Sirnta ee vaakukal kaaranam eniku ipol kura matam unde 15 age olu Njan panik attack karyam njan arodum paranjitila Treatmentum eduthitu ilya Sirnta oro video kandu anu eniku orupadu maatam vana🥰🥰🥰
😕... 6/7 തവണ panic attack ഉണ്ടായി ഉറക്കത്തിൽ.. 😕... Palpition ഉണ്ട്.... 2 year ആയി depression & anxiety.... യിലൂടെ ആണ് കടന്നു പോകുന്നത്.. 🥲..ചില സമയങ്ങളിൽ ശരീരം മുഴുവൻ ഉള്ളിൽ.. കിടന്ന് വിറക്കും... GERD വന്നു, ഭക്ഷണം കഴിക്കാൻ പറ്റില്ല, വയറ്റിനുള്ളിൽ PULSE നല്ലത് പോലെ അടിക്കുന്നുണ്ട്... മുൻപ് ഉണ്ടായിരുന്നില്ല.... 😥
@@Fishingpravasivk GERD ക്ക് മരുന്ന് കഴിച്ചിരുന്നു വലിയ മാറ്റം ഒന്നും കണ്ടില്ല.... ബാക്കിയുള്ളത് ഡോക്ടറെ കണ്ടിട്ടില്ല... കാണണം.. ഞാൻ പുറത്താണ്.. നാട്ടിൽ എത്തിയിട്ട് നോക്കണം
Thank u for ur reply sir . Njn nalla adichu polichu jeevichirunnatha orupadu suhruthukkal. Monthly yathrakal happiest person ayirunnu. Snehicha ale thanne vivaham kazhichu family also ellarum full support. Business nalla earnings ellamundayirunnu. 27 age ayappol oru evening breathless feel cheythu kurachu neram nokki mariyilla pinneyanu manassilayathu stress anennu athinu shesham ake oru ushar illa.now no focus thadi koodi. Padikkan kazhiyunnilla ippo dubai yil nalla oppertunity vannu pokan pediyakunnu njn pokano sir??
സർ ഇതു പോലെ ഒരു ഭയം എനി ഉണ്ടായിരുന്നു. ഇപോൾ വലിയ പേടിയൊക്കെ മാറി എന്നാൽ സംസാരത്തിന്റെ flow കിട്ടുന്നില്ല ഇതു കാരണം വല്ലാതെ ഒതുങ്ങി കൂടിയ അവസ്ഥയാണ് എനിക്ക് പഴയ പോലെ ആ കണം എന്നുണ്ട് എന്താണ് ചെയ്യേണ്ടത്.
Sir oru sthalath irikumbol avide alla vere oru sthalathe ane irikunath enum oru activity cheyumbol vere oru bad activity ane cheyunath enula thonalukal verunu ith ocd moolam ano.
Sir, ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും, നെഞ്ച് വേദന പോലെയും ഒക്കെ ഉണ്ട്. Cardiologistനേ കണ്ട് ECG, ECHO എല്ലാം നോക്കി, കുഴപ്പം ഒന്നും ഇല്ല. ഇനി Pulmonologistനേ കാണണം എന്ന് ഉണ്ട്. അങ്ങനെ ആണെങ്കിൽ എത് തരാം ടെസ്റ്റ് ആണ് ചെയ്യേണ്ടി വരിക എന്ന് ഒന്ന് പറഞ്ഞു തരുമോ Pls
Spirometry diagnose asthma, and copd, and lungs are working..... etc... and if you need check Chest X-ray, CT scan. ..., Arterial blood gas analysis. .., Laboratory tests... all are ok then consult Psychiatrists...
Join my channel for audio/video consultation- bit.ly/PsychologyforYOU Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/ For psychology related information and videos please click this link - bit.ly/psychologyforall For online consultation, Email : psychologyforall@rediffmail.com
Anxiety കൊണ്ട് കഷ്ട്ടപെട്ടിരുന്ന എനിക്ക് anxiety ഉള്ള ഒരു ഗേൾ ഫ്രണ്ട്‌നെ കിട്ടി .😊
ഇപ്പൊൾ അവളും ഞാനും happy
Great
🙏 sir nte oro videos kanumbozhum serikku asosama
🙏🙏🙏🙏🙏🙏🙏🙏🙏
Thank you
Thank you sir
Good information sir thank you 🙏
Thank you
Saarintey vdo kaanaan thudangiya muthal aaane eee avsthayil ninnum maattm varunnundennu feel cheyyan thudangiyath...thnk u sir.....
