ABHISHEKAGNI | അഭിഷേകാഗ്നി | EPS:804 | SEPT-27-2020 | ShalomTV

Поділитися
Вставка
  • Опубліковано 5 вер 2024
  • ABHISHEKAGNI അഭിഷേകാഗ്നി
    അനേകായിരങ്ങളെ മാനസാന്തര ജീവിതത്തിലേക്ക് നയിച്ച സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപകനായ ഫാ.സേവ്യർ ഖാൻ വട്ടായിൽ അച്ചന്റെ കരുത്തുറ്റ ശുശ്രൂഷകളുടെ അഭുതകാഴ്ചകൾ.
    Fr.Xavier Khan Vattayil popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghat in India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994 He is the founder-director of Sehion Retreat Centre in Attapady, Kerala and Sehion Ministries, which is a part of charismatic movement in Syro-Malabar Catholic Church. The television preaching programs called Abhishekagni in Shalom TV are led by him.
    #ABHISHEKAGNI #ShalomTV #Fr_Xavier_Khan_Vattayil #അഭിഷേകാഗ്നി

КОМЕНТАРІ • 191

  • @indirabiju8242
    @indirabiju8242 3 роки тому +1

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം ഞങ്ങളുടെ കടബാധ്യത മാറ്റി തരണേ🙏

  • @suzholic
    @suzholic 2 роки тому +1

    Ishoye I surrender everything to your hand hallelujah praise the lord 🙌

  • @ciciliammaciciliamma7283
    @ciciliammaciciliamma7283 3 роки тому +7

    ഈശോയെ എന്റെ കുടുംബത്തിലുള്ള വിഷമങ്ങൾ മാനസിക പ്രശ്നങ്ങൾ മാറ്റി തരണമേ തമ്പുരാനേ ഞങ്ങളെ കൈ വിടരുതേ

  • @lincyrineesh723
    @lincyrineesh723 3 роки тому +5

    Praise the lord
    എന്റെ സഹോദരിയുടെ രണ്ടു വയസ് പ്രായമുള്ള കുഞ്ഞ് ഇരിക്കില്ല നടക്കില്ല സംസാരിക്കില്ല. അവന്റെ നാഡികൾ ചുരുങ്ങുന്ന രോഗമാണ്. അവനു വേണ്ടി ഞാൻ പ്രാർത്ഥന സഹായം യാചിക്കുന്നു. അവൻ എത്രയും വേഗം സുഖപ്പെടാൻ പ്രാർത്ഥിക്കണേ. ഇ മെസ്സേജ് വായിക്കുന്ന എല്ലാരും അവനു വേണ്ടി പ്രാർത്ഥിക്കണേ

  • @valsalaraghu5401
    @valsalaraghu5401 3 роки тому

    എന്റെ യേശുവേ അങ്ങയോടുള്ള എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ എന്റെ യാചന കേൾക്കുമാറാകണമേ . എനിക്കും എന്റെ മോനും ജീവിക്കാനള്ള വഴികാട്ടിത്തരണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തന്ന് അനു ഹിക്കേണമേ. ഞങ്ങൾക്ക് വാഗ്ദാന കിട്ടിയിട്ടു ഇ വീടിന്റെ പണി എത്രയും പെട്ടന്ന് തുടങ്ങണമേ .ഞങ്ങളെ .ജയും വേദനിപ്പിക്കരുതേ.

  • @Achayan53
    @Achayan53 3 роки тому +2

    *ഈശോയെ തെറ്റായ ചിന്തകളും പ്രവർത്തികളും എന്നിൽ നിന്നും ഉണ്ടാവരുതേ നല്ലത് കണുവാനും നല്ലത് ശ്രവിക്കുവാനും നല്ല പ്രവർത്തികൾ ചെയ്യുവാനും എന്നേ സഹായിക്കേണമേ..Hallelujah...ആമേൻ..🙏*

  • @kiranfrancis7397
    @kiranfrancis7397 3 роки тому +18

    Ishoyeee!!!! ജോലി നഷ്ടമായ എനിക്കും എല്ലാവർക്കും ജോലി നല്കി അനുഗ്രഹിക്കണേ! ആരുടെയും ജോലി നഷ്ടമാകല്ലേ എന്നും ഞാൻ യാചിക്കുന്നു.

