ചീറ്റ വംശം എങ്ങനെ ഇന്ത്യയിൽ കുറ്റിയറ്റു ? | Indian Cheetah | Augmented Reality Explainer | 24 News

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 158

  • @mo_sha.
    @mo_sha. 2 роки тому +204

    ഹാഷമിട scripts ഒരു രക്ഷേം ഇല്ല അണ്ണാ 😍

    • @Angel123sh
      @Angel123sh 2 роки тому +1

      Script writer or Script Reader??

    • @mo_sha.
      @mo_sha. 2 роки тому +3

      @@Angel123sh 🤨🤨🤨

    • @niasthayyil8317
      @niasthayyil8317 2 роки тому +2

      Script. ഹാഷിം ആണോ അയിന്

    • @powerfullindia5429
      @powerfullindia5429 2 роки тому

      കോപ്പാണ്

  • @sunilalattuchira697
    @sunilalattuchira697 2 роки тому +71

    അസാധാരണമായ അവതരണ ശൈലി ഉള്ള ഹാഷമി 24 എത്തിയതോടു കൂടി ഇരട്ട പ്രഹര ശേഷിയായി 🙏🙏🙏🙏🙏🙏

  • @ഇന്ത്യഇന്ത്യ
    @ഇന്ത്യഇന്ത്യ 2 роки тому +63

    മനുഷ്യമാർക് മാത്രം ജീവിക്കാനുള്ളത് അല്ലല്ലോ ഭൂമി ..... മറ്റുള്ളവരോട് പറയാല്ലോ എന്റെ നാട്ടിലും ഉണ്ട് cheetah എന്ന് 😊😊😊❤❤....

  • @sarathcherapurath3957
    @sarathcherapurath3957 2 роки тому +36

    ഹാഷ്മി....ചടുലമായതും അക്ഷര തികവോടും കൂടിയ അവതരണം അതാണ് നിങ്ങളുടെ plus point

  • @athulprabhakaran
    @athulprabhakaran 2 роки тому +18

    Hashmi ചേട്ടാ ♥️ അവതരണം ഒരു രക്ഷയുമില്ല

  • @anumolaji8674
    @anumolaji8674 2 роки тому +14

    ചീറ്റയുടെ വേഗത്തിൽ തലച്ചോറിൽ തുളഞ്ഞുകയറുകയാണ് ഈ വിവരങ്ങൾ... ചീറ്റയെ ക്കുറിച്ച് ആവശ്യം വേണ്ടതൊക്കെ ഉണ്ടുതാനും... ഗംഭീരം സർ... ഇത്തരത്തിൽ കൂടുതൽ വിജ്ഞാന പ്രദമായ ആനുകാലിക വിഷയങ്ങൾ അവതരിപ്പിച്ചാൽ വലിയ ഉപകാരമായിരുന്നു... 👍👍👍

  • @marshalsunny5821
    @marshalsunny5821 2 роки тому +70

    ശുദ്ധമായ അവതരണം, വളരെ നല്ല അറിവുകൾ 👍👍👍

  • @worship8616
    @worship8616 2 роки тому +9

    ഒരു രക്ഷയുമില്ല, വിവരണം 👌👌👌👌👌👌സ്ക്രിപ്റ്റ്, അവതരണം, ശബ്ദം 💪💪💪💪❤❤❤❤❤HASHMITAJIBRAHIM 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @nmv298
    @nmv298 2 роки тому +21

    ഹാഷ്മി... തകർത്തു. Dr. Arun Kumar ന് പകരം വക്കാൻ എന്തുകൊണ്ടും യോഗ്യനെന്ന് തെളിയിച്ച് കൊണ്ടിരിയ്ക്കുന്നു. All the very best Hashmi...👍

  • @THEKING-rf9rd
    @THEKING-rf9rd 2 роки тому +27

    കടുവയും പുലിയും സിംഹവും എല്ലാം വെത്യസ്തമ്മാണ് ചേട്ടാ

  • @vishnuarakkal5348
    @vishnuarakkal5348 2 роки тому +12

    24നു കിട്ടിയ മുത്താണ് ഹാഷ്മിക്ക

  • @sreejithtechpro9630
    @sreejithtechpro9630 2 роки тому +26

    Hashmi poli aanu😍🔥,,presentation was super❤

  • @jamsheerali899
    @jamsheerali899 2 роки тому +18

    Hashmi presentation ❤ All others behind you 🙏🏻🙏🏻

  • @shibinmangattuparambil2119
    @shibinmangattuparambil2119 2 роки тому +12

    ഹാഷ്മി എന്ത് പറഞ്ഞാലും അത് കേട്ടിരിക്കും🥰

  • @anandmvanand8022
    @anandmvanand8022 2 роки тому +12

    🙏♥ ഹാഷ്മി താജ് ഇബ്രാഹിം....

