എന്റെ രാജ്യവും കൊട്ടാരവും 😍🥰🤩

Поділитися
Вставка
  • Опубліковано 7 лип 2020
  • #afsalahsani #islamicvisiontv
    ഇസ്ലാമിക ക്ലാസുകൾ, ആരോഗ്യ ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ,ഇസ്ലാമിക ചരിത്രങ്ങൾ, ഗുണപാഠ കഥകൾ,ഉപകാരപ്രദമായ ട്രാവൽ വ്ലോഗുകൾ തുടങ്ങിയ എല്ലാം ഈ ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു...
    ക്ലാസുകൾ നേതൃത്വം നൽകുന്നത്👉👇
    🎙 AFSAL AHSANI KAMIL SAQUAFI
    (ഖത്തീബ് പുന്നുരുന്നി ജുമാമസ്ജിദ്, എറണാകുളം)
    My second chanel link
    / @waytoislamtv1114
    Contact.📩
    islamicvisiontv34@gmail.com
    +917034557317
    (only mail or watsupp no call)
    🚦instagram follow
    / afsalahsani
    ►Facebook page
    Afsal Aluva
    / afsalahsani
    M h a Ahsani
    / afsalahsani.afsalahsani
    🎷share chat
    b.sharechat.com/osU0rxgzLZ?re...
    ⛲️ my twitter account
    Check out M H A AHSANI KAMIL SAQUAFI (@h_ahsani): h_ahsani?s=09
    📱Tik tok
    vm.tiktok.com/w8uTtV/
    #Mathaprasangam
    #മതപ്രസംഗം #മതപ്രഭാഷണം #ചരിത്രകഥകൾ #ഗുണപാഠകഥകൾ

КОМЕНТАРІ • 685

  • @amalvideos4399
    @amalvideos4399 4 роки тому +132

    അള്ളാഹു ഉസ്താദിനും കുടുംബത്തിനും എല്ലാവിധ നന്മകളും നൽകട്ടെ. സ്വർഗത്തിലേക്കുള്ള വഴിക്കു ഈ വഴി കാരണമാകട്ടെ. ആമീൻ.
    ഞാൻ കാണാത്ത, ഞാൻ സ്നേഹിക്കുന്ന, പ്രബോധന വീഥിയിൽ ഒരുമിച്ച, ഒരു സ്നേഹിതനാണ് ഉസ്താദ്. ഈ ബന്ധം അള്ളാഹു നിലനിർത്തി തരട്ടെ. ഉസ്താദ് ദുആ ചെയ്യണം.
    AMAL VIDEOS islamic malayalam UA-cam channel.

  • @nafrairshad9800
    @nafrairshad9800 4 роки тому +46

    Masha allah
    വീടും നാടും ഒക്കെ കാണണം എന്നു ആഗ്രഹിച്ച കാര്യം തന്നെ യാണ്
    അൽഹംദുലില്ലാഹ് 👍👍👍👍

  • @user-ll7uz6oi5e
    @user-ll7uz6oi5e 3 роки тому +1

    ഉസ്താദിന്റെ വീട് കണ്ടതിൽ വളെര സന്തോഷം ഉസ്താദ് ദുആ ചെയ്യണം എനിക്കു എന്റെ ഉമ്മക്കും എന്റെ മക്കൾക്കും വേണ്ടി ഉസ്താദ് എന്റെ ഉമ്മാക്ക് ഒരു സർജറി കഴിന്നതാണ് നാളെ എന്റെ ഉമ്മാക്ക് വയറ്റിൽ നിന്ന് ഒരു ട്യൂബ് എടുത്തുമാറ്റാനുണ്ട് ദുആ ചെയ്യണം ഉസ്താദ്

  • @fellap3285
    @fellap3285 4 роки тому +48

    ഉസ്താതിന്റെ നാടും വീടുമൊക്കെ വളരെ ഇഷ്ടപ്പെട്ടു ഉപ്പക്കും ഉമ്മാക്കും നമുക്കും അല്ലാഹുതആലാ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @amcreations6683
    @amcreations6683 4 роки тому +45

    ما شاء الله😍
    ഉസ്താദ് ഇപ്പോളും dua യിൽ ഉൾപ്പെടുത്തണം.സ്വാലിഹായ മക്കളെ കിട്ടാൻ വേണ്ടി.....😓

