കഴിഞ്ഞ് ആഴ്ച 4 aed വെച്ച് മേടിച്ചു. സത്യത്തിൽ എനിക്കും അറിയില്ലാരുന്നു. വെറുതെ അതുവഴി പോയപ്പോൾ കണ്ടു 4 ബെഡ്ഷീറ് മേടിച്ചു.3 മീറ്റർ മേടിച്ചിട്ട് അതിൽ നിന്നും പില്ലോ കവർ വീട്ടിൽ കൊണ്ടുപോയി അടിപ്പിച്ചാൽ മതി. നല്ല ക്വാളിറ്റി സാദനം ആണ്
രണ്ടുവർഷം മുൻപ് വരെ ഞങ്ങളുടെ സ്ഥിരം സന്ദർശനസ്ഥലമായിരുന്നു.😅റോളയിൽ ഈ മാർക്കറ്റിനു തൊട്ടടുത്തുള്ള ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.ഒന്നും വാങ്ങിയില്ലെങ്കിൽപ്പോലും(ഒന്നും വാങ്ങാതെ വന്ന ചരിത്രമില്ല അത് വേറെ കാര്യം 🤓🤓)വെറുതെ ചുറ്റിനടന്നു കാണാൻ രസമുണ്ട്. രണ്ടുകൊല്ലമായി ദുബായിലേക്ക് മാറിയ ശേഷം അവിടെ അങ്ങനെ പോകാൻ പറ്റുന്നില്ല😢😢.
ഞാൻ ഷാർജയിൽ മുവൈലയിലാണ്..എനിക്ക് തയ്യൽ പഠിക്കാൻ ആഗ്രഹമുണ്ട്..വിലക്കുറവിൽ സാദാ തയ്യൽ മെഷീൻ കിട്ടുന്ന shop ഒന്ന് പറഞ്ഞ് തരുമോ.. പുതിയതോ സെക്ക നന്റോ കിട്ടുന്ന ഷോപ്പ് എവിടെ ആണ്...പിന്നെ മെറ്റീരിയലുകൾ കിട്ടുന്ന ഈ ഷോപ്പിന്റെ പേര് മനസ്സിലായില്ല. പറയണേ
ഷാർജയിൽ റോള അൽ ഖുറൈർ മാർക്കറ്റിലെ സുബൈർ പ്ലാസ ബെഡ്ഷീറ്റുകളുടെ വമ്പിച്ച കളക്ഷൻ ഉണ്ട്..
വിലയും കുറവാണ് ക്വാളിറ്റി സൂപ്പർ.
സുബൈർ ക്കാന്റെ കട 👌👌👌👌👌
Njan vangikkaarund hight 240 cm und
കഴിഞ്ഞ് ആഴ്ച 4 aed വെച്ച് മേടിച്ചു. സത്യത്തിൽ എനിക്കും അറിയില്ലാരുന്നു. വെറുതെ അതുവഴി പോയപ്പോൾ കണ്ടു 4 ബെഡ്ഷീറ് മേടിച്ചു.3 മീറ്റർ മേടിച്ചിട്ട് അതിൽ നിന്നും പില്ലോ കവർ വീട്ടിൽ കൊണ്ടുപോയി അടിപ്പിച്ചാൽ മതി. നല്ല ക്വാളിറ്റി സാദനം ആണ്
അവര്‍ free ആയി അടിച്ചു തരും
@@subnaaslam4920 ആണോ അത് അറിയില്ലാരുന്നു
Zubairil നിന്നാണ് വർഷങ്ങളായിട്ട് ബെഡ്ഷീറ്റ് വാങ്ങിക്കുന്നത്
പക്ഷെ Bedsheet കുറച്ച് washes കഴിയുമ്പോൾ പൂട പൊങ്ങുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്
Ivide embroidery kk avashyamulla beads okke kittumo
Kittum
Matching textile 👍
Publicity Ethinu cash thanno
Dubayil evide und plsssss
Satin silk avashyamullavar parayuka
രണ്ടുവർഷം മുൻപ് വരെ ഞങ്ങളുടെ സ്ഥിരം സന്ദർശനസ്ഥലമായിരുന്നു.😅റോളയിൽ ഈ മാർക്കറ്റിനു തൊട്ടടുത്തുള്ള ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.ഒന്നും വാങ്ങിയില്ലെങ്കിൽപ്പോലും(ഒന്നും വാങ്ങാതെ വന്ന ചരിത്രമില്ല അത് വേറെ കാര്യം 🤓🤓)വെറുതെ ചുറ്റിനടന്നു കാണാൻ രസമുണ്ട്. രണ്ടുകൊല്ലമായി ദുബായിലേക്ക് മാറിയ ശേഷം അവിടെ അങ്ങനെ പോകാൻ പറ്റുന്നില്ല😢😢.
