യേശുവിനെക്കുറിച്ച് അതിശയിപ്പിക്കുന്ന 10 കാര്യങ്ങൾ!

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 699

  • @ValsammaCherian-ss9jy
    @ValsammaCherian-ss9jy 3 місяці тому +21

    യേശു പതിനായിരങ്ങളിൽ അതിസുന്ദരൻ ആയിരുന്നു.. 🙏

    • @josephdan2410
      @josephdan2410 2 місяці тому

      It is all relative .
      Why we discuss with human notion ?

    • @mariamsunny4371
      @mariamsunny4371 Місяць тому

      തൈച്ചെടിപോലെ, വരണ്ട ഭൂമിയില്‍ നില്‍ക്കുന്ന മുളപോലെ, അവന്‍ അവിടുത്തെ മുന്‍പില്‍ വളര്‍ന്നു. ശ്രദ്‌ധാര്‍ഹമായരൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്‌ദര്യമോ അവനുണ്ടായിരുന്നില്ല.
      ഏശയ്യാ 53 : 2

    • @warrior-0078
      @warrior-0078 Місяць тому

      ഇ സൗന്ദര്യം വെള്ളുത്ത നിറം അല്ല 🙂

    • @LunarZelda_galaxy
      @LunarZelda_galaxy 27 днів тому +1

      @@warrior-0078 jesus middle east il ninnaan .so european white alla.reddish white avum..ee picture pole onnumalla

  • @FreejoDomini
    @FreejoDomini 4 місяці тому +48

    യേശു, ദൈvതേജസ്സ് നിറഞ്ഞ, കരുണയും ദയയും നിറഞ്ഞ സുന്ദരനുമായിരിന്നു

    • @ParadiseofJacob
      @ParadiseofJacob  4 місяці тому

      🙏🏼

    • @ABHISHEK-fp8go
      @ABHISHEK-fp8go 3 місяці тому +2

      Go & read the Bible as the Father told jesus got fairness only after the redemption before that on earth he was just guy with an average look because he wanna suffer all the pain that human could have been gone through his life god doesn't wanna give any special privileges to his own son because he loved the human race than his own

    • @mariamsunny4371
      @mariamsunny4371 Місяць тому

      തൈച്ചെടിപോലെ, വരണ്ട ഭൂമിയില്‍ നില്‍ക്കുന്ന മുളപോലെ, അവന്‍ അവിടുത്തെ മുന്‍പില്‍ വളര്‍ന്നു. ശ്രദ്‌ധാര്‍ഹമായരൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്‌ദര്യമോ അവനുണ്ടായിരുന്നില്ല.
      ഏശയ്യാ 53 : 2

  • @shynababu2371
    @shynababu2371 4 місяці тому +69

    ഫാദർ ഞാൻ ഈശോയെ കണ്ടീട്ടുണ്ട്. ഈശോ വെളുത്ത സുന്ദരനായ വ്യക്തിയാണ്. തോളറ്റം വരെ മുടിയും ചെറിയ താടിയും ഉണ്ട് . സ്നേഹം പ്രകടിപ്പിയ്ക്കുന്ന പ്രകൃതം❤❤

    • @ParadiseofJacob
      @ParadiseofJacob  4 місяці тому +1

      🥰👍🏼

    • @ProJudeJewish
      @ProJudeJewish 4 місяці тому +21

      Oh wow ath yeshu alla Babu antony anu🫠

    • @issac3174
      @issac3174 4 місяці тому +1

      Explain

    • @seldageorge5369
      @seldageorge5369 4 місяці тому +1

      True ❤️🙏

    • @kochikkarann-ex3pt
      @kochikkarann-ex3pt 4 місяці тому +14

      അതിൽനിന്നുതന്നെ മനസി
      ലാക്കാം യേശു ദൈവമല്ലെ
      ന്ന്.... കാരണം , ദൈവത്തെ
      ഒരു നാളും ആരും കണ്ടിട്ടില്ലെ
      ന്ന് ബൈബിൾ വ്യക്തമാക്കു
      ന്നു 🙄

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 12 днів тому +1

    ഈശോ അതീവ സുന്ദരൻ ഞാൻ കണ്ടിട്ടുണ്ട് വെളുത്ത് റോസ് ചേർന്ന ഓവൽ മുഖം സ്വർണ്ണമുടി ചുവന്ന ചുണ്ട് നീലക്കണ്ണ് കരുണയും സ്നേഹവും കവിഞ്ഞൊഴുകുന്ന മുഖം ഈശോ സൂപ്പർ🙏🙏🙏🙏🙏

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 3 місяці тому +14

    യേശു സ്വപ്നത്തിൽ എനിക്ക് മുൻപിൽ വന്നിട്ടുണ്ട്. നല്ല height മുഖം വ്യക്തമായി കണ്ടു. കണ്ണുകൾ നീല കൃഷ്ണമണിയോട് കൂടിയത്. വളരെ ആർദ്രമായ സ്നേഹം വഴിഞ്ഞൊഴുകുന്ന കണ്ണുകൾ. വെള്ള gown, നീല കളർ shall അറിഞ്ഞിരുന്നു

    • @ParadiseofJacob
      @ParadiseofJacob  3 місяці тому

      @@MiniJoseph-yk7ye 😍🙏🏼

    • @alphonsathomas7485
      @alphonsathomas7485 3 місяці тому +3

      സുന്ദരൻ അല്ലേ ഈശോ 🥰

    • @jalaludeen248
      @jalaludeen248 3 місяці тому

      😁😁😁6

    • @MiniGeorge-jh8ri
      @MiniGeorge-jh8ri 23 дні тому

      ​@@alphonsathomas7485തീർച്ചയായും ഈശോ സൂപ്പർ സുന്ദരനാണ് ഞാൻ കണ്ടിട്ടുണ്ട്.

  • @thetruthofministry
    @thetruthofministry 4 місяці тому +27

    ഇന്ന് നാം കാണുന്ന യേശുവിൻ്റെ രൂപങ്ങൾ പലതും സാങ്കല്പികമല്ലേ? അതിൽ മയ്ക്ക്ലാജിലോയും ഡാവിഞ്ചിയും വരച്ചുണ്ടാക്കിയതാണ്. അച്ഛൻ അവസാനം പറഞ്ഞതും സങ്കല്പങ്ങളിലെ ചിത്രമാണ്. അപ്പോസ്തലൻമാർ യേശുവിൻ്റെ രൂപം വരച്ചതായും അവയെ ആരാധിച്ചതായും യാതൊരു തെളുവുമില്ല. കാരണം ദൈവത്തിൻ്റെയോ മനുഷ്യൻ്റെയോ മൃഗങ്ങളുടെയോ ദൂതൻമാരുടെയോ മറ്റൊന്നിൻ്റെയും രൂപും ഉണ്ടാക്കി ആരാധിക്കരുതെന്ന് കല്പനയുണ്ട്.
    Romans 1:23
    [23]അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.
    Exodus 20:4
    [4]ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
    Deuteronomy 4:15-19
    [15]നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ.
    [16]അതു കൊണ്ടു നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,
    [17]ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,
    [18]ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു.
    [19]നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെങ്ങുമുള്ള സർവ്വജാതികൾക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.
    മോശെ ഉണ്ടാക്കിയ പിച്ചള സർപ്പം ആ സന്ദർഭത്തിൽ ഒരു അടയാളം മാത്രമായിരുന്നു. അതിനെ യിസ്രായേൽ ജനം പിൻ കാലങ്ങളിൽ ആരാധിപ്പൻ തുടങ്ങിയപ്പോൾ എന്ത് ചെയ്തു എന്ന് ബൈബിളിൽ തന്നെ പറയുന്നുണ്ട്>2 Kings 18:4"അവൻ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസർപ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേൽമക്കൾ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാൻ എന്നു പേരായിരുന്നു.
    യിസ്രായേൽ ജനത്തിൻ്റെ ആ സമത്തെ ജീവരക്ഷയ്ക്കായി മോശെ കൊടിമരത്തിൽ സർപ്പത്തെ ഉയർത്തി എങ്കിൽ പുതിയ നിയമത്തിൽ ദൈവം നിത്യരക്ഷയ്ക്കായി ക്രൂശിൽ ക്രിസ്തുവിനെയാണ് ഉയത്തിയിരിക്കുന്നത്.
    John 3:14-15
    [14]മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
    [15]അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.
    കൃപയുടെ പെട്ടകത്തിന് മുകളിൽ മുഖാമുഖമായി രണ്ട് കെരുബകളെ ഉണ്ടാക്കി വെക്കണം എന്ന് മോശെയോട് ദൈവം പറഞ്ഞത് സ്വർഗ്ഗത്തിൽ അദൃശമായ കെരുബകളുടെ മദ്ധ്യത്തിൻ വസിക്കുന്ന അദൃശ്യനായ ദൈവത്തിൻ്റെ മഹത്വം യിസ്രായേൽ ജനം മനസ്സിലാക്കി ഏക സത്യദൈവത്തെ ആരാധിപ്പാനുള്ള ഒരു മാതൃക മാത്രമായിരുന്നു. അല്ലാതെ ഇതുപോലുള്ള വിഗ്രങ്ങൾ ഉണ്ടാക്കി ആരാധിപ്പാനുള്ള ദൈവത്തിൻ്റെ മൗന അനുവാദമായിരുന്നില്ല.
    യിസ്രായേൽ ജനം ഇന്നും ഉണ്ടല്ലോ? അവർ ഒരിക്കലും വിഗ്രങ്ങളെയോ രൂപങ്ങളെയോ ഇന്നും ആരാധിക്കാറില്ല.
    ഈ ദൈവം തന്നെയല്ലേ വിഗ്രങ്ങളോ രൂപങ്ങളോ വെച്ച് അവയെ ആരാധിക്കരുതെന്ന് പറഞ്ഞത്. നമ്മെ പോലെ ദൈവം ഒരിക്കലും രണ്ടുതരം വർത്തമാനം ഒരിക്കലും പറയുകയില്ല ! പറഞ്ഞിട്ടുമില്ല. യോഹ. 1:1-മുതൽ വായിക്കുമ്പോൾ​
    അദൃശനായ ദൈവം തൻ്റെ ദൃശ്യവേഷമല്ല എടുത്തത്. വചനമായ ദൈവം മനുഷവേഷമാണ് എടുത്തത്. ദൈവം തൻ്റെ തേജസ്സ് വെളിപ്പെടുത്തി എന്ന് അർത്ഥം. വചനമായ ദൈവം ഭൂമിയിൽ യേശു ക്രിസ്തുവായി അവതരിച്ചത് മനുഷ്യൻ്റെ പാപ രക്ഷയ്ക്ക് വേണ്ടി മാത്രമാണ്.2 Timothy 2:8"ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക "
    Philippians 2:6-8
    [6]അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
    [7]വിചാരിക്കാതെ ദാസരൂപം എടുത്തു
    [8]മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു "

    • @ParadiseofJacob
      @ParadiseofJacob  4 місяці тому +1

      Amen🙏🏼

    • @vimalvk5039
      @vimalvk5039 3 місяці тому

      യേശു ജീവിച്ചിരുന്ന വ്യക്തി ആണ് യേശുവിനെ കണ്ടവർ യേശുവിന്റെ ചിത്രം വരച്ചിട്ടുണ്ടാവും യേശുവിനെ ആരാധിക്കാൻ യേശുവിന്റെ ചിത്രം ഉപയോഗിച്ചാൽ എന്താണ് തെറ്റ് പ്രമാണം പഴയത് ആണ്, പിതാവിന്റെ മടിയിലിരിക്കുന്ന പുത്രൻ ദൈവത്തെ വെളിപ്പെടുത്തി, വെളിപ്പെട്ട ദൈവത്തിന്റെ രൂപത്തെ ആരാധിച്ചാൽ എന്താണ് തെറ്റ് 🤔

    • @thetruthofministry
      @thetruthofministry 3 місяці тому

      @@vimalvk5039 ഈ പറയുന്നതെല്ലാം അനുമാനങ്ങൾ മാത്രമാണ്. ബൈബിളിൽ യാതൊരു തെളിവുമില്ല.

