എങ്ങിനെയാണ് ഒരു കുതിര അത് ചെയ്യുന്നത് ?

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 456

  • @CinemagicMalayalam
    @CinemagicMalayalam  2 роки тому +195

    ഈ വീഡിയോ ചെയ്യുവാൻ ഞങ്ങളെ സഹായിച്ചത് യുവാൽ നോഹ ഹരാരിയുടെ ' സാപ്പിയൻസ്' എന്ന പുസ്തകമാണ്. 'സാപ്പിയൻസ്' എല്ലാവരും വായിക്കുവാൻ ഞങ്ങൾ recommend ചെയ്യുന്നു.

    • @khanzforabettertommorow8072
      @khanzforabettertommorow8072 2 роки тому +13

      മരണ ശേഷം മനുഷ്യ ശരീരത്തിന് എന്തു സംഭവിക്കുന്നു എന്നുള്ള ഒരു വീഡിയോ ചെയ്യാമോ

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому +2

      👍👍

    • @asiffasif2453
      @asiffasif2453 2 роки тому +3

      Davood ibrahim story

    • @GMAIL.COM139
      @GMAIL.COM139 2 роки тому +1

      ❣❣❣❣

    • @basilbenny9651
      @basilbenny9651 2 роки тому +3

      Apol 0 Ann answer angil athu cheyum

  • @ZAKRO_S
    @ZAKRO_S 2 роки тому +327

    Comments വായിക്കാതെ, skip അടിക്കാതെ concentration മുഴുവൻ വീഡിയോയിലേക്ക് നൽകി മുഴുവനായും കാണുന്ന ഒരേ ഒരു ചാനൽ 💥...... Nice video. ❤️🔥..

  • @bettyraju5009
    @bettyraju5009 2 роки тому +163

    കൊള്ളാം വളരെ നന്നായിരിക്കുന്നു.12 മിനിറ്റ് കൊണ്ട് കുറച്ചധികം സമയം ചിന്തിക്കാൻ ഉള്ള കര്യങ്ങൾ പറഞ്ഞിരിക്കുന്നു...പുതിയ തലത്തിൽ കര്യങ്ങൾ താങ്കൾ അവതരിപ്പിച്ചിരിക്കുന്നു...👏👏

    • @sidharthparayil6846
      @sidharthparayil6846 2 роки тому

      👍🏻

    • @Sriji_Ser
      @Sriji_Ser 2 роки тому +3

      Ee video 12 minute und enn comment vaayichappozaa arinjath
      Video full kandittum time poyath arinjilla😍

  • @j4touch654
    @j4touch654 2 роки тому +217

    ഒരു സിനിമ എടുത്ത് കൂടെ സൂപ്പർ ഹിറ്റ്‌ ആകും ഉറപ്പാ 💕❤👌

  • @Kirananu46
    @Kirananu46 2 роки тому +49

    കുതിരയിടെ കാര്യം പറഞ്ഞു അവസാനം മനുഷ്യരിൽ എത്തി..... എന്തോ പറയാൻ വിട്ടു പോയപോലെ 👍🏽

  • @Arjun_rk
    @Arjun_rk 2 роки тому +8

    ഈ ചാനലിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ വലിയ ഒരു കാര്യമാണ് ചെയ്യുന്നത് 👌❤️... ഏത് പ്രായക്കാർക്കും മനസിലാക്കാൻ കഴിയുന്ന രീതിയിൽ ഉള്ള visuals and presentation...

  • @viswajith1743
    @viswajith1743 2 роки тому +41

    Notification വന്നപ്പോൾ തന്നെ മറ്റൊന്നും നോക്കാതെ ഇങ്ങേട്ടു വന്നു😍😍
    ❤️CINEMAGIC❤️

  • @rolex4976
    @rolex4976 2 роки тому +14

    Animation + story + sound = cinemagic ❤

  • @busywithnowork
    @busywithnowork 2 роки тому +12

    മൃഗങ്ങൾ മാത്രമാണ്‌ ആരെയും വലുപ്പചെറുപ്പം നോക്കാതെ സ്നേഹിക്കുന്നത്...!!!!💯💯🥰🤝👍🏼

  • @john_honai7286
    @john_honai7286 2 роки тому +35

    വീണ്ടും നല്ലൊരു വീഡിയോ ആയി വന്നു.
    Cinemagic 🔥🔥

  • @dhananjaisreekumar8345
    @dhananjaisreekumar8345 2 роки тому +24

    ഈ വോയ്‌സിന്റെ ഉടമയെ ഒന്ന് introduce ചെയ്യാമോ

  • @MohammedAli-yu9qh
    @MohammedAli-yu9qh 2 роки тому +17

    Vera level... Love from tamilnadu 💕

  • @blackshadowgaming4095
    @blackshadowgaming4095 2 роки тому +16

    മച്ചാനേ ഉദാകരണം പൊളി 👍🏼

  • @najad6607
    @najad6607 2 роки тому +77

    Cinemagic പൊളി തന്നെ എല്ലാം കഥകളും സത്യവും കേൾക്കാൻ interesting ഉള്ളതുംമായ Cinemagic story 🥰🥰

