നഫീസത്ത് മാല വരികൾകൊപ്പം മ്യൂസികില്ലാതെ കേൾക്കാം | NAFEESATH MALA WITH LYRICS | by MUNEER WAFY

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 3,1 тис.

  • @fathimarishana626
    @fathimarishana626 9 місяців тому +99

    നഫീസ ഉമ്മാടെ ബര്കത് കൊണ്ട് നല്ല ആരോഗ്യവും ബുദ്ധിയും ഉള്ള രണ്ട് ലോകത്തും കണ്ണിനും കാതിനും കുളിര്മയേകുന്ന സ്വാലിഹായ ഒരു മുത്ത് മണിയെ നൽകണേ അല്ലാഹ് 🤲🤲🤲🤲സുഖ പ്രസവം നൽകണേ അല്ലാഹ്

  • @risurisu2020
    @risurisu2020 9 місяців тому +21

    നഫീസത്ത്‌ ബീവിടെ ബർകത് കൊണ്ട് എന്റെ പ്രസവം സുഖമാകണെ 🤲🤲ഇ സമയത്ത് ഉള്ള ബുദ്ധിമുട്ട് എല്ലാം മാറ ണെ

  • @RaihanathTt-gt4yc
    @RaihanathTt-gt4yc 9 місяців тому +17

    നഫീസത്ത് ബീവിയുടെ ബർകത്ത് കൊണ്ട് വീട്ടിൽ പ്രസവിച്ചു
    Alhamdulillah

  • @HameedPk-vo1vb
    @HameedPk-vo1vb 10 місяців тому +161

    നഫീസത്ത്‌ മാല ചൊല്ലിയ ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ്സ് നാഥൻ നൽകട്ടെ. ആമീൻ 🤲

  • @ashrafkunnummalk5238
    @ashrafkunnummalk5238 Рік тому +281

    നഫീസത്ത്‌ ബീവിയുടെ ബർകത്തു കൊണ്ട് അള്ളാഹു നമ്മുടെ രോഗം ശിഫയാക്കി തരട്ടെ ആമീൻ

  • @fadalp568
    @fadalp568 Рік тому +48

    നഫീസത്ത്‌ ബീവിന്റെ ബറകത് കൊണ്ട് കടങ്ങൾ വീട്ടി തരണം അള്ളാ 🤲🤲🤲🤲🤲🤲🤲

  • @nasikareemkareem6292
    @nasikareemkareem6292 2 роки тому +154

    ഈ നഫീസത്ത്‌ മാലയുടെ പൂരിഷം കൊണ്ട്..അള്ളാഹു സുബ്ഹാനഹൂവ തആല എല്ലാവരുടെയും ദുഃഖങ്ങൾ അകറ്റി സന്തോഷ ജീവിതം നൽകട്ടെ 🤲🏻🤲🏻

  • @Azwa.2022
    @Azwa.2022 2 роки тому +2085

    നഫീസത്ത് മാലയുടെ ഹഖ് ജാഹ് ബർക്കത്ത് കൊണ്ട് അംഗ വൈകല്യങ്ങൾ ഇല്ലാത്ത ആരോഗ്യമുള്ള സ്വാലിഹായ കുഞ്ഞിനെ ഞങ്ങൾക് നൽകണേ നാഥാ🤲

    • @shaheedamp4160
      @shaheedamp4160 2 роки тому +45

      Aameen

    • @shaheedamp4160
      @shaheedamp4160 2 роки тому +17

      Aameen

    • @minhasworld3610
      @minhasworld3610 2 роки тому +11

      aameen

    • @hadisworld.006
      @hadisworld.006 2 роки тому +9

      Aameen

    • @fasiismail-g5f
      @fasiismail-g5f 2 роки тому +15

      ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭🤲insha allah അല്ലാഹുവേ നല്ല ഒരു മക്കളെ കൊടുക്കണേ നാഥാ😭😭

  • @anzilavlog4974
    @anzilavlog4974 11 днів тому +3

    നഫീസത്ത് മാലയുടെ ബർക്കത്ത് കൊണ്ട് എനിക്ക് സുഖപ്രസവം ഉണ്ടാകുവാൻ എന്റെ ഷുഗർ നോർമൽ ആവാനും അള്ളാഹു ഷിഫ നൽകി തരട്ടെ... ആമീൻ