    • @blessans544
      @blessans544 3 місяці тому

      വിഗ്രഹത്തെ ആരാധിക്കരുതെന്ന് ബൈബിൾ പറയുന്നു...​@@vimalvk5039

    • @Jose-j7r2i
      @Jose-j7r2i 3 місяці тому

      അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്‍െറ മുഖം സൂര്യനെപ്പോലെവെട്ടിത്തിളങ്ങി. അവന്‍െറ വസ്‌ത്രം പ്രകാശംപോലെ ധവളമായി.
      മത്തായി 17 : 2 കര്‍ത്താവേ, അങ്ങയുടെ മുഖകാന്തിഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേഎന്നു പലരും പറയാറുണ്ട്‌.
      സങ്കീര്‍ത്തനങ്ങള്‍ 4 : 6,എന്‍െറ പ്രിയന്‍ അരുണനെപ്പോലെതേജസ്‌സുറ്റവന്‍; പതിനായിരങ്ങളില്‍ അതിശ്രഷ്‌ഠന്‍.
      അവന്‍െറ ശിരസ്‌സ്‌ തനിത്തങ്കമാണ്‌.കാക്കക്കറുപ്പുള്ള അവന്‍െറഅളകാവലി തിരമാലയ്‌ക്കു തുല്യം
      അവന്‍െറ കണ്ണുകള്‍ അരുവിക്കരയിലെപ്രാവുകളെപ്പോലെയാണ്‌. പാലില്‍ കുളിച്ചു തൂവലൊതുക്കിയഅരിപ്രാവുകളെപ്പോലെതന്നെ.
      അവന്‍െറ കവിളുകള്‍ സുഗന്‌ധദ്രവ്യങ്ങളുടെ തടങ്ങള്‍പോലെയാണ്‌; അവിടെനിന്നു പരിമളം പൊഴിയുന്നു അവന്‍െറ അധരം ലില്ലിപ്പൂക്കളാണ്‌; അവിടെനിന്നു നറുംപശദ്രവംഇറ്റുവീഴുന്നു.
      അവന്‍െറ ഭുജങ്ങള്‍ രത്‌നം പതിച്ചസുവര്‍ണദണ്‍ഡുകള്‍; അവന്‍െറ ശരീരം ഇന്‌ദ്രനീലം പതിച്ചദന്തനിര്‍മിതിയാണ്‌.
      അവന്‍െറ കാലുകള്‍ സുവര്‍ണതലത്തില്‍ഉറപ്പി ച്ചവെണ്ണക്കല്‍സ്‌തംഭങ്ങള്‍. അവന്‍െറ ആകാരം ലബനോനിലെവിശിഷ്‌ടമായ ദേവദാരുപോലെ.
      അവന്‍െറ മൊഴികള്‍ അതിമധുരമാണ്‌; എല്ലാംകൊണ്ടും അഭികാമ്യനാണ്‌ അവന്‍ . ജറുസലെംപുത്രിമാരേ, ഇതാണ്‌എന്‍െറ പ്രിയന്‍, ഇതാണ്‌ എന്‍െറ തോഴന്‍. തോഴിമാര്‍:
      ഉത്തമഗീതം 5 : 10-16

  • @jessykjoyjessy3466
    @jessykjoyjessy3466 3 місяці тому +7

    ഈ ലോകത്തിലെ ഏറ്റം സുന്ദരൻ തന്നെ jesus,,

  • @Sinayasanjana
    @Sinayasanjana 4 місяці тому +35

    യേശുവിന്റെ സൗന്ദര്യം രണ്ടാമത്തെ വരവിൽ രാജാവായി ജെറുസലേം ഭരിക്കാൻ വരുമ്പോൾ ആണ് പൂർണമായ തേജസിൽ വരുന്നേ ഫസ്റ്റ് വരവ് ഒരു എളിമയിൽ മനുഷ്നേ പോലെ 🙏🥰🎉 അവന്റെ പൂർണ്ണ സൗന്ദര്യം ക്രിസ്ത്യനികളായ നമുക്കും ദർശിക്കാൻ ആകും

    • @ParadiseofJacob
      @ParadiseofJacob  4 місяці тому +2

      Amen
      Praise God

    • @arnoldisraelandrews
      @arnoldisraelandrews 4 місяці тому +1

      Valid point

    • @josemc9171
      @josemc9171 4 місяці тому +1

      യേശു വരുന്നത് താൻ ദൈവമല്ല പുത്രനാണ് എന്ന് പറയാൻ ആണ്

    • @arnoldisraelandrews
      @arnoldisraelandrews 4 місяці тому

      @@josemc9171 ഫേക്ക് ഐഡിയിൽ അവന്റെ ഒരു രാഗം

    • @arnoldisraelandrews
      @arnoldisraelandrews 4 місяці тому

      @@josemc9171 ഫേക്ക് ഐഡിയിൽ അവന്റെ ഒരു രാഗം.

  • @binuj8823
    @binuj8823 3 місяці тому +6

    ഇതിന്റെയെല്ലാം ഉത്തരത്തിന് ദാനിയിൽ പൂവണ്ണത്തിൽ അച്ഛന്റെ ടോക്കുകൾ കേട്ടാൽ മതി. ആമേൻ

  • @moncy1578
    @moncy1578 4 місяці тому +28

    ദൈവത്തിന്റെ സ്വരൂപത്തിൽ നമ്മെ ഇത്രയ്ക്കു സൗന്ദര്യം ഉള്ളവരായി സൃഷ്ടിച്ചപ്പോൾ അവന്റെ സ്വൊന്തം പുത്രനെ വിരൂപനായി സൃഷ്ടിചെന്നോ. ഒന്ന് പോയെ... പതിനായിരത്തിൽ അതിസുന്ദരനാണ് yeshua 🙏❤️🙏

  • @johnc.j.5376
    @johnc.j.5376 4 місяці тому +19

    യേശുവിനു സഹോദങ്ങൾ ഉണ്ടായിരുന്നെങ്കിൽ, മരണസമയം, മേരിയെ അവരെ നോക്കുവാൻ എൽപ്പിക്കുമായിരുന്നു. അതില്ലാഞ്ഞിട്ടാണ്, യോഹന്നാനെ എല്പിച്ചത്

    • @ParadiseofJacob
      @ParadiseofJacob  4 місяці тому +3

      Athu യോഹന്നാൻ സുവിശേഷത്തിൽ പറയുന്നു.. എന്നാൽ ബാക്കി മൂന്നു സുവിശേഷങ്ങളും വായിക്കണം.. അപ്പോൾ മനസിലാകും സഹോദരങ്ങളെക്കുറിച്ച്

    • @voiceofchrist6062
      @voiceofchrist6062 4 місяці тому +6

      ബൈബിൾ വായിക്ക് അപ്പോൾ അറിയാം യേശുവിനു സഹോദരങ്ങൾ ഉണ്ടോ എന്നറിയാം

    • @JohnYohannan-jf5we
      @JohnYohannan-jf5we 4 місяці тому +1

      ക്രൂശിൽ വെച്ച് മറിയയോട് യേശു പറഞ്ഞത്, കാനാവിലെ കല്യാണവിരുന്നിനു മറിയ യേശുവിനോടു പറഞ്ഞതിന് ഉത്തരമാണ് " സ്ത്രീയെ എനിക്കും നിനക്കും എന്ത്, എന്റെ നാഴിക വന്നിട്ടില്ല" കർത്താവിന്റെ സ്വയം വെളിപ്പെടുത്തലിന്റെ നാഴികയായിരുന്നു ക്രൂശിൽവെച്ചു പറഞ്ഞത്. അല്ലാതെ സ്വന്തം അമ്മയെ ശിഷ്യനായ യോഹന്നാനെ ഏൽപ്പിക്കുകയായിരുന്നില്ല. ഒന്നും ബാക്കിവെക്കാതെ സകലവും നിവർത്തിയായി എന്ന് ക്രൂശിൽ വെച്ച് യേശു മൊഴിഞ്ഞതും അതുകൊണ്ടാണ്. യേശുവിനെ സംബന്ധിച്ചിടത്തോളം സ്വന്തം അമ്മ എന്നൊരു സങ്കല്പം ഇല്ലായിരുന്നു. മാതാപിതാക്കളോടൊപ്പം യെരുശലേം ദേവാലയത്തിൽ പോയിട്ട് മടക്കയാത്രയിൽ യേശുവിനെ കാണാഞ്ഞിട്ട് യോസ്ഫും മറിയയും വിഷമിച്ചു ദേവാലയത്തിലേക്ക് തിരികെ ചെല്ലുമ്പോൾ കണ്ടുമുട്ടിയ യേശു പറഞ്ഞ വാക്കുകൾ : എന്നെ തിരെഞ്ഞതു എന്തിനു, ഞാൻ എന്റെ പിതാവിനുള്ളതിൽ ഇരിക്കേണ്ടതല്ലയോ ? ഇതെല്ലം വായിച്ചറിഞ്ഞിട്ടും എന്തെ മനസ്സിലാക്കുന്നില്ല, സ്വന്തം ഉദരത്തിൽ വഹിച്ച മറിയത്തെപ്പോലും യേശു എന്റെ 'അമ്മ എന്ന് വിളിച്ചില്ല. അതുകൊണ്ടാണ് തന്നെ അന്വേഷിച്ചുവന്ന അമ്മയോടും സഹോദരങ്ങളോടും യേശു പറഞ്ഞത് : സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാണ്‌ എന്റെ അമ്മയും സഹോദരങ്ങളും സഹോദരിമാരും. യോഗങ്ങൾക്കു മുൻമ്പേ പിതാവിൽ നിന്ന് ഉരുവായവൻ, കാലത്തികവിങ്കൽ കന്യകയിൽ നിന്നും ഭൂജാതനായത് മനുഷ്യവർഗ്ഗത്തിന്റെ പാപമോചനത്തിനുവേണ്ടിയായിരുന്നു എന്ന് വിശ്വസിച്ചാൽ മതി. ദൈവം തന്റെ പുത്രനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചതുകൊണ്ടാണ്, പാപികളായ നാമോരോരുത്തരും നശിച്ചുപോകാതിരിക്കുന്നത്. " ഇതാ ഞാൻ കർത്താവിന്റെ ദാസി. അവിടത്തെ ഇഷ്ടം പോലെ എനിക്ക് ഭവിക്കട്ടെ" എന്ന് സ്വയം പിതാവിന്റെ ഇഷ്ടത്തിന് ഏല്പിച്ചുകൊടുത്തവൾ ഭാഗ്യവതി ആയി. ദൈവകൃപ മറിയത്തിനു ലഭിച്ചതുകൊണ്ടാണ് ഭാഗ്യാവസ്ഥ ഉണ്ടായത്. അതുകൊണ്ടാണ് പൗലോസ് ശ്ലീഹ പറഞ്ഞത് : ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല, ദൈവത്തിന്റെ ദാനമത്രെ. ആമ്മേൻ ഹാലേലുയ്യ.

