HIGH IDLE RPM COMPLAINT DIAGNOSING AND SOLVING/MARUTI SUZUKI WAGON R

Поділитися
Вставка
  • Опубліковано 13 вер 2024
  • MARUTI SUZUKI WAGON R VEHICLE HIGH IDLE RPM COMPLAINT DIAGNOSING AND SOLVING.
    #HIGHIDLERPM
    #Enginespeedhigh
    #wagonrRpmhigh
    #vehiclegettingoff
    #idlerpmhigh
    #throttlebody
    #IACvalve
    #IAC
    #ISCV
    #IACV
    #MPFISYSTEM
    #MPFI
    #wagonr
    #butterflyvalve
    #carburetor
    #holidaylab
    #riyasholidaylab
    #riyaskumbalam
    engine RPM high
    high idle RPM
    throttle body
    IAC valve
    Maruti Suzuki Wagon r
    carburettor
    idle air control valve
    holiday lab

КОМЕНТАРІ • 126

  • @shihalshihalu2681
    @shihalshihalu2681 3 роки тому +11

    Sir താങ്കളുടെ വീഡിയോ കാണുന്നത് കൂടുതലും ഈ ഫീൽഡിൽ work ചെയ്യുന്നവർ ആണ് അത് കൊണ്ട് ഇത്‌ പോലെ വിശദമായി തന്നെ വീഡിയോ ചെയ്യണം. Part part ആയാലും കുഴപ്പം ഇല്ല. എല്ലാ വീഡിയോസും നല്ല ഉപകാരപ്രദം ആവുന്ന രീതിയിൽ ആണ് ചെയ്തിരിക്കുന്നത്. ഒരുപാട് thanks. 👍👍👍👍

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому +2

      Thank you 👍
      Thank you for your valuable feedback 🥰👍 ( plz support and share)

    • @sreejith4631
      @sreejith4631 2 роки тому

      Bro പറഞ്ഞത് വളരെ ശരിയാണ്

    • @shebygeorge25
      @shebygeorge25 8 місяців тому

      ​@@HOLIDAYLABnjan chothichathinu replay tharumoo plzz

  • @mathewstephen6338
    @mathewstephen6338 2 роки тому +2

    ഞാൻ ജീവനെ പ്പോലെ സ്നേഹിക്കുന്ന എന്റെ വാഹനത്തിന്റെ പ്രശ്നമാണ് താങ്കൾ പറഞ്ഞുതന്നത്.പ്രശ്നം പരിഹരിച്ചിട്ടില്ല. എങ്കിലും മനസ്സിലാക്കാൻ പറ്റി. ഒരുപാട് നന്ദി.

    • @HOLIDAYLAB
      @HOLIDAYLAB  2 роки тому

      Thank you for your valuable feedback 🥰❤️🥰

  • @TheNicknithin
    @TheNicknithin 9 днів тому

    Great video

    • @HOLIDAYLAB
      @HOLIDAYLAB  8 днів тому

      Thank you for your valuable feedback 😊❤️

  • @premdastp2007
    @premdastp2007 Місяць тому

    Thank you correct explanation

    • @HOLIDAYLAB
      @HOLIDAYLAB  Місяць тому

      @@premdastp2007 thank you for your valuable feedback 😊❤️

  • @shihabonline5024
    @shihabonline5024 3 роки тому +5

    വീഡിയോയുടെ ലെങ്ത് അല്ല പ്രധാനം അറിവാണ് വേണ്ടത്
    താങ്ക്സ്

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому +1

      നിങ്ങളുടെ ഈ വിലയേറിയ അഭിപ്രായം ആണ് എനിക്ക് തുടർന്നും വീഡിയോ ചെയ്യുന്നതിനായുള്ള പ്രചോദനം... എനിക്ക് അറിയുന്ന കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും എനിക്ക് അറിയാത്ത കാര്യം അതിലൂടെ പഠിക്കുകയും ചെയ്യുക എന്നുള്ളതാണ് ഞാൻ ഇഷ്ടപ്പെടുന്നത് . നിങ്ങൾ തരുന്ന സപ്പോർട്ടിനു ഒരിക്കൽ കൂടി ഞാൻ നന്ദി പറയുന്നു.😊👍🥰