  • @ayishafida7277
    @ayishafida7277 Рік тому +12

    നഫീസത്ത്‌ മാലയുടെ ബർകത് കൊണ്ട് സുഖ പ്രസവം തരണേ നാഥാ 🤰🤰🤰🤲🤲🤲🤲

  • @babinaba7
    @babinaba7 Рік тому +85

    നഫീസത്ത്‌ മലയുടെ ബർക്കത്ത് കൊണ്ട് സുഖപ്രസവം നടക്കണേ റബ്ബേ 🤲🤲🤲🤲

  • @JamshiK-eh7oi
    @JamshiK-eh7oi Рік тому +2

    Nafeesath malayude barkath kond sugaprasavam nalkanee allah

  • @pathooz8961
    @pathooz8961 Рік тому +590

    നഫീസത്ത്‌ മാലന്റെ bharkath കൊണ്ട് സുഖപ്രസവം നൽകണേ 🤲🤲🤲

  • @anshimolutty
    @anshimolutty Рік тому +91

    നഫീസത്ത് മാലയുടെ ബറകത്ത് കൊണ്ട് ആരോഗ്യമുള്ള സ്വാലിഹായ കുഞ്ഞിനെ നൽകണേ നാഥ.. പ്രസവം സുഖകരം ആക്കി തരണേ റപ്പേ..🤲

  • @shana479
    @shana479 2 дні тому +1

    Nafeesath beeviyude barakath prasavam sukhamakkane..🤲🏻swalihaya kunjine thahrane🤲🏻🤲🏻

  • @ahmadkabeer9415
    @ahmadkabeer9415 4 місяці тому +12

    നഫീസത്ത്‌ മാല യുടെ ബർകത് കൊണ്ട് പ്രസവ വേദന അനുഭവിക്കുന്നോർക്ക് എത്രയും പെട്ടെന്ന് സുഖപ്രസവം നൽകണേ നാഥാ 🤲🤲🤲

  • @Naseebafasil
    @Naseebafasil Рік тому +137

    നഫീസത്ത്‌ മാലയുടെ ബർകത് കൊണ്ട് സുഖപ്രസവം നൽകണേ അല്ലാഹ്.. ഇപ്പോൾ 7 ആം മാസമാണ്..ഈ ബൈത് കേൾക്കുന്നവർ എനിക്ക് വേണ്ടി ദുആ ചെയ്യണേ.. എല്ലാ ഗർഭിണികൾക്കും സുഖപ്രസവം നൽകണേ അല്ലാഹ്

    • @shameertk2901
      @shameertk2901 Рік тому +6

      Ameen

    • @HaseenaHasi-mk4wl
      @HaseenaHasi-mk4wl Рік тому +4

      Theerchayazhum kittum

    • @kayaraeaea4716
      @kayaraeaea4716 Рік тому +3

      آمين آمين آمين يا رب العالمين 🤲🤲🤲

    • @jumihusain9685
      @jumihusain9685 Рік тому +2

      ആമീൻ എനിക്കും ഇപ്പൊ 7മാസം കഴിയാറായി എനിക്കും തുഹാ ചെയ്യണം

    • @nabeessaK
      @nabeessaK 8 місяців тому +1

      ​6️⃣😊

  • @nafiriyas6002
    @nafiriyas6002 2 роки тому +176

    അല്ലാഹുവേ നീയാണ് തുണ. സലാമത് നൽകണേ.🤲നഫീസത്ത്‌ ബീവിയുടെ ബർകത് എനിക്കും കുഞ്ഞിനും ഒരു ബുദ്ധിമുട്ടും ഉണ്ടാവല്ലേ..🤲

  • @nkmuneer5557
    @nkmuneer5557 Рік тому +12

    പടച്ചോനെ നഫീസത്ത്‌ ബീവിയുടെ ബര്കത് കൊണ്ട് എനിക്ക് സുഖ പ്രസവം നൽകണേ... സ്വാലിഹായ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകണേ 🤲

  • @mansoorfidha7953
    @mansoorfidha7953 2 роки тому +55

    നഫീസത്ത്‌ മലയുടെ ബർക്കത്ത് കൊണ്ട് എല്ലാം ബുദ്ധിമുട്ടുകളും മാറി സുഖപ്രസവം നടക്കണേ....ആമീൻ.. 🤲🏻

  • @noushadnoushad4192
    @noushadnoushad4192 2 роки тому +120

    റബ്ബേ എപ്പോളും സങ്കടം ആണ് മനഃസമാദാനം ഇല്ല നഫീസത്ത്‌ മാലയുടെ ബറകത് കൊണ്ട് മനപ്രയാസം മാറ്റി തരണേ അല്ലാഹ് 🤲🤲

    • @kunhimoideen3230
      @kunhimoideen3230 Рік тому

      നബീസത്ത് മാലയുടെ ബർകത്ത്
      കൊണ്ട്കടങ്ങൾ പെട്ടെന്നു വീട്ടി തരണേ റബ്ബേ

    • @akbarakku6235
      @akbarakku6235 Рік тому +2

      അള്ളാഹു എല്ലാ വിഷമങ്ങളും മാറ്റി സന്തോഷത്തിൽ ആകട്ടെ ദുനിയാവിൽ ഒന്നും ശാശ്വതം അല്ല സഹോദര ഖുർആൻ ഓതുക ദിക്ർ അധികരിപ്പിക്കുക അള്ളാഹു എല്ലാം നേരിടാനുള്ള ഈമാൻ തരട്ടെ ആമീൻ 🤲

