നീ യഥാർത്ഥ ക്രിസ്ത്യാനി ആണോ?

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 11

  • @jobros-877
    @jobros-877 2 дні тому

    🙏🙏🙏

  • @andriyawilson9563
    @andriyawilson9563 4 дні тому

  • @sajigeorge7421
    @sajigeorge7421 День тому

    Preis the Lord 🙏🙏❤️❤️❤️🌹🌹

  • @എമ്മാവൂസ്
    @എമ്മാവൂസ് 4 дні тому +1

    ലോകത്തിന് അനുരൂപപ്പെടാതെ, മാമ്മോദീസയിൽ സ്വീകരിച്ച അഭിഷേകത്തിൽ, ഒരു യഥാർത്ഥ ക്രിസ്ത്യാനിയായി ജീവിക്കാൻ പരിശുദ്ധാത്മാവേ ഞങ്ങളിൽ നിറയണമേ.❤❤❤

  • @ElsammaEbby
    @ElsammaEbby День тому

    DAIVAME!!!!!!!!!!!!🙏🙏🙏🙏🙏🙏🙏🙏🙏

  • @aabaaing333charitabletrust6
    @aabaaing333charitabletrust6 4 дні тому

    .പരമപരിശുദ്ധ ദൈവകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

  • @gladyscyril2698
    @gladyscyril2698 3 дні тому

    A true Christian will be like the Salt of the Earth and Light of the World .Why we Christians are not like that is because we have not understood what it's to be a Christian .As we receive Baptism , do we realise we are actually being united to our Lord's death ? We are becoming dead to the world ? How much these basic truths need to be taught and explained repeatedly to the laity .

  • @positiveenergy9377
    @positiveenergy9377 3 дні тому

    ആള് ബലമല്ല , ആത്മബലമാണ് യേശുവിന്റെ സഭക്ക് വേണ്ടത്!
    കാക്ക കോഴിക്കുഞ്ഞിനെ കൊത്തിക്കൊണ്ടുപോകാതിരിക്കാൻ കളർ മുക്കി വിടാറുണ്ടല്ലോ! അതുപോലെ തിരിച്ചറിവില്ലാത്ത ശൈശവത്തിൽ കുഞ്ഞുങ്ങളെ മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കുമ്പോൾ ആ കളർ ദീർഘകാലം നിലനിൽക്കുകയില്ലെന്ന യാഥാർഥ്യമാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് !
