സ്വന്തം അമ്മയെ പോലെ ഷൈൻ ടോമിനെ വേദിയിൽ വെച്ച് ശകാരിച്ചു ഉർവശി ചേച്ചി | Urvashi Troll's Shine Tom
Вставка
- Опубліковано 9 лют 2025
- സ്വന്തം അമ്മയെ പോലെ ഷൈൻ ടോമിനെ വേദിയിൽ വെച്ച് ശകാരിച്ചു ഉർവശി ചേച്ചി | Urvashi Troll's Shine Tom
#shinetomchacko #urvashi #funny
Urvashi New Look | Actress Urvashi Latest Look | Urvashi New Movie | Malayalam Actress Urvashi Latest Movie | Urvashi New Movie Launch Event | Urvashi Actress | Shine Tom Chacko | Shine Tom Chacko New Look | Shine Ton Chacko New Movie Launch | Shine Tom And Urvashi
ഉർവശി ചേച്ചിയും ഷൈനും പൊളിച്ചടുക്കിയ കിടിലൻ ഓഡിയോ ലോഞ്ച് കാണാം.❤🥰💥🔥👇🏻
FULL VIDEO - ua-cam.com/video/F_DR8cipdts/v-deo.htmlsi=b1OlGkOUvbrB8EKG
😊😊😅
ഇത് പോലെ ഒരു നടിയെ എവിടെയാണ് കിട്ടുക, ശരിക്കുള്ള ലേഡി സൂപ്പർസ്റ്റാർ
My favourate actress.... അക്ഷരം തെറ്റാതെ വിളിക്കാം ലേഡി സൂപ്പർ സ്റ്റാർ 🎉🎉🎉🎉❤❤❤❤
😂😂 അല്ലെങ്കിലും വിളിക്കുമ്പോ എന്തിനാ അക്ഷരം തെറ്റിക്കുന്നത്... അങ്ങ് നേരെ അങ്ങ് വിളിച്ചാൽ പോരെ
@@spmtr6309 ശെരിക്കും? 😁
ഞാൻ സീരിയസ് ആയിട്ട് പറഞ്ഞ കാര്യം ഈ പഹയൻ കോമഡി ആക്കി. 🤣
മഞ്ജു അല്ല ഉർവശി ആണ് ശെരിക്കും സൂപ്പർ സ്റ്റാർ ആക്ടിങ്
@@Shaluvlogs123മഞ്ജു വാര്യരുടെ റേഞ്ച് കാണണമെങ്കിൽ ജാക് ആൻഡ് ജിൽ കാണ്. ഈ പ്രായത്തിലും ആ സ്വാഗ് 🔥🔥
അഭിനയത്തിൽ ഒരു ഉർവശി തന്നെ, ഞാൻ ഉർവശിയുടെ ധാരാളം സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഉർവശിയും ടൊവിനോയും അഭിനയിച്ച " എന്റെ ഉമ്മാന്റെ പേര്" ആ movie യാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
Bro.. New movie aano
@@muneeredathole6720𝚊𝚕𝚕𝚊𝚊
Fav movie😂😂
Same👍👍
Ath tan vere film onnum kanathath kondan
പണ്ടത്തെ കാലം തെളിയിച്ച ഒരേയൊരു കലാകാരി ❤❤❤❤
പക്വതയില്ലാത്ത ഏത് മക്കളും ഈ സ്നേഹത്തോടെയുള്ള ശാസനയിൽ നല്ല കുട്ടികളാകും. അവരിൽ നിന്നും സ്നേഹവും ബഹുമാനവും തേടിപോകേണ്ടതില്ല. ഉർവശി മാം, സ്വന്തം അമ്മയെപ്പോലെ shine നെ സ്നേഹിയ്ക്കുന്നതിനു എന്റെ ഹൃദയം നിറഞ്ഞ സ്നേഹം 💖
ആളുകൾ പറഞ്ഞു ഊർവ്വശി ചേച്ചിക്ക് ഭയങ്കര അഹങ്കാരമാണെന്ന് എനിക്ക് തോന്നുന്നില്ല അവര് നല്ല കോമഡി ആണല്ലോ