    • @nihadk1993
      @nihadk1993 Рік тому +1

      aameen

    • @nihalkavlog4342
      @nihalkavlog4342 Рік тому

      👌👌👌👍👍👍

    • @naslabasith8240
      @naslabasith8240 7 місяців тому

      Aameen

  • @mubsnachu4466
    @mubsnachu4466 2 роки тому +395

    നഫീസത്ത്‌ മലയുടെ ബർകത് കൊണ്ട് വേഗം വേദന വന്നു വേഗം പ്രസവികട്ടെ 🤲🏻🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @sumayyavalthodi2968
    @sumayyavalthodi2968 2 роки тому +379

    നഫീസ മാലയുടെ ഹഖ് ബർകത് കൊണ്ട് എല്ലാ ബുന്ധിമുട്ടുകൾ നീക്കി സുഖ പ്രസവം നൽകണേ

  • @mksaqafi2567
    @mksaqafi2567 9 місяців тому +3

    മനോഹരമായി ആലപിച്ചു... ഇമ്പം മുള്ള ശൈലിയും..
    ചില വരികളുടെ അർത്ഥം യഥാർത്ഥത്തിൽ നിന്നും വളരെ വിതൂരത്തായി പോയി..തെറ്റുകൾ തിരുത്തി ഇനിയും ആലപിക്കണം..
    സ്നേഹത്തോടെ MK Saqafi Kollam

  • @arifaasi5745
    @arifaasi5745 Рік тому +21

    ഈ നഫീസത്ത്‌ മാലയുടെ ബർകത് കൊണ്ട് സ്വാലിഹായ മക്കളേ നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻

  • @mubinasermubinaser1721
    @mubinasermubinaser1721 Рік тому +14

    നഫീസത്ത്‌ മാലയുടെ ബർക്കത്ത് കൊണ്ട് നല്ല ആരോഗ്യമുള്ള നല്ല സ്വാലിഹായ ഒരു കുട്ടിനെ കൊണ്ട റബ്ബേ 🤲.

  • @shamnahameed1338
    @shamnahameed1338 Рік тому +2

    Nafeesath malayude barakkath kond anikk sslckk full A+ nalkane allah

  • @shalualthaftanur3431
    @shalualthaftanur3431 2 роки тому +11

    നഫീസത്ത് ബീവിയുടെ ഹക് ജാഹ്‌ ബറകത്ത് കൊണ്ട് എനിക്ക് സുഖം പ്രസവം aakane റബ്ബേ

  • @sumayyasumi6717
    @sumayyasumi6717 Рік тому +6

    നഫീസത്ത്‌ മലയുടെ ബര്കത് കൊണ്ട് സ്വാലിഹായ ആരോഗ്യം ഉള്ള കുട്ടിയെ തരണേ rabee🤲🏻🤲🏻🤲🏻. സുഖപ്രസവം നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻

  • @rizafakru6036
    @rizafakru6036 2 роки тому +2

    Nafeesathmaalayude barkath kond oru bhudhimuttum elllaathee sugaaprasavam aaakaneee... Alllah......Aaameeeen

  • @nishadmk1983
    @nishadmk1983 Рік тому +71

    കുടുംബത്തിലെ പ്രയാസങ്ങൾ അകറ്റി തരണേ നാഥാ 🤲🤲😔പാവം പ്രവാസികൾക്ക് ആയുസും ആരോഗ്യവും കൊടുക്കണേ 🤲. സ്വാലിഹത്തായ മക്കളെ തരണേ റബ്ബേ 😢ഉമ്മക്കും ഉപ്പക്കും ആരോഗ്യവും ആയുസും കൊടുക്കണേ 🤲🤲🤲🤲😔❤

  • @abdulrubk2683
    @abdulrubk2683 Рік тому +7

    Nafeesath ബിവി yudeyum.... മാല yudeyum barkath kond enikkum enne പോലെ മക്കളില്ലാത ellavarkkum swalihaya makkale nalki anukrahikkane allah... Aameen... Aameen... 🤲🤲🤲

  • @AbdulSalam-ci3eo
    @AbdulSalam-ci3eo Рік тому +1

    Nafeesath maalayude barakkath kond enikum nte ikkaakkum nhangale makkalkum sandhoshathodeyum samaathaanathodeyum orupaad kaalam jeevikkaan khairaaya veed kadangal onnum illaand nhangalilek ethrayum pettenn ethikkane ALLAAH...Muhmineengale ningalum duail ulpeduthane...Aaaaameeen Aaaameeeen Aaaameeen Ya Rabbal Aaalameeen...

