ഇതൊക്കെയാണ് മദ്രസകൾ സമൂഹത്തിന് നൽകിയ സംഭാവനകൾ.. | Kerala pradeshikam |

Поділитися
Вставка
  • Опубліковано 18 жов 2024
  • ഇതൊക്കെയാണ് മദ്രസകൾ സമൂഹത്തിന് നൽകിയ സംഭാവനകൾ..
    #keralapradeshikam #kabeer_kadangode #mayusufali #lulugroupinternational #lulumall #malayalamnews #manappuramfinance
    കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Kerala Pradeshikam :- / @keralapradeshikam
    Lets Connect
    Website ▶ / @keralapradeshikam
    Facebook ▶
    Subscribe Kerala Pradeshikam UA-cam Channel:- / @keralapradeshikam
    #KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
    #keralabreakingnews

КОМЕНТАРІ • 48

  • @sharafudeenmk8962
    @sharafudeenmk8962 3 дні тому +10

    എല്ലാവർക്കും അറിയാം മുസ്ലിം പ്രവർത്തനവും സഹായങ്ങളും ചില കൂട്ടങ്ങൾക്കു ഇതൊക്കെ കാണുമ്പോൾ കുരുപൊട്ടുന്നു സഹിക്കാൻ കഴിയാത്തത് കൊണ്ട് വർഗീയത ഉണ്ടാകുന്നു

  • @basheerom4229
    @basheerom4229 3 дні тому +8

    അൽ ഹംതു ലില്ലാഹ്

    • @muhammedcp6293
      @muhammedcp6293 20 годин тому

      Danadarmam ani muselims madrasayel padepekunadi edimathramala alam

  • @wsicilyful
    @wsicilyful 3 дні тому +8

    യൂസഫലി സർ. നിങ്ങൾ തന്നെ ഒരു മദ്രസയിൽ പഠിച്ചത് പ്രവർത്തനത്തിൽ വയ്ക്കുന്നുണ്ട്. തങ്ങളെ കാട്ടിൽ വലിയ എത്ര കോർപറേറ്റുകൾ ഉണ്ട്. അവർ ആരെയും തിരിഞ്ഞു നോക്കുന്നില്ലല്ലോ. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.

    • @muhammedcp6293
      @muhammedcp6293 20 годин тому

      Ado isilam muselim mathrama edoka cheyu

  • @abbasabbas-rx1of
    @abbasabbas-rx1of 3 дні тому +9

    ഉള്ളവൻ ഇല്ലാത്തവന് കെടുക്കുക❤❤❤❤❤

    • @muhammedcp6293
      @muhammedcp6293 20 годин тому

      Najan madrasayel padechitudi ani avar paranju

  • @KMHamzaKottekatt
    @KMHamzaKottekatt День тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു യൂസഫലിയെ വാനോളം ഉയർത്തട്ടെ...മദ്രസയും മദ്രസകളും മദ്രസയിൽ പഠിച്ചതിന്റെ ഗുണങ്ങളും ആണ് ആ കണ്ടത്.....

  • @somypaul5973
    @somypaul5973 3 дні тому +1

    ഭീകര തീവ്രവാദികൾ എങ്ങിനെ യുണ്ടാകുന്നു എന്നതിൻ്റെ കാരണം കൂടി പറയുമെന്ന് പ്രതീക്ഷിക്കുന്നു. അതിനെ ഇല്ലാതാക്കാനുള്ള നിർദ്ദേശങ്ങളും പറയുക

    • @vasim544
      @vasim544 8 годин тому

      അത് നിങ്ങളുടെ പേരുകൾ ഉള്ള ആളുകളാണ് അധികം ഭീകര തീവ്രവാദികൾ മുസ്ലീങ്ങളിൽ പെട്ടവർ അല്ല ലോകചരിത്രം തന്നെ നോക്കൂ

  • @AbubakarAbu-b3o
    @AbubakarAbu-b3o 2 дні тому

    Usafali. M. A❤️❤️❤️❤️❤️❤️

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 3 дні тому

    👌👌👌👌👌👌👌👌

  • @afirahman1980
    @afirahman1980 День тому

    ❤❤❤❤❤🎉🎉🎉🎉

  • @shamsuppshamsulkm1169
    @shamsuppshamsulkm1169 3 дні тому +1

    Musleem

  • @sibu8709
    @sibu8709 День тому +1

    ഇനി വെള്ളപൂശാനുള്ള തത്രപ്പാട് .

