എന്റെ മോൾക്ക് ഇത്പോലെ ഒരു റീചാർജ് ഫോർഡ് 4x4 കാറ് ആമസോണിൽ സൈറ്റിൽ നിന്ന് മേടിച്ചു കൊടുത്തു ₹14999 ആയി....അവർ വിചാരിക്കാത്ത സമയത്ത് അവൾക്ക് ഇഷ്ടമുള്ള സാധനം നമ്മൾ മേടിച്ചു കൊടുക്കുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം പറഞ്ഞിരിക്കാൻ പറ്റാത്തതാണ് ❤😍
ഞാൻ പണ്ട് ബാംഗ്ലൂർ ഉണ്ടായപ്പോൾ (7 വര്ഷം മുൻപ് ) എന്റെ മകന്റെ പിറന്നാളിന് ഒരു റൈഡ് ഓൺ ബൈക്ക് വാങ്ങിയിരുന്നു . ആമസോൺ നിന്ന് ഓർഡർ ചെയ്തത് വരുത്തി . ഐറ്റം എത്തിയപ്പോൾ അവർ ഡിസ്ക്രിപ്ഷനിൽ പറഞ്ഞ സ്പീഡ് അഡ്ജസ്റ്റർ ഫീച്ചർ ഉണ്ടായിരുന്നില്ല . ഞാൻ കസ്റ്റമർ സെർവിസിൽ വിളിച്ചു , ഇതു റിട്ടേൺ ചെയ്യണം എന്ന് പറഞ്ഞു . അപ്പോൾ അവർ പറഞ്ഞു - സർ ഇതു non returnable item ആണ് . ഞാൻ പറഞ്ഞു 9,500 രൂപ കൊടുത്തു വാങ്ങിയതാണ് , റിട്ടേൺ ചെയ്തേ പറ്റൂ . അപ്പോൾ അവർ പറഞ്ഞ ഉത്തരം - sir, you don’t have to return the toy , you can keep it or donate it. We are refunding the entire amount to you. കേട്ടത് സത്യം ആണോ എന്ന് തീർച്ച പെടുത്താൻ ഒന്ന് കൂടി ചോദിച്ചു ഉറപ്പു വരുത്തി . സത്യം തന്നെ പിന്നീട് എന്റെ കമ്പനി എന്നെ ലണ്ടനിലോട്ടു വിട്ടപ്പോൾ , ഫ്രീ ഷിപ്പിംഗിന്റെ ഭാഗമായി കളിപ്പാട്ടവും ലണ്ടനിൽ എത്തി . ഒരു രണ്ടു വര്ഷം കഴിഞ്ഞു ഉപയോഗിക്കാതെ ആയപ്പോൾ 75 പൗണ്ടിന് ഇ ബേയിൽ വിറ്റു . ഇതിലും വലിയ പിറന്നാൾ സമ്മാനം ആമസോൺ ഇന്ത്യയിൽ ഇപ്പോളും കൊടുക്കുന്നുണ്ടോ എന്ന് അറിയില്ല 😊
എന്റെ മോൾക്ക് ഒരു വണ്ടി മേടിച്ചു തരാമോ കുറേ നാള് കൊണ്ട് മോള് പറയുവാ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ്😢😢😢😢 #fishingfreaks തിരിച്ചു തരാം കാശ് കുറച്ചു കുറച്ചു... 🙏
Am very happy to seing here...... They Looking at the daughter-in-law like a daughter.... How happy their father and mother will be when they see this... ...
എന്റെ മോൾക്ക് ഇത്പോലെ ഒരു റീചാർജ് ഫോർഡ് 4x4 കാറ് ആമസോണിൽ സൈറ്റിൽ നിന്ന് മേടിച്ചു കൊടുത്തു ₹14999 ആയി....അവർ വിചാരിക്കാത്ത സമയത്ത് അവൾക്ക് ഇഷ്ടമുള്ള സാധനം നമ്മൾ മേടിച്ചു കൊടുക്കുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം പറഞ്ഞിരിക്കാൻ പറ്റാത്തതാണ് ❤😍
🎉
ഞാൻ പണ്ട് ബാംഗ്ലൂർ ഉണ്ടായപ്പോൾ (7 വര്ഷം മുൻപ് ) എന്റെ മകന്റെ പിറന്നാളിന് ഒരു റൈഡ് ഓൺ ബൈക്ക് വാങ്ങിയിരുന്നു .
