Bro my celerrio 2018 automatic carlu small jerk in first gear itself ( first gear ettu trottle kodukkumbo small vibration) with only driver in the car and also with passenger.eanthu cheyyanum ethu maatan
ചേട്ടാ, എൻറെ മനസ്സിലുള്ള ചെറിയൊരു സംശയം ആണിത്. സംശയം എന്താണെന്ന് വെച്ചാൽ ഒറ്റവാക്കിൽ പറയുകയാണെങ്കിൽ (engine hard working or engine life). സംഭവം ഞാൻ പറഞ്ഞത്. അതായത് example ഞാനൊരു gear cycle ആണ് ഉപയോഗിക്കുന്നത് അതായത് (gear cycleൻ്റെ low gearറും carൻ്റെ low gearറും ഒരേപോലെ torque തരുന്നതാണ് അതായത് കേറ്റം കയറാൻ എളുപ്പമായിരിക്കും) അതുപോലെ തന്നെ [gear cycleൻ്റെ high gearറും carൻ്റെ high gearറ്റും ഒരേപോലെ speed തരുന്നതാണ്.] ഇത് സാധാ cycle പോലെ അല്ല.gear cycle ആയതുകൊണ്ട് transmission ഉണ്ട്.{പക്ഷേ വ്യത്യാസം എന്താണെന്ന് വെച്ചാൽ car നകത്ത് engine ഉണ്ട് പക്ഷേ gear cycleൻ്റെ engine നമ്മളാണ് .} അതായത് carറിന് gearbox ഉള്ളതുപോലെ gear cycleനും gearbox ഉണ്ട്. അതായത് gear cycle medium gearറിൽ ഓടിക്കുമ്പോൾ നല്ല രീതിയിൽ relax ചെയ്ത ഓടിക്കാം. ഇനിയാണ് എൻറെ മനസ്സിൽ ഉണ്ടായ സംശയത്തെ കുറിച്ച് പറയുന്നത്. Car നിർത്തിയിട്ടിരിക്കുന്ന ഒരിടത്ത് വെച്ച് top gearറിൽ നിന്ന് എടുക്കാൻ വളരെ ബുദ്ധിമുട്ടുള്ള അല്ലെ! അതുപോലെതന്നെയാണ് gear cycleലും top gearറിൽ നിന്ന് എടുക്കാൻ. നമ്മൾ gear cycleൽ high gearറിൽ low RPM or LOW SPEED പോകുമ്പോൾ നല്ല ബുദ്ധിമുട്ടായിരിക്കും. അതുപോലെ തന്നെയാണ് carറും high gearറിൽ low RPM or LOW SPEED പോകുമ്പോൾ engineന് നല്ല ബുദ്ധിമുട്ടായിരിക്കും പക്ഷേ ചേട്ടൻ പറഞ്ഞിട്ടുണ്ട് (LOW RPM+HIGH GEAR=BETTER MILEAGE) Engine അവിടെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അത്രയും load കൊണ്ടുപോകുകയല്ലേ അപ്പോൾ നല്ല mileage കിട്ടുമായിരിക്കും പക്ഷേ engineൻ്റെയും gearboxൻ്റെയും life കുറയത്തില്ലേ? ഏതെങ്കിലും gearറിൽ almost 3000-4000RPMൽ പോകുമ്പോൾ കുറച്ച് fuel പോകും പക്ഷേ engineൻ്റെയും gearboxൻ്റെയും life കൂട്ടത്തിലെയോ ഇത് എൻറെ മനസ്സിലുള്ള ചെറിയൊരു സംശയമാണ്. ചേട്ടൻ ഇത് മനസ്സിലായിട്ടുണ്ട് ഇന്ന് എനിക്കൊരു സംശയം😅. പറ്റുമെങ്കിൽ reply തരാമോ😊.Biggg fan ചേട്ടാ😊😊
ചേട്ടാ എന്റെ ഒരു സംശയം എന്റെ കാർ ബീറ്റാ ഷവർ ലൈറ്റ് പെട്രോൾ ആണ് എന്റെ വാഹനം മൂന്നാമത്തെ ഗിയർ ഇടുമ്പോൾ തന്നെ 40 കിലോമീറ്റർ വേഗത്തിൽ ആകുമ്പോൾ ആർ പി എം അമിതമായി റൈസാകുന്നുണ്ട് R.P.M. 60 ന്റെ മുകളിലേക്ക് വരുന്നുണ്ട് എന്താണ് കാരണം എന്ന് നിങ്ങൾക്കറിയാമോ ഒന്ന് പറഞ്ഞു തരുമോ😢
Ritz petrol 2015 44000 km above! Throttle body അഴിച്ചു ക്ലീൻ ചെയ്ത ശേഷം ഈ video യിൽ പറഞ്ഞപോലെ calibration ചെയ്തു.... അതിനു ശേഷം running ൽ വണ്ടി off ആകുന്നു ചില സമയത്ത് clutch ചവിട്ടുമ്പോൾ off ആകും അത് slow പോകുമ്പോൾ.. Accelerator press ചെയ്യുമ്പോൾ പ്രശ്നമില്ല.... ഇത് throttle body complaint ആണോ?
