Sancharam | By Santhosh George Kulangara | UAE- 06 | Safari TV

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 197

  • @SafariTVLive
    @SafariTVLive  2 роки тому +37

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @surendrannandanam2441
    @surendrannandanam2441 2 роки тому +40

    ഞാൻ ആറു വർഷം ജീവിച്ച സുന്ദരമായ രാജ്യം. ഇനിയും എത്താൻ ആഗ്രഹിക്കുന്ന ഒരു മനോഹരമായ രാജ്യം.

  • @ashrafpc5327
    @ashrafpc5327 2 роки тому +44

    ഇവിടെത്തെ വൃത്തിയും ഭംഗിയും പ്രൗഢിയും ആരെയും ഒന്ന് അത്ഭുതപ്പെടുത്തും. 🔥🔥❤️❤️

  • @babuskariya8558
    @babuskariya8558 2 роки тому +5

    ഞാൻ ദുബായിടാക്സിയിൽ ജോലിചെയ്യുന്നു... സർ വിവരിക്കുന്ന ഇടങ്ങളിലൂടെയെല്ലാം ഒരുപാട് തവണ സഞ്ചരിച്ച ആളാണ് ഞാൻ.... എന്നിട്ടും ദുബായിയെ അറിയാൻ എപ്പിസോഡുകൾ സ്ഥിരമായി കാണുന്നു... എന്റെ സഹപ്രവർത്തകരും..ഞാനും...ഇതൊന്നും എനിക്കറിയില്ലായിരുന്നു... ഒരുപാട് നന്ദി നന്ദി 🙏🙏🙏

  • @devadathfx41
    @devadathfx41 2 роки тому +78

    എത്ര നല്ല യാത്രാവിവരണം കേൾക്കുമ്പോൾ ആ സ്ഥലത്തുള്ള പോലെ തോന്നുന്നു ❤️❤️❤️

  • @bepositive630
    @bepositive630 2 роки тому +56

    I am living in Dubai and Sharjah for 24 years and travelling to all Emirates freequently. But not explored everything yet. This Vlog is explaining with excellent videos and narration

    • @diglesebastian546
      @diglesebastian546 2 роки тому +2

      ചേട്ടാ പറ്റുമെങ്കിൽ ഒരു ജോലി തരപ്പെടുത്തി തരുമോ

    • @bepositive630
      @bepositive630 2 роки тому

      @@diglesebastian546 Digle, Is this reply to me?

    • @Akshaykumar-gu7mx
      @Akshaykumar-gu7mx 2 роки тому

      @@diglesebastian546 bro Joli adichu vechitund oranam vannu edutho ketto

    • @bepositive630
      @bepositive630 2 роки тому +2

      Please don't use negative comments.

  • @Linsonmathews
    @Linsonmathews 2 роки тому +79

    🇦🇪 ഉറങ്ങാത്ത നഗരം...
    ദുബായ് ❣️❣️❣️

  • @faisifaisal522
    @faisifaisal522 2 роки тому +16

    5വർഷം ജോലി ചെയ്ത നഗരം ദുബായ്.. ഇന്നും ഓർക്കുമ്പോൾ വല്ലാത്തൊരു feel ആണ്

  • @sujithpillai1554
    @sujithpillai1554 2 роки тому +12

    I am in Dubai for the last 40 years . Born & brought up here. Santhosh sir's video of Dubai gives me more new informations of the beautiful places of this city 💖💖

    • @c.rgopalan2889
      @c.rgopalan2889 2 роки тому

      ഹിന്ദു തീവ്രവാദികളായ സംഘപരിവാർ ഇല്ലെങ്കിൽ നമ്മുടെ നാടും ഇത് പോലെ ആയേനേ..

  • @sajeevkumarkr1777
    @sajeevkumarkr1777 2 роки тому +25

    ബുർജ് ഖലീഫക് അടുത്ത് ഉള്ള ഒരു സ്ഥാപനത്തിൽ വർക്ക്‌ ചെയ്യാൻ സാധിച്ചതിൽ അഭിമാനം.. സന്തോഷം.. Love Dubai.. India.. Kerala... മോഡൽ ആക്കേണ്ട രീതി ആണ് ദുബായ്..പ്രതേകിച്ചും വൃത്തി.. നഗര വത്കരണം...

  • @mariammaoommen3630
    @mariammaoommen3630 2 роки тому +10

    No need to visit Dubai. We can enjoy the place through the beautiful sights and wonderful narration. No words can explain the joy and thrill we get out of sancharam Dubai videos.

