രുദ്രവീര്യം |വിഷ്ണുമായ |കുളിവനവാടികളിൽ ബാലകന്റെ ലീലകള് |sreedeva |syam dharman |sujeesh vellani

Поділитися
Вставка
  • Опубліковано 4 жов 2024
  • രുദ്രവീര്യം വിഷ്ണുമായയുടെ മനോഹരഗാനം Rudraveeryam vishnumaya devotional song sreedeva syam dharman sujeesh vellani
    Special thanks
    Sri vishnu kailasam
    Kalari devar madom
    Vishnumaya temple
    MadathumpadyThrissur kerala
    +91 97475 70007
    Music details
    Producer manikandan perumkulam
    Lyrics sujeesh vellani
    Music orchestration & vocal syam dharman
    Nadaswaram ok gopi
    Base guitar syam dharman
    Mixing & mastering iqbal
    Recording studio audioline kattoor
    Vediographer deepak mala
    Poster design&vedio editing rakesh Pallath
    Vedio title editing vishnu Chandran
    graphics rakesh Pallath
    Rudraveeryam
    Lyrics
    ശിവമയി രുദ്രനും പണ്ട് സംഗമത്താൽ ഉത്ഭവം കൊണ്ട് വിശ്വരൂപ മായയെ കണ്ട് വിഷ്ണുഭഗവാനും സ്തുതിച്ച്
    കനകരൂപൻ കരുണനാഥൻ കമലനേത്രനാട്
    പ്രണവരൂപ തിരുസ്വരൂപ പ്രഭയിലണയണ്
    കൂളീവന വാടികളിൽ ബാലകന്റെ ലീലകള്
    അരമണി ഇരമ്പിക്കിലുങ്ങി പടരണ്
    അടിമുടി കുറുവടികളുമിളകണ് (2)
    സ്വാമീ വിഷ്ണുമായേ
    പാരിൽ രക്ഷ നീയേ
    ദേവാ വിഷ്ണുമായേ
    കാവൽ നീ ഉണ്ണിമായേ
    അമ്മമകൻ നന്മ വിതറുവാൻ പന്തലിലേറുന്നേ
    കർമ്മമെല്ലാം കണ്ടു നിറഞ്ഞുടൻ പൂക്കളം മായ്ക്കുന്നേ
    മാന്മിഴിയാം മങ്കമകനുടെ മന്ത്രമുയരുന്നേ
    മന്ദം മന്ദം ചന്ദനഗന്ധം എങ്ങും പരക്കുന്നേ
    തിരികൾ തെളിയണ് ശ്രീമായേ
    ചരണമണയണ് മാളോരും
    കാനനപ്പൂവ്.. കാർമുകിൽ ചേല്.. കൂളീവനത്തിൻ പൂമയിൽ പോലെ.. ഊഴിയിൽ നീയേ ഏഴകൾക്കായി ശ്രീമായേ ശ്രീമായേ വാ മായേ (കൂളീവന)
    കോറസ്
    തുടികൊട്ടി പാട്ടിൽ അടി വെച്ചിട്ടാടും ചെറുപോത്തിൻ മേലേ സ്വാമി സ്വാമി
    ഇടിവെട്ടും പോലെ ഒളിവെട്ടം കണ്ടേ പൊന്നുണ്ണിമായേ വാ
    ഒത്ത കരുത്തുള്ളൊരു പോത്തിൻ കൊമ്പിൽ കാൽ വെച്ച്
    മത്തഗജം മസ്തകം താഴ്ത്തും സ്വാമിയെ കണ്ടിട്ട്
    കാലദണ്ഡ് കയ്യിലെടുക്കും കാലനും കൈ കൂപ്പും
    ഇന്ദുചൂഡ പുത്രൻ ഇടഞ്ഞാൽ ഇന്ദ്രൻ തോറ്റോടും
    ഉദയകിരണമായ് ശ്രീമായേ
    ഇദയം നിറയണേ നീ മായേ
    കങ്കണം തന്നിൽ കിങ്ങിണി ചൂടും
    താണ്ഡവച്ചോടിൽ ആഴി വിറക്കും ആധികൾ തീർക്കാൻ നേരിൽ വിളങ്ങാൻ നീ മായേ ശ്രീമായേ വാ മായേ (കൂളീവന)
    #vishnumayaswami #vishnumayatemple #vishnumaya #viralreels #viralreels
    #kaliyarmadam #vishnumaya #ottapalam #vishnumayaswami #vishnumayatemple #vishnumayaswamytemplekerala #kalari devar madom#reels
    #shortsfeed
    #rudraveeryam
    #vishnumayachathanswamikshetram #vishnumayakutichathantemple
    #vishnumayaambalam #kali #kerala #hinduism #reels #shortsfeed #swami #vishnumaya #youtubeshorts #ayyappaswamysongs #chinthupattu #kaliyarmadam #ottapalam #vishnumayaswami #vishnumayatemple #vishnumayaswamytemplekerala #vishnumayachathanswamikshetram
    #kalaridevarmadom
    #vishnumaya latest song
    #vishnumaya channel
    #vishnumayakutichathantemple
    #vishnumayaambalam #kali #kerala
    Kuruvadikaran#kalabavanmani #kodungallurbarani #kodugallur Amma#sujeesh vellani#syam dharman#govind velayudh#ram mandir song#ayadhya ram song#ayadhya ram mandir song#latest song 2024#pullur sundharan #mani parantharayil#mani vishnumaya#sundharan pullur#kallampattu#kallampattu thullal#ponnunimaya# vishnu kailasam
    #devotionalsongs
    #hindhudevotionalsongs
    #nadanpattu#sreedeva latest Vishnumaya song
    #mayatharattu
    #kuruvadikaran
    #mayakkaran

