ശരീരം മുഴുവൻ നിറം വെക്കാനും മുഖം തിളങ്ങാനുമുള്ള ഡ്രിങ്ക്/skin whitening drink

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 36

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 2 місяці тому +1

    Thank you for information❤❤

  • @Ayishafarha_
    @Ayishafarha_ 2 місяці тому +1

    • @sharafsharaf4755
      @sharafsharaf4755 2 місяці тому +1

      കുട്ടികൾ ക്ക് കൊടുക്കാൻ പറ്റുമോ dr... Pl റിപ്ലൈ

    • @Arogyatheeram
      @Arogyatheeram  2 місяці тому

      15 വയസ്സിനു മുകളിലേക്കുള്ള വരാണ് കഴിക്കേണ്ടത് കുട്ടികൾക്ക് നിറം വെക്കാനുള്ളത് വേറെ വീഡിയോ ചെയ്യാം👍

  • @RajuKc-l3h
    @RajuKc-l3h 2 місяці тому +11

    കറുത്ത നിറമുള്ള വരെ വെളുപ്പിക്കാൻ കഴിയില്ല

  • @yadhureeshna331
    @yadhureeshna331 25 днів тому

    Dr...ante molk 5 mouth ayi anik kudikkavo

    • @Arogyatheeram
      @Arogyatheeram  25 днів тому

      കുഞ്ഞിന് feed ചെയ്യുന്നതല്ലേ കുടിക്കരുത്

  • @gracewilliam2224
    @gracewilliam2224 2 місяці тому +2

    ഇത് ചൂടോടു കൂടിയാണോ കഴിക്കേണ്ടത്

    • @Arogyatheeram
      @Arogyatheeram  2 місяці тому

      ചെറു ചൂടോടെ കുടിക്കാം

  • @bhumikasworld9161
    @bhumikasworld9161 2 місяці тому

    Dr oil skin nu pattiya nalla oru aayurvedha soap paranju tharumo please maam.. Sun tan maaran vendiyanu

  • @shajna2842
    @shajna2842 2 місяці тому

    Pregency ku try cheyyumbol prblmz ndo.pnne tulasi uae kittan bhudimutta athinte pakaram aayitt

  • @ramlaramla3308
    @ramlaramla3308 2 місяці тому +4

    ഏതായാലും ഡോക്ടറെ മറുപടി വരട്ടെ കുടിച്ചാൽ

  • @jijojoy9036
    @jijojoy9036 2 місяці тому

    Ah drinking etha onnu parayo dr..

  • @jishawadakkepat5216
    @jishawadakkepat5216 2 місяці тому

    Thank you mam. Small cuminseed iduthal mathiyo

    • @Arogyatheeram
      @Arogyatheeram  2 місяці тому

      പേരും ജീരകം ആണ് നല്ല റിസൾട്ട്‌ കിട്ടുന്നത്

  • @Jimmyshome-b1d
    @Jimmyshome-b1d 2 місяці тому +1

    മഞ്ഞളും. തുളസിയും ചേർന്നാൽ എന്തെങ്കിലും രാസ പ്രവർത്തനം നടക്കുമോ..

    • @Arogyatheeram
      @Arogyatheeram  2 місяці тому +1

      ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല👍

  • @ramlaramla3308
    @ramlaramla3308 2 місяці тому

    അത് പൂർണ്ണമായും മാറുമോ

  • @lailalail8105
    @lailalail8105 2 місяці тому +1

    മുടി പൊട്ടി പോകുന്നു അതിന് ഒരു. മരുന്നു എന്ന എന്താ ങ്കിൽ ഉണ്ടോ 👍🏻👍🏻👍🏻👍🏻dr

  • @ponnusponnu5270
    @ponnusponnu5270 2 місяці тому

    1/4 spoinമഞ്ഞൽ +4 ഇല തുള്സി +4 ഏലക്ക +2ഗ്രാമ്പൂ +പെരുംജീരകം...dr manoj das. 2 yr munp cheytha വീഡിയോ 😁

  • @misriyasaheer2877
    @misriyasaheer2877 2 місяці тому +3

    ഡോക്ടറേ ഇത് കഴിച്ചാൽ ശരീരം ക്ഷീണിച്ചു പോകുമോ

    • @Arogyatheeram
      @Arogyatheeram  2 місяці тому +2

      ഇത് ശരീരത്തിലെ മോശം കൊഴുപ്പും ടോക്സിൻസും കുറയ്ക്കും

    • @manjujomonkanavil12jomon9
      @manjujomonkanavil12jomon9 2 місяці тому

      Njan melinjittaanu ith kudichal meiyumo

  • @ansarpamangadan1196
    @ansarpamangadan1196 Місяць тому +1

    തുളസി ഇലയുടെ പൊടി പറ്റുമോ?
    Please reply

  • @ramlaramla3308
    @ramlaramla3308 2 місяці тому +1

    പല ഡോക്ടർമാരെയും കാണിച്ചതാണ് എന്നിട്ടും ഒരു കുറവുമില്ല ഇത് കുടിച്ചാൽ കിഡ്നി അടിച്ചു പോകുമോ

  • @dhanyavinod559
    @dhanyavinod559 2 місяці тому

    Thank you

  • @ramlaramla3308
    @ramlaramla3308 2 місяці тому +2

    എന്റെ ശരീരത്തിൽ നിറയെ പുള്ളികളാണ്

  • @Misla-l4r
    @Misla-l4r Місяць тому

    കിഡ്നി അടിച്ച് pokillallo alle😊

  • @MusthafaTnr-b5q
    @MusthafaTnr-b5q 2 місяці тому

    Hai.dktr

  • @AyishaKk-h4b
    @AyishaKk-h4b 2 місяці тому +1

    Ealathinu നല്ല വില ആണു.. അതു 2 പോരേ
    😂😂😂

  • @nissamnissam116
    @nissamnissam116 Місяць тому