  • @sinajpn
    @sinajpn 2 роки тому +7

    കുറെ നാളായി സ്ഥിരമായി കാണുന്ന ജീവിക്കുന്ന സ്ഥലങ്ങൾ ഇങ്ങനെ വിവരിക്കുമ്പോൾ വളരെ സന്തോഷം

  • @Sab4U
    @Sab4U 2 роки тому +77

    ഞാൻ നേരിട്ട് കണ്ട സ്ഥലങ്ങൾ ...മനോഹരമാണ് ദുബായ് എന്ന പ്രതിഭാസം

    • @sabir2107
      @sabir2107 2 роки тому +3

      Njan nadannu kalicha sthalam cherupathil, eppolum dubaiyil und

    • @shahidkk6528
      @shahidkk6528 2 роки тому

      njaan evide thanne ippom ulle 5 year aayi😆

    • @muhammedshifas5834
      @muhammedshifas5834 2 роки тому

      Bhayankaram thanne 😌😹

  • @aparnakj6727
    @aparnakj6727 2 роки тому +4

    Dubai downtown കാഴ്ചകൾ അതിമനോഹരം ആയിരുന്നു. ദുബായ് ഡൗൺടൗണിലെ കാഴ്ചകൾ കാണുമ്പോൾ നഗരസൂത്രണത്തിൽ നമ്മൾ ഒരു പരാജയം തന്നെ ആണെന്നു ബോധ്യമാകും. എല്ലാ ഇടവും ഏറ്റവും ഭംഗിയായും വൃത്തിയായും സംരക്ഷിച്ചിരിക്കുന്നു. Jaddaf പ്രദേശത്തിന്റെ കാഴ്ചകളും പുതുമയുള്ളതായിരുന്നു. ആഡംബര മറീനയിലെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.

  • @vpexploring5974
    @vpexploring5974 2 роки тому +48

    ദുബൈ ഇരുന്ന് ഇത് കാണാനും വേണം ഒരു ഭാഗ്യം

  • @Vishari0521
    @Vishari0521 Рік тому

    12വർഷം ആയി ദുബായ് ഇൽ താമസിക്കുന്ന എനിക്ക് ദുബായ് ഇത്രയും ബംഗിയോടെ കാണാൻ സന്തോഷ്‌ ജി യുടെ സഞ്ചാരം കാണണം 👍👍👌👌💕

  • @ayishaayisha7974
    @ayishaayisha7974 2 роки тому +16

    സഞ്ചാരം ഒരു ഹരമാണ് ♥️

  • @induprakash01
    @induprakash01 2 роки тому +24

    ഇവിടുത്തെ പോലീസുകാരെ കാണണമെങ്കിൽ അങ്ങനെ എന്തെങ്കിലും ചെയ്‌താൽ മതി 😀😀😀😀
    ദുബായ് ഒരു മൊഞ്ചത്തിയാണ് ല്ലേ!!! 👍👍👍

  • @shihabshihab2027
    @shihabshihab2027 2 роки тому +76

    ഇവിടുത്തെ പോലീസുകാരെ കാണണമെങ്കിൽ വേസ്റ്റ് വലിച്ചെറിഞ്ഞ മതി
    കേട്ടപ്പോ അറിയാതെ ചിരിച്ചു പോയി

    • @ayishaayisha7974
      @ayishaayisha7974 2 роки тому +6

      എനിക്കും ചിരിവന്നു

  • @saliniprasanth2490
    @saliniprasanth2490 2 роки тому +19

    ദുബായ് പോയില്ലെങ്കിലും ദുബായ് കണ്ടഅനുഭൂതി. സൂപ്പർ 👍👍👍

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 2 роки тому +5

    മഴ, മാറി മാറി, വരുന്ന കാലാവസ്ഥ ഒന്നും ഇല്ലാത്തത് കൊണ്ട് ക്ലീൻ ആയി എപ്പോഴും കിടക്കുന്നു....👍👍👍👍

    • @abnjms
      @abnjms 2 роки тому +1

      mazhyum vrithiyum thammil oru badhavum illa suhruthe, mzhaa kooodi undel onnukoodi ivide vrithi aayi kidannene , ith strict aaya cleanness sum paura bodhavum kond undayathanu.

