Old village and fish pond 🎣♥️ Farming areas 💜 MALAWI DIARY

Поділитися
Вставка
  • Опубліковано 5 жов 2024
  • #viralvideo
    #africa
    #malawidiary
    #africanvillage
    #youtube
    #trending

КОМЕНТАРІ • 371

  • @prasadov4845
    @prasadov4845 2 місяці тому +1

    👍👍👍

  • @sanishsajisanishsaji3794
    @sanishsajisanishsaji3794 5 місяців тому +1

    ❤❤

  • @sujathakarimpanakkal5442
    @sujathakarimpanakkal5442 4 місяці тому +1

    Nice to hear they are growing Irish potatoes. Hi from Ireland

  • @jaithasunilkumar375
    @jaithasunilkumar375 5 місяців тому +1

    👍🏾👍🏾👍🏾

  • @mohandaspalamoottle2903
    @mohandaspalamoottle2903 5 місяців тому +1

    ❣️❣️❣️❣️👍👍👍👏

  • @user38358
    @user38358 5 місяців тому +1

    🥀🥀

  • @lilymj2358
    @lilymj2358 5 місяців тому +14

    Kure vacant place il varumaanam കിട്ടുന്ന, വെള്ളം കുറച്ച് മാത്രം വേണ്ട മരങ്ങൾ നട്ട് ജീവിത നിലവാരം ഉയർത്താനും പറ്റും. കശുവണ്ടി, പുളി, കപ്പലണ്ടി, ഉഴുന്ന്, എള്ള്, മുതിര, അസോള, മല്ലി, മുളക് അങ്ങനെ പലതും. ജാതി, കറുവ പട്ട, തീറ്റ പുൽ. മഴ കുഴികൾ ഉണ്ടാക്കിയാൽ വെള്ളം കൂടുതൽ കിട്ടും. 🎉🎉🎉

  • @Inul64
    @Inul64 5 місяців тому +1

    മക്കളെ ഒത്തിരി ഇഷ്ടം ❤❤❤

  • @geethavn7111
    @geethavn7111 5 місяців тому +17

    അവർക്ക് നിങ്ങളെ കാണുമ്പോൾ തന്നെ വളരെ സന്തോഷമാണ്.

  • @ubashu2763
    @ubashu2763 4 місяці тому +1

    Koodekooodi❤❤❤

  • @meryphilip5629
    @meryphilip5629 5 місяців тому +11

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സുമിഅ രുൺ തമില

  • @vappalajayarajmenon4417
    @vappalajayarajmenon4417 5 місяців тому +69

    കമൻ്റിന് മറുപടി തരണമെന്ന് നിർബന്ധമൊന്നുമില്ല നിങ്ങളോടൊത്ത് ഒരു വീഡിയോ പോലും Miss ചെയ്യാതെ കാണുന്നുണ്ട് പരസ്യം പോലും Skip ചെയ്യുന്ന രണ്ടേ രണ്ട് ചാനൽ മലാവി ഡയറിയും ലൈഫ് ഓഫ് അരുൺ സുമിയുമാണ് കൂടെയുണ്ട് എന്നറിയിക്കാൻ മാത്രമാണ് കമൻറിടുന്നത് ഞാനൊരിക്കലും പരാതി പറയില്ല

    • @malawidiary
      @malawidiary  5 місяців тому +2

      🥰🥰🥰💪💪💪 thank you

    • @techytravelerofficial
      @techytravelerofficial 5 місяців тому +1

      How sweet 🥰

    • @sudarsanas4591
      @sudarsanas4591 5 місяців тому +1

      ശരിയാണ് 100% യോജിക്കുന്നു 👍🥰👌​@@techytravelerofficial

    • @girijaanand398
      @girijaanand398 5 місяців тому +1

      God bless ❤

    • @lostatdreams2698
      @lostatdreams2698 5 місяців тому

      Potta parasyam skip cheyathe irunnaale avarke paisa kooduthal kittullu

  • @premalethaPK
    @premalethaPK 5 місяців тому +8

    പോണേല വില്ലേജിലെ വിശേഷങ്ങൾ കാണിച്ചതിൽ സന്തോഷം. കേരള വെൽ, കുളം കാണാൻ സാധിച്ചു. ഇനിയും അവരെ ചേർത്തുപിടിച്ചു മുന്നോട്ട് പോകാൻ നിങ്ങൾക്കു സാധിക്കട്ടെ ❤❤😍