  • @sreejithc8488
    @sreejithc8488 2 роки тому +4

    ഹാഷമി അവതരണം അടിപൊളി.... സൗണ്ട്

  • @deep5495
    @deep5495 2 роки тому

    ഞാൻ ഹാഷമിക്കയുടെ വലിയ ഫാനാണ്.. മൂപ്പരുടെ അവതരണം കാണാൻവേണ്ടി കൂടിയാണ് ഞാൻ ഇത് കാണുന്നത്

  • @Nimaaarsnl
    @Nimaaarsnl 2 роки тому +16

    What a presentation 🔥🔥🔥🔥🔥🔥🔥🔥🔥

  • @AB-kp5mh
    @AB-kp5mh 2 роки тому +7

    Amazing presentation Hats of you Ikka🔥❤️

  • @ajeshkodanadgovtlawcollege9092
    @ajeshkodanadgovtlawcollege9092 2 роки тому +12

    Good presentation 💕😊

  • @പേസാതെടാപൊറുക്കി

    "ഒരിക്കൽ വേട്ടയാടി കൊന്നു ഇപ്പോൾ വിരുന്നുകാരായി വരുത്തുന്നു അതും ഒരു കാവ്യാനീതിയാണ് "

  • @vineeshsanju6779
    @vineeshsanju6779 2 роки тому +10

    അവതരണം ❤️❤️❤️

  • @Flowerchildhandout
    @Flowerchildhandout 2 роки тому +7

    ഹാഷമി യുടെ വർത്താനം കേൾക്കാൻ മാത്രം റിപ്പോർട്ട്‌ കേട്ടത്

  • @allinonechannel9671
    @allinonechannel9671 2 роки тому +2

    മോദി ❤️💪🇮🇳

  • @revathy9113
    @revathy9113 2 роки тому

    Valare super avatharanam

  • @prasanths8647
    @prasanths8647 2 роки тому +10

    🔥😍modi ka power

  • @jaseeljas7220
    @jaseeljas7220 2 роки тому +1

    Nice presentation &oru detailed vedioe upload cheyu ❤

  • @introvertcyclista
    @introvertcyclista 2 роки тому +15

    Virunnukarayi varunnu ..adhum oru kavyaneedhiaanu ..well said. It's really happy that India is putting an enormous effort to bring back once wiped out Cheetahs back to our country. It's very high time for we Humans to think about our co beings and their sustenance. Wildlife conservation and bringing back nature's equilibrium is important otherwise we may have to see the fury of nature.

    • @rohithjohn
      @rohithjohn 2 роки тому

      Kavyaneethi de meaning enthane ...just from poetry enna meaning maathree uloo

  • @antonyshabine
    @antonyshabine 2 роки тому +5

    Graphic n Hasmi de presentation....adipoli

    • @maliktp8079
      @maliktp8079 2 роки тому

      Yes he is ഗ്രേറ്റ്‌

  • @MalluHunter
    @MalluHunter 2 роки тому +8

    ഈ പുലികളുടെ ഇടയിൽ നില്ക്കാൻ പേടിയാവുന്നില്ലെ ഭയങ്കര ധൈര്യം

  • @clubkeralabysreejesh
    @clubkeralabysreejesh 2 роки тому +3

    Ufff... ആ presentation 🙏🔥🙏

  • @vrinda5006
    @vrinda5006 2 роки тому

    Nalla avatharanam🔥🔥🔥

  • @babuudumattu4251
    @babuudumattu4251 2 роки тому +1

    Hashmi super news reader...

