ഇസ്രയേലിൻ്റെ ചടുല നീക്കങ്ങളിൽ പകച്ച് ലോകം! | ABC MALAYALAM NEWS |

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 182

  • @delightcommunications509
    @delightcommunications509 2 місяці тому +78

    70% മുസ്ലിം പക്ഷപാതിത്വവും 30% സ്വതന്ത്രചിന്തയുമായി ഒരാൾ സംസാരിച്ചാൽ എങ്ങനെയിരിക്കും അതാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്.

    • @Flower-ks7jw
      @Flower-ks7jw 2 місяці тому +9

      Exactly 🙏

    • @samjose222
      @samjose222 2 місяці тому

      ഇദ്ദേഹം ഒരിക്കൽ പറഞ്ഞത് യഹൂദരുടെ ഇടയിൽ മറ്റു സമൂഹം വിറകുപെട്ടിയും അടിമപ്പണി ചെയ്തു ജീവിക്കണം എന്നാണ് എന്നാൽ ഇസ്ലാമിക ഭരണമുള്ള അല്ലെങ്കിൽ പൊളിറ്റിക്കൽ ഇസ്ലാംഭരിക്കുന്ന ലോകത്ത് മനുഷ്യാവകാശങ്ങൾ ഉണ്ടോ സ്ത്രീകൾക്ക് വിദ്യാഭ്യാസം പോലും അഫ്ഗാനിൽ നിഷേധിക്കപ്പെടുകയാണ് വെറും പേർ യന്ത്രങ്ങളായി സ്ത്രീകളെ കണക്കാക്കുന്ന ഒരു വിശ്വാസത്തിൽ നിന്നുകൊണ്ട് ധാർമികത പറയുവാൻ നിങ്ങൾക്ക് എന്താണ് അവകാശം വിശാല ഇസ്രായേൽ എന്നൊരു സങ്കൽപ്പന്നം ഒരിക്കലും മൂവ്മെന്റ് ആകാൻ പോകുന്നില്ല കാരണം അതൊന്നും ഒരിക്കലും ശാശ്വതമായ ഒരു ചിന്താഗതി അല്ല അവരുടെ പദ്ധതിയിൽപ്പെട്ട കാര്യങ്ങളുമല്ല അതൊക്കെ ആരെങ്കിലും വച്ചുപിടിപ്പിച്ചു പറഞ്ഞതായിരിക്കും അങ്ങനെ ഒരു പ്ലാൻ ഉണ്ടെങ്കിൽ തന്നെ അത് സ്വന്തം നിലനിർത്തുന്ന ഭീഷണിയാവുകയും ചെയ്യും ശരിയാണോ

    • @sudhakarank.k6880
      @sudhakarank.k6880 2 місяці тому +1

      ആദ്യം മനസ്സിലെ ചീഞ്ഞ വർഗ്ഗീയത മാറ്റൂ...മതത്തിനു പരി രാജ്യമായി കാണാൻ കഴിയാത്തതുകൊണ്ടാണ് ഈ അഭിപ്രായം

    • @NathashaXavier
      @NathashaXavier 2 місяці тому

      ഫക്രു, പഴയ ജഡ്ജി kamal pasha,... ഇവരെ കൊണ്ടുവരുന്നത്... ബാലൻസ് k നായർ കളിക്കുവാനാണോ...

    • @muhammedsaeed8972
      @muhammedsaeed8972 2 місяці тому

      Left politics ആണ് ഇവിടെ നടക്കുന്നത്. റഷ്യ cristianikal അല്ലെ. നിനക്ക് happy avaan. Percentage കൂടാം 😅😅

  • @appachanpw9495
    @appachanpw9495 2 місяці тому +27

    പഠിക്കാതെ വന്നിരുന്നു എന്തെങ്കിലും പറയാതെ പഠിച്ചു പറയുമോനെ 🙏🏼

  • @binojvarghese1202
    @binojvarghese1202 2 місяці тому +18

    ജയ് ഇസ്രായേൽ

  • @truthfact9611
    @truthfact9611 2 місяці тому +64

    ഇസ്രയേലിന് ലോകം മുഴുവൻ കീഴടക്കണം എന്നില്ല അവരുടെ നിലനിൽപ്പാണ് അവർ ചെയ്യുന്നത് അവരുടെ കൂടെ ദൈവം ഉണ്ടെന്നുള്ളത് ഉറപ്പാണ് അവർ അത് വിശ്വസിക്കുന്നു അവർ തെറ്റ് ചെയ്തപ്പോൾ ദൈവം അവരെ ലോകം മുഴുവനും സ്പ്രെഡ് ചെയ്യിപ്പിച്ചു വീണ്ടും തിരിച്ചു കൊണ്ടുവന്നു ദൈവം അവർക്ക് കൊടുത്ത സ്ഥലമാണ് കാനാൻ ദേശം ദൈവത്തിൻറെ വാഗ്ദാനമാണ് അത് എന്നും അവർക്കുള്ളതാണ് യുദ്ധം ഉണ്ടാകുമെന്ന് ഉറപ്പാണ് ഈശോയുടെ രണ്ടാം വരവിന് മുൻപേ യുദ്ധം ഉണ്ടാവും ആ വരവിലാണ് ഇസ്രയേൽ ജീസസ് വിശ്വസിക്കുന്നത് ബൈബിൾ പ്രകാരമാണ് ഇപ്പോൾ എല്ലാം നടന്നുകൊണ്ടിരിക്കുന്നത്

    • @subhashthejus
      @subhashthejus 2 місяці тому +2

      I agree with you in the first part. They are trying to live peacefully. Not sure about God....

    • @TipTop_power_CG
      @TipTop_power_CG 2 місяці тому +2

      Correct 💯

    • @nidhinjagadeesh3000
      @nidhinjagadeesh3000 2 місяці тому

      ////+(%(*(**(*(*%3**

    • @NathashaXavier
      @NathashaXavier 2 місяці тому

      ​@sahalvahab8977മുഹമ്മദ്‌ ന്റെ അല്ലാഹുവിനെ വിളിച്ചാൽ... ശരിയാകുമോ... ബ്രദർ...

    • @DarkWhispers-ql5zm
      @DarkWhispers-ql5zm 2 місяці тому

      ​@sahalvahab8977എൻ്റെ പൊന്ന് മേത്ത ഒന്ന് നിർത്തി പോ കേട്ട് കേട്ട് മടുത്തു

  • @josejohn9405
    @josejohn9405 2 місяці тому +16

    നിങ്ങളുടെ വിശകലനങ്ങൾ kollam പക്ഷെ ക്രിസ്ത്യാനികളെയും ജൂതനെയും കുറിച്ച് ഇനിയും പഠിക്കാൻ ഉണ്ട്

  • @ushanandini6721
    @ushanandini6721 2 місяці тому +17

    ഒരു Peg അകത്താക്കിയുളള ചർച്ചയ്ക്കാണ് ഫക്രു....