  • @minumon7844
    @minumon7844 4 роки тому +49

    Masha allah, നല്ല വീട്, സ്വന്തമായി വീടില്ലാത്ത എന്നെ പോലുള്ളവർ, ഉണ്ട് ദുആ ചെയ്യണെ, പാവം ഉപ്പ അള്ളാഹു ദീർഘായുസും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ, നാടും വീടും കാണിച്ച് തന്നതിന്ന് ഒത്തിരി ഒത്തിരി നന്ദിയുണ്ട് ട്ടോ

  • @busharaak2671
    @busharaak2671 4 роки тому +126

    അൽഹംദുലില്ലാഹ് ഉപ്പയോട് വല്ലാത്തൊരു ബഹുമാനം തോന്നി മോനെ ഇല്മിന്റെ വഴിയിലേക് എത്തിച്ച പൊന്നുപ്പ...അള്ളാഹു രണ്ടുലോകത്തും രക്ഷപെടുത്തട്ടെ...റഹ്മാനായ റബ്ബേ നമ്മളെല്ലാവരെയും കുടുംബ സമേദം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടിത്തരണേ .ആമീൻ

  • @Aboobackersidhieq
    @Aboobackersidhieq 4 роки тому +108

    ഞങ്ങളുടെ തടിക്കകടവ്.. അഫ്സൽ ഉസ്താദ് ഞങ്ങളുടെ മുത്താണ്.... ഉസ്താദിനു ആഫിയതുള്ള dheergaayus നൽകണേ അല്ലാഹ്

    • @amalvideos4399
      @amalvideos4399 4 роки тому

      ആമീൻ യാറബ്ബൽ ആലമീൻ
      Amal videos islamic malayalam UA-cam channel.

    • @sajidapsaji846
      @sajidapsaji846 4 роки тому +1

      masha allh ..santhosham thonni usthadinty veed okey kaddapol ..... uppayay kaddapozhum...

    • @safiyaali647
      @safiyaali647 4 роки тому

      Aameen

    • @rizwana9385
      @rizwana9385 4 роки тому

      Aameen yaa rabbal aalameen

    • @mirsabmisbah9197
      @mirsabmisbah9197 4 роки тому

      Ameen

  • @naseemakv8447
    @naseemakv8447 4 роки тому +43

    മാഷല്ലാഹ് ഉസ്താദിന്റെ വീട് സൂപ്പർ 👌👌👌

  • @suhailanoufal9781
    @suhailanoufal9781 4 роки тому +4

    എല്ലാവരോടും നല്ല രീതിയിൽ പെരുമാറാൻ ഉള്ള ആ മനസ്സ് എന്നും നില നിർത്തി തരട്ടെ

  • @aishuux2
    @aishuux2 4 роки тому +10

    ഉസ്താ ദേ വളരെ അധികം ഇഷ്ട്ടപ്പെട്ടു. ഉസ്താ ദേ ദുഹാ ചെയണട്ടോ ഉസ്താദിൻ്റെ കുടുംബത്തിന് അള്ളാഹു ബർക്കത്ത് ചെയുട്ടേ:

  • @ameenulhana8754
    @ameenulhana8754 4 роки тому +5

    ഇബ്രാഹിം അഫ്സൽ എന്ന എന്റെ മകൻ കള്ള കേ സിൽ കുടുങ്ങി ദുബായ് ജയിലിൽ ആണ് ദുആ ചെയ്യണേ ഉസ്താദേ

  • @noufalnoufal8521
    @noufalnoufal8521 3 роки тому

    നല്ല ഭംഗിയുള്ള നിള . 👌😏 എന്തായാലും ഉസ്താദ്നെ അല്ലാഹു നല്ല ശാന്തിയും ഭംഗിയും ഉള്ള സ്ഥലത്തു ജനിപ്പിച്ചു.. ഖൈറ്

  • @mohammedjawad1043
    @mohammedjawad1043 4 роки тому +2

    ഉസ്താദ് നാടും വീടും കാണിച്ചു തന്നപ്പോൾ മക്കളെയും കാണാം എന്ന് കൊതിച്ചു .ഭാര്യയും മക്കളും വീട്ടിൽ ഇല്ല എന്ന് പറഞ്ഞു .എന്തയാലും ഉഷാറായി .aallahu ബർക്കത്ത് ചെയ്യട്ടെ .ആമീൻ

  • @suhailanoufal9781
    @suhailanoufal9781 4 роки тому +9

    എല്ലാം പരിചയ പെടുത്തി തരാൻ മനസ്സ് തോന്നിയല്ലോ അത് തന്നെ ഒരു വലിയ മനസ്സ് ആണ്

  • @shareefarkmolurk2783
    @shareefarkmolurk2783 4 роки тому +6

    Masha allah👍
    ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദെ. വീടും പരിസരവും ഒരു പാട് ഇഷ്ട പ്പെട്ടു.