  • @molimoli771
    @molimoli771 4 місяці тому +5

    നഫീസത്ത്‌ ബീവിയുടെ ബറക്കത് കൊണ്ടു എനിക്ക് സുഖപ്രസവം തരണേ അള്ളാഹ് 🤲🏻

  • @CRAFT_CO.
    @CRAFT_CO. 9 місяців тому +4

    എനിക്ക് 7ആം മാസം ആണ് നഫീസത്ത്‌ ബീവിയുടെ ബർകത് കൊണ്ട് അള്ളാഹു സുഖപ്രസവം ആക്കി തരട്ടെ
    സ്വാലിഹായ അംഗവൈകല്യങ്ങളൊന്നുമില്ലാത്ത ആരോഗ്യമുള്ള ആഫിയത്തുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
    എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ ☺️

  • @Ilyas-dp1qe
    @Ilyas-dp1qe 2 місяці тому +2

    നഫീസത്ത്‌ ബീവി യുടെ ബർക്കത്ത് കൊണ്ട് ന്യൂണതക്ആളില്ലാത്ത സ്വാലിഹത്തായ മോളാക്കിത്തരാൻ allh

  • @sole4455
    @sole4455 3 роки тому +220

    എല്ലാ ബുദ്ദിമുട്ടുകളും മാറ്റി സുഖപ്രസവത്തിനും സ്വാലിഹായ ഒരു കുഞ്ഞിനെ കിട്ടാനും ദുആയിൽ ഉൾപ്പെടുത്തേണമേ

  • @ameerarinu5961
    @ameerarinu5961 Рік тому +16

    നഫീസത്ത്‌ മാലയുടെ ബർക്കത്ത് കൊണ്ട് എന്റെ ഹലാലായ ആഗ്രഹം സാധിച്ചു നൽകണേ അല്ലാഹ്

  • @shafithenkara2469
    @shafithenkara2469 2 роки тому +36

    ഉസ്താദ് നഫീസത്ത് മാല ക്ക് നബിദിനത്തിന് പാരായണത്തിൽ വിജയിക്കാൻ ദുആ ചെയ്യണേ

  • @faja8940
    @faja8940 2 роки тому +70

    Maalayude barkath kond Swalihathaaya oru kunju ndaavan dua cheyyane❣️☺️

  • @muhammadfiyasfiyas7143
    @muhammadfiyasfiyas7143 3 роки тому +464

    എനിക്ക് നഫീസത്ത്‌ ബീവിയുടെ ഹക്ക് ജഹ് ബറകെത്തു കൊണ്ട് സുഖപ്രസവം ആവട്ടെ റബീ ആമീൻ 😭😭😭😭🤲🤲🤲

    • @shareefshary834
      @shareefshary834 3 роки тому +6

      Prasawiche ?

    • @shareefshary834
      @shareefshary834 3 роки тому +7

      Normel aano.

    • @lailalaila5236
      @lailalaila5236 3 роки тому +49

      ഞാൻ പ്രസവ വേദന വന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ എന്റെവലുമ്മ യും എന്റെയനിയത്തിയും വീട്ടിൽ ഇരുന്ന് ഇദ് പാടി പകുതി ആയ പ്പോ ഴെ ക്കും ഞാൻ പ്രസവിച്ചു സുഖ പ്രസവം ആയിരുന്നു ആ വെല്ലുമ്മ ഇപ്പോൾ കബറിലാണ് അള്ളാഹു അവർക്ക് സ്വെർ ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ

    • @ameenameen43
      @ameenameen43 3 роки тому +1

      Ameen delivery kayinjo

    • @mushthakkochu9255
      @mushthakkochu9255 3 роки тому

      Aameen

  • @aishaaishu7506
    @aishaaishu7506 23 дні тому +1

    നഫീസത്ത്‌ മാലയുടെ barakathukond ഞങ്ങൾക്ക് യാധൊരുവിധ മാരകമായ രോഗങ്ങളും ബുദ്ധിമുട്ടുകളും വരുത്തല്ലേ അല്ലാഹ്... 🤲🏻മനസമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം പ്രധാനം ചെയ്യണേ allahuvey 🤲🏻

  • @Minhaisamoongirl
    @Minhaisamoongirl 2 роки тому +63

    നഫീസത്ത്‌ മാലയുടെ ബർകത്കൊണ്ട് മകളിയാത്ത എല്ലാവർക്കും നീ മക്കളെ നൽക് അല്ലാഹ്.....ആമീൻ...ആമീൻ യാ റബ്ബൽ ആലമീൻ

  • @lubnasherin7926
    @lubnasherin7926 Рік тому +8

    നഫീസത്ത്‌ മാലയുടെ bharkhath കൊണ്ടു സുഖ പ്രസവം തരണമേ അള്ളാഹ്

  • @MuneeraBeevi-y2f
    @MuneeraBeevi-y2f Рік тому +2

    നഫീസത്ത്‌ ഉമ്മാടെ ജീവിതം പോലെ ജീവിക്കാൻ ഞാൻ കൊതിക്കുന്നു.... 🤲🤲റബ്ബേ....
    ആ ഉമ്മാടെ ബർകത്തു നുസ്രത്തും കാവലും ജീവിതത്തിൽ ഉടനീളം നൽകട്ടെ.....
    ആമീൻ.......🤲🤲

