42 inch sari blouse cutting in malayalam tutorial

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 166

  • @smithakrishnakumar5190
    @smithakrishnakumar5190 Рік тому +12

    ഈ ചാനൽ കണ്ടതിനു ശേഷം വളരെ നന്നായി ബ്ലൗസ് തയ്ക്കാൻ പറ്റി... വളരെ പെർഫെക്ട് ആയിരുന്നു. ഞാൻ കുറെ നാളായി എന്റെ ബ്ലൗസ് മാത്രേ തയ്ക്കാറുള്ളൂ. അതിനു എന്തെങ്കിലും പ്രശ്നം ഉണ്ടാകാറുണ്ട്... ഇപ്പോൾ എല്ലാവർക്കും ബ്ലൗസ് ചെയ്തു കൊടുത്തു. കറക്റ്റ് ആയിരുന്നു... താങ്ക് you ഷിജി.... ഫ്രണ്ട്‌സ് നു ഈ ചാനൽ ലിങ്ക് ittu കൊടുത്തു... 🙏🙏🙏

  • @ajithabiju970
    @ajithabiju970 Місяць тому

    ഞാൻ ബ്ലൗസ് തയ്ക്കുമ്പോൾ ഒരു വിധം ഒപ്പിച്ചു എടുക്കുമായിരുന്നുപക്ഷേ ഈ വീഡിയോ കണ്ടപ്പോൾ പഠിക്കാത്തവർക്ക് പോലും പെട്ടെന്ന് മനസ്സിലാക്കൻ പറ്റുന്ന ഒരു നല്ല വീഡിയോയാണ്ഞാൻ ബ്ലൗസ് തയ്ച്ചു ഒരുപാട് നന്നായിട്ടുണ്ട്തയ്ക്കാൻ അറിയാത്തവർക്ക് പോലും ഈ വീഡിയോ കണ്ടാൽ ബ്ലൗസ് തയ്ക്കാൻ പറ്റുംപ്രത്യേകം പറഞ്ഞു മനസ്സിലാക്കി തരുന്നതു കൊണ്ട് നല്ലൊരു വീഡിയോയാണിത്നന്ദി ചേച്ചി ഒരുപാട് നന്ദിഇതുപോലെയുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു

  • @lissythomas6529
    @lissythomas6529 9 місяців тому

    ഒത്തിരി സംശയങ്ങൾ ഉണ്ടായിരുന്നു എല്ലാം മാറ്റിതന്നതിനു നന്ദി 🙏🙏

  • @ushanair7679
    @ushanair7679 9 місяців тому

    ഞാൻ ബാക്കിൽ ടക്ക് ഇട്ട് ഇത് പോലെ stich ചെയ്തു നന്നായി വന്നു. Thanks

  • @sathimurali1059
    @sathimurali1059 Рік тому +7

    തയ്യൽ ഒട്ടും അറിയാത്തവർക്കുപോലും നന്നായി മനസിലാകും , 💐💐💐💐💐💐💐

  • @minirajeev8048
    @minirajeev8048 Рік тому +1

    ഈ വീഡിയോ നോക്കി ഞാൻ ഒരു blouse തയ്യിച്ചു.അത് perfect ആയി. Thanks Shiji❤

  • @jayareghu2097
    @jayareghu2097 Рік тому +1

    Hi shiji
    Oru doubt chothikkatteee
    Vegam reply tharanam
    Anike length 14.5...shoulder 14..Apol half shoulde 7..2 inch less chaiyumbol 5 inch athu ok
    Anike Bach erakkam 9.5 aanu...neck akalam athra adukkanamm..front neck 6 pore..
    Body yil ninnu chest 36 inch
    Armhole 15.5 aanu

    • @shijislife
      @shijislife  Рік тому +1

      ബാക്കി നെക്ക് ഇറക്കം ഒമ്പതര ഉണ്ടെങ്കിൽഅകലം ഒന്നര മതിഫ്രണ്ട് നെക്ക് ആറു മതിഷോൾഡർ 5 മതി