  • @wayfinder4192
    @wayfinder4192 2 роки тому +31

    Kgf 3il graphics set akkunnath 24 aanenh kettu😄

    • @destiny6473
      @destiny6473 2 роки тому +2

      നീ കേട്ടത് സത്യം ആണ്, ഇവരെ ബാഹുബലിയുടെ ഗ്രാഫിക്സ് ചെയ്യാൻ വിളിച്ചതാണ്, പക്ഷെ തിരക്ക് കാരണം ചെയ്യാൻ പറ്റിയില്ല 🤭🤭🤭🤭അത് കൊണ്ട് ബാഹുബലിയിലെ ഗ്രാഫിക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല

    • @ZAINac9387
      @ZAINac9387 2 роки тому +1

      😀

    • @അജ്ഞാതൻ-ഞ7ച
      @അജ്ഞാതൻ-ഞ7ച 2 роки тому

      @@destiny6473 😅

    • @അജ്ഞാതൻ-ഞ7ച
      @അജ്ഞാതൻ-ഞ7ച 2 роки тому

      😅

  • @anjali-hc2ot
    @anjali-hc2ot 2 роки тому +1

    Hashim is a gem

  • @MARTIN-ik4sm
    @MARTIN-ik4sm 2 роки тому +8

    Chettah : ഞാൻ ഒന്ന് Nambia യിൽ നിന്ന് ഇന്ത്യയിലോട്ട് Tour വന്നതാ 😁

  • @ORTHOBOYZ-c1u
    @ORTHOBOYZ-c1u 2 роки тому +1

    ഇക്ക 💚❤️😍

  • @The_minimalist837
    @The_minimalist837 2 роки тому

    ഒരുകാലത്ത് ഹാഷ്മിയുടെ അവതരണം പക്ഷപരമായ് തോന്നിയിട്ടുണ്ട്..... മുന്‍ രാഷ്ട്രീയത്തിന്‍റെ പ്രതിഫലനം എവിടെയൊക്കെയോ അനുഭവിച്ചിരുന്നു...
    ഇന്ന് പക്ഷഭേതപരമായ് കണ്ടന്‍റുകള്‍ ഇത്ര വൃത്തിക്ക് അച്ചടക്കത്തോടെ അവതരിപ്പിക്കാന്‍ ഹാഷ്മിക്ക് മുകളില്‍ വേറാരുമില്ല...
    പേര്‍സണലി വിനു വി ജോണ്‍ കഴിഞ്ഞ് എനിക്ക് ഏറ്റവും ഇഷ്ടം ഹാഷ്മിയെയാണ്...

  • @pikapika98765
    @pikapika98765 2 роки тому

    ചീറ്റയെക്കുറിച്ച് വിവരിക്കാൻ ഒരു പുലി! 😄.. HTI🔥

  • @kasimkp462
    @kasimkp462 2 роки тому +2

    Hashmi polichu

  • @great....
    @great.... 2 роки тому +12

    അറിയാവുന്നുള്ളവർ പറഞ്ഞുതരു ഗയ്‌സ്, ചീറ്റാഹ് മനുഷ്യരെ അധികം ആക്രമിച്ചിട്ടില്ലല്ലോ, അത് വളരെ rare ആണ്.

    • @S_SOO_RAJ
      @S_SOO_RAJ 2 роки тому +1

      ഇല്ല.

    • @TigerWorld55
      @TigerWorld55 2 роки тому

      No , they are not hyper aggressive animals (among big cats ) that don't have the strength of other big cats .

  • @haridast3637
    @haridast3637 2 роки тому

    Super presentation of Hashmi

  • @dhanishvlog6595
    @dhanishvlog6595 2 роки тому +1

    Hashimi🙌💕

  • @ANOKHY772
    @ANOKHY772 2 роки тому

    പുതു തലമുറയിൽ മലയാള ഭാഷ ഇത്രയും നന്നായി കൈകാര്യം ചെയ്യുന്നവർ ഇല്ല എന്നതാണ് വാസ്തവം

  • @ismailpp6292
    @ismailpp6292 2 роки тому

    evideyulla manusyare ennipikadeyundo ?

  • @alithenu
    @alithenu 2 роки тому +1

    ഇപ്പോൾ ഇന്ത്യയിൽ വന്നത് ആഫ്രിക്കൻ ചീറ്റകൾ ആണ് , ഇന്ത്യയുടെ ചീറ്റകൾ അത് ഏഷ്യാറ്റിക് ചീറ്റകൾ ആയിരുന്നു .. അതിനെ കിട്ടാത്തതിൽ വിഷമം !

