ഈ അച്ഛനേക്കാൾ വലിയ എന്ത് സമ്മാനമാണ് ഞാൻ അവൾക്ക് കൊടുക്കുവാ 🥰😘💕
Вставка
- Опубліковано 6 лют 2025
- ഈ അച്ഛനേക്കാൾ വലിയ എന്ത് സമ്മാനമാണ് ഞാൻ അവൾക്ക് കൊടുക്കുവാ 🥰😘💕 #love #birthdayvlog #familyvlog #family #father #makkals #vadakara #kannur #home #18thbirthday #husbandand_wife #mother
For contact
Email: prathibasajeesh1982@gmail.com
Instagram: prathibasajeeshvlogs
Facebook: prathiba sajeesh vlogs
സത്യം പറഞ്ഞാല് ഇന്നാണ് ഇത്രയും കടന്നു ഞാൻ ചിന്തിച്ചത്.... ഈ ഒരു കല്യാണം കൊണ്ട് ദേവുന് രണ്ടു അനിയന്മാരെയും അച്ഛനെയും കിട്ടി.. രണ്ടു മക്കൾക്കും അമ്മയെയും ചേച്ചിയെയും കിട്ടി. സജിഷിന് ഭാര്യയെയും ഒരു മകളെയും കിട്ടി... പ്രതിഭ ഭർത്താവിനെയും ഇടവും വലവും നിൽക്കാൻ രണ്ടു ആൺമക്കളെയും കിട്ടി.. ഒരു സന്തുഷ്ട കുടുംബം ആയി.... തീരുമാനം എടുക്കാൻ ആണ് സമയം വേണ്ടത് . എടുത്തു കഴിഞ്ഞാൽ പിന്നെ എല്ലാം വേറെ ലെവൽ ആയിരിക്കും... Happy Birthday moluzzz❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤ HAPPY BIRTHDAY 🎉🎉🎉🎉🎉🎉🎉🎉🎂🎂🎂🎂🎂🎂🎂 🎈🎈🎈🎈🎈🎈🎈🎈🎈🎈 DEVU ... LUV U SOOOOOOOOOO MUCH MY DEAR SWEET PRATHIBA , SAJEESH , SWEET KIDS .... DEVU U R SOOOOOOOOOO LUCKY TO HAVE A WONDERFUL FATHER AND BROTHERS ... MOOKAMBIKA DEVIYUDE , GURUVAYOORAPPANTE ANUGRAHAM ENDAVATTE ❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤
Njammalum ed pole happyay jeevikkunnu ante monum ed pole oru nalla fatherne kitty 1 vayassullapol swentham fatherne kandatha janippichath kond oru karyavumillaha epol mon 21 aay
സന്തോഷമായി. ഇതുപോലെ. മുന്നോട്ടുപോകാൻ. ഈശ്വരൻ. അനുഗ്രഹിക്കട്ടെ. ❤️🙏
Sathyam ❤
ചേച്ചിക്കുട്ടിയും അനിയന്മാരും എന്നും കൂട്ടായിരിക്കട്ടെ 🙏
സന്തോഷം തോന്നിയ വീഡിയോ, ജന്മം കൊണ്ടല്ല, കർമം കൊണ്ടാണ് സജീഷ് നല്ല അച്ഛൻ ആണന്നു ആ മോൾക്ക് പറയാൻ കഴിയുന്നത്, ഒരായിരം ജന്മദിനാശംസകൾ നേരുന്നു, ഈ ഹാപ്പി ഫാമിലിയെ ഒരുപാട് ഇഷ്ടം, ഒട്ടും അഭിനയം ഇല്ലാത്ത കുടുംബം ❤❤❤❤
ജന്മദിനാശംസകൾ ദേവൂട്ടി നല്ല ഒരച്ഛനേയും അനിയന്മാരേം കിട്ടിയില്ലേ ഇനിയും സന്തോഷമുള്ള നാളുകളാവട്ടെ♥️
മോൾക്ക് ജന്മദിനാശംസകൾ 🎉🎉❤ ഈ അമ്മ മോൾക്ക് ഇതിനേക്കാൾ വലിയ ഗിഫ്റ് എന്ത് തരാൻ ഇത്ര സ്നേഹമുള്ള അച്ഛൻ രണ്ട് അണിയന്മാർ ഇതിന് കൂടതൽ എന്ത് വേണ്ടേ .അഞ്ചപെരും സന്തോഷത്തോടെ മുന്നോട്ട് പോകുക എല്ലാ വിധ ആശംസകളും നേരുന്നു ❤❤❤
പ്രിയപ്പെട്ടവരെ..