  • @TechRealMalayalam
    @TechRealMalayalam 3 роки тому

    ഞാൻ ഇന്നലെ യാണ് ഉസ്താദിന്റെ വീഡിയോ കാണാൻ തുടങ്ങിയത് ഉസ്താതിന്റെ ക്ലാസ്സ്‌ കേൾക്കൽ ഉണ്ട് ഉസ്താദിനും കുടുംബത്തിനും ഹൈറും ബറക്കത്തും ഉണ്ടാവട്ടെ ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുഃആ ചെയ്യണം

  • @Zainulabid1095
    @Zainulabid1095 Рік тому

    Masha allah അള്ളാഹു ബർകത് ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @sajirasajira1184
    @sajirasajira1184 4 роки тому +2

    Masha Allah

  • @sajsaj8470
    @sajsaj8470 4 роки тому +18

    ഉസ്താദ് വീട് കണ്ടു ഉപ്പയെയും ഒരുപാട് സന്തോഷം തോനുന്നു.
    . ഞാനും ഒരു വിവാഹ ജീവിതം തുടങ്ങാൻ പോകുകയാണ് ഉസ്താദ് ദുആ ചെയ്യണം.. കുടുംബത്തിനും എനിക്കും വേണ്ടി.🙂

  • @Asfiyascreation
    @Asfiyascreation 4 роки тому +7

    Vaalikum salam varahmatthullahi vabarakkathuhu, ഉസ്താതിന്റെ വീടും ചുറ്റുപാടും കാണാൻ ഒരുപാട് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു, ഉസ്താദ് വീടിനെ പറ്റിയുള്ള vedio ഇടില്ലാന്നു വിചാരിച്ചു, വീടു കാട്ടിത്തന്നതിന്നത് ഒരുപാട് സന്തോഷം,

  • @ashik3011
    @ashik3011 3 роки тому

    അൽഹംദു ലില്ലാഹ്. ഒട്ടും ജാഡ യില്ലാത്ത ഉസ്താദ്. ഒരുവിധം ഉസ്താദ്മാരോന്നും വീട് കാണിച്ചിട്ടില്ല.ഉസ്താദിന്റെ ആ നല്ലമനസ്സിന് നന്ദി

  • @abeenanabi3116
    @abeenanabi3116 4 роки тому

    ഉസ്താതിന്റെ വീടും സ്ഥലം ഒക്കെ ഞങ്ങൾ ക്ക് ഇഷ്ട്ട പെട്ടു ഉപ്പക്കും ഉമ്മയ്ക്കുംമറ്റുകുടുംബങ്ങൾക്കും അള്ളാഹുതഹാലആഫിയതുള്ള തിർഗായുസ് നൽകട്ടെ ആമീൻ

  • @ahsanashirinvk41
    @ahsanashirinvk41 4 роки тому +8

    മാഷാഅല്ലാഹ് നല്ല ഇഷ്ടപ്പെട്ടു വീട്

  • @basheerpporoth4220
    @basheerpporoth4220 3 роки тому

    അലൈക്കുമുസ്സലാം ഉസ്താദിന്റെ വീട് കാണണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു അൽഹംദുലില്ലാ കണ്ടു ഉമ്മാക്കും ഉപ്പാക്കും ഉസ്താദിനു മക്കൾക്കും ദീർഘായുസ്സും ആഫിയത്തും തരട്ടെ മൈമൂന മോൾക്ക് ഒരായിരം ആശംസകൾ

  • @nebuansar8074
    @nebuansar8074 Рік тому

    ഹലോ സലാം അലൈകും താതെ നല്ല വീടാണ് ഞങ്ങൾക്ക് ഇഷ്ടമായി അല്ലാഹു ബർകത്ത് തരട്ടെ വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @suttumol6840
    @suttumol6840 4 роки тому +2

