Jeep wrangler Rubicon | കളിപ്പാട്ടം വാങ്ങാൻ കേരളത്തിലെ ഉഗ്രൻ കട |Toy shop kerala | jeep car bike etc

Поділитися
Вставка
  • Опубліковано 13 вер 2024
  • Jeep wrangler Rubicon | കളിപ്പാട്ടം വാങ്ങാൻ കേരളത്തിലെ ഉഗ്രൻ കട |Toy shop kerala | jeep car bike etc
    ഇതുപോലുള്ള ജീപ്പ്, കാർ, ബൈക്ക് തുടങ്ങി കുട്ടികൾക്ക് ഉള്ള എല്ലാവിധ കളിപ്പാട്ടങ്ങളും ഈ ഷോപ്പിൽ ലഭ്യമാണ്. Ride on toys ന് parcel/courier delivery available ആണ്. Minimum 6000 rs. above Purchase ന്
    EMI available ആണ്. താൽപര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ Call/whatsup ചെയ്യുക.
    Toy Shop address:👇
    Kalippattam (shop name)
    Vengalloor - Mangattukavala byepass Thodupuzha. idukki (dist)
    Contact- 7034449997
    #jeepwrangler
    #jeepwranglerrubicon
    #toy
    #toyshop
    #kalippattam
    #toyjeep
    #toycar
    #rideontoys
    #rideoncars
    #electrictoys
    #electrictoyjeep
    #electrictoycar
    #electrictoybike
    #electrictoyscooter
    #rccar
    #toyshopping
    #toyshopkerala
    #toyswholesalemarket
    #wholesaletoys
    #toysupplier
    Gramin Channel Office👇
    email - info.graminchannel@gmail.com
    Other social media page links👇
    follow-:
    1. facebook page: / graminchannel
    2. instagram page: / gramin_channel

КОМЕНТАРІ • 169

  • @SAGAR-km9on
    @SAGAR-km9on Рік тому +32

    ഞാൻ എന്റെ മോന്റെ brthday ക്ക് pobo toy jeep വാങ്ങി. ആലപ്പുഴയിലുള്ള ഞാൻ ആദ്യം ഒന്ന് ശങ്കിച്ചു എങ്ങനെ തൊടുപുഴ വരെ പോയി വാങ്ങും. ഞാൻ അവരെ വിളിച്ചു. Cash pay ചെയ്തു രണ്ട് ദിവസം കഴിഞ്ഞപ്പോൾ item കയ്യിൽ കിട്ടി. നല്ല polite ആയ പെരുമാറ്റം. എപ്പോൾ വിളിച്ചാലും ഫോൺ എടുത്തു മറുപടി നൽകും. എന്ത് കൊണ്ടും നല്ലത്. എനിക്ക് ഒരുപാട് ഇഷ്ടമായി.5 star. 👍👍👍👍👍

    • @GraminChannel
      @GraminChannel  Рік тому +2

      ❤😍

    • @ashi445
      @ashi445 Рік тому

      Price ethra

    • @hafihamdan
      @hafihamdan Рік тому

      Price ethra aayi

    • @sadi4mail
      @sadi4mail 11 місяців тому

      emi card cheyyumo

    • @tech4malayali633
      @tech4malayali633 10 місяців тому +5

      പറയിപ്പിച്ചു കമന്റ്‌ ചെയ്തത് ആർക്കും മനസ്സിലായില്ല 🤣🤣🤣

  • @Rocky-1997
    @Rocky-1997 7 місяців тому +3

    നിങ്ങൾ കൊടുക്കുന്ന ഓഫർ price ആണ് അതിന്റെ ഒർജിനൽ വില. കാരണം ഈ ടോയ് കാർകൾ ഒക്കെയും ആമസോൺ/ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ ഷോപ്പിങ് ഷോപ്പുകളിൽ ഇതിനേക്കാൾ 500/1000രൂപ കുറച്ച് കിട്ടുന്നുണ്ട്.😅.ഗുഡ് ക്വാളിറ്റി. 👍

  • @thomasantony6432
    @thomasantony6432 2 роки тому +4

    അടിപൊളി gramin ചാനൽ വളരെ നല്ല വീഡിയോസ് ആണ് ഇടുന്നത് ഈ ഷോപ്പിൽ നേരത്തെ പോയിട്ടുണ്ട് വില കൂടുതൽ ആണെങ്കിലും ഒരുപാട് toys ഉണ്ട്

    • @rajtheking659
      @rajtheking659 Рік тому +3

      മേത്തന്റെ കട അല്ലെ...?
      വില കൂട്ടി ഇട്ട് പിന്നെ ഡിസ്‌കൗണ്ട് തന്നു വലിപ്പിക്കൽ ആണ് ഇവറ്റകളുടെ മെയിൻ.... I😅🤣😂

  • @SAGAR-km9on
    @SAGAR-km9on Рік тому +3

    നല്ല quality ഉള്ള toy ആണ്. എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞ് തരും.

