സുധാകരന് കൂടോത്രം വച്ചതാര്? എല്ലാമറിയുന്നവൻ ഉണ്ണിത്താൻ I K Sudhakaran - Rajmohan Unnithan

Поділитися
Вставка
  • Опубліковано 5 жов 2024
  • സുധാകരന്റെ സീറ്റിനടിയിൽ വരെ കൂടോത്രം! എല്ലാം ഉണ്ണിത്താന് അറിയാം
    #RajmohanUnnithan #KSudhakaran #kpcc #blackmagic #me003 #mm001 #ksudhakaranblackmagic #ksudhakaranhouseblackmagicconfirmed #congressblackmagicconspiracy #congressblackmagiccontroversy

КОМЕНТАРІ • 541

  • @asokank5117
    @asokank5117 3 місяці тому +55

    ഈ വാർത്ത രസകരമായി തോന്നുന്നു. പ്രഫുത്ത കേരളം, ഇടതും, വലതും, മാറി, മാറി ഭരിച്ചു കൊണ്ടിരിക്കുന്ന കൂടോത്ര, ദുർമന്ത്രവാദ, സുന്ദര , കേരളം.

  • @sav157
    @sav157 3 місяці тому +86

    തൻറെടത്തോടെ സുധാകരൻ സാർ മുന്നോട്ടു പോകുക തന്നെ വേണം 🙏🙏🙏🙏

    • @mpulikodan835
      @mpulikodan835 3 місяці тому

      Fools🎉

    • @user-xb5pq
      @user-xb5pq 3 місяці тому +6

      ബോമ്പ് തോക്ക് വാൾ ഇതൊന്നും സുധാകരന് പേടി ഒട്ടും ഇല്ല. എന്നാൽ കൂടുപാത്രം പേടിയാണ് 😂😂😂😂

  • @JosephJosephJoseph-v6b
    @JosephJosephJoseph-v6b 3 місяці тому +18

    ദൈവവിശ്വാസമുള്ളവർക്കെല്ലാം കൂടോത്രത്തിലും മന്ത്രവാദത്തിലും വിശ്വാസമുണ്ട് രണ്ടും തമ്മിൽ അഭ്യേദ്യ ബന്ധമുണ്ട്.

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 3 місяці тому +1

      ഒരിക്കലും സഖാക്കൾ ആയിരിക്കില്ല. അവർ വിശ്വാസികൾ അല്ല. കുടുതലും.

    • @Zarah3300
      @Zarah3300 3 місяці тому

      ​@@SasidharanPp-sq7sy chummathaa. Odukkathe antha viswasikala avar. Purath parayilla enne ulloo😂

  • @SamySamy-zs9ru
    @SamySamy-zs9ru 3 місяці тому +33

    ഉണ്ണിത്താനോടൊപ്പംDK ശിവകുമാറും കൂടോത്രക്കാരാണ്

  • @Homei_skills1033
    @Homei_skills1033 3 місяці тому +59

    രണ്ടാം തവണ ത്രിശൂർ അല്ല കാസറഗോഡ് എംപി

    • @renukacc1159
      @renukacc1159 3 місяці тому +5

      പത്ത് തവണ ജയിച്ചാലും കാര്യമൊന്നുമില്ല: സുരേഷ് ഗോപി ഒരിക്കൽ ജയിച്ചാൽ മതി.

  • @madamma7344
    @madamma7344 3 місяці тому +41

    സുധീരന്റെ വീട്ടിലെ കൂടോത്രവും കണ്ട് പിടിച്ചത് ഉണ്ണിത്താൻ തന്നെ യല്ലേ 🤣🤣

    • @pradeepanandan8641
      @pradeepanandan8641 3 місяці тому

      സുധീരന് കൂടോത്രം യേശി ആരോടും ഒന്നും പറയാതെ കെപിസിസി പ്രസിഡണ്ട് സ്ഥാനം രാജിവച്ചു
      ആ വഴിക്ക് അന്വേഷിച്ചാൽ ആളിനെ പിടികിട്ടും

  • @RaviNdran-or9hv
    @RaviNdran-or9hv 3 місяці тому +40

    കാസറഗോഡ് മുഴുവൻ കൂടോത്രം ആണല്ലോ. ബാലകൃഷ്ണൻ ഇത് മുന്നേ പറഞ്ഞത്. കുറി മായ്ച്ചവന്റെ ഓരോ കളികളെ. വെച്ചതും എടുത്തതും കുറിമാച്ചൻ.