    • @jomonkv8163
      @jomonkv8163 4 місяці тому +1

      😂 മണ്ടത്തരം പറയരുത് ആദ്യം സ്ത്രീ എന്ന പദം ഉൽപ്പത്തി പുസ്തകത്തിൽ ഹവ്വയെ വിളിക്കുന്നതാണ് രണ്ടാമത് അത് കാനായിലെ കല്യാണവിരുന്നിൽ വച്ചും യേശുവിൻ്റെജനനവുംമരണവും ഉത്ഥാനവുംഅനാദിയിൽ ഉള്ളദൈവിക പദ്ധതിയുടെ ഭാഗമായിരുന്നുതൻറെ വചനത്തെ സ്വീകരിക്കാൻപിതാവായ ദൈവംഅനാദിയിലെഒരു സ്ത്രീയെ തെരഞ്ഞെടുത്തുഅതാണ് മറിയംഅവളെ പാപ രഹിതയായിദൈവം സൂക്ഷിച്ചു

    • @jomonkv8163
      @jomonkv8163 4 місяці тому

      ദൈവം കുടുംബം എന്നൊരു സങ്കൽപ്പത്തെ ആദരിക്കുന്നുഅതുകൊണ്ടാണ് അവിടുന്ന് ഒരു മനുഷ്യനായി ഒരു കുടുംബത്തിൽ പിറന്നത്അമ്മയെ ബഹുമാനിക്കുന്ന നിക്ഷേപം കൂട്ടിവയ്ക്കുന്നുഎന്ന്ബൈബിൾ പറയുമ്പോൾസത്യദൈവം നിത്യജീവനുമായയേശുവിനെ ഹൃദയത്തിൽ വഹിച്ചമറിയത്തെ സ്വർഗ്ഗം സ്നേഹിക്കുന്നുസഭാ പിതാക്കന്മാർമറിയത്തെ രണ്ടാം ഹവ്വയായികാണുന്നുകാരണം അവൾ വീണ്ടെടുപ്പിൻ്റെ ഹവ്വയാണ്ഒരു സ്ത്രീ മൂലം ലോകത്ത് പാപം പ്രവേശിച്ച എങ്കിൽമറ്റൊരു സ്ത്രീ മൂലംലോകത്ത് വിടുതൽ സംഭവിച്ചുമറിയത്തെ മുട്ടത്തോട് ആയുംഒക്കെ പരിഹസിക്കുന്നവർനാളെ യേശുവിനെയും തള്ളിപ്പറയുംയേശു തൻറെ ഈ ഭൂമിയിലെ ജീവിതം തൻറെ മാതാപിതാക്കൾക്ക് വിധേയത്വം ആണ് ജീവിച്ചത്മറിയത്തെ തള്ളിപ്പറഞ്ഞ ഒരു ക്രിസ്തീയ ജീവിതമില്ല

  • @jessyp8090
    @jessyp8090 3 місяці тому +1

    I have seen jesus on a good friday .he was wearing a white gown and a white shawl which was half covering his chest towards his shoulder .The smile and traquility on his face was unexplainable .I have never seen such a peaceful face ever in my life .i had this vision few years back. That face is still on my mind .he was handsome wether he is handsome or ugly ,in whatever form He shall be ,my love towards jesus is always same . Unvarying !❤praise you jesus .i adore you 🙏

  • @roniottathil872
    @roniottathil872 4 місяці тому +16

    ഒരാളെപ്പോലും പുതിയതായി വിശ്വാസത്തിലേയ്ക്ക് കൊണ്ടുവരാൻ സാധിക്കില്ലെങ്കിലും യേശുവിനെക്കുറിച്ച് കുറെപ്പേരിൽ സംശയവും അവിശ്വാസവും കടത്തിവിട്ടപ്പോൾ എന്തൊരാശ്വാസം അല്ലേ എതിർപ്പിൻ്റെ സുവിശേഷകാ.

    • @ParadiseofJacob
      @ParadiseofJacob  4 місяці тому

      സംശയങ്ങൾ യേശുവിനെ കൂടുതൽ അറിയുവാൻ സഹായിക്കും

    • @RajeevER-tg2jo
      @RajeevER-tg2jo 4 місяці тому +2

      Jesus please all

    • @RajeevER-tg2jo
      @RajeevER-tg2jo 4 місяці тому +3

      I am hindu, but oh jesus

  • @VipinVk-b4e
    @VipinVk-b4e 4 місяці тому +25

    യേശുവിനെ പറ്റി യേശു കാണിച്ചു കൊടുത്ത, ഒരു പുസ്തകമുണ്ട് അതാണ് പോയം ഓഫ് ദി മാൻ ഗോഡ് 🌹

    • @ParadiseofJacob
      @ParadiseofJacob  4 місяці тому +2

      Great

    • @elzybenjamin4008
      @elzybenjamin4008 4 місяці тому +1

      BIBLE READ CHEITHALLUM MATHI 🙏🙏🙏🙏

    • @christochiramukhathu4616
      @christochiramukhathu4616 4 місяці тому +15

      യേശുവിനെക്കുറിച്ച് പഠിക്കാൻ യേശുവിനോടൊപ്പം ജീവിച്ച്, ഭക്ഷിച്ച്, ഉറങ്ങി, പഠിച്ച് ജീവിച്ച തന്റെ സമകാലീനരായ ശിഷ്യരുടെ രചനകഴളാണ് വായിക്കേണ്ടത്. തികഞ്ഞ ചരിത്ര സ്വഭാവമുള്ള അത്തരം രചനകൾ ഉള്ളപ്പോൾ വഴിതെറ്റിക്കുന്ന മറ്റ് ഗ്രന്ഥങ്ങൾ വായിക്കേണ്ടതില്ല.

    • @DipuBhowmick-nk8xq
      @DipuBhowmick-nk8xq 4 місяці тому

      Injeel​@@christochiramukhathu4616

    • @DipuBhowmick-nk8xq
      @DipuBhowmick-nk8xq 4 місяці тому

      Injeel

  • @SunilJoseph-h9j
    @SunilJoseph-h9j 3 місяці тому +3

    യേശു സർവ്വ ശക്തനായ ദൈവത്തിന്റെ പുത്രൻ

  • @sivaprasadv.s4180
    @sivaprasadv.s4180 3 місяці тому +5

    വ്യാജ യേശു യഥാർത്ഥ യേശു എന്നൊക്കെ താങ്കളോട് ആരു പറഞ്ഞു...... ഇതാണ് മുഖം എന്നും ആരു പറഞ്ഞു.....

  • @bruh4122
    @bruh4122 Місяць тому +1

    യേശുവിന്റെ യഥാർത്ഥ രൂപം കാണാൻ ഞാൻആശിച്ചു ചോദിച്ചു ഈശോ എനിക്ക് വെളിപ്പെടുത്തിയ രൂപം നെറ്റി അല്പം വിശാലവും.. മുടി കഴുത്തറ്റം വരെ നീണ്ടുഒരു വിധം ചുരുണ്ട മുടി നമ്മൾ ഒരു ഫോട്ടോയിൽ കണ്ടിട്ടുള്ളതായിരുന്നു ഇതെക്കുറിച്ച് ചോദിച്ചപ്പോൾ ഈശോ കാണിച്ചു തന്നത്...

  • @LigiThomas-eu2qt
    @LigiThomas-eu2qt 6 днів тому +1

    അച്ഛൻ ഒരു priest ആണോ ദൈവം തന്റെ chayayilum സദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു, ആ മനുഷ്യൻ ഇത്ര മനോഹരമാണെങ്കിൽ അവിടുത്തെ പുത്രൻ എത്ര മനോഹരമായിരിക്കും.

  • @sheebadavis8264
    @sheebadavis8264 4 місяці тому +7

    എല്ലാ ജനതകളും അവനാൽ ആകർഷിക്കപ്പെടും 🙏🙏🙏

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 3 місяці тому +3

    ഞാൻ കണ്ട യേശു അതീവ ആർദ്രനായ നീല കൃഷ്ണ മണിയോട് അത്രക്കും സ്നേഹം നിറഞ്ഞ കണ്ണുള്ള മനുഷ്യൻ വേറെ ഇല്ല. നല്ല ഉയരം ഉണ്ട് 6feet നു മേലെ

  • @bettypurayidam5645
    @bettypurayidam5645 4 місяці тому +14

    യേശുവിനെപ്പറ്റി Father പറഞ്ഞ ഒന്നാമത്തെ കാര്യത്തോട് എനിക്കൽപം വിയോജിപ്പുണ്ട്. ടൂറിനിലെ കച്ചയിൽ ഈശോയുടെ മുഖം നന്നായി തെളിഞ്ഞിട്ടുണ്ട്. അത് ഈ Video യിൽ പറഞ്ഞിട്ടുള്ളതു പോലെയല്ല. മറ്റെല്ലാ കാര്യങ്ങളും പൂർണമായി അംഗീകരിക്കുന്നു. Super ആയിട്ടുണ്ട് Father video 👍