  • @AnasKp-gv7qy
    @AnasKp-gv7qy Рік тому +163

    നഫീസത്ത് മലയുടെ ബർകത് കൊണ്ട് വേഗം വേദന വന്നു വേഗം പ്രസവിക്കണേ 🤲ആമീൻ 🤲

  • @amnoosworld8958
    @amnoosworld8958 2 роки тому +42

    നഫീസ മാല ബർകത് കൊണ്ട് നല്ല സാലിഹത്തായ നല്ല ആരോഗ്യ മുള്ള കുട്ടി ഉണ്ടാകാണെ 🤲🤲🤲🤲

  • @Kiddddiees
    @Kiddddiees 2 роки тому +86

    അനിയത്തി ലേബർ റൂമിലാണ്. നഫീസത്ത്‌ ബീവിയുടെ ബറകത് കൊണ്ട് സുഖപ്രസവം നല്കണെ അല്ലാഹ് .....കുട്ടിക്കും ഉമ്മാക്കും കൊഴപങ്ങളൊന്നും കൂടാതെ പ്രസവിച്ചു എന്ന വാർത്ത പെട്ടെന്ന് കേൾപ്പിക്ക് റബ്ബേ ആമീൻ...🤲

  • @sameer.msameer4540
    @sameer.msameer4540 4 роки тому +155

    ഒരുപാട് കാലമായി കേൾക്കാൻ കൊതിച്ചത് അൽഹംദുലില്ലാഹ്

  • @nourinafarsana2402
    @nourinafarsana2402 Рік тому +52

    നഫീസത്ത് മാലയുടെ ബർക്കത്ത് കൊണ്ട്പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ആരോഗ്യമുള്ള കുഞ്ഞിനെ നൽകണ നാഥാ🤲🤲 സ്കാനിങ് റിസൾട്ട് സന്തോഷമുള്ള ആക്കണേ🤲🤲

  • @harshiyahashim6100
    @harshiyahashim6100 Місяць тому +4

    nafeesath malayude barkath kond enik ente prasavam oru budhimuttilladhe parnhe datin kunjin poornavalarcha ethi presavikan ille bagyam nalkane padchone🤲

  • @mypigeonedittingvideos8271
    @mypigeonedittingvideos8271 3 роки тому +440

    അള്ളാഹു നമ്മെ എല്ലാവരേയും സ്വർഗ്ഗതിൽ എത്തിക്കടെ ആമീൻ 🤲🤲

  • @muhammadakhnaskk9833
    @muhammadakhnaskk9833 2 роки тому +23

    ഇന്ന് റമളാൻ 15 നഫീസത്ത് ബീവി (റ) ആണ്ട് ദിനം മഹതിയുടെ മദദ് കൊണ്ട് ഞങ്ങളുടെ ദുനിയാവും ആഖിറവും വിജയിപ്പിക്കണേ الله

  • @majidakk8484
    @majidakk8484 3 роки тому +2

    Ende ichacha labour roomilan .paripoorna arougyamulla oru kittiya nalki prasavam eluppamaaki ellam raahathakki kodukkane rabbe🤲

  • @fathimajinsha6793
    @fathimajinsha6793 Рік тому +13

    നഫീസത്ത്‌ മാലയുയുടെ ബര്കത് കൊണ്ട് സ്വാലിഹായ സ്വാലിഹതായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ 🤲🏻آمين آمين آمين يارب العالمين🤲🏻

  • @jafarrabbanikadunghapuram7000
    @jafarrabbanikadunghapuram7000 4 роки тому +532

    നഫീസത്ത് മാല കേട്ട എല്ലാവരുടെയും ഹലാലായ ഉദ്ധേശങ്ങൾ അള്ളാഹു പൂർത്തിയാക്കി നൽകട്ടെ ആമീൻ

  • @minhajvk5257
    @minhajvk5257 2 роки тому +10

    ഞാൻ 9 masam ഗർഭിണിയാണ് നഫീസത്ത്‌ മലയുടെ ഹക്ക് കൊണ്ട് സുഖപ്രസവം നൽകണേ അല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ

  • @a.kkunjumuhammeda.k2316
    @a.kkunjumuhammeda.k2316 2 роки тому +154

    അള്ളാഹുവേ.... നഫീസത്ത്‌മാലയുടെ ബർകത്ത് എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ നാഥാ.... ആമീൻ... 🤲🤲🤲

  • @nabeelvlog9084
    @nabeelvlog9084 2 роки тому +5

    Nafeesath malayude barkath kond enikkoru penkunjine nalkane allah sugaprasavam nalkane allah

  • @aneeshaashraf965
    @aneeshaashraf965 Рік тому +1

    Nafeesathul maalayude barkath kond enikk nalla aarogymulla swalihingalil peta oru kunjine tharane ya Allah..

