തോരാമഴയത്ത് || സി വി ബാലകൃഷ്ണൻ || Thoramazhayathu ||C V Balakrishnan || Leafy Space ||

Поділитися
Вставка
  • Опубліковано 10 вер 2024
  • CV Balakrishnan is an Indian writer of Malayalam literature. His novels and short stories encompass the emotional issues related to mass culture, sexual politics, fate of the marginalised and institutionalised religions. An author of more than 60 literary works along with a few film scripts and film criticisms, his best known work is the novel 'Ayussinte Pusthakam' He received the Kerala Sahitya Akademi Award thrice[3] and the Kerala State Film Award for Best Book on Cinema in 2002 for Cinemayude Idangal. In 2014, he won the Padmaprabha Literary Award.

КОМЕНТАРІ • 17

  • @sudheeshkumar1803
    @sudheeshkumar1803 Рік тому

    Thanks chechi .......... മനുഷ്യ സ്നേഹത്തിന്റെ ദർശനം ..... പങ്കുവയ്ക്കൽ. കൂടിച്ചേരൽ എന്നിവയല്ലേ.... മധു ഒരു ബിംബമാണ് ..... വരാനിരിക്കുന്ന കാലത്തിന്റെ മാനുഷിക രാക്ഷസീയതയുടെ ആദ്യ ബിംബം ..... സ്വാർത്ഥത എല്ലായിടത്തും ........ വൈലോ പ്പിള്ളിയുടെ ഒരു കവിത ഉണ്ട് ...." പുഞ്ചിരി കൊണ്ട് കുലീനമാം കള്ളം നെഞ്ചുകീറി ഞാൻ നേരിനെ കാട്ടി ടാം" ...... ഇതല്ലേ ചേച്ചി നാമോരുത്തരും.... കഥയിൽ വിവരിക്കുന്ന പെൺ കുട്ടി ..... അവശേഷിക്കുന്ന മനുഷ്യ നന്മയുടെ പര്യായം... അത് കുട്ടിയാകുമ്പോൾ ദൈവികത കൂടും ........ Thanks chechi your good presentation.... ഭഗവാൻ അന്യഗ്രഹിക്കട്ടെ ...... പറ്റുമെങ്കിൽ എം.ടി യുടെ കാലം വായിക്കാമോ ചേച്ചി

  • @basheertirur5623
    @basheertirur5623 Рік тому

    🎉🎉

  • @shibinsayed
    @shibinsayed Рік тому

    നന്നായിട്ടുണ്ട് 🥰🥰🥰

  • @lekshminair1548
    @lekshminair1548 Рік тому

    ☺️❤️

  • @sajidsajid1584
    @sajidsajid1584 Рік тому

    Good review❤️

  • @adithya.a315
    @adithya.a315 Рік тому +1

    🥺❤️

  • @philly.5976
    @philly.5976 Рік тому +1

    Madhu....💔

  • @pandittroublejr
    @pandittroublejr Рік тому +2

    Good Review...👍🏾📚❤️‍🔥📚💖📚
    Great Presentation....😃📚💯📚🎆📚

  • @nairdevika1208
    @nairdevika1208 Рік тому +1

    👌👌

  • @readingwithdivya
    @readingwithdivya Рік тому +2

    നല്ല കഥയല്ലേ?നല്ല വിവരണം..കരഞ്ഞുപോയി..മധുവിന്റെ മുഖം എപ്പോഴും നീറ്റലാണ്...പിന്നെ കുക്കു..മുടി നിവർത്തിയിട്ടല്ലാതെ വീഡിയോയിൽ മുമ്പ് കണ്ടിട്ടില്ല🙂

    • @leafyspacechannel
      @leafyspacechannel  Рік тому +2

      അതേ വളരെ നല്ല കഥ.. വായിച്ചപ്പോഴെല്ലാം മധുവിന്റ മുറിപ്പെടുത്തുന്ന മുഖമായിരുന്നു മനസ്സിൽ.. 😔
      അതേ.. എപ്പോഴും നിവർത്തിയിടറാണുള്ളത്..അതാണ് ഇഷ്ടവും..ഇന്ന് പിന്നെ വെറുതെ ഒന്ന് കെട്ടിവച്ചു നോക്കിയതാ.😊

  • @sheelababu2811
    @sheelababu2811 Рік тому +1

    നല്ല കഥ 🌹നല്ല അവതരണം ❤️❤️