    • @ParadiseofJacob
      @ParadiseofJacob  4 місяці тому

      Thanks 😍 please share the video

    • @bijusreedharan4853
      @bijusreedharan4853 4 місяці тому

      ടൂറിൽ ശവക്കച്ചക്ക് 500 വർഷം പോലും പഴക്കമില്ലന്ന് കാർബൺ ഡേറ്റിംഗിൽ തെളിഞ്ഞതാണ്

    • @shathaiEL1
      @shathaiEL1 4 місяці тому +1

      വ്യാജ കച്ച

    • @sumin7nicholas
      @sumin7nicholas 4 місяці тому +2

      Bible പ്രകാരം യേശു സുന്ദരനല്ല

    • @roshanflog2907
      @roshanflog2907 4 місяці тому

      😂😂😂

  • @loone.wolf_01
    @loone.wolf_01 4 місяці тому +3

    ഇയ്യാൾ വ്യാജ പ്രവാചകൻ ആണേ ഇയ്യാളെ സൂക്ഷിച്ചു കൊള്ളുക

    • @ParadiseofJacob
      @ParadiseofJacob  4 місяці тому

      I am happy that you considered me as a prophet 😍

    • @ProJudeJewish
      @ProJudeJewish 4 місяці тому

      Sookshichillel ne ntheyumeda m&@$

  • @JohnYohannan-jf5we
    @JohnYohannan-jf5we 4 місяці тому +13

    യേശുവിനു മറിയയിൽ സഹോദരങ്ങളും സഹോദരിമാരും ഉണ്ടായിരുന്നു എന്ന് സുവിശേഷങ്ങളിൽ വ്യക്തമായി സൂചിപ്പിക്കുന്നു. സ്വപ്നം കണ്ടുണർന്ന യോസേഫ്, പൈതൽ ജനിക്കും വരെയും മറിയയെ പരിഗ്രഹിച്ചിരുന്നില്ല എന്ന് സുവിശേഷത്തിൽ എഴുതിയിരിക്കുന്നതിനാൽ അതിനുശേഷം മറിയ കുട്ടികളെ പ്രസവിച്ചിരുന്നു എന്നതിനാണ് സാധ്യത ഉള്ളത്. അതിനുപുറമെ യേശുവിന്റെ പരസ്യശുശ്രൂഷകൾ ആരംഭിക്കും വരെയും ( മുപ്പതു വയസ്സെത്തുവോളം ) യേശുവിന്റെ അത്ഭുത ശക്തിയുടെ വെളിപ്പെടുത്തലുകൾ നടന്നിരുന്നില്ല. ആയതിനാൽ പാരമ്പര്യങ്ങളിൽ വിശ്വസിച്ചിരുന്നവരായ യെഹൂദരായ മാതാപിതാക്കൾ ഒരിക്കലും യേശുവിനു ശേഷം കുട്ടികൾ വേണ്ട എന്ന് വിചാരിക്കയുമില്ല. മറിയയെയും യോസേഫിനെയും നന്നായി അറിഞ്ഞതുകൊണ്ടാണല്ലോ പരീശരും ശാസ്ത്രിമാരും യേശുവി ന്റെ അത്ഭുതങ്ങളിൽ വിശ്വസിക്കാതെ ഇകഴ്ത്തി പ്പറഞ്ഞതു : " ഇവൻ തച്ചന്റെ മകൻ അല്ലയോ, ഇവന്റെ സഹോദരന്മാരും സഹോദരികളും നമ്മോടൊപ്പമില്ലയോ "

    • @ParadiseofJacob
      @ParadiseofJacob  4 місяці тому

      Yes!!!!

    • @josemc9171
      @josemc9171 4 місяці тому +1

      ക്രിസ്ത്യാനികൾ ദൈവത്തെ കർത്താവ് എന്ന് വിളിക്കാതെയേശുവിനെ കർത്താവാക്കി വിളിക്കുന്നു പിതാവിൽ നിന്ന് ജനിച്ചവൻ എന്ന് പറയുന്നതിനൊപ്പം പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി എന്ന് പറയുന്നു എന്ത് ധരിക്കണമെന്ന് നിശ്ചയമില്ലാത്ത ക്രിസ്ത്യാനികൾ സ്വാഹ വീഞ്ഞ്കുടിച്ച് ബൈബിൾ എഴുതിയാൽ ഇങ്ങനെയിരിക്കും ഭാര്യയായി പരിഗ്രഹിച്ചോ എന്ന് ജോസഫിനോട് സ്വപ്നത്തിൽ മാലാഖ ഭാര്യയുടെ അർത്ഥം മനസിലാക്കാത്ത സഭാ നേതാക്കൾ ജോസഫിനെ മരിയയുടെ വെറും നോട്ടകാരനായി ചിത്രീകരിക്കുന്നു കുടുംബ ജീവിതം എന്തെന്നറിയാത്ത മാർപ്പാപ്പമാരും പുണ്യരും മെത്രാൻമാരും വൈദീകരും കഷ്ടം

    • @JobyGeorge-rg2fu
      @JobyGeorge-rg2fu 4 місяці тому

      കറക്റ്റ് ❤️

    • @jomonkv8163
      @jomonkv8163 4 місяці тому +6

      ഇവിടെ ബൈബിൾ വ്യാഖ്യാനം നടത്തുന്ന പാതിരിയും മറ്റുള്ളവരും ഒരൊറ്റ ചോദ്യത്തിന് ഉത്തരം പറയുക നിങ്ങളുടെ കയ്യിലിരിക്കുന്ന ബൈബിൾ വച്ച് ഇത് മറിയത്തിൻ്റെ മകനാണ് എന്ന് യേശുവിനെക്കുറിച്ചല്ലാതെ വേറെ ആരെയെങ്കിലും കുറിച്ച് പറയുന്ന ഒരൊറ്റ വചനം കാണിക്കാൻ വെല്ലുവിളിക്കുന്നു അടുത്തത് സഹോദരങ്ങൾ സഹോദരങ്ങൾ എന്ന പദം ഒരിക്കലും നേരിട്ട് ഒരമ്മയുടെ മക്കൾ എന്ന നിലയിൽ മാത്രമല്ല ഉപയോഗിച്ചിട്ടുള്ളത് മത്തായി 28-10 യേശു അവരോട് പറഞ്ഞു ഭയപ്പെടേണ്ട നിങ്ങൾ ചെന്ന് എൻ്റെ സഹോദരന്മാരോട് ഗലീലിയയിലേക്ക് പോകണമെന്നും അവിടെ വച്ച് അവർ എന്നെ കാണുമെന്നും പറയുക അതിൻ്റെ 16 ൽ പറയുന്നു യേശു നിർദേശിച്ച പോലെ 11 ശിഷ്യന്മാരും ഗലീലിയയിലെ മലയിലേക്കു പോയി _ഇവിടെ തൻ്റെ സഹോദരന്മാർ എന്ന് യേശു ഉദ്ദേശിച്ചത് ശിഷ്യന്മാരെയാണ് ഇനി മറിയത്തിൻ്റെ മക്കൾ എന്നതിൻ്റെ അർത്ഥം മർക്കോസ് 6-3 ഇവൻ മറിയത്തിൻ്റെ മകനും യാക്കോബ്, യോസെ, ശിമയോൻ യൂദാസ് എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ ഇവിടെ യേശുവിൻ്റെ സഹോദരങ്ങളുടെ പേരുകൾ വ്യക്തമാണ് എന്നാൽ ഇത് യേശുവിൻ്റെ അമ്മയായ മറിയത്തിൻ്റെ നേരിട്ടുള്ള മക്കൾ അല്ല എന്ന് മർക്കോസ് സുവിശേഷകൻ പറയുന്നത് മർക്കോസ് 15-40 ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറേ സ്ത്രീകളും നിന്നിരുന്നു മഗ്ദലേന മറിയവും യോസേയുടെയും ചെറിയ യാക്കോബിൻ്റെയും അമ്മയായ മറിയവും / എത്ര വ്യക്തമാണ് ഉത്തരം❤ ക്രൂശീകര സമയത്ത് നടക്കുന്ന സംഭവമാണ് ഇത് കൂടാതെ കുരിശിൽ കിടന്ന് തൻ്റെ അമ്മയെ യോഹന്നാന് ഏൽപ്പിക്കുന്നു സ്വന്ത സഹോദരങ്ങൾ ഉണ്ടായിരുന്നെങ്കിൽ യേശു ഒരിക്കലും തൻ്റെ അമ്മയെ മറ്റൊരാൾക്ക് ഏല്പ്പിച്ചു കൊടുക്കില്ലായിരുന്നു യഹൂദ പശ്ചാത്തല പ്രകാരവും മക്കൾ ജീവിച്ചിരിക്കെ അമ്മയെ മറ്റൊരാൾക്ക് കൊടുക്കില്ല ചിന്തിക്കുക

    • @loone.wolf_01
      @loone.wolf_01 4 місяці тому

      മർയം നിത്യ കന്യക ആണേ. ഈശോയേം ഇന്നും ക്രൂശിക്കുന്ന സാത്താന്റെ മക്കൾ പലതും പുലമ്പും നീയൊക്കെ നിത്യഗ്നിയിൽ പതിക്കുമെടാ

  • @jofypul8963
    @jofypul8963 4 місяці тому +10

    ഞാൻ ചോദിക്കുന്ന ഒരു കാര്യം യേശു വിന്റെ വചങ്ങൾ അനുസരിച്ചു ജീവിക്കുന്ന ജീവിക്കുന്ന മറ്റുള്ളപാവങ്ങളെ സഹായിക്കുന്ന എത്ര ക്രി സ്ഥാ നികൾ ഉണ്ട് ഈ ലോകത്തിൽ എല്ലാം നാ ടകം പൈസ ഉണ്ട് എങ്കിൽ എല്ലാവരും ഉണ്ട് അതാണ് സത്യം 👍👍

    • @ParadiseofJacob
      @ParadiseofJacob  4 місяці тому

      👍🏼

    • @sumin7nicholas
      @sumin7nicholas 4 місяці тому +3

      ആത്മീയ സന്തോഷം അനുഭവിക്കുന്ന ഒരുപാട് പേർ ഉണ്ട് ബ്രോ.... പിന്നെ ദൈവത്തെ സ്നേഹിക്കുക എന്നുള്ളത് കൊണ്ട് അവന് പണം, കുടുംബം, സുഹൃത്തുക്കൾ വേണ്ട എന്നല്ല.... സമ്പത്തും ഭൂമിയും (property), ഭാര്യയും, മക്കളും എല്ലാം ദൈവത്തിന്റെ അനുഗ്രഹങ്ങൾ ആണ്.....

    • @FELI43162
      @FELI43162 4 місяці тому +2

      സഹായിക്കുന്നവരും ഉണ്ട്‌ ബ്രോ യഥാർത്ഥ ദൈവ വിശ്വാസി എന്നു പറയുന്നത് മറ്റുള്ളവരെ സാഹയിക്കുന്നവർ ആണ്

    • @Sharika793
      @Sharika793 4 місяці тому +1

      ക്രിസ്ത്യാനികൾക്ക് ഇടയിൽ സഹായിക്കുന്ന നിരവധി ആളുകളും ഉണ്ട്

    • @lijo.vjoseph5972
      @lijo.vjoseph5972 3 місяці тому

      ഈ വീഡിയോ ഉണ്ടാക്കി ഉള്ള തള്ള് മുഴുവൻ തള്ളിവിടുന്ന ഇവനും പൈസയ്ക്ക് വേണ്ടിയല്ലേ ചെയ്യുന്നത് ആശയം ഒന്നുമല്ല ആമാശയം മാത്രമാണ് ലക്ഷ്യം

  • @Truthseekr-s1i
    @Truthseekr-s1i 3 місяці тому +5

    യേശുവിന്റെ വെളുപ്പിന് അനുസരിച്ചു ആണോ സ്നേഹിക്കേണ്ടത്. അവിടെ നിന്നുള്ള വചനം, പ്രവൃത്തി. ഇതൊക്കെ അല്ലെ നോക്കേണ്ടത്

  • @wilsonpeter9424
    @wilsonpeter9424 4 місяці тому +3

    അറിയാൻ . മേലാത്ത വൻമ്മാര് യേശുവിനെ പറ്റി പറയരുത്

  • @JohnJ-pf6os
    @JohnJ-pf6os 3 місяці тому +1

    ഉത്തമ ഗീതത്തിലെ പരാമർശം...'' യേശു സുന്ദരൻ ത ന്നെ.

