ഗോതമ്പ് പൊടി ഉണ്ടൊ👌ഇത് ഒരു glass മതി വയറും മനസ്സും നിറക്കാൻ|Easy Healthy Tasty Palooda Drink Recipe
Вставка
- Опубліковано 5 лют 2025
- ഗോതമ്പ് പൊടി ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്‌ത് നോക്കു easy | Wheat Palooda|Healthy Drink Recipe
Ingredients;
Milk - 1 Liter
Water - 1 cup
Wheat flour -5 tbsp
Sugar - 3/4 cup
Condensed milk - 3 tbsp (opt)
Cinnamon - 1 small piece
Cardamom powder - 1/2 tsp
Salt -2 pinch
Ghee - 1-2 tbsp
Shallots - 4-6
Cashew Nuts
Raisins
#irfanashamsheer
#easyrecipe
#palooda
#kannurspecial
#drink
നമ്മുടെ നാട്ടിൽ റവ വെച്ചിട്ട് ഇങ്ങനെ ഉണ്ടാക്കും... അടിപൊളി ആണ്.... InshaAllah.... ഇനി ഇത് ഒന്ന് ട്രൈ ആക്കണം കണ്ടിട്ട് നല്ല ഹെൽത്ത്ബെനഫിറ്റ് കൂടി ഉള്ള ഡ്രിങ്ക് ആണ് തോനുന്നു.... നിങ്ങൾ നൽകുന്ന ഓരോന്നുo വളരെ യൂസ്ഫുൾ ആവാറുണ്ട് thanks 😍😍❤️❤️
Sugar and milkmaid cherkunnathu aano healthy drink what a foolishness 😅
Masha Allah.....pudding adipoliyayitt thonnunnu
ഞാൻ bred പുഡിങ് 2 തവണ ഉണ്ടാക്കി അടിപൊളി ഇങ്ങളെ റെസിപ്പി ഫുൾ അടിപൊളി ആണ് 😋
എല്ലാർക്കും ഉണ്ടാക്കാൻ പറ്റിയ സിമ്പിൾ റെസിപ്പി masha allah ❤❤❤
സൂപ്പർ ആട്ടോ ട്രൈ ചെയ്യാം സംസാരം സൂപ്പർ ആട്ടോ🎉🎉🎉🎉❤❤❤❤
സൂപ്പർ ഇങ്ങനെയൊരു റെസിപ്പിയെനിക്കറിയില്ലയായിരുന്നു
യൂസ്ഫുൾ വീഡിയോ അടിപൊളി 💕
Adyayitta ee recipie kanunne. Try aaknm
Njan ith adhyamaayitta kanunnath 😍😍😍
സംസാരം കേൾക്കാൻ നല്ല രസമുണ്ട്
എനിക്ക് മോൾ ടെ സംസാരം വളരെ ഇഷ്ട്ടായി . Try ചെയ്യാം❤❤❤
ഞങ്ങൾക്ക് new വീട് കയറ്റുന്നുണ്ട്. Masha അല്ലാഹ്. അതിലേക്ക് പോയിട്ട് ithante full recipiyum ഉണ്ടാക്കണം ഇന്ഷാ allah
എന്തായാലും സംസാരം കൊള്ളാം ട്ടാ
ഈയൊരു സംസാരം ഒരു രക്ഷയുമില്ലാട്ടോ😘
സൂപ്പർ സംസാരം ❤❤❤
🤗🤗 ഞാൻ ഉണ്ടാക്കി എടുക്കുന്ന Rcp ആണ് ഇത്... 👍🏻👍🏻
അടിപൊളി ആണ് 🤗🤗
Supper healthy drink 👍👌✨✨
Ithu rava kond cheyum malappurath athinu tharikanjhi yennu parayum nombinu ok undakkum daily
ഇത്ഒരുസ്‌പെഷലാണല്ലോ 👍👍
Ithaaaaa sugar use cheyathee Bella use aaakiyaal edhillum adipolli teast aannuuu😊
Masha Allah. Simple and Tastey recipe. 👌👌
Enthayalum undakki nokkum❤❤❤adipoli drink😍🥰
adipoli drink🥰
Adipoli👍
Try cheyyam too..... 😇😇😇
Adyamayita video kanuneta recipe ishayita avadhanavum ishtayi ta subscribe cheythitaaa❤
From kasrod🙋🏻♀️ palooda ende veettil indakkarund ummama.. but atta podiyil alla.. kuthiya gothamb aracheduthu indakkalaan… thengappalilaan indakkar.. sooper taste aan😊😊
എനിക്ക് ഡ്രിങ്ക് ഇഷ്ടായി ta😊
ഈ fry pan ഏതു brand ആണ്?