  • @nimiasbakeworld2354
    @nimiasbakeworld2354 10 місяців тому

    13,900തിന് വിറ്റിരുന്ന ജീപ്പ് ഇപ്പോൾ 9890ന് വില്കുന്നു. അതായത് നിങ്ങളുടെ ലാഭം 4010 രൂപ ആണ്. കൊള്ളാം നല്ല ബിസിനസ്‌ ആണ്.

  • @Villagedude
    @Villagedude Рік тому +2

    Low pricil ulla toys undo... Below 500...tourist placile salesnu vndy aanu

  • @sreejithsreeji-zf8zf
    @sreejithsreeji-zf8zf Рік тому +1

    Olready car und .. but ath remote control aann so. Ath battery set cheyyidhu complaint aayyitt ippol vandi automatic aayyi moving und endh cheyyanam . Plz reply tq

  • @shilusali8056
    @shilusali8056 Рік тому +1

    Yellow jeep modeal ethaa onn parayumo.....

  • @syedaalam2689
    @syedaalam2689 Рік тому +1

    You have rolls Royce vintage electric car for kids

  • @SaltPepper-fi4ij
    @SaltPepper-fi4ij Рік тому +1

    Shop adipoli rate okke kooduthal tamil naatil nalla kuravulla kadakal ind keralathil ellaaidathum rate kooduthala

    • @rajtheking659
      @rajtheking659 Рік тому +2

      മേത്തന്റെ കട അല്ലെ...?
      വില കൂട്ടി ഇട്ട് പിന്നെ ഡിസ്‌കൗണ്ട് തന്നു വലിപ്പിക്കൽ ആണ് ഇവറ്റകളുടെ മെയിൻ.... I😅🤣😂

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 2 роки тому +9

    അടിപൊളി shop ആണല്ലോ 👌

  • @Ajikutty981
    @Ajikutty981 11 місяців тому

    888 bens car charge ful time aavanel ethra time aavum ath charge cheyith daily use cheyano use cheyathe aayal charge irangi povo

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 роки тому +1

    Very nice and beautiful collection dear👌👌
    Lik🌹🌹🌹

  • @hafihamdan
    @hafihamdan Рік тому

    നമ്മൾ കുറച്ച് ലോങ്ങ് ആയതുകൊണ്ട് .. ഓടിക്കുന്ന കാർ അല്ലാത്ത ചെറിയ ടോയ് കാർ പോലോത്ത സാധനങ്ങളും നിങ്ങൾ കൊറിയർ ചെയ്യാമോ പ്ലീസ്....🙏🙏

  • @anushamidhun15
    @anushamidhun15 Рік тому

    5:51 il kannicha athe model car.. ethra manikoor chrgnnu idannam. Chrg ayal egane ariyan pattunne... Pls reply fast sir.

  • @AmaljithSureshbabu
    @AmaljithSureshbabu 28 днів тому

    Flip cartil 8000 only

  • @sherin6992
    @sherin6992 10 місяців тому +1

    ഞാൻ നെയ്യാറ്റിൻകരയിൽ നിന്ന് വാങ്ങിച്ചത് 5,800 ,താങ്കൾ 7,500 പറഞ്ഞത് 😂😂😂

  • @anithaameershaanitha7737
    @anithaameershaanitha7737 2 дні тому

    Where is this shop

  • @mariyafrancis4465
    @mariyafrancis4465 4 місяці тому

    സൂപ്പർ 👍👍

  • @yaserthayyilakkandi5497
    @yaserthayyilakkandi5497 Рік тому +2

    I think this is normal retail price..i am running a toys shop in Kasaragod, Kannur. All recharge cars,Jeeps and bikes are selling at same price. Selling POBO at 12500.

    • @kiranheubertev5209
      @kiranheubertev5209 Рік тому

      you are correct

    • @umerfarooq1610
      @umerfarooq1610 11 місяців тому

      കാസര്‍കോഡ് ഷോപ്പ് ന്റെ പേരെന്താ??

