വ്ലോഗർ ഷരീഫ് താങ്കൾ ഒരു പക്കാ ഫ്രോഡാണ്... I Shihab Sha and Vlogger Shareef

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 1,3 тис.

  • @natarajanv152
    @natarajanv152 Рік тому +599

    Congrats Dear ഷാജൻ ....... ഇതുപോലെ ആണായി തന്നെ തുടരുക ..... മറ്റു പത്രക്കാർ കണ്ടു പഠിക്കട്ടെ ....... good job.......

  • @Nationalistindian85
    @Nationalistindian85 Рік тому +496

    നിങ്ങൾ ഒരു സംഭവം തന്നെ സാജൻ സാർ.., സത്യം തുറന്നു പറയാനുള്ള നിങ്ങളുടെ ആർജ്ജവത്തെ അഭിനന്ദിക്കുന്നു.. നിഷ്പക്ഷരായ ലക്ഷക്കണക്കിന് ആൾക്കാർ നിങ്ങൾക്കൊപ്പം കാണും.. ❤❤

    • @shamsudeenmp5910
      @shamsudeenmp5910 Рік тому +2

      🤣🤣🤣🤣🤣

    • @ajithkrishnan23
      @ajithkrishnan23 Рік тому +12

      @@shamsudeenmp5910 onnu potti karanjude?😂😂😂

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo Рік тому

      ഇവരുടെ ജിഹാദികളെ സ്ഥാപനങ്ങളിൽ മറ്റു മതസ്ഥർ അയ സ്ത്രീകൾ ജോലിക്ക് പോകരുത് , ഇത് പോലെ ചധിക്കും

    • @shamsudeenmp5910
      @shamsudeenmp5910 Рік тому +1

      @@ajithkrishnan23 enthinnn....onn podo....malam TV mathram alla chanel ullath sathyam arinjittt thulliya pore shajan malam TV tie up an
      ......

    • @ajithkrishnan23
      @ajithkrishnan23 Рік тому +9

      @@shamsudeenmp5910 inghane karalleda uvve..... ejjathi karachil 😂😂😂😂

  • @okskuttanomana4203
    @okskuttanomana4203 Рік тому +535

    ഷാജൻ സാർ പറഞ്ഞിട്ടുള്ള പല ആൾക്കാരും ഫ്രോഡ് ആണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട് ഇതും അതുപോലെ തെളിയും ഉറപ്പ് 👍👍👍👍🌹🌹🌹

  • @ethalraneesh4921
    @ethalraneesh4921 Рік тому +204

    സാർ നമസ്കാരം 🙏. സാറിനോട് കൂടുതൽ കൂടുതൽ ബഹുമാനം തോന്നുന്നു. ഇങ്ങനെ വേണം ഒരു മാധ്യമപ്രവർത്തകൻ🥰. സാറിനെ എന്റെ കുടുംബത്തിന്റെയും എന്റെയും ബിഗ് സല്യൂട്ട്🙏

  • @ajayadjsgsjg8337
    @ajayadjsgsjg8337 Рік тому +455

    മറുനാടൻ 💯💯💯

  • @pcdas9779
    @pcdas9779 Рік тому +348

    ഇതാണ് ശരിയായ മാധ്യമധർമ്മം
    സാജൻ സാർ നിങ്ങൾക്ക് കൂപ്പുകൈകൾ🙏🙏
    ലോകത്ത് എവിടെപ്പോയാലും. സുഡാപ്പികൾ ഒന്നാണ്.

    • @lissmmajohn6131
      @lissmmajohn6131 Рік тому +3

      😊😊😊😊😊😊

    • @rashid9504
      @rashid9504 Рік тому

      നീയും സാജനും ഒഴിച്ച് എല്ലാവരും സുഡാപ്പികൾ ആണെന്നുള്ള നിന്റെ ഒക്കെ കാഴ്ചപ്പാട് ആദ്യം മാറ്റണം, നിന്നെ ഒക്കെ വെറുതെ അല്ല മലയാളികൾ അടുപ്പിക്കാത്തത്, ഇതല്ലേ സ്വഭാവം

    • @rejimon9628
      @rejimon9628 Рік тому +1

      അവൻറെ സന്തതി പരമ്പരകൾ അനുഭവിക്കും

    • @VISIBLEFIGHTER2025
      @VISIBLEFIGHTER2025 Рік тому

      അതാണ് ഇവന്മാർ കാക്കാമാർ എന്ന് അറിയപ്പെടുന്നത്. ലോകത്ത് മനുഷ്യ വിസർജ്യം ഭക്ഷിക്കുന്ന ഏക പക്ഷി.

  • @lalkrishna451
    @lalkrishna451 Рік тому +149

    ഷാജൻ sir ചുമ്മാ 🔥🔥🔥🔥🔥🔥 യടാ. നമ്മൾക്ക് പ്രാർത്ഥിക്കാം ഈ ചാനൽ എന്നെന്നും ജനത്തിന് വേണ്ടി ഇത്രയും ശക്തിയോടെ നിലനിൽക്കണേ എന്ന് ❤❤❤ ശത്രുത കാരണം ആരൊക്കെ ഈ മനുഷ്യനെ പറ്റി കള്ള കഥ പറഞ്ഞാലും ദ്രോഹിക്കാൻ ശ്രെമിച്ചാലും ദൈവം കൂട്ടുണ്ടാവണമേ എന്ന്.