    • @shijislife
      @shijislife  Рік тому

      ആം ഹോൾ അളവ് ഞാൻ എടുക്കാറില്ല

  • @Manjusha12
    @Manjusha12 Рік тому +1

    ഞാൻ കാത്തിരുന്ന വീഡിയോ നല്ലതുപോലെ manasilayi🥰🥰🥰🥰

  • @Adhi_gaming_7
    @Adhi_gaming_7 6 місяців тому +1

    നന്നായി മനസ്സിലാക്കി തരുന്നുണ്ട് ചേച്ചി. താങ്ക്സ് ❤

  • @khalidolakoat2370
    @khalidolakoat2370 Місяць тому

    ചേച്ചി ഈ size ൽ ഉള്ള ഒരു high neck ബ്ലൗസ് cutting കാണിക്കാമോ...

  • @premichandratk6334
    @premichandratk6334 Рік тому +1

    Madam valre nani onu thaichu nokettye

  • @beenamohan5009
    @beenamohan5009 10 місяців тому

    Chechi ellavarkum cup 1 1/2 1 1/2 thanne ano kodukkende

  • @sheejamohan5607
    @sheejamohan5607 Рік тому +1

    Thanks enik doubt undayirunnath clear ayi. Eni ethupole cheythu nokkam

  • @ajithathomas1979
    @ajithathomas1979 10 місяців тому

    ഈ വീഡിയോ കണ്ടിട്ട് ഞാൻ blouse തയ്ച്ചു നല്ല പെർഫെക്റ്റ് ആയി .....thank you shiji ദൈവം അനുഗ്രഹിക്കട്ടെ ❤

    • @shijislife
      @shijislife  10 місяців тому

      ❤️💜💚💙🤍

  • @safiyaabu-vp1dp
    @safiyaabu-vp1dp 2 місяці тому +1

    44.sais.kanikkumo

  • @prasanthaem4171
    @prasanthaem4171 Рік тому +1

    നാൽപത്തി എട്ട് / അമ്പത് അളവിൽ ഒരു കട്ടിങ് / സ്റ്റിച്ചിങ്‌വീഡിയോ കാണിക്കാമോ .💖💖

  • @avoos5281
    @avoos5281 Рік тому

    Njan ithu kandu padichu blouse thaychu koduthu Thanks dear

  • @lathikanagarajan7896
    @lathikanagarajan7896 2 місяці тому

    2 inch neck vechal close neck aaville

  • @RakhiNair-o2k
    @RakhiNair-o2k Рік тому

    വളരെ വളരെ നന്ദി മാഡം എന്റെ എല്ലാ സംശയവും തീർന്നു ഇനി ഞാനും പേടിയില്ലാതെ തയ്ക്കും ❤

  • @abdullahkozhithodi-ht4mz
    @abdullahkozhithodi-ht4mz 2 дні тому

    Beltne thayyalthump 1/2inj kuttende

  • @jayareghu2097
    @jayareghu2097 Рік тому

    Hi Shiji
    Ante oru friend te shoulde 17 inch aanu..apol 17-2..8.5-2-...6.5 shoulder aduthal pore
    Neck erakkam athra venam front

    • @shijislife
      @shijislife  Рік тому

      ബാക്ക് നെക്ക് 9 വരുന്നുണ്ടെങ്കിൽആറര വേണ്ട ആറു മതിഅതിൽ താഴെയാണ് എങ്കിൽആറര വേണംഫ്രണ്ട് നെക്ക് ആറു മതി

  • @prabhar8531
    @prabhar8531 Рік тому

    Brest size othiri undenkil front piecil irakkam kootiyidano mam. Atho dart veethy kootiyidano