КОМЕНТАРІ • 348

  • @ethanhunt6725
    @ethanhunt6725 11 місяців тому +104

    അടിയൻ്റെ എല്ലാമെല്ലാമായ ശ്രീ വിഷ്ണുമായ സ്വാമിയേ... എൻ്റെ നാഥൻ നീയാണ്... എൻ്റെ രക്ഷ നീയാണ്... എൻ്റെ പ്രാണൻ്റെ ഓരോ തുടിപ്പിലും എൻ്റെ ഭഗവാനോട് ഉള്ള എൻ്റെ സ്നേഹവും നന്ദിയും പ്രണയവും മാത്രമാണ്... എൻ്റെ ശ്രീ വിഷ്ണുമായ സ്വാമിയേ എൻ്റെ ദൈവമേ... എൻ്റെ ഉപാസനാ മൂർത്തേ എൻ്റെയുള്ളിൻ്റെയുള്ളിൽ എന്നും നീ കുടികൊള്ളേണമേ...
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @geethuragesh-iy9gy
    @geethuragesh-iy9gy 8 місяців тому +82

    വിഷ്ണുമായ ശരണം പെരിങ്ങോട്ടുകര ദേവസ്ഥാനത്തേക്ക് വേണ്ടി ഈ സോങ് ഞങ്ങൾ കൈകൊട്ടികളിയിൽ എടുത്തു അന്ന് മുതൽ ടീമിന് നല്ല ഐശ്വര്യം ആണ് ഒരുപാട് പ്രോഗ്രാംസ് എല്ലാർക്കും നല്ല അഭിപ്രായം. ഇന്നലെ മത്സരത്തിനും ഈ സോങ് തുടക്കം വച്ചു ഫസ്റ്റ് ഞങ്ങൾക്ക് 🥰🥰🥰

    • @sudheeshappu416
      @sudheeshappu416 8 місяців тому +2

    • @Harijith-ey4db
      @Harijith-ey4db 5 місяців тому +2

      ❤🎉

    • @sudheeshappu416
      @sudheeshappu416 5 місяців тому +1

      ദയവായി ആ പ്രോഗ്രാമിൻ്റെ വീഡിയോ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യ്.