Thank you
Thanku sir ❤️
Thank you
Sirnta ee vaakukal kaaranam eniku ipol kura matam unde
15 age olu
Njan panik attack karyam njan arodum paranjitila
Treatmentum eduthitu ilya
Sirnta oro video kandu anu eniku orupadu maatam vana🥰🥰🥰
ദൈവം കരുണാമയനാണ് . നന്ദി
@@PsychologistAnand 🙏🥰
Very useful informations...thank u sir
Thanks
doctor eniku ningalodu samsarikanam ennunud
ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com.
5:50 atha sheriya marichu povo enu thooni povum paniku avuna timel
സാറിന്റെ വീഡിയോസ് ഒരു വർഷമായി കാണുന്നു. എന്റെ panic attack വളരെ കുറഞ്ഞു. Many thanks sir
Thanks
Medicine eduthirunno
Same
@@Fishingpravasivk oru medicinum eduthilla.
@@meenu7097 👍
Hai SAR... Very good talking sir 🌷
Thank you
Thank anik nalla change undi
Thank you
❤️❤️
Medicine kayicha poornamayit marumo
Good
Thank you
👍🏻
😕... 6/7 തവണ panic attack ഉണ്ടായി ഉറക്കത്തിൽ.. 😕... Palpition ഉണ്ട്....
2 year ആയി depression & anxiety.... യിലൂടെ ആണ് കടന്നു പോകുന്നത്.. 🥲..ചില സമയങ്ങളിൽ ശരീരം മുഴുവൻ ഉള്ളിൽ.. കിടന്ന് വിറക്കും... GERD വന്നു, ഭക്ഷണം കഴിക്കാൻ പറ്റില്ല, വയറ്റിനുള്ളിൽ PULSE നല്ലത് പോലെ അടിക്കുന്നുണ്ട്... മുൻപ് ഉണ്ടായിരുന്നില്ല.... 😥
Medicine eduthirunno bro
ശരിയാക്കാം
@@Fishingpravasivk GERD ക്ക് മരുന്ന് കഴിച്ചിരുന്നു വലിയ മാറ്റം ഒന്നും കണ്ടില്ല.... ബാക്കിയുള്ളത് ഡോക്ടറെ കണ്ടിട്ടില്ല... കാണണം.. ഞാൻ പുറത്താണ്.. നാട്ടിൽ എത്തിയിട്ട് നോക്കണം
@@ajmal_aju njanum purathanu bro enikkum anxiety issues nd ippo kuravund
@@Fishingpravasivk 😇.....
Internal monologues mattullarkku kelkkan pakathil loud akunnu.high stress und.ingane undavarundo patients nu.
സംഭവിക്കാറുണ്ട്
@@PsychologistAnand ithinu enthanu correct treatment.meditation gunam cheythilla
Dr paranjhad mottham enikk undd
മാറും
Sir Costochondritis um ithum same aaano
അല്ല
Sir anxiety panick vanaa mudal train bus flights Adil onnu pokanula dhayryam ilaa andhaan sir adhin Karanam adha maatan patuoo
മാറ്റാൻ പറ്റും
8:36 yes I managed the panik attack
Very nice
സർ ഇപ്പോൾ ഒറ്റപ്പാലം consultation ഉണ്ടോ
Yes
@@PsychologistAnandavide evideya sir clinic?
@@duasanam4767 Ottapalam
സാറും ആയിട്ട് സംസാരിക്കാൻ എന്താ വഴി
ഇ മെയിൽ ചെയ്യൂ
സർ ഡിപ്രെഷൻ ഉള്ളവർക്ക് തലകറക്കവും ഭയങ്കര ക്ഷീണവും ഉണ്ടാവുമോ
Possible
Dr njn panic ayi violent akumo ennu pediyund??
പാനിക് ഉണ്ടായാൽ ഒരിക്കലും വയലന്റ് ആവില്ല.
Thank u for ur reply sir . Njn nalla adichu polichu jeevichirunnatha orupadu suhruthukkal. Monthly yathrakal happiest person ayirunnu. Snehicha ale thanne vivaham kazhichu family also ellarum full support. Business nalla earnings ellamundayirunnu. 27 age ayappol oru evening breathless feel cheythu kurachu neram nokki mariyilla pinneyanu manassilayathu stress anennu athinu shesham ake oru ushar illa.now no focus thadi koodi. Padikkan kazhiyunnilla ippo dubai yil nalla oppertunity vannu pokan pediyakunnu njn pokano sir??