  • @Linsonmathews
    @Linsonmathews 2 роки тому +32

    ഈ ശബ്ദത്തിൽ വീഡിയോ കാണുമ്പോൾ, കേൾക്കുന്ന കാര്യങ്ങൾ പൊളി തന്നെ 👌👌👌

  • @ashishrobertsamuelahne2188
    @ashishrobertsamuelahne2188 2 роки тому +1

    എന്റബോ എന്താ വിവരണം 😍കെട്ടിരുന്നുപോകും 💥💥💥
    മനുഷ്യന്റെ ചിന്തശേഷിയാണ്, potential ആണ്

  • @shakkeel4077
    @shakkeel4077 2 роки тому +25

    കരളു പങ്കിടാൻ വയ്യെന്റ പ്രണയമേ പകുതിയും കൊണ്ട് പോയി ഈ ചാനൽ 💖💖💖

  • @sarathkumar1757
    @sarathkumar1757 2 роки тому +10

    കുറഞ്ഞത് ഒരു 30min ഉള്ള വീഡിയോ എങ്കിലും ഇടണേ കണ്ട് ആസ്വദിച്ചു വരുമ്പോൾ പെട്ടന്ന് തീർന്നപോലെ... ലോകത്ത് ഒരുപാട് മോഷണങ്ങൾ ജയിൽചാട്ടം പിന്നെ യുദ്ധങ്ങൾ ഒക്കെ നടന്നിട്ടിട്ടുണ്ട് അതൊക്ക വച്ച് പുതിയൊരു കിടിലൻ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ്.....

  • @iwasthere148
    @iwasthere148 2 роки тому +88

    കുതിരവരെ കണക്ക് പഠിച്ച് എന്നിട്ടും ചാക്കോ മാഷിന്റെ മോൻ...... 😩🖤😌

    • @kalki_m2
      @kalki_m2 2 роки тому +16

      99 mark ind chacko mashinte mon🥴

  • @spkcuts6824
    @spkcuts6824 2 роки тому +1

    Ningalude group oru sambhavama.....kidilam...ngt ningalude video kaanan...oru sughama...super👍👍👍👍👍

  • @aneesnyc1543
    @aneesnyc1543 2 роки тому +17

    Expecting more videos like this...❤️

  • @grootism5103
    @grootism5103 2 роки тому +77

    *അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്ന് തുടങ്ങുന്നതാണ് ഇങ്ങേരുടെ ഒരു ശൈലി* 💥🔥 ഒരു കുട്ടിയുടെ ക്രിയേറ്റീവ് തിങ്കിങ്ങ് കൂട്ടുന്നതിൽ നിങ്ങൾക്ക് ഞങ്ങളുടെ സ്കൂളുകളേക്കാൾ പ്രാധാന്യമുണ്ട് ...! 😌😊

  • @abdulfathah5759
    @abdulfathah5759 2 роки тому +7

    Superb Video, Amazing content & Fantastic Narration 👏 👌 👍

  • @bgmjibin3481
    @bgmjibin3481 2 роки тому +2

    ഞാൻ റിസർച്ച് ചെയ്തിരുന്ന ഫിക്ഷണൽ റിയാലിറ്റി പലപ്പോഴും പലരുടെയും പരിഹാസം ഏറ്റെടുക്കാൻ എന്ന നിർബന്ധിതനക്കി. വർഷങ്ങൾക്കിപ്പുറം എല്ലാവരും അതിനെ മനസിലാക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട് 😇

  • @NjanUyir
    @NjanUyir 2 роки тому +13

    ഇപ്പോ എല്ലാ ഞായറാഴ്ചയും നിങ്ങളുടെ വീഡിയോക്ക് വേണ്ടി waiting ആണ് 💙😍

  • @Your_Public_figure
    @Your_Public_figure 2 роки тому +4

    *വെയ്റ്റിംഗ് ആയിരുന്നു 🥳❤️വീഡിയോ ക്കും ആ intro ക്കും 😍🥳*

  • @kaleshksekhar2304
    @kaleshksekhar2304 2 роки тому +3

    ഒന്നും പറയാൻ ഇല്ല പൊളി 🥰🥰🔥സിനിമാജിക്

  • @Your_Public_figure
    @Your_Public_figure 2 роки тому +9

    *ആ intro വരുബോൾ അറിയാതെ ഒരു പുഞ്ചിരി 😍♥️വേറെ ലെവൽ 🥳*

  • @Advaith_R
    @Advaith_R 2 роки тому +26

    You deserves more than a crore subscribers.