    • @SaleemSh-l1b
      @SaleemSh-l1b 5 місяців тому

      Avrekkondu,joli,cheyikkathe,ningal,tractor,kondu,uzuthu,avare,madiyanmarskukayanu,,

    • @malawidiary
      @malawidiary  5 місяців тому

      Thank you

  • @ShajuShaju-vn1sq
    @ShajuShaju-vn1sq 5 місяців тому +1

    God bless you

  • @m.cherian258
    @m.cherian258 5 місяців тому +3

    If possible make a soil analysis( basic only pH, soil acidity / alcaline ect) to find out wheather it is apt for Rice, Beans, potatoes ect ( high quality nutritious plants)…useful for health, social & economical sustainable development!..Go ahead..👍🙏

  • @mariammamathew2376
    @mariammamathew2376 5 місяців тому +1

    ഏറെ സന്തോഷം അഭിമാനം പ്രാർത്ഥന നേരുന്നു.❤❤❤❤👍👍👍🙏🙏🙏🙏🙏

  • @gafurb5160
    @gafurb5160 5 місяців тому +1

    ഒരു പാട് ചാനലുകൾ കാണാറുണ്ട് പക്ഷെ നിങ്ങളുടെ ചാനൽ തരുന്ന സന്തോഷവും സങ്കടവും വേറെ ഒന്നിലും കിട്ടാറില്ല, പുണ്യകരമായ പ്രവർത്തികൾക്ക് വേണ്ടി പണവും സമയവും ചിലവഴിക്കുന്ന നിങ്ങൾ ഒരു മാതൃക യാണ് കുട്ടികളെ, കുറെ പേർ നിങ്ങളോട് മത്സരിക്കാൻ ഉണ്ടായിവരട്ടെ

  • @VijayKumar-rn5rh
    @VijayKumar-rn5rh 5 місяців тому

    എല്ലാവരെയും കാണുമ്പോൾ ഒത്തിരി സന്തോഷം അരുണിനും, സ്സുമിക്കും സുഗംതന്നെയല്ലേ ❤️❤️🌹🌹

    • @malawidiary
      @malawidiary  5 місяців тому

      Thank you, sugayit pokunu

  • @saliniakhil6987
    @saliniakhil6987 5 місяців тому +1

    Love you both❤️

  • @likhithbhaskaran4258
    @likhithbhaskaran4258 5 місяців тому +2

    All the very best.....👏👏👏👏👏

  • @souminisoumini5013
    @souminisoumini5013 5 місяців тому +2

    ലൂക്ക എവിടെ ഒന്ന് ൻകാണണം

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary 5 місяців тому +1

    എല്ലാത്തിനും riply കൊടുത്താൽ തലവേദന കണ്ണ് വേദന ഉണ്ടാകും. അതിനാൽ ❤ മാത്രം കൊടുത്താ മതി.

  • @dencyyesu9708
    @dencyyesu9708 5 місяців тому

    🥰😍😘😘😘😘God bless u both🙌🙌🙌mazha mariyo ivide bhayanka chooda(chennai) avide nalla rasamundu kanan😘❤️

  • @SusammaK-n3k
    @SusammaK-n3k 5 місяців тому +1

    Arun sumi valare santhosham orupadu nanmakal cheyyan kazhiyattennu prarthikkunnu

  • @daspaul4127
    @daspaul4127 5 місяців тому

    I am so proud of you both, Thank you GOD bless you all.

  • @tin55949
    @tin55949 5 місяців тому

    Great for taking time to visit the previous village , Lord bless for the Well you had helped and its full of water and helping them.....fish rearing is to be tracked ..