അവർക്ക് അഹങ്കാരമാണെന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല
Aarum parayaarila angane
ആ പറഞ്ഞവനെ ഒന്ന് കാണാൻ പറ്റുമോ
ഒരാളും പറഞ്ഞിട്ടില്ല അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ അത്രേം star വാല്യൂ ഉണ്ടായിരുന്ന time il star വാല്യൂ ഇല്ലാത്ത നായകന്മാരുടെ നായിക ആയിട്ട് അഭിനയിക്കില്ല
ഉർവശ്ശി ചേച്ചി..... 🔥🔥
ഒരു നടിക്കു ജീവിതത്തിലും നന്നായി അഭിനയിക്കാൻ അറിയാം
ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും മികച്ച നടി 😊 ഉർവശി
ഉർവശി ഉണ്ടെങ്കിൽ ഓട്ടോമാറ്റിക് ആയി ആ സീനിൽ കോമഡി ഉണ്ടാവും 👌 dialogue delivery, expression ഒക്കെ മതി 😅
അഹങ്കാരവും ആഡംബരവും ഒട്ടുമില്ലാത്ത അഭിനയപ്രതിഭ 🥰🥰🥰🥰സ്നേഹവും വിനയവും ഒക്കെ പുതിയ നടികൾ കണ്ടുപഠിക്കണം... എന്തുമാത്രം സിനിമകൾ ഏതെല്ലാം ഭാഷയിൽ..... എനിക്കെന്നും ഇഷ്ടം ഉർവശി ചേച്ചി 🥰🥰🥰🥰🥰🥰🥰🥰🥰🥰
മലയാളത്തിന്റെ ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ 💯❤️🙌🏻
ഉർവശി ആണ് ലേഡി സൂപ്പർ സ്റ്റാർ ഒരു സംശയവും ഇല്ല ഉർവശി ഒരു നല്ല കലാകാരി ആണ് സാഹചര്യങ്ങൾ അവരെ മോശക്കാരി ആക്കി ചിത്രീകരിച്ചു ഇനിയും ഒത്തിരി നല്ല സിനിമകൾ ചെയ്യാൻ ഉർവശിക്കു സാധിക്കട്ടെ ❤❤❤ കല്പനയെ മിസ് ചെയ്യുന്നു😢😢
എങ്കിലും ഇപ്പോഴത്തെ so called സൂപ്പർ സ്റ്റാറിനെക്കാൾ എത്രയോ ഭേദം.
ഉർവേശിക്ക് ഒരു അഹകാരം ഇല്ല ഞാൻ നേരിട്ട് കണ്ടിട്ട് ഉണ്ട് മിണ്ടിട്ടുണ്ട് ❤❤❤
Njanum
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ❤️❤️❤️ഒത്തിരി ഇഷ്ടം ❤️❤️❤️
Randu pennumpillakal interviewyil vannu konakkunnathinu munbu ee Vili aarkkum illarnnallo 😏
സംസാരത്തിൽ അറിയാം സ്വാതന്ത്ര്യവും സ്നേഹവും വാത്സല്യവും ❤
ഉർവശിക്ക് പകരം വയ്ക്കാൻ വേറൊരു നടിയില്ല.. അവർ അഭിനയിച്ച കഥാപാത്രങ്ങൾ അതിലും ഭംഗിയായി ചെയ്യാൻ വേറെ ആർക്കും കഴിയില്ല
മലയാള സിനിമയിലെ എക്കാലത്തെയും super star ❤ഊർവ്വശി ചേച്ചി
ഉർവശി ആരുടെ കാര്യവും മുഖത്ത് നോക്കി പറയും അത്രേ ഒള്ള്. ജഗജില്ലി ആണ് ❤️
ഉർവ്വശി ചേച്ചി കൽപ്പനയുടെ അതേ രീതിയിൽ ആളെ ചിരിപ്പിക്കാനുള്ള കഴിവ് ഉണ്ടല്ലോ
ഇപ്പോഴാണോ അറിയുന്നേ? സിനിമകൾ കാണ്.