Chetta ente vandi i20 sports 2010 model aanu...running il oru missing varunund.just oru 10 minute mathram ullu missing throttle koduthal vandi Keri pokunilla.enthayirikum presnam
Bro,എന്റെ കാറിലും ഈ Problem മുണ്ട് Alto 1.1 vxi, Cylinders 4 ഇത് 2002 ഇൽ ഇറങ്ങിയ Alto ആണ് ECM Program വെത്യാസം മുണ്ടോ എന്ന് Scan ചെയ്തു കണ്ടുപിടിക്കാൻ പറ്റുമോ?അവിടെ ചെയ്യുമോ Plz Ripley me, Brother ❤️
@@MGATEXPLORE Car ആദ്യം Start ചെയുമ്പോൾ കുറച്ചു സമയം Rpm കുടിനിൽക്കും പിന്നെ വണ്ടി ഓടിക്കഴിഞ്ഞു ന്യൂട്രലിൽ നിൽകുമ്പോൾ Rpm Needel ഒന്നിന് താഴെ യാണ് നില്കുന്നത്
@@georgegomez4322engine പെട്ടെന്ന് working temperature ആകാൻ fuel വേണ്ടുന്ന അളവിൽ കൂടുതൽ inject ചെയ്യുന്നതുകൊണ്ടാണ് RPM raise ആയി നിൽക്കുന്നത്. Working temperature ആയി കഴിഞ്ഞാൽ പിന്നെ അത് normal position ആകും.
Good information bro👍 i had same problem in my maruti Suzuki 800 2010 model after installing normal master cylinder to brake booster.
Alto 800 ayirikum..
Thank you ❤MG👏👏👍❤️
Welcome dear
Thanks for the info bro
Welcome dear
Very informative bro 👍
Thanku
Training okke chyunbo blind spot area nalla buthimutt ind ( mainly A pillar )
Seltos 2021 model
Mm yes athe ellam vahanathinum ee oru problem unde..chilathinu size depend Kanan easy akum..
@@MGATEXPLORE ok thanks
Gear oil change period ine kurich onnu video idamo mg bro
Oro model's depends...pazhe model anegil 40 k , athe kazhiju vanna model 80k , athe kazhiju ippam 1,60,000 km Ane pareyunathe..Sure cheyam...
@@MGATEXPLORE ok bro❤️
i20 2013 model petrol with same rpm fluctuations any solution
What all have you replaced?
Bro my celerrio 2018 automatic carlu small jerk in first gear itself ( first gear ettu trottle kodukkumbo small vibration) with only driver in the car and also with passenger.eanthu cheyyanum ethu maatan
Clutch mosham undengil varum....etra km odiya vahanam ane..
30000km🙂@@MGATEXPLORE
ഓട്ടോമാറ്റിക് വണ്ടികൾക്കു കാലിബ്രേക്ഷിന് ചെയ്യേണ്ടത് ഉണ്ടോ
എൻ്റെ alto K10 2014 old mode | 54000 KM Petrol 2Point ആകുമ്പോൾ നിന്നു പോകുന്നു ചിലപ്പോൾ 10 minute കഴിയുമ്പോൾ start ആകും എന്താണ് problem
ചേട്ടാ, എൻറെ മനസ്സിലുള്ള ചെറിയൊരു സംശയം ആണിത്. സംശയം എന്താണെന്ന് വെച്ചാൽ ഒറ്റവാക്കിൽ പറയുകയാണെങ്കിൽ (engine hard working or engine life). സംഭവം ഞാൻ പറഞ്ഞത്. അതായത് example ഞാനൊരു gear cycle ആണ് ഉപയോഗിക്കുന്നത് അതായത് (gear cycleൻ്റെ low gearറും carൻ്റെ low gearറും ഒരേപോലെ torque തരുന്നതാണ് അതായത് കേറ്റം കയറാൻ എളുപ്പമായിരിക്കും) അതുപോലെ തന്നെ [gear cycleൻ്റെ high gearറും carൻ്റെ high gearറ്റും ഒരേപോലെ speed തരുന്നതാണ്.]