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 3 місяці тому

      തൃശൂർ M. P. അല്ല കാസർകോട്

    • @shyamsoman5784
      @shyamsoman5784 3 місяці тому

      ​@@SasidharanPp-sq7sy🕯️

    • @anilbn4889
      @anilbn4889 3 місяці тому

      😂😂😂👏👍

  • @arrows929
    @arrows929 3 місяці тому +124

    ബോംബും കത്തിയും വാളും സുധാകരനെ ഭയപ്പെടുത്തുന്നില്ല, പക്ഷേ കൂടോത്രം ..... പേടിച്ചുപോയി
    ഇത്രേയുള്ളൂ ഇവരൊക്കെ

    • @innocenttrue9314
      @innocenttrue9314 3 місяці тому +5

      😂😂😂😂

    • @4bhirammv781
      @4bhirammv781 3 місяці тому +1

      😂

    • @afsalafzi1303
      @afsalafzi1303 3 місяці тому +2

      Pedikkanam

    • @user-xb5pq
      @user-xb5pq 3 місяці тому +1

      😂😂😂😂😂

    • @user-xb5pq
      @user-xb5pq 3 місяці тому +8

      സതീശൻ ആണ് 😂😂😂😂വേറെ മാർഗം ഇല്ല

  • @vidyanandankk9480
    @vidyanandankk9480 3 місяці тому +45

    ദൈവം നന്മ ചെയ്യുന്നു എന്നു വിശ്വസിക്കാമെങ്കിൽ പിശാചിന് തിന്മ ചെയ്യാനും കഴിയുമെന്ന് വിശ്വസിക്കണം

    • @sudhesanparamoo3552
      @sudhesanparamoo3552 3 місяці тому +3

      ഏതു കൊടിയപിശാചിനും ദൈവത്തിന് താഴെ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ.

    • @വചനതീരം
      @വചനതീരം 3 місяці тому +1

      തീർച്ചയായും നിങ്ങൾക്ക് ഒരാളോട് വൈരാഗ്യം മൂത്ത് അയാളെ തട്ടികളഞ്ഞാൽ അവിടെ പ്രവർത്തിക്കുന്നത് പിശാച് എന്ന് നാം വിളിക്കുന്ന നെഗറ്റീവ് ചിന്ത. ഈ ചിന്തയിൽ നീതിയ്ക്കെതിരെ വളരുന്നവർ അവർ പ്രാർത്ഥിക്കുന്ന 🤣🤣🤣🤣കാര്യങ്ങൾ നടപ്പാക്കും എന്നിട്ട് അവർ പറയും ഞങ്ങൾ ജനത്തിന് വേണ്ടി രക്ഷാ പ്രവർത്തനം നടത്തുകയാണെന്ന് സ്വന്തം കേരള ദാസൻ 🤣🤣🤣🤣🤣

  • @SamySamy-zs9ru
    @SamySamy-zs9ru 3 місяці тому +8

    എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണ്.

  • @jdeep0709
    @jdeep0709 3 місяці тому +7

    ദൈവവിശ്വാസം വെറും വിശ്വാസവും സാത്താൻ വിശ്വാസം അന്ധവുമാകുന്നതെങ്ങനെ ഷാജാ..😊

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 3 місяці тому +9

    ഇവിടെ യുക്തിവാദികളായി നടക്കുന്ന പലരും സ്വകാര്യമായി കടുത്ത അന്ധവിശ്വാസികളാണ്.

  • @josephmethanath3490
    @josephmethanath3490 3 місяці тому +13

    പൊന്നു മറുനാടൻ ഇത് ഒരു ചർച്ചയ്ക്ക് എടുക്കാതെ വിട്ടുകള ഒരാളുടെ വിശ്വാസം മറ്റൊരാൾക്ക് അന്ധവിശ്വാസം മനുഷ്യകുലം ഭൂമിയിൽ നിലനിൽക്കുന്നിടത്തോളം കാലം ഇതിന് അറുതി ഉണ്ടാകില്ല

  • @velayudhanpa
    @velayudhanpa 3 місяці тому +3

    സുധാകരനും ഉണ്ണിത്താനും ഉടൻ മാനസ്സിക ചികിത്സ കൊടുക്കണം.

  • @syam6171
    @syam6171 3 місяці тому +9

    പോസിറ്റീവ് ഉണ്ടെങ്കിൽ നെഗറ്റീവും ഉണ്ട്
    ഉദാ: കാരണഭൂതാൻ

  • @anitasivan4055
    @anitasivan4055 3 місяці тому +2

    ശത്രുദോഷം തങ്ങൾ അനുഭവിക്കുമ്പോൾ തങ്ങൾക്ക് അറിയും.

  • @sukumarapillai2490
    @sukumarapillai2490 3 місяці тому +37

    😜.... നെറ്റിയിലെ സാത്വിക കുറി മായിച്ചു കൂടോത്ര പരിപാടി തുടങ്ങിയത് " ഉണ്ണി താൻ " !

  • @joseanickkal2668
    @joseanickkal2668 3 місяці тому +6

    കാണുന്ന ലോകം മാത്രമല്ല കാണാത്ത ലോകവും ഉണ്ട്...... അത് ആദ്യം മനസിലാക്കുക

  • @surabhirksurabhi8772
    @surabhirksurabhi8772 3 місяці тому +6

    അവസാന ഭാഗം 100 % സത്യ സന്ധം . "രാജ് മോഹൻ ഉണ്ണിത്താൻ "

  • @madhavant9516
    @madhavant9516 3 місяці тому +48

    ഇതിനെല്ലാം ഇപ്പോഴും വിശ്വസിക്കുന്നു എന്നത് വളരെ കൗതുകം.