  • @messageon6435
    @messageon6435 2 роки тому +8

    *Fantastic and meaningful presentation* 👍

  • @muhammednihal2883
    @muhammednihal2883 2 роки тому +2

    Nigalude video shoolil kanikarund😍😍

  • @sreejithm3215
    @sreejithm3215 2 роки тому +32

    പദ്മനാഭസ്വാമി ക്ഷേത്രത്തിലെ B നിലവറയ കുറിച്ച് ഒരു വീഡിയോ
    ചെയുവോ plzzzzzzz❤

  • @antode3493
    @antode3493 2 роки тому +6

    6:30 ചേവി പടല്ലം 💥

  • @vijeshnair9875
    @vijeshnair9875 2 роки тому +2

    എനിക്കേറ്റവും ഇഷ്ടമുള്ള YT channel ♥️😍

  • @catherinemary9053
    @catherinemary9053 2 роки тому +3

    Realy mind-blowing🔥🔥🔥🔥🔥

  • @viral_works_
    @viral_works_ 2 роки тому +4

    Ee video innale arayathe upload ayirunnu... Njan playlistil kandu... Very superb video... It will increase our thinking ability ❤🔥

  • @nidheeshp8138
    @nidheeshp8138 2 роки тому +2

    Frictional reality... പുതിയ അറിവ്... ❤️❤️❤️

  • @QulionMalluTransporter
    @QulionMalluTransporter 2 роки тому +5

    Worth watching 🔥

  • @kattilekannans
    @kattilekannans 2 роки тому +3

    Chetta cheguverayekkurichu oru video cheyyumo,please😔😔

  • @shahidahammedy1112
    @shahidahammedy1112 2 роки тому +3

    Thank you for giving the example of frictional force in physics.....

  • @gokulp2365
    @gokulp2365 2 роки тому +8

    ഈ ചിത്രങ്ങൾ ആരാണ് വരച്ചത്? നന്നായിട്ടുണ്ട് 😊👍

  • @Mufuali4235
    @Mufuali4235 2 роки тому +7

    എനിക്ക് ഒരു Doubt കുതിരയുടെ മുന്നിലുള്ളവരെ മാറ്റിനിർത്തി നോക്കിയപ്പോഴും അത് കൃത്യമായി answer cheythu 🧐🤦‍♂️

    • @aneesh.augustine
      @aneesh.augustine 2 роки тому +2

      അവിടെ അ scientists ഉണ്ടായിരുന്നല്ലോ 🤔

  • @Homosoul_28
    @Homosoul_28 2 роки тому

    Njan inna vara ee chanelila oru video polum skip chythittilla .minnal athrakku rasamanu broda video

  • @devanandr6453
    @devanandr6453 2 роки тому +12

    OLD BGM thirichu vannu..ith nammude vijayam❤‍🔥💯

  • @btsisbestarmy1611
    @btsisbestarmy1611 2 роки тому +36

    ഈ കുതിരയുടെ ബുദ്ധിയെ😌സമ്മതിച്ചു!! 😁

    • @ARK-d8v
      @ARK-d8v 2 роки тому +2

      Yes

    • @btsisbestarmy1611
      @btsisbestarmy1611 2 роки тому +1

      @@ARK-d8v ARK😁💜...

    • @ARK-d8v
      @ARK-d8v 2 роки тому +2

      @@btsisbestarmy1611 happy new year

    • @btsisbestarmy1611
      @btsisbestarmy1611 2 роки тому

      @@ARK-d8v thank you 🤗same to you

    • @shanioabraham460
      @shanioabraham460 2 роки тому +1

      E kuthirayode 0 answer verunna questions choodikkanjathe bhaagyam..