    • @izzaiffuizzaiffu4295
      @izzaiffuizzaiffu4295 11 місяців тому

      Contact number indo kannur

    • @saheernk1517
      @saheernk1517 11 місяців тому

      Oru hindi channelil Ningade Message 2 maasam munp
      Enik oru jeep venam moniku vendi
      Please share your number

  • @d_k.official12
    @d_k.official12 Місяць тому

    ബാക്കപ്പ് എത്ര കിട്ടും 1hr ഒക്കെ കിട്ടുവോ

  • @varkichansebastian5555
    @varkichansebastian5555 2 роки тому +1

    Video qality super

  • @imbadsha.0
    @imbadsha.0 Місяць тому

    Aa മഞ്ഞ ജീപ്പ് ന് എത്ര യാ rate

  • @Ajikutty981
    @Ajikutty981 11 місяців тому

    Nigalk aa yellow vandi rodik irakkalo nalla match😅

  • @user-qw6ms9ki3v
    @user-qw6ms9ki3v 3 місяці тому

    I❤ that ktm

  • @idukkikaari3736
    @idukkikaari3736 Рік тому +1

    Eni epolzha offer ullath nnu parayamo

  • @sulfikhart3286
    @sulfikhart3286 Рік тому

    Hlo ippo enthelum offers undo

  • @shajeerk4467
    @shajeerk4467 19 днів тому

    Keralathil evide ethichu koduko

  • @Yakshikaavu118
    @Yakshikaavu118 2 роки тому +1

    Waw😍😍😍😍Nice video

  • @aizinadam5406
    @aizinadam5406 2 роки тому +1

    Sooper

  • @badarbadarudheen3033
    @badarbadarudheen3033 8 місяців тому

    7year old baike eatrya door delivery undo

  • @thomasthomas5376
    @thomasthomas5376 11 днів тому

    Hi

  • @naseebrahman9802
    @naseebrahman9802 8 місяців тому

    Helo vilichit kitunnillallo

  • @surendranka4570
    @surendranka4570 2 роки тому +1

    Nice video

  • @selmathayub3820
    @selmathayub3820 10 місяців тому

    Evideyan cada

  • @krishnadaskr2029
    @krishnadaskr2029 Рік тому

    Coimbatore ithinte okke Pakuthide pakuthi Vilaye ullu bro With 1 year service

  • @HunaisPt
    @HunaisPt 3 місяці тому +1

    എന്റെ മോനും ജീപ്പ് ആണ് വേണ്ടത്

  • @uku6768
    @uku6768 3 місяці тому

    Ee price l offer onnum kanunilla

  • @varkichansebastian5555
    @varkichansebastian5555 2 роки тому +2

    Super video and super presentation 😍❤️

  • @asapradeep-nc9tu
    @asapradeep-nc9tu Рік тому

    Nerf blasters undo?

  • @Anooptraveldreams
    @Anooptraveldreams 2 роки тому +4

    Adipoli toys aanallo little expensive but quality no compromise 😍🥰🥰🥰Adipoli video

    • @GraminChannel
      @GraminChannel  2 роки тому +1

      ❤❤🥰

    • @rajtheking659
      @rajtheking659 Рік тому +4

      മേത്തന്റെ കട അല്ലെ...?
      വില കൂട്ടി ഇട്ട് പിന്നെ ഡിസ്‌കൗണ്ട് തന്നു വലിപ്പിക്കൽ ആണ് ഇവറ്റകളുടെ മെയിൻ.... I😅🤣😂

    • @faisalwelldeal3797
      @faisalwelldeal3797 10 місяців тому

      ​@@rajtheking659nee vanghandaa myrey...neee chankathil vallathum undaki koduk

  • @shadishanusvlog
    @shadishanusvlog 2 роки тому +1

    👍👍

  • @jithing410
    @jithing410 11 місяців тому

    E shop evide aanu.?

  • @sibirajp.k350
    @sibirajp.k350 Рік тому +1

    Out of kerala delivery undo? Delhi

  • @akhil4u435
    @akhil4u435 2 місяці тому

    Im looking for 12 to 15 years age Jeep

  • @bashibashi430
    @bashibashi430 Рік тому

    Ippol offar undo

  • @littlemiracles1
    @littlemiracles1 Рік тому +1

    🙏🚙

  • @muzammilmooosa5057
    @muzammilmooosa5057 8 місяців тому

    ഇത് കയറ്റം കയറുമോ

  • @ameersaco9915
    @ameersaco9915 Рік тому

    POBO price please

  • @Ampalappday
    @Ampalappday Рік тому

    Toy jeep repair ചെയ്യാൻ ആളെ കിട്ടുമോ?