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 2 роки тому

    Beauttyfull!!!

  • @bijuvayalassery
    @bijuvayalassery 2 роки тому +10

    Okkethinum Modiji thanne vendi vannu. Love u Modiji. Bharathathinu nashtappetta ellam thirichu pidikkum. Avathara purushananu ente modiji

    • @bhagathmohan7888
      @bhagathmohan7888 2 роки тому

      50rs 1ltr petrol vaagunnathum...15lakh accountil ullathumaya orale... Kandupidiche....😜😜😜😜

    • @fasilvnt137
      @fasilvnt137 2 роки тому

      😅😅

    • @ocd171
      @ocd171 2 роки тому

      ഒലിപ്പിച്ചത് മതീടാ കാളെ

    • @rrassociates8711
      @rrassociates8711 2 роки тому

      മോദിയെ നാഥൻ വെറുതെ വിടില്ല .... അള്ളാഹു പണിതിരിക്കും

    • @gooner1290
      @gooner1290 2 роки тому

      @@rrassociates8711 അല്ലാഹുവിന്റെ endi

  • @cheetta_puli_broi4341
    @cheetta_puli_broi4341 2 роки тому

    Thanks for featuring broi. 🥰

  • @manujoymca
    @manujoymca 2 роки тому +3

    Hashmi oru cheetah puli anu. Love you hashmi

  • @sreenaths2745
    @sreenaths2745 2 роки тому +1

    ഹാഷ്മി ഒരു തെറ്റുണ്ട്. 2 വംശങ്ങളാണ്. ഒന്ന് ഇന്ത്യനും , ആഫ്രിക്കനും, 2 Species.

  • @noushadtp2131
    @noushadtp2131 2 роки тому

    Good. Luck hadhmi

  • @shalusalam5595
    @shalusalam5595 2 роки тому

    Pullippuli muyaline pole chaadunnallo augmentation reality

  • @muhammedmusthafa697
    @muhammedmusthafa697 2 роки тому +2

    ഹാസ്മി കാട്ടിൽ തനിച്ചാണ് ശൂക്ഷിക്കണം 🙏😁

  • @vishnuarts1995
    @vishnuarts1995 2 роки тому +16

    മോദിജി വേണ്ടി വന്നു കൊണ്ടുവരാൻ 👌

  • @abdullahrafeek7880
    @abdullahrafeek7880 2 роки тому

    Ee datayokke evidenn kittunnu

  • @salimaliparamba4689
    @salimaliparamba4689 2 роки тому +3

    അപാര ധൈര്യം തന്നെ അണ്ണാ

    • @sjk....
      @sjk.... 2 роки тому

      ഗ്രാഫിക്സ് ആണ്.