    അൽഹംദുലില്ലാ...'' ' വീഡിയോ കണ്ടു. ഇഷ്ടപ്പെട്ടു..... സ്വന്തമായി ഒരു വീട് ഇല്ലഒരു കൊച്ചു .വീട് വെക്കാൻ ആഗ്രഹം ഉണ്ട് ..... ഇപ്പോൾ വാടക വീട്ടിൽ ആണ് ഉസ്താദ് ദുആ ചെയ്യണം

  • @neha33667
    @neha33667 4 роки тому +1

    Ippol u tube thurannal home tour, valiya veedum arbhadavum,veedillathavar athukanumpol manasinullil oru vedana thonnum. Usthathinte home tour kandappol Alhamdulillah, alhamdulillah...allah ettavum valiya dhanamaya dheergayus, arogyam, manasamathanam, santhosham ....iva usthathinu nalkatte.,Ameen

  • @noushadali1693
    @noushadali1693 4 роки тому +2

    മാഷാ അല്ലാഹ് ഉപ്പാനെ കണ്ടപ്പോൾ വലിയ സന്ദോഷം അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ..

    • @monmonu3766
      @monmonu3766 4 роки тому +1

      ഉസ്താദ് ന്നും കുടുംബത്തിനും ആഫിയത്തും ദീർഘ യുസും നൽകട്ടെ വീട്ടിൽ കയറും ബർകതും ഉണ്ടാവട്ടെ
      ,, മക്കൾ ക്ക് നാഫിയായഇൽമ് ഉണ്ടാവാനും സാലിഹായ മക്കൾ ആവാനും ദുആ വസിയ്യത്തോടെ, ,, ആഖിബത് നന്നാവാനും ദുആ ചെയ്യണം

  • @ummul_hadi
    @ummul_hadi 4 роки тому +4

    Alhamdulillah, masha allah athenne valiya veedanallo usthade, theere veedillathavar ethreyund

  • @faisalmuhammed2011
    @faisalmuhammed2011 4 роки тому +4

    Mashaallah☺

  • @haseenakabeer597
    @haseenakabeer597 4 роки тому +1

    Mashah allah

  • @meediyaworld5108
    @meediyaworld5108 4 роки тому +3

    മാഷാ അള്ളാഹ് അങ്ങിനെ ഉസ്താദിന്റെ വീട് കണ്ടു. അള്ളാഹു നമ്മുടെ ഒക്കെ വീട്ടിൽ ബർകത് ചെയ്യട്ടെ

  • @maimoonajamsheermjmts6272
    @maimoonajamsheermjmts6272 4 роки тому +1

    al handulillah
    Masha allah
    allahu barkath chayyate: ....

  • @user-mo7pf5cq6q
    @user-mo7pf5cq6q 4 роки тому +1

    ما شاء الله 😍😍😍
    Rabb barakath chyytte...Njngleyum Duayil ulpeduthanee

  • @noorjaan2024
    @noorjaan2024 4 роки тому

    പ്രകൃതി രമണീയ മായ സ്ഥലം ,, നല്ല ഭംഗി കാണാൻ,, വീടും,,, അൽഹംദുലില്ലാഹ്,, പിന്നെ നിങ്ങളുടെ ഉപ്പാക്ക് ദീർഘായുസ് കൊടുക്കട്ടെ,, അതുപോലെ ningalkum, അള്ളാഹു ഇനിയും നല്ല വീഡിയോ ചെയ്യാനുള്ള തൗഫീഖ് തരട്ടെ,, ഉസ്താദ്‌ എനിക്ക് വേണ്ടി ദുആ ചെയ്യണം , നല്ല സ്വാലിഹായ മക്കളെ കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം

  • @farhanajameel7712
    @farhanajameel7712 4 роки тому +2

    Masha allah🥰

  • @najmasudeer7151
    @najmasudeer7151 4 роки тому +2

    Orupad aghramund usthade super masha allah 👌

  • @arafath0072
    @arafath0072 4 роки тому

    Ma shaa Allah..Allahu usthadhinum kudumabthinum rahmathum barkathum choriyatte.. Ameen..

  • @akareemkannur4243
    @akareemkannur4243 4 роки тому

    മാഷാ അള്ളാ ഉപ്പാക്കും ഉമ്മാകും ദീർഘായുസ്സും ആഫിയത്തും ഇട്ടു കൊടുക്കണേ അള്ളാ ആമീൻ

  • @shanshahul2721
    @shanshahul2721 4 роки тому +6

    Mashallah mole miss cheyunnu😊

  • @majeedkukku139
    @majeedkukku139 4 роки тому +2

    അൽഹംദുലില്ലാഹ് ഉസ്താദ്, സൂപ്പർ

  • @sathar7782
    @sathar7782 4 роки тому

    അൽഹംദുലില്ലാഹ്, ഉപ്പ വാലൈകുമുസ്സലാം, സുഖം ആണ് ഉപ്പ, ദുഹയിൽ ഞങ്ങളെയും peduthane, നല്ല സന്തോഷമുള്ള ജീവിതത്തിന് വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം.