  • @emily_emi_george930
    @emily_emi_george930 2 роки тому +28

    യൂട്യൂബ് open ആകിയപോളെ നോട്ടിഫിക്കേഷൻ. 😍😍😍😍
    Thank you chetta 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

    • @cgagodrej
      @cgagodrej 2 роки тому +3

      നാനു

    • @NeerajWalker
      @NeerajWalker 2 роки тому +6

      🐓 kozhis assemble 😌

    • @cgagodrej
      @cgagodrej 2 роки тому +1

      @Cinema Journey നിനെക് വേറ പണി ഇലേ

    • @cgagodrej
      @cgagodrej 2 роки тому +1

      @@NeerajWalker കോഴി അര്

    • @midhun1308
      @midhun1308 2 роки тому +2

      @@cgagodrej ayn niyethada

  • @nidheeshp8138
    @nidheeshp8138 2 роки тому +2

    സൂപ്പർ വീഡിയോ.. ❤️❤️❤️

  • @Vortexeditz777
    @Vortexeditz777 2 роки тому +5

    ആദ്യമായി ഈ അടിപൊളി ശബ്ദത്തിന് ഒരു like👍🏻

  • @vyshnavrocksarts6979
    @vyshnavrocksarts6979 2 роки тому

    കൊള്ളാം അടിപൊളിയാണ് ഞാൻ എല്ലാ videos ഉം കാണാറുണ്ട്

  • @mwonuse
    @mwonuse 2 роки тому +2

    Cinemagic uyir🤗

  • @sarmamadhavan
    @sarmamadhavan 2 роки тому +3

    11:41 ശരിയാണ്, പക്ഷേ money heist last part ഇറങ്ങുന്ന വരെ😌

  • @vineethkc9199
    @vineethkc9199 2 роки тому

    Njan vicharichu bgm nirthiyennu 6:36 pwoli. pine videosum kidu

  • @shibins1254
    @shibins1254 2 роки тому

    Vere level thanne… aarum paranju tharatha satyangal, allenkil paranjalum manassilakatha chila satyangal…

  • @JithinJS-v2f
    @JithinJS-v2f 2 роки тому +4

    Matrix സിനിമയിൽ പറയുന്ന concept നെ കുറിച്ചൊരു വീഡിയോ ചെയ്യുമോ.

  • @ss-ev5wz
    @ss-ev5wz 2 роки тому +9

    പറയാതിരിക്കാൻ വയ്യ എന്തൊരു പൊളി ആണ് ചേട്ടൻ അത് പോലെ video oyum കിടുകിടിലൻ 💥💥💥

  • @nithyaku655
    @nithyaku655 2 роки тому +3

    Univers ne kurich kuduthal videos cheyyamo..🥰

  • @TheLifeofPappan
    @TheLifeofPappan 2 роки тому +6

    ഈ channel ന് പിന്നിൽ ആരായിരിക്കും

  • @gibingeorge4020
    @gibingeorge4020 2 роки тому +19

    Very informative. Thank you for all the hours of hard work put behind the same. :)

  • @myart8643
    @myart8643 2 роки тому +5

    കാണുംതോറും ഇഷ്ടം കൂടുന്ന item
    Cinemagic🥰😌💥

  • @abrahamtm7848
    @abrahamtm7848 2 роки тому

    കാത്തിരിപ്പ് വെറുതെ ആക്കിയില്ല പൊളിച്ചു 👌👌✌️✌️😍😍

  • @rohithv.r6399
    @rohithv.r6399 2 роки тому +5

    Oru film kanunnathupole .., great work.....hats off..

  • @MadexTrolls
    @MadexTrolls 2 роки тому +1

    ആ കുതിര ഒരു കില്ലാടി തന്നെ

  • @althafxd1196
    @althafxd1196 2 роки тому +5

    Mystry stories plz

  • @akillalphonse6930
    @akillalphonse6930 2 роки тому +1

    Super thoughtful video ✌👽

  • @abhiramkrishnav.l317
    @abhiramkrishnav.l317 2 роки тому +6

    Which app are you using for animation. 🤔

  • @ragheshk.r4924
    @ragheshk.r4924 2 роки тому +3

    Julias അച്ചായൻ രണ്ട് ദിവസം മുൻപ് പറഞ്ഞിരുന്നു ഈ കഥ... താങ്കൾ പറയുന്നതും നന്നായിട്ടുണ്ട്

  • @sanuadksanu2150
    @sanuadksanu2150 2 роки тому +5

    Minnal murali kando chetta

  • @vasuzpiano4242
    @vasuzpiano4242 2 роки тому +1

    നല്ല അവതരണം Very Nice

  • @liyafathimak817
    @liyafathimak817 2 роки тому +1

    Bro Lamborghini carine kurich oru video undakko

  • @abhimanyu_10m
    @abhimanyu_10m 2 роки тому +3

    Video kazhiyar aakumbol varunna introyum annante voicum animationum uff ijjathi

  • @thameeza_an
    @thameeza_an 2 роки тому +10

    Woahhhhh❤️🔥Soo interesting!!