ഇത് സാധാ cycle പോലെ അല്ല.gear cycle ആയതുകൊണ്ട് transmission ഉണ്ട്.{പക്ഷേ വ്യത്യാസം എന്താണെന്ന് വെച്ചാൽ car നകത്ത് engine ഉണ്ട് പക്ഷേ gear cycleൻ്റെ engine നമ്മളാണ് .}
അതായത് carറിന് gearbox ഉള്ളതുപോലെ gear cycleനും gearbox ഉണ്ട്. അതായത് gear cycle medium gearറിൽ ഓടിക്കുമ്പോൾ നല്ല രീതിയിൽ relax ചെയ്ത ഓടിക്കാം. ഇനിയാണ് എൻറെ മനസ്സിൽ ഉണ്ടായ സംശയത്തെ കുറിച്ച് പറയുന്നത്. Car നിർത്തിയിട്ടിരിക്കുന്ന ഒരിടത്ത് വെച്ച് top gearറിൽ നിന്ന് എടുക്കാൻ വളരെ ബുദ്ധിമുട്ടുള്ള അല്ലെ! അതുപോലെതന്നെയാണ് gear cycleലും top gearറിൽ നിന്ന് എടുക്കാൻ. നമ്മൾ gear cycleൽ high gearറിൽ low RPM or LOW SPEED പോകുമ്പോൾ നല്ല ബുദ്ധിമുട്ടായിരിക്കും. അതുപോലെ തന്നെയാണ് carറും high gearറിൽ low RPM or LOW SPEED പോകുമ്പോൾ engineന് നല്ല ബുദ്ധിമുട്ടായിരിക്കും പക്ഷേ ചേട്ടൻ പറഞ്ഞിട്ടുണ്ട് (LOW RPM+HIGH GEAR=BETTER MILEAGE) Engine അവിടെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അത്രയും load കൊണ്ടുപോകുകയല്ലേ അപ്പോൾ നല്ല mileage കിട്ടുമായിരിക്കും പക്ഷേ engineൻ്റെയും gearboxൻ്റെയും life കുറയത്തില്ലേ? ഏതെങ്കിലും gearറിൽ almost 3000-4000RPMൽ പോകുമ്പോൾ കുറച്ച് fuel പോകും പക്ഷേ engineൻ്റെയും gearboxൻ്റെയും life കൂട്ടത്തിലെയോ ഇത് എൻറെ മനസ്സിലുള്ള ചെറിയൊരു സംശയമാണ്. ചേട്ടൻ ഇത് മനസ്സിലായിട്ടുണ്ട് ഇന്ന് എനിക്കൊരു സംശയം😅. പറ്റുമെങ്കിൽ reply തരാമോ😊.Biggg fan ചേട്ടാ😊😊
Yes...cheyam keto...njn oru video ayi tane cheyam..
Wd40 vech throttle body clean chyavoo ?
Bro ithu randum chaidu nokki Complaint. Maarunnilla
Eppam thottu ane ee complaint start cheytuathe? Service okey evidey ane kodukunnth
Celerio vxi aano Swift lxi aano better ... mileage bootspace interior space...vech nokumbm...pls guide sir
It's better to take a swift...
Celerio ecm reprogram cheyan ethra cost aavum. Running allathapo rpm fluctation indu keri erangi nikka
Problem sheriyayo bro
Gud information 👍🏻🙂👍🏻
Thanku 🥰
Plug air filter change aki athin shesham over race avan
ചേട്ടാ എന്റെ ഒരു സംശയം എന്റെ കാർ ബീറ്റാ ഷവർ ലൈറ്റ് പെട്രോൾ ആണ് എന്റെ വാഹനം മൂന്നാമത്തെ ഗിയർ ഇടുമ്പോൾ തന്നെ 40 കിലോമീറ്റർ വേഗത്തിൽ ആകുമ്പോൾ ആർ പി എം അമിതമായി റൈസാകുന്നുണ്ട് R.P.M. 60 ന്റെ മുകളിലേക്ക് വരുന്നുണ്ട് എന്താണ് കാരണം എന്ന് നിങ്ങൾക്കറിയാമോ ഒന്ന് പറഞ്ഞു തരുമോ😢
Ritz petrol 2015 44000 km above!