  • @pearljukurian5095
    @pearljukurian5095 3 роки тому +4

    Great class 👍thank you

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому +1

      Thank you for watching my channel 😊👍

  • @user-jj3bf6cu2m
    @user-jj3bf6cu2m Рік тому

    Good presentation of technical details

    • @HOLIDAYLAB
      @HOLIDAYLAB  Рік тому

      Thank you for your valuable feedback ☺️

  • @francisdominic3475
    @francisdominic3475 Рік тому +1

    Supper class👍

  • @vipinraj.vvipinraj.v7088
    @vipinraj.vvipinraj.v7088 Рік тому

    Good presentation

  • @hadhil4607
    @hadhil4607 8 місяців тому +1

    ചേട്ടാ,
    എൻ്റെ വണ്ടി 2017 wagonr amt 42000 km. Correct service. ഒരു 5 മാസം മുന്നേ 39000km ആകുന്ന സമയത്ത് ac cooling coil, engine mountings എല്ലാം മാറ്റെണ്ടെ complaints വന്നു. മാറ്റി. അതിൻ്റെ കൂടെ തന്നെ mechanic throttle body clean ചെയ്തിരുന്നു. അതിനു ശേഷം engine നല്ല warm condition ൽ ac off ആണെങ്കിൽ idle time ൽ വണ്ടിയിൽ നല്ല vibration വരുന്നു(800rpm ൽ ആണ് problem അത് ഒരു 1000 rpm ആയൽ smooth ആണ്) . എൻ്റെ വണ്ടിക്ക് പൊതുവേ ഓട്ടം കുറവാണ്. ഞാൻ 3 days കൂടുമ്പോൾ ഒരു 5-10 min. Start ചെയ്യാറുണ്ട് അപ്പോൾ ഈ problem most of the situation ഉണ്ടാകാറില്ല. ഇതിൻ്റെ reason ഒന്ന് പറഞ്ച് തരണം please??

  • @chiragpatel1398
    @chiragpatel1398 3 роки тому

    Very good and detail video. 👍👍👍👍👍👍👍👍👍👍👍👍

  • @crnvlog5851
    @crnvlog5851 3 роки тому +1

    Nice

  • @sivatamil7147
    @sivatamil7147 Місяць тому

    நன்றி நண்பா

  • @rashimrt9981
    @rashimrt9981 2 роки тому +2

    Zen mpfi ravile strat cheyyumvol rmp nannayi koodi nikkunnu, athupole normal rpm avan nalla time edukkunnu. Throtlebody iac valve okke clean cheythathathanu but ayikumbol position mark cheythilla

  • @shibinuchakkavil93
    @shibinuchakkavil93 3 роки тому +2

    Vedio length കുഴപ്പം ഇല്ല.. നന്നായി മനസ്സിലാവുന്നുണ്ട്

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому

      Thank you for watching my channel 🥰👍.

  • @josephlinto1289
    @josephlinto1289 Рік тому

    Good video...

    • @HOLIDAYLAB
      @HOLIDAYLAB  Рік тому

      Thank you for your valuable feedback 🥰

  • @tijojacob9472
    @tijojacob9472 2 роки тому

    നല്ലത് ഉപകാരം ഉള്ള വീഡിയോസ്

  • @vipinvipi7511
    @vipinvipi7511 3 роки тому +1

    Super sir

  • @sreejeshsreejesh3160
    @sreejeshsreejesh3160 2 роки тому

    Super 👍🏾👍🏾👍🏾👍🏾

  • @spotreel9436
    @spotreel9436 2 роки тому +1

    Ethre clean cheythitum sensor ok ayitum complaint marunnilla zen estilo 2012. Nalla mileage shortum und.. throttle body mattanam ennanu parayunnath. Athu sareyano?

  • @storyteller2045
    @storyteller2045 3 роки тому

    Waitng for next

  • @bijinbenny7873
    @bijinbenny7873 3 роки тому

    Good job👍

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому

      Thank you for watching my channel 🥰

  • @shebygeorge25
    @shebygeorge25 8 місяців тому

    എന്റേത് waganor vxi 2004 model ആണു അതു ഇപ്പോൾ കുറച്ചു ഓടി കഴിഞ്ഞു ഓഫ്‌ ആയി പോകുന്നു പിന്നീട് സെൽഫ് എടുക്കില്ല തണുത്തു കഴിഞ്ഞു പിന്നെ ഓൺ ആകുകയും ചെയ്യും എന്തായിരിക്കും കംപ്ലയിന്റ് എന്ന് പറയുമോ starter സർവീസ് ചെയ്തു ഇട്ടതാരുന്നു

