'ഇത്രയും കുത്തൊഴുക്ക് ഉണ്ടെങ്കിൽ ഡ്രഡ്ജിങ് യന്ത്രം ഉപയോ​ഗിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല'

Поділитися
Вставка
  • Опубліковано 18 жов 2024
  • ഇത്രയും കുത്തൊഴുക്ക് ഉണ്ടെങ്കിൽ ഡ്രഡ്ജിങ് യന്ത്രം ഉപയോ​ഗിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, നാലോ അഞ്ചോ നോട്ട് വരെയാണ് ഒഴുക്കെങ്കിൽ പറ്റുമായിരുന്നു- ഡ്രഡ്ജിങ് യന്ത്രം നിർമിച്ച കമ്പനിയുടെ സർവീസ് മാനേജർ
    Landslide at Karnataka NH 66: Malayali driver yet to be found 14 days after incident. A lorry driver, Arjun from Kerala's Kozhikode, is feared missing after a landslide on the National Highway in Shirur, Ankola in Karnataka.
    #KarnatakaLandSlide #ManMissing #MalayaliMissing #arjunmissing
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 53

  • @anilmathew3996
    @anilmathew3996 2 місяці тому +20

    ഇത് കടലിൽ നിന്ന് എടുക്കാൻ ചൈനയിൽ നിന്നുള്ള മെഷീൻ ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്താൽ വിജിൻ MLA ക്കു ജോലി കുറഞ്ഞിരിക്കും....
    8 above നോട്ട് ഉള്ള പുഴയിൽ നാല് നോട്ട് കൊണ്ട് എന്ത് പിടിക്കാൻ ആണെന്നാണ് എനിക്കറിയാൻ മേലാത്തതു....
    പലതരം തോൽവികൾ

  • @Shfeeqtirur
    @Shfeeqtirur 2 місяці тому +21

    എന്തായാലും ഇത് കുറച്ചു മുൻപ് പറയാമായിരുന്നു... 😥വേഗം ആ പോയി ജീവനറ്റ ശരീരമെങ്കിലും എടുത്തു കൊടുക്കുവാൻ കഴിയട്ടെ

  • @Ignoto1392
    @Ignoto1392 2 місяці тому +3

    ധന നഷ്ടം. ആരെങ്കിലും അർജുൻ്റെ കുടുംബത്തോട് പറയണം, അവൻ്റെ ശരീരം ഒരിക്കലും വീണ്ടെടുക്കാൻ പോകുന്നില്ല. നികുതിദായകരുടെ പണം പാഴാക്കുന്നത് നിർത്തുക.

  • @muhammedshafip4170
    @muhammedshafip4170 2 місяці тому +14

    ഇതു കൊണ്ട് ഒരു കാര്യവും ഇല്ല. വലുത് എന്തേലും വേണം

  • @samsonthomazLionheart
    @samsonthomazLionheart 2 місяці тому +16

    ഇത്‌ പോലെ ഒരു 5 എണ്ണം ഉണ്ടെങ്കിൽ ഫാസ്റ്റായി കാര്യങ്ങൾ നടക്കും

  • @kvshobins9820
    @kvshobins9820 2 місяці тому +14

    ഇതുകൊണ്ട് അവിടെ ഒന്നും ചെയ്യാൻ പറ്റും എന്ന് തോന്നുന്നില്ല ഒഴുക്കിനെതിരെ പിടിച്ചുനിൽക്കുമോ?

  • @vikkymikky1
    @vikkymikky1 2 місяці тому +4

    This is just an excavator fixed to a floating platform. This is not a dredger.. For removing such huge quantities this will not work. Even a cutter suction dredger may not be effective since the dump consists of large stone boulders and big trees/tree trunks. It’s a challenge indeed. engaging different kinds of dredger with this floating excavator may yield some results… there is heavy underwater currents that brings in more debris from upstream… unique situation…

  • @AshrafAshraf-q5e
    @AshrafAshraf-q5e 2 місяці тому +2

    ഇപ്പോൾ വല്ല്യ വർത്താനം ഉണ്ടാവും അവിടെ എത്തിയാൽ പറയും മഴ ആണ് ഒഴുകാണ്. ഒന്നപോടേ

  • @divyamukesh5817
    @divyamukesh5817 2 місяці тому

    ദൈവത്തിനു അറിയാം എന്താകും എന്ന്.. ഇവരുടെയും പ്രതീക്ഷ കളയണ്ട. ഇവരെ കൊണ്ട് പറ്റുന്നത് ഇവരും ചെയ്തു നോക്കട്ടെ. എല്ലാരുടെയും പരീക്ഷണങ്ങൾ മാത്രം നടക്കുന്നതല്ലാതെ..........