Thanku so much for this video
I was actually looking for a shop like this
U r a life saver ❤
Rolla ഇറാനി മാർക്കറ്റ് 🥰🥰
Thuni kittum murikkumbo nammal parayunna athrayum murikunnundo n nokanam enik 15 inch ok kurav undvalund
Edh adhika sthalathum und
1metre alla. 1 yard. That is 90 cm
Njan sthiramayi vangunna shop anu
Good
Thank you so much for this video. And normal Sewing machine fresh or second hand available ayitulla shop ariyo arkwnkilum... please
Vedio ettitunde
Ithupole vilakuravil thuni kittunna sthalam Abudhabiyilundo?
Ariyilla da
Kandoora pic undo
Undallo
Place evide.burdubaik adutano
Ethu Sharjah Rolla anu
Thanks
Dyeable satin kittuo avde
Kittum
Nammal purchase akin😊
Ajman gold souq aduthum same cloths kitum same rate
Wr exactly. Can u share the location
Kappada market..near ajman Lulu hypermarket..near museum
Dubailum Ajmanil Stitching avashyam ullavar undo
Malayali Lady tailor aanu
Customised Stitching
Budget friendly
Please call me 😊
Please share the name of shop you are purchasing.
ua-cam.com/users/shorts5GAZ5tPI7H0?si=YqFiHnRNgtxxMEeO
Ethan shop
Exactly where it is in Dubai
Sharjha
Pls give me correct place ,
Discriptionil unde
Rolla aano eth
Yes
Hi njan dubail aan al barsha
Ivide 5 drh thinu onnum kanan polum kittilla
Location correct parayo
Nattil povunnund purchase cheyyana
Location Rolla Sharjah Zubair plaza yude opposite
@@rosesvlogs008 Thanks🥰
@@rosesvlogs008 Exactly, Barsha il illa. Abu Dhabi il unde ennu ariyaam. Sharja il ulla video kandappo santhosham aayi. Thank you Rose!!!
@@renjini.narendranathabudhabi location?
0:21
0:33
0:40
Ethentha
Avidunn purchase ചെയ്തവർ🖐️
Dubailundo e shop
Sharjha
Eyetex pottu clips onum evde onum kittileno? Evde ella Hypermarket lum ellam kittum... 10 years ayi UAE jeevikunu.
Which hypermarket mention name?
Anik ariyilla rollayil vere avidelum kittuvonnulllath pinne evide hypermarket madena oke ullu pinne granmall avide anthayalum illa anik avishyathinullathu njan nattil ninnanu konde vannathe pinne Anu evide undennu arije so athramathram ...Anne pole ariyathavsr undakumallo avakuvendiya paraje 🤗
@@rosesvlogs008 Rolla Mall KM lum avde Nesto okeyundu....
Chechi njan rolla mall 3rd floor Anu work cheynne rollamalil fancy store onnum illa
Njangal evidunna bedsheet vangikkaru
എനിക്കു ഒരു ജോലി കിട്ടുമോ 🙏🙏🙏🙏🙏
1 meter alla 1 yard
Exact address parayamo
Discriptionil inde location
Dubai kitto? Ithu pole ulla shop?
Pls reply dear…
@adilaahamed960 dubail undonnu ariyilla ethu Sharjah rolelanu
In Rola where is this place
Near rollamalla opposite side of zhubir plaza
അബുദാബിയിൽ എവിടെയുണ്ട് ഇതുപോലെയുള്ള സ്ഥലം
സിയാനി മാർക്കറ്റ് ചെക്ക് ഗൂഗിൾ
ഞാൻ ഇവിടുത്തെ സ്ഥിരം കസ്റ്റമർ ആണ് but നാട്ടിൽ കിട്ടുന്ന എല്ലാ ക്ലോതും കിട്ടറില്ല കാഞ്ച്ഈകോട്ടൺ കിട്ടാറില്ല
ഞാനും പോയി
ചുരിദാർ തയ്ക്കാൻ എത്ര മീറ്റർ വേണം
Short sleeve anel 1 and half mathiyakum
ഇതെവിടെ ആണ്. പറഞ്ഞു tharumo
Sharjha Rolla yil Anu zhubir plaza yude opposite
Rayone material undo
Mm
Surayya shafi yenna Facebook page noku avaradthn padich noku onlinilum und Nhan padichittund ippolum padikkunnund
SHOP NAME KANIKU
Oru video shopite per koduthattund
ഷാർജ റോളയാണോ
Ya
Velvet il swequence ulla clothes kandittundo avide 😇
Pls rply. Molde bdya kk search cheythondirikkuva….