    • @omanathomas7319
      @omanathomas7319 3 роки тому +2

      Father please pray my family

    • @himaz6462
      @himaz6462 3 роки тому +2

      Ishoye ജോലി നഷ്ടപ്പെട്ടു പ്രയാസം അനുഭവിക്കുന്ന എല്ലാ മക്കളെയും അവിടുത്തെ കരങ്ങളിൽ സമർപിച്ചു പ്രാർത്ഥിക്കുന്നു കർത്താവെ തകർന്ന അവസ്ഥയിലേക്ക് ഇടപെടണമെ

    • @kiranfrancis7397
      @kiranfrancis7397 3 роки тому

      @@himaz6462 amen

    • @freefirefans1233
      @freefirefans1233 3 роки тому +2

      Karthaveaaronmonepaddikuvananugrahikkanamepadikuvanprayasamanuathumatytharanamemonuachaprathykanameamen

  • @amandajestin6535
    @amandajestin6535 3 роки тому

    സഹോദരിയുടെ വിഷമതകൾ മാറ്റി മാതാവിന്റെ മടിയിൽ ഉറങ്ങുന്ന ഈശോയുടെ തിരനിണംകൊണ്ടു സഹോദരിയുടെ കുടുംബത്തെ കഴുകി ശുദികരികരിക്കണമേ 🙏🙏🙏🙏🙏

  • @thresyammanaduvilatu2586
    @thresyammanaduvilatu2586 3 роки тому

    Esoye aaradhana haleluya thank you Jesus
    Father please pray for me and my family thank you Jesus

  • @swapnasebastian3339
    @swapnasebastian3339 3 роки тому +1

    Amen

  • @thomaspantony4354
    @thomaspantony4354 3 роки тому +3

    യേശുവേ നാഥാ.. നല്ലൊരു ജോലി തന്നു എന്റെ കുടുംബത്തെ തകർച്ചയിൽ നിന്നും കരകയറ്റണമേ.. അങ്ങയോടു സഹായം അപേക്ഷിക്കുന്ന എല്ലാവരിലും കനിയേണമേ...

  • @minnuabraham7932
    @minnuabraham7932 3 роки тому +5

    Praise the lord 💓💓💓

  • @vinodt1347
    @vinodt1347 3 роки тому

    Jesus Christ, please heal my husband. Jesus , please destroy all the cancer cells from his body . Clean him with your precious blood. Strengthen him with your Holyspirit. Heal all the breathing difficulties.

  • @shinianilkumar6346
    @shinianilkumar6346 3 роки тому

    Yesunte namathil ente joli nashttapedaruthe ente ellam presngalum mattitharanne ente kunjunngal nannai padikanne eniki veedum sthalavum vennam othiri snehathode lalu Chernnirikane amen

  • @minijohnson6015
    @minijohnson6015 2 роки тому

    Lord,bless the people who dislike this prayer with good faith

  • @elizabathjobi9061
    @elizabathjobi9061 3 роки тому

    Dear Jesus thank for the exam to be good. 🙏🙏🥰🥰🌸🌸

  • @maryjohn154
    @maryjohn154 3 роки тому

    Amme madhave njangale sahayikkane njangalude kadangal mattitharaname Amme kuduma samadanam tharane easoyode parayaname anugrahikkane rakshikkane

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 3 роки тому +1

    ഈശോയേ ഞാൻ കുവൈറ്റിൽ പോകാൻ ദുബായിൽ വന്നിട്ടോണ്ട് ഒരു തടസവും കൂടാതെ ഇതുവരെ അങ്ങ് എന്നെ എത്തിച്ചു ഇനി ഇവിടന്നു കുവൈറ്റിൽ എത്തിച്ചേരാൻ അങ്ങ് അനുഗ്രഹിക്കണമേ അപ്പാ ഹല്ലേലൂയാ ആമേൻ 🙏🤲🙏🤲🙏🤲💕💕💕🔥🔥🔥😍😍😍💖💖🌺🌺🌺🌷🌷🌷

    • @mariammaroy5570
      @mariammaroy5570 3 роки тому

      Ente karthave ente avesiangel sadichu tharene enikku adharem yehuthanulla vazhi etraum pettennu kanichu tharene

  • @pavuaameenaameenaameenthom4340
    @pavuaameenaameenaameenthom4340 3 роки тому +3

    daivame ...annodum Karuna thonaname ...haleluya ...

