ബാത്ത് റൂമിലെ വുളൂഅ് ശരിയാവുമോ/സുഹൈൽ ബാഖവി കുമരംപുത്തൂർBATHROOMILE VULOO SHERIYAVUMO/SUHAIL HAITHAMI

Поділитися
Вставка
  • Опубліковано 23 сер 2024
  • സംശയ നിവാരണം ( ബാത്ത് റൂമിലെ വുളുഅ് ശരിയാവുമോ..? )
    ദർസിൽ ഒതുന്ന കിതാബുകളുടെ സബ്ഖുകൾ വീട്ടിലിരിന്ന് പഠിക്കാം........
    (മീസാൻ മുതൽ ബുഖാരി വരെ)
    സബ്ഖുകൾ ലഭിക്കുന്നതിന് ഈ ചാനൽ സ്ബ്സ്ക്രൈബ് ചെയ്യുക, ബെൽ ഐക്കൺ അമർത്തുക.
    🔵 ഞങ്ങളുടെ മുഴുവൻ സബ്ഖുകളും ദിവസവും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം...
    👇🏻👇🏻👇🏻
    chat.whatsapp....
    ഉസ്താദ് സുഹൈൽ ബാഖവി
    കുമരംപുത്തൂർ
    9562 776 313
    9562 128 313

КОМЕНТАРІ • 47

  • @rishad.v2686
    @rishad.v2686 3 роки тому +3

    📒📕📗📘📓📔📘
    സുഭാഷിതം
    ഒരുദിനംഒരു മസ്അല
    NO 3️⃣
    ➖➖➖➖➖➖➖
    ബാത്ത് റൂമിൽ വുളൂഅ ചെയ്യുന്നവർ അറിയാൻ
    🎤 ബാത്ത് റൂമിലെ വുളൂഇൽ ദിക്ർ ചൊല്ലൽ
    🎤 ടോയ്ലറ്റിലെ ദികർ
    🎤 ടോയിലറ്റിൽ വെച്ച്
    തുമ്മിയാൽ അൽ ഹംദുലില്ലാ പറയാമോ
    🎤 വുളൂഇൻ്റെ വെള്ളം
    ടോയിലറ്റിലേക്ക് വിടാമോ...
    🎤 ദാരിദ്രം വരുമോ....?
    ➖➖➖➖➖➖➖
    അവലംബം
    ഫത്ഹുൽ മുഈൻ 43 അദ്കാർ പേജ് 12
    ഇആനത്ത് 1 / 179
    ➖➖➖➖➖➖➖
    ക്രോഡീകരണം
    നജ്മുൽ ഹുദാ ദഅവാ
    ദർസിലെ ആറാം
    വർഷ വിദ്യാത്ഥി
    കൊടക്കാപ്പറമ്പ് ( J M )
    ആലിപ്പറമ്പ്
    ഇർഷാദ് നുജൂമി
    പുഞ്ചക്കോട്
    9562 776 313
    🤲🤲🤲🤲🤲🤲🤲🤲

  • @rashidrashi78631
    @rashidrashi78631 3 роки тому +1

    🌹🌹🌹🌹🌹🌹🌹🌹🌹
    അൽഹംദുലില്ലാഹ്............
    ബഹുമാനപ്പെട്ട ഉസ്താദിന്റെ ഈ ക്ലാസ് മുഴുവൻ കേട്ടു.
    ഉസ്താദിന് അല്ലാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ..........
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @suhailalipparamba292
    @suhailalipparamba292 3 роки тому +2

    അൽഹംദുലില്ലാഹ് മുഴുവൻ കേട്ടു... ഒരുപാട് മനസ്സിലാക്കാൻ ഇത് ഒരുപാട് പേരുടെ സംശയമാണ് പൊതു ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുക നാഥൻ സ്വീകരിക്കുക

  • @muhammedshabeer3706
    @muhammedshabeer3706 3 роки тому +1

    അസ്സലാമുഅലൈകും
    ഉസ്താദന്റെക്ലാസ്സ്‌കേടു
    അൽഹംദുലില്ലാഹ്
    മനസിലായി
    ഉസ്താദിന്ഇനിയുംക്ലാസ്സ്‌ എടുക്കാൻ
    അല്ലഹുതുണകടെ
    ആമീൻ