  • @sarathNN
    @sarathNN 2 місяці тому +4

    ഇതിലും ഫലപ്രദമായത് അവിടെ നിലവിൽ ഉള്ള ലോങ്ങ് ബൂം എസ്കവേറ്റർ വലിയൊരു ജങ്കാറിൽ നിർത്തി ഉപയോഗിക്കുന്നതാവും. ഇതിന്റെ ആംലെങ്ത് വെച്ചിട്ടു വലിയൊരു വെല്ലുവിളി ആയിരിക്കും...ഇത് പൊതുവെ ചളിയും ചാണ്ടിയും നീക്കാൻ വേണ്ടി ഡിസൈഗൻ ചെയ്തതാണ്...ആ ഒരു ജോലി ഒഴുക്കില്ലാത്തിടത്ത് ചെയുന്നത് പോലെ കുത്തിയൊലിക്കുന്ന പുഴയിൽ വലിയ പാറകളടക്കം കുന്നുകൂടിയിടത്ത് എത്രത്തോളം നടക്കുമെന്ന് അറിയില്ല...

  • @JijinJijinB
    @JijinJijinB 2 місяці тому

    എവിടെയേലും കെട്ടി ഇട്ടിരുന്നാൽ മതി ഒരിടത്തും ഒഴുകി പോകില്ല എത്ര ഒഴുകു ഉണ്ടെങ്കിൽ

  • @aaradhyasworld1990
    @aaradhyasworld1990 2 місяці тому +3

    ആര് കൊണ്ട്പോകും ഇനി ആര് ചിലവ് വഹിക്കും കേരളസര്‍ക്കാര്‍ കൊണ്ട് പോകുമോ ഇത്രയും ഒഴുക്കുളള നദിയില്‍,,,,

  • @MopPa-y7l
    @MopPa-y7l 2 місяці тому

    Ethendakayekuinettamvappekanpattumo ?

  • @hananhanu9108
    @hananhanu9108 2 місяці тому +4

    Technolegies എത്രയോ വികസിച്ചിട്ടുണ്ട്. എന്നിട്ടും...😢😢😢😢

    • @priyamanu4310
      @priyamanu4310 2 місяці тому

      ഇത് പ്രകൃതി ദുരന്തം ആണ് ആ യാഥാർഥ്യം മനസ്സിൽ ആക്കു. മനുഷ്യനിർമിതമായ ഒരു ടെക്നോളജിയും ഞൊടിയിട കൊണ്ട് തകർന്നു പോകും പ്രകൃതിശക്തിക്കു മുൻപിൽ. പിന്നെ അല്ലെ Navy, airforce ആർമി.. ഇവരൊക്കെ മനുഷ്യർ ആണ്. ഇവർ നമ്മുടെ രാജ്യ സുരക്ഷയുടെ കാവൽക്കാർ ആണ്. അതുപോലെ അത്യാവശ്യ ഘട്ടത്തിൽ പ്രകൃതിദുരന്തത്തിൽ സഹായിക്കാൻ അവർക്കു പറ്റും. എന്ന് കരുതി പ്രകൃതി ശക്തിയെ തോൽപ്പിച്ചു മനുഷ്യനെ രക്ഷിക്കാൻ ഉള്ള അമാനുഷിക ശക്തി ഉള്ളവർ അല്ല നമ്മുടെ സേന വിഭാഗം.

  • @SureshbabuPg-b4l
    @SureshbabuPg-b4l 2 місяці тому

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 місяці тому +1

    Connect a ⚓SHIP ANCHOR to the redge with a. Strong rope. So the dredge become stable at decide space for diving

  • @hanasirajhanasiraj7861
    @hanasirajhanasiraj7861 2 місяці тому

    Etrayum vegam ettanam pls,

  • @neethujijo6342
    @neethujijo6342 2 місяці тому

    Blue eye mechine konduvartte delhi ninnum kittumennu oru diver parajirunnallo

  • @RejinReji-td1xo
    @RejinReji-td1xo 2 місяці тому +1

    Dreging ship ഇതിനെക്കാളും നല്ലതും ചെളിയും കല്ലും ഒക്കെ നീക്കം ചയ്യാൻ സഹായിക്കുന്നതും

  • @sivan8224
    @sivan8224 2 місяці тому +1

    അനിശ്ചിത കാലം തിരച്ചിൽ തുടരണം എന്ന് പറയുന്ന അഭിനവ മനുഷ്യസ്‌നേഹികളെ ഇരുത്തി ഡ്രഡ്ജിങ് നടത്തട്ടെ അർജുനെ കിട്ടിയേ തീരൂ എന്ന് പറയുന്നവർ.

    • @Userbjjjnughj
      @Userbjjjnughj 2 місяці тому +1

      സഹോദര, എന്തിനും ഏതിനും ആക്രമണസ്വഭാവം മുറ്റി നിൽക്കുന്ന വാദം പറയാതെ. ഒരു ജീവന്റെ കാര്യമല്ലേ. അല്പമെങ്കിലും കരുണ കാണിക്കൂ. എപ്പോഴും യുദ്ധത്തെ പറ്റി ചിന്തിക്കാതെ വല്ലപ്പോഴൊക്കെ ഒരു മനുഷ്യനായി ചിന്തിക്കു. കർമമാണ് ധർമം എന്ന മുദ്രാവാക്യം കൊണ്ട് മാത്രം ഒരു ജീവിതം പൂർണമാവുകയില്ല

