എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ് പാതി ചിരി ചന്ദ്രികയെഎന്ന പാട്ട് പാട്ട് എത്ര എന്റെ ഓർമ്മയിൽ നിന്ന് കളയാൻ നോക്കിയാലും പോകില്ല അത്രയും നല്ലൊരു പാട്ടാണ്❤🎉
കുറെ വലിയ കഥയൊന്നും ഇല്ലെങ്കിലും സുലൈഖ മൻസിൽ നല്ലൊരു ഇമ്പമുള്ള സിനിമയാണ്.. അവസാനം വരെ ഒരു ചടപ്പുമില്ലാതെ കണ്ടിരിക്കാൻ പറ്റിയ ചുംബനങ്ങളും വൃത്തികേടും ശരീര പ്രദർശനവും ഇല്ലാത്ത, മക്കൾക്കൊപ്പം ധൈര്യപൂർവ്വം കാണാൻ പറ്റിയ ഫിലിം ♥️♥️♥️🌹🌹🌹👍
I am a Tamilian and I love this song so much that I have heard it 60 times so far and don't know how many times more I will watch. Superb composition and perfect rhythm. Just wow......
2.29 to 2.34, the real kerala story, she's like a childhood teacher,and giving respect. Really touched that seen. Director's insight is commentable. Congrats and thank you for that seen in this beautiful song.
നല്ല പടം, കണ്ണ്ടോണ്ടിരിക്കുമ്പോ ഒരു positive vibe ആയിരുന്നു 🤍, songs 💥. ഇതിലെ lukman ഒരു പ്രത്യേക ഭംഗി ആയിരുന്നു ❤Bike വളച്ചെടുക്കുമ്പോ ഉള്ള lukmanta ചിരിയും bgm ഉം ❤️❤️❤️
ഞാൻ ഇന്ന് ഒരു റീൽസിൽ ഈ പാട്ട് കേട്ടു...അപ്പോൾ തന്നെ യുട്യൂബിൽ കയറി തപ്പി... വീഡിയോ സഹിതം കണ്ടു... പിന്നെ എത്ര തവണ കേൾക്കുകയും, കണ്ടുവെന്നും അറിയില്ല... സൂപ്പർ സോങ്.... കല്ല്യാണം പാർട്ടിക്ക് മറ്റും കേൾക്കാൻ പറ്റിയ ഗാനം...👌💓
I am from haryana (having zero sense of humor this language).... Yet this song pleases my senses... It gets me through stressful traffic during my commute. The beats just hit the correct spot of peace. ❤❤
@@miracletech3657 ഇത് സിനിമ ആണെന്ന് അറിയാമോ haldi എന്ന് അല്ലകെട്ടോ ഹാൽ ഏതാ എന്നാണ് അതിനു അർത്ഥം നിന്റെ അവസ്ഥ എന്താ എന്നാ എന്നാണ് ഇനി ആമഞ്ഞൾ പുരട്ടുന്ന പരിപാടിയെ പറ്റിയാണ് പറയുന്നതെങ്കിൽ ഇസ്ലാമിൽ അങ്ങെനെ ഒരു ആചാരമം ഇല്ല സിനിമയിൽ കാണുന്ന കോപ്രായങ്ങൾ കണ്ടു മറ്റു മതങ്ങളെ കുറ്റം പറയാൻ നിങ്ങൾക്ക് നാണം ഇല്ലേ
നല്ല പാട്ടുകളിൽ അഭിനയിച്ചവരും അത് പാടിയവരും എപ്പോഴും അഭിനന്ദനങ്ങൾ വാരിക്കൂട്ടും...പക്ഷെ ഇത്രയും മനോഹരമായ വരികൾ മസങ്ങളെടുത് എഴുതിയവർക് അത്രക് അഭിനന്ദനങ്ങൾ കിട്ടാറില്ല...ഇത്രയും മനോഹരമായ പാട്ട് എഴുതിയ ആ മാണിക്യതിന് എന്റെ അഭിനന്ദനങ്ങൾ,,,🌹🌹🌹💐💐💐💐💐💐
I don’t know how many times I have listened to this already and how many people I have forced to listen it. You have a very beautiful voice, Subhanallah. Every time I feel like listening to something and struggle with not listening to songs, I find myself coming back to this. It just knows how to sooth all of the emotion. Allahumma barik. This is too good. please do more of this🥹❤
മുഹ്സിൻ വീണ്ടും എഴുതി ഞെട്ടിച്ചു, ചടുലമായ ഈണത്തിന് ഒപ്പം രചനയുടെ മാറ്റ് ഒട്ടും കുറയാതെ എഴുതാൻ സാധിച്ചു, അഭിനന്ദനങ്ങൾ, ഇനിയും ഇതുപോലെ പുതുമയുള്ള വരികൾ അദ്ദേഹത്തിന് എഴുതാൻ സാധിക്കട്ടെ....
