are a great artist. Liked

  • @lisajosekutty94
    @lisajosekutty94 2 роки тому +14

    Super super extraordinary talented acting l really appreciate you.keep going.

    • @PonnuAnnamanu
      @PonnuAnnamanu  2 роки тому

      Thank you so much 😊😍😍😍😍

  • @goldenbutterfly2546
    @goldenbutterfly2546 2 роки тому +4

    Hi chechi❤️
    Enikk chechiye orupad ishttavaa❤️😘😘😘😘

  • @sabujoseph6785
    @sabujoseph6785 2 роки тому +22

    അപ്പാപ്പന്റെ സൗണ്ട് മമ്മുട്ടിയുടെ പോലുണ്ടലോ അമ്മാമേയേക്കാളും പ്രയം കുറവാണോ 😍😍😍😍😍❤❤❤🌹🌹🌹🌹

    • @PonnuAnnamanu
      @PonnuAnnamanu  2 роки тому +8

      😂😂😂 ഒരു മയത്തിൽ ഒക്കെ തള്ളടെ 😂😂😂😂

  • @rosepetals7877
    @rosepetals7877 2 роки тому +5

    Kazhinja vediokkum njaan comment ittarunnu innum ellam same ingottu vilikkan ariyilla enne ullu avidunnu angottu vilikka ranu but questions okke ithu thannaya enthundakki choru vekkathille purathunnano vangunne husinodulla chodyam kazhinjaal pinne molodavum enthu kazhichu entha undakkiye enna varunne molum ithe dialogue parayum nalede nalede nale varum ennum

  • @rarirohini1893
    @rarirohini1893 2 роки тому +4

    Spr chechiye❣️

  • @shareefklry743
    @shareefklry743 2 роки тому +1

    Ithinte പാർട്ട്‌ 1 evde

  • @haseenahassi3331
    @haseenahassi3331 2 роки тому +3

    എല്ലാ വീഡിയോകളും supar

  • @sahlarahman8732
    @sahlarahman8732 Рік тому +2

    Same avasthayiloode kadannpokunna njn

  • @suryac9818
    @suryac9818 2 роки тому +5

    Ente mole ivide cherthan cash nalonm aayi.. But orumichu nikanula agraham ayirunnu financially njanum ente husne help cheyunnu.. Nalla oru companyil job kity.

    • @abcd-wu8od
      @abcd-wu8od 2 роки тому

      Language arriyamarunno

    • @suryac9818
      @suryac9818 2 роки тому

      @@abcd-wu8od no.. I known English.but not fluent before get a job.. But now i can speak English very well. It is a office work..iam reception cum secretary in my office..

    • @abcd-wu8od
      @abcd-wu8od 2 роки тому +1

      @@suryac9818 naattil nilkkunnathilum cost airikum alle oralkke job ullengi

    • @suryac9818
      @suryac9818 2 роки тому +2

      @@abcd-wu8od പിന്നെ ഒരാൾക്ക് 1 ലക്ഷം ആണ് kitunekilum ഒരു ഫാമിലിക്ക് നിക്കാൻ paadanu da.. റൂം rent DEWA+ dalily expense valare kooduthalaa.. Ivide samdadhichath ivide chilavakkam.. 2 aalk job ayitukoode savings kurava😄

    • @suryac9818
      @suryac9818 2 роки тому

      @@abcd-wu8od നിങ്ങൾ എവിടെയാണ്..husband UAE ano

  • @anuvipin5154
    @anuvipin5154 2 роки тому +5

    Super 😘😘😘😘

  • @SimplySillyThings
    @SimplySillyThings 2 роки тому +1

    😂

  • @drnicy3540
    @drnicy3540 2 роки тому +4

    🥰🥰

  • @sabeelsabeel3606
    @sabeelsabeel3606 2 роки тому +4

    Relatable

  • @nafseenumail9908
    @nafseenumail9908 Рік тому +1

    Adipoli 👍🏻

  • @reshmirengan7843
    @reshmirengan7843 Рік тому +2

    Reality lows😂

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 роки тому +3

    Best

  • @sobhareji
    @sobhareji 2 роки тому +1

    Wow great 👌

  • @shifanasalim3429
    @shifanasalim3429 11 місяців тому +1

    Sathym...... Ntammoooo

  • @geethap6241
    @geethap6241 Рік тому

    AmmayiAmmaye Kurichu Marumakalkku Nallà Abhiprayam

  • @sukhiponnus3472
    @sukhiponnus3472 2 роки тому +4

    😍😍😍

  • @advisworld7006
    @advisworld7006 2 роки тому +3

    Super

  • @parvathysrini8251
    @parvathysrini8251 2 роки тому +4

    Last dialogue 😅

  • @jerinaelsa
    @jerinaelsa Рік тому

    Same like my MIL.

  • @jisajisa4791
    @jisajisa4791 2 роки тому +3

    😁😁😁

  • @ammuunnikrishnan910
    @ammuunnikrishnan910 2 роки тому +3

    😄👌🏻😆👍🏻

  • @shalinsamuel9361
    @shalinsamuel9361 2 роки тому +3

    Super chechi acting

  • @delmajose8626
    @delmajose8626 2 роки тому +2

    Adipodi

  • @sheebaphilip7194
    @sheebaphilip7194 2 роки тому

    👍👍👍

    • @PonnuAnnamanu
      @PonnuAnnamanu  2 роки тому

      😄😄😄ha poli😄😍👍🏻👍🏻

  • @blackwhait1883
    @blackwhait1883 2 роки тому +1

    അടിപൊളി സാനങ്ങൾ 🤬

  • @anjuthomas9345
    @anjuthomas9345 2 роки тому +3

    👌🏻👌🏻👌🏻

  • @zayan210
    @zayan210 2 роки тому +5

    1st like and comment

  • @kathuzzworld8769
    @kathuzzworld8769 2 роки тому +3

    𝐶𝒉𝑒𝑐𝒉𝑖 𝑜𝑛𝑒 𝑝𝑖𝑛 𝑐𝒉𝑒𝑦𝑦𝑜

  • @aleenafayis2023
    @aleenafayis2023 2 роки тому +2

    Horrible🤭🤭

  • @kathuzzworld8769
    @kathuzzworld8769 2 роки тому +3

    𝐶𝒉𝑒𝑐𝒉𝑖 𝑎𝑑𝑖𝑝𝑜𝑙𝑖

  • @anishasinil9602
    @anishasinil9602 5 місяців тому

    അടിപൊളി❤❤

  • @rakhinaramesan8578
    @rakhinaramesan8578 2 роки тому +3

    Super 💕

  • @lillyjose8822
    @lillyjose8822 7 місяців тому

    😂