ആമസോൺ നിന്ന് ഓർഡർ ചെയ്തത് വരുത്തി . ഐറ്റം എത്തിയപ്പോൾ അവർ ഡിസ്ക്രിപ്ഷനിൽ പറഞ്ഞ സ്പീഡ് അഡ്ജസ്റ്റർ ഫീച്ചർ ഉണ്ടായിരുന്നില്ല .
ഞാൻ കസ്റ്റമർ സെർവിസിൽ വിളിച്ചു , ഇതു റിട്ടേൺ ചെയ്യണം എന്ന് പറഞ്ഞു . അപ്പോൾ അവർ പറഞ്ഞു - സർ ഇതു non returnable item ആണ് . ഞാൻ പറഞ്ഞു 9,500 രൂപ കൊടുത്തു വാങ്ങിയതാണ് , റിട്ടേൺ ചെയ്തേ പറ്റൂ .
അപ്പോൾ അവർ പറഞ്ഞ ഉത്തരം - sir, you don’t have to return the toy , you can keep it or donate it. We are refunding the entire amount to you.
കേട്ടത് സത്യം ആണോ എന്ന് തീർച്ച പെടുത്താൻ ഒന്ന് കൂടി ചോദിച്ചു ഉറപ്പു വരുത്തി . സത്യം തന്നെ
പിന്നീട് എന്റെ കമ്പനി എന്നെ ലണ്ടനിലോട്ടു വിട്ടപ്പോൾ , ഫ്രീ ഷിപ്പിംഗിന്റെ ഭാഗമായി കളിപ്പാട്ടവും ലണ്ടനിൽ എത്തി . ഒരു രണ്ടു വര്ഷം കഴിഞ്ഞു ഉപയോഗിക്കാതെ ആയപ്പോൾ 75 പൗണ്ടിന് ഇ ബേയിൽ വിറ്റു . ഇതിലും വലിയ പിറന്നാൾ സമ്മാനം ആമസോൺ ഇന്ത്യയിൽ ഇപ്പോളും കൊടുക്കുന്നുണ്ടോ എന്ന് അറിയില്ല 😊
💯 very true!
@@ThatRandomGuy476എനിക്ക് ഇതുവരെ ഒരു കുഴപ്പവുമില്ല നല്ല പവർ ഉണ്ട് 4 മോട്ടോർ ആണ്
How much bro
വീട്ടിൽ പറയാതെ അരി മേടിച്ചു വീട്ടുകാർക്ക് സസ്‌പെൻസ് കൊടുത്താലോ എന്നു ഒരു ആലോചന
😅
Thumbnail il oru kodi rupak ari medichapol enn koodi ezhuthane 😂
😂
ഇവന്റെ പേര് മാറ്റി വല്ല പൊങ്ങച്ച സെബിൻഎന്ന് ആക്കുന്നതായിരിക്കും ഏറ്റവും നല്ലത്..
നിന്നെ പറഞ്ഞിട്ട് കാര്യമില്ല.... ആ സമയത്ത് കൂൺ കൃഷി ചെയ്തിരുന്നെങ്കിൽ കുടുംബ ഭദ്രതയെങ്കിലും ആകുമായിരുന്നു....