  • @secondcomingj
    @secondcomingj 2 місяці тому +3

    ലെബനൻ താഴ് വരയിലെ ദേവദാരുക്കളും, പെയ്യാൻ വെമ്പി നിൽക്കുന്ന തീമഴയും!
    ബൈബിളിൽ, ലെബനനെ പ്രകൃതി സൗന്ദര്യത്തിന്റെയും ശക്തിയുടെയും ഫലഭൂയിഷ്ഠതയുടെയും നാടായാണ് ചിത്രീകരിക്കുന്നത്. അതിന്റെ ദേവദാരു മരങ്ങളും പർവതങ്ങളും മഹത്വത്തിന്റെ പ്രതീകമാണ്. എന്നാൽ ഈ പ്രദേശം ദൈവിക ന്യായവിധിയുടെയും വിനാശത്തിന്റെയും ചില അടയാളങ്ങളും രേഖപെടുത്തുന്നു.
    ‘ലെബനോനെ, നിന്റെ വാതിലുകൾ തുറക്കുക, അഗ്നി നിന്റെ ദേവദാരുകളെ വിഴുങ്ങട്ടെ’. സഖറിയാ 11:1
    ചരിത്രത്തിൽ ലെബനൻ എന്ന രാഷ്ട്രത്തിന് സത്താപരമായ മാറ്റമുണ്ടായതെങ്ങനെയാണ്? ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാഷ്ട്രമായിരുന്ന ലെബനോൻ ഇന്ന് തീവ്രവാദികളുടെ വിഹാര കേന്ദ്രമായതെങ്ങനാണ്? ‘ദേവദാരുക്കൾ പൂത്തു നിന്നിരുന്ന ലെബനൻ മലഞ്ചെരുവുകൾ, തീമഴക്കായ് തുറന്നിട്ടതാരാണ്’.
    ഒരേ ഒരു തെറ്റെ ആ ജനത ചയ്തോള്ളൂ… സ്വന്തം ഇടങ്ങളിൽ പരസ്പരം കലഹിച്ചു അഭയാർഥികളായി മാറിയ ഷിയാ സുന്നി മുസ്ലിം വിഭാഗങ്ങൾക്ക് തങ്ങളുടെ രാജ്യത്തു അഭയം കൊടുത്തു. ആ ന്യൂനപക്ഷങ്ങൾ അല്പം എണ്ണം വർധിച്ചപ്പോൾ 1975 മുതൽ 1989 വരെ നീണ്ടു നിന്ന ആഭ്യന്തര യുദ്ധം. രണ്ടു ലക്ഷം മനുഷ്യർ കൊലചെയ്യപ്പെട്ട ആ യുദ്ധം അവസാനിച്ചപ്പോൾ അധികാരം ഇസ്ലാമിന്. ഭൂരിപക്ഷമായിരുന്ന ക്രൈസ്തവർ നാടുവിടേണ്ടി വരികയോ കൊല്ലപ്പെടുകയോ ചയ്തു.
    1989 ഇൽ നിലവിൽ വന്ന ‘ടൈഫ് എഗ്രിമെന്റ്’ നു പക്ഷെ പിന്നീടങ്ങോട്ട് ആ ജനതക്ക് സമാധാനം നല്കാൻ കഴിഞ്ഞിട്ടില്ല! ഷിയാ വിഭാഗത്തിൽ നിന്ന് ഉയർന്നു വന്ന ഹെസ്‌ബുല്ല തീവ്രവാദികൾ രാഷ്ട്രീയ അസ്ഥിരതയെ തങ്ങളുടെ വളർച്ചയ്ക്കുള്ള വളമാക്കി മാറ്റി. പൊളിറ്റിക്കൽ ഇസ്ലാം എല്ലാകാലത്തും എല്ലാ ഇടങ്ങളിലും നടപ്പാക്കുന്ന രീതി ഇത് തന്നെ. ഈ അധിനിവേശ ഷിയാ തീവ്രവാദികൾ ഷിയാ ഭൂരിപക്ഷമായ ഖത്തർ ഇന്റെയും ഇറാൻന്റെയും പ്രോക്സികളായി ലോകത്തെ തന്നെ അസ്ഥിരപ്പെടുത്തുന്നു! മറുവശത്തു ഐ എസ ഐ എസ സുന്നി തീവ്രവാദികളുടെ നരനായാട്ടിൽ ഇറാഖിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു പലായനം ചെയേണ്ടി വന്നു. വർത്തമാന കാലത്തു ബംഗ്ലാദേശ് വീണ്ടും ഒരു ഓർമപ്പെടുത്തലാണ്!