  • @dn_uncle_8949
    @dn_uncle_8949 3 роки тому +4

    Alhamdhulillah ഉസ്താദിന്റെ ക്ലാസ്സ് മനസ്സിലായി Puthiya arivukal kelkkan patti allahu sweekarikatte 🤲🤲🤲

  • @ummersara6149
    @ummersara6149 3 роки тому +1

    Masha Allah

  • @muthusinu270
    @muthusinu270 3 роки тому +2

    മാഷാ അള്ളാ

  • @muhammedswabir8243
    @muhammedswabir8243 3 роки тому +1

    അൽഹംദുലില്ലാഹ്.....
    ക്ലാസ്സ് മുഴുവൻ കേട്ടു....
    വളരെ അദികംമനസ്സില്ലാക്കാൻ സാദിച്ചു
    അൽഹംദുലില്ലാഹ്
    അള്ളാഹു പ്രിയ ഉസ്താദിന് ആഫിയ ത്തോടെയുള്ള ദീർഘായുസ്സ് നൽക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ..............
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @muhammedabdulla1788
    @muhammedabdulla1788 3 роки тому

    അസ്സലാമു അലൈക്കും
    ഉസ്താദ് ഇന്നത്തെ
    ക്ലാസ്സ്‌ കണ്ടു മനസ്സിലായി അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദിനെ ബർക്കത്ത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @chdjjuifdjtxjdhfrj5249
    @chdjjuifdjtxjdhfrj5249 3 роки тому +1

    അസ്സലാമു അലെയ്ക്കും
    വറഹ് മതുള്ളാഹി വബറ കാതുഹു
    ഉസ്താദിന്റെ മസ്അലക്ലാസ്സ് ഉഷാറായി അൽഹംദുലില്ലാഹ്

  • @sanamol5431
    @sanamol5431 3 роки тому

    അൽഹംദുലില്ലാ ഉസ്താദിൻറെ മസ്അല ക്ലാസ്സ് കേട്ടു അൽഹംദുലില്ലാ ഒരുപാട് കാര്യങ്ങൾ മനസ്സിലായി ഇനിയും ഇതുപോലെ ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു..

  • @rishad.v2686
    @rishad.v2686 3 роки тому +1

    ബാത്ത് റൂമിലെ വുളൂഅ ശരിയാവുമോ...? എന്നതിലുള്ള ഉസ്താദിൻ്റെ സംശയ നിവാരണ ക്ലാസ്സ് മുഴുവൻ കേട്ടു എല്ലാവർക്കും മനസ്സിലാവുന്ന രൂപത്തിലാണ് ഉസ്താദിൻ്റെ അവതരണം. ഉസ്താദിൻ്റെ ക്ലാസ്സ് കേൾക്കുന്നതിലൂടെ ഒരു പാട് സംശയങ്ങൾക്കുള്ള ഉത്തരം ലഭിക്കുന്നുണ്ട്. അല്ലാഹു ഉസ്താദിന് ആഫിയ്യത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ....
    ആമീൻ

  • @asifm7422
    @asifm7422 3 роки тому +1

    അൽഹംദുലില്ലാ ഉസ്താദിൻറെ ക്ലാസ് മുഴുവനും കേട്ടു ഒരുപാട് അതിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു അൽഹംദുലില്ലാ

  • @suhaib.mkdsuhaib6157
    @suhaib.mkdsuhaib6157 3 роки тому +2

    അസ്സലാമു അലൈക്കും
    മാശാഅല്ലാഹ് സാധാരണക്കാർക്ക് ഉണ്ടാകുന്ന ഒരു വലിയ സംശയമാണ് ഉസ്താദിൻ്റെ ബാത്ത് റൂമിലെ വുളൂഅശരിയാവുമോ എന്ന വിശയം.
    അത് ആർക്കും മടുപ്പുളവാക്കാത്ത സമയം കൊണ്ട് അതിവിശാലമായി ആർക്കും മനസ്സിലാകുന്ന രൂപത്തിൽ ഉസ്താദ് അവതരിപ്പിക്കുകയും ചൈതു.
    ഇതിനെല്ലാം അല്ലാഹു ഉസ്താദിനിക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടേ...ആമീൻ