  • @gurusreevoice606
    @gurusreevoice606 3 місяці тому +3

    ഇതൊക്കെ ഇവിടെ നടക്കുന്നുണ്ട്. അതിനുള്ള ആളുകളുമുണ്ട്.

    • @Kimjong-d1k
      @Kimjong-d1k 3 місяці тому

      സത്യം ആണ് അനുഭവം വരുമ്പോൾ ആണ് പലരും മനസ്സിൽ ആകുനേത്

  • @krishnakumarr2642
    @krishnakumarr2642 3 місяці тому +38

    ഒരു പക്ഷെ ,കള്ളൻ കപ്പലിൽ തന്നെ ആയിരിക്കുമോ? കുറി ഒക്കെ മായിച്ചാണ് ഇപ്പോൾ നടപ്പ് !

  • @sav157
    @sav157 3 місяці тому +33

    കണ്ണൂര് അല്ലേ വീടിന് ചുറ്റും കുഴിച്ചു ഇട്ടിരിക്കുന്നത് ചിലപ്പോൾ ബോംബ് ആയിരിക്കുമോ സൂക്ഷിക്കണം 😂😂😂

  • @ratheesankariathara377
    @ratheesankariathara377 3 місяці тому +20

    കൂടോത്രകഥ ഇലക്ഷന് മുൻപ് വന്നിരുന്നെങ്കിൽ രണ്ടും തോറ്റെനെ 😄😄

  • @jainmary6247
    @jainmary6247 3 місяці тому +1

    കൂടോത്രം ഉണ്ട്. ഇല്ല എന്ന് ആരു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. കാരണം ഇതിന്റെ ദുരന്തം അനുഭവിക്കുന്ന ഒരുപാട് ജനങ്ങൾ ഉണ്ട്.

  • @ratheesankariathara377
    @ratheesankariathara377 3 місяці тому +10

    ആരെങ്കിലും കുഴിച്ചു ഇട്ടത് മനസ്സിലാക്കാം. അത് വിശ്വസിച്ചു രണ്ടു എം പി 🤔🤔

  • @kumarspillai3666
    @kumarspillai3666 3 місяці тому +2

    ഈ ഉണ്ണിത്താൻ ആണ് ഇതിൻ്റെ പിന്നിൽ🙏

  • @nalinikk9390
    @nalinikk9390 3 місяці тому +19

    ചിരിച്ചു മണ്ണു കപ്പി. കഷ്ടം ഇവരൊക്കെയാണോ നാളെ കേരളത്തെ നയിക്കേണ്ടവർ ?

  • @rajendranneduvelil9289
    @rajendranneduvelil9289 3 місяці тому +1

    UNNITHANs " MAGIC BOMB" !!!

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 3 місяці тому +41

    മനുഷ്യൻ ചന്ദ്രനെ കീഴടക്കിയിട്ടും ഇന്നും കൂടോത്രത്തിൽ വിശ്വസിക്കുന്ന നേതാക്കളാണ് നമ്മളെ നയിക്കുന്നതെന്നോർക്കുന്ന ഞാൻ 🤔🤔🤔🤨

  • @1969R
    @1969R 3 місяці тому +36

    കൂടോത്രം ചെയ്തവർ ആരായാലും, തിരിച്ചടി ചെയ്തവർക്കു തന്നെ കിട്ടുമെന്നുറപ്പാണ് ...

    • @RR-tc1se
      @RR-tc1se 3 місяці тому +3

      നിങ്ങളും ഇത് പോലുള്ള ചീപ്പ് അന്ധവിശ്വാസങ്ങളുടെ ഭാഗം ആണോ 😂

    • @britto260
      @britto260 3 місяці тому

      😂😂😂😂😂

    • @britto260
      @britto260 3 місяці тому

      😂😂😂😂😂

    • @user-xb5pq
      @user-xb5pq 3 місяці тому

      സതീശൻ ആണ് 😂😂

    • @1969R
      @1969R 3 місяці тому +2

      @@RR-tc1se ചീപ്പ് അന്ധവിശ്വാസമല്ല bro... ഒരാൾക്കും നന്മ ചെയ്തില്ലെങ്കിലും തിന്മ ചെയ്യാതിരിക്കുന്നതല്ലേ നല്ലത്.

  • @krishnakumargopalan9575
    @krishnakumargopalan9575 3 місяці тому +2

    SATHEESAN...