    പുതിയ പപ്പും തൂവലും വരുമ്പോൾ പഴയതൊന്നും കാണുന്നില്ല!
    കോഴിക്ക് അതിന്റെ ആവശ്യമില്ല! വലുതായാൽ കാക്ക പിടിക്കില്ല! എന്നാൽ ക്രിസ്തുവിശ്വാസിയിൽ അതേമാറ്റം സംഭവിക്കുമ്പോൾ ജ്ഞാനസ്നാനത്തിന്റെ കളർ മരണം വരെ നിലനിൽക്കണം! അതില്ലാത്തതാണ് വലുതാകുമ്പോൾ
    മക്കളെ മമ്മദ് "കാക്ക"കൾ കൊത്തിക്കൊണ്ടുപോകാൻ കാരണം ,
    അനേക ക്രിസ്ത്യാനികൾ നാമമാത്ര ക്രിസ്ത്യാനികളായി ജീവിക്കാനും കാരണം!
    സഭയെന്തിന് അങ്ങനെ ചെയ്യുന്നു?
    സ്വന്തം കുടുംബത്തിലുള്ളവർ എല്ലാവരും വിശ്വാസികളാകണമെന്ന ആഗ്രഹമാണ് അങ്ങനെ ചെയ്യാൻ കാരണം! സ്നാനപ്പെടുത്തിയാൽ ക്രിസ്ത്യാനിയായി എന്ന ചിന്ത നമ്മളെ ഭരിക്കുന്നു! അതുകൊണ്ട് അത്യാവശ്യം സഭയെ അനുസരിക്കാനുള്ള കാര്യങ്ങൾ മാത്രം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു!
    മുഖ്യ ലക്ഷ്യമായി കർത്താവിന് ഒന്നാം സ്ഥാനം കൊടുക്കണമെന്നും പാപത്തിൽനിന്ന് അകന്നിരിക്കണമെന്നും നിർബന്ധമില്ല! അത്‌ ചോയ്സിന് വിട്ടിരിക്കുന്നു!
    വിശ്വാസികളുടെ എണ്ണത്തിന് പ്രാധാന്യം കൊടുക്കുന്നു! ആളുബലം കല്ലുബലമെന്നാണല്ലോ!
    അതുകൊണ്ടാണ് വിശ്വാസികൾ മതം മാറുമ്പോൾ നമ്മൾ ഭയപ്പെടുന്നത്!
    ഒരു ക്രിസ്ത്യാനി മതം മാറുന്നതെന്തുകൊണ്ടാണ്? ക്രിസ്തുവിൽ വിശ്വാസമില്ലാത്തതുകൊണ്ടല്ലേ?
    വിശ്വാസമില്ലാത്തവർ സഭയിൽ നിന്നിട്ട് സഭക്കെന്ത് പ്രയോജനം?
    ക്രിസ്തുവിനെ സ്നേഹിക്കാത്തവരും അവന്റെ കൃപ പ്രയോജനപ്പെടുത്താത്തവരെക്കൊണ്ടും സഭ വളരുമോ ? അല്ലെങ്കിലും സഭയെ നാണം കെടുത്തുന്നത് സഭയിലെ ക്രിസ്തുവിനെ സ്നേഹിക്കാത്ത അവിശ്വാസികളല്ലേ?
    അതിനുള്ള പോംവഴി പിതാവിന്റെ ആത്മാവുള്ള വിശ്വാസികളെ രൂപപ്പെടുത്തുക എന്നുള്ളതാണ്!
    ചെറുപ്പം മുതൽ വചനം പഠിപ്പിക്കുകയും കർത്താവാരെന്ന് ബോധ്യം കൊടുക്കുകയും ചെയ്തതിനു ശേഷം തിരിച്ചറിവാകുമ്പോൾ ക്രിസ്തുവിശ്വാസത്തിൽ തുടരാൻ താൽപ്പര്യമുണ്ടെങ്കിൽ മാത്രം മാമോദീസ കൊടുക്കുക! ബാക്കി താഴെ