  • @suresh342sr
    @suresh342sr Рік тому

    👍👍👍

  • @basheerthodengal4135
    @basheerthodengal4135 5 місяців тому

    എൻ്റെ വാഹനം 20011 yaris ആണ്
    Missing ആയിരുന്നു Complaint പിന്നെ അരമണിക്കൂർ നിർത്തിയിട്ട് പിന്നെ start ചെയ്താൽ RPM 2000 ത്തിന് മുകളിൽ പോകുന്നു. പിന്നെ 3മുതൽ 5 മിനിട്ട് വരെ കാതിരിക്കണം Normel RPM ൽ എത്താൻ '
    മെക്കാനിക്കിനെ കാണിച്ചു Throtil Body യും Plug ഉം ക്ലീൻ ചെയ്തു. മിസ്സിംഗ് ശരിയായി പക്ഷെ ഒരു മാസമായിട്ടും RPM അങ്ങിനെ തന്നെയാണ് '
    എന്തായിരിക്കും പ്രശ്നം?
    Please Replay

  • @pramodp8106
    @pramodp8106 3 роки тому +1

    Sir legth koodunthanu nallathu complaints properay mansilakan kazhiunu👌👌👌

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому +1

      Thank you for your valuable feedback 🥰👍

  • @vaisaksaseendran9399
    @vaisaksaseendran9399 Рік тому

    ❤❤❤❤

    • @HOLIDAYLAB
      @HOLIDAYLAB  Рік тому

      Thank you for watching my channel ☺️

  • @siddhant6764
    @siddhant6764 7 місяців тому

    Please ye btao jo ye 2500 rpm jati hai vo normal hai ?

  • @sidheeqazhariroadvila7970
    @sidheeqazhariroadvila7970 Рік тому

    Chettaaa super🎉❤❤❤❤

    • @HOLIDAYLAB
      @HOLIDAYLAB  Рік тому

      Thank you for your valuable feedback 😊

  • @sreejith4631
    @sreejith4631 2 роки тому +1

    canister working video cheyamo bro

  • @malluvibes1740
    @malluvibes1740 2 роки тому +1

    Bro .. ൻ്റെ Wagon r 2004 model ആണ്.. അതിന് ഈ RPM മീറ്റർ ഇല്ലല്ലോ

  • @jibinkp9452
    @jibinkp9452 9 місяців тому

    IAC valve coupler azhikumbil rpm kurayunnu. Morning start anu. Pls reply

  • @abhinandps6818
    @abhinandps6818 2 роки тому

    ❤️

    • @HOLIDAYLAB
      @HOLIDAYLAB  2 роки тому

      Thank you for watching my channel 🥰❤️

  • @studytime9543
    @studytime9543 2 роки тому

    Bro my unicorn bike running timil clutch pedikkumbool rpm koodunnu, chokke cable trottle cable, vacuam pistion okk chainge cheitho anthaavoum karannam

  • @muhamedpadanakad9521
    @muhamedpadanakad9521 2 роки тому

    Sir
    Alto800 2016. Throttle body azhichu clean cheythirunnuippol rpm koodi thanu
    Engine rpm set cheyyam
    Fault code onnum illa

  • @nandumaluzzz3733
    @nandumaluzzz3733 2 роки тому

    Startingil sensor coupling remove ചെയ്യുമ്പോൾ അല്ലെ dtc ഉണ്ടാവുന്നേ?

  • @thyagut814
    @thyagut814 Рік тому

    Bro Ritz petrol Ac itt runningil off aai pokinu
    Check cheythappol start cheyth Ac on cheyimbo RPM koodunilla
    Ntha prblm

  • @vivekanandashenoy694
    @vivekanandashenoy694 Рік тому

    Were can i get IAC SESOR screw opening socket

  • @muhammadyasin.s6562
    @muhammadyasin.s6562 2 роки тому +1

    Bro gear maraan clutch chavuttumbo rpm slowly thaazhe varunnathum ith kond aaahno
    Means gear marumbo engine rise aavunna sound oru 2 second kelkkum pinne ath idle aavum

  • @abdul_basith.v
    @abdul_basith.v Рік тому

    Bro idle valve normal start il open aanoo close aanoo..?