  • @jamesvarghese6374
    @jamesvarghese6374 4 місяці тому +4

    യേശു സത്യം ദൈവം ആയതുകൊണ്ടാണ് ഈ ചോദ്യം...❤❤❤

  • @sanmedia505
    @sanmedia505 3 місяці тому +3

    എന്റെ യേശു സുന്ദരനും മുടി നീട്ടി വളർത്തിയവനും അനുകമ്പ യുള്ളവനും, സ്നേഹമുള്ളവനും ആവുന്നു.. 🙏🏼

    • @ParadiseofJacob
      @ParadiseofJacob  3 місяці тому

      👍🏼🙏🏼

    • @MohandasS-m4z
      @MohandasS-m4z 3 місяці тому

      @@sanmedia505 യേശു സൗന്ദര്യ സമ്പൂർണനാണ്. മുടി നീട്ടിയതുകൊണ്ടല്ല. എല്ലാ നിലയിലും യേശു നിസ്തുല്യനാണ്.

    • @MiniGeorge-jh8ri
      @MiniGeorge-jh8ri 23 дні тому

      ​@@MohandasS-m4zഞാൻ കണ്ടിട്ടുണ്ട് ഈശോ സൂപ്പർ സുന്ദരനാണ്.

  • @peterjesusthetruth9220
    @peterjesusthetruth9220 3 місяці тому +1

    യേശുവിൻ്റെ സഹോദരൻ എല്ലാ ക്രിസ്താനിങ്ങളാണ്

    • @ParadiseofJacob
      @ParadiseofJacob  3 місяці тому

      👍🏼👍🏼

    • @subair8416
      @subair8416 3 місяці тому

      ​@@ParadiseofJacobയേശുവിന്റെ മുഖം യഥാർത്ഥ മുഖംഇതല്ല. എന്നാൽ താങ്കൾ പറഞ്ഞ വിരൂപമായ രൂപവും അല്ല യേശുവിനു. യേശു സൗന്ദര്യത്തിന്റെ പ്രതീകമാണ് അങ്ങനെയാണ് മുസ്ലീങ്ങൾ വിശ്വസിക്കുന്നത് അദ്ദേഹം പലസ്തീൻകാരനാണ് അദ്ദേഹത്തിനു തോളുവരെ മുടിയുണ്ടായിരുന്നു വിശുദ്ധ ഖുർആനിലൂടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് അദ്ദേഹം സൗന്ദര്യവതനാണ് അദ്ദേഹത്തിന് നീണ്ട മൂക്കു ആണ് അദ്ദേഹത്തിനുള്ളത് നീണ്ട മൂക്ക് സൗന്ദര്യത്തിന്റെ പ്രതീകമാണ് അത് മിഡിൽലിസ്റ്റിലുള്ള ആളുകളെയും നമുക്ക് നോക്കി കഴിഞ്ഞാൽ കാണാവുന്നതാണ്. താങ്കളെപ്പോലെയുള്ള ആളുകൾ ജനങ്ങളെ പറ്റിക്കുകയും ജീവിക്കുകയും ചെയ്യുന്നു എന്നാൽ ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ നിങ്ങൾ വിശ്വസിച്ചിരുന്നതിനെപ്പറ്റി അല്ലാഹു നിങ്ങൾക്ക് അറിയിക്കുന്നതാണ്( ഖുർ ആൻ )

  • @antonymania235
    @antonymania235 Місяць тому +1

    jesus judan ആണ്
    ജുദന്മര് നല്ല സുന്ദരന്മാർ ആണ്
    ഇസ്രെല് ജനങ്ങളെ നോക്ക്

  • @yeshuamissiah
    @yeshuamissiah 4 місяці тому +6

    JESUS I TRUST IN YOU

  • @jomolvarghese4553
    @jomolvarghese4553 3 місяці тому +2

    അവന്‍ പറഞ്ഞു: മനുഷ്യപുത്രന്‍മനുഷ്യരുടെകൈകളില്‍ ഏല്‍പിക്കപ്പെടുകയും അവര്‍ അവനെ വധിക്കുകയുംചെയ്യും. അവന്‍ വധിക്കപ്പെട്ടു മൂന്നു ദിവസം കഴിയുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
    മര്‍ക്കോസ്‌ 9 : 31 ഇത് നടക്കേണ്ടത് തന്നേ

  • @SiniMathew-h3x
    @SiniMathew-h3x 2 місяці тому +1

    Jesus.is.my.god❤❤

  • @sollyjoseph7856
    @sollyjoseph7856 17 днів тому +1

    Acha, achan ദൈവമനുഷ്യൻ്റെ സ്നേഹ ഗീത എന്ന ബുക്ക് വായിക്കണെ.

  • @jibinv2663
    @jibinv2663 3 місяці тому +1

    ✝️Amen✝️

  • @baijutj8000
    @baijutj8000 4 місяці тому +2

    ഇതായിരികാനാണ് ചരിത്രപരമായി കൂടുതൽ സാദ്ധ്യത കരണം ഇന്ന് ആയിരിക്കുന്ന എല്ലാത്തിനെയും യഥാർത്ഥത്തിൽ നിന്ന് വളച്ച് ടിച്ചിട്ടുള്ളതാണ് ചരിത്രം എല്ലാം തന്നെയും

  • @babuup8577
    @babuup8577 4 місяці тому +6

    അവന്‍ ഒരു അതിക്രമവും ചെയ്‌തില്ല; അവന്റെ വായില്‍നിന്നു വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടും, ദുഷ്‌ടരുടെയും ധനികരുടെയും ഇടയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. അവനു ക്‌ഷതമേല്‍ക്കണമെന്നത്‌ കര്‍ത്താവിന്റെ ഹിതമായിരുന്നു.
    ഏശയ്യാ 53 : 9

  • @EcnokartEcnokart
    @EcnokartEcnokart 3 місяці тому +1

    യേശുവിനെ...പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ എന്ന് പറഞ്ഞിരിക്കുന്നു.❤

  • @roymathewmathew5365
    @roymathewmathew5365 4 місяці тому +7

    യേശുവിനെ കൂടാതെമറിയത്തിന്
    വേറേ മക്കൾ
    ഉണ്ടായിരുന്നെങ്കിൽ
    എന്തുകൊണ്ട് കുരിശിൽ
    കിടന്ന യേശു തൻ്റെ
    അമ്മയെ യോഹന്നാനെ
    ഏല്പ്ച്ചു .....????
    യോഹന്നാൻ മറിയത്തെ
    തൻ്റെ ഭവനത്തിൽ
    സ്വീകരിച്ചു..........??????
    ഒരു മകൻ മരിച്ചാൽ
    ആ അമ്മയെ മറ്റ്
    മക്കളല്ലേ
    സംരക്ഷിക്കേണ്ടത്...??????
    അപ്പോൾ മറ്റ് മക്കൾ.....??????

    • @ParadiseofJacob
      @ParadiseofJacob  4 місяці тому +1

      Please read all Gospels

    • @roymathewmathew5365
      @roymathewmathew5365 4 місяці тому +1

      @@ParadiseofJacob
      ഞാൻ വായിച്ചതാണ്
      പലയാവർത്തി
      ഞാൻ മരിച്ചാൽ എൻ്റെ
      അമ്മയെ സംരക്ഷിക്കേണ്ടത്
      എൻ്റെ സഹോദരങ്ങളോ അയൽപക്കക്കാരനോ.....????
      പണ്ട് പെന്തക്കോസ്ത്
      വിശ്വാസികൾ
      പറയുമായിരുന്നു
      മറിയം മുട്ടത്തോടാണ് ന്ന്
      മുട്ടവിരഞ്ഞാൽ തോടിന്
      പ്രസക്തിയില്ലന്ന്
      ഇന്നത് കേൾക്കുന്നില്ല
      അതുപോലെ മാത്രമേ
      ഇതും തോന്നുന്നുള്ളു.

    • @ParadiseofJacob
      @ParadiseofJacob  4 місяці тому

      @@roymathewmathew5365 സുവിശേഷങ്ങളിൽ പറഞ്ഞിരിക്കുന്നത് ആണ് ഇവിടെ പറഞ്ഞത്

    • @roymathewmathew5365
      @roymathewmathew5365 4 місяці тому

      @@ParadiseofJacob
      സുവിശേഷങ്ങളിൽ
      യേശുവിൻ്റെ '
      സഹോദരൻമാർ
      എന്നു പറയുന്നവരെ
      ജോസഫിൻ്റെയും
      മറിയയുടെയും
      മറ്റ് മക്കൾ എന്ന്
      വിശേഷിപ്പിച്ചിട്ടുണ്ടോ.....?????
      യേശുവും മറിയവും
      ഉൾപ്പെടുന്ന നിരവധി
      സംഭവങ്ങൾ
      ബൈബിളിലുണ്ട്
      എന്നാൽ മറിയവും
      മറ്റു മക്കളും യേശുവു
      മറ്റ് മക്കളും ഉൾപ്പെടുന്ന
      സംഭവങ്ങൾ ബൈബിളിൽ
      ഇല്ല എന്തുകൊണ്ട് ......????
      യേശുവിനെ കുരിശിൽ
      തറയ്ക്കാൻ കൊണ്ടു
      പോകുന്ന
      സംഭവബഹുലമായ
      അവസരത്തിൽ
      പോലും സഹോദരൻ
      മാർ ചിത്രത്തിലിലില്ല......????
      യേശുവിനെ കുരിശിൽ
      നിന്നിറക്കിയപ്പോൾ
      പോലും സഹോദരൻമാർ
      എന്നു പറയുന്നവരില്ല.....?????
      മറിയവും ശിഷ്യൻമാരും
      പ്രാർത്ഥിച്ചുകൊണ്ടിരുന്ന
      സെഹിയോൻ
      ഊട്ടു ശാലയിൽ
      പോലു സഹോദരൻമാരില്ല......????
      മറ്റ് മക്കളെ കൂട്ടാതെ
      മറിയം ശിക്ഷ്യൻമാരോടൊപ്പം
      പ്രാർത്ഥിക്കാൻ പോയി......?????
      അപ്പോൾ മറിയത്തിന്ന്
      അറിയാമായിരുന്നു
      യേശു ആരാണെന്ന്
      അപ്പോൾ കൂട്ടം തെറ്റി
      പോകുമായിരുന്ന
      യേശുവിൻ്റെ ശിഷ്യൻമാരെ
      മറിയ മല്ലേ ചേർത്ത്
      നിറുത്തിയത്......????
      ആ മറിയം തന്നെയല്ലേ
      യേശുവിനോട് വെള്ളം
      വീഞ്ഞാക്കാൻ
      പറഞ്ഞതും......?? ???
      അപ്പോൾ യേശുവിൻ്റെ
      ദൈവത്വം ആദ്യം
      തിരിച്ചറിഞ്ഞതാര്...???
      ആ മറിയത്തിലും
      ദൈവത്തിൻ്റെ
      അഭിഷേകമില്ലേ ......? ?? ?

    • @georgenj2566
      @georgenj2566 4 місяці тому

      ​@@ParadiseofJacobഒരു അമ്മയുടെ മക്കളെ മാത്രമേ സഹോദരങ്ങൾ എന്നു പറയുകയുള്ളോ?

