In this video, I mention books which will help you guys to learn about the disease conditions and medical terms in German 👇 ▪️krankheitlehre📖 ▪️I care📖 ▪️I care (available in playstore) ▪️pflege deutsch lernen (youtube channel)
എന്റെ മകൻ ജർമനിയിൽ ഇപ്പോൾ അഞ്ചര വർഷം ആയി b 2 ലെവൽ പാസ്സ് ആയി എന്നിട്ടും അവൻ പറയുന്നത് തദ്ദേശീയരായവരോട് പ്രത്യേകിച്ച് കുറച്ചു പ്രായം കൂടിയാവരോട് സംസാരിച്ചാൽ ഒരക്ഷരം മനസിലാകില്ല എന്നാണ്.. എന്നാൽ ഇപ്പോൾ നമ്മുടെ നാട്ടിലെ ഏജൻസികൾ a 2 കഴിഞ്ഞവർക്ക് ലക്ഷം ശമ്പളം കിട്ടും എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നും കാരണം ഏജൻസി സാധാരണ കുട്ടികളെ കളിപ്പിക്കുക ആണ്..
ഈ തട്ടിപ്പിൽ കുടുങ്ങി ബാങ്കിൽ നിന്ന് 22ലക്ഷം ലോണും എടുത്തു അവിടെ കിടന്നു എത്രയോ കുട്ടികൾ ആണ് കഷ്ടം അനുഭവിക്കുന്നത് ആ കുട്ടികളെ ചതിച്ച ഒരു ഏജൻസികളും ഗെതി പിടിക്കില്ല അവരുടെ കുടുംബം വരെ ഇതിന്റെ ശാപം അനുഭവിക്കും
5 year ayittum makan avide nikunudalo 😁 athupole thane orupad piller pokan agrhikunjdavum ella pillerum ore mind set um language ollavar avilalo.. Chwchidee mone kalum better aya piller kanilee oru language padikan varsshgal onum vendaaa namude kazivv qhn athoke
Really correct. I started my profession 49 years back. I already studied in Bombay with very good English .First 3 months same problem with language ( no A1 or A2 nothing) but very good work that time German Nurses doesn't knows . After one year ICU main night duty sister with all equipment worked 41 years. Now with full pension at home 😋
നാം പഠിക്കുന്നതും മനസിലാക്കുന്നതും നമ്മുടെ രീതി. അതു ജർമൻകാരന്റെ രീതി അല്ല. ജർമ്മൻ കാരനെ തൊട്ടുള്ള ജോലിക്കു ഇവിടെത്തെ ജർമ്മൻ പോരാ. അവർ ഒരിക്കലും അംഗീകരിക്കില്ല. അതു ലൈഫ് ലോങ്ങ് പ്രോസസ് ആണ്.
Hello friends, if you really follow up my message 100% you never get failure. By the Grace of God , my daughter is studying in Germany 🇩🇪 in Munich as Medicine , She studied German Language in Pune , is best studying in India. Those who study in Kerala anywhere not proper teaching, that also in Malayalam , never get a any ideas. They are only bothered in your money only.
Goethe Institut pune is very good. I did my course there.though costly worth it. നല്ല പോലെ ഭാഷ പഠിച്ച് വന്നാൽ ഇവിടെ ഒരു കുഴപ്പം കൂടാതെ ജോലി ചെയ്യാം. Watch german movies and learn the accent.
