ABHISHEKAGNI | അഭിഷേകാഗ്നി | EPS:803 | SEPT-20-2020 | ShalomTV

Поділитися
Вставка
  • Опубліковано 5 вер 2024
  • ABHISHEKAGNI അഭിഷേകാഗ്നി
    അനേകായിരങ്ങളെ മാനസാന്തര ജീവിതത്തിലേക്ക് നയിച്ച സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപകനായ ഫാ.സേവ്യർ ഖാൻ വട്ടായിൽ അച്ചന്റെ കരുത്തുറ്റ ശുശ്രൂഷകളുടെ അഭുതകാഴ്ചകൾ.
    Fr .Xavier Khan Vattayil popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghat in India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994 He is the founder-director of Sehion Retreat Centre in Attapady, Kerala and Sehion Ministries, which is a part of charismatic movement in Syro-Malabar Catholic Church. The television preaching programs called Abhishekagni in Shalom TV are led by him.
    #ABHISHEKAGNI #ShalomTV #Fr_Xavier_Khan_Vattayil #അഭിഷേകാഗ്നി

КОМЕНТАРІ • 300

  • @snowelizabath972
    @snowelizabath972 4 роки тому +19

    എന്റെ വീടുപണി പൂർത്തിയാക്കി തരണമേ എന്റെ ഈശോയെ

  • @annmmabinoj5994
    @annmmabinoj5994 4 роки тому +11

    സമാധാനം കൊണ്ട് എല്ലാ കുടുംബാംങ്ങളുടെയും നിറക്കേണമേ. ആമ്മേൻ

    • @pennammacyriac2208
      @pennammacyriac2208 3 роки тому

      Pray pray for my children and grandchildren they are going through difficult times my daughter inlow has severe depression she has 3 small children

  • @rincyparekattil7405
    @rincyparekattil7405 3 роки тому

    എൻ്റെ ഈശോയെ വത്സമ്മയ്ക്കു വീടു പണി തീരാൻ സാമ്പത്തികം നല്കി അനുഗ്രഹിക്കണമെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവർ രക്ഷപ്രാപിക്കും എന്ന് അരുളിയ ഈശോയെ അവരെ രക്ഷിക്കണമെ ആമ്മേൻ

  • @sumathomas9722
    @sumathomas9722 4 роки тому

    പരിശുദ്ധൽമവേ എന്നിലും വരേണമേ രോഗശാന്തി നൽകി അനുഗ്രഹിക്കേണമേ

  • @girlyraju8295
    @girlyraju8295 4 роки тому

    താങ്ക് യു ഫാദർ ഈശോയെ ഒത്തിരി നന്ദി പറയുന്നു.

  • @sulekhamangalappilly7809
    @sulekhamangalappilly7809 4 роки тому

    ഈശോയെ... ഇന്ന് എനിക്ക് വന്നിരിക്കുന്ന ദുരിതം അവഗണന ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..ഈശോയെ എന്നോട് കരുണ kanikkane

  • @jollyantoanto2926
    @jollyantoanto2926 4 роки тому +1

    Yeshuvee

  • @girlyraju8295
    @girlyraju8295 4 роки тому

    കർത്താവേ പാപങ്ങൾ ക്ഷ മിക്കേണമെ

  • @rekhamohanan7885
    @rekhamohanan7885 3 роки тому +1

    അച്ഛാ എന്റെ പ്രാർത്ഥന കേൾക്കണമേ. എനിക്ക് 3മക്കൾ ഉണ്ട്. ഞാൻ ദുബായിൽ വിട്ടുപണി ചെയുന്നു. എന്റെ മക്കൾ ക് നല്ല സ്വഭാവം കൊടുക്കണമേ.

  • @majocjacobindia
    @majocjacobindia 4 роки тому +1

    Super teachings father binoy

  • @kripavarghese2921
    @kripavarghese2921 3 роки тому

    എന്റെ ഈശോയെ എന്റെ sslc പരീക്ഷ നന്നായി എഴുതാൻ എനിക്കുവേണ്ടിയും എന്റെ ചേച്ചി plus two പരീക്ഷയിൽ ഉന്നദ്ധ വിജയം നേടി നല്ലൊരു ക്രിസ്ത്യൻ കോളേജിൽ അഡ്മിഷൻ കിട്ടുവാനും വേണ്ടി ഈശോയോട് ഞങ്ങൾ പ്രാർഥിക്കുന്നു