ഈ പാട്ട് കേട്ടിന്റ് എന്റെ മനസ് ന്ന് പോകുന്നില്ല അത്രയ്ക്കും മനോഹരമാണ് ഈ വാട്ട് ഈ പാട്ട് അത്രയ്ക്കും മനോഹരമാണ് ഞാൻ എങ്ങനെയാ പറയ ഞാൻ പറയുന്നത് ഈ പാട്ട് ഗെബീരം ടെഗ് യൂ സോമച്ച്
പാതിചിരിച്ചന്ദ്രികയേ
പതിനാലിന്റെ ചേലൊളിയേ
രാക്കനിയേ താരകമേ
മതി പോലെ പ്രകാശിതയേ
അഴകാലെ വിഭൂഷിതയേ
അലിവാലെ അലങ്കൃതയേ
മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ..
മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ..
കല പലതറിയാം
പെണ്ണെ ദഫിൽ മുട്ടുന്നോൻ
പിന്നെ കോലിൽ കൊട്ടുന്നോൻ
നിന്റെ നെഞ്ചിൽ തട്ടുന്നോൻ
ഇരുമൈ തകതൈ
താളം തമ്മിൽ കൊള്ളാനായ്
പെണ്മൈ ആണ്മൈ കൊണ്ടോനോ
മണ്ണും വിണ്ണും ഒന്നോനാ…
സുബർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ..
പടയാളികളായിരമായിരമായ്
സമരോത്സുകരായ്
പടയോടിയ പാവന ഭൂമിക
താണ്ടിയ സംഹിതയാ
പലകൽപനകൾ കവികൾ
പണിതിട്ടൊരു സംഭവമാ
പലപാമര മാനവ മാനസ
സങ്കട സംഗതിയാ
ചിന്തപ്പൂന്തോട്ടത്തെ ചന്തത്തിന്നാളെ
ശങ്കപ്പൂമ്പാറ്റേ തെന്നിപ്പാറല്ലേ
നിൻ ചിറകടി സിൽസിലയാലെ
മധുപൊടിയണ പനിമലരാകെ
പൂമ്പൊടിതരി ചിന്തണ് പൂങ്കവിൾ ചോക്കണ്
പൂതികളായിരം പൂവിതളാകണ്
പൂത്ത് നിക്കണ് പാട്ട് പാടണ്
മോഹത്തോടെ
തന്മനതിലെ മണിയറയാകെ
നിറമലരണി വർണ്ണനയാലെ
സു-പ്രിയരസ പധനിസ
സരിഗമ പദരസ
രഥമതി-ലുലകമേ-അതിധ്രുതമോടി
സുബർഗ്ഗത്തിങ്കലെത്തിപ്പെട്ട
യത്തീമിനാളെ ..
ഹാലേതാ…
MuRi aano lyrics?
Iyaal enthella ee eythi vekknne ?!!! 🔥 🔥 🔥
@@ScienceComb yup
❤️🩹🥹wow
Ente ponnee!!!!
உங்களின் எதார்த்தமே உங்களின் சிறப்பு.... அன்புடன் தமிழ்நாட்டிலிருந்து...
സിനിമ കണ്ടു. കാണാൻ വൈകിപ്പോയി. നേരത്തെ തന്നെ കാണണമായിരുന്നു. ഗംഭീരം 👍
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ് പാതി ചിരി ചന്ദ്രികയെഎന്ന പാട്ട് പാട്ട് എത്ര എന്റെ ഓർമ്മയിൽ നിന്ന് കളയാൻ നോക്കിയാലും പോകില്ല അത്രയും നല്ലൊരു പാട്ടാണ്❤🎉
❤️ftogdrhkli
Gfghkkuyxxkj😍ufd
വിഷ്ണു വിജയിയുടെ ഗാനങ്ങളുടെ rhythm arrangements എടുത്ത് പറയേണ്ടതാണ് ❤️👌
Ffh ❤
രണ്ടു പാട്ടും കേട്ടാൽ ഒരു മടുപ്പും ഇല്ല എത്രവട്ടം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല ദിവസം ഒരു 10 വെട്ടം എങ്കിലും കേൾക്കും ❤️❤️❤️❤️
ഇത്ര റിപ്പീറ്റ് വാല്യൂ ഉള്ള പാട്ട് ഈ അടുത്ത ഇറങ്ങിയിട്ടില്ല. പൊളി 🎉 കല്യാണ വീടുകളും ഫെസ്റ്റുകളും ഇനി ഈ പാട്ട് ഭരിക്കും ❤
Sathyam 👊🌼
Sathiyam❤️
Gbwbw ejeizu😄jdh
Sathyam
Sathyam 💯🙌👍
இந்த பாடலை ஒரு நாளைக்கு பல தடவை கேட்கிறேன்.. அந்த அளவுக்கு இந்த பாடல் மிகவும் பிடித்துவிட்டது... ❤❤
பாதி சிரிச் சந்திரிகையே,, பதினாலின்டை சேல் ஒளி யே, ராக்கணியே தாரகமே மதி போலே பிராகாசிதயே, அழகாலே விபூஷிதயே, அலிவாலே அலங்கிரதயே மதுரக்கினாவின்டே கதகு துறக்குன்ன மதிப்ரம தாயிணி பரிமள காத்ரே.... ஹாலேதா.... (போதும். இதை வைத்தே அட்ஜஸ்ட் செய்துக்கொள்ள பணிக்கப் படுகிறீர்கள் சகோ... அடியேனுக்கு தமிழ் - மலையாளம் - ஆங்கிலம் mutual translation அத்துப்பிடி).