  • @thafseerakk1408
    @thafseerakk1408 Рік тому +88

    നഫിസത്ത് മാലയുടെ ബ൪ക്കത്തുകൊണ്ട് മക്കളില്ലത്തഎല്ലാവ൪ക്കു൦ സ്വാലിഹായ മക്കളേ തരണേ റഹ്മാനേ 🤲🏻🤲🏻🤲🏻😭😭😭

  • @kaulathv.a3519
    @kaulathv.a3519 4 роки тому +218

    മാഷാഅള്ളാഹ്. മഹതിയുടെ (ra) ഹഖ്ഖ് ജാഹ് ബറകതു കൊണ്ട് ഇഹപര വിജയം, ഞങ്ങൾക്കും നൽകണേ അള്ളാഹുവേ.

  • @UaeDibba-h8w
    @UaeDibba-h8w 2 місяці тому +2

    നഫീസത്തെ മലയുടെ ബര്കത്തുകൊണ്ടു നിക്ക് സുഖ പ്രസവം ആകണേ...

  • @ShemiaSidhique
    @ShemiaSidhique 3 роки тому +16

    മഹാല്ലാഹ്‌. മനോഹരം. ദുആ ചെയ്യണേ ഉസ്താതെ

  • @ashikbadusha1863
    @ashikbadusha1863 Рік тому +92

    നഫീസത്ത്‌ മാലയുടെ barqkath കൊണ്ട് ente പ്രസവം പെട്ടന്ന് കഴിയണെ എല്ലാരും ദുആ ചെയ്യണം

  • @ayishahabeeb3610
    @ayishahabeeb3610 Рік тому +3

    Nafeesath malayude barakkathinaaaal aaaroghyamulla kunnine nalkane naadhhaaa🤲🏻🤲🏻🤲🏻 prasavam eluppamaakeedane naadhhaa 🤲🏻🤲🏻🤲🏻🤲🏻🥺

  • @razarifukt6225
    @razarifukt6225 2 роки тому +15

    അല്ലാഹ് നഫീസത്ത്‌ മാല യുടെ ബർകത് കൊണ്ട് എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ അല്ലാഹ് 😭🤲🏻🤲🏻

  • @siraj8464
    @siraj8464 3 роки тому +125

    വളരെ വളരെ നന്നായിട്ടുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @MohammadAnshid
    @MohammadAnshid 3 місяці тому +3

    നാഫീസത്തുമ്മ ബീവിയുടെ ഹഖ് ജാഹ് ബർകത് കൊണ്ട് എനിക്കും സുഖപ്രസവം ആ വാൻ എല്ലാരും ഉസ്താദും 🤲dua ചെയ്യണേ

  • @samlathsamlath7564
    @samlathsamlath7564 2 роки тому +10

    അടുത്ത മാസം 14ന് ആണ് ഡേറ്റ് സുഖ പ്രസവത്തിനും സ്വാലിഹയാ കുട്ടി ഉണ്ടാവാനും ബുദ്ധിമുട്ടുകൾ ഇല്ലാതെ പ്രസവിക്കാനും എല്ലാവരും ദുആ ചെയ്യണേ

  • @salhasinu6190
    @salhasinu6190 2 роки тому +22

    Nafeesath beeviyude barkath kond enikkoru swalihathaya penkuttiye tharane allahhh🤲 aameen🤲

  • @jamseenajam8373
    @jamseenajam8373 2 місяці тому +1

    നഫീസത്ത് ബീവിയുടെ ബർകത് കൊണ്ട് ആരോഗ്യമുള്ള സ്വലിഹായ കുഞ്ഞിനെ നൽകണേ നാഥാ 😢🥹🤲..പ്രസവം സുഖപ്രസവം ആക്കി തരണേ നാഥാ 😢😢😢🥹🥹🥹🥹🤲🤲

  • @sumayyahassan1673
    @sumayyahassan1673 3 роки тому +43

    MashaAllah എന്റെ 1 വയസ്സുള്ള mon ennum ഇത്കെട്ടാണ് ഉറങ്ങാറുള്ളത്

  • @asainark4701
    @asainark4701 2 роки тому +9

    ബീവിയുടെ ബർക്കത്ത് കൊണ്ട് അല്ലാഹു നമ്മളെ രക്ഷപ്പെടുത്തട്ടെ

  • @mumthasrasheed1680
    @mumthasrasheed1680 2 роки тому +1

    Oru budhimuttumillathe Sugapresavam undavanum swalihaya kuttiye kittanum duaaa cheyyane

  • @shemikareemkareem7499
    @shemikareemkareem7499 4 роки тому +182

    Masha Allah
    കേൾക്കാൻ ആഗ്രഹിച്ചിരുന്നു
    Allahu ബർക്കത്ത് ചെയ്യട്ടെ

  • @rizznazz4933
    @rizznazz4933 2 роки тому +115

    ഉറങ്ങാൻ കിടക്കുമ്പോ പെട്ടെന്ന് മുന്നിലേക്ക് വന്നതണ് ഈ bhaith🥰
    ഇപ്പോൾ ഗർഭിണി ആണ്, ഒരു ആൺ കുഞ്ഞിനെ ആഗ്രഹിക്കുന്നു 😍ആരോഗ്യമുള്ള മകനെ കിട്ടാൻ dua ചെയ്യണേ
    Inshallh ❤️

    • @bismibismi1657
      @bismibismi1657 2 роки тому +3

      ആമീൻ 🤲🤲.