    • @manoop.t.kkadathy2541
      @manoop.t.kkadathy2541 2 роки тому

      @@abnjms താങ്കൾ ക്ക് അതിന്റെ കാര്യം മനസിലായില്ല, മഴ ഇല്ലാത്ത സ്ഥലങ്ങൾ വൃത്തിയുള്ളതായി കിടക്കും, അവിടെ അഴുക്കു വെള്ളo , പായൽ, ചേറു, ചെളി, കരിയില, പുല്ല്... Etc എന്നിവ ഒന്നും ഉണ്ടാകില്ല, അപ്പോൾ അവിടം സ്വാഭാവികമായും വൃത്തി ആയി കിടക്കുന്നു, അതാണ് ഉദ്ദേശിച്ചത്, 👍👍👍എന്താ...ശരിയല്ലേ...???

    • @chikkuvk008
      @chikkuvk008 2 роки тому

      മഴയേക്കാൾ പ്രശ്നമാണ് ഇവിടുത്തെ പൊടിക്കാറ്റ്

    • @shajudheens2992
      @shajudheens2992 2 роки тому

      Malaysia and Singapore have more rain 🌧️ than Kerala still it is beautiful countries donot comment stupidity there is no relationship between rain and cleanliness

  • @artist6049
    @artist6049 2 роки тому +15

    സഫാരിയ്ക്കു തുല്യം സഫാരി മാത്രം❤

  • @jinosyc9885
    @jinosyc9885 2 роки тому +3

    നേരിൽ കണ്ട സ്ഥലങ്ങൾ. താങ്കളുടെ ക്യാമറയിലൂടെ കാണാൻ വേറെ ഒരു ഭംഗി ആണ്

  • @bobbymana
    @bobbymana Рік тому

    Good to see U visiting Empire Marine . Its where we most Indians do shopping for yacht/boat parts during a Dubai visit. Visited their stall during the last Dubai boat show . Hussain, his son Ajmal and full team gave brilliant customer service.

  • @muhammadabdulakbar6728
    @muhammadabdulakbar6728 2 роки тому +1

    നേരിൽ കണ്ട ദുബായ് എന്ന സ്വർഗ്ഗo. മനോഹരം

  • @MANAMBOORMEDIA
    @MANAMBOORMEDIA 2 роки тому +1

    Njan neril kanditulla stalangal sanjarathiloode kaanunnath Dubayile episodesil maatram.
    Downtown, creek, al jedaf
    😍😍😍😍😍😍🔥🔥🔥

  • @vipinns6273
    @vipinns6273 2 роки тому +11

    സഞ്ചാരം 😍👌👏👍♥️

  • @mksamah4945
    @mksamah4945 2 роки тому +1

    ഈ ആസ്വാദനാനുഭവം വേറെ തന്നെയാണ്‌ ..

  • @unnikrishnan3021
    @unnikrishnan3021 2 роки тому +10

    🌆 ഈ ... സ്വർഗ്ഗീയ രാജ്യത്തിൽ താമസിയ്‌ക്കുവാൻ 🏝️ വലിയ ഭാഗ്യം വേണം 🏙️

  • @AVyt28
    @AVyt28 2 роки тому +1

    വണ്ടി ഓടിക്കാൻ കൊതിയാവുന്നു ഈ റോഡിൽ കൂടെ😍😍

  • @shanusana1008
    @shanusana1008 2 роки тому

    Njan kayinja weeklum poyadanu. But sir nte video um avatharam kanumbol athinekal super👍

  • @sainudheenalain754
    @sainudheenalain754 2 роки тому

    Santose george saarinte vidio kaanumbol Assianet le payeya kaala vidio kaanunna orma vannu ....... 👍. UAE. Le green citty. ALAIN..... Kaanikkamayirunnu🥰

  • @fathimasemeera3741
    @fathimasemeera3741 2 роки тому +22

    അബുദാബി നെ കുറിച്ച കേൾക്കാൻ കാത്തിരിക്കുന്നു . ദുബായ് എന്നും ഒരു അത്ഭുത നഗരം തന്നെ ആണ് . ദുബായ് ലെ രാത്രി ലൈഫ് നിശ്ചലം ആയി കണ്ടിട് ഉള്ളത് ഒരിക്കൽ ഉള്ളു കോവിഡ് ന്റെ ആദ്യത്തെ സമയം night കർഫ്യൂ ഉള്ളപ്പോൾ .