Yj
@@ishaknm6053❤❤❤
നല്ല പശ്ചാത്തലം, നല്ല ആലാപനം, എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കി.. എല്ലാവർക്കും അഭിനന്ദനങ്ങൾ...
❤
അയിന് സിലിമ ഇറങ്ങിയോ
@@പ്രഹ്ളാദൻ പാട്ടിന് എന്തെ ഇതൊന്നുമില്ലേ 🙄
@@പ്രഹ്ളാദൻ അല്ലപ്പാ മൂപര് പറഞ്ഞത് പാട്ടിന്റെ പശ്ചാത്തലം അല്ലെ
@@afal007 റോൾ ഭംഗിയാക്കാൻ ഇത് മതീലെ 😄
Vishnu Vijay 🔥🔥
What a compositions !!
സിനിമയിലെ 2 ഗാനങ്ങൾ മാത്രം തിയേറ്ററിൽ കണ്ടാൽ തന്നെ ക്യാഷ് മുതലാകും 🔥🔥
Sulaikha Manzil❤
April 21,2023
മുഹ്സിൻ പരാരിയുടെ വരികൾ കൂടി ആയപ്പോൾ🔥
Oru kidillann paatum kuudi ind ...ath verthe adipoli aahn
@@shabinbasheer8227 climax ile aano bro.. ath enth kidilan score aayirunnu 🔥🔥
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla...
Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@@hashimvc3767 haaa sheriya uff kidillann 💥💥
മലബാറിൻ്റെ മൊഞ്ച് കൂട്ടാൻ തല്ലുമാലക്ക് ശേഷം പെരുന്നാൾ കളറാക്കാൻ അവർ വരുന്നു✨❤️❤️🔥🔥
❤🎉
ഒരു ചെറിയ സിനിമയാണ് ഇത് തല്ലുമാല പോലെയല്ല
അപ്പോ ഞങ്ങൾ തിരുവിതാംകൂർ കാർക്ക് പെരുന്നാൾ ഇല്ലെ..?
@@asifnazar8948 noo
@@asifnazar8948 അവിടുള്ളോരൊക്കെ കൊച്ചിക്ക് വണ്ടി കേറി 😂
"മധുരക്കിനാവിന്റെ" ഈ വരി മുതൽ "ഹാലാകെ" ഇതുവരെ കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖം❤
കുറെ വലിയ കഥയൊന്നും ഇല്ലെങ്കിലും സുലൈഖ മൻസിൽ നല്ലൊരു ഇമ്പമുള്ള സിനിമയാണ്.. അവസാനം വരെ ഒരു ചടപ്പുമില്ലാതെ കണ്ടിരിക്കാൻ പറ്റിയ ചുംബനങ്ങളും വൃത്തികേടും ശരീര പ്രദർശനവും ഇല്ലാത്ത, മക്കൾക്കൊപ്പം ധൈര്യപൂർവ്വം കാണാൻ പറ്റിയ ഫിലിം ♥️♥️♥️🌹🌹🌹👍
Sure
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla...
Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@@miracletech3657 ഹിന്ദുക്കൾക്ക് എന്നാ കല്യാണം ഉണ്ടായത് 🤣🤣🤣. നമ്പൂരിമാർക്ക് ബ്രിട്ടീഷ്കാർക്ക് ഒക്കെ ഉള്ള വണ്ടികൾ അത്ര മതി 😃
@@aneesgdk01 തെറ്റല്ല.. പക്ഷേ ലിപ് ലോക്കിങ് പബ്ലിക് ആയി തെറ്റാണ്
@@miracletech3657 nalla moonjiya chinthagathi ninte . Ninne pole ollavane okke jeevikunnathil nallath padam aavunnatha ..