  • @anjana_kannurkkari
    @anjana_kannurkkari 5 місяців тому +1

    ഇനിയും ഒരുപാട് നന്മകൾ ചെയ്യാനാവട്ടെ അരുൺ സുമി 🥰

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 5 місяців тому

    Beautiful video sumi Arun 🎉🎉🎉🎉🎉🎉🎉🎉ningley kannumbol ulla santhosham super

  • @shajishamsudeen8586
    @shajishamsudeen8586 5 місяців тому +1

    മനസ്സിന് സന്തോഷംനൽകുന്ന വീഡിയൊ

  • @fashiondesignqm3oo
    @fashiondesignqm3oo 5 місяців тому

    എന്നും സന്തോഷം കണാൻ ❤❤❤

  • @bindusoman3297
    @bindusoman3297 5 місяців тому +3

    Best wishes❤❤

  • @lincybiju8939
    @lincybiju8939 5 місяців тому +4

    All the best dears❤❤❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 5 місяців тому

    Alla swapnangalum nadappilakkan sadhikkatte. God bless you my dears.❤❤❤

  • @PradeepKumar-vm5ds
    @PradeepKumar-vm5ds 5 місяців тому +1

    All the best 🎉🎉🎉

  • @factzone4839
    @factzone4839 5 місяців тому

    I'm waiting to see Cow's farm and Milk dairy in the Malawi villages keep update well construction which is under process.

  • @gpalthoroppala178
    @gpalthoroppala178 4 місяці тому

    World must think of this people, must help them,they are our close relatives, I also thaught so

  • @anshadem5781
    @anshadem5781 5 місяців тому

    പഴയ ഗ്രാമം കാണിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰🥰🙏

  • @alienrobin2143
    @alienrobin2143 5 місяців тому +2

    ❤❤❤❤......nice

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 5 місяців тому +1

    ഞങ്ങളെ മലപ്പുറം കാർ 👍👍

  • @saundarya3759
    @saundarya3759 5 місяців тому

    അരുൺ & സുമി മഴയില്ലെങ്കിൽ കൃഷികൾ എല്ലാം ഉണങ്ങി കരിഞ്ഞു പോകും അത് ഏത് നാട്ടിൽ ആയാലും. നിങ്ങളുടെ കൂട്ടായ്മയിൽ കുത്തിയ കിണറും, കുളവും,കൃഷി കാഴ്ചകളും, ഗ്രാമ കാഴ്ചകളും എല്ലാം അടിപൊളി 👌🤍🤍🤍. എല്ലാം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @srijitnair5549
    @srijitnair5549 5 місяців тому

    നിങ്ങളെ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം

  • @lethikap9125
    @lethikap9125 5 місяців тому

    Kozhikunjungale kandappo othiri santhoshom makkale jnagade.gramathil veedukalil pandu.kanan pattunna kashchakala .ithokke❤

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 5 місяців тому +1

    🎉🎉 ഉയരെ ഉയിരെ 🙏🙏

  • @benibinu
    @benibinu 4 місяці тому

    Make ponds near to the agricultural area
    Arrange motor and tank near to the well

  • @radhanair788
    @radhanair788 5 місяців тому

    Best wishes Arun and Sumi.love you.♥️♥️♥️👍.

  • @rageshp2237
    @rageshp2237 5 місяців тому

    ❤❤👍👍

  • @ajithkarthika3317
    @ajithkarthika3317 5 місяців тому

    Nice video....
    അവിടുത്തെ മണ്ണിന്റെ PH value , മണ്ണ് പരിശോധന നടത്തി കണ്ടുപിടിക്കണം.... അത് കറക്റ്റ് ചെയ്തിട്ട് കൃഷി ചെയ്യുന്നതാണ് നല്ലത്.... അതിനനുസരിച്ചുള്ള fertilizers നൽകാൻ സാധിക്കും....
    ലാബ് അടുത്തെങ്ങുമില്ലെങ്കിൽ ഓൺ ലൈനിൽ സോയിലിന്റെ PH value നോക്കുന്ന ടെസ്റ്റർ വാങ്ങാൻ സാധിക്കും.... കുറച്ച് വിലയെ ആകൂ....
    കാലാവസ്ഥ നോക്കി കൃഷി ഇറക്കുന്നത് നല്ലതായിരിക്കും....
    അതുപോലെ ഹ്രസ്വകാല വിളകൾ കൂടി കൃഷിയിറക്കുക....
    വെള്ളം കെട്ടിനിൽക്കുമെങ്കിൽ പണ കോരിയിട്ട് അതിൽ കൃഷി ചെയ്യുക....