നല്ല സ്നേഹമുള്ള കുടുംബം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ❤❤❤❤
മോനുസ് .....വീട്ടിൽ പറയാതെ വണ്ടി മേടിച്ചു....😂😂😂
😂
*sebin is back to old vibe💯🔥*
*11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ബ്രൂ എത്രയും പെട്ടെന്ന് 10 മില്ലിന് അടിക്കട്ടെ🎉🎉🎉🎉❤ ☝️🙏❤️🔥
😂
അത് പൊളിച്ചു സെബിനെ ഇനി ഇവൻ കുട്ടൻ ഏതുനേരം അതിനകത്തായിരിക്കും🎉😍 ഇവൻ കുട്ടന്റെ ചിരി കണ്ടോ ആരെങ്കിലും ശ്രദ്ധിച്ചോ ഇവൻ കുട്ടൻ സ്റ്റിയറിങ് പിടിച്ചേക്കുന്ന രീതി❤🥰
Rs send me the p
Ningal upload cheytha videosil enikku ettavum eshttapetta video so cute so excellent 🥰😘😘
The child was very Lucky he was living in a happiest family 💖😘
❤
11:53 11:54 11:55 11:55 11:55 11:56
എന്താ ഒരു കുട്ടിയുടെ സന്തോഷം ❤️❤️👍🏻
😅😅😅😗😅😗😅🌴😅🌴😅😂😅😂😂
ആ കുഞ്ഞിന്റെ സന്തോഷത്തിനു ലക്ഷങ്ങളുടെ പത്തരമാറ്റുണ്ട് 🥰
എന്താ അവന്റെ ഒരു സന്തോഷം 😍😍😍😍😍
ഇനി എപ്പോഴെങ്കിലും വീട്ടിൽ പറഞ്ഞിട്ട് വാങ്ങുന്ന എന്ദെങ്കിലും ഉണ്ടോ.. 😂🙏
ഇഹാൻ കുട്ടൻ്റെ സന്തോഷമാണ് ഹൈലൈറ്റ്
എന്റെ മോനും വാങ്ങി ഇത്പോലൊരു കാർ 😍
ആ കുഞ്ഞിന്റെ സന്തോഷം 🤗
One of the best surprise gift u gave him he is so happy hi to all family members specially molu God bless
ലെ.കടക്കാരൻ ഇങ്ങനെ ഒന്നും അല്ലടാ ഇങ്ങനെയൊന്നും ആരും കൊണ്ടോവൽ ഇല്ലെടാ😂😂😂❤❤❤
Ellada ingne oke alkar kondavm da
@@mohammedsahad62 കലക്കി 👍
Family is greatest gift of god
Sofayil kidann kanunnavar aarokke enna comment vanno😂❤
സോഫയുടെ അടിയിൽ ആണ്
*a new vandi pranthan is born💯🔥*
*11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
I think he is back with his old Vibe 🎉❤
*the youtuber with zero haters💯*
*11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
That happiness is priceless❤️
ഈ പ്രായത്തിൽ ചോറ് കൊടുക്കൽ ആണ് പാട് 😁 ഇനി സിമ്പിൾ
നമ്മുടെ തീറ്റക് പോലും ഇത്ര പൈസ ല്ല സിജി ചേച്ചി 😂😂
24 hrs Outdoor camp video cheyi
Wow...super...God bless you all...take care
cheli video.ithoke surprise ittu vangenda sadanam aanoo
Wow❤
Watching your videos since 2018
Super family anetto,God Bless You All.
Future vandipranthan 🔥😮💨
Chechi thug "nammade theettaykpolum ithreyum vila undavilla"😂
മീനച്ചിലാർ കട്ട waiting ❤🎉🎉
ഇത് കാണുന്ന 😂ചെരുപ്പ് വെട്ടി ടയർ ഉണ്ടാക്കിയ നമ്മൾ...
മച്ചാനെ നിങ്ങളുടെ forchinar ന്റെ insurance November 3 ന് കഴിഞ്ഞു 🤷♂️
എന്റെ മോൾക്ക് ഒരു വണ്ടി മേടിച്ചു തരാമോ കുറേ നാള് കൊണ്ട് മോള് പറയുവാ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ്😢😢😢😢 #fishingfreaks തിരിച്ചു തരാം കാശ് കുറച്ചു കുറച്ചു... 🙏
Surprise man 😂😂😂😂❤❤❤
That smile 🫶🏻❤️
അച്ചോടാ മോന്റെ ഒരു സന്തോഷം 🥰🥰
Poliiii video and good selection
ഓഊ ചേച്ചിക് മൈക് വെച്ച് കൊടുത്തിട്ട്.. ചേച്ചി അറിയില്ല പോലും 😁😁വർക്ക് എന്തുവാടെ മടുപ്പ് തോന്നുന്നു
Chakkara.. Look at his cute smile
എടൊ നിങ്ങക് ഒരു സെക്കന്റ് ചാനൽ ഇല്ലേ ഫാമിലി വ്ലോഗ് ചെയ്യാൻ അതിൽ ഇട്ടൂടെ ഇമ്മാതിരി വീഡിയോസ്.. 🙏🙏🙏
First first 😂😅
ആ ഒരു ഫോർഡ് ബ്രോൻകോ ❤❤❤❤❤❤what a beuty
ഉഫ് nxt വീഡിയോ കട്ട വെയ്റ്റിംഗ് 🔥🔥🔥
Kure aayi ee channel onn nokiyit...