ഇത് കണ്ണ് നനയിക്കുന്ന സ്നേഹം.. ഈ കുടുംബത്തിന് ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹാശംസകൾ നേരുന്നു.❤❤🎉🎉❤❤
Lini sis നമുക്ക് മറക്കാൻ പറ്റാത്തതാണെങ്കിലും, ഇവരെ ഒന്നിക്കാൻ പടച്ചോൻ കണക്കാക്കിയത് ❤❤. വല്യ ഇഷ്ടാ ഈ famlye
ദേവൂട്ടി നെ കാണുവാൻ നല്ല ലുക്ക് ഉണ്ട് സുന്ദരി കുട്ടിയാണ്❤❤❤
ദേവൂന് കിട്ടാവുന്നതിൽ ഏറ്റവും നല്ല ഗിഫ്റ്റ് ആ അച്ഛനും, അനിയൻ മാരും തന്നെ അല്ലേ. Happy birth day❤Devu
Yes 😊 ❤
ദേവൂട്ടീ നിനക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് തന്നെയാണ് രണ്ട് അനിയൻമാരും അഛനും. അവരെ നീ പൊന്ന് പോലെ നോക്കണട്ടോ - ഒരിക്കലും ലഭിക്കാത്തൊരു സുരക്ഷിതത്വം.
ഈ ഫാമിലി എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയട്ടെ 🥰🥰
എനിക്ക് നിങ്ങളെ ഒട്ടും ഇഷ്ടമായിരുന്നു ഞാൻ ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾക്കെന്താ അതാവും അടുത്തചോദ്യം. ലിനി സിസ്റ്ററെ ഒരുപാട് ഇഷ്ടായ കൊണ്ടാവും എനിക്ക് ചിലപ്പോ നിങ്ങളെ ഇഷ്ടല്ലാത്തത്. പക്ഷെ ഇപ്പൊ നിങ്ങളെല്ലാരുംഎന്റെ ജീവന 😘🥰😘🥰🥰😘😘😘😘
കണ്ണു നിറഞ്ഞു❤❤❤ ജന്മം കൊണ്ടു മാത്രമല്ല കർമ്മം കൊണ്ടും ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാം.
എല്ലാത്തിനും മേലെ സജീഷിന്റെ ഭാഗ്യം തന്നെ ലിനി sis നെ പോലെ സ്നേഹിക്കാൻ ഒരു ഭാര്യ അൽഹംദുലില്ലാഹ്.... പിന്നെ മക്കൾക്ക് സ്നേഹനിധികളായ മാതാപിതാക്കൾ ♥️♥️♥️
ദേവുന് നല്ലൊരു ഗിഫ്റ്റ് അച്ഛൻ രണ്ടു സഹോദരൻ മാരും സഹോദരൻമാർക്ക് നല്ലൊര് അമ്മയും ദൈവം നിങ്ങളുടെ കുടുബത്തിന് നല്ലതു വരുത്തട്ടെ❤❤❤❤
അച്ഛന്റെ മോൾക്ക്, മക്കളുടെ പൊന്നേച്ചിക്ക്, അമ്മയുടെ ദേവൂട്ടിക്ക് ധാരാളം പിറന്നാളുകൾ ഉണ്ടാവട്ടെ. പ്രാർത്ഥനയോടെ 🙏
Happy birthday devutty🎂ശെരിക്കും അച്ഛന്റെയും മോളുടെയും മുഖം ഒരുപോലെയാണ്.. ശെരിക്കും സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ ❤️❤️
Vedio സൂപ്പർ ആയിരുന്നു ട്ടോ.സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു,സന്തോഷം കൊണ്ട്. love you dears
അവളുടെ അച്ഛൻ ഇത് കാണട്ടെ അവൾക്ക് നല്ലരു അച്ഛനെ കിട്ടി എന്ന്
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. എന്നും ഇങ്ങനെയാവട്ടെ.