  • @preethibalakrishnan625
    @preethibalakrishnan625 3 місяці тому +1

    പാവം യേശു ഇന്നും ക്രൂശിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. സാരമില്ല യേശു ദേവ.. മറ്റുള്ളതെല്ലാം പോലെ ഇതും നമുക്കങ്ങു ക്ഷമിച്ചേക്കാം

  • @jomolvarghese4553
    @jomolvarghese4553 3 місяці тому +1

    അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍ നമുക്കു പരസ്‌പരം കൂട്ടായ്‌മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്റെ രക്‌തം എല്ലാ പാപങ്ങളിലും നിന്നു നമ്മെശുദ്‌ധീകരിക്കുന്നു.
    1 യോഹന്നാന്‍ 1 : 7 ഇത് നടക്കേണ്ടത് തന്നേ

  • @roythomas5093
    @roythomas5093 3 місяці тому +3

    അച്ചോ ഒരു സംശയം. മറിയ കന്യകയല്ല എന്ന് വചനം വായിച്ചാല്‍ വ്യക്തമായി മനസിലാകും. അച്ചന്‍ അത് പറഞ്ഞുവല്ലോ. അപ്പോള്‍ കന്യാമറിയം എന്ന് വിളിക്കുന്നതും ആരാധിക്കുന്നതും തെറ്റല്ലേ ?

    • @roythomas5093
      @roythomas5093 3 місяці тому

      ലൈക്ക് അല്ല, മറുപടിയാണ് വേണ്ടത്

  • @rajeenatony
    @rajeenatony 3 місяці тому +1

    ഈ അച്ഛൻ പറഞ്ഞത് പൂർണ്ണമായും സത്യം ആയ കാര്യം ആണ്

    • @ParadiseofJacob
      @ParadiseofJacob  3 місяці тому

      @@rajeenatony 😍
      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @renjuraju3148
    @renjuraju3148 4 місяці тому +7

    ഹായ് father.🙏🙏 video ഒരുപാട് ഇഷ്ടമായി 😊😊😊

    • @ParadiseofJacob
      @ParadiseofJacob  4 місяці тому

      @@renjuraju3148 thanks🥰 please share the video

  • @babuup8577
    @babuup8577 4 місяці тому +3

    അവന്‍ പീലാത്തോസിന്റെ അടുത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു.
    അവന്‍ അതു താഴെയിറക്കി ഒരു തുണിയില്‍പൊതിഞ്ഞ്‌, പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്‌കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ വച്ചു.
    ലൂക്കാ 23 : 52-53

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    താക്ഷശീല സർവകലാശാല യിൽ നിന്നും...ഫിലോസഫി യിൽ.. എം എ യും.. 👌നളന്ദ യിൽ നിന്ന്... ബുദ്ധമതവും ആധുനികതയും എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ഉം നേടിയ... എന്റെ ഏഷ്യൻ യേശു 👌👍

    • @ParadiseofJacob
      @ParadiseofJacob  4 місяці тому +1

      @@സ്വാമിഇഡലിപ്രിയാനന്ദൻ Believe in Jesus Christ

  • @UdayabhanuK-nz9wl
    @UdayabhanuK-nz9wl 3 місяці тому +1

    ഫാദർ ഞാൻ SMS മെഡിറ്റേഷനിൽ യേശു നാഥനെ കണ്ടിരുന്നു അതുപോലെ തസ്മൈ ഗുരുവിൻ്റെ ശിഷ്യരിൽ പലർക്കും പല ഗുരുപരമ്പരകളേയുംകാണാൻ സാധിക്കുന്ന പോലെ പുതിയ രൂപത്തിലല്ല പഴയ രൂപത്തിൽ തന്നെ സ്വാന്തനം നൽകാൻ യേശു നാഥൻ പ്രത്യക്ഷത്തിൽ വരാറുണ്ട്

  • @RettyKM
    @RettyKM 4 місяці тому +1

    ഒന്നാമത്തെ 🎉 കണ്ടെത്തലിലൂടെയുള്ള രൂപത്തെ കുറച്ചൂടെ വിരോപമാക്കാമായിരുന്നു ഫാദർ, വർഷങ്ങൾക് മുൻപ് ഒരു മായാത്ത darshanathil🎉 ഈശോയെ ഞാൻ കണ്ടിരുന്നു കുരിശിൽ കിടന്നു അവജ്യമായ വേദനയാൽ എന്നെ നോക്കുന്ന ഈശോയെ ആ ഈശോയ്ക്കു മുഖം മർദ്ദനത്താൽ വിരുപമാക്കപ്പെട്ടിരുന്നെങ്കിലും മുടിയുണ്ടായിരുന്നു എപ്പോഴും കാണുന്ന ക്രൂശിലെ യേശു പക്ഷെ ആ മുഖത്തെ വേദന ഹൊ അത് വിവരിക്കാൻ പറ്റില്ല.... ഓര്മയുള്ളിടത്തോളം.... ആർക്കും അതിനെ മാറ്റാൻ പറ്റില്ല.

  • @sollyjoseph7856
    @sollyjoseph7856 4 місяці тому +6

    ഈശോ don't have siblings. But they are cousins

    • @ParadiseofJacob
      @ParadiseofJacob  4 місяці тому +1

      @@sollyjoseph7856 one among the perspectives

    • @sollyjoseph7856
      @sollyjoseph7856 4 місяці тому +1

      @@ParadiseofJacob 💓

    • @ParadiseofJacob
      @ParadiseofJacob  4 місяці тому

      @@sollyjoseph7856 kindly share the video

    • @sollyjoseph7856
      @sollyjoseph7856 4 місяці тому +1

      @@ParadiseofJacob OK Father

    • @divineinspirational8782
      @divineinspirational8782 4 місяці тому +1

      അങ്ങനെ കസിൻസ് ഉണ്ടെങ്കിൽ ബൈബിളിൽ നിന്നും റഫറൻസ് നൽകുക.

  • @saheern3623
    @saheern3623 3 місяці тому +2

    മനുഷ്യ സ്ത്രീയിൽ ജനിച്ച് സഹോദരി സഹോദരങ്ങൾ ഉള്ള തിന്നുകയും ചിരിക്കുകയും കരയുകയും പീഡനമനുഭവിക്കുകയും ചെയ്ത ഒരു പ്രവാചകനായ മനുഷ്യനെ പിടിച്ച് ദൈവമാക്കിയവർ പലവിധ ആശങ്കകളിൽ ചെന്ന് പെടുക സ്വാഭാവികം.
    യേശു ഏലീ ഏലീ എന്ന് പീഡന സമയത്ത് പോലും വിളിച്ച യേശുവിൻ്റെ കർത്താവിനെ ദൈവമായി അംഗീകരിച്ചാലേ ആശങ്കയില്ലാത്ത വിശ്വാസം പുലർത്തി യഥാർത്ഥ ദൈവ വിശ്വാസികളാകാകാൻ പറ്റൂ.

    • @manojp6441
      @manojp6441 3 місяці тому

      53 വയസിൽ ആറു വയസുള്ള കുട്ടിയെ കെട്ടിയ ഞരമ്പ് രോഗിയുടെ ജല്പനങ്ങൾ ഏറ്റുപിടിക്കുന്ന മദ്രസ ജീവി!😂😂😂

    • @abeyjacob6471
      @abeyjacob6471 2 місяці тому +1

      ന്യായവിധിയിൽ നിന്ന് രക്ഷ നേടുവാൻ യേശു ക്രിസ്തു അല്ലാതെ മറ്റൊരു വഴിയുമില്ല.

    • @majo-379
      @majo-379 Місяць тому

      ആ യേശു തന്നെ ദൈവത്തെ
      എൻ്റെ പിതാവേ എന്നു
      വിളിക്കുന്നു! അങ്ങനെ വിളിക്കാൻ നമ്മളെ പഠിപ്പിക്കുന്നു!!
      അതായത് മനുഷ്യരും ദൈവവും തമ്മിൽ പിതാപുത്രബന്ധം !!!

  • @abhijithvictorsam8985
    @abhijithvictorsam8985 4 місяці тому +1

    കൊള്ളാം ഈ കാലഘട്ടത്തിന് അനുയോജ്യമായ വിഷയം. Presentation അതിഗംഭീരം 🔥 👏🏻

  • @peterjesusthetruth9220
    @peterjesusthetruth9220 3 місяці тому +1

    ആമേൻ ആമേൻ ഹല്ലേലുയാ. ഹല്ലേലുയ , ഹല്ലേലുയ

  • @Gthomasdenmark
    @Gthomasdenmark 4 місяці тому +5

    As expected, an interesting video with riveting facts. Thanks, Achen.

  • @sheilakallil6356
    @sheilakallil6356 4 місяці тому +1

    Thank you Father for this awesom video 🙏🏼

  • @Kaali-i9l
    @Kaali-i9l 3 місяці тому +1

    Wowww..very good. Excellent ariyaumthorum valarunnu

  • @jesussyam3471
    @jesussyam3471 4 місяці тому +3

    ഈ ഫോട്ടോ യേശുവിനെ പൊതിഞ്ഞ തുണിയിൽ പതിഞ്ഞ ഫോട്ടോ വച്ച് creat ചെയ്തത് ആണ്. പക്ഷേ, അതുവച്ച് ഈ ഒരു ഫോട്ടോ മാത്രം അല്ല കിട്ടിയത്. പലർക്കും പല ഫോട്ടോകൾ ആണ്

  • @SarammaPariyarth
    @SarammaPariyarth 4 місяці тому +1

    Thank you Father for the information.

  • @JohnsonVarghese654
    @JohnsonVarghese654 4 місяці тому +2

    Content ✅
    Presentation ✅
    Editing ✅
    Knowledge ✅
    Devotional ✅
    Music✅
    .
    .
    .
    Awesome achan, keep going.
    God Bless You✝️🙏🏼🧿

  • @മാതാവിന്റെകുഞ്ഞുസ്

    നല്ല അവതരണ ശൈലി.

  • @Dan16919
    @Dan16919 2 місяці тому +1

    നീണ്ട മുടി പുരുഷന്‌ അവമാനമാണെന്നും
    സ്‌ത്രീക്ക്‌ അതു ഭൂഷണമാണെന്നും പ്രകൃതിതന്നെ പഠിപ്പിക്കുന്നില്ലേ? തലമുടി സ്‌ത്രീക്ക്‌ ഒരു ആവരണമായി നല്‍കപ്പെട്ടിരിക്കുന്നു.
    1 കോറിന്തോസ്‌ 11 : 14-15

  • @warrior-0078
    @warrior-0078 Місяць тому +1

    പുതിയ നിയമത്തി ശബത് ഉണ്ട് hebrew 4:9-11

  • @Aze-ze6tv
    @Aze-ze6tv 3 місяці тому +1

    എത്ര എത്ര പാഷാണ്ടതകളും പാഷാണങ്ങളെയും മറികടന്നു തിരുസഭ നിലനിൽക്കുന്നത്. സകല ജടവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂ പോലെയുമാണ്, പുല്ലു വാടിപ്പോകും പൂവ് കരിഞ്ഞു പോകും കർത്താവിന്റെ വചനം നിത്യം നിലനിൽക്കും.