കുറച്ച് ദിവസം കൊണ്ട് എന്റെ fav ലിസ്റ്റിൽ ഇടം നേടിയ പാട്ട് ❤🥰
Me too
@@bindhusaran2503 🎉hhrhd
Enteyuma 😁
Mee toooo
ഞമ്മളെതും 😅
I am a Tamilian and I love this song so much that I have heard it 60 times so far and don't know how many times more I will watch. Superb composition and perfect rhythm. Just wow......
Iam heard just 100 time
Love this song
🔥✌🏽✌🏽
You counted?
😂😂
Iam also frm tamilnadu ...even I also used to hear malayalam songs
2.29 to 2.34, the real kerala story, she's like a childhood teacher,and giving respect. Really touched that seen. Director's insight is commentable. Congrats and thank you for that seen in this beautiful song.
2:00 to 2:24 breath taking lines... Uff❤🔥❤🔥
വരികളുടെ മനോഹാരിത.. ✨️✨️
Veendum veendum ee bhagam nan kettu..🎉❤
ഞാൻ എഴുതിയത് ആണ് .
@@army12360anoopnjanum....
@@army12360anoopoooiii 😅😅ok mi lo iiv
ഒരു വട്ടം കേട്ടപ്പോ തന്നെ പെരുത്തിഷ്ടായി ❤ visuals പൊളിച്ചു 🎉 കല്യാണ വീടുകളിൽ ഇനി കുറച്ചു നാളത്തേക്ക് ഇത് തന്നെയാവും
Anarkali and sister പാടിയതും ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️
ലക്ഷ്മി മരക്കാർ
બનટઠધખઠજ🙄ધઠકધ😭ઑઝ❤️❤️🙏👍👍👍👍👍🙄ખઝટધકૂધ😭ધકન👍ન❤️ટન❤️નનકન❤️❤️❤️❤️❤️ઝઠકધકધ
I'm Tamilnadu ❤ Recently addicted tis Song.
🎉😢😮😅😊😂❤
Oh in
Nice lyrics മുഹ്സിൻ പരാരി ഇഷ്ടം❤🔥ആലാപനവും സംഗീതവും എല്ലാം മികച്ചത്....
അഭിനന്ദനങ്ങൾ ടീം സുലൈഖ മൻസിൽ❤🎉
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ പുഷ്പവതിയെ കൊണ്ട് ഈ പാട്ട് പാടിച്ചത് നന്നായി🔥🔥
Aaraa padiyath
@@aswathipavithran3873 ചെമ്പാവിൻ പുന്നെല്ലിൻ ചോറോ എന്ന പാട്ട് പാടിയ പുഷ്പവതി
@@shabeebkoloth nammal padathile kath kathoru mazhaythum nalla pattayirunnu
അഹി അജയൻ എന്ന പാട്ടുകാരിയാണ് ഇത് പാടിയത്.....
@@shabeebkoloth 9a,avbsklsk
മുഹ്സിൻ പേരാരി... നിങ്ങൾക് എവിടുന്നാ ഇത്ര ബുദ്ധിമുട്ടുള്ള വരികൾ കിട്ടുന്നത്... 🔥🔥🔥🔥മുത്താണ് നിങ്ങൾ
I am from Tamil Nadu... I don't understand the lyrics, but I want to listen to this song at least once a day... There's something ❤
It's Kerala muslim wedding function
ഇ പാട്ടിന്റെ വരികൾ തെറ്റാദെ പാടാൻ ഒരു നല്ലൊരു ഗായികക്കെ പറ്റു നമിച്ചു 👍👍🙏🙏
നല്ല പടം, കണ്ണ്ടോണ്ടിരിക്കുമ്പോ ഒരു positive vibe ആയിരുന്നു 🤍, songs 💥. ഇതിലെ lukman ഒരു പ്രത്യേക ഭംഗി ആയിരുന്നു ❤Bike വളച്ചെടുക്കുമ്പോ ഉള്ള lukmanta ചിരിയും bgm ഉം ❤️❤️❤️
ഹൽദിക്ക് ഹാലയുടെ 'ഹാല്' മാറ്റത്തെ വർണ്ണിച്ചെഴുതിയ പരാരിയുടെ വരികൾ കേട്ടാൽ ആരുടെയും ഹാല് മാറും...! ഹൽവ പോലെ മധുരമായത്...കളറായത്!