ദേവുവിന് ഒരു നല്ല അച്ഛനെയും. കുഞ്ഞിനും സിദ്ധുവിനും ഒരു നല്ല അമ്മയെയും കിട്ടിയല്ലോ 🥰🥰🥰..... ലിനി സിസ്റ്ററുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടവും... സന്തോഷവും സങ്കടം തോന്നും വീഡിയോ കാണുമ്പോൾ എന്തിനാ അറിയില്ല...ജന്മദിനാശംസകൾ ദേവു
ഒരായിരം ജന്മദിനാശംസകൾ ദേവൂ എന്നും അച്ഛനും അമ്മയും മക്കളും കൂടി ഇങ്ങനെ സന്തോഷത്തോടു കൂടി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰❤️
ദേവൂട്ടി പഠിക്കട്ടേ അടുത്ത് എങ്ങും കെട്ടിക്കണ്ട ഞാൻ രണ്ട് പെൺകുട്ടികൾ ടെ ഉമ്മയാകുഞ്ഞിലേ കെട്ടിച്ച് എൻ്റെ മക്കളെ ഇപ്പഴ ഓർക്കുന്നത് വേണ്ടായിരുന്നു എന്നു
ഒരുപാട് സന്തോഷം തോന്നുന്നു. നിങ്ങൾ കാണാനു എല്ലാവരും ഒരുപോലെ ഉണ്ട്. സന്തോഷത്തോടെ ജീവിക്കു ക❤️🥰
ദേവുമോൾക്ക് പിറന്നാൾ ആശംസകൾ ❤️മോൾക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് ആ അച്ഛൻ തന്നെ യാണ്. ആ അച്ഛന്റെ സ്നേഹതണലിൽ എന്നും ഒരു കുഞ്ഞിളം പൂവായിരിക്കാൻ മോൾക്ക് കഴിയട്ടെ. സിദ്ധു നെയും കുഞ്ഞൂ നെയും പോലെ തന്നെ മോളേയും ഒത്തിരി ഇഷ്ടമാണ് ❤️❤️❤️
പെണ്മക്കൾക്ക് സ്നേഹം കൂടുതൽ അച്ഛന്മാരോടാണ്.. 🌹
Achante mukhachaya thonnunnu molk ❤❤❤❤cheriya monu ammayudem athanu snehathinte shakthi❤❤❤❤❤❤❤
പടച്ചോൻ അങ്ങനെ ആക്കിയതാ... ❤️
എന്നും നിങ്ങളെ ഈ സ്നേഹത്തോടെ കാണാൻ ഭഗവാന്റെ അനുഗ്രഹം ഇണ്ടാകട്ടേ
ദേവൂട്ടി.... Belated Happy birthday....❤❤❤❤സജീഷ് അച്ഛനും, പൊന്ന് പോലത്തെ അനിയന്മാരും..... ആണ് ദേവു.... ഏറ്റവും.... വലിയ സമ്മാനം.... God bless you... ദേവൂട്ടി...🎉🎉🎉🎉
Lini sister namalk vendi cheytha നന്മയുടെ, അനുഗ്രഹം ആയിട്ട് ദൈവം സിസ്റ്ററിന്റെ മക്കൾക്കും ഭർത്താവിനും പ്രതിഭ എന്നാ ആ അമ്മയുടെ രൂപത്തിൽ ആ കുടുംബത്തെ അനുഗ്രഹിച്ചു ❣️.. ദേവൂന്റെ കല്ലിയാണതിനു കൈ പിടിച്ചു കൊടുക്കാൻ ഈ അച്ഛൻ അല്ലാതെ ആർക്കും അവകാശം ഇല്ല അതുപോലെ തന്നെ അവന്മാർക്കും 🥰. അവനുമാര് വലുതായി വരുമ്പോൾ ആ അമ്മയെ പൊന്നു പോലെ സ്വൊന്തം കൈ ഉളിൽ കൊണ്ട് നടക്കും അത് ഉറപ്പാ
ഹാപ്പി ബർത്ത് ഡേ മോളൂ🥰🥰🥰🎁🎁🎂🎂🎉🎉🎉🙏🙏ഗോഡ് ബ്ലസ് യൂ
Happy b day devoottyyy... ഇനിയും സന്തോഷത്തോടെ ഒരുപാട് പിറന്നാളുകൾ ആഘോഷിക്കാൻ സാധിക്കട്ടെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ 🥰🫂🙌🙌😘