ഒരുപാടു ഇഷ്ടം ആണ് ശരിക്കും ഉള്ള ലേഡീ സൂപ്പർസ്റ്റാറ് ❤️😘
ഉർവ്വശി ചേച്ചിക്കു തുല്യം ഉർവ്വശി ചേച്ചി തന്നെ ഒരു പാട് സിനിമകൾ ഞാൻ കണ്ടിരിക്കുന്നു പൊൻ മുട്ടയിടുന്ന താറാവാണ് എനിക്കേറ്റവും ഇഷ്ടം
Urvashi central character aayi നായികയായി വരുന്ന സിനിമകൾ ഇനിയും വേണം പഴയ പോലെ
എല്ലായിപ്പോഴും മലയാളികളുടെ പ്രീയപ്പെട്ട ഉർവശി ചേച്ചി ❤️... മലയാള സിനിമയുടെ legendary Actor Urvashi 🔥❤️
കണ്ടോ ഉർവശി ചേച്ചി last shine ടോമിന്റെ കൈ പിടിച്ച് പോകുന്നത്,ഇതൊക്കെയല്ലേ ഭാഗ്യം ഒരു മകനെ കൊണ്ട് നടക്കുന്ന പോലെ,What a beautiful scene💓💓💓
Love can conquer any thing, that we can see here,i never seen shine Chacko in such a silence because of urvashi mams loving approach ❤❤
ഷൈൻ ടോ० ചാക്കോ സൂപ്പറാണ്. നല്ല നടനാണ് 😂😂😂❤❤
ഇത് ആണ് പ്രമോഷൻ ❤❤❤❤
Lady superstar❤
ഉർവശിയുടെസംസാരംഎന്ത് രസമാണ്❤❤❤❤❤❤🎉🎉🎉🎉🎉🎉
ഒരു കാലത്തെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി ❤❤❤❤❤❤❤
My one and only fvrt actress urvashi mam ❤. God bless you mam 🫶
Jagatheeshinte interviewil urvashi chechiye kurichu paranjathu kettayirunno, chechide oru range ✌🏻✌🏻🔥❤
They Really look like mom and son ❤
One and only lady superstar.....urvashi mam....❤❤❤❤❤love you somuch..
The real lady superstar 💛.
No one can replace Urvashi and Sobhana Maam❤
Shobana chanakathil mungi😂
@@holaamigo6335 chanagathil mungiyal entha problem bro?
@@holaamigo6335അതുകൊണ്ട് 🤔ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയ സ്വാതന്ത്ര്യം ഇല്ലേ brother 😵
@@holaamigo6335 ആയിന് 🙄 താനൊക്കെ എന്ത് മനുഷ്യനാടോ 😇
@@Kingini1991മനുഷ്യർ ചാണകത്തിൽ മുങ്ങില്ല.
Lady super star ✨✨✨✨ ഉർവശി ചേച്ചി..🥰🥰🥰🥰
മലയാള സിനിമയിൽ ഇനി ഇങ്ങനെ ഒരു നടി ഉണ്ടാവില്ല യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ
കേരളം കണ്ട എന്നത്തെയും അഭിനയ ചാൻസി റാണി ഉർവശി മാത്രം. എന്നാ കഴിവ് ആണ് അഭിനയ സർവകലാശാല
ഉർവശിയെ പോലെ അഭിനയിക്കാൻ ആർക്കും കഴിയില്ല എന്തു കണ്ടടിട്ടാണാവോ മറ്റുള്ളവരെ ലേഡി സൂപ്പർ സ്റ്റാർ എന്നു പറയുന്നത്
സത്യം
Correct
Athentha orale maatre superstar aakan pattollo?