  • @statusworld-ym6ek
    @statusworld-ym6ek 3 роки тому +1

    അസ്സലാമു അലൈക്കും അൽഹംദുലില്ലാ ഈ ക്ലാസ്സ് കൊണ്ട് വളരെയധികം അറിവുകൾ ലഭിച്ചു
    അല്ലാഹു നിലനിർത്തി തരുമാറാകട്ടെ ആമീൻ

  • @basheerthottasheri4116
    @basheerthottasheri4116 3 роки тому

    അസ്സലാമു അലൈക്കും മാഷാ അല്ലാഹ് ഉസ്താദിൻറെ ക്ലാസ് കേട്ടു മനസ്സിലായി അൽഹംദുലില്ലാ സൂപ്പർ അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻💖🌷🌹

  • @orcid2.0media57
    @orcid2.0media57 3 роки тому

    അസ്സലാമുഅലൈക്കും
    അൽഹംദുലില്ലാഹ് ക്ലാസ്സ്‌ കേട്ടു മനസിലാകുന്നുണ്ട്
    അള്ളാഹു നമ്മളുടെ ഉസ്താദ് അള്ളാഹു അവരുടെ വിട്ടിൽ ജോലിയിൽ ബർകത് നൽകട്ടെ..
    ആമീൻ....
    അള്ളാഹു നമ്മളുടെ സമയത്തിൽ ബർകത് നൽക്കട്ടെ...
    ആമീൻ...

  • @kunjukutti8020
    @kunjukutti8020 3 роки тому

    Padanarhamaya klass allahu sweekarikkatte ameen valiya barakath nalki anugrahikkatte ameen usthadin allahu aafiyathulla dheergayuss nalki anugrahikkatte ameen

  • @jannathmedia5080
    @jannathmedia5080 3 роки тому +1

    അസ്സലാമു അലൈക്കും....🌹
    അൽഹംദുലില്ലാഹ്.....
    "ബാത്ത്റൂമിൽ വുളൂഅ ശരിയാവുമോ...❓️" എന്നവിഷയത്തിലുള്ളസംശയനിവാരണത്തിൽ നിന്ന് അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു...
    ഇങ്ങനെയുള്ള നമ്മുടെ സംശയങ്ങളൊക്കെ തീർത്ത്‌ തരുന്ന ഉസ്താദിന് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ...🤲
    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകർക്ക് അള്ളാഹു ഹൈർ നൽകട്ടെ.... 🤲
    നമ്മുടെ ഇൽമിൽ നാഥൻ വലിയ ബറക്കത്ത്‌ നൽകി അനുഗ്രഹിക്കട്ടെ.... 🤲
    ✨️✨️✨️✨️✨️✨️✨️✨️✨️

  • @muhammedswalih3997
    @muhammedswalih3997 3 роки тому +1

    Alhamdulillah
    nammudey classinne allhu barakathe nalkattea ameen yarabbal alameen....

  • @sekkeeralihusin8551
    @sekkeeralihusin8551 3 роки тому

    അസ്സലാമുഅലൈക്കും...
    ക്ലാസ് കേട്ടു. നല്ല മസ്അലയാണ്. അള്ളാഹു ഇത് ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ. കൊറോണ എന്ന വിഭത്തിനെ തൊട്ട് നാം എല്ലാവരെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ... ആമീൻ

  • @anvarudheen5409
    @anvarudheen5409 3 роки тому +1

    Alhamdulillah allahu sweekarikkatte .class keattu .manassilayi. prathana pettava note cheythu . Allahu arhamaya prathifalam nalki anugrahikkatte