  • @faimirasheed2451
    @faimirasheed2451 4 роки тому +2

    MashaAllahhh

  • @fathimanisha9032
    @fathimanisha9032 Рік тому

    الحمد لله ثم الحمد لله🤲👌🏻

  • @hashimkaliyath9983
    @hashimkaliyath9983 4 роки тому

    മാഷാ അല്ലാഹ്........ നിങ്ങളുടെ ജീവിതത്തിൽ പടച്ച റബ്ബ്‌ ഖൈറും ബർകത്തും നൽഗി അനുഗ്രഹിക്കട്ടെ........ ആമീൻ.......

  • @kkkhh2264
    @kkkhh2264 4 роки тому

    Masha allah
    Usthadinu aarogyamulla dheergayuss undavatte
    Usthadinte kudumbathil barkathum rahmathum Kodukkanne allah
    Vivaham shariyavan vendi duaa cheyyanne ustha

  • @shaharbanu1400
    @shaharbanu1400 Рік тому

    Allahu usthadinu arogyavum afiyathum.tharatte

  • @AS-AS4me
    @AS-AS4me 4 роки тому

    Ma sha Allah Al hamdullillah

  • @zeenu6919
    @zeenu6919 4 роки тому +8

    Masha Allah edhelum undallo usthaadhe😢😢oru veedilladhe valare vishamathilaan e vedokke kaanumbol enikk kottaarampolayaan allhamdhulillah Masha Allah dua cheyyane usthadhe

  • @fatheemaah5152
    @fatheemaah5152 4 роки тому

    അൽഹംദുലില്ല ഉസ്താദിനും കുടുംബത്തിനും നാഥൻ ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sakeenasaki1985
    @sakeenasaki1985 2 роки тому

    ഉസ്താദേ അൽഹംദുലില്ലാഹ്

  • @abdulmajeed2247
    @abdulmajeed2247 4 роки тому

    Ma sha allah veetil ennum santhoshathode jeevikan allahu bagyam tharatte aameen. Usthade prathanayil ulpeduthane

  • @ashirashirashu8724
    @ashirashirashu8724 4 роки тому

    ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ദുആയിൽ ഉൾപ്പെടുത്തണം

  • @ummumubnis5751
    @ummumubnis5751 4 роки тому +2

    Mashaallah

  • @abidazubair4437
    @abidazubair4437 4 роки тому +2

    എല്ലാവരുടെയും വീടിനെ ഹൈറും ബർകതും ഉള്ള വീടാക്കി തരട്ടെ

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 4 роки тому +2

    Masha Allah super 👍👍

  • @jameela.pasmal.tkasmal4480
    @jameela.pasmal.tkasmal4480 4 роки тому +1

    Masha Allah 🥰🥰

  • @shemeespanachamoodu8100
    @shemeespanachamoodu8100 4 роки тому

    അല്ലാഹു കൂടുതൽ അനുഗ്രഹം നൽകും പടി പടി ആയി ഇതുപോലും ഇല്ലാത്തവരിൽ നിന്ന് ഇത്രയും ലഭ്യമായല്ലോ ഇന്ഷാ അല്ലാഹ് ഉള്ളതിൽ ബറക്കത്തു നൽകട്ടെ ഇരുലോകത്തും വിജയമാക്കിതരട്ടെ ആമീൻ...