  • @Anarkkali
    @Anarkkali 3 місяці тому +5

    എത്ര പുരോഗമന പ്രസംഗം നടത്തിയാലും സ്വന്തം വീട്ടിലാണ് ഇത് കണ്ടുപിടിച്ചതെങ്കിൽ എല്ലാരും പേടിക്കും .. ആരും അറിയാതെയെങ്കിലും പരിഹാരം ചെയ്യും....😢

  • @ajikumar7708
    @ajikumar7708 3 місяці тому

    Good

  • @babukakkathuruthel
    @babukakkathuruthel 3 місяці тому +8

    തൃശ്ശൂരിന്റെ എംപി അല്ല രാജ്‌മോഹൻ

  • @shareena4993
    @shareena4993 3 місяці тому +5

    Cleaning staff ആകുമ്പോൾ എളുപ്പം ആണ് 🤔🤔

  • @suchithrakk4505
    @suchithrakk4505 3 місяці тому +4

    കൂടോത്രം കൂടോത്രം എന്ന് എല്ലാവരും കളി ആക്കും. പക്ഷെ പാവം പെട്ട ആള്കരെ പേടിപ്പിച്ചു കൊണ്ട് പൈസ വാങ്ങുന്ന കൂടോത്രം കാർ ഉണ്ട് കേരളത്തിൽ അവരെ വേഗം തന്നെ അറസ്റ് ചെയ്യണം

  • @abdulnasserc4108
    @abdulnasserc4108 3 місяці тому +2

    കൂടോത്രം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും ഇതിൻെറ ഫലം കാണുന്നുവെന്നിരിക്കെ ഇതിനെ എങ്ങനെയാണ് അന്ധ വിശ്വാസം എന്ന് പറയുന്നത്. കാണാത്ത കാര്യത്തിൽ മാത്രമാണ് വിശ്വാസം അന്ധവിശ്വാസം എന്ന രണ്ട് വിധത്തിലുള്ള വീക്ഷണമുള്ളത്. കാണുന്നതും അനുഭവിക്കുന്നതുമായ കാര്യത്തിൽ സത്യവിശ്വാസം അന്ധ വിശ്വാസം എന്ന തർക്കത്തിന് പ്രസക്തിയില്ല. അറബ് നാടുകളിൽ ഇതിനെതിരെ നിയമമുണ്ട്. എയർപോർട്ടിലെ ചെക്കിംഗിൽ കയ്യിൽ തകിടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പലരും അഴിക്കുള്ളിൽ ആയിററുണ്ട്. കൂടോത്രം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ഇന്ത്യൻ സിക്ഷാ നിയമത്തിൽ നിയമം കൊണ്ട് വരൽ അനിവാര്യമാണ്. പോലീസിന്റെയും കോടതിയുടെയും സിക്ഷാ നടപടിയിൽ നിന്നും രക്ഷപ്പെടാനുള്ള രഹസ്യ ആക്രമ പദ്ധതിയാണ് കൂടോത്രം. ഇത് ചെയ്യുന്നവർക്കും ഇതിൻെറ ഫലം അനുഭവിക്കുന്നവർക്കും ഇത് അന്ധ വിശ്വാസമല്ല.

  • @prarthanajanani829
    @prarthanajanani829 3 місяці тому +27

    ഇത് മദാമ്മ പാർട്ടിയിലെ ചിലർ തന്നെയാണ് ചെയ്തത്
    അല്ലാതെ വേറെ പാർട്ടിക്കാരല്ല.
    😂😄

  • @madhavankp2909
    @madhavankp2909 3 місяці тому +1

    KS ന് വെച്ച എല്ലാ കൂടോത്രവും..,അദ്ദേഹത്തെ
    ഇഷ്ടപ്പെടുന്ന ഒരു കേരളീയൻ ആയ ഞാൻ എന്റെ വീട്ടുവളപ്പിൽ സംസ്കരിക്കുന്നതിനു സമ്മതമാണ് എന്നു അറിയിക്കുന്നു.ദയവു ചെയ്ത് ആ കൂടോത്രം ചെമ്പു തകിടുകൾ ഉൾപ്പെടുന്നതാണ് എങ്കിൽ
    എന്റെ പറമ്പ് ഒരു എകർ അതിനു വേണ്ടി കെപിസിസിക് വാടകയ്ക്കു
    നൽകാമെന്നും ദുർമന്ത്രവാദികളെ ആദരപൂർവം അറിയിക്കുന്നു.

  • @rajasekharankp9096
    @rajasekharankp9096 3 місяці тому +5

    കുതിരവട്ടവും തിലകനും മരിച്ചതുകൊണ്ട് dr. സണ്ണിയെ വിളിക്കാം . കർണാടകത്തിലും ഇതുപോലെ ചിലതു കേട്ടുവല്ലോ .

