അങ്ങനെ അമ്മു ഇനി സ്കൂളിലേക്ക് 📚🤩സാധനങ്ങൾ എല്ലാം തൂത്തു പെറുക്കി വാങ്ങി 😱 Back to school shopping 🛍

Поділитися
Вставка
  • Опубліковано 4 жов 2024
  • #backtoschool #school #shopping
    അങ്ങനെ അമ്മു ഇനി സ്കൂളിലേക്ക് 📚🤩സാധനങ്ങൾ എല്ലാം തൂത്തു പെറുക്കി വാങ്ങി 😱 Back to school shopping 🛍
    School shopping
    back to school shopping
    variety school bag collection
    offer bags

КОМЕНТАРІ • 40

  • @belladsilva1748
    @belladsilva1748 4 місяці тому +1

    ഹായ്.അമ്മേ... പ്രസീദ. അമ്മു.. കുട്ടു. മാളു. കിങ്ങിണി.വാവേ.... സൂപ്പർ. അയിട്ടുണ്ട്... അമ്മേ....💕💕💕💕💕💕💕💕💕💕💕

    • @kidilam_muthassi
      @kidilam_muthassi  4 місяці тому

      ബെല്ല മോളേ 🌹🌹🌹😘😘😘😘😘🙏🙏

  • @ambikah6761
    @ambikah6761 4 місяці тому +2

    I am first SUPER collection nalla shopping ammu

  • @Ramyav08
    @Ramyav08 4 місяці тому +2

    School bazar nte correct location പറയാമോ ? ഏത് പള്ളി യുടെ opposite ആണെന്ന് പറഞ്ഞില്ല..

    • @kidilam_muthassi
      @kidilam_muthassi  4 місяці тому +1

      ഊട്ടി റോഡ് മോളെ

    • @Ramyav08
      @Ramyav08 4 місяці тому

      @@kidilam_muthassi ok

  • @lathakrishnan4998
    @lathakrishnan4998 4 місяці тому +1

    Nalla video aayirunnu ❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  4 місяці тому

      ലത 🥰🥰😍😍😍സന്തോഷം

  • @parabhakaran875
    @parabhakaran875 4 місяці тому +1

    Kunjavayum maluvum arude kuttikal annu

  • @sreedeviram2667
    @sreedeviram2667 4 місяці тому

    ഹായ് അമ്മുക്കുട്ടി മുത്തശ്ശി അമ്മ മാളു കുഞ്ഞാവേ കുട്ടു 👍👍👍👍👌👌👌❤️❤️❤️❤️❤️❤️❤️

  • @sreelathasreekumar2534
    @sreelathasreekumar2534 4 місяці тому +1

    ഹായ് മുത്തശ്ശി❤ ഇന്ന് കുട്ടു ആണല്ലോ ഡ്രൈവ് അച്ചൻ ഇല്ലേ ലോ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ഒരു പാട് ഇഷ്ടം

  • @nakshathra7220
    @nakshathra7220 4 місяці тому +2

    പാരിസ് അല്ല ഈഫൽ ടവർ

  • @ShylajaVakkattil
    @ShylajaVakkattil 4 місяці тому +1

    Ammu mole asukham mariyo praseeda are u ok kaalu vedana kuravundo enikkum kaalu vedanayanu

    • @kidilam_muthassi
      @kidilam_muthassi  4 місяці тому

      അതെയോ ടീച്ചറെ ഇപ്പോ എങ്ങനെ ഉണ്ട്

  • @okbye3870
    @okbye3870 4 місяці тому +1

    Hiccups edak edak vararundo? Varmbo videol ulpedthaamo? Pls reply

  • @AadhiDlieep
    @AadhiDlieep 4 місяці тому +1

    ഹായ് മുആശ്ശി

  • @saraswathikuttipurath3081
    @saraswathikuttipurath3081 4 місяці тому +2

    കുഞ്ഞാവയുടെ മുടി മുറിച്ചോ 🤔

  • @sunilaanilkumar6881
    @sunilaanilkumar6881 4 місяці тому +1

    Ammuvinte mudiyil idunnathu evidanna vangikaru

    • @kidilam_muthassi
      @kidilam_muthassi  4 місяці тому

      പെരിന്തൽമണ്ണ ടൗണിൽ നിന്ന് മോളെ

  • @babygirija7513
    @babygirija7513 4 місяці тому +1

    അമ്മു എവിടെ ജോബ്. അമ്മുന്റെ ദുബായ് പെരുന്തൽ മണ്ണ. 😂. Hi. മുത്തശ്ശി. മുക്കം കാരി 🌹

  • @FunnyBanjo-ht5bo
    @FunnyBanjo-ht5bo 4 місяці тому +1

    ഈ കടയുടെ പേര് എന്താണ് ആറോട്ടിലൂടെ കൂറേ പോവാനുണ്ടോ ആ കടയിലേക്ക്

    • @kidilam_muthassi
      @kidilam_muthassi  4 місяці тому

      ആ ഇടവഴി നേരെ പോയാൽ മതി 🥰🥰

  • @anithajagan8107
    @anithajagan8107 4 місяці тому +1

    അമ്മു എണ്ണയ്ക്കെന്താണ് വില വീട്ടിൽ എത്തിച്ച് തരുമോ

    • @kidilam_muthassi
      @kidilam_muthassi  4 місяці тому

      8281639762 മെസ്സേജ് അയച്ചോളൂ ട്ടോ മോളേ

  • @jayalakshmik6585
    @jayalakshmik6585 4 місяці тому +5

    എനിക്കു നിങ്ങൾ ഉണ്ടാക്കുന്ന എണ്ണ വേണമെന്നുണ്ട് 200 ml ബോട്ടിൽ നു എത്ര രൂപ യാണ് money ഓർഡർ സ്വീകരിക്കുമോ എനിക്കു googlepe ഇല്ല

    • @kidilam_muthassi
      @kidilam_muthassi  4 місяці тому

      ഗൂഗിൾ പേ ഉള്ളൂ മോളേ

  • @vasanthakumari743
    @vasanthakumari743 4 місяці тому +1

    Why you are not replying to the comment

    • @kidilam_muthassi
      @kidilam_muthassi  4 місяці тому

      അയ്യോ മറുപടി തരാറുണ്ടല്ലോ

  • @hafeefavt4235
    @hafeefavt4235 4 місяці тому +2

    Sthalam evideya😊