  • @nimmyshaju7446
    @nimmyshaju7446 4 роки тому

    ഈശോയെ കരുണ തോന്നണമേ🙏🙏🙏

  • @girlyraju8295
    @girlyraju8295 4 роки тому

    കർത്താവേ വിശ്വാസത്തിൽ ഉറപ്പിക്കേണമെ

  • @girlyraju8295
    @girlyraju8295 4 роки тому

    കർത്താവേ കരുണയാക്കേണമെ

  • @mariamjose8452
    @mariamjose8452 4 роки тому

    Hallelujah...praise the Lord Jesus,kalkurisu natha ...shower thy miracle on my kadangal

  • @ciciliammaciciliamma7283
    @ciciliammaciciliamma7283 4 роки тому +4

    ഈശോയെ എന്റെ അസുഖങ്ങൾ മാറ്റി തരണമേ കുടുംബത്തെ സമാധാനം ഉണ്ടാകണമേ ജോലി കിട്ടാതെ ഇരിക്കുന്ന മകളെ കാക്കണമേ

  • @lillydominic6958
    @lillydominic6958 4 роки тому +6

    Jesus please solve our financial problems and give one chance to live peaceful life again mother Mary pray for my family

  • @girlyraju8295
    @girlyraju8295 4 роки тому +1

    കർത്താവേ എൻ്റെ കുറവുകളെ അങ്ങേക്ക് സമർപ്പിക്കുന്നു '

  • @godwinthomas1083
    @godwinthomas1083 3 роки тому

    I attend the prayer session for my wife and our prayer intensions 🙏🏻🙏🏻🙏🏻🔥🔥🔥

  • @kavitharegi6689
    @kavitharegi6689 3 роки тому +1

    Amen

  • @elbyvarghese5959
    @elbyvarghese5959 4 роки тому +11

    എൻ്റെ സ ഹോ ദ ര ൻ പാപബോധ ത്തോടെ കിട്ടി തിരിച്ചുവരുവാൻ പ്രാർത്ഥിക്കണെ.നല്ല കുമ്പസാരം നടത്തുവാനും ദുശിലങ്ങൾ ഉപേക്ഷിച്ച് ദൈവത്തെ സ്നേഹിക്കുവാനും പ്രാർത്ഥിക്കു മല്ലോ.

    • @shijiabraham1614
      @shijiabraham1614 4 роки тому

      Please pray for my husband he is also going through the same problem

  • @Achayan53
    @Achayan53 4 роки тому +1

    *"ദൈവമാണു നമ്മുടെ അഭയവും ശക്തിയും കഷ്ടതകളില്‍ അവിടുന്നുസുനിശ്ചിതമായ തുണയാണ്"...ഈശോയെ എന്റെ കഷ്ടങ്ങളിലും ദുരിതങ്ങളിലും നിന്നിൽ ആശ്രയിച്ചു കൊണ്ട് ജീവിക്കുവാൻ എന്നെ സഹായിക്കേണമേ....ആമേൻ....🙏*

  • @shinianilkumar6346
    @shinianilkumar6346 4 роки тому

    Yesunte namathil ente kude undakanne eniki sangadam parayan yesuve ne mathreullu lalu orupad snehathode ennodu Chernnirikane ente snehathinte villa lalu arichukodkanne amen

  • @minijohnson6015
    @minijohnson6015 2 роки тому

    Lord, please bless all the people who dislike this prayer with faith

  • @sudhisaji6946
    @sudhisaji6946 4 роки тому

    Amme parishuthyamme thirukkumara njgaleallvreum eelokathe muzhuvnem kaathukollne amen entte kudumbathe krempeduthi tharne appa enikk oru bhavanm thann anugrehikkne amen halleluya 😭🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 роки тому +3

    ഈശോയേ അങ്ങ് നൽകിയ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു അപ്പാ ഞാൻ കുവൈറ്റിൽ നിന്നും നാട്ടിൽ വന്നിട്ട് പോകാൻ പറ്റാതെയിരുന്നു ഇപ്പോൾ ദുബായി വഴി പോകാൻ പോണു കുവൈറ്റിവീട്ടിൽ ജോലിയെടുക്കുന്നു ഒരു തടസവും ഇല്ലാതെ അവിടെ എത്തിച്ചേരാൻ ഈശോയേ അനുഗ്രഹിക്കണമേ അപ്പാ അങ്ങ് എന്റെ കുടെയായിരിക്കണമേ അപ്പാ പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ ആത്മാവേ വരണമേ സഹായിക്കണമേ അപ്പാ സ്തുതി സ്തോത്രം ആരാധന ഹല്ലേലൂയാ നന്ദി ആമേൻ 🙏🤲🙏🤲🙏🤲😍😍😍🔥🔥🔥🙋🌷🌷🌷🌺🌺🌹🌹🌹

  • @girlyraju8295
    @girlyraju8295 4 роки тому

    കർത്താവേ സഹായിക്കേണമെ

  • @jollyantoanto2926
    @jollyantoanto2926 4 роки тому

    Hallelujah hallelujah hallelujah yeshuvee yeshuvee

  • @bobinthomas8469
    @bobinthomas8469 4 роки тому +6

    Ente apasmararogam in the name of Jesus heal cheythu tharaname.......