  • @anilmenon8641
    @anilmenon8641 2 місяці тому +46

    ആയിരത്തഞ്ഞൂറ്‌ കൊല്ലം മുമ്പ് പറ്റിയ തെറ്റ് ജൂതന്മാർ തിരുത്തുന്നു..?😊

    • @RajyasnehiUm
      @RajyasnehiUm 2 місяці тому

      അതിലും പഴക്കമുള്ള ഒരു വിശുദ്ധ ഗ്രന്ഥമുണ്ട് അതാണ് അവിടെ നടപ്പാക്കി കൊണ്ടിരിക്കുന്നത് അതിനെതിരെ പ്രതികരിക്കേണ്ടേ 😏...
      വിശ്വാസികളോട് യുദ്ധം ചെയ്ത അമാലേക്യരുടെ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും കന്നുകാലികള്‍ ആടുകള്‍ ഒട്ടകങ്ങള്‍ കഴുതകള്‍ എന്നിവരെയും കൊന്നുകളവാന്‍ കര്‍ത്താവിന്റെ കല്‍പന. എന്നാല്‍ വിശ്വാസികളുടെ രാജാവായ ശൌല്‍ കര്‍ത്താവിനെ പൂര്‍ണമായി അനുസരിക്കാതെ ശത്രുരാജാവിനെയും അയാളുടെ നല്ല ആടുമാടുകളെയും കൊന്നില്ല. ഇത് ഇഷ്ടപ്പെടാത്ത കര്‍ത്താവ്‌ ശൌലിനെ രാജസ്ഥാനത്തുനിന്നും തളളിക്കളഞ്ഞതായി ശമുവേല്‍ പ്രവാചകന് വഴിയറിയിപ്പ് നല്‍കി. ശേഷം ശത്രുരാജാവിനെ കര്‍ത്താവിന്റെ മുമ്പാകെ ശമുവേല്‍ പ്രവാചകന്‍ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു. (1 സാമുവേല്‍ 15)
      2.തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16)
      3. അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 7:25)
      4. അന്യദൈവത്തെ ആരാധിക്കണമെന്ന് നിന്റെ സഹോദരനോ, മകനോ, മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ രഹസ്യമായി പറഞ്ഞ് വശീകരിക്കാന്‍ ശ്രമിച്ചാല്‍ അവനോട് നീ കരുണ കാണിക്കാതെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 13:6-11)
      5. കര്‍ത്താവിന്റെ നിയമം നടപ്പിലാക്കുന്ന രാജ്യത്തുള്ള പുരുഷനോ സ്ത്രീയോ അന്യദേവന്‍മാരെയോ സൂര്യചന്ദ്രാദികളെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ ആരാധിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 17:1-8)
      6. ഇങ്ങനെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊല്ലുവാന്‍ ആരെങ്കിലും വിസമ്മതിച്ചാല്‍ അവനെ കൊല്ലണമെന്ന്കരതാവിന്റെ കല്‍പന (ആവര്‍ത്തനം 17:8-13)
      7. വിശ്വാസികള്‍ ഒരു നഗരം ആക്രമിക്കുകയും അവരെ കര്‍ത്താവ ശത്രുക്കള്‍ക്കെതിരില്‍ വിജയിപ്പിക്കുകയും ചെയ്താല്‍ സകല പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണം. എന്നാല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വിശ്വാസികള്‍ക്ക് കൊള്ളയായി എടുക്കുകയും അനുഭവിക്കുകയും ചെയ്യാം. (ആവര്‍ത്തനം 20:12-14)
      8. പരദേശിയായാലും സ്വദേശിയായാലും തന്നെ ദുഷിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവ് (ലേവ്യ 24:13-16)
      9. കര്ത്താാവിനു മാത്രമല്ലാതെ മറ്റു ദേവന്മാര്ക്കു ബലിയര്പ്പികക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം(പുറപ്പാട് 22:20)
      10.അന്യമതസ്തരായ നൂറു ശത്രുക്കളെ കൊല്ലാന്‍ അഞ്ച് വിശ്വാസികള്‍ മതി. പതിനായിരം പേരെ കൊല്ലാന്‍ നൂറു വിശ്വാസികള്‍ മതി. ഇങ്ങനെ പോരാളികളെ ശക്തിപ്പെടുത്തുന്ന കര്‍ത്താവിന്റെ വാക്കുകള്‍ (ലേവ്യ 26:8)
      11.അന്യദേവനെ ആരാധിച്ച 24000 യിസ്രയേല്യരെ കര്‍ത്താവ്‌ കൊല്ലിച്ചു. (സംഖ്യ 25:1-9)
      12.തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16)
      ഇസ്രായേലിന്റെ ദൈവമായ കര്ത്താ വിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.(ദിന വൃത്താന്തം15:13))
      13.അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 7:25)
      പറയൂ ഇവർ ചെയ്യുന്നത് തെറ്റാണോ.. 👆😄
      ഇത് പഴയനിയമം ബൈബിളും യഹൂദ ഗ്രന്ഥവും ഒന്നുതന്നെയാണ് യഹൂദരുടെ കോപ്പിയടിച്ചതാണ് ക്രൈസ്തവർ ഉപയോഗിക്കുന്നത് എന്ന് മാത്രം🙏..

    • @antonyvarghese1998
      @antonyvarghese1998 2 місяці тому +1

      Yess that's the truth

    • @RajyasnehiUm
      @RajyasnehiUm 2 місяці тому

      @@anilmenon8641 👋🏻 ഒരു നിമിഷം🙏🏻..
      വളരെ ചുരുക്കെഴുത്തിലൂടെ ഒരു കഥ പറയാം നിങ്ങൾ ശ്രദ്ധിക്കണം..
      3500കൊല്ലം മുൻപ് ഒരിടത്ത് ഒരു ദൈവം ഉണ്ടായിരുന്നു ആ ദൈവം അവന്റെകൽപ്പനകൾ നടപ്പാക്കാൻ ഒരാളെ നിയോഗിക്കുകയും അവൻ മുഖേന കുറെ അടിമകളെ മോചിപ്പിക്കുകയും ചെയ്യുന്നു..
      ശേഷം ആ ദൈവം പറയുന്നു നിങ്ങൾ കുറെ ദൂരെയുള്ള ഒരു സ്ഥലത്തേക്ക് പൊയ്ക്കോളൂ അത് ഞാൻ നിങ്ങൾക്കായി പതിച്ചു തന്നിരിക്കുന്നു എന്ന്..😄
      ശേഷം ആ ജനത കൂട്ട പലായനം നടത്തുന്നു ആ പാലായനത്തിനിടയിൽ പല വിഭാഗം ഗോത്രക്കാരേയും നശിപ്പിച്ചുകൊണ്ട് അവർ മുന്നേറി അവസാനം ദൈവം പറഞ്ഞ ആ മണ്ണിൽ അവർ എത്തുകയും അവിടം പിടിച്ചെടുത്ത് അവിടെയുള്ളവരെ ഒടിച്ചും അടിമകളാക്കിയും അവരെ കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്നു...
      ആ പിടിച്ചെടുത്ത പ്രദേശം ആണ് ഇന്നത്തെ ഫലസ്റ്റീൻ..
      അന്ന് മുതൽ നശിപ്പിക്കപ്പെട്ടവരാണ് ഫലസ്തീൻ ജനത..
      അന്ന് അവർക്കെതിരെ ഈ ദൈവ ജനം അത്രയും അക്രമം കാണിച്ചതിൽ തെറ്റല്ല കാരണം അവർ ബിംബാരാധനക്കാരായ വിഭാഗക്കാരെയാണ് ആക്രമിച്ചത് 3000 കൊല്ലം മുമ്പ് അവർ ബിംബാരാധനക്കാരായിരുന്നു അതുകൊണ്ട് അവരെ ആക്രമിക്കുന്നതിൽ തെറ്റില്ല എന്നാണ് സെമിറ്റിക് മതങ്ങളിലെ എല്ലാ ഗ്രന്ഥങ്ങളിലും പറയുന്നത്...
      ശേഷം നൂറ്റാണ്ടുകളോളം ആ നാട് ഭരിച്ച ആ ഭീകരജനതയുടെ സമൂഹത്തിൽ നേരെ മറ്റൊരു സാമ്രാജ്യം ആക്രമിക്കുന്നു അതായത് റോമാ സാമ്രാജ്യം അവർ വന്ന് അവരെ കീഴടക്കുന്നു..
      പിന്നീട് റോമാക്കാർക്ക് എതിരെയുള്ള പോരാട്ടത്തിൽ അവർ തോറ്റു പോകുകയും റോമാക്കാർ ഈ "ദൈവ "വിഭാഗത്തെ തല്ലിത്തകർത്ത് ലോകം മുഴുവനും ഓടിക്കുന്നു ശേഷം അവർ ലോകത്തിന്റെ പല ഭാഗങ്ങളിലായി നൂറ്റാണ്ടുകളോളം ജീവിക്കുന്നു...
      പിന്നീട് 2000 കൊല്ലത്തിനുശേഷം വീണ്ടും അവർ ആ പഴയ മണ്ണിലേക്ക് തിരിച്ചെത്തുന്നു ഇത് ഞങ്ങളുടെ മണ്ണാണ് ഞങ്ങൾക്ക് 4000 കൊല്ലം മുമ്പ് ദൈവം തന്നതാണ് എന്ന് പറഞ്ഞുഎന്ന് പറഞ്ഞുകൊണ്ട്...😄
      ഓർക്കണം 2000 വർഷത്തിനുശേഷം ലോകത്തിന്റെ ജനങ്ങൾ എവിടെയൊക്കെ താമസിക്കുന്നു ഏതെല്ലാം വിഭാഗമായി മാറിയിരിക്കുന്നു പക്ഷേ ഇവർക്ക് ആ മണ്ണ് തന്നെ വേണം അത് അവരുടെ ദൈവകൽപ്പനയാണ്.. എന്താല്ലേ 😄
      ..
      ഇത്രയും ക്രൂരനായ മനോരോഗിയായ ഒരു ദൈവത്തെ ഏതെങ്കിലും മത ഗ്രന്ഥങ്ങളിൽ നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ ഞാൻ വെല്ലുവിളിക്കുന്നു ഈ ദൈവം വാഗ്ദാനം ചെയ്ത മണ്ണാണ് അത് എന്ന് വിശ്വസിക്കുന്നവർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ അവരെക്കാൾ വലിയ മനോരോഗികൾ ആരാണ്😏..
      ദൈവം കൊടുത്ത മണ്ണ് അവർ പിടിച്ചെടുത്ത് ഈ കഴിഞ്ഞ 75 വർഷം മുൻപ് പിടിച്ചെടുത്തു വീണ്ടും ഒരു രാജ്യം ഉണ്ടാക്കുന്നു 2000 കൊല്ലത്തിനുശേഷം..
      അതാണ് ഇസ്രായേൽ...
      വീണ്ടും ചരിത്രം ആവർത്തിക്കുന്നു 3000 കൊല്ലം മുമ്പുള്ള ആ ഫലസ്തീൻ ജനത വീണ്ടും അവിടെ നിന്ന് പാർശ്വവൽക്കരിക്കപ്പെടുന്നു...
      വീണ്ടും പലായനം ചെയ്യുന്നു ശേഷിച്ച ജീവിതത്തിന് വേണ്ടി അവർ പോരാടുന്നു..
      അതാണ് ഇന്നത്തെ പോരാട്ടം..
      ഇതിനപ്പുറം ആർക്കെങ്കിലും പറയാൻ കഴിയുമെങ്കിൽ പറയൂ വെല്ലുവിളിയാണ് ☝🏻...