  • @babujicp1240
    @babujicp1240 3 місяці тому +10

    കൂടോത്ര കാർക്ക് ഒരു ലക്ഷം ത്തിനു മേൽ ഭൂരിപക്ഷം കിട്ടുന്ന നാടായി കേരളം മാറി ഒരു കാലത്ത് വളരെ പുരോഗമനം ഉള്ള നാടായിരുന്നു കേരളം

    • @csatheesc1234
      @csatheesc1234 3 місяці тому

      എതിർ പാർട്ടിയിൽ കള്ളക്കടത്തുകാരനും സ്വർണ്ണ കടത്തുകാരനും മാസപ്പടിക്കാരനും ബാലപീഡകനും മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു കെട്ടിതൂക്കുന്നവനെ രക്ഷിക്കുന്നവരും അഹങ്കാരികളും ധാർഷ്ട്യം പാർട്ടിമുദ്രയാക്കിയ നേതാക്കളും കോളേജിൽ കൊല്ലാകൊല ചെയ്യുന്ന അടിമ വർഗ്ഗം പിള്ളേരെ രക്ഷിക്കുന്നവനൊക്കെ എതിർ പാർട്ടിയിൽ ആയാൽ ഏതു കൂടോത്ര പാർട്ടിക്കും 2 ലക്ഷമോ 4ലക്ഷമോ വോട്ട് കൊടുക്കും സ്വയം ജീവരക്ഷ സമാധാനം പെൻഷൻ കിട്ടൽ വിലക്കയറ്റം കാരണം വലയുന്ന ജനം പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട് അതോർക്കുന്നത് uae യിലും ബാംഗ്ലൂറും പോയി ബിസിനെസ്സ് നടത്തുന്ന കള്ളക്കടത്ത് മാസപ്പടി ക്രൂര കുടുംബം ഓർത്താൽ കൊളളാം പിന്നെ രക്ഷാ പ്രവർത്തനം ചെടിച്ചട്ടിയും ഹെൽമറ്റും ഒക്കെ മാറ്റി തോക്ക് ആക്കിയാൽ പാർട്ടി ശരിക്കും കാരക്കോട് ഡാഷന്റെ തന്നെയാകും റഷ്യയിലെ സ്റ്റാലിൻ പോലും തോൽക്കും

  • @ramakrishnank.p7136
    @ramakrishnank.p7136 3 місяці тому +2

    ഇവർനഹ്രുവിന്ടെ അനുയായികൽ തന്നേ!!

  • @kumarspillai3666
    @kumarspillai3666 3 місяці тому +1

    സാർ ഇതിന് പിന്നിൽ ഉണ്ണിച്ച യാണ് സാക്ഷാൽ ഉണ്ണിത്താൻ ഇവൻ ലോക ഫ്രോഡാണ് സാർ🙏🙏

  • @sureshmc2698
    @sureshmc2698 3 місяці тому +2

    Sudhakarattan Zindabad 💪

  • @scienceclassroom9988
    @scienceclassroom9988 3 місяці тому

    ഷാജൻ നന്നായി പറഞ്ഞു

  • @kochattan1267
    @kochattan1267 3 місяці тому +2

    നാണമില്ലാത്ത കേരളം..
    കഷ്ടം.. ലജ്ജയില്ലാത്ത മനുഷ്യർ..
    ചമ്പൂർണ്ണ ചാച്ചരത.. ബ്ഭൂ....

  • @kirankr3724
    @kirankr3724 3 місяці тому +3

    Satheeshan!!!

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 3 місяці тому +1

    Unnithante vela. About 2 years back story. What is the significance in bringing it now?

  • @BinuMadhav.NetWork
    @BinuMadhav.NetWork 3 місяці тому +3

    ദൈവം അനുഗ്രഹ ശക്തി മാത്രമാണെന്ന് ആരാണ് പറഞ്ഞത്? അതിന് നിഗ്രഹശക്തിയും ഉണ്ട്. അഥർവ്വവേദം എന്നാൽ എന്താണ്? മറ്റു മതങ്ങളിലാണ് ദൈവം സാത്താനും വേറെ വേറെ. ഹിന്ദുമതത്തിൽ അത് രണ്ടുമൊന്നു തന്നെ. പ്രകൃതിയിലും അങ്ങനെ തന്നെയാണ്. കടൽ കയറുമ്പോഴും, പ്രളയം ഉണ്ടാവുമ്പോഴും പ്രകൃതിയും നിഗ്രഹമൂർത്തിയാകും. നിഗ്രഹശക്തികളെ വരുതിയിലാക്കുന്നതാണ് അഥർവ്വം. ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നിഗ്രഹശക്തികളെയും വിശ്വസിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ ഒന്നിനെയും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്. 😅

  • @prasanthkv3423
    @prasanthkv3423 3 місяці тому

    ❤❤

  • @pcjanardhan2456
    @pcjanardhan2456 3 місяці тому +4

    ചിലപ്പോൾ ഉണ്ണിത്താൻ തന്നെ ആയിരിക്കും കുഴിച്ചിട്ടത് 😂

  • @rajkumarcs3794
    @rajkumarcs3794 3 місяці тому

    വിശ്വസിക്കുന്നത് (ദൈവത്തിൽ ) കാണാതെയാണ്.. അപ്പോൾ കൂടോത്രത്തിലും പേടി കാണും വിശ്വാസിക്ക്.... സാജാ