    • @shijislife
      @shijislife  Рік тому

      ടെക്കിന് വീതി കൂടുതൽ ഇട്ടാ മതിഅത് കൂടുതൽ കിട്ടും

  • @sriram-nj9sd
    @sriram-nj9sd Рік тому

    Layer skirt തയ്ക്കുനത് engane ennu padipikkamo

  • @babhook1840
    @babhook1840 10 місяців тому

    Superayittu blouse thayichu

  • @lakshmiek4892
    @lakshmiek4892 Рік тому

    എനിക്ക് കുറച്ചൊക്കെ അറിയാമായിരുന്നു ഇപ്പോൾ നല്ലത് പോലെ മനസ്സിലായി സൂപ്പർ ❤

  • @geethadevims1792
    @geethadevims1792 Рік тому

    Super video mam adipoli ethu pole kanikenem thanks

  • @shobhashobha1974
    @shobhashobha1974 Рік тому

    ഷിജി, back പീസിൽ tuk ഇടണ്ടേ? ഏതു body shapil ഉള്ളവർക്കാണ് കൊടുക്കേണ്ടത്?

    • @shijislife
      @shijislife  Рік тому

      ബാക്കിൽടക്ക് ഇടുന്നതിനെ കുറിച്ച് എനിക്കറിയില്ല ഞാൻ ഇടാറില്ല

  • @sabeenairshadsabeenairshad5083
    @sabeenairshadsabeenairshad5083 3 місяці тому

    Cross cutting cheyyumo madam

    • @shijislife
      @shijislife  2 місяці тому

      ഞാൻ ചെയ്തിരിക്കുന്ന ബ്ലൗസിന്റെ എല്ലാ വീഡിയോയും ക്രോസ് കട്ടാണ്അതുകൊണ്ട് ചാനലിൽ കയറി കാണാമോ

  • @adrianantu
    @adrianantu Рік тому

    ചേച്ചി സാരീ ബ്ലൗസ്, ചുരിദാറിന്റയും അളവ് ബോഡി യിൽ നിന്ന് എടുക്കുന്നത് കാണിക്കാമോ?

  • @bindukunjumonkunjumon3984
    @bindukunjumonkunjumon3984 Рік тому

    നല്ല പോലെ മനസിലാക്കി തന്ന വിഡിയോ 🙏🥰🥰

  • @remasuresh5403
    @remasuresh5403 Рік тому

    നന്നായി പറഞ്ഞു തന്നു തയ്ച്ചു nokum👍

  • @GoodVibes-qw5yn
    @GoodVibes-qw5yn Рік тому +1

    Nallavannammanssilayi molu thanks❤❤❤

  • @aparnajohan
    @aparnajohan 4 місяці тому

    Sholdrer കൂടിപ്പോകില്ലേ അതിനെന്തു ചെയ്യും അതിനും കൂടെ വീഡിയോ ഇടുമോ

    • @shijislife
      @shijislife  4 місяці тому

      ചെയ്യാം കേട്ടോ

  • @shobhashobha1974
    @shobhashobha1974 Рік тому

    ഞാൻ എപ്പോഴേ subscribe ചെയ്തു. നന്നായി മനസ്സിലാവുന്നുണ്ട്. Thankyou ഷിജി.

  • @SudhaJayaram-xh7ly
    @SudhaJayaram-xh7ly Рік тому

    നല്ല ക്ലാസ് . ഇഷ്ടപ്പെട്ടു.

  • @devananda3423
    @devananda3423 Місяць тому

    സ്റ്റിച്ചിങ് part എവിടെ

  • @JalajaMani-g5g
    @JalajaMani-g5g 7 місяців тому

    ❤thirtyeight kanikkamo

  • @betty9570
    @betty9570 Рік тому

    Ee class kittan kure agrahichirunnu thanks shiji 🎉

  • @ushamani9015
    @ushamani9015 Рік тому

    34 inch blouse cutting kaniksmo

    • @shijislife
      @shijislife  Рік тому

      35 ചെയ്തിട്ടുണ്ട്അതിൽ നിന്ന്അതിൽനിന്ന് കാലിഞ്ച് കുറച്ചു വെട്ടിയാൽ മതി

  • @laluskariah9765
    @laluskariah9765 11 місяців тому

    Super adipoli

  • @AnugrahaSree
    @AnugrahaSree 3 місяці тому

    Front partinte oru tucke kanichullu

  • @ushanair7679
    @ushanair7679 7 місяців тому

    ക്ലോസ് നെക്ക് ബ്ലൗസ് 40" chest അളവിലെ കാണിക്കാമോ?