    • @nabeesaadakkandy
      @nabeesaadakkandy Рік тому

      Ameen

    • @thashreefaka2308
      @thashreefaka2308 Рік тому

      ആമീൻ

    • @rizznazz4933
      @rizznazz4933 Рік тому +14

      Alhamdulillah❤
      പടച്ചവൻ എനിക്ക് ഒരു മോനെ തന്നു
      മാഷാഅല്ലാഹ്‌ 🤍

    • @nijaspk8913
      @nijaspk8913 Рік тому

      ​@@rizznazz4933 mone kitan vere valathum othinoo ples reply

  • @mishalkumbla5076
    @mishalkumbla5076 2 місяці тому

    നഫീസത്ത്‌ മാലയുടെ ബറകത്ത് കൊണ്ട് പ്രസവം,വേദന എളുപ്പമാക്കണേ നാഥാ. സുഖപ്രസവം നൽകി അനുഗ്രഹിക്കണേ റബ്ബേ. പടച്ചോനെ ഖൈറായ റാഹത്തായ കുഞ്ഞിന് നൽകണേ. മാതാവിനും കുഞ്ഞിനും ബുദ്ധിമുട്ടും ഒന്നും ഉണ്ടാവാതെ നിന്റെ ഖൈർ ചൊരിയേണേ. സലാമത്ത് നൽകി കാക്കേണമേ ആമീൻ. ആമീൻ യാറബ്ബൽ ആലമീൻ..

  • @ANIMELOVER-vh9mv
    @ANIMELOVER-vh9mv 2 роки тому +69

    നഫീസത്ത് ബീവിയുടെ ബർക്കത്ത് കൊണ്ട് എന്റെ പൂച്ചയുടെ വയറ്റിലെ മുറി പെട്ടെന്ന് മാറി കിട്ടട്ടെ ആമീൻ

    • @Aishu..6887
      @Aishu..6887 Рік тому

      എത്രയേയു വേഗം മാറട്ടെ

  • @nusaifabeevi.sudheer3229
    @nusaifabeevi.sudheer3229 Рік тому +14

    നഫീസ ത്തു മാല കേട്ട മക്കളില്ലാത്ത വർക്ക് മക്കളെ നൽകി അനുഗ്രഹിക്കണേ അല്ലാഹു വെ.ആമീൻ യാ റബുൽ ആലമീൻ.

    • @R1s365
      @R1s365 Рік тому +1

      Orupad prashnagal und ellavarkum life il Ellem salamathavan thuhachayane inshallah nchanumchyayam

    • @fathimahasnasahad4466
      @fathimahasnasahad4466 Рік тому

      Aameen

  • @nishanaanees8311
    @nishanaanees8311 11 місяців тому +1

    Nafeesath malayude barkath kond sughaprasavam tharane naatha 🤲February 6 n aan date Yellaarum dua cheyyane yellaam raahathaavaan

  • @hasikl1413
    @hasikl1413 3 роки тому +79

    Masha allah🤲🏼🤲🏼🤲🏼🤲🏼 ഹലാലായ എല്ലാ മു റാ ദു കൾ ഹാ സിലാകാൻ ദുആ ചെയ്യണേ

  • @sanushafeeq147
    @sanushafeeq147 Рік тому +15

    9 മാസം pregnent aahn march 1 പോയാൽ date parayum enn പറഞ്ഞിട്ടുണ്ട്. നഫീസത്ത്‌ മലയുടെ ഭർക്കത് kond സുഖപ്രസവം ആവട്ടെ ആമീൻ 🥰ഇത് കാണുന്ന എല്ലാവരും സുഖപ്രസവത്തിനും സ്വാലിഹായ oru കുഞ്ഞിനെ കിട്ടാനും dua cheyyane😊ameen

  • @shahanazMB
    @shahanazMB Рік тому +1

    Nafeesath mala yudy barkath kond nalle solihathaya kunjine tharane

  • @sharafudheensharafu7481
    @sharafudheensharafu7481 2 роки тому +10

    Alhamdulillah eanikk rand. ആൺകുട്ടികളാണ്. നഫീസത്ത് മാലയുടെ ബർക്കത്ത് കൊണ്ട് അടുത്തത് ഒരു സ്വാലിഹായ പെൺകുഞ്ഞിനെ കിട്ടാൻ എല്ലാവരും ദുആ ചെയ്യണെ🤲🤲.