    • @malawidiary
      @malawidiary  5 місяців тому +1

      Okay, angane nokaam, but ivide online services onum ilaaa

  • @vaidhyaveedansvlogs5623
    @vaidhyaveedansvlogs5623 5 місяців тому +1

    God bless you 🙏

  • @Gopalan-db5ek
    @Gopalan-db5ek 5 місяців тому +1

    ഗോഡ്.is ലൗ

  • @nichuz916
    @nichuz916 5 місяців тому

    Ithupole nammalkum ivarude koode koodanam 🥰

  • @sheejasuresh2526
    @sheejasuresh2526 5 місяців тому

    Hai arun and sumi ❤wish you all the best Idukki family

  • @techytravelerofficial
    @techytravelerofficial 5 місяців тому

    ചേട്ടാ നിങ്ങള് പൊളിയാണ് 😊

  • @nisamnisam9308
    @nisamnisam9308 5 місяців тому +2

    Kennarine mukkalile net cheyithe kodukku

  • @soumyakp127
    @soumyakp127 5 місяців тому

    God bless you ❤❤❤❤❤❤

  • @sushamasurendran5448
    @sushamasurendran5448 5 місяців тому

    👌👌❤️❤️

  • @RajappanG-x3b
    @RajappanG-x3b 5 місяців тому

    ❤❤❤👌👌👌👍👍👍

  • @rajeshnr4775
    @rajeshnr4775 5 місяців тому

    👍👍👍❤️❤️❤️💪💪💪

  • @nadhanm898
    @nadhanm898 5 місяців тому

    അരുൺ&സുമി ആത്മവിശ്വാസത്തോടെ നിങ്ങളുടെ ജോലി തുടരുക.അടുത്ത ഗ്രാമം നിങ്ങളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. goodluck❤

  • @kochuranisunil9437
    @kochuranisunil9437 5 місяців тому

    ❤❤😊😊

  • @SheelaM-r4r
    @SheelaM-r4r 5 місяців тому

    നിങ്ങളെ കാണുന്നത് santhosha.

  • @balamanikrishnan5735
    @balamanikrishnan5735 5 місяців тому +4

    All the best

    • @malawidiary
      @malawidiary  5 місяців тому

      Thank you

    • @sebastianchemban6246
      @sebastianchemban6246 5 місяців тому

      Bro Malawi yil maram vetty charcoal (kari)undakki cookingnu upayogikunu.

  • @lathaEG
    @lathaEG 5 місяців тому

    Good wishes,nannayi.

  • @anandvijayakumar4097
    @anandvijayakumar4097 5 місяців тому +1

    കുട്ടികൾക്ക്‌ ഒരു ദിവസം നമ്മുടെ കേരള പൊറോട്ടയും ബീഫും വച്ചു കൊടുക്കാമോ..? എല്ലാവർക്കും ഇഷ്ടമാകുമെന്ന് തോന്നുന്നു. Love u guys ♥️♥️♥️

    • @malawidiary
      @malawidiary  5 місяців тому

      തീർച്ചയായും

  • @indhusvlog2161
    @indhusvlog2161 5 місяців тому

    ❤❤❤😊

  • @francisthomas1480
    @francisthomas1480 5 місяців тому

    All the best❤❤❤❤

  • @sosammapaulose7374
    @sosammapaulose7374 5 місяців тому

    All the best congratulations Arun and sumi ❤

  • @svarghese9424
    @svarghese9424 5 місяців тому

    Fruits , nut trees grows there? Better you can plant trees around the farms. All the best for your efforts