    • @shijislife
      @shijislife  7 місяців тому

      ua-cam.com/video/gNdukcDIhEo/v-deo.html

  • @JalajaMani-g5g
    @JalajaMani-g5g 7 місяців тому

    Princes cut kanikkumo

    • @shijislife
      @shijislife  7 місяців тому

      ua-cam.com/video/GLp4tFS8fGo/v-deo.html

  • @sreedevajayan3827
    @sreedevajayan3827 Рік тому

    താങ്ക്സ് വളരെ നന്നായി മനസ്സിലാക്കുന്നു

  • @Monster-yh2nj
    @Monster-yh2nj Рік тому

    Njan ennale churidhar thychu front neckmukalilottu kayarunnu valichittalum pinnryum kayarippokum enthucheyyum please help me

  • @sheejasundar5167
    @sheejasundar5167 Рік тому

    Border ഉള്ള blouse piece ന് സ്ലീവ് എങ്ങനെ vettum ?

    • @shijislife
      @shijislife  Рік тому

      ua-cam.com/video/nKNqCLbLdxw/v-deo.htmlsi=cdQm_utBZGh1SCmO

  • @Divya-jb6df
    @Divya-jb6df 7 місяців тому

    Orupadu നന്ദി

  • @jayareghu2097
    @jayareghu2097 Рік тому

    Oru karyam.. truck length 3 inch vende...athundo

    • @shijislife
      @shijislife  Рік тому

      അതിൻറെ സ്റ്റിച്ചിങ് വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ

  • @Divya-jb6df
    @Divya-jb6df 3 місяці тому

    40 size എങ്ങനെയാണ് പറഞ്ഞു തരുമോ

    • @shijislife
      @shijislife  3 місяці тому +1

      40 സൈസിന്റെ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കാണാമോ

  • @shylavenu1585
    @shylavenu1585 Рік тому

    ബോഡിയിൽ നിന്ന് നേരിട്ട് അളവെടുക്കുമ്പോൾ അതിന്റെ കൂടെ എത്ര ഇഞ്ച് കൂട്ടണം

  • @saraswathy854
    @saraswathy854 Рік тому +1

    Hai sise, super ketto 🙏 god bless you, all the very best🥰

  • @rajanianilkumar8764
    @rajanianilkumar8764 Рік тому

    36 inch അളവ് ഇടാമോ?

  • @adrianantu
    @adrianantu Рік тому

    ഞാൻ നോക്കി ഇരുന്ന വീഡിയോ ❤❤❤

  • @sarammadaniel8146
    @sarammadaniel8146 Рік тому

    44 ഇഞ്ചിന്റെ ബ്ലൗസ് കട്ടിംഗ് കാണിക്കണേ പ്ലീസ് ❤

    • @shijislife
      @shijislife  Рік тому

      45 ചെയ്തിട്ടുണ്ട്

  • @floby_ae
    @floby_ae Рік тому

    ചേച്ചീടെ ക്ലാസ് കാണുന്നുണ്ട് ബ്ലൗസിൽ നിന്ന് അളവെടുത്ത് അപ്പോൾ തന്നെ വെട്ടി കാണിക്കാമോ

    • @shijislife
      @shijislife  Рік тому

      ua-cam.com/video/8KhkReauKK8/v-deo.html&feature=share9

  • @indirag9534
    @indirag9534 Рік тому

    ആ തുറന്നമനസിന്‌ വളെരെ നന്ദി

  • @divyakuriakose7073
    @divyakuriakose7073 Рік тому

    ചേച്ചി എല്ലാർക്കും ഇത് പോലെ തന്നെ ആണോ

    • @shijislife
      @shijislife  Рік тому

      42 ഇഞ്ച് ഉള്ള എല്ലാവർക്കും ഇതുപോലെയാണ്

    • @shijislife
      @shijislife  Рік тому

      ബ്ലൗസിന്റെ ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കണ്ടു നോക്കൂ

  • @jerinjacob2250
    @jerinjacob2250 Рік тому

    Hi chechy
    Thanks for teaching
    I stitched a blouse, it was perfect ❤

  • @annitjames8160
    @annitjames8160 Рік тому

    Churidar front neck molilook kayari pokunnathinu solution paranj tharamo???