  • @skbrothers9829
    @skbrothers9829 4 роки тому +1

    ഉസ്താദ് എല്ലാം നല്ലത് മാഷാഅല്ലാഹ്‌ engana oru kunuveed ഉണ്ടാക്കാൻ ആഫിയത്തും നൽകാൻ എന്റെ കുടുംബത്തിന് duvachayana മോളും വൈഫും സുഖമാണോ അസ്സലാമു അലൈകും സലാം പറയണം

  • @nasriyanasriya8332
    @nasriyanasriya8332 4 роки тому

    ഉസ്താദേഎനിക്ക് ബയങ്കര ഇഷ്ടമായി നാടും വീടുമൊക്കെ ഉസ്താദേ ഞാൻ ഒരു മുസ്ല്യാരാണ് എന്റെ പേര് സലാം മിസ്ബാഹി ഉസ്താദിന്റെ നസീഹത്തൊക്കെ ഞാൻ കേൾക്കാറുണ്ട്
    الحمد لله بنعمته تطم الصالحات
    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം എനിക്ക് എട്ട് മാസം പ്രായമുള്ള ഒരു ആൺ കൊച്ചാണുള്ളത് മുഹമ്മദ് യാസീൻ എന്നാണ് പേര്
    ഉസ്താദേ ഈ പറഞ്ഞ് സ്ഥലങ്ങളിലൊക്കെ ഞാൻ വന്നിട്ടുണ്ട് ഗോതമംഗലം ആലുവ ചെറുവട്ടൂർ ഒക്കെ
    ان شا الله
    ദുആ വസിയ്യത്തോടെ
    السلام عليكم ورحمة الله وبركاته

  • @malluvidmaker1961
    @malluvidmaker1961 4 роки тому +3

    Usthadinn allahu afiyathulla deergaayiss nalgatte. Ameen..

    • @hafsapm5429
      @hafsapm5429 4 роки тому

      അൽഹംദുലില്ലാഹ്

  • @sinwamol5661
    @sinwamol5661 4 роки тому

    മാഷാ അള്ളാഹു നാട് ടും വീടും കണ്ടു അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദിന്റെ കുടുംബം തീനും ദീർഘ യൂ സ് തരട്ടെ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🌷🌷🌷🌷🌷🌷🌷

  • @nenaammunni6047
    @nenaammunni6047 4 роки тому +1

    Masha Allah 🤲

  • @faseelaanoop1530
    @faseelaanoop1530 4 роки тому

    Masha Allah...may Allah bless us here and hereafter...

  • @nadheertmrahinadheer6804
    @nadheertmrahinadheer6804 4 роки тому

    Masha Allah,

  • @nisanoushadknpy6134
    @nisanoushadknpy6134 4 роки тому +1

    Masha Allah veedu super ustad duayil ulpeduthanam kadam undu ustade

  • @fathimahanna1909
    @fathimahanna1909 3 роки тому

    Masha allah..

  • @razz1219
    @razz1219 4 роки тому +2

    Mashallah 25 varshamayi kalyanam kazhinnitt veed eduvare ayilla usthade dua yil athmarthami ulpedutham.

  • @ajmalali3820
    @ajmalali3820 4 роки тому +10

    Masha Allah
    ഉസ്താതിന്റെ നാട് കാണുമ്പോൾ കൊതിയാവുന്നു. എന്തൊരു ഭംഗിയാ ..
    ഈ ഗൾഫിലിരുന്ന് ഇതൊക്കെ കാണുമ്പോൾ പിന്നെ പറയേം വേണ്ട. വീടും ഇഷ്ടപ്പെട്ടു. Alhamdulilla ☺️👍🏼🌹

    • @jaleel4744
      @jaleel4744 4 роки тому

      സൂപ്പർ അടിപൊളി ഉപ്പാനോട് സലാം പറയണം

  • @SidhaFaisal
    @SidhaFaisal 4 роки тому

    Masha Allah Nalla vidanu..Alhamdulillah...

  • @arifarif-zg9sn
    @arifarif-zg9sn 3 роки тому

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌
    ഉസ്താദിനും കുടുംബദിനും അള്ളാഹു അനുഗ്രഹിക്കട്ടെ ആ മീൻ

  • @asmaachu1639
    @asmaachu1639 4 роки тому +2

    Alhamdulillahhh !!!!!!!!!!!!