@@Technical_mechanical.9845 നിങ്ങൾ പോകും. പോകണം. എന്നെ ഒന്ന് രണ്ട് തവണ online കൺസൾട്ടേഷൻ എടുക്കു. എല്ലാം ശരിയാക്കാം
Engane anu sir watsapp call vilichal mathiyo sir
Please book an online consultation. Email me at psychologyforall@rediffmail.com
സർ ഇതു പോലെ ഒരു ഭയം എനി ഉണ്ടായിരുന്നു. ഇപോൾ വലിയ പേടിയൊക്കെ മാറി എന്നാൽ സംസാരത്തിന്റെ flow കിട്ടുന്നില്ല ഇതു കാരണം വല്ലാതെ ഒതുങ്ങി കൂടിയ അവസ്ഥയാണ് എനിക്ക് പഴയ പോലെ ആ കണം എന്നുണ്ട് എന്താണ് ചെയ്യേണ്ടത്.
എന്നോട് സംസാരിക്കൂ
പാനിക് Attack ഉള്ളവരുമായി പരസ്പരം സംസാരിച്ചാൽ നല്ല ആശ്വാസം കിട്ടും
Mariyo
@@Shibilcms anxity simtoms undo
Medicin edukunnundo
Hello good morning ethra ay thudangittu enthokaya. Simtoms pls parayane
Onnu parayo
Enikku kurahu mattamundu sir nte vedeo kandathinushesham, but ravile ezhunekkumbol oru tention, pinne rathriyakumbozhum oru tention, deshyam varumbol kaikal virakkum, athu enthukondanu pls rply
ഉൽക്കണ്ഠ കാരണം
Sir oru sthalath irikumbol avide alla vere oru sthalathe ane irikunath enum oru activity cheyumbol vere oru bad activity ane cheyunath enula thonalukal verunu ith ocd moolam ano.
ആവാം. DPDR ആവാം. സംസാരിച്ചാലേ പറയാനാവൂ. വിഷമിക്കേണ്ട. മാറ്റിയെടുക്കാം
Ok sir
5:14 sathyam kura months muna purathu poya timel vanapol
Vakum aduthula health center poy avdunu oru kuyapavum ilya paranju doctor
Eniku pannik attack anu enu ariyulanji apol
Njan paranju thalakarangyatha enu
Enittu glucose kaaty😅
Pinna anu eniku kuuduthal fear ayi thudangyathu
Veedinu purathaku poovan vara paadyaynji apoyoka
Ipol elam ready ay varunu
94% ready
Ipalum purathu poyal eg alkutathil oka panikk avo avo thoonum😞but njan pidichu nirthum
Sir...😒Enik age28 munne vallapoyum vannirunna Anxiety 9masamyi epo condinuse ayi und panick attack divasam 2vattamoke undavunnu enikoru tube prgnency kyinjare thudarchayayi ethu varunnu nalla bhuddimutt anubhavikunnu 2mnth medicine kayichu epo veendum dayli und enim medicine kayikano
Kuranjo
Anxity simpotms enthayirunu
Sir, ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും, നെഞ്ച് വേദന പോലെയും ഒക്കെ ഉണ്ട്. Cardiologistനേ കണ്ട് ECG, ECHO എല്ലാം നോക്കി, കുഴപ്പം ഒന്നും ഇല്ല. ഇനി Pulmonologistനേ കാണണം എന്ന് ഉണ്ട്. അങ്ങനെ ആണെങ്കിൽ എത് തരാം ടെസ്റ്റ് ആണ് ചെയ്യേണ്ടി വരിക എന്ന് ഒന്ന് പറഞ്ഞു തരുമോ Pls
Spirometry diagnose asthma, and copd, and lungs are working..... etc... and if you need check Chest X-ray, CT scan. ..., Arterial blood gas analysis. .., Laboratory tests... all are ok then consult Psychiatrists...
മാറും. വിഷമിക്കേണ്ട. ടെസ്റ്റ് ഇനി കാര്യമായി ഒന്നും ഉണ്ടാവില്ല. എന്നാലും കാണൂ
Sir enik urakkathilayirunnu anxiety urakkam varathayapo anxiety vannath pinne eppol urakkam varathayalum anxiety vannukodirikunnu kure kalamayi thudageet but last 1 year controlled ayirunnu anxiety vannitte illa ippo njan pregnant ane veedum anxiety kayari varunnu 2 3 month ayi idakidak njan disturbed ane mind control cheyyan pattunnilla urakkam illa the ayal thalakarakam physically depressed ane entha sir cheyya
For online consultation, Email : psychologyforall@rediffmail.com
Dr kanichu medicine ee periods1 weak kazhichu but negative thoughts kuravonnulla at him ninnane urakkam kittatha avasta
Join my channel for audio/video consultation- bit.ly/PsychologyforYOU
Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
For psychology related information and videos please click this link - bit.ly/psychologyforall
For online consultation, Email : psychologyforall@rediffmail.com