  • @umalu3472
    @umalu3472 3 дні тому +1

    ഇതിലും പാവപെട്ടവരും ഉണ്ട്

  • @ramakrishnan2388
    @ramakrishnan2388 3 дні тому +1

    ഒരാള് മദ്രസയിൽ പോയത് കൊണ്ടാണ് നന്നായതെന്ന് പറയുന്നവർ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ആറുപേര് മദ്രസയിൽ പോയത് കൊണ്ടാണ് ക്രിമിനലുകൾ ആയത് എന്ന് കൂടി സമ്മതിക്കണം

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 3 дні тому

    M.A.Yusufali orankutiyanu athanivide kanunnathu

  • @AslamM-g5x
    @AslamM-g5x 3 дні тому

    മദ്രസ യുടെ പാഠ ഫഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുക അപ്പോൾ മറ്റുള്ളവരും ഇസ്ലാം പഠിക്കും ഇസ്ലാമിലേക്കു ആൾ കടന്നുവരും

    • @അപ്പിസുന്ദരി-ച5ട
      @അപ്പിസുന്ദരി-ച5ട 3 дні тому

      അതെ , സോഷ്യൽ മീഡിയയിൽ ഇടണം, അങ്ങനെ പഠിച്ചവര് നാണം കേട്ട് പോയി രൂപീകരിച്ച സങ്കടന ആണ് ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന എക്സ് മുസ്‌ലിം സംഘടനാ, ഇത്രേം നാറിയ ഒരു പുസ്തകം.

  • @SR-hp4tp
    @SR-hp4tp 15 годин тому

    ഒരു യൂസഫ് അലി മാത്രം ബാക്കി മൊത്തം തീവ്രവാദികൾ 😂

  • @IbrahimMP-si9es
    @IbrahimMP-si9es 3 дні тому

    Ambalattil.Povunnavarilum.Terru.chayunnavarundu.

  • @SulaimanpmSulaiman
    @SulaimanpmSulaiman 3 дні тому

    ❤❤❤❤👍👍👍👍🤝🤝🤝

  • @abdullakuttykv8153
    @abdullakuttykv8153 3 дні тому

    മോശപ്പെടുത്തണം
    എന്താ പേടി

  • @ShibyFrancis-p4v
    @ShibyFrancis-p4v День тому

    പതിനായിരം ഭീകരൻമാരെ വെളുപ്പിക്കാൻ ഒരു യൂസഫലി. ... കോയാ. യൂസഫലി മാത്രമല്ല ലോകത്ത് പലരും ചാരിറ്റി ചെയ്തിട്ടുണ്ട്. ബില് ഗേറ്റ് എത്ര കോടിയാണ് ചാരിറ്റിക്കു നൽകിയത് എന്ന് ഒന്നു പഠിക്ക്.

  • @ramakrishnan2388
    @ramakrishnan2388 3 дні тому +1

    ആറുപേർക്ക് ഇന്ന് ജീവപര്യന്തം കിട്ടിയിട്ടുണ്ട് അവര് മദ്രസയിൽ പോയിട്ടുണ്ടാവില്ല അല്ലെ

    • @umalu3472
      @umalu3472 3 дні тому

      നിന്റെ കൂട്ടത്തിലൂമില്ലേ ജീവപര്ത്യം ഉള്ളവർ അവരെതാ പഠിച്ചത് നീയൊക്കെ ആദ്യം നിന്റെ അസൂയ എടുത്തു കളയൂ

    • @EbrahimKalappattil
      @EbrahimKalappattil 3 дні тому

      കൊടിഞ്ഞി ഫൈസലിനെ കൊന്നവർ പുറത്ത് വിലസുന്നുണ്ട്

    • @ramakrishnan2388
      @ramakrishnan2388 3 дні тому

      @@EbrahimKalappattil ചോദ്യത്തിന് മറുപടി പറയ്‌ അകത്തും പുറത്തും ഒക്കെ ഒരുപാട് പേര്ണ്ട്

  • @MKkb-os4jp
    @MKkb-os4jp 3 дні тому

    🎉🎉🎉🎉🎉

  • @rajuviswanadh5102
    @rajuviswanadh5102 22 години тому

    എന്നിട്ടും മലപ്പുറം കാർ എന്താ തീവ്ര വാദത്തിലോട്ടു പോകുന്ന ബ്രോ athinda ഉത്തരം കൂടെ patayu