  • @SindhuShibu-ot9uo
    @SindhuShibu-ot9uo 2 місяці тому +10

    ഞാൻ ഒരുപാട് വിശ്വസിക്കുന്ന എന്റെ പോന്നു ഭഗവാൻ എല്ലാ സങ്കടങ്ങളും ഭഗവാൻ ഇന്നേവരെ എന്റെ എല്ലാ വിഷമങ്ങളും ഭഗവാൻ തീർത്തു തന്നിട്ടുണ്ട് ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ❤️🥰

  • @nayanathathamma439
    @nayanathathamma439 8 місяців тому +13

    ഞങ്ങളുടെ ജീവിതം ഭഗവാന്റെ കുറുവടി മായായാൽ ഐശ്വര്യപൂർണ്ണമാക്കണേ ദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @KannanNijin
    @KannanNijin 8 місяців тому +14

    ഭഗവാന്റെ നാമങ്ങൾ ഇനിയും എഴുതുവാനും പാടുവനും പൊന്നുണ്ണിമായ അനുഗ്രഹിക്കട്ടെ

  • @SumeshPari
    @SumeshPari 2 місяці тому +3

    Super.... എന്തൊരു ഫീലാണ് പാട്ട്..... കണ്ണുനിറഞ്ഞു..... ഓം വിഷ്‌ണുമായേ നമഃ ❤❤❤

  • @MishadA-pz1rp
    @MishadA-pz1rp 4 місяці тому +3

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു 👌🏻🥰🥰

  • @BhavyaKallu-xt5qi
    @BhavyaKallu-xt5qi 7 місяців тому +22

    ഞങ്ങൾ ഈ സോങ് കൈക്കോട്ടുകളിക്ക് എടുത്ത് എല്ലാവർക്കും ഇഷ്ടം ആയി അന്ന് തൊട്ട് team ഫുൾ എനർജി ആണ് 🥳🥳❤പൊന്നുണ്ണി മായ ❤

    • @sumojtm2927
      @sumojtm2927 6 місяців тому +1

      ഞാൻ ഒരു കൈ സഹായം അല്ലെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ സ്വാധീനം കൊണ്ട് 😊😊😊❤

  • @shivaprasad4101
    @shivaprasad4101 6 місяців тому +4

    എന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

  • @sumeeshvamanan8381
    @sumeeshvamanan8381 Рік тому +51

    എനിക്ക് ഒരുപാട് ഇഷ്ടമായി ഈ പാട്ട്. ഇനി ഇതുപോലെ മനസ്സിൽ തട്ടുന്ന പൊന്നുണ്ണി വിഷ്ണുമായടെ പാട്ടുകൾ പ്രതീക്ഷിക്കുന്നു🙏

  • @SujithSujithps-p5x
    @SujithSujithps-p5x 11 місяців тому +4

    ഒരുപാട് വിഷമങ്ങൾ ഉള്ള ഒരു മനസ്സ് ആണ് എൻ്റെ കൂടെ ഉണ്ടാവണം സ്വാമി

  • @AngelDixon-ej5kw
    @AngelDixon-ej5kw 3 місяці тому +2

    എൻറെ പൊന്നുതമ്പുരാനെ എൻറ പ്രശ്നങ്ങളിൽ നിന്നും എന്നെ കാത്തു സംരക്ഷിക്കേണമേ ❤❤❤❤❤❤❤❤❤❤

  • @venuponnenthodi7210
    @venuponnenthodi7210 8 місяців тому +4

    ഇങ്ങനയ പാട്ട് വേണം

  • @Vidhyalakshmi-w1z
    @Vidhyalakshmi-w1z 2 місяці тому +4

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏🙏

  • @AnilPooppani
    @AnilPooppani 2 місяці тому +3

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമോ നമഃ 🙏🙏❤️❤️🌹🌹🙏🙏🙏🙏🌹🌹❤️

  • @nishaayyappan2506
    @nishaayyappan2506 11 місяців тому +8

    എന്റെ. പൊന്നൂണ്ണി 😍
    എന്റ. മനസിന്.. വേദന. വരുബോൾ. ഞാൻ. കേൾക്കുന്ന.. എന്റെ.. പൊന്നുണ്ണി. യുടെ. പാട്ട് 😢😢😢😢😢