    • @positiveenergy9377
      @positiveenergy9377 3 дні тому

      കോഴിക്കുഞ്ഞു വലുതായാൽ അമ്മയുടെ ചിറകിൻകീഴിൽ ആശ്രയം തേടാറില്ല! എന്നാൽ ക്രിസ്തുവിശ്വാസിയുടെ ആശ്രയം കളർ( മാമോദീസ )മുക്കുമ്പോൾ മുതൽ മരണം വരെ യേശുവിന്റെ ചിറകിൻ കീഴിലാണെന്ന ബോധ്യമാണ് പ്രതിസന്ധികളിൽ സംരക്ഷണമായി തീരേണ്ടത് ! മറ്റെന്തിലെങ്കിലുമുള്ള ആശ്രയത്വമല്ല!
      ഇന്നത്തെ ക്രിസ്ത്യാനിക്ക് മാമോദീസായുടെ അർത്ഥം , ഉദ്ദേശം, ലക്ഷ്യം തുടങ്ങിയവയെല്ലാം എത്രപേർക്കറിയാം?
      അറിഞ്ഞിരുന്നെങ്കിൽ , മദ്യത്തിനും കള്ളത്തരത്തിനും അഴിമതിക്കും അഴിഞ്ഞാട്ടത്തിനും ജീവിതം വിട്ടുകൊടുക്കുമോ?
      ഇസ്ലാം വിശ്വാസിയുടെ പകുതി തീഷ്ണത കർത്താവായ ദൈവത്തോട് ക്രിസ്ത്യാനി പുലർത്തിയിരുന്നെങ്കിൽ എത്രപണ്ടേ ലോകം മുഴുവൻ സുവിശേഷീകരിക്കപ്പെടുമായിരുന്നു!
      ഇവിടെ നമുക്കാവശ്യം, ആത്മബലമുള്ള ക്രിസ്തുവിശ്വാസികളെയാണ്!
      100 കോടി ചലിക്കുന്ന "ജീവനില്ലാത്ത" ക്രൈസ്തവനാമധാരികളെക്കാൾ യേശുവിന്റെ ആത്മാവുള്ള ഒരുകോടി തീഷ്ണമതികളായ
      പോരാളികളെയാണ് സഭക്കാവശ്യം!
      ആദിമസഭയിലെ ചെറിയസമൂഹത്തിലൂടെ എത്രപെട്ടെന്നാണ് ഏഷ്യയിലാകെ ക്രിസ്തുവിശ്വാസം വ്യാപിച്ചത്! എന്നാൽ ആളുബലം കൂടിയപ്പോൾ സഭയിൽ പാപം പെരുകി! ആത്മസാന്നിധ്യം ദുർബ്ബലമായി! സുവിശേഷീകരണം ദുർബ്ബലമായി! പിന്നീട് നവീകരണം വന്നപ്പോഴാണ് വീണ്ടും സുവിശേഷവ്യാപനം ചൂട് പിടിച്ചത്!
      ഇവിടെ ബാഹ്യമായ ഭക്തിപ്രകടനത്തിൽ പരിശീലനം നൽകുന്നത് സഭാധികാരികൾ നിർത്തണം! മറിച്ച് ആത്മനിറവിൽ വചനത്തെ മുറുകെപ്പിടിക്കുന്ന ക്രിസ്തുവിന്റെ ജീവിത സാക്ഷികളെ പരിശീലിപ്പിക്കുകയാണ് വേണ്ടത്!
      തിരുനാളിന്റെയും വാർഷികത്തിന്റെയും പേരിൽ നടത്തുന്ന പേക്കൂത്തുകൾ അവസാനിപ്പിക്കണം!
      വെടിക്കെട്ട് , കോമഡി ഷോ , ചെണ്ട , അലങ്കാരങ്ങൾ , തുടങ്ങി പള്ളിപ്പറമ്പ് പൂരപ്പറമ്പാക്കുന്നതിനുവേണ്ടി ചെലവഴിക്കുന്ന പണം സുവിശേഷ വൽക്കരണത്തിന് തിരിച്ചുവിടണം! ഇതുകൊണ്ടൊക്കെ കർത്താവ് പ്രസാധിക്കുമെന്നത് മനുഷ്യ സൈക്കോളജി മാത്രം! ഇടവക്കാർക്ക് പ്രസാദിക്കാമായിരിക്കാം , അത്രമാത്രം!അതിനോടൊപ്പം പള്ളിപ്പറമ്പിൽ അരങ്ങേരുന്ന ചീട്ട് കളിയും വ്യഭിചാരവും മദ്യപാനവും കർത്താവിന്റെ മർമ്മത്തിനേൽക്കുന്ന മുറിവുകളാണെന്ന് നമുക്ക് ബോധമുദിക്കുന്നില്ല !
      കേരളത്തിലെ ഒരു രൂപതയിലെ മാത്രം പള്ളികൾ പണിയാൻ മുടക്കിയിരിക്കുന്ന പണത്തിന്റെ 20 % മിച്ചം പിടിച്ചിരുന്നെങ്കിൽ ഇന്ത്യയിലെ സകല മിഷൻ പ്രദേശങ്ങളിലും സാമാന്യം നല്ല പ്രാർത്ഥനാലയങ്ങൾ പണിയാമായിരുന്നു!
      ഉത്തരേന്ത്യയിൽ ചാണകം മെഴുകിയ തറയിൽ നിന്നുകൊണ്ടാണ് ഇപ്പോഴും കുർബ്ബാനയർപ്പിക്കുന്നതെന്ന സത്യം ഇവിടെ കോടികൾ മുടക്കി പള്ളിപണിയാൻ വെമ്പൽകൊള്ളുന്ന എത്രപേർക്കറിയാം? ബാക്കി താഴെ