Eniku sangadam vannu❤❤❤nallathu mathram varate,aa makkal thammil ennum epozhum ethupole arikate❤❤❤
Happy birthday molu 🥰 ദൈവം തന്ന gift മോൾക്ക് കിട്ടിയ ഇ ജീവിതം👍 ഭാഗൃഠ ചെയ്ത മോളാ 🥰 എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ be happy always good bless you family 🙏💖💖🌹
Happy birthday devuuu🎉❤....... ഇതിലും വലിയ gift ഇനി എന്ത് വേണം.... അച്ഛൻ, 2 അനിയന്മാരും ❤❤
Devu nte ettavm valiya bd gift ahnu ah achanum aniyanmarum , vere endh gift num pakaram avilla❤❤❤❤
ദേവൂട്ടി മിടുക്കി, നല്ല മോൾ നല്ല അച്ചനെ കിട്ടി ❤️
Achante ponnumol❤❤❤❤
❤❤❤❤❤ makkal Moonu perummmm Epolum happy ayiratteeee
❤ചേച്ചിക്ക് രണ്ട് അനിയൻ മാരയും കുഞ്ഞി മക്കൾക്ക് ഒരു ചേച്ചി കുട്ടിയെയും കിട്ടി എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ❤❤❤❤❤
രണ്ടു പേരും സൂപ്പർ ആണ് ❤❤❤❤
പിറന്നാളാശംസകൾ മോളെ 🥰
ദേവൂന്റെ ഭാഗ്യമാണ് ആ അച്ഛൻ ആ അമ്മ പോയപ്പോൾ സുരക്ഷിദമായി ആ അച്ഛൻ നോക്കി അതാണ് പവർ
ഈ കുടുംബത്തിൽ ദൈവം അനുഗ്രഹങ്ങൾ വാർഷികേട്ടെ ലിനി സിസ്റ്ററുടെ ആത്മാവ് സന്തോഷിക്കട്ടെ ❤️ 🌹
മോൾക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് ഈ അച്ഛനും അനിയന്മാരുമാ മോളെ. Happy Birthday molu 🎂🎉🎊🥰❤️
മക്കളെ നിങ്ങൾ പുണ്യം ചെയ്തവർ ആണ് ❣️
Happy Birthday Molu, എന്നും ഇതുപോലെ Happy ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
Devu molu Happy birthday❤❤❤❤molkk attaavum valiya gift e achanum angalamarum anu ❤❤❤❤❤
ജന്മദിനാശംസകൾ ദേവൂട്ടി🍫🍬' ഈ അച്ഛൻ്റെ കയ്യിൽ ഈ മോള് സെയ്ഫ് ആണ് ഇനിയും '''സന്തോഷടെയും സമാധാനത്തോടും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤
പിറന്നാൾ ആശംസകൾ ❤️ദേവൂട്ടി 🎂🎂
പിറന്നാൾ ആശംസകൾ മോളെ 💖
മോളു കുഞ്ഞാങ്ങളമാരെ നന്നായി നോക്കണേ 🙏🙏
Happy birth day devu🥰🥰 ee അനിയമാരെ എന്നും ഇങ്ങനെ നോക്കണേ എന്നും ഇഷ്ടം മാത്രം നിങ്ങളോട്
Happy Bithday Molu❤️🎊😘🌹🎂🎁🌹🎊
കുഞ്ഞു മുത്തേ സിദ്ധു പഞ്ചാരേ ദേവൂട്ടി. ഇന്ന പിടിച്ചോ 🎉👑🥳HBD ഈശ്വരൻ ഈ കുടുംബത്തിനെ അനുഗ്രഹിക്കട്ടെ. 🙏
Many Many happy returns of the day mole. May God bless you.
