ഒരു കവിത എന്റെ വക. ഇത് അനൂപ് കുട്ടന്റെ ശബ്ത്തത്തിൽ പാടി പോസ്റ്റ് ചെയ്യണം. മുളയരി കൊണ്ടുഞാൻ പായസം ഉണ്ടാക്കി. മുളയിലേ കാര്യങ്ങൾ ortheduth u. ഒത്തിരി ബന്ധുക്കൾ ഒത്തു കൂടുന്നതും ഊഞ്ഞാലിൽ ആട്ടവും പാട്ടുമായി. താഴത്തെ തോട്ടിൽ കുളിച്ച് മതിച്ചതും. രുചിയുള്ള സദ്യ കഴിച്ച് മടുത്തതും. അമ്മ വിളമ്പിയ കാളനും ഓലനും. ഇന്നുമെൻ നാക്കിൽ രുചികൂട്ടുമെറുന്നു. ബാല്ല്യ കാലത്തിന്റെ പോന്നോണ ഓർമയിൽ. ചിത്തം തുടിക്കുന്നു എന്നുമെന്നും 🙋♂️
അവസാനം ചിരട്ടിയിൽ ഉള്ള പായസം കുടി 😍😍 കൊതിയായിട്ട് പാടില്ല, ഞാൻ ജീവിതത്തിൽ ഇന്നേവരെ മുളയരി പായസം കുടിച്ചിട്ടില്ല, നെക്സ്റ്റ് ഓണത്തിന് തീർച്ചയായും ഉണ്ടാക്കും .
അനൂപ് ഒരു പഴയ കാലത്തെ ഓണ സദ്യ യും പായസവും ഉണ്ടാക്കി. എന്റെ ചെറുപ്പ കാലം ഓർമ വരുന്നു.ഓണത്തിന് അമ്മ അരീ പായസം ഉണ്ടാകുമായിരുന്നു.ഇവിടെ അനൂപ് നന്നായി കഷ്ടപ്പെട്ട്. പായസം ഉണ്ടാക്കുക നിസ്സാര കാര്യം അല്ല. അതുപോലെ ഓണ സദ്യയും. നല്ലൊരു ട്രീറ്റ് തന്ന അനൂപിന് Happy Onam. ഈ sky view എങ്ങനെ ക്യാമെറയിൽ പകർത്തും. Drone ആണോ. നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻♥️♥️♥️
ഒരു കവിത എന്റെ വക. ഇത് അനൂപ് കുട്ടന്റെ ശബ്ത്തത്തിൽ പാടി പോസ്റ്റ് ചെയ്യണം. മുളയരി കൊണ്ടുഞാൻ പായസം ഉണ്ടാക്കി. മുളയിലേ കാര്യങ്ങൾ ortheduth u. ഒത്തിരി ബന്ധുക്കൾ ഒത്തു കൂടുന്നതും ഊഞ്ഞാലിൽ ആട്ടവും പാട്ടുമായി. താഴത്തെ തോട്ടിൽ കുളിച്ച് മതിച്ചതും. രുചിയുള്ള സദ്യ കഴിച്ച് മടുത്തതും. അമ്മ വിളമ്പിയ കാളനും ഓലനും. ഇന്നുമെൻ നാക്കിൽ രുചികൂട്ടുമെറുന്നു. ബാല്ല്യ കാലത്തിന്റെ പോന്നോണ ഓർമയിൽ. ചിത്തം തുടിക്കുന്നു എന്നുമെന്നും 🙋♂️
@@josees4989 നല്ല കവിത ആണല്ലോ 😍😍വരുന്ന ഒരു വീഡിയോയിൽ പറയാം thank you for your valuable feedback 😍
Payasam adipoli..😋😋😛 Verity prepration ...very good...Happy Onam bro..❤
@@sujikumar792 happy onam thank you 😍🥰
Happy Onam🎉
Happy Onam bro 🙏
അവസാനം ചിരട്ടിയിൽ ഉള്ള പായസം കുടി 😍😍
കൊതിയായിട്ട് പാടില്ല,
ഞാൻ ജീവിതത്തിൽ ഇന്നേവരെ മുളയരി പായസം കുടിച്ചിട്ടില്ല, നെക്സ്റ്റ് ഓണത്തിന് തീർച്ചയായും ഉണ്ടാക്കും .
@@UBM999-gy2xn ഉറപ്പായും ഉണ്ടാക്കണം നല്ലരുചിയാണ്
കൊള്ളാം 👏
Happy onam🎉🎉🎉
😋😋😋👌👌👌
ചേട്ടാ ഓണാശംസകൾ ❤️❤️
@@ആനന്ദ്റോയ് same to you happy onam
Very Nice❤
Happy Onam Anoop
@@sheejomalppans4373 thank you same to you 😍🥰
❤️❤️👌👌👌
🥳🥳
അടിപൊളി പായസം ❤❤
@@villagevlog211tijo ❤️
Enikkum kitti arnnu super arnnuu🥰🥰🥰🥰
@@shibinbabu9606 ❤️
❤❤❤
@@prijithpradeep ❤️
അനൂപ് ഒരു പഴയ കാലത്തെ ഓണ സദ്യ യും പായസവും ഉണ്ടാക്കി. എന്റെ ചെറുപ്പ കാലം ഓർമ വരുന്നു.ഓണത്തിന് അമ്മ അരീ പായസം ഉണ്ടാകുമായിരുന്നു.ഇവിടെ അനൂപ് നന്നായി കഷ്ടപ്പെട്ട്. പായസം ഉണ്ടാക്കുക നിസ്സാര കാര്യം അല്ല. അതുപോലെ ഓണ സദ്യയും. നല്ലൊരു ട്രീറ്റ് തന്ന അനൂപിന് Happy Onam. ഈ sky view എങ്ങനെ ക്യാമെറയിൽ പകർത്തും. Drone ആണോ. നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻♥️♥️♥️
@@ChandranPk-ih8cv thank you chandran chetta happy onam 😍
ഞാൻ നാട്ടിൽ വന്നിട്ടുണ്ട്. ഫാമിലി ആയിട്ട് low budjetil stay ചെയ്യാൻ പറ്റിയ place എവിടെ ആണ്.
palkulam heights resort നല്ലൊരു option ആണ് വീഡിയോ ചാനലിൽ ഉണ്ട് കണ്ടിട്ട് വിളിച്ചു നോക്കിക്കേ
❤❤❤❤
Happy Onam 💐
@@bkn1897 same to you happy onam🥰😍
❤❤
@@pramodpramod7736 ❤️