  • @geobuilders47
    @geobuilders47 2 місяці тому +21

    ഇസ്രെയേലിന്റെ ദൈവം ഒരിക്കലും തോൽക്കില്ല. ഉദാഹരണം 1967 യുദ്ധം ഓർത്താൽ നല്ലതു .

    • @TipTop_power_CG
      @TipTop_power_CG 2 місяці тому +2

      @@geobuilders47 Correct 💯

    • @nasar141
      @nasar141 2 місяці тому

      Incorect

    • @TipTop_power_CG
      @TipTop_power_CG 2 місяці тому

      ഇസ്രായേലിന് പരാജയം ഉണ്ടാകാണമെഗിൽ ജെഹോവഹ് എന്ന ദൈവം വിചാരിക്കണം.

  • @chandrashekar9913
    @chandrashekar9913 2 місяці тому +13

    പാലസ്തീനുംഹമാസിനുംകടിച്ചതുമില്ലപിടിച്ചതു മില്ല...ഒക്ടോബർ 7 ന് മുമ്പ് വലിയ കുഴപ്പ മില്ലാതെജീവിച്ചിരുന്നർഇന്ന്അല്ലാഹുഅവിടംസ്വർഗ്ഗ മാക്കി..😂😂😂😂

  • @balan8640
    @balan8640 2 місяці тому +7

    Big salute judha army❤❤❤❤❤❤❤❤❤❤❤❤

  • @blackcobra8357
    @blackcobra8357 2 місяці тому +15

    ആറ്റം ബോംബിനെ ഡിഫൻഡ് ചെയ്യുന്ന ടെക്നോളജി നിലവിൽ വന്നിട്ട് കാലങ്ങളായി കൂടും പെട്രോഡോളറിൽ നിന്ന് സൗദി പൂർണമായും മാറട്ടെ സൗദിയിൽ മുല്ലപ്പൂ വിപ്ലവം നമുക്ക് കാണാം ഒരുപക്ഷേ വളരെ പെട്ടെന്ന് തന്നെ😂😂😂😂😂😂😂😂😂😂😂 ലോകത്തിലെ ഏറ്റവും എണ്ണ നിക്ഷേപം ഉള്ള വെനസ്വല ഉള്ളപ്പോൾ പിന്നെന്ത് സൗദി

  • @SaharaSahara-k5c
    @SaharaSahara-k5c 2 місяці тому +3

    ഇസ്രയേലിലെ ചുറ്റുമുള്ളവർക്ക് ഒരിക്കലും വിജയം കിട്ടില്ല

  • @cssasikumarkumar6921
    @cssasikumarkumar6921 2 місяці тому +3

    ഇതു വെറും നുണ,Israel അരയും അങ്ങോട്ട്‌ ആക്രമിക്കില്ല തെരുചാടി മാത്രം October 7 ഇല്ലായിരുന്നങ്കിൽ ഇപ്പോൾ യൂത്തം ഇല്ല

  • @n.p.pillai121
    @n.p.pillai121 2 місяці тому +6

    Lebanon is north of Israel.

  • @IND17548
    @IND17548 2 місяці тому +20

    ലെബനോൻ ആറാംനൂറ്റാണ്ടിലേക്ക് പോകും ഇങ്ങനെ പോയാൽ 😂😂😂😂

  • @rajeelarafath5201
    @rajeelarafath5201 2 місяці тому +6

    Jai israyel

  • @sijojohny6494
    @sijojohny6494 2 місяці тому +10

    😂😂😂😂😂😂😂 എന്തുവാടെ ഇത് ചായക്കട വർത്തമാനം

  • @cchalsbjohnrose4605
    @cchalsbjohnrose4605 2 місяці тому +1

    ഈ മുസ്ലീം മതം ഉണ്ടാകുന്നതിനു മുമ്പേ ഇസ്രായേൽ എന്ന പേരുകൊണ്ട് രാജ്യവും ഉണ്ട് ഇസ്രയേലിൽ ദൈവം കൂടെയുണ്ട് ഈ ദൈവം നമ്മുടെദൈവം

  • @satheesankv3250
    @satheesankv3250 2 місяці тому +10

    ഹമാസ് തലവനെ തട്ടിയത് ഇസ്രയേൽ ആണെന്ന് നിങ്ങളോടാരാപറഞ്ഞെ? എന്താ തെളിവ്?