    • @sivan8224
      @sivan8224 2 місяці тому

      @@Userbjjjnughj
      എടോ ചങ്ങാതീ വിവരക്കേട് പറയാതെ. ഈ അപകടത്തിൽ പെട്ട ആരെങ്കിലും പത്ത് മിനുട്ട് പോലും ജീവനോടെ അവശേഷിച്ചിരിക്കാൻ സാധ്യത ഇല്ല. പിന്നെ എങ്ങനെ ആണ് ചങ്ങാതീ ഇത് ജീവന്റെ പ്രശ്നം ആകുന്നത്? നിനക്കൊന്നും ബോധമില്ലേ? പത്തിരുപ്പതടി മണ്ണും മരങ്ങളും പാറകളും മൂടിയ പുഴയുടെ അടിത്തട്ടിൽ ഒരാൾ ജീവനോടെ ഉണ്ടാവും എന്ന് ചിന്തിക്കുന്നതിനെ മനുഷ്യ സ്നേഹം എന്നല്ല വിവരക്കേട് എന്നോ ഭ്രാന്ത് എന്നോ ആണ് പറയേണ്ടത്!

    • @sivan8224
      @sivan8224 2 місяці тому +2

      @@Userbjjjnughj
      പത്തിരുപ്പതടി മണ്ണും മരങ്ങളും പാറകളും മൂടിയ പുഴയുടെ അടിത്തട്ടിൽ ഒരാൾ ജീവനോടെ ഉണ്ടാവും എന്ന് ചിന്തിക്കുന്നതിനെ മനുഷ്യ സ്നേഹം എന്നല്ല വിവരക്കേട് എന്നോ ഭ്രാന്ത് എന്നോ ആണ് പറയേണ്ടത്!

    • @Userbjjjnughj
      @Userbjjjnughj 2 місяці тому +1

      @@sivan8224 ജീവനോടെ ഉണ്ടാവുമെന്ന് വീട്ടുകാരും പറയുന്നില്ലല്ലോ. ഒരു ഷർട്ട്‌ പീസ് എങ്കിലും കിട്ടിയാൽ മതിയെന്ന് ആ പാവം അമ്മ പറയുന്നു. സ്വന്തം കുടുംബത്തിൽ വരുമ്പോഴേ ചിലർക്ക് അത് മനസ്സിലാവൂ

    • @sivan8224
      @sivan8224 2 місяці тому +1

      @@Userbjjjnughj എടോ ചങ്ങാതീ, ഇത്രയും പ്രതികൂലമല്ലാത്ത സാഹചര്യം ആയിട്ട് കൂടി കവലപ്പാറയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പോയവരിൽ 11പേരെ കണ്ടെത്താൻ ഭാക്കി വെച്ച് തിരച്ചിൽ നിർത്തിയ ടീംസ് ആണ് ജീവൻ, കുടുംബം നമ്മുടെ അർജുൻ എന്നൊക്ക പറഞ്ഞു കണ്ടെത്തുന്നത് വരെ തിരഞ്ഞേ മതിയാകൂ എന്ന് പറയുന്നത്!

  • @ChinjuPhilip-p7x
    @ChinjuPhilip-p7x 2 місяці тому

    Annalm nte prayeril njn apolm orkum avre kittan

  • @deepavyasan6628
    @deepavyasan6628 2 місяці тому

    Ithu thanale avarum parayunath climate ok aavathe onum cheyan patilanu

  • @johnmathew-sm6li
    @johnmathew-sm6li 2 місяці тому +2

    M d okey tata

  • @RajeshRRajeshRr
    @RajeshRRajeshRr 2 місяці тому

    Hi🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🤲🤲🎉

  • @ReenaReena-sj6cs
    @ReenaReena-sj6cs 2 місяці тому +1

    Arjune kittiyal mathi

  • @AnasAli-eu2jo
    @AnasAli-eu2jo 2 місяці тому +2

    Aa kammi pottanmarod onn paranju kodukk bai,aa arakal rashtreeyam kalikkaan

  • @johnmathew-sm6li
    @johnmathew-sm6li 2 місяці тому

    Cpm save cpm not

  • @wildandvibe
    @wildandvibe 2 місяці тому

    bhoom length pora

  • @johnmathew-sm6li
    @johnmathew-sm6li 2 місяці тому

    C m te bus is v good

  • @chinnup4804
    @chinnup4804 2 місяці тому

    Ith olich pokule

  • @sobhanapalani3763
    @sobhanapalani3763 2 місяці тому

    Konduvchellu

  • @rajeevramachandran-p8k
    @rajeevramachandran-p8k 2 місяці тому

    Kurachu Mannu Mattiyalmathi

  • @AswathyRajesh-ko6pm
    @AswathyRajesh-ko6pm 2 місяці тому

    ദൈവമേ ഒന്നു വേഗം കിട്ടിയാൽ മതിയായിരുന്നു.

  • @ratheeshtr3350
    @ratheeshtr3350 2 місяці тому +1

    കൊണ്ടു പോയാൽ ഇതിന്റെ 4 വശവും ironwire കൊണ്ട് കെട്ടണം.....
    നല്ല ഒഴുക്കു ഉണ്ട്