    • @9847187831
      @9847187831 2 роки тому

      അബുദാബി യില്‍ കുറെ കാശ് മാത്രമേ ഉള്ളൂ.
      പുത്തൻ പണക്കാരന്റെ ആഡംബരം കാണണം എങ്കിൽ ദുബായ് ല്‍ തന്നെ വരണം.

  • @kiranpaloor6224
    @kiranpaloor6224 2 роки тому

    19 th minute of the video is more important..and perfect.. God's own Country

  • @vivek95pv14
    @vivek95pv14 2 роки тому +12

    Dubai ennum oru vismayam aanu sancharam 💞

  • @saeedtvr
    @saeedtvr 2 роки тому +8

    We are waiting for the Saffari's Abu Dhabi Emirates episodes 🔥

  • @SKYMEDIATv
    @SKYMEDIATv 2 роки тому +23

    ദുബൈ വിസ്‌മങ്ങളുടെ നാട്‌ ❤️

  • @salahudheenayyoob7355
    @salahudheenayyoob7355 2 роки тому +1

    Ithpo Dubai vannu, onn meet cheyyan orupad aagrahamund @Santhosh George

  • @vvaneesh3973
    @vvaneesh3973 2 роки тому +14

    500വർഷം കഴിഞാലും നമ്മുടെ നാട് അത് പോലെ തന്നെ കാണും വ്രത്തിയില്ലായ്മയും

  • @deepatv2446
    @deepatv2446 2 роки тому +5

    dubai❤❤ santhoshetta👍

  • @struggling7713
    @struggling7713 2 роки тому +3

    Sgk സാറിന്റെ അവതരണവും കാഴ്ചകളും വേറെ ലെവൽ

  • @jayachandran.a
    @jayachandran.a 2 роки тому +2

    You missed out on the Dubai Fountain and the Burj al Arab.

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 роки тому +12

    നമ്മുടെ ഭരണ കർത്താക്കന്മാരുടെ മനോഭാവം ആണ് മാറേണ്ടത് എല്ലാം ഉണ്ടായിട്ടും ഒന്നും നടപ്പിലാക്കുന്നില്ല

  • @sajan5555
    @sajan5555 2 роки тому +2

    വിസ്മയലോകം അതാണ്‌ ദുബായ്

  • @tojabbar
    @tojabbar 2 роки тому +3

    Numma sontham stalam 😍

  • @nasarulhaque950
    @nasarulhaque950 2 роки тому +1

    Proud to work in high rise buildings near Burj khalifa,down town

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 роки тому

    Excellent sir
    🌹🌹🌹🌹🌹
    🙏🙏🙏🙏🙏

  • @hussainkn6587
    @hussainkn6587 2 роки тому +2

    Olopara Kozhikode 11 km from Calicut city a good place for boating

  • @puthiyaaccount2234
    @puthiyaaccount2234 2 роки тому +13

    Sancharam ചെയ്യുമ്പോൾ sgk യുടെ ശബ്ദം ഒന്ന് കൂടി മനോഹരം ആണ് 👍

    • @army12360anoop
      @army12360anoop 2 роки тому +11

      ടGK അല്ല അണ്ണാ ഡബിംഗ് അനീഷ് പുന്നാക്കാടൻ ആണ്

    • @puthiyaaccount2234
      @puthiyaaccount2234 2 роки тому

      @@army12360anoop thnks ഇപ്പോഴാണ് അറിയുന്നത് 👍

    • @basheerkung-fu8787
      @basheerkung-fu8787 2 роки тому +1

      @@puthiyaaccount2234 ഇക്കാര്യം കേരളത്തിൽ പണ്ടേ പ്രസിദ്ധമാണല്ലോ.

    • @reyskywalker.
      @reyskywalker. Рік тому

      ​@@army12360anoopപുന്നക്കാടൻ alla പുന്നൻ peter😂😂

  • @ജോൺജാഫർജനാർദ്ദനൻ1987

    Uae യുടെ നാട്ടിൻപുറം എന്നറിയപ്പെടുന്ന umm al quwain എന്നൊരു സ്ഥലം ഉണ്ട് അവിടെ പോയി വീഡിയോ ചെയ്യാമോ

  • @ponnurocks4740
    @ponnurocks4740 2 роки тому +4

    ഞാൻ 18 വർഷം ജീവിച്ച സ്ഥലം... ഒറ്റവാക്കിൽ പറഞ്ഞാൽ ഭൂമിയിലെ സ്വപ്ന നഗരം

  • @musafir____ali_3535
    @musafir____ali_3535 2 роки тому +1

    💖💖💖 Santhosh sir 💖💖💖

  • @nasiruppala5368
    @nasiruppala5368 2 роки тому +1

    6varsamyity dubaylundyty idonnunm kanatha njan😍

  • @jayachandran.a
    @jayachandran.a 2 роки тому +2

    It is Dhow Wharfage, not Warfage.