എൻ്റെ മകൾ നാട്ടിലെ ഗവൺമെൻ്റ് എൻജിനീയറിങ് കോളജിൽ നിന്നും ആർക്കിടെക്ചറൽ pg complete ചെയ്തു marriage കഴിഞ്ഞു hus nte koode germaniylekku പോയതാണ്....പക്ഷെ അവിടെ ജോലി കിട്ടണമെങ്കിൽ A1,A2,B1,B2 ജർമ്മൻ language exaam പാസ്സായി certificate കിട്ടണം....ഇപ്പൊൾ അവിടെ അതിൻ്റെ സ്കൂളിൽ ചേർന്നു പഠിക്കുകയാണ്....നല്ല പോലെ കഷ്ടപ്പെട്ടാൽ മിനിമം ഒന്നര വർഷം എടുക്കും ഇത് പാസ്സാക്കാൻ..... അത്ര മാത്രം കഷ്ടപ്പെട്ടാൽ മാത്രമേ അവിടെ ജോലി ചെയ്തു ജീവിക്കാൻ പറ്റൂ...പിന്നെ ജോലിയിൽ കഴിവും തെളിയിക്കണം എങ്കിലേ ശോഭനമായ ഒരു ഭാവി ഉണ്ടാകൂ...ഇതെല്ലാം മനസ്സിലാക്കിയിട്ടും വേണം ജർമണിയിലേക്ക് പോകാൻ.....
ചുരുക്കം പറഞ്ഞാൽ പ്രശ്നങ്ങൾ തന്നെ. ഇവിടെ നാട്ടിൽ കിടക്കുന്നവർക്ക് ഇതൊന്നും മനസ്സിലാവുന്നില്ല. ഞങ്ങൾടെ ധാരണ വിദേശത്തൊക്കെ നിങ്ങൾ പാലും തേനും കുടിക്കയാണ്, പണം മരത്തേന്ന് കുലുക്കിയിടുകയാണ് എന്നൊക്കെ ആയിരുന്നു. ഇപ്പോൾ മനസ്സിലാവുന്നു ഉള്ള പഴങ്കഞ്ഞീം കുടിച്ചു കൊണ്ട് നാട്ടിൽ തന്നെ കിടക്കുകയാണ് നല്ലതെന്ന്. ഒന്നുമില്ലെങ്കിലും സ്വരാജ്യത്തിൻ്റെ ആ സെക്യൂരിറ്റി ഫീലുചെയ്യുമല്ലോ ....
Nurses are over all good people . We usually get along with coworkers after initial struggles because nursing job requires great team work. Regardless of the career there is always the initial time period you just have to prove yourself. Stay focused doing your best and you will be fine.As a migrant nurse in USA I always try to welcome new hires and appreciate especially the hard working young nurses who are eager to learn. Nursing is a ever evolving career that requires great skills, compassion and knowledge. Always maintain a great attitude and you will be fine
I want to talk you something personally.My brother in law reached Germany recently.Now he is not well and admitted in a hospital.could you do some thing if I gave information about him and hospital .He is somewhat tensed because of he is new there and also all are unknown there.Please consider my humble request
Chechi njn Plustwo biomaths ayirunnu.. passout ayath 2015 il pinneed Diploma aanu cheythath... Continuous ayitt job and studying history und no academic gap.. ippo age 26 aayi enikk ini Germany yil nursing padikkan pattumo? Any ideas
Begin your journey of learning German in Kerala with Entri app. Get expert training in your local language, starting from A1 level, and receive Goethe exam assistance for a comprehensive learning experience. click the link below👇 forms.gle/MFqXrJkPdxJKFHzf6 You can contact on the number 7356076616 for more information.
Chechi njn Plustwo biomaths ayirunnu.. passout ayath 2015 il pinneed Diploma aanu cheythath... Continuous ayitt job and studying history und no academic gap.. ippo age 26 aayi enikk ini Germany yil nursing padikkan pattumo? Any ideas
Please Never study German Language in Kerala. Try to get in PUNE little bit expensive, but that’s worth only . Must learn in German Language itself only.
Njn plus humanities aayirunnu... Ipoo German yil nursing padikkan aagraham und.. Ipoo online aayitt German language padikkunnu... Ellarum parayunne ethelum institution poyaal maathrame German language padikkan pattu enn...Online aayitt padich exam ezhuthaan patto? Ath pole thanne Germany il nursing padikkan plus 2 science venam enn nirbhadham aano...? Ingane ingane kore doubts und... Aarkk enkilum ithine pati ariyum enkil please reply.... 🙂🙏Please....