  • @sumeetappliances
    @sumeetappliances 4 роки тому

    Yesuve varaname, parisuthalmave varaname, nirayaname

  • @elizebethpious9094
    @elizebethpious9094 4 роки тому +5

    Oh my Jesus please help us to lead a peaceful life.. help us to overcome over our struggles , give us hope to live

  • @stephymathew5183
    @stephymathew5183 4 роки тому +1

    Eshoye kathonne

  • @ajithasukumaran793
    @ajithasukumaran793 4 роки тому +3

    ഈശോയെ എല്ലാ തിന്മകളും നന്മക്കായി മാറ്റണമേ amen

  • @pratheekshageorge1830
    @pratheekshageorge1830 4 роки тому

    FR allavarum Anne ottapeduthunna, kuttapeduthunna ee avastha maranai Achen prarthikkaname Amen.....

  • @sebastiansebastian7853
    @sebastiansebastian7853 4 роки тому

    🌹 Amen 🌹 Amen 🌹 Amen 🌹

  • @jessychacko2071
    @jessychacko2071 4 роки тому +2

    എൻ്റെ പെരപണി മുടക്കം കൂടാതെ നടന്ന് Easter ന് കേറി താമസിക്കാൻ അപ്പാ എൻ്റെ മാതാപിതാക്കളെ അനുഗ്രഹിക്കണമെ പണി കാരെ സമർപ്പിക്കുന്നു അപകടം ഒന്നും വരാതെ കാത്തോണേ

  • @lathaabraham5734
    @lathaabraham5734 4 роки тому

    Blessed talk. Durithangal enik upakaramayi.. Thanmoolam Angaude chattangal njn abysichu. Yeshuve Nanni. Ente durithangal santhosham akki tarane ente karthave

  • @anaghareghu8360
    @anaghareghu8360 4 роки тому

    Ente kazhcha Sakthi thirichu tharaname daivamee

  • @alicejose1715
    @alicejose1715 3 роки тому

    Thank you lord

  • @livyamaria2769
    @livyamaria2769 4 роки тому

    Ellavarkum samathanam nalkaname...
    Ellavareyum devathinte karagalil samarppikunnu...amen

  • @binitathomas9188
    @binitathomas9188 3 роки тому

    amen
    praise the Lord

  • @kngeorge8039
    @kngeorge8039 4 роки тому +3

    Eesoye Ella Rogikaleyum Samarpikunu Sugapeduthne Abishekathal Nirakename Amen 🙏🙏🙏

  • @regiphilip1
    @regiphilip1 4 роки тому +1

    I had gone through so many struggles in my life but now God has blessed me with peace and happiness in my life. Father I have suffered with many health issues. My God has blessed with a son after 14 years.

  • @ashnamx7891
    @ashnamx7891 4 роки тому +2

    Eshoye swasathadasam maati tharaname upekshikalle eshoye

  • @varghesepalakkal4327
    @varghesepalakkal4327 4 роки тому

    Jesus Christ Amen

  • @shanthanair3405
    @shanthanair3405 3 роки тому

    ആമേൻ

  • @anjusebastian9943
    @anjusebastian9943 2 роки тому

    Please pray for Mr.Unni that he should recover from his health issues and should continue his sea tenure until end of his contract.
    Amen 🙏

  • @rosammasebastian7456
    @rosammasebastian7456 4 роки тому

    Please.
    Pray..for..peace....in all families..