  • @mohammedmuhsinpk2795
    @mohammedmuhsinpk2795 5 місяців тому

    Krishikk support cheyyumbol exportinte sevanam upayoga peduthuka
    Krishi okke oroo nadum kalavasthayumayi bhanthapettu kidakkunnu
    Kayiyumengil avideyulla nalla karshakare kandathi karyangal manassilakki help cheyyuka
    Avar nigalil ninn nigal pretheekshikkunnathilum koodutha nigale vishvasikkunnund
    Nammude awarness kurav karannam failer ellathe nokkanne broo
    Heartily appreciation for your vision and mission

    • @malawidiary
      @malawidiary  5 місяців тому

      Ivark krishi cheyyan ariyam pakshe kulam kuzhikunnathum athil ninnum ulla vellam upayogichu krishi cheyyunnathum puthiya krishi reethikalum aanu ariyathath

  • @suttoosblog9617
    @suttoosblog9617 5 місяців тому

    Valare snthoshamayieee🎉

  • @nishidanishida3123
    @nishidanishida3123 5 місяців тому

    👌👌👌👌

  • @punjap1148
    @punjap1148 5 місяців тому

    ❤👌💞അരുൺ സുമി തമാല 👌നിങ്ങൾ ക്ക് എന്റെ ഒരു വലിയ ഹായ് 👌👌👌👌👌👌👌👌👌👌👌👌👌👌👍

  • @JayaShobhanan-jt7gf
    @JayaShobhanan-jt7gf 5 місяців тому

    All the best Arun and Sumi

  • @KochuKochu-k8v
    @KochuKochu-k8v 5 місяців тому

    God bless you 😘😘😘😘😘

  • @nahiyannishan3748
    @nahiyannishan3748 5 місяців тому

    👍🏻👍🏻👍🏻👍🏻🥰🥰

  • @vipink748
    @vipink748 5 місяців тому

    👍🏻

  • @k.c.thankappannair5793
    @k.c.thankappannair5793 5 місяців тому +1

    Best wishes 🎉

  • @eajas
    @eajas 5 місяців тому

    🥰✌️✌️

  • @binoymathew9195
    @binoymathew9195 5 місяців тому

    ❤❤❤ After long time seeing you . Best Wishes ❤❤

  • @AjithKumar-ps6mp
    @AjithKumar-ps6mp 5 місяців тому

    👏👏👏👏👏

  • @sa-gh7pm
    @sa-gh7pm 5 місяців тому

    Very beautiful

  • @1807harsh
    @1807harsh 5 місяців тому +1

    kinattil pump vekkan pattille..solar upayogich

  • @EasewithSanV
    @EasewithSanV 5 місяців тому +4

    പുല്ല് വെട്ടുന്ന മെഷീൻ അവിടെ ഇല്ലെങ്കിൽ ഒന്ന് പരിചയപ്പെടുത്തി കൊടുക്കൂ... കളകൾ നിറഞ്ഞിരിക്കുന്നു

  • @manu009krishna
    @manu009krishna 5 місяців тому +1

    Kozhykutty😂😂aadaym kelkkunnu 😂😍

    • @malawidiary
      @malawidiary  5 місяців тому

      🙈

    • @GM-xi8zu
      @GM-xi8zu 5 місяців тому

      ഞാനും ആദ്യമായിട്ടാണ് കോഴികൂട്ടികൾ എന്ന് കേൾക്കുന്നത്

    • @sameeraputhenveetil7938
      @sameeraputhenveetil7938 Місяць тому

      ഞങ്ങൾ പറയാറുണ്ട് 🥰🥰കോഴിക്കുട്ടി എന്ന്

  • @azeezjuman
    @azeezjuman 5 місяців тому

    സൂപ്പർ❤❤❤

  • @sreekumariss-ki1vt
    @sreekumariss-ki1vt 5 місяців тому

    All the best. 👍👍👍

  • @jinadevank7015
    @jinadevank7015 5 місяців тому

    👍🏽👍🏽👍🏽👍🏽👍🏽🎉🎉🎉🎉🎉

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 5 місяців тому

    അവർക്ക് ഗോതമ്പ് കൃഷി ചെയ്തുകൂടെ അതാകുമ്പോൾ വെയിൽ ആണെങ്കിലും കുഴപ്പമില്ലല്ലോ.