    • @shijislife
      @shijislife  Рік тому

      ബായ്ക്കു കഴുത്തിനെ കഴിഞ്ഞും അല്പംഇറക്കം കൂട്ടി ഫ്രണ്ടു കഴുത്ത് വെട്ടുകകൈ പിടിപ്പിക്കുമ്പോൾഷോൾഡറിന്റെ സെൻററിൽ നിന്ന് തന്നെപിടിപ്പിക്കുക

  • @laluskariah9765
    @laluskariah9765 9 місяців тому

    Hai chechi thanku

  • @thankammathomas6927
    @thankammathomas6927 Рік тому

    Verygood class thanks

  • @kavithajohnson2135
    @kavithajohnson2135 27 днів тому

    Two more dart need in front piece

  • @jinirashkumar8178
    @jinirashkumar8178 11 місяців тому

    Thanks chechi❤

  • @BabyBalan-nz6mb
    @BabyBalan-nz6mb Рік тому

    Stitching vegam kaanikumo

  • @bindhuanilkumar4881
    @bindhuanilkumar4881 Рік тому

    ഈ അളവ് ബ്ലൗസ് തുണിയിൽ കാണിക്കാമോ. ഇത് വീതി കൂടിയ തുണിയല്ലേ plss

  • @shobhashobha1974
    @shobhashobha1974 Рік тому

    ഒരു സംശയം. കൈ വെട്ടുമ്പോൾ shape ഇടാനുള്ള ഭാഗത്തെ താഴ്ച വെറും രണ്ടര ഇഞ്ച് മതിയോ? 42" chest നു? കുറേ വിഡിയോയിൽ കണ്ടത് മൂന്നര അല്ലെങ്കിൽ മൂന്നമുക്കാൽ ഒക്കെ ആണ്. ഈ രണ്ടരക്ക് വല്ല കണക്കും ഉണ്ടോ? എല്ലാ കൈ ഇറക്കത്തിനും ഈ രണ്ടര ഇഞ്ച് മതിയോ? ഷിജീ please give me reply. shiji നന്നായി പറഞ്ഞു തരുന്നുണ്ട്.

    • @shijislife
      @shijislife  Рік тому

      രണ്ടര മുതൽ മൂന്നര ഇഞ്ച് വരെ കൊടുക്കാംഏതായാലും കുഴപ്പമില്ലഎല്ലാ കയ്യറക്കത്തിനും ഇതേപോലെ കൊടുത്താ മതി

    • @shobhashobha1974
      @shobhashobha1974 Рік тому

      Thank you shiji.

  • @linithomas5401
    @linithomas5401 Рік тому

    Ithe blousil ninnedutha alavano

    • @shijislife
      @shijislife  Рік тому

      അല്ല ബോഡി മെഷർമെൻറ്

  • @ChippiV
    @ChippiV 10 місяців тому

    ഈ വീഡിയോ എപ്പോഴാണ് കാണുന്നത്. Back കഴുത്ത് 6.5 ആയാലും neck width 2.5 എടുത്താൽ മതിയോ ? Please reply തരുമോ

  • @jayasreekoyiloth9521
    @jayasreekoyiloth9521 Рік тому +1

    Thamkyou❤

  • @sajatrtr8941
    @sajatrtr8941 7 місяців тому

  • @nizadmohammed3176
    @nizadmohammed3176 Рік тому

    സൂപ്പർ 🥰

  • @amrithaanagha2572
    @amrithaanagha2572 11 місяців тому

    ബ്ലൗസ് തയിച്ചതിനു ശേഷം സൈഡ് കൂട്ടി അടിയ്മ്പോൾ കക്ഷക്കുഴിയടവിടെ ഏറ്റക്കുറച്ചിൽ വരുന്നു അതെന്താണെന്നൊന്ന് പറഞ്ഞുതരാമോ