  • @jaisammavarghese7355
    @jaisammavarghese7355 3 роки тому

    Amen 🙏 amen 🙏 praise the Lord e

  • @thanickalalphons1273
    @thanickalalphons1273 3 роки тому

    AMEN. HALLELUJAH

  • @jishaliju7943
    @jishaliju7943 3 роки тому +1

    Pray for our India from Corona virus

  • @elizabathjobi9061
    @elizabathjobi9061 3 роки тому

    Yesuvee theytu shemich nalla days tharanee🙏🙏🙏

  • @aswathyananya554
    @aswathyananya554 3 роки тому

    Praise the lord 🙏 hallelujah

  • @mariyawilson6119
    @mariyawilson6119 3 роки тому +4

    Thank you Jesus for all your blessings.. Ente dady and mummy ne kathu kolename.. Dadyde madhyapanam mati tharaname.. Avarude ela asukagalum mati arogathode eruthaname.. Njagade Norah molde leg problem mati tharaname.. Arogamula makale njagalku nalkaname..

  • @shawn5841
    @shawn5841 3 роки тому

    ദൈവമേ എന്റെ cousin ചേട്ടന്റെ മാർക്ക്‌ ലഭിക്കണമേ നെല്ല മാർക്കോടെ ജയിക്കണമേ

  • @marythomas4166
    @marythomas4166 3 роки тому

    Entte ishoye entte jevidha pangalikke manasandram kodukkaname .Ellam sahikkuvanulla shakthi enikke tharename

  • @rinususanraju7121
    @rinususanraju7121 3 роки тому +6

    Thank God, I got better result in my exam

  • @jincemathew9742
    @jincemathew9742 3 роки тому +1

    Ammen 🙏🙏

  • @pavuaameenaameenaameenthom4340
    @pavuaameenaameenaameenthom4340 3 роки тому +1

    daivame . . anghaye njan Sthuthikkunnu .haleluya .....nanni .

  • @mariyawilson6119
    @mariyawilson6119 3 роки тому +3

    Eshooye.. Ee lokathodu karuna thonaname.. Lokathu ninu corona mati tharaname.. Ela doctors nurse's police officers elavareyum samarpikunu.. Ee lokathe ela durithagalil ninu kathu kolename..

  • @issackalathottukaran200
    @issackalathottukaran200 Рік тому +1

    Please pray for me to get a good job with all allowance in dubai. Thank you Jesus's for the holy showers of blessings.

  • @unnianuzz6999
    @unnianuzz6999 3 роки тому +1

    Pray for us... 🙏🙏🙏

  • @joycesaji52
    @joycesaji52 3 роки тому +9

    Pls pray for my family and children and my special intentions

  • @shaijasaju7997
    @shaijasaju7997 3 роки тому +19

    Pls.pray for eliminating COVID-19 from the world

  • @seenawinston6900
    @seenawinston6900 3 роки тому

    എന്റെ കുടുംബത്തിൽ സമാധാനം നൽകണേ യേശുവേ

  • @hillaryfernandeza8164
    @hillaryfernandeza8164 3 роки тому

    Thanks Achai

  • @thesecretsofielts95
    @thesecretsofielts95 3 роки тому

    Apoorva Gupta and Gabriel Rishab Shawel have written IELTS EXAM in Delhi this September 17. We believe that God has blessed them with results already before getting declared... That's the power of name of Jesus ❤️🔥🔥
    Amen

  • @vipinlal.s669
    @vipinlal.s669 3 роки тому

    God

  • @vipinlal.s669
    @vipinlal.s669 3 роки тому +1

    Pray for our family

  • @nikhilsevichansevi5066
    @nikhilsevichansevi5066 3 роки тому

    Amen Hallelujah 🙏🙏

    • @jishavjohn914
      @jishavjohn914 3 роки тому

      Please pray for my family... Especially my daughters...

  • @sabithapalathinapuzhabinu3469
    @sabithapalathinapuzhabinu3469 3 роки тому

    ശാസനങ്ങൾ കിട്ടുമ്പോൾ അതെല്ലാം സന്തോഷമായി സ്വീകരിക്കാൻ ഈശോയുടെ മക്കൾക്ക് കൃപ ദൈവത്തിൽ നിന്നും വാങ്ങി തരണേ ആമ്മേൻ🙏

  • @beenarajeevan5262
    @beenarajeevan5262 3 роки тому

    ഈശോയെ എന്റെ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.ഇനിയും എന്റെ ജീവിതത്തിൽ ശാന്തിയും സമാധാനവും തരേണമേ..ബീനരാജീവൻ

  • @lalithan1535
    @lalithan1535 3 роки тому

    Thamburane ente prarthana kelkkan Karuna thonnename.oru samathanam thatename.