  • @elizabethvarghese5511
    @elizabethvarghese5511 2 місяці тому +3

    കണ്ണിന് പകരം കണ്ണ് എന്ന രീതിയിൽ പ്രവർത്തിക്കുന്നത് എല്ലായ്പോഴും തെറ്റ് ആണോ? പ്രത്യേകിച്ച് സ്വന്തം നിലനിൽപ്പ് പ്രശ്നം ആകുമ്പോൾ? ഇങ്ങോട്ട് കണ്ണ് എടുക്കാൻ വരുമ്പോൾ തിരിച്ചടിച്ചില്ല എങ്കിൽ മറ്റേ കണ്ണും ശത്രു കൊണ്ട് പോകും. ജൂതന്മാർ ചെയ്യുന്നതിൽ എന്താണ് തെറ്റ്. സ്വയം പ്രതിരോധം അവകാശം അല്ലേ.
    മൊത്തം ലോകം പിടിച്ചടക്കി മുസ്ലിം രാജ്യം സ്ഥാപിക്കുക എന്നത് ഇസ്ലാം എന്ന ജിഹാദി മതത്തിന്റെ ആശയം ആണ്. അങ്ങനെയുള്ള ആക്രമണങ്ങൾ ഉണ്ടായപ്പോൾ അത് തടുക്കാൻ വേണ്ടി ആണ് ഇസ്രായേലിന് ചുറ്റുമുള്ള മതഭ്രാന്തന്മാരെ ആക്രമിക്കേണ്ടി വന്നത്?
    ഇസ്ലാമിന്റെ സ്ഥാപകൻ ആയ 'പ്രവാചകൻ' ജൂതന്മാരൊട് ചെയ്ത ദ്രോഹങ്ങൾ ഇസ്ലാമിക ഗ്രന്ഥങ്ങൾ ആയ ഹദീസുകളിൽ വിവരിച്ചിട്ടുണ്ട്. ബെനു ഖുറെയ്ല എന്ന ഗോത്രത്തെ തന്നെ ഇല്ലാതാക്കി.
    ഇതൊന്നും ഫക്രുദ്ദീന് അറിയാത്തത് ആണോ, അതോ മതം തലക്ക് പിടിച്ചതാണോ?

  • @SaharaSahara-k5c
    @SaharaSahara-k5c 2 місяці тому +1

    BC 175ൽ പാലസ്തീൻ ഏരിയകളിൽ മുസ്ലിം ഇല്ലായിരുന്നു ഹൈന്ദവ പ്രകാരമുള്ള ക്ഷേത്രങ്ങളും ആചാരങ്ങളും ആയിരുന്നു അന്ന് അവിടെ ഇത് ചരിത്ര സത്യമാണ്

  • @sahyan3298
    @sahyan3298 2 місяці тому +1

    മദ്രസ്സയിൽ നിന്ന് കയറിയ വിഷം അങ്ങനെ വേഗമൊന്നും മുഴുവനായി ഇറങ്ങി പോവില്ല അല്ലേ.

  • @binusd9817
    @binusd9817 2 місяці тому +1

    One of Worlds busiest water trade route os the suez canal. This will be reduced once the Northern sea route becomes fully operational and it will. Already countries including india sending goods via this route.

  • @aparnaaparna375
    @aparnaaparna375 2 місяці тому +2

    ഫെക്രൂദീൻ അലിയിലെ മുസ്ലിം ഉണർന്നു 🤣

  • @padmanabhanpadmanabhanpott8189
    @padmanabhanpadmanabhanpott8189 2 місяці тому +4

    Kooduthal onnumillenkilum Lebononum Sinai pradeshavum valiya thamasamillathe Israel pidikkum. Sathyathil ee pradeshangal Israelinte bhagangal thanneyayirunnu!

  • @kuriakosephilip6782
    @kuriakosephilip6782 2 місяці тому +2

    അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും

  • @user-rx2ri3md2t
    @user-rx2ri3md2t 2 місяці тому +1

    ആ കഥ ഞാൻ പറയുന്നില്ല..... ഉടക്കെടോ തേങ്ങ....😅 ....

  • @shajilouis4948
    @shajilouis4948 2 місяці тому +1

    ക്രിട്ടിക്കലായിട്ടുള്ളാ ഒരു അനലൈസിങ്ങ് ഒരു മതപുസ്തത്തില്‍ നടത്തിയാല്‍ അതനുസരിച്ചു മതമുതലാളിമാര്‍തീരുമാനമെടുത്താല്‍ തീരാവുന്ന പ്രശ്നമേ ലോകത്തിന്നുള്ളൂ. ഒരു ബന്ധമില്ലാത്തിടത്തേക്കും സ്വപനംകൊണ്ടു ബന്ധിപ്പിച്ചകഥയൊക്കെ പൊളിച്ചെഴുതിയാല്‍, അതംഗീകരിച്ചാല്‍ സ്വസ്തതയുണ്ടാകും.

  • @josonj4055
    @josonj4055 2 місяці тому +2

    പലരും വിചാരീചാരൂനേ ഇസ്രയേലിനേ യേന്നേ ഇല്ലാതാക്കിയേനേ യേന്നു പറഞലോ, നോക്കിയതാ മാശേ നടക്കാഞിട്ടല്ലേ😀

  • @sahadevanpm4364
    @sahadevanpm4364 2 місяці тому

    Vadakku bhagam...jordan.

  • @najeebnaji2762
    @najeebnaji2762 2 місяці тому +1

    Abc ചാനലിനെതിരെയുള്ള Kseb യുടെ കേസ് എന്തായി ആവോ 😅😅😅😅
    ഒരു ചാനെൽ ഉണ്ടെന്ന് വിചാരിച്ചു എന്തും പറയാമെന്നാണ് വിചാരം 🤣🤣🤣

  • @rojanjoseph5149
    @rojanjoseph5149 2 місяці тому +1

    You need to do better homework

  • @shyjujoseph5183
    @shyjujoseph5183 2 місяці тому +1

    ഇപ്പോഴത്തെ മുസ്ളിമുകൾക്ക് വിദ്യാഭ്യാസമുണ്ട് മാഷേ...
    മതം എനാണെന്നും ദൈവം എന്താണെന്നും ഒക്കെ അവർക്ക് വ്യക്തമായി അറിയാം. മദ്രസ പൊട്ടൻമ്മാർ 15 വർഷം കൂടിയേ ഉണ്ടാവു.