    • @shijislife
      @shijislife  11 місяців тому

      കൈ പിടിപ്പിക്കുന്നതിന് മുൻപ് കറക്റ്റ് വെച്ച് കൈക്കുഴിയുടെ അവിടെ വെട്ടണം

    • @amrithaanagha2572
      @amrithaanagha2572 11 місяців тому

      Thankyou chechi

  • @ashlinsanthosh3606
    @ashlinsanthosh3606 Рік тому

    Chechi ,blousinte back tuck idarille

    • @shijislife
      @shijislife  Рік тому +2

      ഞങ്ങളുടെ നാട്ടിൽ ബാക്കിൽ ടക്ക് ഇല്ല

  • @ayappancp6422
    @ayappancp6422 6 місяців тому

    ഒരു വീഡിയോ ഇടുന്നതിന് യുറ്റൂ ബ്കാരൻ തരുന്ന പൈസ എത്രയാ

    • @shijislife
      @shijislife  6 місяців тому

      ആളുകൾ കാണുന്നതിന് അനുസൃതമായിരിക്കും

  • @SuryaSuryaDevaraj
    @SuryaSuryaDevaraj Рік тому

    Thanks chechi

  • @swarnaman2070
    @swarnaman2070 5 місяців тому

    👌👌

  • @betty9570
    @betty9570 Рік тому

    Thsnku shiji

  • @sssindhusivank7057
    @sssindhusivank7057 4 місяці тому

    Super❤❤❤

  • @floby_ae
    @floby_ae Рік тому

    ബ്ലൗസിന്റെ അളവ് എടുത്ത് അപ്പോൾ തന്നെ വെട്ടി കാണിക്കാമോ ചേച്ചീ

  • @nishashajusvlogs6084
    @nishashajusvlogs6084 Рік тому

    First.💜💜💜👍

  • @bharathipalambalath4464
    @bharathipalambalath4464 8 місяців тому

    സന്തോഷം

  • @balamaniammakv2032
    @balamaniammakv2032 3 місяці тому +3

    ഒന്നും അറിയാത്തങ്ങൾ ആണ് ബേക്ക് ഫ്രണ്ട് കൂട്ടുമ്പോൾ കൈ തിരിഞ്ഞു പോവുന്നു. കൂട്ടാൻ പറ്റുന്നില്ല

  • @shineybinu7079
    @shineybinu7079 10 місяців тому

    48 Size pls

  • @jayareghu2097
    @jayareghu2097 Рік тому

    Thank u dear ❤️

  • @shobhashobha1974
    @shobhashobha1974 Рік тому

    അതുപോലെ armhole ഭാഗത്തെ tuk നു ഒന്നര ഇഞ്ച് കൂട്ടുന്നത് എന്തിനാണ്? മുക്കാൽ ഇഞ്ചുവീതം പിടിക്കണ്ടേ തൈക്കുമ്പോൾ?

    • @shijislife
      @shijislife  Рік тому

      ua-cam.com/video/iOt0oTSdoZ0/v-deo.html&si=kO4PxYgX7l84hnjy

  • @fishnet8472
    @fishnet8472 Рік тому

    Front neck വരക്കുന്നത് കാണാൻ പറ്റുന്നില്ല. കുറച്ച് കുടി കയറ്റി വച്ച കാണിക്കണം. ഉടനെ മറുപടി വേണം
    | |
    UV

  • @amrashamim3756
    @amrashamim3756 Рік тому

    44ntte kanikumo

  • @divyamanoj817
    @divyamanoj817 Рік тому +1

    Thank you🥰🥰

  • @renukanarayananrenukanaray9667

    Thanku chechi

  • @MARIAMMAVARUGHESE-fp1be
    @MARIAMMAVARUGHESE-fp1be 4 місяці тому

    Thanks

  • @shobhashobha1974
    @shobhashobha1974 Рік тому

    മറ്റൊരു സംശയം. ഷിജി പറഞ്ഞുവല്ലോ ബെൽറ്റിനു വീതി കൂടുതൽ വേണം എന്നുള്ളവർക്ക് നാല് എന്നത് നാലരയും മൂന്നര എന്നുള്ളത് നാലും വെച്ച് വെട്ടാം എന്ന്. അപ്പോൾ ബ്ലൗസ്ന്റെ ഇറക്കം ഒരുപാട് കൂടില്ലേ? പിന്നെ ബാക്കും front ഉം ചേർത്തു side യോചിപ്പിക്കുമ്പോൾ front ഇറക്കം കൂടി പ്പോവില്ലേ? please reply പ്രതീക്ഷിക്കുന്നു.