ഈ കുഞ്ഞുങ്ങൾ മൂന്നും എന്ത് പക്വതയൊട് കൂടിയ സംസാരിക്കുന്നത്
Happy birthday devapriya❤️❤️❤️
Devunu kotya etavum valaya giftalle 2 brothers.....ennum ningde love nila nilkatte arde kannum tbattathe.....happy birthday .....
Heart touching ♥️ respect you Prathibha birthday wishes to mole, hug and kisses Kunju n Sidhu love you Sajeesh prayers
അച്ഛനും മോളും ഒരേ പോലെ യുണ്ട്.... കാണാൻ ❤❤❤😊😊😊😊❤❤❤
Happy Birthday ദേവൂ. ചേച്ചിക്കുട്ടിയും അനിയന്മാരും ❤❤❤
ഇനിയുള്ള കാലം ഹാപ്പി ആയി കയ്യട്ടെ ഇതുപോലെ 🥰
Happy birthday Devootty....
Ningalude eallaavarudeyum santhoshathil njangalkkum othiri santhosham... God bless you makkale.... ❤❤❤❤❤❤❤❤❤
അച്ഛന്റെ പിറക്കാതെ പോയ പൊന്നുമോൾ ♥️♥️♥️ ഹാപ്പി ബിർത്തഡേ ദേവൂട്ടാ 🥰🥰🥰🥰🥰❤️❤️❤️🎉🎉🎉🎉🎉
Happy birthday Devuuttyy🥰🥰🥰love you all. Njan vatakara veche oru divasam Devune kandirunu. Bt samsarikan pattilla. Ningale ellarem aduthune kanan agraham unde🥰🥰
Happy birthday dear Devuutty ❤
Eppozhum ee santhosham undavan prarthikkunnu
Achanum ammem aniyanmarum aayi eppozhum santhoshamayi irikkatte ❤❤❤
സിദ്ധു ചെക്കാ..... കുഞ്ഞു.... ദേവു.....
Happy birthday ദേവു..... 🥰
Happy birthday ദേവൂട്ടി ❤️🥰സജീഷേ പെൺ കുട്ടികൾക്ക് അച്ഛനെയാണ് ഒത്തിരി ഇഷ്ടം. എനിക്കും എന്റെ അച്ഛനോടായിരുന്നു ഇഷ്ടം. പക്ഷേ ഇപ്പോൾ അച്ഛൻ ഇല്ല. എല്ലാവരുടെയും സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ 👍👏❤️🥰❤️
അച്ഛൻ്റെ പൊന്നുമോൾ😊
എന്താന്ന് അറില്ല ചേച്ചി... എനിക്ക് നിങ്ങളുടെ വീഡിയോ എപ്പോ കണ്ടാലും കണ്ണുനിറയും 🥺❤
എനിക്കും 😒
അതെ @@Ringmaster12
HAPPY. BIRTHDAY. DEAR DEVU♥️♥️🎁🎁🎂🎂🎉🎉🎉
സജീഷിന്റെ മോൾ തന്നെ അടുത്തുകിട്ടാൻ കുറച്ചു കാലം കാത്തിരിക്കേണ്ടി വന്നു അത്രേയുള്ളൂ.. പോലെയല്ല സ്വന്തം തന്നെ. നിങ്ങൾ നല്ല കുടുംബം ആണ്. സുരക്ഷിത😮മായി nokkum 14:17
Happy birthday devu 🎉. God bless u &all family 🎉
എല്ലാവര്‍ക്കും maadraga ആവട്ടെ നിങ്ങള്‍ ❤
Hapeeee bdy moooloooo
Moothamakan sajeeshetenepolund
Ileyeth lini sisterepoleyum❤❤
Choteye onnoode cherthupidikoooo prathibaaa ammayillannulla thonnalonduparennetha.ningl ponnupole nokunnund
Happy Birthday Devuss🥰🥰🥰🥰🥰🎉🎉🎉🎉🎉🎈🎈🎈🎈🎈