  • @gopalanv7943
    @gopalanv7943 2 місяці тому +1

    ഉള്ളിൽ സുടാപ്പി പ്രേമമാവും പുറമെ വളരെ തന്ത്രപരമായി വാചാമടിച്ച e ഒറ്റപ്പെടാതിരിക്കാൻ ശ്രമിക്കുന്ന ഒരു അസ്ത്രം തന്നെയാണി യാൾ...

  • @danielmathai9325
    @danielmathai9325 2 місяці тому +12

    ദൈവത്തിന്റെ സ്വൊന്തം ജനം, അവർക്കു ഭീഷണി എന്നു തോന്നുന്ന എല്ലാ ഭീകരരെയും കൊന്നുതള്ളും.

    • @azeezv8294
      @azeezv8294 2 місяці тому

      ദൈവത്തിന്റെ സ്വന്തം ജനത 1948 വരെ ദൈവം എന്തേ മറന്ന് പോയത്.. യേശുവിനെ കൊന്ന് തള്ളിയ ജൂതന്മാരെ റോമാക്കാർ അന്ന് ഓടിച്ചതാണു. 1948 വരെ യൂറോപ്യന്മാരുടെ ചെണ്ട ആയിരുന്നു ഈ ദൈവത്തിന്റെ ജനത 😂😂😂😂

  • @user-rx2ri3md2t
    @user-rx2ri3md2t 2 місяці тому +1

    പഠിച്ചിട്ട് ബിമർശിക്കൂ സുകൃത്തേ😅😅😅

    • @GodlyLovesYou
      @GodlyLovesYou 2 місяці тому

      നീ ആദ്യം പോയി മലയാളം എഴുതാൻ പടിക്ക്

  • @mahendramidhila5210
    @mahendramidhila5210 2 місяці тому +4

    ലോക പോലീസ് ഇസ്രായേലിന് അഭിനന്ദനങ്ങൾ 🙏🙏🙏എല്ലാ തീവ്രവാദികളെയും കൊന്നൊടുക്കാൻ അവർക്ക് കഴിയട്ടെ 🙏🙏🙏

  • @shijukurian4265
    @shijukurian4265 2 місяці тому

    Qninte parachilu ketta thonnum october 7th avar cash kodithu cheyyichathannu. Yudham ondaakaan😜😜😜

  • @MrPremkm
    @MrPremkm 2 місяці тому

    This is only Mapra and commi thoughts

  • @kebeerkebeer2536
    @kebeerkebeer2536 2 місяці тому +1

    എടോ പഴയനിയമം ബൈബിൾ ക്രിസ്തുവിൻറെ വരവിനെ കുറിച്ച് ജൂതന്മാരുടെ ഗ്രന്ഥമായ

  • @Josegkundara
    @Josegkundara 2 місяці тому +1

    യേഹേസ്കേൽ
    47:15 ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതൽ ഹെത്ലോൻ വഴിയായി സെദാദ് വരെയും
    47:16 ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്റെ അതിരിന്നും ഹമാത്തിന്റെ അതിരിന്നും ഇടയിലുള്ള സിബ്രയീമും ഹൌറാന്റെ അതിരിങ്കലുള്ള നടുഹാസേരും
    47:17 ഇങ്ങനെ അതിർ സമുദ്രംമുതൽ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.
    47:18 കിഴക്കുഭാഗമോ ഹൌറാൻ, ദമ്മേശെക്, ഗിലെയാദ് എന്നിവയ്ക്കും യിസ്രായേൽദേശത്തിന്നും ഇടയിൽ യോർദ്ദാൻ ആയിരിക്കേണം; വടക്കെ അതിർമുതൽ കിഴക്കെ കടൽവരെ നിങ്ങൾ അളക്കേണം; അതു കിഴക്കെഭാഗം.
    47:19 തെക്കുഭാഗമോ തെക്കോട്ടു താമാർമുതൽ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.
    47:20 പടിഞ്ഞാറുഭാഗമോ: തെക്കെ അതിർമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറെഭാഗം.
    47:21 ഇങ്ങനെ നിങ്ങൾ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങൾക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം.

  • @Vijayan-p9v
    @Vijayan-p9v 2 місяці тому

    Fakrudin sir I support you as you never support the terrorists in the middle east you are in where the truth lies

  • @shijoplply
    @shijoplply 2 місяці тому

    There is no God in the bible and thora as named as Yahweh, എഴുതിയ വ്യക്തി അതിനു ഒരു അക്ഷരം കഴിഞ്ഞു സ്പേസ് ഇട്ടു അതു എന്തു ആണ് എന്ന് ജൂതരും ( കേട്ട് വ്യക്തി )( ഞാൻ തന്നെ എന്ന് അർഥം ഉണ്ട് എന്ന് തോന്നുന്നു )അറിയില്ല ക്രിസ്ത്യാനി അറിയില്ല പക്ഷെ ലോകം മുഴുവനും അതിനു ഒരു പേര് ഇട്ടു yahwah . ഫക്രൂ ഉമ്മർ പാക്ട് വയിച്ച ഇത്തിരി രോഗം മാറും ഡേവിഡ് സ്റ്റാർ എന്നത് ജൂതരെ ബെൽറ് കെട്ടണം എന്നത് ഇറാഖ് നിന്ന് ആണ് ഹിറ്റ്ലർ പഠിച്ചത് . ലെബനോൺ സൗത്ത് അല്ല നോർത്ത് ആണ് .

  • @sonysir1
    @sonysir1 2 місяці тому +2

    All eyes on bangladeah

  • @jobinpaul8582
    @jobinpaul8582 2 місяці тому

    Oru bodam illathavn mare vilich iruthalle

  • @Flower-ks7jw
    @Flower-ks7jw 2 місяці тому +1

    Israel tholkilla🙏

  • @Unnaie
    @Unnaie 2 місяці тому +5

    സുടാപ്പി സന്തോഷം ആണ് എന്റെ സന്തോഷം 🤣🤣💐 ഹുറി ഈ അടി ആണ് അടുത്ത വർഷം തുള വട പെരുന്നാൾ ആഘോഷം പങ്കിടം 💐💐💐🤣🤣☠️

  • @balan8640
    @balan8640 2 місяці тому

    Judhapada pedakyum enu paranjal pedachirikyum edhu madayil kayariyum ilove israaa.....❤❤❤❤❤❤❤the power of israel😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @mrtonymr432
    @mrtonymr432 2 місяці тому +1

    പക്രു പെന്തകോസ്തുകാരാണ് ഗാസയിലും ,ലബനോലിലും ,സിറിയായിലും ,ഇറാക്കിലും അടിക്കുന്നത് ,ഒന്ന് കണ്ണ് തുറന്ന് നോക്കൂ .