  • @mmkryan6362
    @mmkryan6362 2 роки тому +4

    എത്രയോ പ്രകൃതി വിഭവങ്ങളാൽ സമൃദ്ധം ആണ് കേരളം. എന്നിട്ടും നമ്മൾ നന്നാവില്ലല്ലോ.

  • @Eion4089
    @Eion4089 2 роки тому +1

    One love 🇦🇪♥️

  • @akshayroj6936
    @akshayroj6936 2 роки тому +2

    Sancharam ❤

  • @haniksd5741
    @haniksd5741 2 роки тому +1

    Waiting for the next episode

  • @salimmilas9169
    @salimmilas9169 2 роки тому +2

    മനോഹരം

  • @rijeesh2240
    @rijeesh2240 2 роки тому

    Super video 📹 🥰😍🥰

  • @thedestination5934
    @thedestination5934 2 роки тому

    സന്തോഷ്‌ സാർ,
    Tv യിൽ കാണുമ്പോൾ വീഡിയോ ക്ലാരിറ്റി കുറവാണ്.
    4K resolution ൽ വീഡിയോകൾ upload ചെയ്താൽ tv യിൽ കാണാൻ നന്നായേനെ.

  • @iam_arun.a.s9813
    @iam_arun.a.s9813 2 роки тому +11

    ആ water fountain ന്റെ അവിടെ നിന്ന് രണ്ട് ഷോ കണ്ട് കഴിഞ്ഞാൽ ഒരു എനർജി ആണ് . ✨

  • @ShafeeqSappi
    @ShafeeqSappi Рік тому

    UAE Dubai right

  • @ratheesh919
    @ratheesh919 2 роки тому

    മലായാളികളുടെ നല്ല സ്വഭാവം പുറത്തു കാണിക്കാനുള്ള അവസരം വിദേശ രാജ്യങ്ങൾ ആണ് തരുന്നത് 'മലയാളികൾ സത്യത്തിൽ നല്ലവരാണ്" അവർക്ക് നൽകാനുള്ള തു നൽകി നല്ല രീതിയിൽ ഭരിക്കുന്നു വരുടെ കീഴിൽ ആണെങ്കിൽ മാത്രം .നമ്മുടെ നാട്ടിൽ വിദേശികൾ കുറച്ചു കാലം നിന്നാൽ അവർ നമ്മളേക്കാൾ മോശം ആകാനാണു സാധ്യത.

  • @ayoobmayyil1272
    @ayoobmayyil1272 2 роки тому +1

    ഇപ്പോൾ ദുബായിൽ ഉണ്ടോ sir?

  • @elevatorologist
    @elevatorologist 2 роки тому +5

    Safari💟

    • @godsignature6099
      @godsignature6099 2 роки тому +1

      അവിടെയുള്ള രാജഭരണത്തിന്റെ മികവ് ആയിരിക്കും ഇതൊക്കെ

    • @elevatorologist
      @elevatorologist 2 роки тому

      @@godsignature6099 yes

  • @usairpathalappady5626
    @usairpathalappady5626 2 роки тому

    Fantastic Dubai

  • @asokkumar458
    @asokkumar458 2 роки тому +6

    കേരളത്തിൽ ഇത്തരം മറീനകൾ വന്നാൽ അത് ഇവിടുത്തെ ഇടതുപക്ഷ പുരോഗമാനക്കാർ സമരം ചെയ്ത് എപ്പോൾ പൂട്ടിച്ചു എന്ന് ചോദിക്കുന്നതായിരിക്കും ഉചിതം.ഈ ഒരു വർഗം ഇന്ത്യയിൽ ഉള്ളിടത്തോളം കാലം ഇന്ത്യ ഒരിക്കലും ഗതി പിടിക്കില്ല.

    • @hameedvelliyath2140
      @hameedvelliyath2140 2 роки тому +1

      അതെ അവരില്ലാത്തത് കൊണ്ടാണ് ബീഹാറും യൂപിയും ഒറീസ്സയും എല്ലാം ഇങ്ങിനെ തിളങ്ങി നിൽക്കുന്നത്?????