Happy birthday molu❤️❤️❤️
God bless you
valare samthosham thonunnu❤❤ happy birthdy molee❤ lini sistre agrhm polenne nalloru life kityalloo❤❤
മോളെ കണ്ടാൽ 18 ആയി എന്ന് തോന്നുകയെ ഇല്ല അറിയാതതെ കണ്ണ് നിറഞ്ഞു പോയി 😢
നിങ്ങൾ എപ്പോഴും സന്ദോഷത്തോടെ ഇരിക്കൂ 👍👍😍😍😍❤️❤️❤️
Happy Birthday devuh💗🥰
Devootty achnteyum, ammayudeyum, aniyanmardeyum muthanu💕💕💕💞💞💞🥰🥰🥰❤❤❤❤❤
Happy Birthday Devukutty
സന്തോഷം ആയി 🥰🥰മുത്ത് മണികളെ 👍🏻👍🏻ഹാപ്പി ആയി പോവു hbd ദേവൂ
ദേവു മോൾക്ക് ഹാപ്പി ബർത്ത് ഡേ എന്ന് എപ്പോഴും ഈ കുടുംബത്തിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Happy birthday devu❤❤❤❤
Ennum ithupole santhoshamayirikkatte...
God bless you all ❤❤❤❤❤
Happy birthday devootii🎉
Happy birthday devumole ente kochmolk kazhinja month 18 vayassai Njan parayum ee പ്രായത്തിൽ ഞാൻ നിൻ്റെ അമ്മയെ.പ്രസവിച്ചെന്ന് ഇപ്പൊ 18 വയസ് കുഞ്ഞു prayamane എല്ലാവരും ഒരുപാട് സ്നേഹം ❤❤❤❤❤❤
Happy Birthday Devu Mole 🎂🥳🎈🎁🎊🎉😍🥰🥰❤️❤️
Santhoshamkondu kannu niranju
Epozhum Ingane santhoshathode jeevikkan daivam anugrahikkatte...
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
Happy Birthday Devotty❤❤❤. Stay blessed ❤❤❤
Happppppyyyyyy birthday devu🥰 അച്ഛനും അമ്മയും മക്കളും എന്നും ഇത് പോലെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
Happy.birthiday..devu ❤️your.family.lini.sister
Hope & pray you 5 live happily & show the world how one can find happiness ❤❤.
All are lucky each other❤God Bless. Liny sister ethra safe ayi എത്തിച്ചു എല്ലാരേം ഒരുമിച്ചു ❤Happy Birthday molu❤
Happy birthday devoos❤❤ molde ettavum valiya gift ee achanum 2 aniyanmarum alle ithil kooduthal enthu venam..ellavareyum daivam anugrahikkatte
Happy Brithbday vava ..monanmara...loving family ..Blessing family take care. .
Happy birth day devoo🎉🎉🎉
Nigl ingane tanne anallo apo mashallah a makkalk nalla achanum ammayum avaan kayiyate
Ee kunjungal ennum ningade edathum valathum kanum.moonu perum nalla kunjungal aanu.Prathibha you are GREAT.Sajesh nalla oru achananu.Daivam ellarem anugrahikkatte .