  • @balan8640
    @balan8640 2 місяці тому

    Judhayude udheshya adichodhuki kallayuga enadhu thanea super israaaaa.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pmhasainar7141
    @pmhasainar7141 Місяць тому

    Palasteen. Zindabad. Dheeradheera. Hammas🎉jaiindia. Rahulgandi. Zindabad❤

  • @chekkunniedappatta5416
    @chekkunniedappatta5416 2 місяці тому

    This discussion is far away from truth. So far there has been no incursion into Lebanon territory by Israel despite two attempts which failed. In spite of eleven months war with hamas, a militia group israel could not achieve their stated goal of annihilating hamas or bring home the abducted israeli citizens. More than ten thousand israel soldiers have lost their lives so far and nearby one lakh have lost limbs and cannot lead a normal life. Israel is losing the war.

  • @abdulkhadar3027
    @abdulkhadar3027 2 місяці тому +2

    ജീസസിനെ യഹൂദൻ എന്ന് പറയുകയാണെങ്കിൽ മുഹമ്മദ് നബിയെ ഹിന്ദു എന്നും പറയാമല്ലോ

  • @devadasan710
    @devadasan710 2 місяці тому +1

    ലോകത്തു ദൈവത്തിന്റെ പേരിൽ ആണ് എല്ലാ പ്രശ്നങ്ങളും, അതും സെമിറ്റിക് ദൈവങ്ങൾ തമ്മിൽ തമ്മിൽ തങ്ങളുടെ അപ്രമാദിത്തം സ്ഥാപിച്ചെടുക്കുവാൻ ഉള്ള യുദ്ധം. ദൈവങ്ങൾക്കു ഒന്ന് വിചാരിച്ചാൽ സാധിക്കുന്ന കാര്യംഅവർ ചെയ്യാതെ അവർ സൃഷ്‌ടിച്ച മനുഷ്യരെകൊണ്ട് ചെയ്യിക്കുന്നു.... വാക്കിലും, നോക്കിലും, ശ്വാസ നിശ്വാസങ്ങളിലുo അസഹിഷ്ണുത, അതുമാത്രം.. ഞാൻ മാത്രം ശരി, എന്റേത് മാത്രം ശരി, മറ്റൊന്നും ശരിയല്ല, മറ്റെല്ലാം പാപം, പാപിക്കു നരകം, നിത്യ നരകം... അവിശ്വാസികൾ നരകവാസികൾ, അവരോടു അവർ അടിമപ്പെടുന്നത് വരെ യുദ്ധം.... ഇങ്ങിനെ നിങ്ങൾ പറഞ്ഞാൽ, പ്രവർത്തിച്ചാൽ നിങ്ങൾ "true secularist", peaceful, calm and quite, flexible and model foe the entire humanity forever" അല്ലേ, ഇതല്ലേ.. അല്ലാതെ.. എന്തിലും, ഏതിലും ഈശ്വരീശയത കാണുന്ന, നന്മകാണുന്ന, സമസ്ത ചരാചരങ്ങൾക്കുo സുഖം കാംഷിക്കുന്ന, ഇഷ്ട ദേവതരാധന അനുവദിക്കുന്ന, പരമമായ ഇരു സത്യത്തെ അംഗീകരിക്കുന്ന ഒരുത്തനും ഇവിടെ വർഗീയവാദി.. ഇതാണ് ഇന്ത്യൻ റിയാലിറ്റി.... കേഴുക നാടെ.

  • @josephabraham7434
    @josephabraham7434 2 місяці тому +1

    Islamine vellapooshanda. Avanmar elarem kollum. Uvva, saudi, pakistan, jordan, syria njottum.

  • @GeorgeK.A-t9m
    @GeorgeK.A-t9m 2 місяці тому +1

    Mon Nabi yudai kariyam para nalla karunamayan anallo 😂

  • @abinabi6519
    @abinabi6519 2 місяці тому

    60% bluefox 😂 ....
    Nilavile war nila nilppinte aaan
    But athoru mossad pre planned war aan...gaza palatine and near by ellam greater isreal bagam aakanam ..
    Radical Muslim ideology lokathe ninn washout cheyyanam... Athan ipo nadakunnath...

  • @UnaiskUnu-nu5hb
    @UnaiskUnu-nu5hb 2 місяці тому +5

    ഇന്നോ ഇന്നലെയോ ഇസ്രായേൽ പത്രമായ ഹാരെട്സിൽ വന്ന ഒരു റിപ്പോർട്ടിൽ പറയുന്നത് ഈ പോക് പോവുകയാണേൽ ഒരു വർഷം കൊണ്ട് ഇസ്രായേൽ തകരാനുള്ള എല്ലാ ചാൻസും ഉണ്ട് എന്നല്ല. തകരും എന്നാണ് പറഞ്ഞത്. ഈ റിപ്പോർട്ട്‌ ഒന്നും ഇവർ കാണാത്തത് കൊണ്ടോ കണ്ടിട്ട് മിണ്ടാതിരിക്കുകയാണോ എന്നൊന്നും അറിയില്ല. ചാനലിന് റീച് കിട്ടാൻ വേണ്ടി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്ന എറിവും പുളിയും ചേർത്ത റിപ്പോർട്ട്‌ കോപ്പി ചെയ്ത് വീണ്ടും മസാല തേച്ചു ഏതെങ്കിലും വെട്ടാവളിയന്മാരെ കൊണ്ട് വന്നു അങ്ങനെ തള്ളും 😁. ഇത് കേട്ടു ജയ് ഇസ്രായേൽ. ജയ് ഇന്ത്യ. ജയ് അമേരിക്ക. കൂട്ടത്തിൽ ഒരു ആമേൻ ഉം വിട്ടു വ്യൂസിനെ പൊട്ടൻമാരാകുന്നത് കാണുമ്പോ ചിരിയാണ് വരുന്നത്.

    • @saijuvarghese-ox5cd
      @saijuvarghese-ox5cd 2 місяці тому +2

      അപ്പോൾ റഷ്യ തകർന്നോ 🤔

    • @Unnaie
      @Unnaie 2 місяці тому +4

      മുക്കാൽ വൻ. Al ജസീറ പുള്ളേ ആ ചാനെൽ അടിമ പറയില്ല mm😂😂
      ഹുതി... വന്ന സമയം നിന്ന് അടിക്കും പറഞ്ഞു ടീം 🤣🤣

    • @blackcobra8357
      @blackcobra8357 2 місяці тому

      ഇസ്രായേലിലെ ഹാരറ്റസ് എന്ന പത്രം ദേശാഭിമാന പോലത്തെ പത്രമാണ് ഈ പറയുന്ന പോലെയല്ല ഇസ്രായേലിലും 20 ശതമാനം മുസ്ലിങ്ങൾ ഉണ്ട്

    • @abeyjacob6471
      @abeyjacob6471 2 місяці тому +3

      മുസ്ലിങ്ങൾ ഇത് പറയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു, ഇപ്പോഴും ഇസ്രായേലിൻ്റെ കയ്യിൽ നിന്ന് മേടിച്ചു കൂട്ടുന്നു😂