    • @shijislife
      @shijislife  Рік тому

      ഇതാണ് ഒരു നോർമൽ അളവ് 98% പേർക്കും ഈ ഒരു അളവിൽ മതി അതിൽ കൂടുതൽ വേണം എന്നുള്ളവർക്കാണ് കൂട്ടിയിടേണ്ടത്ഇതാണ് ഒരു നോർമൽ അളവ് 98% പേർക്കും ഈ ഒരു അളവിൽ മതി അതിൽ കൂടുതൽ വേണം എന്നുള്ളവർക്കാണ് കൂട്ടേണ്ടത്ഇതാണ് ഒരു നോർമൽ അളവ് 98% പേർക്കും ഈ ഒരു അളവിൽ മതി അതിൽ കൂടുതൽ വേണം എന്നുള്ളവർക്കാണ് കൂട്ടിയിടേണ്ടത്ഇതാണ് ഒരു നോർമൽ അളവ് 98% പേർക്കും ഈ ഒരു അളവിൽ മതി അതിൽ കൂടുതൽ വേണം എന്നുള്ളവർക്കാണ് കൂട്ടേണ്ടത്അങ്ങനെ ബെൽറ്റിന് വീതികൂട്ടുമ്പോൾ എത്ര ഇഞ്ച് ആണോ വീതി കൂട്ടുന്നത്അതിനനുസരിച്ച് നമ്മൾ ബ്ലൗസ് പീസിൽഒന്നരയും ഒന്നും വെട്ടി കളയുന്നില്ലേഅതിൻറെഅളവും കൂട്ടണംഇതിൻറെ സ്റ്റിച്ചിങ് വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്

    • @shobhashobha1974
      @shobhashobha1974 11 місяців тому

      Thank you

    • @shobhashobha1974
      @shobhashobha1974 10 місяців тому

      അതുപോലെ shiji, shoulder stitch നു വീതി വളരെ കുറച്ചു മതി എന്ന് പറയുന്നവർക്ക് കഴുത്തകലം രണ്ടു ഇഞ്ച് വെച്ചു ഇറക്കം back 9"വെച്ചാൽ ഷോൾഡർ സ്റ്റിച്ചന് വീതി എങ്ങിനെയാണ് കുറക്കുക? Please reply

    • @25kdiamondn12
      @25kdiamondn12 10 місяців тому

      J​@@shobhashobha1974

  • @gangadevi9224
    @gangadevi9224 Рік тому

    Thank you sis

  • @samuvellaison280
    @samuvellaison280 Рік тому +1

    🙏🙏🙏🙏thankyou 🙏🙏🙏

  • @nikhiln6382
    @nikhiln6382 5 місяців тому

    ഫോർട്ടിഫൗർ, അലാവുള്ള, ഇടണേ,

  • @RamaniP-xi6gu
    @RamaniP-xi6gu 3 місяці тому

    ഞാനും 2" കഴുത്തകലം ഇടത്തൊള്ളൂ 👍

  • @DeepthiM-j4p
    @DeepthiM-j4p 11 місяців тому

    Tanks

  • @lathakarthikeyan3595
    @lathakarthikeyan3595 Рік тому

    Thank you mam

  • @sarandeep5838
    @sarandeep5838 Рік тому

    Thank you so much ❤

  • @bharathipalambalath4464
    @bharathipalambalath4464 Рік тому

    നല്ലവണ്ണം മനസ്സിലാക്കുന്നുണ്ട്

  • @elizabethlagi6108
    @elizabethlagi6108 Рік тому

    Nanni manasilayo super