പച്ച തേങ്ങ അരച്ച തനി നാടൻ മീൻ കറി ഇങ്ങനെ ഒരിക്കലെങ്കിലും വെച്ചു നോക്കു

Поділитися
Вставка
  • Опубліковано 21 жов 2024
  • ടേസ്റ്റിന്റെ കാര്യത്തിൽ ഒരു രക്ഷേം ഇല്ല പച്ച തേങ്ങ അരച്ച മീൻ കറി തനി നാടൻ മീൻ കറി #nadanfishcurry #thengaarachameencurry #fishcurryrecipe #fiehrecipe ‪@IndianFoodHouse‬
    കോട്ടയം സ്റ്റൈൽ മീൻ കറി റെസിപ്പി
    • കോട്ടയത്തെ അമ്മച്ചിമാര...

КОМЕНТАРІ • 582

  • @thrillermovies7645
    @thrillermovies7645 2 роки тому +84

    ഞാൻ fb കണ്ടു വന്ന നല്ല വീഡിയോ

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 7 місяців тому +5

    Assalayittu vannu
    Hubby liked it a lot
    Ty for the recipe

  • @sreekalasreekala2853
    @sreekalasreekala2853 Рік тому +10

    ഞാൻ ഉണ്ടാക്കി നോക്കി അസാധ്യ രുചിയാ സൂപ്പർ കിടിലൻ കിടുക്കാച്ചി നാക്ക് ഇറങ്ങിപ്പോകുന്ന മീൻ കറി

    • @IndianFoodHouse
      @IndianFoodHouse  Рік тому +1

      ❤️🥰🥰thank uuuuuuuu👍👍👍

    • @kunjoosvlog4425
      @kunjoosvlog4425 Рік тому

      Enikum ethpole oru channelund athonnn subscrib cheyyamo

    • @athirareni1421
      @athirareni1421 6 місяців тому

      മല്ലി പൊടി, മഞ്ഞൾ പൊടി വേണ്ടേ ചേട്ടാ 😍😍

    • @MayaRenjith-o8x
      @MayaRenjith-o8x 4 місяці тому

      ​@@athirareni1421ath randum undallo

  • @AnnamariaAnnakutty
    @AnnamariaAnnakutty Рік тому +13

    Trivandrum കാരുടെ മെയിൻ കറി ആണ്. ഇതിൽ മുരിങ്ങക്കയും മാങ്ങയും കൂടി ഇട്ടു കറിവച്ചാൽ വേറെ ലെവൽ. എന്റെ അമ്മ വെക്കും. 😋😋

  • @sindhusindhu9944
    @sindhusindhu9944 Рік тому +6

    കണ്ടപ്പോൾത്തന്നെകൊതിയായി ട്രൈ ചെയ്തുനോക്കും

  • @advaith8362
    @advaith8362 24 дні тому +5

    👌👌👌 ഒന്നും പറയാനില്ല ധൈര്യമായി ഉണ്ടാക്കാം. രണ്ടാം തവണയും ഉണ്ടാക്കാനായി വീഡിയോ നോക്കുന്ന ഞാൻ

    • @IndianFoodHouse
      @IndianFoodHouse  23 дні тому

      @@advaith8362 ❤️❤️❤️thank uuuuuuuuuuuu🥰🥰🥰

  • @Sumaiya-Ahmed-khann
    @Sumaiya-Ahmed-khann 6 місяців тому +2

    Tooooooo tooooo yummeeee amazing delicious delightfully sir😊😊😊😊

  • @anushyju5612
    @anushyju5612 10 місяців тому +2

    Chetta njan ingane curry vechu...ippol kottayam kariyaya njan mulakitt vekkunnathu nirthi...ippol veetil ingana vakkunnathu.. super thanks chetta🙏🙏🙏🙏

    • @IndianFoodHouse
      @IndianFoodHouse  10 місяців тому

      🥰❤️❤️❤️your welcome 😊😊😊ഒരുപാട് സന്തോഷം ഡിയർ 😊👍👍

  • @saranyasadanandan8392
    @saranyasadanandan8392 7 місяців тому +2

    Njan try cheythu chetta....Adipoli....thank you 😊

  • @jessyjoseph511
    @jessyjoseph511 7 місяців тому +1

    വെറുപ്പിക്കാത്ത അവതരണം. കേട്ടപ്പോൾ തന്നെ Subscribe ചെയ്തു

  • @Sheeba-zn6cm
    @Sheeba-zn6cm Рік тому +7

    ആഹാ സൂപ്പർ

  • @sherlyskitchen8872
    @sherlyskitchen8872 11 місяців тому +5

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് സൂപ്പർ ആയിട്ടുണ്ട് മീൻകറി 🌹❤💚❤💚❤💚❤💚👌