  • @anzilalathif496
    @anzilalathif496 Рік тому +2

    Delivary undo

  • @selmathayub3820
    @selmathayub3820 10 місяців тому

    😮😮

  • @chillunachillunachillunach6755

    ഇപ്പോൾ ഉണ്ടോ വിലയിൽ

  • @psycho-------ride---------2222

    Where is your place

  • @sirajudeenmajeed3238
    @sirajudeenmajeed3238 11 місяців тому

    E.STHALAM.AVEDEAÀNE.

  • @supriyamilan1235
    @supriyamilan1235 Рік тому +1

    Alappuzha delivery undo

  • @zibamuhammed1092
    @zibamuhammed1092 Рік тому

    പെട്രോൾ ബൈക്ക് ഉണ്ടോ 40 cc

  • @zayanuvlog2330
    @zayanuvlog2330 Рік тому

    Studi ടേബിൾ എത്രയാ

  • @aliaskar3521
    @aliaskar3521 Рік тому +2

    10 വയസ്സ് ഉള്ള കുട്ടിക്ക് ഉള്ള സൈക്കിൾ ഉണ്ടോ

  • @arunlal4547
    @arunlal4547 11 місяців тому

    Bajaj emi undo

  • @archanaviswanathan3023
    @archanaviswanathan3023 Рік тому

    Elephant rider undooo

  • @abdulsalampk1715
    @abdulsalampk1715 Рік тому

    ഇതെവിടെ സ്ഥലം contact നമ്പർ

  • @abdulgafoorsahal4451
    @abdulgafoorsahal4451 Рік тому +1

    ഡെലിവറി ഉണ്ടോ

  • @nishaamith2736
    @nishaamith2736 Рік тому

    Home delivery undo,

  • @haseenamujeeb1132
    @haseenamujeeb1132 9 місяців тому

    Shop name

  • @sanamehrin1232
    @sanamehrin1232 Рік тому

    Age 12 ഗിയർ സൈക്കിൾ ഉണ്ടോ

  • @radhakrishnan9260
    @radhakrishnan9260 3 місяці тому

    വില കൂടുതൽ ആണ് ബ്രോ

  • @mohammadmuneer4059
    @mohammadmuneer4059 4 місяці тому

    Nabbar

  • @iam_rishyasringan
    @iam_rishyasringan Рік тому

    Aaa jumbo size

  • @abdulgafoorsahal4451
    @abdulgafoorsahal4451 Рік тому +2

    ഇപ്പോൾ ഓഫർ ഉണ്ടോ

  • @sirajudheenwayanad7202
    @sirajudheenwayanad7202 Місяць тому

    വില കൂടുതൽ ആണ്

  • @ratheeshdivakaran1602
    @ratheeshdivakaran1602 Рік тому +2

    Ee monthil valla offer undo bro

  • @rjlove_creation
    @rjlove_creation Рік тому

    Epolum offers undo

  • @jabirv6202
    @jabirv6202 Рік тому +2

    Ee car ethra hours upayokikkam?
    Ekathesham ethra kalam nikkum?
    Oru 7 years old aya kuttik odikkan pattiya vandi undo
    Please replay🙏🏻🙏🏻

  • @user-mr5xt9pr9j
    @user-mr5xt9pr9j Рік тому +1

    നമ്പർ കിട്ടുമോ

  • @RajeeshRaji-bg3tk
    @RajeeshRaji-bg3tk 7 місяців тому

    Bike

  • @fasnafasna7858
    @fasnafasna7858 Рік тому

    11 ബൈക്ക് തിരുരിൽ പോയ

  • @chithirafamily4929
    @chithirafamily4929 Рік тому +1

    EMI undo

  • @aliaskar3521
    @aliaskar3521 Рік тому +1

    സ്ഥലം എവിടെ ആണ് മൊബൈൽ നമ്പർ തരു

    • @GraminChannel
      @GraminChannel  Рік тому

      Thodupuzha 70344 49997

    • @FfFf-vo5ds
      @FfFf-vo5ds Рік тому

      ​@@GraminChannel മലപ്പുറം ഡെലിവറി ഉണ്ടോ?