Every European nations has different language,among these eu nations Germany is far better to get direct employment if we have nursing degree or diploma along with B2
If you have the skills and expertise that are in demand PG is not necessary. Data science, machine learning, artificial intelligence, Robotics, Python developer are some of the skills in demand.
Hello chechi , ente work contract April kazhiyum , visa Rejection aayi , work contract neettikittuvan company'ku email ayakkan help cheyyamo ? Chechi'yude email ayakkumo? Thanks
@@Seemasuresh-m7u nursing padikkan pokan age limit unde . Direct apply cheyumpol. Nammal germany le ane enkil padikkan age limit problm illa. Indiayil ninne direct apply cheyumpol 25 thazhe anenkile visa kittan chance kooduthlullu alenkil rejection kittum.. already nursing padichitte job nanenkil nurse job easy ane B2 pasayal madi. Eppo oru pade peru B2 vare free aypadippikkunnim unde nammude gevernment nte under il ulla agency odapec um padipikkunnunde recruitment um cheyunnunde... Vere oru option koode unde A2 kazhinjitte germany le vannal hospitalil okay carer job cheyde konde B1 B2 padiche nurse aayitte maram. Anneravum namma GNM / BSc N kazhinjavar akanam. Age limit illa ente friend 38 la poye A2 kazhinje vere orale 45 age la poye ade B2 kazhinje.. language padikkanulla capable undayal madi...pass akanam language ithiri tough aane...
ഒരു ചെറിയ തിരുത്തുണ്ട് ielts കഴിഞ്ഞു വന്നവർ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നുണ്ട്.oet കഴിഞ്ഞു വന്ന വർക്കാണ് പ്രശ്നങ്ങൾ കാണുന്നത് അതിനു കാരണം.ielts oet തമ്മിൽ വലിയ വ്യത്യാസമുണ്ട്.
In this video, I mention books which will help you guys to learn about the disease conditions and medical terms in German 👇
▪️krankheitlehre📖
▪️I care📖
▪️I care (available in playstore)
▪️pflege deutsch lernen (youtube channel)
എന്റെ മകൻ ജർമനിയിൽ ഇപ്പോൾ അഞ്ചര വർഷം ആയി b 2 ലെവൽ പാസ്സ് ആയി എന്നിട്ടും അവൻ പറയുന്നത് തദ്ദേശീയരായവരോട് പ്രത്യേകിച്ച് കുറച്ചു പ്രായം കൂടിയാവരോട് സംസാരിച്ചാൽ ഒരക്ഷരം മനസിലാകില്ല എന്നാണ്.. എന്നാൽ ഇപ്പോൾ നമ്മുടെ നാട്ടിലെ ഏജൻസികൾ a 2 കഴിഞ്ഞവർക്ക് ലക്ഷം ശമ്പളം കിട്ടും എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നും കാരണം ഏജൻസി സാധാരണ കുട്ടികളെ കളിപ്പിക്കുക ആണ്..
Hello Ligi,
20 years kazhinjalum Dialekt manasilakilla...
Karanam pure german Ivan pothuve parayilla...
ഈ തട്ടിപ്പിൽ കുടുങ്ങി ബാങ്കിൽ നിന്ന് 22ലക്ഷം ലോണും എടുത്തു അവിടെ കിടന്നു എത്രയോ കുട്ടികൾ ആണ് കഷ്ടം അനുഭവിക്കുന്നത് ആ കുട്ടികളെ ചതിച്ച ഒരു ഏജൻസികളും ഗെതി പിടിക്കില്ല അവരുടെ കുടുംബം വരെ ഇതിന്റെ ശാപം അനുഭവിക്കും
5 year ayittum makan avide nikunudalo 😁 athupole thane orupad piller pokan agrhikunjdavum ella pillerum ore mind set um language ollavar avilalo.. Chwchidee mone kalum better aya piller kanilee
oru language padikan varsshgal onum vendaaa namude kazivv qhn athoke
B2 level pass avan etre varsham eduthu
@selfstylecreations7142athokke chummaaa 50000 save cheythalum labham thannr
Really correct. I started my profession 49 years back. I already studied in Bombay with very good English .First 3 months same problem with language ( no A1 or A2 nothing) but very good work that time German Nurses doesn't knows . After one year ICU main night duty sister with all equipment worked 41 years. Now with full pension at home 😋
I appreciate the genuine sharing da.........