  • @AlfredJijiXII-A
    @AlfredJijiXII-A 3 роки тому +3

    Thank you Father for teaching us great enlightened word of God

  • @sinshaannievarghese3960
    @sinshaannievarghese3960 3 роки тому +1

    Pls for us our land

  • @jyothialby2658
    @jyothialby2658 3 роки тому

    Esoye Eniku Oru kunjinu nalki anugrahikane

  • @vinodt1347
    @vinodt1347 3 роки тому

    Jesus bless and protect our children Mary and Maya. Make them a blessing to the family and community. Protect them under your wings.Thank you Jesus Christ!

  • @vipinlal.s669
    @vipinlal.s669 3 роки тому

    And my friend and amma and father

  • @merlijoyish561
    @merlijoyish561 3 роки тому

    ഈശോയെ അനുഗ്രഹിക്കണമേ

  • @princydcruz584
    @princydcruz584 3 роки тому +3

    Ente karthaave,bless us with a house of our own

  • @liginvarughese4608
    @liginvarughese4608 3 роки тому +1

    യേശുവേ എന്റെ ജീവിതത്തിൽ ഇടപെടണമേ ശ്രീ കുമാർ ചേട്ടൻ അകന്നുപോകല്ലേ

  • @jayanmg9680
    @jayanmg9680 3 роки тому

    Pl pray for my children to love holy mass and rosary and to get good success in their studies

  • @preethadominic9258
    @preethadominic9258 3 роки тому

    Dear Acha, Really ! Very good message.God bless you...

  • @reenajose5528
    @reenajose5528 3 роки тому

    Maaaraaa rogam, maaaraka rogam, manasika rogam.ssathru. banthanam.....kadabaaaram.....apavaaatham. apamaaanam.......apakada duraaathmaaavindea. UPADRAVAM.......MAKKALUDEA. VIVAAAHA THADASAM. MAATTI THARANEA

  • @elsammadominic6753
    @elsammadominic6753 3 роки тому

    Entea dhyvame nandhy dhyvame nandhy Dinu priliminary exam October 4 th ezhuthy passakuvan prarthikanemea

  • @sheejabinu6972
    @sheejabinu6972 3 роки тому

    Entae eshoyae ellam nanny nadakenae

  • @rajeevmediacreationsclt2775
    @rajeevmediacreationsclt2775 3 роки тому

    Jesus.please help me 🙏

  • @marryjoseph1991
    @marryjoseph1991 3 роки тому

    Ende jeevidathil samadanam sandosham nalgane

  • @rosmeybiju9877
    @rosmeybiju9877 3 роки тому

    🙏🙏🙏

  • @daisyroy9365
    @daisyroy9365 3 роки тому

    Ente jolykuvendi prathikane🙏🙏🙏🙏

  • @anilacherian9246
    @anilacherian9246 3 роки тому

    Jesus forgive our sins have mercy on us, protect us from all danger, bless us spiritually physically emotionally amen, bless ruby to get scholarship amen amen

  • @aparnapaul171
    @aparnapaul171 3 роки тому

    Please remember my family in your prayers 🙏🙏🙏.

  • @Mahimajibi
    @Mahimajibi 3 роки тому

    Thank you lord 🙏🙏Jesus please bless all my family members 🙏🙏hallelujah amen 🙏

  • @jpjpjpjpjp9994
    @jpjpjpjpjp9994 3 роки тому +1

    Please pray for my family and my children

  • @mercysamson5350
    @mercysamson5350 3 роки тому

    Veedillathe vishamickunna allavarkkum vendi prarthickuka father please.

  • @valsalaraghu5401
    @valsalaraghu5401 3 роки тому

    Father please pray for my bodypain and my son's good behaviour ,and a peaceful life

  • @abhiramilalsingh
    @abhiramilalsingh 3 роки тому +3

    Jesus please bless me in studies 🙏. Thank you

  • @silnasilja7046
    @silnasilja7046 4 роки тому +5

    Father please pray for my eye 🙏

  • @AMTst
    @AMTst 3 роки тому +1

    Hallelujah.

  • @pathtoredemption6643
    @pathtoredemption6643 3 роки тому

    Adipoli Father. Thanks for the video.