Urvashi..shobhana❤
ടോമിനോട് ശരിക്കും ഉർവശി ചേച്ചിക്ക് ഒരു അമ്മയുടെ സ്നേഹം നിറഞ്ഞു നിൽക്കുന്നത് കാണാം
അതേ ആദ്യം ആയിട്ടാണ് അയാൾ ഒന്ന് ഒതുങ്ങി നിൽക്കുന്നത് കണ്ടത് 😂ഷൈൻ 🥰
Normalanankilalke othungi nikendath ippo thanne adangi nilkkan pattunnilla
@@rahmathv6488അമ്മയും കൂടെ സദസ്സിൽ ഉണ്ട്
@@prajithkarakkunnel5482അടുത്തിരുക്കുന്നത് മമ്മൂട്ടി മോഹൻലാൽ റേഞ്ച് ഉള്ള ഉർവശിയാണ് bro 🙄
മഹാനടി 🙏🏻
ഉർവശി ചേച്ചിടെ ഒക്കെ റേഞ്ച് മലയാളത്തിൽ വേറൊരു നടിക്കുമില്ല
ലേഡി സൂപ്പർ സ്റ്റാർ❤❤❤ ഉർവശി ചേച്ചി❤❤❤ ഒരിക്കലെങ്കിലും സംസാരിച്ച് നോക്കണം പിന്നെ നമ്മൾക് സംസാരിച്ചോണ്ട് യി രി ക്കാൻ തോന്നും അത്ര ഫ്രണ്ട് ലിയാണ് ചേച്ചി❤
മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഉര്‍വ്വശ്ശി ചേച്ചി തന്നെ
1:12 അത് പൊളിച്ചു 🤣🤣🤣
4:16 😂😂❤
Uravasi chechi & shine tom nalla combo 🤩🤩🥰
9 വയസുള്ള ഉർവശി ചേച്ചിടെ മോനും ഷൈൻ ടോം ചാക്കോയും... തമ്മിലുള്ള ഡിഫറെൻസ് ഉർവശി ചേച്ചി പറഞ്ഞപ്പോൾ പൊട്ടി പൊട്ടി ചിരിച്ചു...😂😂😂
ഷൈൻ 39 ഉർവശി 56.. അമ്മ ആവാനുള്ള പ്രായം ഒക്കെ ഉണ്ട്.
എനിക് 24...ചേട്ടൻ്റെ monu..14... എനിക് മോനെ പോലാ.. അടിയും കൊടുക്കും... ഉമ്മേം കൊടുക്കും...അത് പ്രായത്തിൽ എല്ലാ ഇരികുന്നെ... നമ്മൾ കൊടുക്കുന്ന സ്ഥാണത്തിനാണ്❤
@@balubhaskar 17 വയസ്സ് difference ൽ അമ്മ ആകാനുള്ള പ്രായമില്ല.. ഒരു മൂത്ത സിസ്റ്റർ.. Thatsall
@@ahuman798pattum...ente ammammayk 15 vayasil aan ente amma ഉണ്ടായത്
@@ahuman79815 വയസ്സിൽ കല്യാണം കഴിച്ചവരൊക്കെ നമ്മുടെ നാട്ടിൽ ഉണ്ട്
അക്ഷരം തെറ്റാതെ വിളിക്കാം... Lady Superstar❤️
A Padmasri long over due for this extraordinary artist from Kerala ❤
ഉർവശി ഒത്തിരി ഇഷ്ടം❤❤❤❤❤❤
ശെരിക്കും ഉള്ള ലേഡി സൂപ്പർ സ്റ്റാർ ഓരോ കാലഘട്ടത്തിൽ ഒരു നടി ആയി അവർ തരുന്ന efort എത്ര പ്രശംസിച്ചാലും മതിയാവില്ല
അയ്യോ ഉർവശി ചേച്ചി so cuteee.. 🥰🥰🥰
Ys ...true super star urvasi chehi❤❤❤
ഉർവശി ആണ് സൂപ്പർ സ്റ്റാർ
Urvashi mam we are waiting 👍my favourite actress ❤
അന്നും ഇന്നും എന്നും ഒരേ ഒരു ഉർവ്വശി ചേച്ചി ❤❤❤❤❤❤❤❤❤
Ithanu sherikkumulla lady super star!!