  • @intothestory6195
    @intothestory6195 2 роки тому +7

    JuliusManuel അച്ചായന്റെ ചാനലിൽ കണക്കുപറയുന്ന കുതിരയെ പറ്റി ഒരു വീഡിയോ വന്നിരുന്നു..💙💙🤩🤩🔥🔥

  • @thecyclistsview1367
    @thecyclistsview1367 2 роки тому

    വളരെ interesting ആയ ചാനൽ

  • @athulkrishnatk8297
    @athulkrishnatk8297 2 роки тому +2

    06:21
    I am shocked
    😰😱

  • @sandeepjoseph7115
    @sandeepjoseph7115 2 роки тому +9

    സിനിമാജിക് ഉയിർ പൊളി അവതരണം❤️😀

  • @Handledbyjoggerlob
    @Handledbyjoggerlob 2 роки тому

    Latest intro was miraculous.. ☺

  • @muhamedznr8751
    @muhamedznr8751 2 роки тому

    Best video ever bro

  • @nidheeshp8138
    @nidheeshp8138 2 роки тому +1

    Tesla യെ കുറച്ചു വീഡിയോ ചെയ്യുമോ?

  • @muhammedadhil6431
    @muhammedadhil6431 2 роки тому +6

    Oru valiya motivation vedio cheyyo please

  • @AMAL-np9gw
    @AMAL-np9gw 2 роки тому +1

    Intro kannumbo ulla feel . uff... 😊

  • @surumic.s5423
    @surumic.s5423 Рік тому

    Brilliant 👏

  • @Funtimetrolls321
    @Funtimetrolls321 2 роки тому +1

    ആ കുതിര ഒരു കില്ലാടി തന്നെ 😁

  • @jithumexican7563
    @jithumexican7563 2 роки тому +1

    Super 👍

  • @MR-bi8pp
    @MR-bi8pp 2 роки тому +5

    Hello സേട്ടാ.... നിങ്ങളെ കാണാൻ സാധിക്കുവോ?

  • @phycho8503
    @phycho8503 2 роки тому

    Ningale ella videoyum poliyan

  • @kjcreations5929
    @kjcreations5929 2 роки тому +1

    Bhayamkaram thanne !!!!

  • @adiadi8832
    @adiadi8832 2 роки тому +1

    Kuthira ijjathi💖

  • @vishnusudevanvishnusudevan6652
    @vishnusudevanvishnusudevan6652 2 роки тому +1

    chetta poli video

  • @merinbiju8024
    @merinbiju8024 2 роки тому

    Ur great sir

  • @najad6607
    @najad6607 2 роки тому +21

    കഥ പറയുന്നതിൽ ഒന്നാം സ്ഥാനം Cinemagic ന് ലഭിക്കണം

  • @mohd7044
    @mohd7044 2 роки тому

    Itokke anu mone content enn parayunnath🔥🔥🔥🔥

  • @user-mv3cj6mj8g
    @user-mv3cj6mj8g 2 роки тому

    Cinemagic super

  • @shijuk8478
    @shijuk8478 2 роки тому +4

    Love Cinemagic 💙

  • @muhammedanas.k.s784
    @muhammedanas.k.s784 2 роки тому +8

    ഭൂമിയിൽ ജീവിക്കുന്ന ജീവനുള്ള പല വർഗത്തിൽ ഒരു വർഗ്ഗമായ മനുഷ്യന് മാത്രം എന്താ ഇത്ര ബുദ്ധി എന്ന ചോദിയത്തിനു ഉത്തരമാണ് ഈ വീഡിയോ . 6:23

  • @yme8177
    @yme8177 2 роки тому +1

    Super😍😍😍

  • @bibinkaattil
    @bibinkaattil 2 роки тому

    Good video, informative and interesting

  • @MR-bi8pp
    @MR-bi8pp 2 роки тому +5

    Hello ഞാൻ vanu

  • @sha..pallyarakkandi.
    @sha..pallyarakkandi. 2 роки тому +1

    Tnkuu

  • @nandhukj6393
    @nandhukj6393 2 роки тому +2

    Vannu vannu vannuu......

  • @graisammaantony7762
    @graisammaantony7762 2 роки тому

    Human psychology video cheyamo