  • @manoharankarumathil7613
    @manoharankarumathil7613 3 місяці тому +1

    കൂടോത്രം ചെയ്തത് വിശ്വസമുള്ളവനാണെങ്കിൽ തിരിച്ചുവരാനും സാധ്യതയുണ്ട് ശ്രദ്ധിക്കുന്നത് നല്ലതാണ്

  • @BAIJUBAIJU-z6v
    @BAIJUBAIJU-z6v 3 місяці тому +2

    ഉണ്ണിത്താനെ വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ എല്ലാം ഓക്കേ 😇

  • @jayasreesukumaran6316
    @jayasreesukumaran6316 3 місяці тому

    Don't underestimate, our life is ours only

  • @sreeramankr3223
    @sreeramankr3223 3 місяці тому +3

    രാജ്‌മോഹൻ കാസർകോട് എംപി ആണ് ഷാജൻ sir

  • @sureshkumar-th4rt
    @sureshkumar-th4rt 3 місяці тому +15

    ഈ അന്ധവിശ്വാസം ഉള്ള രാജ് മോഹൻ ഉണ്ണിത്താനെ കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തുക.ഈ എന്റെ അഭിപ്രായത്തിൽ വിശ്വാസം ഉള്ളവർ ലൈക്ക് chayyuka

    • @gk-dl7wl
      @gk-dl7wl 3 місяці тому +1

      Appol mathetharathinu vendi chethiya thumb aaru vechu kodukkum?

    • @sanalkumar4749
      @sanalkumar4749 3 місяці тому

      Koodothram vechavsne okkathiruthi amminja kodukkano

  • @GopaKumar-wl5ro
    @GopaKumar-wl5ro 3 місяці тому

    Hai my friend.....you will candinew.

  • @chandramathimct9453
    @chandramathimct9453 3 місяці тому

    🕉️നമഃ ശിവായ 🔱🔱ഷാജൻ സാറെ 🌹നന്മ ഉണ്ടെകിൽ തിന്മയും ഉണ്ട്🌿പോസറ്റെവിന് നെഗറ്റീവ് ഉണ്ട് ദൈവത്തിന് എതിരെ സാത്താൻ മാരും ഉണ്ട് 🌹തുർ ദുര്മന്തർവതികൾ ഇതു ചെയ്യും 🌻അദ്ദേഹത്തിന് സുഖം ഇല്ലാതെ വന്നില്ലേ 🌷പരിശോഥനയിൽ ഒന്നും കാണാൻ കഴിഞ്ഞതുമില്ല 🌿വീണ്ടും സുഖമില്ലതു വന്നപ്പോൾ മനുഷ്യൻ ഈ വഴിയും ചിന്തിക്കു ☘️ഇതുപുരാ തിനാ കാലം തൊട്ടു ഉള്ളത് ആണ് ഇപ്പഴും ചില മന്ത്രവാദികൾ ഇതു നില നിർത്തിപ്പോ രുന്നു 🌹

  • @rahulpalatel7006
    @rahulpalatel7006 3 місяці тому +1

    VD Satheeshan c/o Venukovaal

  • @KrishnaKumar-op4bq
    @KrishnaKumar-op4bq 3 місяці тому +11

    തൃശൂർ എംപി രാജ് മോഹൻ ഉണ്ണിത്താൻ അല്ല. Sg ആണ്

  • @EMANSGROUP971
    @EMANSGROUP971 3 місяці тому +14

    സതീശനെ ചീത്ത വിളിച്ചപ്പോൾ ഓർക്കണമായിരുന്നു. ഉണ്ട ഉള്ള തല ആണെങ്കിൽ അത് ചിറ്റപ്പൻ ആയിരിക്കും

  • @SijoMathew-h3e
    @SijoMathew-h3e 3 місяці тому +1

    സുധാകരൻ ❤❤❤

  • @shajit.r.3759
    @shajit.r.3759 3 місяці тому +2

    Mr. Sajan not the MP of Trissur but MP of കാസർഗോഡ്. Pls. Correct

  • @shajic.abraham3840
    @shajic.abraham3840 3 місяці тому

    കൂടോത്രം വൻതോതിൽ നിർമ്മിച്ച് വിഴിഞ്ഞം വഴി കയറ്റുമതി ചെയ്യാവുന്നതാണ്.

  • @vaigamanikandan2804
    @vaigamanikandan2804 3 місяці тому

    നന്മ ഉണ്ടകിൽ തിന്മയും ഉണ്ടാവും

  • @Lessly-o7q
    @Lessly-o7q 3 місяці тому +3

    സതീശനോ,അല്ലെങ്കിൽ ഉണ്ണിത്താനോ ആയിരിക്കും 😂😂

  • @jayakumarspillai6078
    @jayakumarspillai6078 3 місяці тому

    സ്ഥല രക്ഷയോ കൂടോത്രമോ? അന്വേഷണം കേന്ദ്ര ഏജൻസിക്കൂ വിടണം.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 місяці тому

    കൂടോത്രം കൊണ്ട് വല്ലതും സാധിക്കുമെങ്കിൽ ഇവിടെ ഒന്നും നടക്കില്ല

  • @edisonjamesjames7370
    @edisonjamesjames7370 3 місяці тому +1

    ഈ നൂറ്റാണ്ടിലും ഇതു വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്തിനു വേണ്ടിയാണ്.