  • @ThumbiThumbu
    @ThumbiThumbu 3 місяці тому +3

    പൊന്നുന്നി വിഷ്ണുമായേ സമസ്ഥാവിധ അപരാദങ്ങളും പൊറുക്കേണമേ അനുഗ്രഹിക്കേണമേ.🙏

  • @mrmrskd2047
    @mrmrskd2047 Рік тому +11

    എന്റെ.....പൊന്നുണ്ണിമയെ.....😢ഒറ്റകവുമ്പോൾ കൂടെ തുണയ്ക്കുള്ളത് നീയാണ് സ്വാമി.........

  • @khalidkp834
    @khalidkp834 2 місяці тому +4

    🙏🏻🙏🏻🙏🏻ഓം ശ്രീ വിഷ്ണുമായ സ്വാമി ശരണം ❤️❤️❤️

  • @BabithaSuresh-ec6sv
    @BabithaSuresh-ec6sv Місяць тому +3

    എന്റെ പൊന്നുണിമായ എന്റെ കൂടെയുണ്ട് പ്രാണനായി നിഴലായി 🙏🙏🙏🙏🙏🙏🙏🙏🙏🥹🥹🥹🥹🥹🥹🥹

  • @subashk2015
    @subashk2015 3 місяці тому +3

    വിഷ്ണുമായ സ്വാമിയേ ശരണം...
    ഒരു പ്രത്യേക സാഹചര്യത്തിൽ ഞാൻ നിൽക്കുന്നു ഭഗവാനേ
    ഒരു വഴി കാണിക്കണമേ ഭഗവാനേ...

  • @nandanamscrapcentre3252
    @nandanamscrapcentre3252 10 місяців тому +7

    എൻ്റ പൊന്നുണ്ണിവിഷ്ണൂമായേ അങ്ങേക്ക് ഒരായിരം പ്രണാമം ഭഗവാനെ എന്നും നീ തന്നെ തുണു പൊന്നുണ്ണി എന്നും കാത്തോളണേ

  • @sunileyyani8621
    @sunileyyani8621 11 місяців тому +4

    E song kelkumbol kulirkorunnu..👏👏🙏

  • @remyavimosh3895
    @remyavimosh3895 5 місяців тому +4

    Om sree vishnumaya swami namaha 🙏❤️✨

  • @Indhuchoodannnn
    @Indhuchoodannnn 6 місяців тому +3

    എന്നുടെ സങ്കടം അകറ്റിയ വിഷ്ണു മായ സ്വാമിക്ക് എന്നുടെ ശത കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhusurendran-fp6wl
    @bindhusurendran-fp6wl 9 місяців тому +13

    എന്നും രാവിലെ വിളക്ക് കത്തിച്ചു പ്രാർത്ഥന കഴിഞ്ഞ്, കുറെ നാളായിട്ട് ഞാൻ ആദ്യം വയ്ക്കുന്ന പാട്ട് എന്റെ പൊന്നുണ്ണി വിഷ്ണുമായയുടെ ആ പാട്ട് കേട്ടാൽ മനസുഖം ഒന്നു വേറെ തന്നെയാണ്.

  • @shimaabi
    @shimaabi 26 днів тому +2

    എൻറ്റ വിഷ്ണു മായേ സ്വായാമിയെ ശരണോം

  • @prasadhprasadh-tq4fj
    @prasadhprasadh-tq4fj 9 місяців тому +5

    പൊന്നുണ്ണി മായേ എന്റെ സ്വാമി കാത്തോളണേ 🙏🙏🙏

  • @shaijuprakkulam2628
    @shaijuprakkulam2628 3 місяці тому +3

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ... നമഃ 🙏🌹💞

  • @ratna-raj125
    @ratna-raj125 Рік тому +4

    Nalla bhakthi sandramaaya paatu!