ചേച്ചി super ചേച്ചി യുടെ സംസാരം കൊള്ളാം. പിന്നെ നമ്മൾ ക് ടെൻഷൻ അടിക്കാത്ത രീതിയിൽ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്ന ചേച്ചിക്ക് ഒരു സല്യൂട്ട്❤️❤️ Danke
നാം പഠിക്കുന്നതും മനസിലാക്കുന്നതും നമ്മുടെ രീതി. അതു ജർമൻകാരന്റെ രീതി അല്ല. ജർമ്മൻ കാരനെ തൊട്ടുള്ള ജോലിക്കു ഇവിടെത്തെ ജർമ്മൻ പോരാ.
അവർ ഒരിക്കലും അംഗീകരിക്കില്ല. അതു ലൈഫ് ലോങ്ങ് പ്രോസസ് ആണ്.
Chechi goethe thanne venamnindo osd exam b2level indel namk nurse ayt jolicheyyamo freshersinu
Hello friends, if you really follow up my message 100% you never get failure. By the Grace of God , my daughter is studying in Germany 🇩🇪 in Munich as Medicine , She studied German Language in Pune , is best studying in India. Those who study in Kerala anywhere not proper teaching, that also in Malayalam , never get a any ideas. They are only bothered in your money only.
Can you share the details of pune institute for learning German
Goethe Institut pune is very good. I did my course there.though costly worth it. നല്ല പോലെ ഭാഷ പഠിച്ച് വന്നാൽ ഇവിടെ ഒരു കുഴപ്പം കൂടാതെ ജോലി ചെയ്യാം. Watch german movies and learn the accent.
ചേച്ചി എല്ലാം കാര്യം വും പറഞ്ഞു തന്നു thanks♥️
Anikkum same experience anu ullathu.Very good 👍👍
Very useful information.
Thanku😊
Very informative video❤
Thank you for sharing your experience 😊
Thanks for watching!🥰
Well explained n thank you for being courageous to share reality
Every Europian countris important their home langue.I am Working 15 year in Italy.
എൻ്റെ മകൾ നാട്ടിലെ ഗവൺമെൻ്റ് എൻജിനീയറിങ് കോളജിൽ നിന്നും ആർക്കിടെക്ചറൽ pg complete ചെയ്തു marriage കഴിഞ്ഞു hus nte koode germaniylekku പോയതാണ്....പക്ഷെ അവിടെ ജോലി കിട്ടണമെങ്കിൽ A1,A2,B1,B2 ജർമ്മൻ language exaam പാസ്സായി certificate കിട്ടണം....ഇപ്പൊൾ അവിടെ അതിൻ്റെ സ്കൂളിൽ ചേർന്നു പഠിക്കുകയാണ്....നല്ല പോലെ കഷ്ടപ്പെട്ടാൽ മിനിമം ഒന്നര വർഷം എടുക്കും ഇത് പാസ്സാക്കാൻ..... അത്ര മാത്രം കഷ്ടപ്പെട്ടാൽ മാത്രമേ അവിടെ ജോലി ചെയ്തു ജീവിക്കാൻ പറ്റൂ...പിന്നെ ജോലിയിൽ കഴിവും തെളിയിക്കണം എങ്കിലേ ശോഭനമായ ഒരു ഭാവി ഉണ്ടാകൂ...ഇതെല്ലാം മനസ്സിലാക്കിയിട്ടും വേണം ജർമണിയിലേക്ക് പോകാൻ.....