    • @IndianFoodHouse
      @IndianFoodHouse  11 місяців тому

      Thank you dear🥰🥰❤️ subscribe ചെയ്യണേ കൂടെ fb പേജ്ഉം

    • @kumarkumarkumar9473
      @kumarkumarkumar9473 9 місяців тому

      Super bro

  • @ansuansar1124
    @ansuansar1124 8 місяців тому +4

    Njan ippazha kandath
    Nthayalum adipoli

  • @ushaaskitchen2938
    @ushaaskitchen2938 Рік тому +4

    സൂപ്പർ ആയിട്ടുണ്ട്.ഇന്ന് ആദ്യമായിട്ട് കാണുന്നു.👌🏽👌🏽👌🏽👌🏽👌🏽👍👍👍👍🥰

  • @sajisinnovations302
    @sajisinnovations302 2 роки тому +5

    നന്നായിട്ടുണ്ട്

  • @sherlysreels64
    @sherlysreels64 10 місяців тому +11

    സൂപ്പർ മീൻ കറി അടിപൊളി 🌹❤💚❤💚❤💚👌❤

  • @sreejubhaskaran3369
    @sreejubhaskaran3369 Рік тому +8

    Super Preparation, Adipoli

  • @SANGUVLOGS-kp3bd
    @SANGUVLOGS-kp3bd 6 місяців тому +2

    Njn try chythu vtl ellarkkum othiri ishttapettuuuu❤❤

  • @ചിരകാലപാചകം
    @ചിരകാലപാചകം 11 місяців тому +9

    നല്ല അവതരണ ശൈലി...
    Nice ആയിട്ടുണ്ട് 👍👍👍🥰

    • @IndianFoodHouse
      @IndianFoodHouse  11 місяців тому

      ❤️🥰thank uuuuuuuuu

    • @shyjithpr4520
      @shyjithpr4520 7 місяців тому

      ​@@IndianFoodHouse22a2à2w²aa2à2aa22a22w2a2wa2awwv2aww1àav H😅😮😢😂😊❤

  • @jimbrucook4783
    @jimbrucook4783 5 днів тому +1

    ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @selvinmoorthy8504
    @selvinmoorthy8504 8 місяців тому +1

    Nice explanation with good details. Thanks. Do you recipe for mutton.please also kindly share.

    • @IndianFoodHouse
      @IndianFoodHouse  8 місяців тому

      Yes, soon❤️❤️❤️thank uuuuuuu

  • @mydhilips
    @mydhilips 11 місяців тому +2

    Sooper meen cari

  • @Fathimaskitchen313
    @Fathimaskitchen313 Рік тому +6

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും 💯💯🎉🎉🎉

  • @kunhikannanpera9465
    @kunhikannanpera9465 17 днів тому +1

    അടിപൊളി മീൻ കറി

  • @sooryasuresh4686
    @sooryasuresh4686 Рік тому +1

    Super curry annu. Njan oru Malayalam annu . Njan eppo thammasikkunnathu goa ll annu.evideaa ellarkkum curry istam annyii.very nice curry.ennu ethuu njan try chyethuu nokkii

  • @sabnamannisheri3321
    @sabnamannisheri3321 Рік тому +1

    ഞാൻ ഉണ്ടാക്കി super ഉണ്ടാക്കിയ കറി ൽ മികച്ചത്

  • @AmmuAmmu-y1g
    @AmmuAmmu-y1g Місяць тому +2

    Nanga tamil nadu today unga recipe pathutu kulambu vatchan super❤

    • @IndianFoodHouse
      @IndianFoodHouse  Місяць тому

      @@AmmuAmmu-y1g 🥰🥰🥰❤️❤️❤️thank uuuuuuuuuuuuuuuuuuu

  • @jimbrucook4783
    @jimbrucook4783 5 днів тому +1

    അടിപൊളി മീൻ കറി 🌹🥰 പുതിയ തിരിച്ചുവരണേ നാളെ

  • @Look-r8g
    @Look-r8g 8 місяців тому +3

    Literally 'Cool Fish Curry' 👏🙏💥

  • @omanajames863
    @omanajames863 16 днів тому +1

    Super Adipoli Yummy yummy 🙏🙏🌹🌹👍👍👍

  • @redmibackup8870
    @redmibackup8870 Рік тому +2

    ഇന്നാണ് താങ്കളുടെ വി ഡി യോ കണ്ടത് മീൻ കറി സൂപ്പർ ഭംഗിവാക്കല്ല അടിപൊളി

  • @kishine72tg56
    @kishine72tg56 7 місяців тому +1

    Thank you chef. I prepare this fish curry today @Mumbai. Awesome. The freshness of coconut is maintained. 😋