  • @subinwilson2057
    @subinwilson2057 2 місяці тому

    😂😂😂😂😂😂😂😂😂

  • @ranijose6638
    @ranijose6638 2 місяці тому

    Israel enna raajyam undaayappol muthal thudangiya chorichila muslingalkk...athil oru yudham polum thudangiyath israel alla.ipozhum israel il ninnu pidichondu poyavare kurichu ningalaarum mindunnillallo?athenthaa???ivide ellaavarkkum jeevikkanam..bhoomi aarudeyum swnthamalla...eriyaal80 varshame maushyanu aayus ullu...
    Swrthatha paadilla..namme pole mattullavareyum snehikkuka..jeevikkaan anuvathikkuka

  • @shijimonmathewpallattu4779
    @shijimonmathewpallattu4779 2 місяці тому

    Talking so much of nonsense without knowing ground realities

  • @AliUmmer-lw4rz
    @AliUmmer-lw4rz 2 місяці тому +4

    മാസങ്ങൾ ആയിട്ടും ചെറിയ സംഘമായ ഹമസിനയും ഹമാസ് തട്ടിക്കൊണ്ടു പോയവരയും കണ്ടു പിടിക്കാത്ത സൂപ്പർ സോണിക് ഇസ്രായേൽ 😂😂

    • @Baraco-pg3ke
      @Baraco-pg3ke 2 місяці тому +1

      അവന്റെ ആസനത്തിൽ അടിച്ചോണ്ടിരിക്കുകയാ

    • @jessyjhon5275
      @jessyjhon5275 2 місяці тому +1

      കൊതം പൊളിഞ്ഞാലും മുഹമ്മദിയർ ഇളിച്ചോണ്ടിരിക്കും 😂

    • @abhijithmr3478
      @abhijithmr3478 2 місяці тому

      ഹമാസ് ഒരു വരട്ടുചൊറിയാണ്, മാന്തി മാന്തി നിക്കണം, പണ്ട് ഇവര് ഒരു യുദ്ധം നടത്തിയർന്നു,7 ദിവസംകൊണ്ട് എല്ലാ ഇസ്ലാമിക രാജ്യത്തെയും തൂറിച്ചു..... പിന്നാണ് kaamas... ഒന്നുപോയെടാ

  • @davidadventures6345
    @davidadventures6345 2 місяці тому +1

    Pulli pakka SDPI anu…

  • @antonyvarghese1998
    @antonyvarghese1998 2 місяці тому

    Truely well, correct said.
    first Muslim I'm seeing in him to say the truth.
    we want peace only.
    i never seen that in Quran and Muhammad who made Islam 😊

  • @8800776232
    @8800776232 2 місяці тому

    Old testament(thora) God (Yahova) alla cristian God ennu thankalode aranu paranjathu? Cristian and Yahooda God onnu thanneyanu, God name enthumayikkotte randu pakshathinteyum God onnuthanneyanu

    • @rad9533
      @rad9533 2 місяці тому

      കഴുതകളോട് തർക്കിക്കാൻ പോവരുത് എന്ന് മുതിർന്നർ പറയുന്നുണ്ട് 😂😂😂😂😂

    • @shijoplply
      @shijoplply 2 місяці тому

      അതു ആണ് യഹവാഹ് എന്നത് വക്ക് സ്പേസ് ഇട്ടു എഴുതി വെച്ചു അതു transilate ചെയ്തു അങ്ങ് ഒന്നിച്ചു വായിച്ചു അതു ആണ് yahwah ഗ്രീക്ക് ബൈബിൾ അതു ജഅ്വാഹ് ആണ് . കേരളത്തിൽ യേക്കബായ orthodox , pentcostal church ഇത് ഉപയോഗിച്ച് ജീവിക്കുന്നു . ഇവിടെയും ഇല്ലാത്ത ഒരു ദൈവം അതു ആണ് yahwah

    • @8800776232
      @8800776232 2 місяці тому

      Old Testament (thora) God thanneyanu cristian God. Athalla ennu vedio parayunnathu. Old Testament God perru enthumayikotte, athalla ennanu video parayunnathu, yahoodan and cristian God onnu thanneyanu

    • @8800776232
      @8800776232 2 місяці тому

      ​@@shijoplply Old Testament God thanneyanu Cristian and Yahoodan aradhikkunnathu. God name enthumayikkotte , randu perudeyum God onnu thanneyanu.

  • @ismailnk8761
    @ismailnk8761 2 місяці тому +1

    പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് തിന്നുന്ന isreyln സപ്പോട്ട് ചെയ്‌തു സംസാരിക്കുന്ന നിങ്ങൾ എത്ര വലിയ ആഭാസമാണ് പണ്ട് യൂറോപ് രാജ്യങ്ങൾ മൊത്തം ഒഴിവാക്കിയപ്പോൾ പാവം ഫലസ്തീനുകൾ അഭയം കൊടുത്തു അതിന് ഇന്നവർ അനുഭവിക്കുന്നു എന്നിട്ടും രണ്ട് പേരും കൂടി തള്ളി മറിക്കുന്നു അമേരിക്ക അവർ എവിടെ ഒക്കെ പോയോ ആരാജിയം മുടിപ്പിക്കും ഇതിനൊക്കെ പടച്ചവന്റെ കോടതിയിൽ കണക്ക് തീർക്കുക തന്നെ ചെയ്യും

    • @anishjanardhanan3982
      @anishjanardhanan3982 2 місяці тому

      😄😄

    • @Unnaie
      @Unnaie 2 місяці тому +3

      പടച്ചോൻ കോടതി ഹുറികൾ ഇഷ്ടം അല്ല 💐🤣🤣

    • @sonysir1
      @sonysir1 2 місяці тому

      Oru kunjine ovenil vechathu aranu gaza kunjugalude maranathinu hamaz anu utharavaadi

    • @sonysir1
      @sonysir1 2 місяці тому +2

      Nee ulppade indiakkar alla

    • @jesbingeorge6229
      @jesbingeorge6229 2 місяці тому

      Kunjungale vare rape cheyithu lokam muzhuvan theevravatham kond mudippikkunna ningal ethokke parayumo

  • @ajimedayil6216
    @ajimedayil6216 2 місяці тому +2

    Isreal അത് ലെവല്‍ വേറെ 🇮🇱🇮🇱🇮🇱👍

  • @achuooszone8471
    @achuooszone8471 2 місяці тому

    ഇതു trump പറഞ്ഞത് ആണ്. സാമൂൽ അച്ചായൻ ക്ലിയർ ആക്കി

  • @bobinadenmathew3802
    @bobinadenmathew3802 2 місяці тому

    ക്ലാരിറ്റി 👆

  • @travelraj7365
    @travelraj7365 2 місяці тому +1

    🇮🇱🇮🇱🇮🇱🇮🇱🇮🇱💪👍