  • @iamher8937
    @iamher8937 4 роки тому +1

    Masha allah🌹

  • @azadeazadiazade108
    @azadeazadiazade108 4 роки тому

    MaashaaAllaah

  • @sumayyamp1998
    @sumayyamp1998 2 роки тому

    Masha allaah 😍😍👍👍

  • @hamzathkodappana4645
    @hamzathkodappana4645 4 роки тому +1

    മാഷല്ലാഹ് ഉസ്താദ്ന്ടെ വീട് സൂപ്പർ 👍👍

  • @mariyamfamilyvibes7030
    @mariyamfamilyvibes7030 4 роки тому

    Mashallah ellam kanichath n oru big tqs agraham undayirunnu

  • @abbaskcottanad949
    @abbaskcottanad949 4 роки тому +1

    എല്ലാം.കാണുന്നുണ്ട്. ഉസ്താദ് ദുആ ചെയ്യണേ

  • @Seminoor
    @Seminoor 4 роки тому

    Mashaallh.. nice family

  • @razakhaseena364
    @razakhaseena364 3 роки тому

    വളരെ ഇഷ്ടമായി എല്ലാം

  • @shamnaabdulmajeed1670
    @shamnaabdulmajeed1670 4 роки тому +1

    Masha allaah.. alhamdulillah..😍😊

  • @hijaablover347
    @hijaablover347 4 роки тому

    മൈമൂന മോളു ഉണ്ടായിരുന്ന ഖിൽ അവളെയും കാണാമായിരുന്നു ഉസ്‌താദിന്റെ ദുആ യിൽ ഉള്പെടുതന്നെ ഇത് പോലെ ഒരു ചെറിയ വീട് ആവാൻ 🤲😢

  • @nasriyanasriya8332
    @nasriyanasriya8332 4 роки тому

    ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും എല്ലാ വിധ ഖൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ

  • @ibrahimpv3176
    @ibrahimpv3176 4 роки тому +1

    Mash Allah 🤗🤗

  • @shamsilayasrafi9017
    @shamsilayasrafi9017 4 роки тому +1

    ماشاء الله

  • @seenamariyam592
    @seenamariyam592 4 роки тому

    Masha allah.. Usthadee Duail ullpeduthannam usthadee

  • @shareenaerakingal4357
    @shareenaerakingal4357 4 роки тому +1

    Masha Allah .usthathinte veedu👌
    Veetil Hairum barkathum nalkatte🤲🤲

  • @moideenpalakkal
    @moideenpalakkal 4 роки тому

    അള്ളാഹു നിങ്ങളുടെ കുടുംബത്തിനുo നിങ്ങള്‍ക്കും aafiyathulla deerghayussu തരട്ടെ. എന്റെയും കുടുംബത്തെയും പ്രാർത്ഥനയില്‍ ulppaduthane

  • @lalutp7914
    @lalutp7914 4 роки тому +3

    ما شا ء الله
    Veed uppa umma
    الحمدلله

  • @rahanamoideenaa676
    @rahanamoideenaa676 4 роки тому +1

    Mashaa allah

  • @feelmylove1837
    @feelmylove1837 4 роки тому

    ആദ്യമായാണ് ഉസ്താതിന്റെ ഈ ചാനലിൽ വരുന്നത് ... ഞാൻ കൊടുങ്ങല്ലൂർ ആണ്.... ഞാൻ ആടുവാശ്ശേരി റൂട്ട് വന്നിട്ടുണ്ട്.... നല്ല സ്ഥലം

  • @pathuzzzpathuzzz5493
    @pathuzzzpathuzzz5493 4 роки тому

    Alhamdulillah njan orupad aagrahichirunnu usthadintte veedkanan kandu orupad sandosham

  • @sabeenamansoor4847
    @sabeenamansoor4847 4 роки тому

    മാഷാ അള്ളാഹ്. വീട് പണി നടക്കുന്നു. ദുആ ചെയ്യണേ ഉസ്താദേ. വേഗം പണിതീരാൻ

  • @alhamdulillahforeverything2530
    @alhamdulillahforeverything2530 2 роки тому

    ماشاءا لله🌹🌹❤️❤️👍

  • @hajirarouf9921
    @hajirarouf9921 3 роки тому

    Ma sha allah

  • @Abdulkader-cr6ro
    @Abdulkader-cr6ro 4 роки тому

    Mashaallah..Allah..barakathun nihmathum vardipikkallah..nalla bapa umma..👌👌👌

  • @aishasinsha4661
    @aishasinsha4661 4 роки тому

    Masha allah veed superan usthathinte Duayil njangaleyum ulpeduthanam molk sugalle avale kond iniyum patt padippikkanam👍

  • @seenas8862
    @seenas8862 4 роки тому +6

    Masha Allah nalla familyum veedum, aa pavam vappa ethrayo punyam cheitha manushyananu.Alimaya afsal enna mone kittiyille.Allahuve akudumbathil hairum barakkathum nalki anugrahikkumarakane rabbe Ameen

  • @bestwisher4531
    @bestwisher4531 4 роки тому

    Maa shaa Allah barakAllah