  • @indiramohan3446
    @indiramohan3446 11 місяців тому +1

    Super taste karee

  • @RemaBabu-gl5zv
    @RemaBabu-gl5zv 5 місяців тому +1

    Adipoli eganetthe vidio adham kanukayanu achanum molum supper

  • @kumarivijayam3265
    @kumarivijayam3265 10 місяців тому +3

    Recipe as well as presentation is super ! Thank you mone....congrats !

  • @sajisinnovations302
    @sajisinnovations302 Рік тому +8

    Mouth watering 😋😋

  • @sreelykp3512
    @sreelykp3512 5 місяців тому +1

    ഞാൻ ഉണ്ടാക്കി എനിക്ക് നല്ല ഇഷ്ട്ടമായി 🥰🥰

  • @RijiAmjith
    @RijiAmjith Рік тому +1

    അവതരണo super

  • @sureshsuji5234
    @sureshsuji5234 Рік тому +1

    Chetta vtl try cheythu tto super ayittundu orupad orupad thanks love you man ❤❤❤❤

  • @peelimohan9710
    @peelimohan9710 9 місяців тому +1

    Thank you so much for this recepie..I tried❤

  • @bindujoseph6523
    @bindujoseph6523 2 місяці тому +1

    I loved the way you cooked❤

    • @IndianFoodHouse
      @IndianFoodHouse  2 місяці тому

      @@bindujoseph6523 🥰❤️thank uuuuuuuu

  • @SreegirikunjuGirisreeku
    @SreegirikunjuGirisreeku Рік тому +3

    സൂപ്പർ കറി Fb കണ്ട് വന്നതാണ് എല്ലാ ഫുഡുകളും ഒന്നിനൊന്ന് മെച്ചം

  • @anujames5218
    @anujames5218 11 місяців тому +1

    Hello brother ☺️☺️ njan ഉണ്ടാക്കി നോക്കിട്ടോ nalla ടേസ്റ്റ് ഉണ്ടായിരുന്നു മീൻകറി nxt day അതിലും ടേസ്റ്റ് ഉണ്ടായിരുന്നു ചാനൽ sub ചെയ്തിട്ടുണ്ട് ട്ടാ 🥰🥰🥰🥰🥰

    • @IndianFoodHouse
      @IndianFoodHouse  11 місяців тому

      ❤️🥰thanks dear ❤️❤️❤️

  • @lathikanagarajan7896
    @lathikanagarajan7896 Рік тому +2

    Meen entha ithra karuthu irikunnathu.....malli podi masalayude koode cherthu arakamallo

  • @nisanisay.1417
    @nisanisay.1417 11 місяців тому +1

    ചട്ടിയിൽ കഴിക്കുന്നത് കാണാൻ രസമുണ്ട്

  • @ss-ib8gm
    @ss-ib8gm Місяць тому +1

    Very good recipe I subscribed seeing Achal and mold enjoying idli and fish curry intelligent people will eat any combination unlike some kids who are so finicky, and picky eater

    • @IndianFoodHouse
      @IndianFoodHouse  Місяць тому

      @@ss-ib8gm ❤️😊🥰🥰🥰thank uuuuuu

  • @antonyjosephine494
    @antonyjosephine494 6 місяців тому +1

    Resturant style original Coconut milk Fish Kulambu recipe pls upload..

  • @shirleynsam
    @shirleynsam 4 місяці тому +2

    Thanks. Curry nannayirunnu.

  • @lekhanair3443
    @lekhanair3443 Рік тому +3

    സൂപ്പർ 😊😊😊❤❤❤thanku qbro🙏🏽🙏🏽🙏🏽

  • @kalasunder6818
    @kalasunder6818 Рік тому +12

    Tried this fish curry brother, it came out so well, all my family members loved it, I made it with neyimeen...