പ്രായത്തിന്റെ പക്വതയെക്കുറിച്ച് പറയാൻ ഏറ്റവും യോഗ്യതയുള്ള ആളാണ് ഉർവശി 😂😂😂
His past interviews were quite different...he used to behave normally...dont know, what happened in between
അഹംഭാവം തലയിൽ കയറിയതാ!
Red pilled arikkum
Just pure acting.....Show off.....What else????????
When he was behaving normal nobody were listening him when he become abnormal people are ready to hear him the phenomena called negative publicity
@@ironman0181 Heck yeah! Exactly! 💯💯
ഇവര് ആണ് ladie super star 👌🏻
Manju warrier ente favorite aanu.. But urvashi chechi remains superstar 🔥... Ivardeyokke range 🔥
Real💪🏻😍💪🏻 King Lady super star😍💪🏻😍
👍🎉💪🏻👍👍👍👏🏻👏🏻
👍👍👍
മലയാളത്തിലെ ഒരേയൊരു ലേഡീസ് സൂപ്പർസ്റ്റാർ❤
She is the actual lady superstar
Ever time Malayalam best actress Urvashi ❤
The Lady Super Star of Malayalam Filim Industry..
Lady superstar Urvashi❤
My all time favourite actress ❤
അവന് 9 വയസ്സായി.. കുറച്ചുകൂടി അച്ചടക്കമുണ്ട്😜😜 That bonding ..😊😊
*no one can replace urvashi🔥💯*
one and only lady superstar in Indian cinema "Urvashi"
തമാശയിലൂടെ കിട്ടേണ്ടത് കിട്ടി 🙂
അന്നും ഇന്നും എന്നും എന്റെ പ്രിയപ്പെട്ട നടി
One and only Lady super star urvashi❤❤❤❤❤
One and only the lady super star "uravashi"
ലേഡീ സൂപ്പര്‍ സ്റ്റാര്‍ ഉര്‍വ്വശി ❤❤❤
"Lady Super Star "❤❤❤❤❤
Urvashi chechi....❤❤❤❤❤
Urvashiye kanumbol Kalpanaye miss cheyunu.
❤️chundhari chechiiii❤️ Real Lady super star
Actually Shine has ADHD issues and autism spectrum. But he is intelligent. I am not degrading him. He is very nice guy. But very restless. Can’t wait for his turn. Since I know a boy such kind of behaviour I am telling this
Might be ,we can only assume
But past interviews ( during his early days of his film career) he was a normal guy….
ന്താ സംഭവം 🤔
Pandu avan thudakkakaran. Athunte oru ithu. Ippol cinema arachu kalakki kudichavan. Appol athinte oru ithu. Athreyullu
How do you know his diagnosis? Just curious
The real Lady super star ❤ Urvashi❤
ഉർവശി ചേച്ചി. സൂപ്പർ ആ ഒരുപാട് ഇഷ്ട്ടം ഉള്ള nadi
Urvasi best actress in India. Shine Tom✨
Endukondanu urvashi chechikk Malayalam industry avarude oru journey time in cinema celebration vykunnadu..she is a versatile actor..
Lady സൂപ്പർ സ്റ്റാർ
Wonderful speech..👍
An actress with no 0 haters
The real lady super star in Malayalam ❤️
ചേച്ചി പൊളി ❤😂😅🎉🎉
Chance kittumo Urvashi. Enikku mattu back ground onnumilla chance kittiyal oru Kai nokkam
Urvashi is a legend, just like Kalpana
Urvashi okay sharikum legend aanu ❤
Superstar Urvashi❤
Urvashi Chechi fav all time ❤😊
Lady super star urvashi chechiii. Ithpoloru actress ini undavuo areella❤❤
Achuvinte amma❤😢
Lady Super Star❤
Urvasi chechi fan assemble here 👍🏻
വേരളി ഒരു second അനങ്ങാതെ നിന്നിട്ടില്ല😂😂
Ever time best actress❤❤❤❤love u mammmm
Urvasi... The lady super star