  • @binduanil6333
    @binduanil6333 3 місяці тому +2

    നെപ്പോളിയനെ ബ്രിട്ടീഷ് കാർ പിടിച്ചത് അദ്ദേഹത്തിന്റെ സ്വന്തം ഏറ്റവും സ്നേഹമുള്ള പാചകക്കാരനെ ചാക്കിട്ട് പിടിച്ചു പണം കൊടുത്തു ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്താണ്.

  • @ramachandranv357
    @ramachandranv357 3 місяці тому +1

    രണ്ടാംതവണ "തൃശൂർ MP യായി" തിരഞ്ഞെടുക്കപ്പെട്ട ഉണ്ണിത്താനോ ?????? മനസ്സിലായില്ല സാജൻ സാർ ......

  • @mervinjoseph6951
    @mervinjoseph6951 3 місяці тому +1

    പോസിറ്റീവ് എനർജി ഉണ്ടേൽ നെഗറ്റീവ് ഉണ്ട്.

  • @suniljoseph6388
    @suniljoseph6388 3 місяці тому

    Sir it's doing only ur right hand

  • @EMANSGROUP971
    @EMANSGROUP971 3 місяці тому +12

    കാരണഭൂതൻ ആവും കൂടോത്രം വെച്ചത് ഭൂതത്തിന് സുധയെ അത്രയ്ക്കു് ഇഷ്ടമാണെല്ലേ..

  • @anilkumar-re3qy
    @anilkumar-re3qy 3 місяці тому

    Sree Shajan there are so many things in this universe which is not explainable by science.Other point is all sorts of 'FAITH'are blind.

  • @SamySamy-zs9ru
    @SamySamy-zs9ru 3 місяці тому +1

    ഉണ്ണിത്താനാണ് കൂടോത്രത്തിൻ്റെ ആശാൻ '

  • @madathilmadhu3374
    @madathilmadhu3374 3 місяці тому +4

    കൂടോത്രം . എന്താണ് ഈ വാക്കിന്റെ അർത്ഥം പ്ലീസ്‌.

    • @grasp-oholics
      @grasp-oholics 3 місяці тому +1

      കൂടപത്രം അതാണ്‌ ശരിയായ വാക്ക്. കൂടപത്രം ലോപിച്ചു കൂടോത്രം ആയതാണ്. അർത്ഥം ആഭിചാരകർമ്മം എന്നും അല്ലെങ്കിൽ ദുർമന്ത്രവാദം, കഷുദ്രം ഇവക്കുപയോഗിക്കുന്ന മന്ത്രാക്ഷരങ്ങളും യന്ത്രങ്ങളും രേഖപ്പെടുത്തിയ ഓല, തകിട്

  • @kusruthikudukka9339
    @kusruthikudukka9339 3 місяці тому

    അങ്ങിനെ ഒരു പോസിറ്റീവ് ഉണ്ടെങ്കിൽ equal and opposite ആയ നെഗറ്റീവ് ഉണ്ട്

  • @georget.a.3228
    @georget.a.3228 3 місяці тому

    🎉 there is evil and evil forces 🎉

  • @mathewthomas2398
    @mathewthomas2398 3 місяці тому

    2അം തവണ കാസർകോട് ത്രിശൂരല്ല

  • @johnthomas4212
    @johnthomas4212 3 місяці тому

    Reminds me of Innocent's dialogue in the movie "Midhunam", "Koodothram cheythavare shikshikkan Indian Bharanaghadanayil vakuppillada pulle" lol.

  • @Ajs-1
    @Ajs-1 3 місяці тому

    കുഴിച്ച് എടുത്തത് എന്ന് പറഞ്ഞിട്ട് കുഴി ഒന്നും കാണുന്നില്ലല്ലോ?