    • @salimaliparamba4689
      @salimaliparamba4689 2 роки тому

      @@sjk.... S അറിയാം just for jock

  • @leelatp9628
    @leelatp9628 2 роки тому

    Very good news

  • @keeriyadchirakkal7825
    @keeriyadchirakkal7825 2 роки тому

    ഹാഷമി ഒരു രക്ഷയും ഇല്ല

  • @alphagamer1780
    @alphagamer1780 2 роки тому

    Ithoke vangiya cash pavapettavarku koduthirunenkil avarenkilum reshapettene

  • @Ashiqshavlog
    @Ashiqshavlog 2 роки тому +2

    Ethinte karachil kettal van comedy aanu..meow meow

  • @kunjumonpt1698
    @kunjumonpt1698 2 роки тому

    Ellavrkkum adarngalikal

  • @Against307
    @Against307 2 роки тому

    Mukulanmar konnodukkiya cheetha

  • @sreenidhianand1084
    @sreenidhianand1084 2 роки тому

    Hashmi👍

  • @worship8616
    @worship8616 2 роки тому

    PWOLI MAN

  • @worldcreations822
    @worldcreations822 2 роки тому +2

    ഹാഷ്മിയുടെ ധൈര്യം സമ്മതിക്കണം. വെറുത്തനം വെറുത്തനം 😎

  • @lekhajithu520
    @lekhajithu520 2 роки тому

    Nice

  • @വയനാട്ടുകാരൻ-ഘ9ബ

    ചേട്ടാ കുറച്ച് മാറി നിന്നോ പുറകിൽ നിന്ന് ഒരുത്തൻ നിങ്ങളെ തന്നെ നോക്കുന്നുണ്ട്😂

  • @sreerag3354
    @sreerag3354 2 роки тому +31

    ഒടുവിൽ ചീറ്റയെ കൊണ്ടുവരാൻ ഒരു ഏഷ്യൻ സിംഹം തന്നെ വേണ്ടി വന്നു. അതും ഗുജറാത്തിൽ നിന്ന്.

    • @ocd171
      @ocd171 2 роки тому +1

      കഴുതയെ സിംഹം എന്ന് വിളിച്ചു സിംഹത്തെ അപമാനിക്കാതെടെ....

    • @bodhi9869
      @bodhi9869 2 роки тому +1

      സത്യം 🙏🏼

    • @anu6072
      @anu6072 2 роки тому

      Chaya vala hhh

  • @muhammedmusthafa697
    @muhammedmusthafa697 2 роки тому +1

    😊ഹാഷമി പുലി കടിക്കാതെ നോക്കണേ 👍🏻👍🏻

  • @sumodv5090
    @sumodv5090 2 роки тому

    Hashmi suuuuper.

  • @9uz8416
    @9uz8416 2 роки тому +2

    Ingane strong intro parayan innu Kerala news chanelil idhehame ollu...

  • @ismailusmanvloges8816
    @ismailusmanvloges8816 2 роки тому +2

    കുറ്റിയറ്റു എന്റെ സാറെ 😁😁😁

  • @ponnasvibes
    @ponnasvibes 2 роки тому

    Adipoli

  • @thehacknologist1692
    @thehacknologist1692 2 роки тому +4

    ചീറ്റകളുടെ നിക്കാഹ് നിരോധിച്ചത് കാരണം വംശനാശം സംഭവിച്ചു പോയി🤪

  • @ղօօք
    @ղօօք 2 роки тому +4

    ഇഷ്ട്ടം പോലെ വ്ലോഗെർമാർ അവിടെ പോയി നേരിട്ട് കാണിച്ചു തരുന്നുണ്ട് നിങ്ങടെ ഈ സ്റ്റോറിയൊക്കെ ആര് കേൾക്കാൻ 😅

    • @nishaarumughan8648
      @nishaarumughan8648 2 роки тому

      Innale vanneyuloo Anna Kure nallatheku Quarantine l annu no public entrance there.Innale PM paranjathonnum ketilayirunno.masangalle kazhingu avar avarude veedakiyale public entrance undagoo nnu.Aa You tubers kannikum avarentha kaanikathath?veetilirunnu polum kannikum

    • @ViratKohli18249
      @ViratKohli18249 2 роки тому

      Atheppo.... Innale vanna cheetah ye athunte mumbe avide poyi kaanich thudangio🤭

    • @basithk8027
      @basithk8027 2 роки тому

      കുശുമ്പ്

  • @stranger2664
    @stranger2664 2 роки тому

    🔥🔥🔥

  • @mohamednisarkuttiyil1568
    @mohamednisarkuttiyil1568 Рік тому

    ഇപ്പൊ എന്തായി..... മനുഷ്യർക്കും മൃഗങ്ങൾക്കും രക്ഷയില്ലാതെ ആയി ഈ ഭരണത്തിൽ

  • @babubabus4677
    @babubabus4677 2 роки тому

    🔥🔥🔥🔥uff....

  • @subeesholamkunnu
    @subeesholamkunnu 2 роки тому

    ഹാശ്മി കിടു അണ്ണാ

  • @shihanmonu2651
    @shihanmonu2651 2 роки тому

    Haashim aduthekk povalle

  • @canecorso3731
    @canecorso3731 2 роки тому

    70വർഷം അല്ല 2009യിൽ ഗുജറാത്തിൽ മോദി കൊണ്ടുവന്നിരുന്നു പക്ഷേ അത് പരാജയം ആയിരുന്നു...

    • @Vridhhhijjj
      @Vridhhhijjj 2 роки тому

      Arinjilla arum paranjilla settan matrame kandittullu alle

    • @TigerWorld55
      @TigerWorld55 2 роки тому

      What the heck ! When did this happen ??From where ?? Why there is no news and document about this ?