  • @jomolvarghese4553
    @jomolvarghese4553 3 місяці тому +1

    അവന്‍ പറഞ്ഞു: ആബ്‌ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്‌. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ! എന്നാല്‍ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം.
    മര്‍ക്കോസ്‌ 14 : 36

  • @Gthomasdenmark
    @Gthomasdenmark 4 місяці тому +4

    The physical appearance of Jesus has varied greatly over centuries, influenced by cultural and historical contexts:
    Traditional Western Depiction: Fair-skinned, long light brown or blonde hair, blue eyes; rooted in European Renaissance art.
    Historical/Scholarly Perspective: Olive or darker skin, short curly hair, dark eyes; based on typical 1st-century Middle Eastern men.
    Biblical Descriptions: No detailed physical traits; focuses on his spiritual and divine nature rather than physical appearance.
    Cultural and Ethnic Variations: Reflects local ethnicity (e.g., black Jesus in African contexts, Asian Jesus in Asian contexts); signifies Jesus's universal relevance.
    These differing depictions showcase a diverse visual history shaped by theological, artistic, and cultural influences.

    • @ParadiseofJacob
      @ParadiseofJacob  4 місяці тому +1

      Yes.. And different cultures have embraced the Spirit of Jesus accordingly 👍🏼

  • @PrasanthMini
    @PrasanthMini 3 місяці тому +1

    Amen❤

  • @babuup8577
    @babuup8577 4 місяці тому +3

    പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്‌കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ വച്ചു.
    ലൂക്കാ 23 : 52-53

  • @JohnYohannan-jf5we
    @JohnYohannan-jf5we 4 місяці тому +1

    യേശുവിന്റെ കുരിശിനരികെ 'അമ്മ മറിയയും താൻ സ്നേഹിച്ച ശിഷ്യനും നിൽക്കുന്നത് കണ്ടിട്ട് : സ്ത്രീയെ ഇതാ നിന്റെ മകൻ എന്ന് അമ്മയോടും പറഞ്ഞു. പിന്നെ ശിഷ്യനോട് ഇതാ നിന്റെ 'അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു. കാനാവിലെ കല്യാണ വിരുന്നിൽ വീഞ്ഞ് പോരാതെ വന്ന വിവരം യേശുവിനെ അറിയിച്ച മറിയത്തിനോട് യേശു പറഞ്ഞു : സ്ത്രീയെ എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല. എന്നതിന്റെ പൂർത്തീകരണമായിരുന്നു ( സ്വയം വെളിപ്പെടുത്തുകയായിരുന്നു) കുരിശിൽ വെച്ച് മറിയയെ നോക്കി പറഞ്ഞത്. അല്ലാതെ അമ്മയെ ശിഷ്യനെ ഏൽപ്പിക്കുകയല്ലായിരുന്നു. യേശുവിന്റെ ദൈവീകതയെ മനുഷ്യനോട് തുല്യമാക്കി കാണുന്നതുകൊണ്ടാണ് അമ്മയെ ശിഷ്യനെ ഏൽപ്പിച്ചു എന്ന് ചിന്തിക്കുന്നത്.

  • @seldageorge5369
    @seldageorge5369 4 місяці тому +1

    യേശു വിന് നീളമുള്ള ഒടിഞ്ഞൊടിഞ്ഞു കിടക്കുന്ന കറുത്ത ,കരീം കറുപ്പല്ല,ഒന്നൊന്നിനോട് വിട്ടുകിടക്കുന്ന മുടിയാണുള്ളത്.അവൻ വെളുതത്താണ് ഒരു യൂറോപ്യൻ നെ പോലെയുള്ള വെളുപ്പല്ല, ഏഷ്യ ക്കാരെ പോലെ,ഏകദേശം വെളുത്ത സിറിയൻ അറബി യുവാവിനെപോലെ...അവൻ നല്ല സ്മാർട്, energetic,കുസൃതിയോടെ ഉള്ള ഒരു ചിരി മുഖതുണ്ട്...❤❤❤❤

    • @ParadiseofJacob
      @ParadiseofJacob  4 місяці тому

      ആത്മീയത 😍😍

    • @arnoldisraelandrews
      @arnoldisraelandrews 4 місяці тому

      ഞങ്ങടെ കർത്താവിനെ അവൻ എന്ന് സംബോധന ചെയ്തതിൽ പ്രതിഷേധം അറിയിക്കുന്നു

    • @seldageorge5369
      @seldageorge5369 4 місяці тому +2

      @@arnoldisraelandrews സോറി..❤️🙏
      ഈശോ എൻ്റെയും ദൈവം ആണ് എൻ്റെ രാജാവ് ആണ്, നാഥനാണ്,കൂട്ടുകാരനും കൂടിയാണ്..ആ ധൈര്യത്തിൽ ആണ് ഞാൻ.... ക്ഷമിക്കണേ 🙏

    • @Jibinkuriakosevaidhyan
      @Jibinkuriakosevaidhyan 4 місяці тому

      ​@@seldageorge5369aloikam

    • @issac3174
      @issac3174 4 місяці тому

      നിങൾ എന്തു കൊണ്ടാണ് പറയുന്നത്

  • @SuperAbebaby
    @SuperAbebaby 4 місяці тому +4

    ദൈവ വചനം ആത്മീയമായി മനസിലാക്കുക. പ്രാർത്ഥിക്കുക

    • @ParadiseofJacob
      @ParadiseofJacob  4 місяці тому

      അങ്ങനെ തന്നെ ആണ് ചെയുന്നത്

  • @KmRafeeqkm-cn1nk
    @KmRafeeqkm-cn1nk 3 місяці тому +1

    രണ്ടാമത്തെ കാര്യത്തിൽ മരിക്കാൻ താൽപര്യപെടാതിരുന്ന ശേശു തൻ്റെ താൽപര്യത്തെക്കാൾ പിതാവിൻ്റെ താൽപര്യത്തിന് മുൻഗണന നൽകി മരണം വരിച്ചതായി കാണുന്നു. ആ പിതാവ് യഹോവയാണോ? യേശു തന്നെക്കാൾ വലിയവനായി പിതാവിനെ കാണുമ്പോൾ ആ പിതാവല്ലേ യാഥാർത്ഥ ദൈവം?

  • @reenasanthosh5667
    @reenasanthosh5667 4 місяці тому +16

    രണ്ടാനച്ചൻ എന്ന് പറയുമ്പോ മറിയ കന്യക ആകുന്നതെങ്ങനാ. അച്ഛൻ പറയുന്നതൊന്നും പൂർണമായി ശരിയാകുന്നില്ല

    • @ParadiseofJacob
      @ParadiseofJacob  4 місяці тому

      ഇതെല്ലാം interpretations ആണ്. Interpretations by scholars

    • @jofypul8963
      @jofypul8963 4 місяці тому

      എല്ലാവരും അവര രുടെ കാസ്റ് വച്ചിട്ടു സം സാ രിക്കുന്നു സ്വന്തം കുപ്പിറപ്പുകൾ നമ്മൾ കണ്മുൻപിൽ കാണുന്നവർ പട്ടിണി കിടന്നു മരിക്കുന്നു നമ്മൾ അത് കണ്ടിട്ട് കള്ള പ്രാർത്ഥന നടത്തുന്നു മറ്റുള്ളവരെ സ്വയം നന്നാവാതെ ഉപദേശം കൊടുക്കുന്നു 😊

    • @ParadiseofJacob
      @ParadiseofJacob  4 місяці тому +1

      @@jofypul8963 but we are the ambassadors of Christ🙏🏼

    • @sumin7nicholas
      @sumin7nicholas 4 місяці тому

      @@jofypul8963 പാവങ്ങളെയും അനാഥരെയും മുടന്തെരെയും etc സഹായിക്കാത്തവർ നരകത്തിൽ പോകും എന്ന് യേശു പറഞ്ഞു..... So താങ്കൾ സഹായിക്കുക..... മറ്റുള്ളവരുടെ കാര്യം നമ്മുക്ക് നോക്കണ്ട കാര്യം ഇല്ലല്ലോ.... അവർ സഹായിച്ചില്ലെങ്കിൽ നമ്മൾക്ക് ആകാലോ.... നമ്മൾ സ്വയം നന്നാവുക... 🥰🥰

    • @Haneefa-yr8zu
      @Haneefa-yr8zu 4 місяці тому +1

      @@ParadiseofJacob കമന്റുകൾ മറ്റുള്ളവർ വായിക്കാതിരിക്കാൻ പെട്ടെന്ന് ഡിലീറ്റ് ചെയ്യുന്ന കള്ളൻ.
      അന്തസ് എന്നത് അൽപ്പം ഉണ്ടെങ്കിൽ, പറയൂ, ആവർത്തനം 33:2-3ൽ പറയപ്പെട്ട അഗ്നിമയമായ പ്രമാണം കൊണ്ട് പാറാനിൽ നിയോഗിക്കപ്പെട്ട പ്രവാചകൻ ആരായിരുന്നു???

  • @annyjoslin4590
    @annyjoslin4590 4 місяці тому +2

    Are you mad? I believe in Jesus Christ . I totally believe.

    • @ParadiseofJacob
      @ParadiseofJacob  4 місяці тому

      And I believe in Jesus Christ

    • @Jibinkuriakosevaidhyan
      @Jibinkuriakosevaidhyan 4 місяці тому

      @qnnyjoslin ningalod vishvasikandan arelum paranjoo ningal vishwasik, Achan achante kazhchapad paranju ayin ningal nthina kidan thullane, ororo thallamar erangum

  • @georgemb6920
    @georgemb6920 3 місяці тому +2

    യേശു ഒരു ആവറേജ് ലുക്ക്കിംഗ് മാൻ എന്നത് ശരി തന്നെയെങ്കിലും വീഡിയോയിൽ ഉടനീളം മുടി നീട്ടി വളർത്തിയ യേശുവിനെയും കഴുത്തിൽ ഒരു കുരിശുള്ള യേശുവിനെയുമാണ് ചിത്രീകരിച്ചിട്ടുള്ളത്. അത് ഒരു പോരായ്മ്മയാണ്. അടുത്ത വീഡിയോ ചിത്രീകരിക്കുമ്പോൾ ഈ പോരായമ്മ പരിഹരിക്കും എന്ന് വിശ്വസിക്കുന്നു. നല്ല പ്രസന്റേഷൻ. 👌

  • @BabuCP-k7q
    @BabuCP-k7q 4 місяці тому +4

    ദൈവ വിശ്വാസം ഇല്ലാതാക്കുന്ന കാര്യങ്ങൾ പറയരുത്...''

    • @ParadiseofJacob
      @ParadiseofJacob  4 місяці тому +1

      ദൈവം ഇല്ല എന്ന് paranjittila

  • @issac3174
    @issac3174 4 місяці тому +1

    Teach only the truth.

  • @wayfarer7818
    @wayfarer7818 4 місяці тому +1

    യേശു ആഫ്രിക്കക്കാരൻ ആണ്... ബൈബിൾ മുഴുവൻ സ്ഥലങ്ങളും ആഫ്രിക്ക ആണ്....