  • @Nipinraj
    @Nipinraj 2 роки тому

    Video kku theere quality illa ,,Mobile il shoot cheithapole undu

  • @Cma2506
    @Cma2506 2 роки тому +1

    20:15 Wafi Mall anu.

  • @bajiuvarkala1873
    @bajiuvarkala1873 2 роки тому

    super..............

  • @abdulnasar8724
    @abdulnasar8724 2 роки тому

    ഖത്തറിനെ പറ്റിയും എപ്പിസോഡ് കേൾക്കണമായിരുന്നു

  • @Rahul-iu7jl
    @Rahul-iu7jl 2 роки тому

    Super

  • @kerala2270
    @kerala2270 2 роки тому +2

    I was in Dubai

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 роки тому

    സ്വർഗത്തിൽ എത്തിയ ത് പോലെ തോന്നി. Thanks Bhakthan.

  • @sreerajavunnath
    @sreerajavunnath 2 роки тому

    I love dubai

  • @Jubilant123
    @Jubilant123 2 роки тому +4

    😍😍😍

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому

    ഹായ് 👍👍

  • @shameemmuhammed9222
    @shameemmuhammed9222 2 роки тому

    Missing dubai..., 😔😔.. life time ban.. 😒😒

  • @mrzaman159
    @mrzaman159 2 роки тому +3

    12:17 kerala police😂😂😂😂😂

  • @merinjosey5857
    @merinjosey5857 2 роки тому +2

    💕💕❤❤💛💛😇

  • @vishnumohan5813
    @vishnumohan5813 2 роки тому +1

    🔥🔥🔥

  • @SKYMEDIATv
    @SKYMEDIATv 2 роки тому

    Hussain ikka❤️

  • @hashimabeegom6470
    @hashimabeegom6470 2 роки тому

    അൽസീഫ് മിസ്സായാലോ....

  • @actm1049
    @actm1049 2 роки тому

    Civilized & developed country

  • @vmgafoor679
    @vmgafoor679 2 роки тому +1

    😍👍👍😊

  • @dileepdilee1834
    @dileepdilee1834 2 роки тому +1

    12:43 😁😁

  • @indianasharaf4477
    @indianasharaf4477 2 роки тому +6

    ഹുസൈനിനും, അജ്മൽ ഹുസൈനിനും ഇതിലും വലിയ പരസ്യം...... സൊപ്നത്തിൽ മാത്രം.

  • @RooBi_Gaming
    @RooBi_Gaming 2 роки тому +1

    Oralk Dubai kand varan ekadhesham ethra cash chilavaakkendi varum🥲

  • @lekshmiappukuttan108
    @lekshmiappukuttan108 2 роки тому +1

    👌👍👏👏👏

  • @giventakeworldonlinehelpin177
    @giventakeworldonlinehelpin177 2 роки тому +1

    Swargalokam dubai

  • @alwinshaju5450
    @alwinshaju5450 2 роки тому

    super

  • @alisonvlogs619
    @alisonvlogs619 2 роки тому +3

    Habeebi come to dubai

  • @arjunsmadhu810
    @arjunsmadhu810 2 роки тому

    മനുഷ്യനെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന ഭൂമി 😍

  • @abhishekmk4101
    @abhishekmk4101 Рік тому

    Ith kanumbo ente nadaya Alappuzha ill ingane cheyan pattiyirunengill enn aalogich poi

  • @mohamedshihab5808
    @mohamedshihab5808 2 роки тому +1

    പുതിയ എന്തിനെയും നമ്മൾ എതിർക്കും..

  • @arifpallathparambil6729
    @arifpallathparambil6729 2 роки тому +2

    Sir, കേരളത്തിന്റെ സ്വന്തം യോട്ട് ആണല്ലോ കെട്ടുവള്ളങ്ങൾ, അപ്പോൾ മോഡേൺ യോട്ടുകളുടെ ആവശ്യകത ഇവിടില്ല . കെട്ടുവള്ളങ്ങൾ നമുക്ക് കൂടുതൽ laxury ആക്കാം

  • @9847187831
    @9847187831 2 роки тому

    Vibe
    അത് ദുബായ് കഴിഞ്ഞേ ഉള്ളൂ

  • @faihaslittlevlogs8691
    @faihaslittlevlogs8691 2 роки тому +1

    ♥️♥️

  • @creative_good
    @creative_good 2 роки тому

    👍👍👍🤩