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 10 місяців тому +2

    വിഷ്ണു മായ എന്നും കൂടെ ഉണ്ടാകും

  • @maheedharan9815
    @maheedharan9815 3 місяці тому +3

    ശ്രീ വിഷ്ണുമായ സ്വാമിയെ ശരണം 🙏🙏🙏

  • @Retheesh-w7k
    @Retheesh-w7k 6 місяців тому +3

    ഓം ശ്രീ വിഷ്ണുമായസ്വാമി നമോ നമഃ 🙏🏻

  • @viswambharanmanakkodan4873
    @viswambharanmanakkodan4873 Рік тому +5

    വിഷ്ണുമായ ശരണം

  • @ajiths.achari7292
    @ajiths.achari7292 9 місяців тому +3

    കേട്ടു ഇരുന്നു പോകും ❤

  • @jarluhar
    @jarluhar 11 місяців тому +3

    Work nannayittund, nalla lyrics

  • @midhunkumarkm810
    @midhunkumarkm810 10 місяців тому +5

    വിശ്വാസത്തിലേക്കുള്ള വഴികൾ...❤

  • @SunilKumar-cl8qi
    @SunilKumar-cl8qi Рік тому +5

    ഓം നമോ ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ

  • @sanithasanitha8274
    @sanithasanitha8274 Рік тому +7

    ഭഗവാനെ കൂടെ ഉണ്ടാവനെ 🙏🙏🙏🙏🙏🙏🙏

  • @jibinjoshy6158
    @jibinjoshy6158 Рік тому +5

    OM SREE VISHNUMAYA SWAMINE NAMA

  • @bagavalsingh5097
    @bagavalsingh5097 Рік тому +15

    ശ്രീ വിഷ്ണുമായ ശരണം.. 🙏
    ശ്യാം ധർമൻ... സുജീഷ് വെള്ളാനി.. അസ്സലായിട്ടുണ്ട് ഈ ഗാനം... 🌹

  • @mrgineshginesh
    @mrgineshginesh Рік тому +5

    om sree ponn unnivishnu maya swami sharanam

  • @nandhuhari4642
    @nandhuhari4642 Рік тому +5

    സുജീഷ് വെള്ളാനി, ശ്യാം ധർമ്മൻ ഹിറ്റ്‌ ടീം ❤️

  • @sudhisudheer5697
    @sudhisudheer5697 8 місяців тому +3

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം

  • @chinjuz98
    @chinjuz98 Рік тому +8

    നല്ല രസമുണ്ട് പാട്ടു കേൾക്കാൻ....... സുജീഷ് വെള്ളാനി 💚💚💚

  • @GangsterArjun
    @GangsterArjun 3 місяці тому +3

    എൻ്റെ പെന്നുവിഷ്ണുമായ സ്വാമി

  • @manjudhanooppm265
    @manjudhanooppm265 10 місяців тому +3

    എന്റെ പൊന്നുണ്ണിയെ വിഷ്ണുമായെ ❤🔥🙏🏻

  • @gopikapillai3946
    @gopikapillai3946 11 місяців тому +5

    Entai Vishnumaya Bhagavanai Sharanam ❤❤❤❤❤❤

  • @preethajayaprakash5385
    @preethajayaprakash5385 Рік тому +8

    Sree vishnumayaswami kathurashikanenjangalude koodeyundakaname❤❤❤

  • @tomjohnathan159
    @tomjohnathan159 Рік тому +6

    ഓം ശ്രീ വിഷ്‌ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്‌ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്‌ണുമായ സ്വാമിയേ നമഃ

  • @ratheesharadhya5013
    @ratheesharadhya5013 11 місяців тому +4

    വളരെ മനോഹരമായ ഗാനം മനസ്സിന് നല്ല ഫീൽ തരുന്നു ഈ ഗാനം🔥🔥🥰🥰👌👌👌 ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി നമ:🙏🙏🙏🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 Рік тому +10