  • @elzybenjamin4008
    @elzybenjamin4008 4 місяці тому +2

    BIBLE IL PARANJATHUM PARAYATHATHUM AYA SATHIANGALL PARANJA BRO. NU THANKS 🙏🙏GOD BLESS YOU❤❤

  • @TOMSKRAJU
    @TOMSKRAJU 4 місяці тому +3

    Nice presentation 🥰.

  • @AslamM-g5x
    @AslamM-g5x 3 місяці тому +1

    200 വർഷങ്ങൾക്കു മുൻപ് ഡാവിഞ്ചിയും മൈക്ലാഞ്ചലോയും കൂടിവരച്ച രൂപ മാണ് ഇപ്പോഴത്തെ യേശൂ അത് യേശൂ അല്ല രൂപം വെച്ച് ആരാധിക്കുന്നത് വിഗ്രഹ ആരാധനയാണ് വിഗ്രഹ ആരാധന യേശൂ തടഞ്ഞതാണ്

  • @KuttukalluMp-l9u
    @KuttukalluMp-l9u 2 місяці тому +1

    Yes currect lsat 1 not intraplants words jesus all beautiful he was a teched regular socity

  • @AbhinavVarghese
    @AbhinavVarghese 4 місяці тому +1

    jankadittud pappane sundharanann 🌎💞🥰💓💙

  • @അറിയാക്കാര്യങ്ങൾ

    എന്തൊക്കെ പറഞ്ഞാലും ഈ മുഖഛായയിൽ ഉള്ള യേശുവിനോട് ഞൻ അപേക്ഷിക്കില്ല, രൂപമില്ലാത്ത ദൈവത്തിൽ മാത്രമാണ് ഒരു ക്രിസ്ത്യൻ ആയ ഞൻ വിശ്വസിക്കുന്നത് 8 ക്ലാസിനു ശേഷം ഞൻ ഒരു രൂപങ്ങളിലും മുത്തിയിട്ടില്ല ഒരു രൂപങ്ങളുടെ മുമ്പിലും വനഗിയിട്ടില്ല, ബൈബിൾ അതിന്റെ അർത്ഥത്തിൽ മനസിലാക്കിയ ആരും അജു ചെയ്യില്ല നാളെ മരിച്ചു സ്വർഗത്തിൽ എത്തുമ്പോൾ ഞൻ ദൈവ വിശ്വാസിയായിരുന്നു അന്ന് പറയുന്ന എല്ലാവരും ദൈവത്തിന് കണക്കു parayanam

  • @jomolvarghese4553
    @jomolvarghese4553 3 місяці тому +1

    എന്റെ പ്രിയന്‍ അരുണനെപ്പോലെതേജസ്‌സുറ്റവന്‍; പതിനായിരങ്ങളില്‍ അതിശ്രേഷ്‌ഠന്‍.
    അ-വ-ന്‍െ-റ- ശി-ര-സ്‌-സ്‌- ത-നി-ത്ത-ങ്ക-മാ-ണ്‌.-കാ-ക്ക-ക്ക-റു-പ്പു-ള്ള- അ-വ-ന്‍െ-റ-അ-ള-കാ-വ-ലി- തി-ര-മാ-ല-യ്‌-ക്കു- തു-ല്യം
    അവന്റെ കണ്ണുകള്‍ അരുവിക്കരയിലെപ്രാവുകളെപ്പോലെയാണ്‌. പാലില്‍ കുളിച്ചു തൂവലൊതുക്കിയഅരിപ്രാവുകളെപ്പോലെതന്നെ.
    അവന്റെ കവിളുകള്‍ സുഗന്‌ധദ്രവ്യങ്ങളുടെ തടങ്ങള്‍പോലെയാണ്‌; അവിടെനിന്നു പരിമളം പൊഴിയുന്നു അവന്റെ അധരം ലില്ലിപ്പൂക്കളാണ്‌; അവിടെനിന്നു നറുംപശദ്രവംഇറ്റുവീഴുന്നു.
    അവന്റെ ഭുജങ്ങള്‍ രത്‌നം പതിച്ചസുവര്‍ണദണ്‍ഡുകള്‍; അവന്റെ ശരീരം ഇന്‌ദ്രനീലം പതിച്ചദന്തനിര്‍മിതിയാണ്‌.
    അവന്റെ കാലുകള്‍ സുവര്‍ണതലത്തില്‍ഉറപ്പി ച്ചവെണ്ണക്കല്‍സ്‌തംഭങ്ങള്‍. അവന്റെ ആകാരം ലബനോനിലെവിശിഷ്‌ടമായ ദേവദാരുപോലെ.
    അവന്റെ മൊഴികള്‍ അതിമധുരമാണ്‌; എല്ലാംകൊണ്ടും അഭികാമ്യനാണ്‌ അവന്‍ . ജറുസലെംപുത്രിമാരേ, ഇതാണ്‌എന്റെ പ്രിയന്‍, ഇതാണ്‌ എന്റെ തോഴന്‍. തോഴിമാര്‍:
    ഉത്തമഗീതം 5 : 10-16 ഇത് ആരെ പറ്റിയുള്ള പൊരുൾ??

  • @govindpk8731
    @govindpk8731 4 місяці тому +1

    Very nice video Achan❤❤

  • @AshishKJ-q9b
    @AshishKJ-q9b 4 місяці тому +1

    Nice explanation Achaa

  • @joychittiyath3177
    @joychittiyath3177 3 місяці тому +1

    ഞാൻ കണ്ട ഈശോ സുന്ദരനായിരുന്നു സ്വപ്നത്തിൽ അല്ല നേരിട്ട് രാത്രി മൂന്നുമണിക്ക് അതും രാത്രി ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു

  • @miniwilson1854
    @miniwilson1854 4 місяці тому +2

    യേശുവിന്റെ സഹോദരർ എന്നുപറയുന്നത് കസ്സിൻസ് ആണ് ഇതുപോലും പറഞുമസിലാക്കാൻ പറ്റാത്തത് എന്താണ്

    • @ParadiseofJacob
      @ParadiseofJacob  4 місяці тому

      Just read the Bible.. അവിടെ സഹോദരങ്ങൾ എന്നാണ് എഴുതിയിരിക്കുന്നത്. ഞാൻ ആ വാക്കാണ് ഉപയോഗിച്ചത്

  • @cecilcorreya5303
    @cecilcorreya5303 3 місяці тому +1

    👍👌

  • @AnilKumar-vt5eu
    @AnilKumar-vt5eu 4 місяці тому +1

    യേശു സുന്ദരനായിരുന്നു
    എന്തെന്നാൽ യഹൂദ പാരമ്പര്യം അനുസരിച്ച്
    വിരൂപൻ മാരെ പള്ളിയിൽ പ്രവേശിക്കാറില്ല.. യേശു പള്ളിയിൽ പ്രവേശിച്ചു പഠിപ്പിച്ചു.

    • @ParadiseofJacob
      @ParadiseofJacob  4 місяці тому

      😄അത് ശരി

    • @ProJudeJewish
      @ProJudeJewish 4 місяці тому

      Oh wowwwwww nice comment😂😂😂 but keep it secret😂😂

  • @gigipjosephjoseph1016
    @gigipjosephjoseph1016 4 місяці тому +2

    ഹോ എന്തൊരു കണ്ടുപിടുത്തം അവസാന കാലമായപ്പോൾ പിശാച് പലരീതിയിൽ പ്രത്യക്ഷപ്പെടുന്നു വിശുദ്ധ ഔസേപ്പ് പിതാവും പരിശുദ്ധ കന്യക മറിയം യഹൂദ പാരമ്പര്യ പ്രകാരമുള്ള നസീർ വൃദ്ധം എടുത്തവർ ആയിരുന്നു യേശുവിൻറെ സഹോദരങ്ങൾ എന്ന വിശുദ്ധ ഗ്രന്ഥം പറയുന്നത് യൗസേപ്പിതാവിനെ യും പരിശുദ്ധ മാതാവിൻറെ അമ്മയുടെ സഹോദരങ്ങളുടെയും മക്കളാണ് ഏതായാലും അവസാനകാലം ആയല്ലോ സത്യമെന്താണെന്ന് പരിശുദ്ധ അമ്മയെ ഔസേപ്പ് പിതാവിനെയും തെറ്റിദ്ധരിക്കുന്ന വർക്ക് പിതാവായ ദൈവവും ഈശോയും വെളിപ്പെടുത്തുക തന്നെ ചെയ്യും ബുദ്ധിയിൽ അന്ധകാരം ഇല്ലാത്തവർക്ക് ഇപ്പോൾതന്നെ കാര്യങ്ങൾ അറിയാം ബുദ്ധിക്ക് അന്ധകാരം അന്ധകാരം പിടിച്ചവരാണ് ഈ തോന്നിവാസം ഒക്കെ പറയുന്നത്

  • @albint637
    @albint637 4 місяці тому +3

    Isiah 53:2 പറയുന്നത് പീഡനങ്ങളേറ്റ് വികൃതമായ ക്രിസ്തുവിനെ കുറിച്ചാണ്.

    • @ParadiseofJacob
      @ParadiseofJacob  4 місяці тому +1

      Highly debated

    • @seldageorge5369
      @seldageorge5369 4 місяці тому

      അതേ സത്യം

    • @georgevarghese3210
      @georgevarghese3210 3 місяці тому +3

      സുന്ദരമായ മുഖത്തെ പീഡകളേൽപ്പിച്ച് വികൃതമാക്കിയെന്നാണ് പ്രവാചകൻ പറഞ്ഞിരിക്കുന്നത്

  • @jinnetskaria
    @jinnetskaria 4 місяці тому +1

    Thane karthavine kanttitundo karthavinte Muchame sooriyanepole vettithilankum viroopanalla aven amen

  • @abhiabhi1430
    @abhiabhi1430 4 місяці тому +2

    Well explained father God bless you

  • @mathewgeorge3153
    @mathewgeorge3153 3 місяці тому +1

    Mr. So and so know JESUS CHRIST. HE IS SON OF GOD NOTHING TO DO WITH JEWISH PEOPLE

  • @nice-worlds
    @nice-worlds 4 місяці тому +1

    ആദ്യ വാചകം തന്നെ പിശകാണല്ലോ...ഒരാൾ എന്നല്ല,ഏറ്റവും അറിയപ്പെടുന്ന ആൾ എന്നല്ലേ പറയേണ്ടത്...! പിന്നെ, ക്രിസ്തു എന്നത് ഒരു ടൈറ്റിൽ ആണ്...,ശിഷ്യരിൽ ' പലരെയും ' അറിയാമായിരുന്നു..., ഇങ്ങനെ പലതും കുറച്ചുകൂടി പാകതയോടെ അവതരിപ്പിക്കേണ്ടതാണെന്നു തോന്നുന്നു...🙏

  • @AnilP-he1mi
    @AnilP-he1mi 3 місяці тому

    അങ്ങനെ ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്‍റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.
    ഉല്‍പത്തി 1 : 27 ഏതു രൂപത്തിലും ആകാം വിശ്വാസം

  • @shobathomas7699
    @shobathomas7699 4 місяці тому +1

    Awesome 😊 God bless you

  • @SindhuJose-f1c
    @SindhuJose-f1c 4 місяці тому +1

  • @vijugeorge5711
    @vijugeorge5711 2 місяці тому +1

    Search for letter of lentulus where a small description is given