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 3 місяці тому

    വിശ്വാസം തന്നെ അന്ധ വിശ്വാസം ആണ്‌

  • @niranjanabhi
    @niranjanabhi 3 місяці тому

    പക്ഷെ നൂറ്റാണ്ടുകൾക്ക് മുമ്പ് തൊട്ടേ ഈ കൂടോത്രം,വശ്യം, ഒടി വിദ്യ, ആഭിചാരം, മന്ത്ര വിദ്യ ഒക്കെ ഉണ്ടായിരുന്നു.. അത് പ്രയോഗിക്കാൻ നല്ല കഴിവുള്ള അറിയാവുന്നവരും ഉണ്ടായിരുന്നു എന്നല്ലേ പഴമക്കാർ പറയുന്നത്..ഒന്നുമില്ലാതെ വെറുതെ പണ്ടുള്ളവർ അങ്ങനെ പറയുമോ.. അതും അതേക്കുറിച്ചുള്ള ധാരാളം എഴുത്തുകളും ഓലകളും ഒക്കെ ഉള്ളപ്പോൾ..അപ്പോൾ തീരെ അന്ധ വിശ്വാസം എന്ന് പറഞ്ഞു തള്ളിക്കളയേണ്ട.. പക്ഷേ ഇപ്പോ അത്രത്തോളം മിടുക്ക് ഉള്ളവർ ഉണ്ടാവാൻ സാധ്യത കുറവുമാണ്.. ഇത് ഒന്ന് പേടിപ്പിച്ചു വിടാൻ കൂടെ ഉള്ള ആരോ ചെയ്തതാവും..

  • @abeyjohn8166
    @abeyjohn8166 3 місяці тому

    2018 surya tv kadhakalkkappuram paripadiyil vm sudheeran, rajmohan unnithan nteyum veetil koodothram edutha video undayirunnu

  • @vaisakhshaji8900
    @vaisakhshaji8900 3 місяці тому

    JAI MARUNADAN❤❤❤

  • @raveendranathanpk890
    @raveendranathanpk890 3 місяці тому

    Koodothram in KPCC' President's house.office, Delhi flat......CHIEF MINISTER MUST BE RESIGNED. THIS MAY BE THE TODAYS DEBATE IN ASIA NET.

  • @BalanPillai-uh5mm
    @BalanPillai-uh5mm 3 місяці тому +2

    വെച്ചത് ഉണ്ണിത്താൻ തന്നെ

  • @binub.s8979
    @binub.s8979 3 місяці тому

    ശ്രീനാരായണഗുരുദേവൻ ഗുരുദേവ കൃതികളുടെ അമ്പത്തിമൂന്നാമത്തെ അധ്യായത്തിൽ ദൈവചിന്തനം എന്ന അധ്യായത്തിൽ ഗുരു പ്രത്യേകം ഇതേക്കുറിച്ച് പറയുന്നുണ്ട് ,ശ്രീ സാജൻ അതൊന്നു മനസ്സിലാക്കാൻ നല്ലതായിരിക്കും

  • @mura1242
    @mura1242 3 місяці тому

    സുധാകരന് പേടി ആണ്.. അനധികൃത മായി എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ തനിക്ക് അത് നഷ്ടപ്പെടുമോ എന്ന ഭയത്തിൽ നിന്നും ഉണ്ടാകുന്നതാണ് ഇത്.

  • @ramks3282
    @ramks3282 3 місяці тому +3

    സ്വന്തം ആൾക്കാർ തന്നെയായിരിക്കും..... ആ ചതീശനെ സംശയിക്കണം.

  • @rejiphilips1086
    @rejiphilips1086 3 місяці тому

    Koodothram okke ullathaane.... rahasyam aayi palarum nammukke ethire cheyyaarunde.

  • @christaphilojovi6532
    @christaphilojovi6532 3 місяці тому

    Sajan sir one mistake tell, sir tell Thrissur MP Raj mohanan unnithan tell, he has Kasargod MP

  • @alexandergeorge9365
    @alexandergeorge9365 3 місяці тому +1

    കൂടോത്രം, no. 1 അന്ധവിശ്വാസം.

  • @KrishnadaskkuruvathKuruvath
    @KrishnadaskkuruvathKuruvath 3 місяці тому

    ഗോൽഗുംബാസ് ആർക്കിയൊലജിസ്റ്റു കൾ എങ്ങാനും ഇതറിഞ്ഞാൽ ഉണ്ടല്ല്

  • @sreedevip4022
    @sreedevip4022 3 місяці тому +1

    തൃശൂരിൻ്റെ എം.പി. എന്ന് താങ്കൾ ഉണ്ണിത്താനെ കുറിച്ച് തെറ്റി പറഞ്ഞു.

  • @joh106
    @joh106 3 місяці тому +2

    ഇത് ദാസന്റെ പണിയാണോ വിജയാ 🤣

  • @citizenkane9222
    @citizenkane9222 3 місяці тому

    ഇതൊക്കെ സത്യമോ, മിഥ്യയോ എന്നത് ചർച്ചക്ക് വിധേയം ആക്കേണ്ടതാണ്. പക്ഷെ, ആഫ്രിക്കയിൽ വെച്ച് "ജൂജൂ" എന്ന് വിളിക്കുന്ന ഒരു സമ്പ്രദായം കണ്ടിട്ടുണ്ട്....അതിന്റെ ബാക്കിപത്രം "അവിശ്വസനീയം" എന്ന് മാത്രമേ എന്റെ ചെറിയ ബുദ്ധി കൊണ്ട് നിർവചിക്കാൻ കഴിയൂ....ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട് - "ശാസ്ത്രം എവിടെ അവസാനിക്കുന്നുവോ അവിടെ മന്ത്രവാദം തുടങ്ങുന്നു" 🙏🏼