  • @salmaskitchen6005
    @salmaskitchen6005 5 місяців тому +1

    Video full kandu❤❤

  • @rajeshchaithram5003
    @rajeshchaithram5003 9 місяців тому +1

    സൂപ്പർ ആയിട്ടുണ്ട്.

  • @jansishibili5500
    @jansishibili5500 Рік тому +3

    Good presentation

  • @jamsheenanv3019
    @jamsheenanv3019 Рік тому +8

    എന്ത് മൊഞ്ചാ കാണാൻ തന്നെ കറി 😍😍😍

  • @mumthazsmumthaz9969
    @mumthazsmumthaz9969 Рік тому +3

    Njan undakki adipoli ❤❤❤

  • @leenaantony923
    @leenaantony923 5 днів тому

    Super, 👍👌👌👌

  • @archuarchana4289
    @archuarchana4289 Рік тому +8

    മീൻകറി കണ്ട് കൊതി കേറി വന്ന് നോക്കിതാട്ടോ.. കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി എന്താണെന്ന് 😋😋😋🤤🤤exatly try ചെയ്യും 👍subsribe ചെയ്തിട്ടുണ്ട് ട്ടോ 😉🤗❤

  • @jayan166
    @jayan166 3 місяці тому +1

    Excellent. Thank you ❤❤❤

  • @haseenanaseer9579
    @haseenanaseer9579 8 місяців тому +2

    Supper👌🏻👌🏻👌🏻👍🏻👍🏻👍🏻🥰🥰

  • @midhilajmsamad2948
    @midhilajmsamad2948 Рік тому +8

    കണ്ടിട്ട് തന്നെ അടിപൊളി ആണെന്ന് മനസ്സിലാക്കാം ❤❤❤

  • @samuelthomas2138
    @samuelthomas2138 7 місяців тому +1

    Wonderful …cute mol.

  • @afluhh_h
    @afluhh_h 2 роки тому +2

    Urapayum try cheyum

  • @sheemasujith7514
    @sheemasujith7514 2 роки тому +12

    I made this curry today. It was so tasty. Thankyou for the nice receipe.

  • @prejithnidhi2228
    @prejithnidhi2228 8 місяців тому +2

    😊njangalmallipodi idum

  • @aravindanc8989
    @aravindanc8989 Рік тому +1

    Slightly Diffrnt type recipe..will dfnitly try dear...

  • @garenas1884
    @garenas1884 9 місяців тому +1

    4 tbsp of regular chili powder or Kashmiri Chili powder ??

  • @prasannaprasanna968
    @prasannaprasanna968 8 місяців тому +1

    അടിപൊളി 👌👌👌👌

  • @johnyaugustine2453
    @johnyaugustine2453 7 місяців тому +1

    Super 👌👍

  • @LADIESFINGER-h6u
    @LADIESFINGER-h6u Рік тому +2

    Aaha cheythu nokkatto...👍

  • @vijayalakshmism735
    @vijayalakshmism735 Місяць тому +1

    നന്നായിട്ടുണ്ട്.സാധാരണ ഇങ്ങനെയാണ് ഞങ്ങള് കറി വയ്ക്കുന്നത്.പക്ഷെ ഈ നിറം കിട്ടില്ല. നല്ല അവതരണം മുഷിപ്പിക്കുന്നില്ല.❤❤

    • @IndianFoodHouse
      @IndianFoodHouse  Місяць тому +1

      @@vijayalakshmism735 ❤️🥰thank uuuuuuuuuuuu

    • @fathimamajeed2140
      @fathimamajeed2140 17 днів тому +1

      നല്ല അവതരണം. കൊള്ളാം നല്ല കറി.

    • @IndianFoodHouse
      @IndianFoodHouse  16 днів тому

      @@fathimamajeed2140 ❤️❤️❤️🥰താങ്ക് യൂ

  • @Diya-ew9qx
    @Diya-ew9qx Місяць тому +1

    Kudampuli kku pakaram vaalanpuli upayogichal nannayirikkumo?