വളരെ ഉപകാരപ്രദമായ വീഡിയോ..😊
Every country their own home langue Is important.
ചുരുക്കം പറഞ്ഞാൽ പ്രശ്നങ്ങൾ തന്നെ. ഇവിടെ നാട്ടിൽ കിടക്കുന്നവർക്ക് ഇതൊന്നും മനസ്സിലാവുന്നില്ല. ഞങ്ങൾടെ ധാരണ വിദേശത്തൊക്കെ നിങ്ങൾ പാലും തേനും കുടിക്കയാണ്, പണം മരത്തേന്ന് കുലുക്കിയിടുകയാണ് എന്നൊക്കെ ആയിരുന്നു. ഇപ്പോൾ മനസ്സിലാവുന്നു ഉള്ള പഴങ്കഞ്ഞീം കുടിച്ചു കൊണ്ട് നാട്ടിൽ തന്നെ കിടക്കുകയാണ് നല്ലതെന്ന്. ഒന്നുമില്ലെങ്കിലും സ്വരാജ്യത്തിൻ്റെ ആ സെക്യൂരിറ്റി ഫീലുചെയ്യുമല്ലോ ....
Same situation njan kadannu poikondirikuvanu..othiri struggling cheyyunnd..
Hallo
Nurce padikan free anno
Nurses are over all good people . We usually get along with coworkers after initial struggles because nursing job requires great team work. Regardless of the career there is always the initial time period you just have to prove yourself. Stay focused doing your best and you will be fine.As a migrant nurse in USA I always try to welcome new hires and appreciate especially the hard working young nurses who are eager to learn. Nursing is a ever evolving career that requires great skills, compassion and knowledge. Always maintain a great attitude and you will be fine
Hi I want to migrate USA ... want all I have to do? I'm a nurse..plz help me
Super chechi❤ very motivational 😊
Nattil Nursing Assistant padikan nalla intitution ariyumo chechi🥰❤️😊
In uk am now going through same situation, oet pass ayathanu .ennalum english speedil parajal manasilavilla ,some word meaning ariyilla .😢😢
Class English movie kaano
Pinne dictionary use cheya daily 10 formal word vecha mathi
Chechi germany vannit lexumbourg il move cheyunath engana? Athinte procesa ariyamenkil onn share cheyamo?
Description box le book and youtube channel link kodukkamoo
Entryapp promotion story
Anyway content creation is well executed. .
Super honest speech
Chechii... Aa channel nde perum , booksinde perum onn mention cheyyo.. Ennale ath manasilakan patullu
Description koduthitund
Chechi german language padikkan choose chytha agency nallathanonn engne ariyum.. Avar nammle cheat cheyymo? Ethelum nalloru agency suggest cheyyamo
എനിക്ക് agency അറിയില്ല
Chechi work experience illathe Germanyil nursing jobin keriyal nthelum training undo
Chechi garmany bhasha padikkanenkil english ariyano. Allenkil padikkan pattille. Please Ripley chechi
Worst language
Ellam valare sathyasanthamayi parayunnu sherin
I want to talk you something personally.My brother in law reached Germany recently.Now he is not well and admitted in a hospital.could you do some thing if I gave information about him and hospital .He is somewhat tensed because of he is new there and also all are unknown there.Please consider my humble request
Annerkennung പഠിച്ചാൽ medical Terms easy ആയിരിക്കും.
ഓരോരുത്തർക്കും ഓരോ experience ആണ്.
Germany il kuduthal hospital il ano work cheyane atho home care anoo.. onn explain cheyth theroo??
Language നല്ല പിടിയില്ലാത്തതുകൊണ്ട് കുറ്റം പറഞ്ഞാലും മനസിലാകില്ല.😅
😂
😂
Hai sister.. My doubt is handover also in German language?
Yes
Hi, eniku 9yrs working gap undu. Age 40 also. Njan german language padichu pass ayal eniku Germany il work cheiyan pattumo...