  • @silnasilja7046
    @silnasilja7046 4 роки тому +4

    Father please pray for my financial situation and my family ente veedinte Pani Poortheekarikkan prarthikkaname 🙏

  • @minivarghese2203
    @minivarghese2203 3 роки тому +1

    Pls pray for my family especially varghese and makkal

  • @jimlyjose3376
    @jimlyjose3376 3 роки тому +1

    ഞങ്ങളുടെ വീടുപണി തടസങ്ങൾ ഒന്നുമില്ലാതെ പൂർത്തിയാവാനും, ചേട്ടായിയുടെ വിസയുടെ തടസങ്ങൾ മാറി ജോലി സ്ഥിരം ആവനും മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു 🙏

  • @kochuranijose9016
    @kochuranijose9016 3 роки тому

    Good

  • @aiswaryaaromal2558
    @aiswaryaaromal2558 3 роки тому

    Yesoye njangalk ellavarkum Kuwait il oru thadasavum koodathey pokan anugrahikaneyyyy. Najagal epool Dubaiyil anuu. Karthaveyyy nandi...

  • @athulsabu2835
    @athulsabu2835 3 роки тому

    God please help me to get rid of worldly pleasures

  • @linisanthosh1978
    @linisanthosh1978 3 роки тому

    Jesus pray for my family

  • @mariyawilson6119
    @mariyawilson6119 3 роки тому +2

    Eshooye.. Antony uncle ne samarpikunu.. Pandathe pole arogamula makanayi mataname..

  • @rdjdude7112
    @rdjdude7112 3 роки тому

    O lord please give us a healthy life.

  • @vipinlal.s669
    @vipinlal.s669 3 роки тому

    Pray for us

  • @anniesjose2359
    @anniesjose2359 3 роки тому

    Pls pray for our corona negative redult

  • @user-vc5vz1ez4f
    @user-vc5vz1ez4f 3 роки тому

    Thank...God....5 monthile scaning il ammayeyum kunjinum oru kuzhapilathirunathinu
    ....🙏🙏🙏🙏🙏

  • @anuzzzcreations923
    @anuzzzcreations923 3 роки тому

    Plz pray for our family and God bless us

  • @vinodt1347
    @vinodt1347 3 роки тому

    Jesus Christ, bless my husband"s job, bless us to own a house in Bristol. Bless our family with health,peace and joy.Amen

  • @annalisavezhampassery5251
    @annalisavezhampassery5251 3 роки тому

    God bless Fr.Xaviar and team🙏🙏🙏💒

  • @jesusloveyou7097
    @jesusloveyou7097 3 роки тому +1

    Acha njagalkku kunjungal undakan prarthikkane.

  • @molammathomas6869
    @molammathomas6869 3 роки тому +2

    Please pray for my husband, childrens and my special intensions.

  • @binujoseph2167
    @binujoseph2167 3 роки тому +1

    Jesus Christ pls send Holy Spirit into my mom and our son jerald baby my wife

  • @jamesko43
    @jamesko43 2 роки тому

    OGod bless my request

  • @mercysamson5350
    @mercysamson5350 3 роки тому

    Joli ellaathe vishamickunna allavarkkum vendi prarthickuka father please.

  • @abinjose2123
    @abinjose2123 4 роки тому +4

    Father please pray for me to over ome my anxiety and fear🙏

  • @alicesaju9740
    @alicesaju9740 3 роки тому +2

    Please pray for my son

  • @jomonsebastian7033
    @jomonsebastian7033 3 роки тому

    ഈശോയെ 29 തീയതി സ്കാനിങ്ങിന് പോകുവാ കൂടെ വരണേ

  • @valsalaraghu5401
    @valsalaraghu5401 3 роки тому

    Father please pray for my sister's teeth and throut pain and for her peaceful mind

  • @xlryt8605
    @xlryt8605 3 роки тому

    എന്റെ മകൻ Herald Roy +2 പരീക്ഷ യിൽ തോറ്റു പോയി ഈ വർഷത്തെ say പരീക്ഷ എഴുതി result കാത്തിരിക്കുന്നു. ഈ പരീക്ഷകളിൽ വിജയിക്കാൻ പ്രാർത്ഥിക്കണേ

  • @anniesjose2359
    @anniesjose2359 3 роки тому

    Pls pray for justin to stop smoking and be prayetful boy and study his course

  • @srprema6364
    @srprema6364 3 роки тому

    Please,pray for jose,Mary,jino,jomy,that they may be healed from the sickness.

  • @nishamoljose7347
    @nishamoljose7347 3 роки тому +1

    Please pray for mum🙏

  • @mayasibichanmayasibichan9182
    @mayasibichanmayasibichan9182 3 роки тому +1

    My house work going on Jesus please help us to finish very fast