😂😂😂😂
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla...
Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@@miracletech3657 ni thaniii...pooran kkoduthal onnumilla 😘
@@miracletech3657 n😂😂😂 ഇവിടെ വർഗ്ഗീയത പുലമ്പിയിട്ട് കാര്യമില്ല. ഇത് നാട് വേറെയാ കുട്ടാ വണ്ടി -- വിട്
@@miracletech3657 NJ inik vere oru paniyumille mone?😂
1st time கேட்கும் போதே addicted 💯
I am also
@@ckcyber4994🎉 ama bro
ന്റെ മൂരി എജ്ജാതി വരികൾ.😍😍😍 തമാശ, തല്ലുമാല, ഭീമന്റെ വഴി, സുലൈഖ മന്സിൽ, എല്ലാം അസാധ്യ വരികൾ. ന്യൂജൻ വൈദ്യർ. അല്ലെങ്കിൽ മോഡേൺ ഹൈദർ ❤️❤️
athu polichu
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla...
Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
അടിപൊളി മൂവി 😍 ഇപ്പോ ഇറങ്ങിയ പടങ്ങളിൽ ഏറ്റവും മികച്ചത് 🔥👏🏻 കാസ്റ്റിംഗ് ആണ് ഒരു രക്ഷയുമില്ലാത്തത് 😍🥰
മുഹ്സിൻ പരാരി ന്റെ വരികൾ എന്നും വേറെ ലെവലാണ്. പിന്നെ those voices....... Goosebumps 🎉
ഞാൻ ഇന്ന് ഒരു റീൽസിൽ ഈ പാട്ട് കേട്ടു...അപ്പോൾ തന്നെ യുട്യൂബിൽ കയറി തപ്പി... വീഡിയോ സഹിതം കണ്ടു... പിന്നെ എത്ര തവണ കേൾക്കുകയും, കണ്ടുവെന്നും അറിയില്ല... സൂപ്പർ സോങ്.... കല്ല്യാണം പാർട്ടിക്ക് മറ്റും കേൾക്കാൻ പറ്റിയ ഗാനം...👌💓
ആലാപനവും സംഗീതവും മത്സരിച്ചത് പോലെ... ഫീൽ ഗുഡ് ❤
ഓവർ സംഗതി ഇടാതെ നല്ല രീതിയിലുള്ള ആലാപന മികവ്
And actors😍🥳
ചിട്ടപ്പെടുത്തിയ വരികളിലെ സൗദര്യം , സംഗീതത്തിലും പ്രതിഫലിപ്പിച്ചപ്പോൾ , പ്രിയ ഗാനം പിറക്കുകയായി❤
Varikal ezhuthiyathar
@@bookmedia9190 muhsin parari
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla...
Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
Sathyam
@@bookmedia9190😢😅😊🎉 ❤❤❤
ଥଣ୍ଡା ଲାଗେ ଥଣ୍ଡା ଲାଗେ 🌧️👌👌
எனக்கு மலையாளம் தெரியாது இருந்தாலும் I love this song ❤😊😊ரொம்ப அழகா இருக்கு 🎉❤
🤩✨❤️
Kya bhai 😂😅
W732😂😊😂❤
🎉
0:29 ഹാലേതാ... ഹാലേ നിന്നെ കണ്ടാ ലാകേ..
ഹാലാകെ മാറുന്നേ...😍Whaaat a വരികൾ.... Addicted ❤👌
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla...
Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
❤❤❤❤
V picture
1:57 this part takes it to the next level 😍.
🙌🏻✨️💥💥✌🏻✌🏻
Mmmm🦋
yes low level😂
@@dragonballz4661 ಬಿಚ್ ಆಫ್ ಫಕ್
Goosebumps 🔥
Understand 0%
Loved 100%
Love From Bangladesh 🇧🇩❤️
🎉❤
😘❤️🤩
Lffhkwk
Sane from Nepal 🇳🇵 ❤😂
I subscribe ❤ 159suscribers
Jil Jil പാട്ടിനേക്കാൾ സൂപ്പർ Song ഇതാണ് ... 👌👌👌
ഇയാൾക്ക് മാത്രം എവിടന്ന് കിട്ടുന്നു ഇജ്ജാതി വരികൾ!🔥
Mu.Ri🔥🙌
മലബാറിൻ്റെ മണമുള്ള വരികൾ
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla...
Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@@miracletech3657 നീയന്തിനാ മോനെ ഈ നട്ടുച്ചയ്ക്ക് ഇങ്ങനെ ഇരുന്ന് കരയുന്നത്.... ഒരു മൈക്ക് കെട്ടി പ്രസംഗിക് നാലാള് അറിയട്ടെ 😢😢
@@gullyboy0073 😂😂😂
Vishnu vijay’s orchestration is pure bliss!! And muhsin lyrics🔥
I am from haryana (having zero sense of humor this language).... Yet this song pleases my senses... It gets me through stressful traffic during my commute. The beats just hit the correct spot of peace. ❤❤
തല്ലുമാല സിനിമയ്ക്ക് ശേഷം വീണ്ടും ഒരു മലബാർ സോങ് 🤩🤩
ഒരുപാട് നന്ദിയുണ്ട്...
ഈ പാട്ട് ഗാനഗന്ധർവന്റെ മകന് പാടാൻ കൊടുക്കാതെ പാവങ്ങളോട് പാടിച്ച് അതിമനോഹരമാക്കി തന്നതിന്👍👍👍
അദ്ദേഹം ഈ ഫീൽഡ് വിട്ടിട്ട് എത്രയായി.ഇപ്പോഴും ആവശ്യമില്ലാതെ അയാളെ ചൊറിയുന്നു
Paavangale kondu padich therivili vangiyathinu best example Neelavelichathile thamasamenthe remake.
Vijay നല്ലൊരു സിങ്ങർ ആണ്
ഇതിൽ male voice ഇല്ലല്ലോ. പിന്നെ എന്തിന് അങ്ങേരെ പറയുന്നത്?
@@coconutpunch123 Just chorichil..
വരികളുടെ സൗന്ദര്യം. പാട്ടിന്റെ ശബ്ദം❤❤❤
കോറസ് also പൊളി
Vishnu vijay roczzz again👌🏻👌🏻👌🏻👏🏼👏🏼👏🏼
ഈ സോങ് ഒരുപാട് ഇഷ്ടപ്പെട്ടവരുണ്ടോ ❤❤❤
Yes
Pinnaaa🖤
ഇല്ല😂
Yes😂😂😂
illa😂
നല്ല പാട്ടും അതിനനുസരിച്ച ദൃശ്യവിഷ്കാരവും. ഇത്തവണത്തെ പെരുന്നാൾ സുലൈഖ മൻസിലിനോടൊപ്പം ആഘോഷിക്കാം 👍🏻👍🏻💞💪🏻
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla...
Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@@miracletech3657 enthinu thaire nee puranam parayunne.. ivde aaara matham paranje 😠 .. ninte manassithra malinamaakan nee entha ennu kazhikaaru malamo... Pull kalip theerunnilla.. ee vaanathinte dailogue kanditt.. eda kazhiveri mone . Ivde ellarum ellathum agoshikum.. ninne pole ullavark ath choriyunnath kaanan thanne nalla rasa.. vargeeya kuruve 🤧
@@miracletech3657 ഇത് സിനിമ ആണെന്ന് അറിയാമോ haldi എന്ന് അല്ലകെട്ടോ ഹാൽ ഏതാ എന്നാണ് അതിനു അർത്ഥം നിന്റെ അവസ്ഥ എന്താ എന്നാ എന്നാണ് ഇനി ആമഞ്ഞൾ പുരട്ടുന്ന പരിപാടിയെ പറ്റിയാണ് പറയുന്നതെങ്കിൽ ഇസ്ലാമിൽ അങ്ങെനെ ഒരു ആചാരമം ഇല്ല സിനിമയിൽ കാണുന്ന കോപ്രായങ്ങൾ കണ്ടു മറ്റു മതങ്ങളെ കുറ്റം പറയാൻ നിങ്ങൾക്ക് നാണം ഇല്ലേ
@@miracletech3657 than pottan ano
Hy
இனிமே இந்த பாட்டு எல்லா கல்யாண ரில்ஸ்லயும் இருக்கும்.
നല്ല പാട്ടുകളിൽ അഭിനയിച്ചവരും അത് പാടിയവരും എപ്പോഴും അഭിനന്ദനങ്ങൾ വാരിക്കൂട്ടും...പക്ഷെ ഇത്രയും മനോഹരമായ വരികൾ മസങ്ങളെടുത് എഴുതിയവർക് അത്രക് അഭിനന്ദനങ്ങൾ കിട്ടാറില്ല...ഇത്രയും മനോഹരമായ പാട്ട് എഴുതിയ ആ മാണിക്യതിന് എന്റെ അഭിനന്ദനങ്ങൾ,,,🌹🌹🌹💐💐💐💐💐💐
എല്ലാ പാട്ടുകളും പൊളി. സിനിമയും സൂപ്പർ 👍👍😍😍
വോയിസ് ഒരു രക്ഷേം ഇല്ല പൊളി.. ഇനി ആര് പാടിയാലും ഇങ്ങനെ വരും എന്ന് തോന്നുന്നില്ല അജ്‌ജാതി ഫീൽ
I'm tamizh heard this song randomly in reels now just addicted ❤
സൂപ്പർ വരികൾ... വരികൾക് അനുസരിച്ചുള്ള ഈണവും.... ആലാപനവും......👏🏻🥰
Muhsin parari has a terrific lyrics❤
Mu.Ri
@@muhammednaseeh3396 yes mu,muhsin RI, parari
💯
Oru rakshayum ellatha eranadan prayogangal aanu
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla...
Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
വല്ലാത്ത ജാതി വരികൾ. Muhsinkka nighal oru ജിന്നാണ് ❤❤❤❤❤
Iam from tamil nadu..
I like song 😍
Muhsin perari..❤
Vishnu Vijay ..
ഇത് ഹാലാക്കെ മാറുന്നേ..❤😊
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla...
Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
തല്ലുമാലക്ക് ശേഷം മലബാർ മൊഞ്ചിൽ മറ്റൊരു സിനിമ കൂടി മലയാള സിനിമ യുഗത്തിൽ " സുലൈഖ മൻസിൽ " എല്ലാവിധ ആശംസകളും 🥰 അനാർക്കലി മരികർ , ലുക്മാൻ അവരൻ 🔥
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla...
Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@@miracletech3657 Ningalod verupp und enn shakhayil ninn paranju vidunnathalle. Keralathil ellarum ore pole snehathil aanallo.
@@miracletech3657 chappari😂😂😂😂😂
@@miracletech3657 poda poorimone😂
@@miracletech3657 എല്ലായിടത്തും കയറി മെഴുകുന്നുണ്ടല്ലോ 😂
Car+5 cousins+full volume+clear climate+trip mode=Goosebumps ⚡🔥
My Eed day ❤
@@unaisaairamveed4027 same🤗
🥳🥳
@AVX CARLOS
Friends
I’m Andhra but I love Malayalam songs
I don’t know how many times I have listened to this already and how many people I have forced to listen it. You have a very beautiful voice, Subhanallah. Every time I feel like listening to something and struggle with not listening to songs, I find myself coming back to this. It just knows how to sooth all of the emotion. Allahumma barik. This is too good. please do more of this🥹❤
ഈ പാട്ട് കേൾക്കുമ്പോ ആദ്യം മനസ്സിൽ വരുന്നത് അനാർക്കലിയുടെ ചിരിയാണ് 😍😍
എന്റെ അമ്മോ ഏത്ര കേട്ടാലും മതി വരുന്നില്ല ഈ സോങ് ❤️❤️❤️
Nombin kaanunnavar undo ☺️☺️
ഇവിടെ വല്യപെരുന്നാളാകാനായി.. അപ്പോള നോമ്പ്
H@@ajmalvaajmalva5445
മുഹ്സിൻ വീണ്ടും എഴുതി ഞെട്ടിച്ചു, ചടുലമായ ഈണത്തിന് ഒപ്പം രചനയുടെ മാറ്റ് ഒട്ടും കുറയാതെ എഴുതാൻ സാധിച്ചു, അഭിനന്ദനങ്ങൾ, ഇനിയും ഇതുപോലെ പുതുമയുള്ള വരികൾ അദ്ദേഹത്തിന് എഴുതാൻ സാധിക്കട്ടെ....
എത്ര പ്രാവിശ്യം കേട്ടു എന്നതിന് ഒരു കണക്കില്ല 👌🏻👌🏻
Recently addicted to this song 😍😍😍
As a Tamil Fans
Malayalam 🎵
Ee moonjiya paato?
😍😍😍😍😍😍😍
Me also
♥️🥰😍😉😊
2024 లో ఈ పాట చూసే వాళ్ళు ఎవరైనా ఉన్నారా
ഞാൻ ഇതു എത്ര തവണ ആയി കാണുന്ന എന്നു ഓർമ ഇല്ല അത്രയും ഇഷ്ടം ആയി മടുകുന്നില്ല ❤❤❤❤❤❤
ഇച്ചങ്ങായിക്ക് മാത്രം എവിട്ന്നാ ഇങ്ങനത്തെ വരികൾ ഒക്കെ കിട്ടുന്നെ Mu.Ri ❤
Nice Song ,
The Singers have done a wonderful job .
All the very best to the upcoming star Ahi Ajayan .
എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ്❤😊
Sorry, I don't understand a bit of this song, but I have become addicted to listen this on, on and on.