    • @positiveenergy9377
      @positiveenergy9377 3 дні тому

      അല്ലെങ്കിലും കരങ്ങളാൽ നിർമ്മിതമായ ആലയങ്ങളിൽ അത്യുന്നതൻ വസിക്കുന്നില്ലെന്ന് പുതിയനിയമത്തിൽ കുറിച്ചിട്ടുണ്ട് ( Acts : 7/48 & 17/24)!
      പിന്നെയോ വിശ്വാസിയെ ദേവാലയമായി കർത്താവ് പ്രഖ്യാപിച്ചിരിക്കുന്നു!
      യേശുപോലും ജറുസലേം ആലയത്തെപ്പറ്റി പറഞ്ഞത് , എന്റെ ഭവനം എല്ലാ ജനതകൾക്കുമുള്ള "പ്രാർത്ഥനാലയം "എന്ന് വിളിക്കപ്പെടും എന്നാണ്!(മത്ത :21/13)
      വിശ്വാസികൾക്ക് ഒന്നിച്ചുകൂടി സ്വസ്ഥമായി പ്രാർത്ഥിക്കാൻ ഒരു അലയം ആവശ്യമാണ്‌! അത്‌ "പ്രാർത്ഥനാലയം " ആണെന്ന തിരിച്ചറിവിൽ നിർമ്മിക്കണം!
      അതിനെ ആർട്ടുഗാലറികളാക്കുമ്പോഴാണ് പാവപ്പെട്ട വിശ്വാസികൾക്കുപോലും പള്ളിനിർമ്മാനം വലിയ ബാധ്യതയായി മാറുന്നത്!
      പ്രാർത്ഥിക്കുമ്പോൾ കണ്ണടച്ചിരിക്കണമെന്ന് യേശു!
      ( മത്ത :6/6)
      അങ്ങനെവരുമ്പോൾ പള്ളിയിൽ ചിത്രപ്പണികളും കൊത്തുപണികളും അലങ്കാരങ്ങളും ആർഭാടങ്ങളുമെന്തിന്? പ്രാർത്ഥിക്കാനല്ലേ പള്ളിയിൽ വരുന്നത്?
      കണ്ണുതുറന്നിരുന്നാണ് പ്രാർത്ഥിക്കുന്നതെങ്കിൽ ഈ അലങ്കാരങ്ങൾ കണ്ടുകൊണ്ട് എങ്ങനെ പ്രാർത്ഥിക്കും?
      ഒരുപക്ഷെ, ജറുസലേം പള്ളിയുൾപ്പെടെ ഹഗിയാ സോഫിയ പോലുള്ള പള്ളികളിൽനിന്നും കർത്താവിലേക്കുള്ള പ്രാർത്ഥന ഉയരുന്നത് ദൈവം തടഞ്ഞത് അവയുടെയെല്ലാം നിർമ്മാനത്തിന് വേണ്ടി ഏതെങ്കിലുമൊക്കെ നിസ്സഹായന്റെ കണ്ണീർ കലർന്നിട്ടുള്ളതുകൊണ്ടാകാം! ( ഊഹമാണ് ) അതുകൊണ്ട് കർത്താവിന്റെ കല്പനകളെ ലംഘിക്കുന്ന ധൂർത്തും ആർഭാടവും അഹങ്കാര പ്രവർത്തികളും സഭ നിർത്തണം!
      വിശ്വാസികളും നേതൃത്വവും മാറിചിന്തിക്കണം!
      നമ്മൾ പലവിധത്തിൽ ധൂർത്തടിക്കുന്ന പണം മിഷൻ രംഗങ്ങളിലേക്കൊഴുക്കണം! അവിടെ സുവിശേഷപ്രചാരണത്തിന് ചെലവഴിക്കണം! എങ്കിൽ മാത്രമേ ലോകമാകെ സുവിശേഷം കേൾക്കുകയുള്ളൂ! അതിന് ശേഷമേ യേശുവിന്റെ രണ്ടാം ആഗമനം പ്രതീക്ഷിക്കേണ്ടതുള്ളൂ! യേശു അതാണ്‌ പറഞ്ഞിരിക്കുന്നത്
      : എല്ലാ ജനതകളുടെയും സാക്‌ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനു"ശേഷം" അന്ത്യം ആഗതമാകും.
      (മത്തായി 24 : 14)
      എന്നാൽ യേശു ഉടനെ വരരുതേ എന്നാണോ നാം ആശിക്കുന്നത്?
      നമ്മുടെ പ്രവർത്തികൾ കാണുമ്പോൾ അങ്ങനെ തോന്നിപ്പോകുന്നു! കൂടാതെ ആദിമസഭയിലെ " മാറാനാതാ "എന്ന പ്രാർത്ഥന ഇപ്പോൾ കേൾക്കാനുമില്ല!🙏
      പൊസിറ്റീവ് എനർജി ✝️