  • @sonythomas3970
    @sonythomas3970 2 роки тому

    ❤❤❤❤🔥🔥

  • @ansalambazhakadu9671
    @ansalambazhakadu9671 2 роки тому

    ഗുഡ്

  • @arafathmtm2111
    @arafathmtm2111 3 місяці тому

    Ritz petrol 2015 44000 km above!
    Throttle body അഴിച്ചു ക്ലീൻ ചെയ്ത ശേഷം calibration ചെയ്തു.... അതിനു ശേഷം running ൽ വണ്ടി off ആകുന്നു ചില സമയത്ത് clutch ചവിട്ടുമ്പോൾ off ആകും അത് slow പോകുമ്പോൾ.. Accelerator press ചെയ്യുമ്പോൾ പ്രശ്നമില്ല.... ഇത് throttle body complaint ആണോ?

    • @HOLIDAYLAB
      @HOLIDAYLAB  3 місяці тому

      Thank you for watching my channel 😊👍
      Off aakunna time il ulla data nookendi varum ( tp position ,app position, break switch ethokke nookanam)...Veera oru car il throttle body swap test cheythu nookan pattumo??

  • @rashimrt9981
    @rashimrt9981 2 роки тому

    Zen mpfi mileage kurayan karangal enthoke?

  • @sajeevperigodu
    @sajeevperigodu 3 роки тому

    ☺️👌

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому

      Thank you for watching my channel 😊👍

  • @sekeerhusain9398
    @sekeerhusain9398 2 роки тому

    സൂപ്പർ👍👌

  • @shijuthomas8023
    @shijuthomas8023 2 роки тому

    Lokeshan evideya

  • @abhinandps6818
    @abhinandps6818 2 роки тому

    poli

    • @HOLIDAYLAB
      @HOLIDAYLAB  2 роки тому

      Thank you for your valuable feedback 🥰

  • @rashimrt9981
    @rashimrt9981 2 роки тому

    Good explain 👍🏼

    • @HOLIDAYLAB
      @HOLIDAYLAB  2 роки тому

      Thank you for your valuable feedback 🥰👍

  • @navinnapolion4458
    @navinnapolion4458 Рік тому

    എന്തുകൊണ്ട് നമ്മൾ തോറ്റു എന്ന് സിമ്പിൾ ആയിട്ട് പറഞ്ഞൂടെ 😂😂😂ഒരു പ്രതിക്രിയവാദം

  • @sujiththankappan1746
    @sujiththankappan1746 3 роки тому

    Mileage nu change undakumo

  • @MandeepSingh-hn4jd
    @MandeepSingh-hn4jd 2 роки тому

    I have same and exact problem in new Delhi.
    Cleaning and passing whole throttle body not solving my problem in my k series wagon r.
    Obd scanner showing 20% throttle and 1400 rpm at idle..

    • @HOLIDAYLAB
      @HOLIDAYLAB  2 роки тому

      Thank you for watching my channel 😊👍
      Plz check throttle position sensor values ,and sensor connection , Check if air enters the intake manifold except through the throttle body.

  • @ansalambazhakadu9671
    @ansalambazhakadu9671 2 роки тому

    പ്ലീസ് എല്ലാം vichel വിഡിയോ എടുക ഗുഡ് advese

    • @HOLIDAYLAB
      @HOLIDAYLAB  2 роки тому

      Thank you for your valuable feedback 🥰❤️

  • @akhilanand07
    @akhilanand07 2 роки тому

    Clean cheyyan ethra aavum rate

  • @JaiPrakash-bd2xt
    @JaiPrakash-bd2xt 2 роки тому

    Flower alankey swrew size bro?

  • @steevjerosh6096
    @steevjerosh6096 3 роки тому

    ith engane anu scan chyune

  • @sandeepvtsandeepvt8386
    @sandeepvtsandeepvt8386 Місяць тому

    Wagonr 2013 മോഡൽന് idel സ്പീഡ് തീരെ കുറവാണു, trotle body കാലിബ്രേഷൻ ചെയ്‌താൽ റെഡി ആവുമോ ചേട്ടാ

    • @HOLIDAYLAB
      @HOLIDAYLAB  Місяць тому

      Thank you for watching my channel ☺️
      Throttle butterfly valve inta edayil carbon deposit undengil clean chyyu ennity calibration cheythu nooku.