  • @mahmoodismail108
    @mahmoodismail108 3 роки тому +2

    മാഷാഅല്ലാഹ്‌

  • @Jabirnujoomi
    @Jabirnujoomi 3 роки тому +2

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ സംശയ നിവാരണം കേട്ടു അത് മനസ്സിലാകുകയും ചെയ്തു. ഇന്നത്തെ കാലത്ത് വളരെ ഉപകാരമുള്ള ഒരു മസ്അല തന്നെ യാണ് ഇത് അള്ളഹു സ്വീകരിക്കട്ടെ..
    ഉസ്താദിന്റെ സമയത്തിൽ ബർക്കത്ത് നൽകി അനുക്രഹിക്കട്ടെ..
    Amee

  • @hamsappapakkath6141
    @hamsappapakkath6141 3 роки тому

    അസ്സലാമുഅലൈക്കും.
    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ ഇന്നത്തെ ഉസ്താദിന്റെ മസ്അല ക്ലാസ്സിൽ വളരെ നല്ല രീതിയിൽ പങ്കെടുക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്.....
    അസ്സലാമുഅലൈക്കും.....

  • @mohd__shamil.6809
    @mohd__shamil.6809 3 роки тому

    അസ്സലാമു അലൈക്കും അൽഹംദുലില്ലാ ക്ലാസ് കണ്ടു അല്ലാഹു ബർകത്ത് ചെയ്യട്ടെ....
    ആമീൻ യാ റബ്ബൽ ആലമീൻ....

  • @muhammedaliali1866
    @muhammedaliali1866 3 роки тому

    അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് ഇന്നത്തെ മസ്അല ക്ലാസ്സ് കേട്ടോ അല്ലാഹു സുബ്ഹാനവുതാല ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @abduljaleel4766
    @abduljaleel4766 4 роки тому +2

    Alhamdulillah
    Manasilundayirunna samshayam marikkitty

  • @sanamol1482
    @sanamol1482 3 роки тому +1

    ഉസ്താദിൻ്റെ ഇന്നത്തെ മസ്അല പഠനം ക്ലാസ്സ് വളരെ ഉപകാരപ്രദമായി .ബാത്ത് റൂമിലെ വുളൂഅ നെ കുറിച്ചുള്ള സംശയങ്ങൾ എല്ലാ തിർന്നു...
    നാഥൻ ഉസ്താദിന് അർഹമായ പ്രതിഫലം നൽക്കട്ടെ ആമീൻ

  • @azminrahman9156
    @azminrahman9156 3 роки тому +1

    Alhamdulillah
    Bahumanappetta usthathinte innathe masala class kettu. Namukk adhikam aallukalkkum ullaa oru samashayam aann ith . Athukond thannee ellavarkkum orupaadu upakaarappradhamaaya class aann
    Allahu bahumanappetta usthathin aafiyathulla dheergayuss nalki anughrahikkatte
    Aameen

  • @foodtips5053
    @foodtips5053 3 роки тому

    Alhamdulillah

  • @user-qz6qw8tc4q
    @user-qz6qw8tc4q 3 роки тому

    അൽഹംദുലില്ലാഹ്. ക്ലാസ്സ്‌ മനസിലായി. ഇനിയും പുതിയ അറിവുകൾ മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @asnafiroz3527
    @asnafiroz3527 3 роки тому +1

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് മനസ്സിലുണ്ടായിരുന്ന സംശയ ക്ലാസ്സ്‌ മുഴുവനും കേട്ടു...

  • @mr.footballer3227
    @mr.footballer3227 3 роки тому +1

    Assalamu alaykum
    Varahmathullahi
    Thahala
    Vabarakathuhu
    🌸🌸🌸🌸🌸
    Alhamdulillah class kandu rahathayirunnu allahu subhana huvva
    Thahala usthadin hairum
    barakathum choriyatte aameen.
    Alhamdulillah class manassilayi classil samshayanghal onnum undayirunilla allahu subhana huvva thahala hairum barakathum choriyatte aameen....ameen.... aameen...... yarabhal alameen.
    Assalamu alaykum
    Varahmathullahi
    Thahala
    Vabarakathuhu
    🌸🌸🌸🌸🌸

  • @ansilck1181
    @ansilck1181 3 роки тому +1

    Assalamu Alaikum ............
    Mashallah innatha nammude priyapatta usthadinde masalah class nallah oru class thannayayirunnu ellah varkkum upakaramulla oru class thannayan.......
    Mashallah allah nammude priyapatta usthadinkku afeeyathullah deerkayus nalki anugrahikatta Ameen Ameen Ameen ya rabbal alameen...............
    Assalamu Alaikum...........