    • @GraminChannel
      @GraminChannel  Рік тому

      Contact 70344 49997

  • @ABID-ny4ht
    @ABID-ny4ht Рік тому +1

    7300nu jeep vaangittund

  • @unnikannan7943
    @unnikannan7943 Рік тому +1

    വാട്ട്സാപ്പ് നമ്പർ തരുമോ ബ്രോ... ഒരു ജീപ്പ് വേണം.. പ്ലീസ്

  • @davidluiz4698
    @davidluiz4698 Рік тому +1

    ഇവരെ കോൺടാക്റ്റ് ചെയ്തപ്പോൾ ഇവർ ഡെലിവർ ചെയ്യുന്ന ഇതുപോലുള്ള കാർ അസംബിൾ ചെയ്തിട്ട് ഓടുന്നുണ്ടോ എന്ന് നോക്കാൻ പോലും ഉള്ള ഗ്യാരണ്ടീ തരില്ല എന്നാണ് പറഞ്ഞത്
    അപ്പൊ പിന്നെ എന്ത് വിശ്വസിച്ചു വാങ്ങും
    ഇയാൾക്ക് തന്നെ അറിയാം സാധനം രണ്ടു ദിവസം ഓടിയാൽ ഓടി എന്ന് 😅😅

  • @sujasaijusb840
    @sujasaijusb840 6 місяців тому

    എനിക്ക് ഒരു new ജീപ്പ് വേണം

  • @milad-un-nabi9860
    @milad-un-nabi9860 Рік тому

    ഇപ്പളും കിട്ടുമോ

  • @umarekkas9113
    @umarekkas9113 Рік тому

    You have online delivery

  • @journeytowrestling3768
    @journeytowrestling3768 2 роки тому

    Action figures ille

  • @adarsh.9415
    @adarsh.9415 Рік тому +1

    49cc petrol bike undo

  • @bepositive1961
    @bepositive1961 Рік тому +1

    8 വയസുള്ള കുഞ്ഞിനുള്ള car or jeep undo

  • @umeshumesh8622
    @umeshumesh8622 Рік тому

    തൊട്ടിൽ ഉണ്ടോ

    • @rajtheking659
      @rajtheking659 Рік тому +2

      കാണാതിരിക്കുമോ? മേത്തന്റെ കട അല്ലെ...? എല്ലാം ഉണ്ട് but
      വില കൂട്ടി ഇട്ട് പിന്നെ ഡിസ്‌കൗണ്ട് തന്നു വലിപ്പിക്കൽ ആണ് ഇവറ്റകളുടെ മെയിൻ.... I😅🤣😂

  • @user-mr5xt9pr9j
    @user-mr5xt9pr9j Рік тому

    ഡെലിവറി ഉണ്ടാ

  • @jinujohnjohn1883
    @jinujohnjohn1883 Рік тому

    Downpaimet ethraya

  • @maadan9732
    @maadan9732 Рік тому

    Online delivery undo???

  • @muhasdoha2842
    @muhasdoha2842 Рік тому

    Contact

  • @JitheshKumar-is1cf
    @JitheshKumar-is1cf Рік тому

    A

  • @jaisaljaisu2151
    @jaisaljaisu2151 Рік тому

    ഞങ്ങളുടെ നമ്പർ കിട്ടും

  • @jsjs6691
    @jsjs6691 Рік тому

    Ethu avade stalam

  • @vtnajee
    @vtnajee Рік тому

    ആദ്യം കാണിച്ച കാർ ഞാൻ 6k തിന് വങ്ങിച്ചത്.
    ഇതിൽ പറഞ്ഞ വില 😂

  • @najmudheenmonu6969
    @najmudheenmonu6969 Рік тому

    St

  • @little-hug
    @little-hug Рік тому

    Pobo 11000 in my shop

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 10 місяців тому

    എന്ത് വിലക്കണോ ഞങ്ങൾ പർച്ചേസ് ചെയ്യുന്നേ ആ വിലക്ക് നിങ്ങൾക്ക് തരും 😂😂😂 17000 ഉള്ള വണ്ടി 10000 അപ്പോൾ ഒരു വണ്ടിയിൽ നിന്നും എടുക്കുന്ന ലാഭം 7000 😂😂 ആദ്യമേ പറയുന്നു ചെറിയ ലാഭമേ എടുക്കുന്നുള്ളു എന്ന് 😂😂😂 ഇപ്പോഴും ഇവർ ക്യാഷ് കൂട്ടി തന്നെയാണ് പറയുന്നത് അല്ലാതെ കുറച്ചു വിചാരിച്ചു പോയി പെടണ്ടാ