Yes ond
Give me full addresses
സാരി എവിടുന്നു വാങ്ങാൻ സാധിക്കും
Evide unde cotton Alla
Sewing machine purchase cheyta shop ethanenn koodi parayumo
Sure next vedios edam
Athinte opposite thamne undu
Location onnu share cheyyumo pls
Sharjah Rolla location ettitunde check
Reasonable stiching evite kittum... Contact onnu share cheyyumo...
Da anik ariyilla
Correct destination evda
Rolla
Hi where to stitch like this for reasonably price in Dubai???
Hi i am doing stitching in Dubai al nahda 2
Could you please share the location were do you stitch your clothes
Myself 🤗
@@rosesvlogs008 dr do u stitch for others too
I do stitching.. Al Warqa1
Which emirate?
Sharjah
Where is this in shj? Ghurair?
@priyasyam3384 rolla
അത് gulf തുണി അറിയാതോണ്ടാ അളവിനെ പറ്റി കമന്റ് പറയുന്നെ ഞങ്ങൾക്ക് കുഞ്ഞിലെ മുതൽ ഇത് ശീലമാ 🤣😂
Can u plz share the correct location and shop details
Sharjha Rolla location ethil mention cheythittunde ❤️
Shj..rolla...al guwair market
ഷാർജ റോള മാളിന്റെ പുറകിലാണ് ഈ മാർക്കറ്റ്.😊
Rollak evideya
Sharjah yil Anu location vediode thazhe unde
Rolla, Sharjah Bank Street nu aduth
Gurair market
Al gurarir മാർക്കറ്റിൽ നിന്നും നല്ല പാകിസ്താനി bedsheet kittum
Al Ghurair mall aano?
Alla market
Qutar ആണോ?
Sharjah
Sharja rolla .Near rolla mall
മീറ്ററിനേക്കാള്‍ കുറവാണ് യാഡ് ഞാൻ അവിടെ പോയിരുന്നു ബെഡ്ഷീറ്റ് കുറെ വാങ്ങീരുന്നു ഫില്ലോ കവ൪ അവിടെ നിന്നും തയ്യിപ്പിച്ച് വാങ്ങരുത് അത് നഷ്ടമാണ്
അതെന്താ അവർ ഫ്രീ ആയി തയ്ച്ചു തരുമല്ലോ
@@noufalmajeed6223 ഡബിള്‍ ഷീറ്റാണെങ്കില്‍ 12 ദി൪ഹമേ വരൂ
ഫില്ലോ കവറിന് 10 ദി൪ഹ൦ വാങ്ങു൦
ഞാൻ ഷാർജയിൽ മുവൈലയിലാണ്..എനിക്ക് തയ്യൽ പഠിക്കാൻ ആഗ്രഹമുണ്ട്..വിലക്കുറവിൽ സാദാ തയ്യൽ മെഷീൻ കിട്ടുന്ന shop ഒന്ന് പറഞ്ഞ് തരുമോ.. പുതിയതോ സെക്ക നന്റോ കിട്ടുന്ന ഷോപ്പ് എവിടെ ആണ്...പിന്നെ മെറ്റീരിയലുകൾ കിട്ടുന്ന ഈ ഷോപ്പിന്റെ പേര് മനസ്സിലായില്ല. പറയണേ
Rolla Zubair plaza yude opposite Anu ethu ethoru street anu
@@rosesvlogs008 ഓകെ...തയ്യൽ മെഷീനു കിട്ടുന്ന ഷോപ്പ് അറിയുമോ...പഠിക്കാനാണ്... സെക്ക നന്റ് ആയാലും മതി.അറിവിൽ ആരെങ്കിലും ഉണ്ടോ
Njan ennu evening oru vedio edam detail ayitu shopinde 😊
@@shanibamohamed813rollayul 2nd hand thayyal machines kittum.... But nalla smartness vendi varum😂anungal koode ullathanu nalkathu... Bargain cheyyananam... Pakistanikal anu kooduthal.....pattikapedathe nokkanam..... Athepole machines condition nokkanam.....ningak already use cheythu sheelam illenkil atyavashyam machines kaikaaryam cheythu parichayamulla oral koode undneki nallatha... Adhikam Use cheyyathe natilek pokumpol vilkendi vannavar ille.... Athanu mallathu.... Nalla viayula machines 100 dhs oke kittum.... Better option dubizzle enna site aanu.... Stitch cheythu patikan vendi thunikalk sharjah rolla... Al ghurair market poyal mathy.... Kure pieces eduthal bargain cheytal discount kitum
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Kettaaal thonnum 5 rupees inu aanennu😂😂😂😂😂😂