    • @sandeepvtsandeepvt8386
      @sandeepvtsandeepvt8386 Місяць тому

      @@HOLIDAYLAB trotle body ക്ലീൻ ചെയ്തു എന്നിട്ടും ഫലം ഇല്ല മൈലേജ് 15 താഴെ ആണ്‌ ☹️😔12 അല്ലെങ്കിൽ 13 ആണ്‌ കിട്ടുന്നത് കോണ്ടാക്ട് നമ്പർ ഒന്ന് തരുമോ പ്ലീസ്, പൊന്നു പോലെ നോക്കുന്ന വണ്ടി ആണ്‌ സർ

  • @cookandartcounter3505
    @cookandartcounter3505 3 роки тому

    Good information 👍
    Ycm family
    Nammaleayum support cheyyane ❤️

  • @ragulkr8975
    @ragulkr8975 3 роки тому

    ചേട്ടാ.. എന്റെ maruthi 800 mpfi start cheythu idle aakumpol rpm kuranju pokunnu... ചിലപ്പോൾ വാഹനം ഓടിക്കുമ്പോൾ missing, pickup drop ഉണ്ടാകും... idle rpm കുറയുമ്പോൾ engine vibrate ചെയുകയും silencer ലൂടെ കരിയും വെള്ളവും വരാറുണ്ട്.. എപ്പോഴും ഇങ്ങനെ ഉണ്ടാകാറില്ല.. എന്നാൽ engine off ആകാറില്ല... പഴയ leyland വാഹനം rpm കുറഞ്ഞു നിൽകുമ്പോൾ വാഹനം കുടഞ്ഞു കുടഞ്ഞു നിൽക്കാറില്ലേ... അതെ അവസ്ഥയാണ്... എന്തായിരിക്കും reason?? Please reply ചേട്ടാ...

  • @sreejith4631
    @sreejith4631 2 роки тому +1

    Video വലുതായാലും കുഴാപ്പം ഇല്ല കാര്യങ്ങൾ ഫുള്ളും പറഞ്ഞു തരണം

    • @HOLIDAYLAB
      @HOLIDAYLAB  2 роки тому

      Thank you for your valuable feedback 🥰❤️

  • @storyteller2045
    @storyteller2045 3 роки тому

    Super
    Onnum parayan illa

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому +1

      Thank you for watching my channel 🥰👍

    • @storyteller2045
      @storyteller2045 3 роки тому

      @@HOLIDAYLAB auto mobile
      Fieldil njan kanada ettavum nalla
      Channaelukalil onnu
      Waiting for next video😊😊😊😊😊😊

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому +1

      @@storyteller2045 നിങ്ങൾ തരുന്ന പ്രോത്സാഹനമാണ് എൻറെ വീഡിയോയുടെ വിജയം ,എനിക്ക് അറിവുള്ള കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകുകയും എനിക്ക് അറിയാത്ത കാര്യങ്ങൾ കൂടുതൽ പഠിക്കുകയും ചെയ്യുക എന്നുള്ളതാണ് എൻറെ ചാനൽ കൊണ്ടുള്ള ഉദ്ദേശം.. നിങ്ങൾ എൻറെ ചാനലിനു നൽകുന്ന സപ്പോർടിനു ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു 🥰👍.

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому

      ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ മേഖലകളിൽ കൂടുതൽ അറിവുകൾ നേടുവാനും അറിവുകളും സംശയങ്ങളും പങ്കുവെക്കുവാനും നമ്മുടെ ചാനലിലൂടെ സാധിക്കും. അതിനാൽഇതിനെക്കുറിച്ച് പഠിക്കുവാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്ന ആളുകൾക്ക് താങ്കൾ ഈ ചാനൽ ഷെയർ ചെയ്തു കൊടുക്കുക. ഒരു ചെറിയ അറിവുപോലും ചിലസമയങ്ങളിൽ വിലപ്പെട്ടത് ആയേക്കാം.,😊👍

    • @storyteller2045
      @storyteller2045 3 роки тому +2

      @@HOLIDAYLAB ok
      Settakkam
      Nigal continues aayi
      Video cheydolu😊😊😊

  • @abeyfrancis4042
    @abeyfrancis4042 3 роки тому

    Athu tech tool anu nallathu

  • @girishmp1439
    @girishmp1439 3 роки тому

    കാർബാറ്ററിന്റെ അവിടെന്നു വെള്ളം നല്ല ഫോഴ്‌സിൽ വെള്ളം പൊറത്തേക്കു വരുന്നു . wagonr ആണ്. Pls reply

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому +1

      കാർബറേറ്റർ ആണോ ത്രോട്ടിൽ ബോഡി ആണോ...? എൻജിൻ കൂളൻറ് ആണോ? പച്ച കളർ ആണോ വെള്ളത്തിന്??