Oru kaaryam parayate serious aayt edkaruth..
Channel name fishing freaks maati... surprise freak ennaakendi varum 😅
That’s a Ford Bronco’s replica 😄
Sebicha❤🎉
Super 👍❤
ബ്രോ അത് പൊളിച്ചു ഇനി ഇഹാൻ കിട്ടൻ ഇത് മതി പൊളി 🛻💛🧡🔥
*sebin deserves more than 10 million subscribers for his hardwork & dedication💯🔥*
നിങ്ങളുടെ വീഡിയോ കണ്ട് arapoymma വേണം എന്ന് പറയുന്ന 4 വയസ്സ് കാരൻ ഉണ്ട് ഇപ്പോൾ ഇതും കൂടി ആയി
Bronco❤❤
Next video katta waiting
Happy video ❤❤
Chechi-polwi sannam 💥
Bro poocha evide poochaye videos kanikk
അടിപൊളി Car 🚘✨❤
ഇതിന്റെ price എത്രയാ പറയുമോ please
Kili koodu kaanaan bayankara aagrahavaaaaaaa❣️❣️🥲🥲🥲🥲
Please, Jionochachane pattikkalle 😊
നമ്മൾ ഒക്കെ പഠിക്കുന്ന കാലത്തെ വണ്ടി 😂😂.ഇത് കാണുമ്പോൾ ഒന്ന് ഓടിക്കാൻ തോനുന്നു 😢
എടാ നീയെങ്കിലും സത്യം പറയെടാ 😂😂😂😂
അവന്റെ സന്തോഷം
Boat videos waiting 🔥
Avantea santhosham❤❤
Ith pwolich 🔥🔥🔥
Last part wi8ng
ഇ വീഡിയോ പൊളിച്ചു 🥹❤️
Oru valiya vaha kudikuu plzz
Next video waiting.... 🔥😻
18 vayaas kazinj oru cycle polum illatha njaaa😂😂
ഹരിക്കുട്ടനെ കാണിക്കുമോ വീഡിയോയിൽ
Bronco vedich pajero paranj pattikkunno😂
I like your faam ❤ marriyyuuu fan😅❤
Najn kannur annn😊 endey name nourin aduthe vdoyill enik oru hey terroooo plizz❤❤❤❤❤❤❤❤
ഹരിക്കുട്ടനെ ആയിട്ട് ഒരു വീഡിയോ ചെയ്ത് കണ്ടിട്ട് കുറേ നാളായ് ഹരിക്കുട്ടനെ കാണണമെന്നുള്ളവർ like അടി
Wow wonderful
Polichu ❤️🥰
ഞങ്ങൾക്ക് പൈസ അച്ഛനെ
😍❤
❤❤❤❤ adipoli bro car
shoba pavam🥺🥺🥺
Waiting for that camping🔥
❤ Super bro
DIMBER JI 😂❤❤
Ente iratta kuttikalkk ith polathe charge cheyyunna oru helicopter vangi koduthappol avar armadichu.
150 രൂപയാണ് ആ കീറി കളഞ്ഞത് 😊
Enikum ithupolatha oru jeep 4x4vandi undu ante kuttiku
Bronco 💚
Bro pajeero epla vangiche
Ithinte rate ethrayaa details kittumoo
Brone njan friday kandirunnu kottayath schoolil ninn thirich vannappol
Am very happy to seing here...... They Looking at the daughter-in-law like a daughter.... How happy their father and mother will be when they see this...
...
License eduthuthitt kodutha mathi
പൊളിച്ചു 😍😍😍
Super 😍
നിങ്ങളെ ആരോ നല്ലം പറഞ്ഞ് പറ്റിക്കുന്നുണ്ടല്ലോ Koi കാർപിന്റെ ഒർജിനൽ തീറ്റ ഇതല്ല hikari saki ആണ് 😂