  • @TigerWorld55
    @TigerWorld55 2 роки тому +3

    The serious threat for the cheetah was the population of leopards in kuno because the tiger population wasn't up to the mark , they could kill these cheetahs they are not strong as leopards . They also belong to the category of big cats !

  • @noushadkalliathodi9261
    @noushadkalliathodi9261 2 роки тому +5

    Cheetah

  • @bastianvellattanjur4214
    @bastianvellattanjur4214 2 роки тому +1

    Why are you saying this week dam will survive heavy rain and earth quake. decomission mullaperiyar save kerala India. 37 lack or 1.2 crore Indian will die, when this dam brakes. Please make your status and story about mullaperiyar. .

    • @kerikadanjose
      @kerikadanjose 2 роки тому

      Poda avanta ammumayuda mulaperiyar

  • @sulal1
    @sulal1 2 роки тому

    One problem with cheetha is that they don't breed in captivity...

  • @maheshvs_
    @maheshvs_ 2 роки тому +3

    👏🏻🧔🏻

  • @Asif-kn3oh
    @Asif-kn3oh 2 роки тому +1

    💓💓💓💓

  • @lilykuty682
    @lilykuty682 2 роки тому +1

    rip manukale ( deers) 🦌🦌

  • @abhilashchellappan1188
    @abhilashchellappan1188 2 роки тому

    Chettantey pirakil orennam nill pundi careful, 🙏🙏🙏🐒🐒🐒🐒🐧🐧🐧

  • @Aneesh1111
    @Aneesh1111 2 роки тому +2

    🇮🇳

  • @Shibinbasheer007
    @Shibinbasheer007 2 роки тому

    ✌💙

  • @satheeshvb3714
    @satheeshvb3714 2 роки тому +3

    കാവി നീതി

  • @nopainnogain7460
    @nopainnogain7460 2 роки тому +5

    Vamos Argentina 🇦🇷

  • @sandrosandro6430
    @sandrosandro6430 2 роки тому +1

    K-രളത്തിൽ പുള്ളിയുള്ള നായ്ക്കളെ കൊണ്ടുവരാൻ ഒരു പുള്ളി പോകുന്നുണ്ട്.

  • @georgejoseph5873
    @georgejoseph5873 2 роки тому

    ഒരു ഇന്ത്യൻ cheeting കഥ

  • @vishnuvn2795
    @vishnuvn2795 2 роки тому +1

    👍

  • @Aaron99949
    @Aaron99949 2 роки тому +5

    ഒരു കാര്യം നമുക്ക് ഉറപ്പിക്കാം നമുക്ക് സമാധാനപ്പെടാം. മുസ്ലീങ്ങൾ ഇവിടെ ഉള്ളടത്തോളം കാലം മാനവ വംശം നശിക്കില്ല, പെറ്റു പെരുകുക അല്ലേ, അവർക്ക് ഒരു നന്ദി പറയുക

    • @mahin9331
      @mahin9331 2 роки тому +1

      അപ്പോൾ നിന്റെ വംശം നിലനിർത്തുന്നതും മുസ്ലിം ആണോ???🤭

    • @Aaron99949
      @Aaron99949 2 роки тому +2

      @@mahin9331 മുസ്ലിങ്ങൾ പെറ്റു പെരുകുന്ന കാര്യം പറയുമ്പോൾ എന്തിനാണ് മോനെ എന്റെ കാര്യം നീ ചിന്തിക്കുന്നത്, ചിന്താഗതിയെല്ലാം അധികം വൈകാതെ മാറും

    • @kerikadanjose
      @kerikadanjose 2 роки тому

      @@mahin9331 Muslim 🤬🤬🤬

    • @mahin9331
      @mahin9331 2 роки тому +1

      @@kerikadanjose yes iam muslim 😏

  • @mytube1158
    @mytube1158 2 роки тому

    പൗരത്വ പ്രശ്നം വരോ കുറച്ചു കഴിഞ്ഞാൽ

  • @yadukrishna1733
    @yadukrishna1733 2 роки тому

    Ayyo ayyo!!!!!! 🤣🤣😹🤣😹🤣