    • @girishmp1439
      @girishmp1439 3 роки тому

      @@HOLIDAYLAB വെള്ളം ഫ്രെണ്ട് side ലെ ക്കി ചിറ്റി വരുന്നു. പച്ച കളർ ഉണ്ട്

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому

      @@girishmp1439 കൂളൻറ് ഹോസ് വല്ലതും പൊട്ടി കാണാൻ സാധ്യതയുണ്ട്.വാഹനം ഓഫ് ചെയ്തിട്ട് ഏതെങ്കിലും പൈപ്പിന് കമ്പ്ലീറ്റ് ഉണ്ട് എന്ന് പരിശോധിച്ചു നോക്കുക.

    • @girishmp1439
      @girishmp1439 3 роки тому

      @@HOLIDAYLAB ഈ അവസ്ഥയിൽ workshopil ഓടിച്ചു പോയാൽ പ്രശനം anno?

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому

      @@girishmp1439 കൂളൻറ് ലീക്കായി പോയാൽ ഓവർ ഹീറ്റ് ആകാൻ ചാൻസുണ്ട്... ലീക്ക് എവിടെനിന്നാണെന്ന് നോക്കിയിട്ട്നല്ല ലീക്ക്‌ ആണെങ്കിൽ അത് കറക്റ്റ് ചെയ്തിട്ട് വാഹനമോടിക്കുന്നത് ആയിരിക്കും നല്ലത്. മെക്കാനിക്ക് കളെ ആരെങ്കിലും കാണിക്കുന്നതാണ് നല്ലത്.

  • @MPointMedia
    @MPointMedia Рік тому

    എന്റെ spark car key കൊടുത്തു start ചെയ്യുമ്പോൾ acsilator കുറച്ച് chavittanam എന്നാലേ start ആകുന്നുള്ളൂ. കാൽ എടുത്താൽ ചിലപ്പോൾ off ആകും. ചിലപ്പോ off ആകില്ല. എന്താവും കാരണം.

    • @HOLIDAYLAB
      @HOLIDAYLAB  Рік тому +1

      Thank you for watching my channel 🙂❤️
      Car start chythu ac on aakiyaal car engine off aakunnundo?

    • @MPointMedia
      @MPointMedia Рік тому +1

      @@HOLIDAYLAB of ആകുന്നuണ്ട്

    • @MPointMedia
      @MPointMedia Рік тому

      എന്താവും കാരണം

    • @MPointMedia
      @MPointMedia Рік тому

      Ningalude ഫോൺ number kitto

  • @sadanadhan8705
    @sadanadhan8705 2 роки тому

    Sir.car.ac.gas.filing.kanicamo

    • @HOLIDAYLAB
      @HOLIDAYLAB  2 роки тому

      Thank you for watching my channel 🥰❤️
      Theerchayaum ulpedutaam👍

  • @mebinmathew8155
    @mebinmathew8155 3 роки тому

    Shopinte peru enthanu?

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому

      Enthupatti enthngilum compliant.?

    • @mebinmathew8155
      @mebinmathew8155 3 роки тому

      @@HOLIDAYLAB complaint undu ac related ayitulath ayirunu. Shopinte peru paranjal varan pattumayirunu 😄

  • @reneeshvr8618
    @reneeshvr8618 3 роки тому

    Kurachu late ayallo

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому

      Ennu morning aanu editing theernath... details Ellam kittanum athellam set cheyyanum Nalla time veendi vannu,😊

  • @voiceofsajeermannani8153
    @voiceofsajeermannani8153 2 роки тому

    Vdo❤️❤️. Phon nmbr sent

  • @faizal8495
    @faizal8495 2 роки тому

    Bro car odikondirikumpol iac valve complaint ayal missing kanikumo . Car normal start akumpol rpm variation akunu pine car off akunu . Ith iac valve problem Akan chance undo

  • @keralariderboy
    @keralariderboy 3 роки тому

    👍🏻👍🏻👍🏻

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому

      Thank you for watching my channel 🥰

    • @keralariderboy
      @keralariderboy 3 роки тому

      @@HOLIDAYLAB ഞമ്മളെ ഒന്നും കരയറ്റുമോ