Amrthapodi undakkalund ithpole thengapalil 👌👌👌helthy drink❤️❤️❤️
ഹെൽത്തി ഡ്രിങ്ക് അല്ല.... ടേസ്റ്റി ഡ്രിങ്ക് എന്ന് പറയ്
❤❤
സൂപ്പർ ഇൻഷാ അള്ളാ
Super recipe
Hiii..... Im ur new subscriber❤iyalude dress yenik valare ishttanu.... Yeviduunna vangikane..... Dress mathrallato yellam adipoliyanu 👍🏻😁
I like ur oil bottles❤
Kitchen organase video cheyyuu irfana❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Enikk nalla ishttanu ithade samsaram
Masha alllah easy recipe ❤. Insha allah undakkinokkeyttu comment edam😊
Mashaallha supper 👍
Masha allah
Wow poli🥰🥰👍👍
Drink super njan ethuvare enghane oru drink kudichittilla arum parayunnath kettittum ella mole enthaa eppo vedios onnum edathe
Masha allah ❤
Ithante samsarm isttamullavar aarokke
❤❤
✋
ഇർഫാനടെ spices box എന്തെങ്കിലും complaint ഉണ്ടോ. Plz repl. അതുപോലെ ഒന്ന് വാങ്ങാനാ 😅
Nalla boran
❤
Mashallah ❤❤❤ undakum
Masha Allah Irfan
Evida rava.kodu.egana.udakum❤
Variety recipe anutta
Samsaram super 👍🏻
നമ്മുടെ ഇർഫുത്താ ഫാൻസ് ആരൊക്കെ😍😍😍
❤❤
Njan unde✋
Njan
Adipozhii..ya, ❤❤❤❤
Ith njan sharkkara vechu undakkarund❤😍ith adipoli👍🏻👍🏻
Enikkistanu ethante samsaram❤
Wa alaikumussala
Masha allah
Insha allah try aakam
Hiiiiiii irfuuuuu........ Undakkinokkiiii adipoli aanutto 👍🏻👍🏻kurach ingredients vechitt oru sooper recipe 😍👍🏻
Njangale nattily illatto.
Njan aadytta kanunne, ini undakki nokkanam
Njan butter chikken undakki super test
പാലൂദ ❤
Nannayito
Super
Wow super 👌👌👌🥳🥳
I will try this
Urappayum try aakkanam 👍🏻
Ma sha allah 🥰🥰👌
Driving padichathine kurichulla vidio idamo
Mashallah 👍🏻
👍🏻
Can we substitute atta with raagi powder
നാളെ ഉണ്ടാക്കണം
Kozhikode Ethu Ravakund Undakum Tarikanni Eannu Parayum 👍👍
Walikumussalam Varahmathullahi Vabarakathu 🤲
Mashallah super recipe
Simple & tasty ❤
Kidu.. 😍😍👍🏻👍🏻
Super
mashaallah 👍
Adipoli❤
അടിപൊളി ❤😊👌
Enikkishtamaanu❤
കേട്ട 😂👍🏻👍🏻
Mashaallah sdipoli 👌👌👌
1/2 liter milk nte alav parayo pls?
Ramsanil nammude veetil akarund... Kasargod
സൂപ്പർ 💕💕💕💕
Wa alaikumussalam🤝
Thankyou ❤
Paaluda👍
👍🥰
❤❤❤❤❤
Masha allah adipoli
Wa അലൈകും മുസ്സലാം മോളെ.. Irfunte റെസിപ്പി എല്ലാം നല്ല അടിപൊളി ആണ്.. ഞാൻ ഇതു പോലെ നോമ്പിനു തരിയാണ് യൂസ് ചെയ്യൽ മോളെ.. എനി ഇതു ഒന്ന് നോക്കാം.. 🥰❤
Inshaallah ❤
Mashallah
Ith thanuppichitt kudikkan pattumo
Jewellery collection kaanichu tharooo
സൂപ്പർ ഡ്രിങ്ക് 👍👍
Super ❤
Chocolate recipe cheyoo
❤
Jayasree kanur❤❤❤❤❤
❤
Mashallah
Masha Allah.easy drink recipe
👍👍😍
❤❤❤
Insha allah try akanam