    വളരെ നല്ല ഗാനരചന നിര്‍വഹിച്ച 🙏
    നല്ല ഭക്തിയും 🙏
    നല്ല ഒരു ഓളം 🙏

  • @dhanyamulticreation5538
    @dhanyamulticreation5538 2 місяці тому +4

    എന്റെ പൊന്നുണ്ണി വിഷ്ണുമായ

  • @akhilsree7182
    @akhilsree7182 4 місяці тому +3

    Njanum kelkarund... Manasil vishamam varumbole... Swami ente aduth ulla pole thonarum und🙏🙏🙏om yum gum yum galkanda roopaye nama🙏🙏🙏🙏❤

  • @sabarigireesh8900
    @sabarigireesh8900 7 місяців тому +3

    ഭഗവാനേ കാത്തു രക്ഷിക്കണേ നങ്ങളെ

  • @ChinnuChinnu-l1y
    @ChinnuChinnu-l1y 27 днів тому +1

    എന്റെ പൊന്നു വിഷ്ണുമായ ഭഗവാനെ കാത്തുരക്ഷിക്കണേ ❤️❤️

  • @nandhusuresh3802
    @nandhusuresh3802 Рік тому +4

    Ohm sree vishnumaya swamiyea nama 🙏🥰❤️🙏

  • @UmeshKS-m6o
    @UmeshKS-m6o 11 місяців тому +3

    Vellani ❤❤❤❤

  • @ashokpillai2709
    @ashokpillai2709 7 місяців тому +2

    OM SREE VISHNUMAYA SWAMIYA NAMAHA 🕉 🙏

  • @subeesh143V
    @subeesh143V Рік тому +15

    വളരെ മനോഹരമായ ഗാനം വിഷ്ണുമായ അനുഗ്രഹിക്കട്ടെ 🙏🙏🙏സുജീഷേട്ടൻ &ശ്യാമേട്ടൻ 🥰🥰🥰🥰🥰❤️❤️❤️💚💚💚💚👍👍💚💚💚💚❤️❤️❤️❤️❤️

  • @drshilhit
    @drshilhit 11 місяців тому +3

    പൊന്നുണ്ണിമായ❤️

  • @CSR-tf9ty
    @CSR-tf9ty Рік тому +11

    ഇനിയും സ്വാമിയുടെ നല്ല നല്ല പാട്ടുകൾ ഉണ്ടാവട്ടെ 🥰

  • @daredevil4523
    @daredevil4523 Рік тому +3

    Om Shri Vishnumaya Ji

  • @Ramesh.N.P
    @Ramesh.N.P 11 місяців тому +4

    സുജീഷ് ❤❤❤

  • @shijikaliyeduth6629
    @shijikaliyeduth6629 Рік тому +5

    സൂപ്പർ ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ പൊന്നുണ്ണി സ്വാമിയുടെ ❤❤

  • @sayoojm4756
    @sayoojm4756 Рік тому +3

    വിഷ്ണുമായ നമ

  • @vineethak9662
    @vineethak9662 29 днів тому +2

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം 🙏❤️

  • @sayanthponnuz9136
    @sayanthponnuz9136 10 місяців тому +2

    ❤super thanks vishnumaya 💞💕

  • @sudheesh3572
    @sudheesh3572 Рік тому +3

    വിഷ്ണുമായ സുധീഷ്

  • @rajisuresh7441
    @rajisuresh7441 Рік тому +6

    ന്റെ വിഷ്ണുമായേ, ശരണം. കാത്തുകൊള്ളണമേ, കൈവിടല്ലേ. അവിടുന്നാണ് തുണ. 🙏🙏🙏🥰🥰🥰🌹🌹🌹

  • @RadhaLohithakshan-pv9ez
    @RadhaLohithakshan-pv9ez Рік тому +6

    🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊

  • @saraswathyss4821
    @saraswathyss4821 Рік тому +5

    🙏🏻🙏🏻🙏🏻🙏🏻പൊന്നുണ്ണി വിഷ്ണുമായേ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @user-uw7wk9ro8v
    @user-uw7wk9ro8v 6 місяців тому +3

    ❤ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @aswathyasokan_Pvk
    @aswathyasokan_Pvk 4 місяці тому +3