  • @ravindrancn5338
    @ravindrancn5338 5 місяців тому

    സുമി മോളെ അരുൺ നിങ്ങളുടെ ഈ പുണ്യ പ്രവർത്തി മലാവിയുടെ ചരിത്ര പുസ്തകത്തിൽ രേഖപെടുത്തുക തന്നെ ചെയ്യും. നൂറ്റാണ്ടുകൾ പിന്നിട്ടാലും നിങ്ങളുടെ പേരുകൾ മലാവി ചരിത്രങ്ങൾ നിറഞ്ഞു നിൽക്കും, നിങ്ങൾക്ക് ശ്രേയസ്സ് ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.❤

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 5 місяців тому

    കമന്റിന് റിപ്ലൈ വേണമെന്നില്ല എന്നാലും നിങ്ങൾക്ക് എല്ലാവർക്കും ആശംസകൾ രണ്ടുപേരെയും ദൈവം സഹായിക്കട്ടെ ആശംസകൾ

  • @hemamalini5638
    @hemamalini5638 5 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @ahammedshareef6584
    @ahammedshareef6584 5 місяців тому +3

    പഴയ വില്ലേജിൽ പോകുമ്പോൾ കുട്ടികൾക്ക് കുറച്ചു ചോക്ലേറ്റ് വാങ്ങിക്കാമായിരുന്നു

    • @lilymj2358
      @lilymj2358 5 місяців тому

      കുട്ടികളോട് ഒരു ഹായ് പറയാൻ പറയണേ വീഡിയോ il

    • @malawidiary
      @malawidiary  5 місяців тому

      Ok

    • @malawidiary
      @malawidiary  5 місяців тому

      👍

  • @lostatdreams2698
    @lostatdreams2698 5 місяців тому

    Old villageile takkali krishi enthayi

  • @ShibuShibu-d4o
    @ShibuShibu-d4o 5 місяців тому

    👍👍👍👍👍👍

  • @3Gdas
    @3Gdas 5 місяців тому

    ❤️❤️❤️❤️

  • @sajan5555
    @sajan5555 5 місяців тому

    ഇപ്പോൾ ഞാൻ നട്ട മെയ്സ് കുലച്ചു.. ഇത്തവണ. എല്ലാത്തിനും മൂന്ന് കുല വെച്ച് ഉണ്ട്‌.. ഒരു ആറു വർഷം ആയി ഞാൻ കൃഷി ചെയ്യുന്നുണ്ട്.. ഇതിന് മുൻപ് രണ്ടെണ്ണം മാത്രം ആയിരുന്നു ഒരെണ്ണത്തിൽ ഉണ്ടായിരുന്നത്... പിന്നെ. ഒരു ഇല സുമി കാണിച്ചിരുന്നു. താമലയുടെ പേര് പോലെ ഉള്ള. തക്കീല എന്നാണെന്നു തോന്നുന്നു. അത് ആണെന്ന് തോന്നുന്നു ഇപ്പോൾ മഴ പെയ്തപ്പോൾ ഒന്ന് രണ്ടെണ്ണം ഉണ്ടായി. അത് ഒന്ന് പരീക്ഷിച്ചു നോക്കണം. പുളിശ്ശേരി പോലെ മഞ്ഞ കളർ ആകുമോ എന്ന്..

    • @malawidiary
      @malawidiary  5 місяців тому

      🥰🥰😍😍👍👍 terela leaf

  • @kannanmadhav5712
    @kannanmadhav5712 5 місяців тому

    💞

  • @AshiyaJameer13
    @AshiyaJameer13 5 місяців тому

    Bro Coconut chedi vyeki

  • @SudheerKumar-rl2rs
    @SudheerKumar-rl2rs 5 місяців тому

    Love you both ❤❤❤❤❤❤❤❤

    • @malawidiary
      @malawidiary  5 місяців тому

      🥰🥰💜💜♥️♥️💜

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 5 місяців тому

    Arun and sumi ❤ you so much

  • @anupkumar8257
    @anupkumar8257 5 місяців тому +1

    Bro where is ur actual place in kerala ?❤👌👌👌

    • @malawidiary
      @malawidiary  5 місяців тому

      Malappuram, Nilambur, Anakallu