Pattendathu aanu... Ente oru aunty എകദേശം same situation... Ipol b2 pass aayi... Germany k varan visa kitti
50000 for learning german 😮,its free in youtube videos everyone can learn free here and don't pay this type os money to anyone
very informative video
Chechi njn Plustwo biomaths ayirunnu.. passout ayath 2015 il pinneed Diploma aanu cheythath... Continuous ayitt job and studying history und no academic gap.. ippo age 26 aayi enikk ini Germany yil nursing padikkan pattumo? Any ideas
Yes
Radiographer vacancy avide engane undu, salary undo plz reply
Begin your journey of learning German in Kerala with Entri app. Get expert training in your local language, starting from A1 level, and receive Goethe exam assistance for a comprehensive learning experience. click the link below👇
forms.gle/MFqXrJkPdxJKFHzf6
You can contact on the number 7356076616 for more information.
Fees ethraya
Hi mam,
Njn nursing padikkan language padichukondu irikkuvanu . Nursing inu padikkan vendi ethu certificate ahnu best .
@@Devika.krishna 50000
@@RiyasIchu-py8gy A1 inu mathram ethravum nn ariyuo
@@Devika.krishna adariyilla
Anarkung exam pass aya Medical term easy aa
Chechi Anarkunug cheyathat difficult
Europe ilekku, Schengan countries il vfs nu vekkan medical edukkunathu enganeya evideya cheyyunnei enthokke tests cheyyum onnu parayamo please
Hi chechi... Nursing ausbuilding padikkan clg kerunnathinu munb. 6 month fsj cheyyunnath nallathano?
Nallathanu
ചേച്ചി masters in education course പറ്റി ഒരു വീഡിയോ chyamo detailed
Move to Australia, new zealand, or nordic countries
Germany lekku varan ippol covid vaccination certificate choikkunnundo
Well noted
Pg exams nammal ezhtunathum german languagil thanne ano….. atho just communication vendit maatramano language padikune
Chechy njn Germanyl ethii.. NRW Ann Gladbeck aan place ariyuvo ?chechy evdeya place
Njnum nrw anu 😊aachen city
@@sherinrobin nokkate Kanan parruvon nokkam NGL kure perud nurses evde vannnat oru malayaleesene polum kandilla chechy
I am also waiting to come over there in Gladbeck
Ethreyo nurses gulfil work cheyyunnu...arabic oru vaakku polum ariyathe join cheyyunnath...eppol njangalokke super aayitt arabi parayum
But only speaking Arabic, writing in English, Italy and Germany nurse's notes should be in Italian and German, not in English
Chechi plus two Arts streamilninn varunna oralkk B2 undenkil Germanyil Nursing padikkavo ? Rejection kittanulla chance koodithalann kettu plzz reply
Plustwo group oru preshanam alla
@@sherinrobin Thank you for your reply
German language padikan ulla watsapp no kitto
Chechi njn Plustwo biomaths ayirunnu.. passout ayath 2015 il pinneed Diploma aanu cheythath... Continuous ayitt job and studying history und no academic gap.. ippo age 26 aayi enikk ini Germany yil nursing padikkan pattumo? Any ideas
Chechi uyirr ❤❤❤
Please Never study German Language in Kerala. Try to get in PUNE little bit expensive, but that’s worth only . Must learn in German Language itself only.
Correct 💯
Spouse nu m language veno
Hello chechi...ennake language padikanum nu oru paadu istam...pinnae entha cheyanathu njan... Ennke sahayaam venum.... Njan ippozhe padichutu undu....entha cheyyanum njan 😢
Chechi EEAttan Vava Good morning 🥰 Video 👌🏻👌🏻
Cheechii ipo evideya old age home aano in germany ?