എന്റെ പൊന്നൂ -രക്ഷയില്ല - കാണും തോറും ഗുണം കൂടുന്ന - ഗാന രംഗങ്ങൾ
അനാർക്കലിയെ കാണാൻ ഒരു പ്രത്യേക സൗന്ദര്യം ആണല്ലേ 😊💖💝
♥️♥️♥️
I found this song while travelling solo in my car on a long drive and loved it. Don't understand a single word but the rhythm is good.
Kallyanathin ee song ittappo aan ithinte power kooduthal arinjath 😍🔥 super song ellam adipoli music voice lyrics ellam super ❤️❤️❤️
1:05..THIS Part IS just goosebumps..
1:45 to 2:30 ഈ ഭാഗം വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ 😌😌
എജ്ജാതി ഐറ്റം 💥🔥❤️😘🔥
Njn😻👊🏻
Me tooooo....
M 2
Excellent Song… Beautifully Composed.. Very energetic song.❤
'ഹാല' ആകെ മാറുന്നെ...കഥാപാത്രത്തിന്റെ പേരു വെച്ചുള്ള മൂരിയുടെ വരികൾ...👌👌👌👌
ഗപ്പി 💕
തല്ലുമാല 💕
ഭീമൻ്റെ വഴി 💕
സുലൈഖ മൻസിൽ 💕
വിഷ്ണു വിജയ് ❤️
Nayattu also
Ambili
Thallumaala
ഞജ്സിയ്യ് കീസ്ക് 2000007k₹j
Yes.. 🔥❤
മുഹ്സിൻ പരാരി...also
Appreciate 'vishnu vijay' for his amazing music composing
Ashraf hamza, vishnu vijay മുഹ്സിൻ മുരാരി നിങ്ങൾ എത്ര വലിയ കലാകാരന്മാർ.
Vishnu Vijay & mushin parai Lyrics 📝 semma super 😍 1:41 Violin 🎻 music 🎵 2:02 - 2:24 lyrics 📝 semma
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla...
Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
Poli❤️
awwhhf🔥🖤...!!മധുരകിനാവിന്റെ കതക് തുറക്കുന്ന മതിഭ്രമതായിനി പരിമളഗോത്ര
ഹാലേതാ....
ഹാലേ നിന്നെ കണ്ടാലാകെ...
ഹാലാകെ മാറുന്നെ...!!🌝💕🦋uff
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla...
Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
This song deserves more than 100M views🔥🔥🔥🔥addicted ❤❤❤
Love from tamilnadu ❤
കളർ ഫുൾ ആണല്ലോ പാട്ടെല്ലാം.. തകർത്തു. 😍🥰
பாட்டு நல்லா இருக்கு வாழ்த்துக்கள் 🤝💐🎹🎶🎵🎼🎼🎼
😂🤣🤣🤣🤣🤣
1:45 goosebumps 🎉
ഈ ഫിലിം കണ്ടോ?? എങ്ങനെയുണ്ട്??
@@nas7928alla kalyana vibe movie aahnu
Kidu
@@nas7928 innale kandu ticket pais waste aayilla padam kollaam , kalyanam vibe
andi
ഹെഡ്സെറ്റ് വച്ച് കേൾക്കാൻ എന്താ feel 🥰❤️
ഈ അടുത്തകാലത് കേട്ടതിൽ വെച്ചു മനോഹരമായ പാട്ട് ❤️😍
സതൃം പറഞ്ഞ ആദൃ കേട്ടപ്പോൾ അത്രക്ക് ഒരിഷ്ടം തോന്നിയില്ല...പിന്നെ പിന്നെ അങ്ങട് വൈബ് ആയി...🥰👌👌
Yes
I can't really describe it but this genre of music always feels like it's the last period of a great day full of energy
😅😊xe hv x1👏x1 5 lu
song very nice🎉
@@eshanbk9829❤
❤❤😂🎉🎉😢😮😅😊😊
ഈ പാട്ട് പാടിയവർക്ക് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ എണിക്ക് പറയാനുള്ളദ് ഈ പാട്ട് കലക്കി സൂപ്പർ ❤❤❤❤❤🎉🎉❤
ഈ പാട്ട് കേട്ടിന്റ് എന്റെ മനസ് ന്ന് പോകുന്നില്ല അത്രയ്ക്കും മനോഹരമാണ് ഈ വാട്ട് ഈ പാട്ട് അത്രയ്ക്കും മനോഹരമാണ് ഞാൻ എങ്ങനെയാ പറയ ഞാൻ പറയുന്നത് ഈ പാട്ട് ഗെബീരം ടെഗ് യൂ സോമച്ച്
ഈ പാട്ടാണ് എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ട്❤❤