  • @assanmisriya6121
    @assanmisriya6121 Рік тому +5

    നാഫിസത് mala നല്ല ഇഷ്ടം മായി 😊❤

  • @muhammedkutty4190
    @muhammedkutty4190 2 місяці тому +2

    എന്റെ മകൾക് പ്രസവ വേദന ആയി ഹോസ്പിറ്റലിൽ ആണ് നഫീസത്ത്‌ ബീവിയുടെ ഹഖ് ജാഹ് ബർകത് കൊണ്ട് സുഖപ്രസവം ആയിക്കിട്ടനെ allah

  • @mushrifashameermushrifasha2660

    നഫീസത്ത്‌ മാലയുടെ barakath കൊണ്ട്, ബുദ്ധിമുട്ടൊന്നും ഇല്ലാത്ത എളുപ്പത്തിലുള്ള സുഖപ്രസവം നൽകണേ.. അള്ളാ 🤲🤲🤲

  • @faseelafaseelasulfi6181
    @faseelafaseelasulfi6181 4 роки тому +18

    Enik oru kunjuddaghan dhuaa cheyyanam kunjunghal illathavarkkokke Allah kunjunghal kodukkanee allah

  • @safiyavp2314
    @safiyavp2314 Рік тому

    റബ്ബേ ഈ ബീവിയുടെ ബർകത് കൊണ്ട് എന്റെ എല്ലാ കാര്യങ്ങളും റാഹത്താക്കണേ

  • @UaeDibba-h8w
    @UaeDibba-h8w 2 місяці тому +4

    നഫീസത്തെ മലയുടെ ബർകത് കൊണ്ടേ നിക്ക് സുഖം പ്രസവം നൽകണേ.

  • @rafiyamv1609
    @rafiyamv1609 Рік тому +64

    നഫീസത്ത്‌ മാലയുടെ ബർക്കത്ത് കൊണ്ട് ഭർത്താവിന്റെ തുസ്വഭാവം മാറ്റി നല്ല സ്നേഹം ഉള്ള മനുഷ്യൻ ആക്കണേ... 🤲🤲

  • @Konamipesmaster
    @Konamipesmaster 4 дні тому

    ഞാൻ എന്നും അവിടുത്തേക്ക് യാസീൻ ഓതി ദുആ ചെയ്യാറുണ്ട്. അല്ലാഹു അതെല്ലാം മഹതിയുടെ ഹള്റത്തിലേക്ക് എത്തിച്ചു എന്റെ ഹലാലായ ഉദ്ദേശം പൂർത്തീകരിച്ചു തരട്ടെ.. ആമീൻ 🤲🤲

  • @shemithashainieer297
    @shemithashainieer297 Рік тому +275

    മൂഹിയതീൻ മാല ഇഷ്ട്ടമുള്ളവർ ഉണ്ടോ

  • @abbascp4584
    @abbascp4584 2 роки тому +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സുഖ പ്രസവഥിന് ദുആ ചെയ്യണേ🤲🤲🤲
    👍👍👍👍👍👍👍

  • @mansoorfarsana4011
    @mansoorfarsana4011 9 місяців тому +1

    Ente kuttikk heartin cheriya problam paranjind nafeesath malayide barakath kond presavathin shesham athokke mari enn kelppikkane rabbe😭🤲

  • @fasiismail-g5f
    @fasiismail-g5f 2 роки тому +34

    അല്ലാഹുവേ ഈ നഫീസത്ത്‌ മലയുടെ ബറക്കത് കൊണ്ട് ഞങ്ങളുടെ കടങ്ങൾ വീട്ടി കൊണ്ട റബ്ബേ, ഞങ്ങളുടെ വീട് പണി പൂർത്തിയാവണേ, ഈ നഫീസത്ത്‌ മാല കേട്ടവരുടെ എല്ലാബുദ്ധിമുട്ടുകളും മാറ്റി നല്ലൊരു ജീവിതം കൊടുക്ക് നാഥാ ....... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ😭😭😭😭😭🤲🤲🤲

  • @haneenafarvin5181
    @haneenafarvin5181 2 роки тому +39

    നഫീസത്ത് ബീവിയുടെ ബർക്കത്ത് കൊണ്ട് എന്റെ കുഞ്ഞിന് വളർച്ച കുറവൊന്നും ഇല്ലാതിരിക്കട്ടെ🤲😥

  • @milunidhu8935
    @milunidhu8935 17 днів тому

    നഫീസത്ത്‌ ബീവിയുടെ ബർകത് കൊണ്ട് മോൾക്ക് സുഖ പ്രസവം ആക്കണേ നാഥാ ആമീൻ

  • @haseenashafii8171
    @haseenashafii8171 4 роки тому +329

    Eee nabisathumala padiya ഉസ്താദിനും nabisathumala ഇഷ്ട്ടപെട്ടവർ ലൈക് അടി