    കളരി ദേവർ മഠം.. 🙏🏻

  • @boomboy1056
    @boomboy1056 Рік тому +2

    Adipoly 👌🏻👌🏻👌🏻👌🏻

  • @sujithnair9162
    @sujithnair9162 Рік тому +3

    Om sree maha vishnumaya swamiye namo namaha 🙏🏻 ❤❤❤❤❤❤❤❤❤

  • @NagarajS-v3z
    @NagarajS-v3z Рік тому +3

    ❤❤

  • @VMC__AudioProductions
    @VMC__AudioProductions Рік тому +5

    സുജീഷ് ഏട്ടനും ശ്യാമേട്ടനും.....🎉

  • @RajeshR-c4z
    @RajeshR-c4z 2 місяці тому +2

    Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @18anjus93
    @18anjus93 3 місяці тому +3

    Ponnunnimaya 🙏❤️

  • @mahinmurali4883
    @mahinmurali4883 4 місяці тому +3

    🙏🏻പൊന്ന് തമ്പുരാൻ 🙏🏻

  • @soumyasareesh5508
    @soumyasareesh5508 Рік тому +2

    🙏🙏🙏swami ponnunni ❤❤❤❤❤

  • @bagavalsingh5097
    @bagavalsingh5097 Рік тому +4

    ശ്യാം ധർമ്മൻ & സുജീഷ് ❤

  • @JyothishRajendran
    @JyothishRajendran Рік тому +3

    ❤❤❤❤❤

  • @sreekalachadran254
    @sreekalachadran254 Рік тому +3

    Om vishnu mayaswaye namah ❤️🙏🏿💐🙏🏿🌹 nalla song

  • @vijithavv2404
    @vijithavv2404 8 місяців тому +2

    Om mahaboodhadhi nadhaya
    Vishnumaye namo nama
    Manashoka vinashaya dhana dhaanyadhi vardhanam sarva graha peeda nashaya
    Sarva devadhi vandhidha
    Sree parasakthi puthraya kukshi sasthaya namo nama 🙏🙏🙏🙏🙏🙏

  • @vibesofkalavamkodam7399
    @vibesofkalavamkodam7399 Рік тому +4

    ❤️❤️❤️🎶🎶

  • @Biju-og5fp
    @Biju-og5fp 4 місяці тому +3

    Ente mayakkara...........

  • @sharangarakkal3131
    @sharangarakkal3131 Рік тому +5

    സുജീഷ് വെള്ളാനി ❤ശ്യാം ധർമ്മൻ ❤️❤️❤️❤️

  • @kunjattakunjatta7100
    @kunjattakunjatta7100 Рік тому +4

    ❤❤❤sujeesh vellani ❤❤❤

  • @LijaSudheesh
    @LijaSudheesh Місяць тому +1

    ഓം. ശ്രി. വിഷ്ണുമായ സ്വാമീ നമ:

  • @ambadysundaran6533
    @ambadysundaran6533 Рік тому +3

    🪔🙏🪔എന്റെ സ്വാമി 🪔🙏🪔

  • @25dubai
    @25dubai Рік тому +2

    ❤❤❤സുജീഷ് ❤❤❤❤

  • @bibink.v1163
    @bibink.v1163 Рік тому +6

    ❤സുജീഷ് വെള്ളാനി ❤❤❤

  • @ShamalpmohanShamal
    @ShamalpmohanShamal Рік тому +4

    Sujeesh vellani ❤❤❤❤❤ lyrics 👌👌👌👌

  • @mayanadanam
    @mayanadanam Рік тому +5

    സുജീഷ് വെള്ളാനി❤❤❤

  • @karatekid579
    @karatekid579 11 місяців тому +1

    Amazing

  • @zungurumedia9472
    @zungurumedia9472 Рік тому +1

    🔥🔥🔥🔥🔥

  • @3starskkk278
    @3starskkk278 Рік тому +2

    Super song ❤❤❤❤

  • @BMF610
    @BMF610 Рік тому +1

    Super