Njn eppol work cheyunilla
Chechi after mbbs avide veran Enthokke criteria unden ariyamo?
can anyone name the youtb channel and that book name
Njn plus humanities aayirunnu... Ipoo German yil nursing padikkan aagraham und.. Ipoo online aayitt German language padikkunnu... Ellarum parayunne ethelum institution poyaal maathrame German language padikkan pattu enn...Online aayitt padich exam ezhuthaan patto?
Ath pole thanne Germany il nursing padikkan plus 2 science venam enn nirbhadham aano...? Ingane ingane kore doubts und... Aarkk enkilum ithine pati ariyum enkil please reply.... 🙂🙏Please....
Germany il nursing padikkan Science nirbatham illa. German online padikkam, but exam pass aakanum ivide podikkanum ulla kapacity indakilla.
Chechi
Asklepios hospital അറിയാമോ നല്ലതാണോ
Anikkum asklepios hospital select aayi
Odepc interview ആയിരുന്നോ
Norka triplewin program
Norka triplewin program
German class തുടങ്ങിയോ
കഴിഞ്ഞോ
Chechiii ❤can u suggest a better country for paramedical professionals?? Pls reply
Every European nations has different language,among these eu nations Germany is far better to get direct employment if we have nursing degree or diploma along with B2
I didn't get I care from playstore could u plz help me
Mam, doctors inu avidae varan enganan procedures.
Minimum C1
Chechii.. german language B2 complete cheytha avidea vannu joli cheyan nurses nu experience veno
Experience venam ennu nirbandham illa
B tech.. Kazhinjavarkku avide job kittanamenkil avide pg cheyyano? Sherin enthenkilum oru information tharanam... Computer science aanu
Normally nattilae bachelor's evide job kittan chance kuravnu.. Evide vannu pg cheyunath nalloru option ayyirikum
If you have the skills and expertise that are in demand PG is not necessary. Data science, machine learning, artificial intelligence, Robotics, Python developer are some of the skills in demand.
Computer science ഒക്കെ english ആണു ലോകം മുഴുവനും അത് പോലും അറിയില്ലേ skills and experience ആണ് importent
Avide nursing padikjunna kutyikalk job okke kittumbolek ok alle comparatively nattinn nurse aayi vannavare vachu
Even for English speaking accent is totally different.
Germenyil radiology course ne patti oru vedio cheyyumoo.. Njan kure ayi search cheyunnuu... 😊
Radiology nattilae evide accepted ankhil anerkennung (recoginition) cheyanam pinne language... Nursemarkulla same procedure
@ latrine അതെ ഞാനും അത് അന്വേഷിക്കുക ആണ്.
Languge padikkan etre varsham edukkum
8months complete cheyyam are you still interested
8 month complete cheyyam are you still interested
Offline pdikunathnu better .german language..
Avide nursing padich kazhinj Indiayil job cheyyn petto certificate value inddavo ivide
Study in Wales free ahn
Hlo Sherin, my son studying German Language.my question is what is your opinion about ECL exam for student visa
Not gud
Thx❤
Thank you.... 🙏
Hello chechi , ente work contract April kazhiyum , visa Rejection aayi , work contract neettikittuvan company'ku email ayakkan help cheyyamo ? Chechi'yude email ayakkumo?
Thanks
Contact bondingb
@@rahuljayaprakash2829 Thank you sir
Chechy eth agency vazhi poyath
Hlo bsc mlt job vaccency indo Germany il
Is it easy to get Pr for bds graduate
I am a dialysis technician can I get a job in Germany
10:18 please repeat the name of the channel
Channel link👇
youtube.com/@DeutschLernenPflege?si=PpMrD7gX3O27cyeG
@@sherinrobin danke
Im watching from London.exactly same situation s i faced and still facing.very relatble. Which app is using for editing..?
👍VN
Do you have to writing work german
Equivalency kittiyo plz rply njanum koduthittind one month ayi?