  • @mariamjose8452
    @mariamjose8452 4 роки тому

    Praise the lord jesus

  • @elizabathjobi9061
    @elizabathjobi9061 3 роки тому

    Esuvee enne ella vishayathinum pass aakki tharane🙏🙏ente daivame nk padikkan pattaname🙏🙏 ella disturbance m matti padikkan ulla manas orukki tharane 🙏🙏 ella dushtasakthikalum neeki nalla manas orukki nalla mark vanghi tharane. Veetukark oru abhimanam aayi nannai padich nalla mark vanghi nalkanamee esuveee🙏🙏🙏🙏🙏🌸🌸🌸🌸🌸🌸

  • @chrisroseangel615
    @chrisroseangel615 4 роки тому

    Ammen

  • @joscythomas1458
    @joscythomas1458 4 роки тому

    Ente Durithangal Maaruvaan Veanty Prarthana Choadikkynnu

  • @jessychacko2071
    @jessychacko2071 4 роки тому +3

    റോണി റോസിലിക്ക് മക്കളെ നൽകണമെ സ്ഥലം വിറ്റ് ഒരു ഭവനം ശരിയാക്കി കൊടുക്കണമെ

  • @sulekhamangalappilly7809
    @sulekhamangalappilly7809 4 роки тому

    ഏത് വലിയ പ്രതികൂല സാഹചര്യങ്ങളിലും തന്റെ മക്കൾക്ക്‌ വേണ്ടി പുതുവഴികൾ തുറക്കുന്ന എന്റെ യേശു...

  • @rinimathew1720
    @rinimathew1720 4 роки тому

    Amen🙏🙏🙏

  • @marythomas4166
    @marythomas4166 4 роки тому

    Entte ezhoyee entte jevidha pangalikke manasandram koduthe anugrahikkename

  • @pratheekshageorge1830
    @pratheekshageorge1830 4 роки тому

    FR, ante Kalyanam nadakkanai prarthikkaname, cheriya prayathil ante Randu vivaha jeevitham nashttapettu poya Anne adutha nalloru jeevitham thannu anugrahikkanai Achen prarthikkaname, Amen.... Hallelujah ...

  • @thesecretsofielts95
    @thesecretsofielts95 4 роки тому

    Praise the Lord ❤️🙏

  • @jessychacko2071
    @jessychacko2071 4 роки тому

    ഈശോയെ സിസിലിക്ക് മാനാനന്തരം കൊടുക്കണമെ വിശുദ്ധീകരിക്കണമെ ആത്മിയതയിൽ വളരാൻ അനുഗ്രഹിക്കണമെ

  • @chrisroseangel615
    @chrisroseangel615 4 роки тому

    Praise the Lord

  • @judejoseph227
    @judejoseph227 4 роки тому

    AMMA & JESUS BLESS MY FAMILY

  • @bobinthomas8469
    @bobinthomas8469 4 роки тому +2

    Yeshuve...

  • @sebinantony1
    @sebinantony1 4 роки тому +9

    Daiveme oru kunjinu janmum kodukan ulla bagyum tharaneyyyy plz pray for me🙏🙏🙏

  • @nimmyshaju7446
    @nimmyshaju7446 4 роки тому

    ഞങ്ങളുടെ കുടംബത്തിലെ സന്തോഷവും സമാധാനവും നിലനിർത്താന്‍ ഈശോയോടു യാചിക്കുന്നു🙏

  • @ajithasd9639
    @ajithasd9639 3 роки тому

    Ente vivakam kazhinjittu pathimmoonu varshamayi njangalkku makkalilla othiri treatmentkal cheyythu, njalkku kunjungale tharan prarthikkaname hallelujah.

  • @valsammajose6018
    @valsammajose6018 4 роки тому

    Amen ..praise the Lord...Halleluiah

  • @jollyantoanto2926
    @jollyantoanto2926 4 роки тому

    Hallelujah

  • @alisthomas3128
    @alisthomas3128 4 роки тому

    Thanku thanku jesus in my ❤️

    • @santhoshsanika4313
      @santhoshsanika4313 4 роки тому

      Anikke sareeram mothom vedhanayane sughapedan prarthikkane

  • @poulinjohn4990
    @poulinjohn4990 4 роки тому +1

    Eeshoye anugrahikkanee

  • @jessychacko2071
    @jessychacko2071 4 роки тому +1

    റൂബിക്കും റോബിൻ മഞ്ചുവിനും മക്കളെ നൽകണമെ

  • @silpaat3397
    @silpaat3397 3 роки тому

    നന്ദി .....🥰

  • @binubinu2305
    @binubinu2305 4 роки тому

    enikku our nalla joly kittan prarthiknae eshoyoae sthothram

  • @alicejose1715
    @alicejose1715 3 роки тому

    Praise God

  • @rajamsiluvayya361
    @rajamsiluvayya361 4 роки тому

    Amen hallelua

  • @maryamman.dkarippamattom1701
    @maryamman.dkarippamattom1701 4 роки тому

    Nice message.Thankyou acha

  • @bettyroy5545
    @bettyroy5545 4 роки тому

    Have mercy on us

  • @jomonsebastian7033
    @jomonsebastian7033 4 роки тому

    ഈശോയെ 29 തീയത്തിലെ sacning റിപ്പോർട്ട്‌ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു കൊള്ളണമേ