Throttle body അഴിച്ചു ക്ലീൻ ചെയ്ത ശേഷം ഈ video യിൽ പറഞ്ഞപോലെ calibration ചെയ്തു.... അതിനു ശേഷം running ൽ വണ്ടി off ആകുന്നു ചില സമയത്ത് clutch ചവിട്ടുമ്പോൾ off ആകും അത് slow പോകുമ്പോൾ.. Accelerator press ചെയ്യുമ്പോൾ പ്രശ്നമില്ല.... ഇത് throttle body complaint ആണോ?
Electronic throttle ഉള്ള വണ്ടിയിൽ IAC valve ഉണ്ടോ?
I'lla varilla
Chetta ente vandi i20 sports 2010 model aanu...running il oru missing varunund.just oru 10 minute mathram ullu missing throttle koduthal vandi Keri pokunilla.enthayirikum presnam
Plug and cable replace
Bro instel itta swiftinte video link kanunilla
ua-cam.com/video/ITgelulhz1U/v-deo.html
Yes watch this
Ennitt throtl body clean aki ennittum over race avn
കാറിന്റെ അകത്തെ പാർസുകൾ നെയിം പറയുന്ന vdo ചെയ്യുമോ
Mm sure cheyam 👍
@@MGATEXPLORE ok ❤️👍🏻ഉടൻ പ്രദീക്ഷിക്കുന്നു ❣️
ചേട്ടാ ഒരു സംശയം. നമ്മുടെ car radiator clean ചെയ്യാൻ പറ്റുമോ?? മറ്റുള്ള ഭാഗങ്ങൾ ക്ലീൻ ചെയ്യുന്നത് പോലെ
Yes cheyan patum 👍
Bro,എന്റെ കാറിലും ഈ Problem മുണ്ട് Alto 1.1 vxi, Cylinders 4 ഇത് 2002 ഇൽ ഇറങ്ങിയ Alto ആണ് ECM Program വെത്യാസം മുണ്ടോ എന്ന് Scan ചെയ്തു കണ്ടുപിടിക്കാൻ പറ്റുമോ?അവിടെ ചെയ്യുമോ Plz Ripley me, Brother ❤️
2002 model anengil ecm programing athil kariyam undakilla...adiyam spark plug code wire ellam onnu check cheyuga..make sure if any problem..
Ee complaint siram ayi kanikundo?
@@MGATEXPLORE Ok thank You Bro ❤️
@@MGATEXPLORE Car ആദ്യം Start ചെയുമ്പോൾ കുറച്ചു സമയം Rpm കുടിനിൽക്കും പിന്നെ വണ്ടി ഓടിക്കഴിഞ്ഞു ന്യൂട്രലിൽ നിൽകുമ്പോൾ Rpm Needel ഒന്നിന് താഴെ യാണ് നില്കുന്നത്
@@georgegomez4322engine പെട്ടെന്ന് working temperature ആകാൻ fuel വേണ്ടുന്ന അളവിൽ കൂടുതൽ inject ചെയ്യുന്നതുകൊണ്ടാണ് RPM raise ആയി നിൽക്കുന്നത്. Working temperature ആയി കഴിഞ്ഞാൽ പിന്നെ അത് normal position ആകും.
🌹👍🏻👍🏻👍🏻
🥰
Ecm പ്രോഗ്രാമിങ് ന് എത്ര രൂപ ആകും. Swift 2016 petrol
Enthu ane complaint kanikunathe?
Long ക്റാങ്കിങ് 1st start ൽ
Periodic kazhinju. Fuel filter, plug എല്ലാം മാറ്റി. ഇടയ്ക്കു ഓടിയിട്ടു 2 hr കഴിഞ്ഞു എടുക്കുമ്പോളും long cranking undu
@@aquanest5694same complaint cold start kozhappilla
👍👍👍
😃😃😃
❤️❤️❤️
Thanku dear 🥰
@@MGATEXPLORE❤️❤️
Bro WhatsApp checking?
Sure nokam keto onnudem msg idaney...kore msg varunde...
👍👍👍
Thanku 🥰
👍👍👍
🥰🥰🥰