    • @IndianFoodHouse
      @IndianFoodHouse  Місяць тому

      കുഴപ്പം ഇല്ല 🥰❤️

  • @sijasahadev20
    @sijasahadev20 Рік тому +4

    Curry undakitooo super arnuuu😋😋😋

  • @ashokanayyappan6530
    @ashokanayyappan6530 6 місяців тому +1

    Super.Bhai

  • @beenasunny4193
    @beenasunny4193 10 місяців тому +1

    Super curry. I tried twice

  • @valsalakumari7858
    @valsalakumari7858 22 дні тому +1

    Will try👍

    • @IndianFoodHouse
      @IndianFoodHouse  21 день тому

      @@valsalakumari7858 🥰🥰🥰😊😊❤️

  • @sallychacko9124
    @sallychacko9124 5 місяців тому +1

    It's looks Adipoli I will try

  • @remyaanish5733
    @remyaanish5733 3 місяці тому +1

    Superrr👍👍

  • @SREE101000
    @SREE101000 Рік тому +3

    Aadyam ori yellow colour arnallo last engane orange aay

    • @IndianFoodHouse
      @IndianFoodHouse  Рік тому +2

      ഇതുപോലെ ഉണ്ടാക്കിയാൽ മനസ്സിലാവും 😊😊👍

  • @shidhasvlog1827
    @shidhasvlog1827 10 місяців тому +1

    Chanippo nokki undakkka 😊

    • @IndianFoodHouse
      @IndianFoodHouse  10 місяців тому

      🥰🥰❤️ ഉണ്ടാക്കിയോ 😊😊

  • @srinivasana254
    @srinivasana254 Рік тому +1

    Randunullu pacha kadukum kurachu kayapodium cherthu arachal nalla manamulla meen curry kittum

  • @HappyBurrito-pu2pm
    @HappyBurrito-pu2pm 4 місяці тому +2

    Super

  • @SubuBabu-e9w
    @SubuBabu-e9w 14 днів тому +1

    ചട്ടി ,ഉലുവ ,കറി വെപ്പില ,കുടം പുളി ❤❤

  • @abeedazmy2062
    @abeedazmy2062 Рік тому +1

    ഹലോ സൂപ്പർ ❤❤

  • @sangeetthottan5510
    @sangeetthottan5510 5 місяців тому +1

    അടിപൊളി ❤👌🏻👌🏻👌🏻

  • @nithafathimapathu5801
    @nithafathimapathu5801 Рік тому +1

    Super kothiyakunnu

  • @rejanianosh9241
    @rejanianosh9241 10 місяців тому +1

    I tried.Super taste 👌

  • @pambavasanvelu9796
    @pambavasanvelu9796 2 роки тому +3

    Super kiduuu

  • @BindhuPs-x9f
    @BindhuPs-x9f Рік тому +2

    സൂപ്പർ👍

  • @azeelkerala
    @azeelkerala Рік тому +4

    ഞാൻ ഉണ്ടാക്കി കഴിച്ചതിൽ ഏറ്റവും Best മീൻ കറി. ഏറ്റവും simple

  • @sarisree1987
    @sarisree1987 5 місяців тому +1

    Super fish curry👌👌

  • @fouziakasim1048
    @fouziakasim1048 Рік тому +1

    Hello i want to taste ur dish 😊

  • @jacindajoseph5699
    @jacindajoseph5699 Рік тому +1

    Njangal malli podium perinjeetakavim chetkum

    • @IndianFoodHouse
      @IndianFoodHouse  Рік тому

      ഞങ്ങൾ ചേർക്കില്ല 😊😊

  • @srinivasamurthy733
    @srinivasamurthy733 8 місяців тому +1

    Very good video.Which fish is this?.

  • @ss-ib8gm
    @ss-ib8gm 9 місяців тому +1

    can we use normal pulli

  • @jacobthomas3180
    @jacobthomas3180 Рік тому +1

    Konjum enganey cheyamo?

    • @IndianFoodHouse
      @IndianFoodHouse  Рік тому

      ചെയ്യാം പക്ഷെ കൊഞ്ച് ഇതിനേക്കാൾ ടേസ്റ്റിൽ ചെയ്ത വീഡിയോ ഉണ്ട് 😋😋👌👌👌

  • @dileeptn6359
    @dileeptn6359 6 місяців тому +1

    Good

  • @Invisible484
    @Invisible484 8 місяців тому +1

    ❤super 🎉🎉🎉

  • @sarithaalbymm
    @sarithaalbymm 20 днів тому +1

    Super👌🌹

    • @IndianFoodHouse
      @IndianFoodHouse  20 днів тому +1

      @@sarithaalbymm ❤️❤️❤️thank uuuuuuuuuuuuu

  • @RugminiNair-gd3cl
    @RugminiNair-gd3cl 10 місяців тому

    Meenkurry idliyude kudeyano kazhikkunnathu

  • @sherlymurickan7790
    @sherlymurickan7790 Рік тому +1

    Thanks for this Nice recipe..Stomach friendly.