Reply letter vannu... Enniyum documents chodhichitund😊detail ayyi video cheyam ennu vijarikunu
Au pair visa യിൽ വന്ന് അവിടെ നിന്ന് B2എഴുതി നേഴ്സിംഗ് ചേരുന്നത് നല്ലതാണോ
Njan angane ahnuu
Chechi nmml same wavelength ahnenn thonnunuu.. 😂😂😂 chechi parayana kettitt
😁
Going through the same situation in UK😖
🙂
Oet kazinale vanee
Uk yil prashnamilla.. avaru nammale kaliyakkukayo, kuttamparayukayo cheyyilla,.. onn othungi ninnal nalla reethiyil support cheyyum,,
@@MrSarinms olaka othungi ninal support kitum polum😁. Ivide karayuna kuttike pal kitu othungi ninal angu othungi pokum athre ullu.
Uk English അല്ലേ
Its very easy to pass PTE english test exam and you can come to Aus. Good climate and Salary.
Excuse me Germany is the most safest place to stay ath ivde ninnale aryullu apart from the language problems we can study!!
Chechi oru fresher b2pass ayi vannal salary ethra kittm
Parangath 100 percent correct anu
Avide നഴ്സിംഗ് പഠിച്ചാൽ അത് മറ്റു സ്ഥലത്തു പരിഗണിക്കുമോ
Germany nurses jobinu age limit undo?
Ella.. language B2 venam nne ullu.
@@bistolgeorgeipo age 28 aayi.... B2 30 age inullil eduthitt...bfd vazhi nursing ausbilding cheyyan patto
@@Seemasuresh-m7u nursing padikkan pokan age limit unde . Direct apply cheyumpol. Nammal germany le ane enkil padikkan age limit problm illa. Indiayil ninne direct apply cheyumpol 25 thazhe anenkile visa kittan chance kooduthlullu alenkil rejection kittum.. already nursing padichitte job nanenkil nurse job easy ane B2 pasayal madi. Eppo oru pade peru B2 vare free aypadippikkunnim unde nammude gevernment nte under il ulla agency odapec um padipikkunnunde recruitment um cheyunnunde... Vere oru option koode unde A2 kazhinjitte germany le vannal hospitalil okay carer job cheyde konde B1 B2 padiche nurse aayitte maram. Anneravum namma GNM / BSc N kazhinjavar akanam. Age limit illa ente friend 38 la poye A2 kazhinje vere orale 45 age la poye ade B2 kazhinje.. language padikkanulla capable undayal madi...pass akanam language ithiri tough aane...
@@bistolgeorge ipo age 28 ayaa oralkk Germanyilkk home care, nursing assistant polullaa jobukalilekk enganeyaa pokan pattuka
ഒരു ചെറിയ തിരുത്തുണ്ട് ielts കഴിഞ്ഞു വന്നവർ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നുണ്ട്.oet കഴിഞ്ഞു വന്ന വർക്കാണ് പ്രശ്നങ്ങൾ കാണുന്നത് അതിനു കാരണം.ielts oet തമ്മിൽ വലിയ വ്യത്യാസമുണ്ട്.
Ielts kazinjalum oet kazinjalum veroru country leku pokumbo avarude slang manasilakiyedukan kurachu tough anu
Yes it's correct Varsha
Maam osd ,goethe exam difference oru video cheyyamo.
Good information 👍
Ivarude Kuttam parachil ......oru rakshem illa........oru cheviyil koode kettu matte cheviyiloode kalayuka.pinne same country ninnullavar orumichu oru Wardil undengil orikkalum malayalam parayathirikkuka.Deutsch parayan athra illelum work cheyyan interest undennu kandal avar kurachokke ishtapedum.Sherin paranja pole nammal mindiyillelum avar ellarem avarude freedom anusatichu vidum,avar mind cheyyilla.mammal avarodu mindan sramikkuka.Deutsch reethiyilulla food items avarude koode ullappol kazhikkuka, allel nammude food nte valla manavum vannal athilokke othiti irritation kanikkunnathayi kanam.ivarude culture,traditions follow cheyyuka...
Anne ellayidathum ethu poole thanne.