  • @rosemarytomy8229
    @rosemarytomy8229 4 роки тому +4

    Eshoye enik korachu dairyam tharane enthucheyanum pedii ann eshoye nee ennum koode indavane. ente family,friends ellavarayum kathukollane

  • @promisingkids7922
    @promisingkids7922 4 роки тому +1

    Thank you Lord Jesus for the gift of this excellent spiritual programme of Abhishekagni. May the good Lord continue to bless Fr. Xavier Khan Vattayil, Fr. Benoy Karimaruthinkal and all other priests contributing to the success of this ministry

  • @sr.christinaxavier1517
    @sr.christinaxavier1517 4 роки тому

    Eshoye ella minpiduthakkarkkum nalla fish kittaname..nalla pani kittaname ..ente appachaneum aniyaneum prethekkam samarppikkunu...

  • @tomthomas7803
    @tomthomas7803 4 роки тому

    എൻറെ സ്ഥലം ഏറ്റവും പെട്ടെന്ന് നല്ല വിലയ്ക്കു വിറ്റ് എനിക്ക് എന്റെ നാട്ടിലേയ്ക്കു പോകാൻ വേണ്ടി പ്രാത്ഥിക്കണമേ ഹല്ലേല് യ്യ ദൈവമേ നന്ദി ദൈവമേ സ്തുതി

  • @princydcruz584
    @princydcruz584 4 роки тому +1

    Ente karthaave, njangalk swanthamaayi oru veedu nalki njangale samrudhamaayi anugrahikkane

  • @amlathomasalex8879
    @amlathomasalex8879 4 роки тому

    Thank u jesus praise you jesus. I have witnessed many miracles through abishegagani program..thank u all ppl who have lent for the fulfilment of others prayer intentions..may god bless all...

  • @shanthanair3405
    @shanthanair3405 4 роки тому +1

    ദൈവമേ ഞങ്ങളുടെ ആഗ്രഹം niravettane

  • @bobinthomas8469
    @bobinthomas8469 4 роки тому +3

    Ente pappayude munkopam yeshunamathil mattitharaname....

  • @pratheekshageorge1830
    @pratheekshageorge1830 4 роки тому

    Fr Ante jeevithathil oru vazhi kanichu tharanai Achen prarthikkaname Amen....

  • @mariyawilson6119
    @mariyawilson6119 4 роки тому +1

    Thank you Jesus for all your blessings.. Ente dady and mummy ne kathu kolename.. Ela rogagalum mati tharaname.. Dadyde madhyapanam mati tharaname.. Njagade Norah mole samarpikunu avalde leg problem mati arogamula makale njagalku nalkaname..

  • @achusachu3103
    @achusachu3103 4 роки тому +1

    Ella maraga rogangalil ninnum njangale ellavareyum kathukollaname 🙏🙏🙏🙏

  • @ameilynannasandeep1065
    @ameilynannasandeep1065 4 роки тому +2

    Jesus , please heal my husband, Sandeep from every diseases and get health.

  • @jinzck8285
    @jinzck8285 4 роки тому

    Eshoyeeee rekshikkane

  • @junyjofy7685
    @junyjofy7685 4 роки тому +1

    Praise the Lord... Hallelujah.

  • @suzholic
    @suzholic 2 роки тому

    Ishoye bless me in my prosthodontics postings and help me to complete all my works and get signed hallelujah praise the lord 🙌

  • @jollyantoanto2926
    @jollyantoanto2926 4 роки тому

    Ammem

  • @christinavarghese_
    @christinavarghese_ 4 роки тому +1

    Ente joli thadasangal elaam maatiya ente eeshoyku oraayiram nanni

  • @silnasilja7046
    @silnasilja7046 4 роки тому +6

    Father please pray for my financial situation and my family ente veedinte Pani Poortheekarikkan prarthikkaname 🙏 please pray for my eye 🙏 enikke oru nalla job kittan prarthikkaname 🙏

  • @kiranfrancis7397
    @kiranfrancis7397 4 роки тому

    Please pray for all jobless people

  • @kochuranibabu9286
    @kochuranibabu9286 3 роки тому

    Amen💧💧💧💧kouchrani

  • @kochuranibabu9286
    @kochuranibabu9286 3 роки тому

    🌸🌸🌸🌸🌸appu💮💮💮💮

  • @Gamergirllol369
    @Gamergirllol369 4 роки тому

    Pray to God

  • @jessmanjaly4156
    @jessmanjaly4156 4 роки тому

    Grazie