  • @ishanmon6077
    @ishanmon6077 3 роки тому +1

    Alhamdulillah bathroomile vulooa shariyavumoo illayoo ennoru samshayam undayirunnu ennal ath ippol illa.....
    Usthadhinte ee class kond ath clear aayi...... Allahu usthadhinum ithinte pinnil pravarthicha ellavarkkum arhamaya prathipalam nalkatte....

  • @jufairjufujufu3237
    @jufairjufujufu3237 3 роки тому

    നല്ല അവതരണം

  • @shafiullashafi6851
    @shafiullashafi6851 3 роки тому

    Masha Allah Class Kandu 📙✍️📙✍️📗✍️📙✍️😍

  • @anvarudheen457
    @anvarudheen457 3 роки тому +1

    Alhamdulillah allahu nammude usthadinu afyathulla ayus nalki anugrahikkatte usthadinttty samayathil barakath cheyyatte

  • @muhammedrihan6204
    @muhammedrihan6204 3 роки тому

    Alhamdulilla nallklas
    Allahu barektt ceyyatte ammeen

  • @arshuvloge388
    @arshuvloge388 3 роки тому +1

    Alhamdhlilla
    Usthad de class
    Masilayie
    Asslamuallikkum

  • @naseehahavva7874
    @naseehahavva7874 4 роки тому +2

    ബാത്ത് റൂമിന്റെയും ടോയ്‌ലെറ്റിന്റെയും ഇടയിൽ മറ വേണ്ടേ.... ഉസ്താദെ..ഉയരലും താഴ്ചയും ഉണ്ടായാൽ കറാഹത് നീങ്ങുമോ...,?? U
    ഉത്തരം പ്രതീക്ഷിക്കുന്നു

  • @sakeenamallotmidlajk2705
    @sakeenamallotmidlajk2705 3 роки тому

    Assalamualaikum class mnasilay ameen ameen ya rabbal alameen afiyathum dirgaysum chayyattte ameen assalamualaikum

  • @junujunais362
    @junujunais362 3 роки тому +1

    അസ്സലാമു അലൈക്കും ഞാൻ മസ്അല ക്ലാസ്സ് കേട്ടു മനസ്സിലാക്കി അൽ ഹംദുലില്ല

  • @alict435
    @alict435 3 роки тому

    ബാത്ത് റൂമിൽ ദിക്റുകൾ ചൊല്ലാം വുളൂഅ് ചെയ്യാം ഓക്കേ
    ബാത്ത് റൂമും ടോയ്‌ലറ്റും ഒന്നിച്ചള്ളതിൽ ഇത് പാടില്ല എന്ന് ആണ് മനസ്സിൽ ആയത്
    നന്ദി

  • @abdulsalammuhammad5230
    @abdulsalammuhammad5230 4 роки тому +1

    ഗൾഫ് നാടുകളിൽ ചില റൂമുകളിൽ ബാത്ത് റൂമും ടോയ്‌ലറ്റും ഒന്നിച്ചാണ് ബാത്ത് റൂമിൽ നിന്നും പോകുന്ന വെള്ളവും ടോയ്‌ലറ്റിൽനിന്ന് പോകുന്ന വെള്ളവും കിച്ചണിൽ നിന്നുപോകുന്ന വെള്ളവും ഒരു വെസ്റ്റ് കുഴിയിലേക്കാണ് പോകുന്നത് ഇവിടെ വെച്ച് വുളു എടുത്താൽ ശരിയാകുമോ ദിക്റുകൾ ചൊല്ലാൻ പറ്റുമോ?

  • @naseehahavva7874
    @naseehahavva7874 4 роки тому +1

    വുളു എടുത്ത വെള്ളം നജസിൽ കലരുന്നതാണോ ദാരിദ്ര്യം ഉണ്ടാകാൻ കാരണം....??