  • @sheejadinesan
    @sheejadinesan Рік тому +93

    കുറിപ്പ് അതിഗംഭീരം ..👌👌👌👌അതിൽ കൂടുതൽ ഒന്നും പറയാനില്ല

  • @bibinshorts1607
    @bibinshorts1607 Рік тому +324

    സന്തോഷ് ജോർജ്‌ കഴിഞ്ഞാൽ ,ഞങ്ങൾ പ്രവാസികൾ ചങ്കിൽ സുഷിക്കുന്ന നിങ്ങൾ mr സാജൻ

    • @pkskpdthra4854
      @pkskpdthra4854 Рік тому +5

      പ്രവാസികളെ എല്ലാവരെയും പെടുത്തണ്ട. സന്തോഷ്‌ ജോർജ് ok. പക്ഷെ ഇവൻ പക്കാ വർഗീയ വാദിയാണവൻ. അതോണ്ട് പ്രവാസി സന്ഖികൾ മതി എല്ലാരും വേണ്ട

    • @SameerWdReDtz
      @SameerWdReDtz Рік тому

      പ്രവാസികളുടെ മൊത്തം അവകാശം ഈ ഊളയുടെ കാര്യത്തിൽ എടുക്കാൻ താൻ ആര്??

    • @angelram2378
      @angelram2378 Рік тому +2

      Me too❤❤❤

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Рік тому

      ​@@pkskpdthra4854muslim pundagal maatram alla pravasikal

    • @sreejithg4830
      @sreejithg4830 Рік тому +13

      @@pkskpdthra4854 പ്രവാസികൾ എന്ന് പറഞ്ഞതിൽ നിന്ന് സുഡാപ്പികളെ ഒഴിവാക്കിയിരിക്കുന്നു. ഹിന്ദു ക്രിസ്ത്യൻ പ്രവാസികൾ മാത്രം ഷാജനെ ഇഷ്ടപ്പെടുന്നു

  • @SR-yr1jn
    @SR-yr1jn Рік тому +988

    സത്യസന്ധമായ വാർത്തകൾ സാധാരണ കാർക്കായി യെത്തിച്ചു തരുന്ന മറുനാടന് അഭിനന്ദനങ്ങൾ.👍

    • @jerin_s
      @jerin_s Рік тому +53

      @@Shafee-x3b ഫ്രോഡ് കൾക്ക് നന്നായി കോളുന്നുണ്ട് le 🤣😂🤣😂🤣

    • @UsmanUMMERkrl
      @UsmanUMMERkrl Рік тому +4

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @reghupk7277
      @reghupk7277 Рік тому +46

      ഇന്നത്തെ മറുനാടൻ്റെ വളർച്ച അതിൻ്റെ തെളിവാണ്.

    • @venuanjanam3003
      @venuanjanam3003 Рік тому +11

      👍👍👍

    • @AnilKumar-sj1pi
      @AnilKumar-sj1pi Рік тому +22

      @@Shafee-x3b nannayi tholikkeda tholiya😁😁😁😁

  • @vasudevanvk9510
    @vasudevanvk9510 Рік тому +101

    സത്യം സത്യമായി അവതരിപ്പിക്കുന്ന താങ്കൾക്ക്❤️❤️👍👍

  • @gopalakrishnan.c.p2857
    @gopalakrishnan.c.p2857 Рік тому +282

    മറുനാടന് എല്ലാവിധ സപ്പോർട്ടുമുണ്ട്

  • @harikumarvs2821
    @harikumarvs2821 Рік тому +321

    ഫ്രോഡ് ആണെന്ന് പറച്ചിൽ കേൾക്കുമ്പോൾ തന്നെ അറിയാം,കുറച്ച് കഴിഞ്ഞാൽ പല മരങ്ങളും ഉണങ്ങി വീഴും.തീർച്ച.

    • @sam890
      @sam890 Рік тому +2

      Exactly his way of speaking itself is fraudulent

    • @georgejohn2959
      @georgejohn2959 Рік тому

      Matte 'nanma maram' njammante treatment fund udayippu veeran jeevanode undo? 😅

  • @ജയ്ഭാരത്
    @ജയ്ഭാരത് Рік тому +55

    ഈ ഷാജൻ സർ ഒരു അവതാരമാണ്. ഒരു നൂറ്റാണ്ടിൽ പിറവിയെടുക്കുന്ന മനുഷ്യ അവതാരം. നമിക്കുന്നു സർ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @ramadasshaji
    @ramadasshaji Рік тому +91

    A true malayalam online channel... Marunadan ❤

  • @akhileshnagatharayil6067
    @akhileshnagatharayil6067 Рік тому +61

    എന്റെ പൊന്നു സാജൻ ചേട്ടാ.... ഒരു മയത്തിൽ ഒക്കെ മതി 😊
    സത്യം പറഞ്ഞാൽ എന്നെപോലെ ഉള്ളവരൊക്കെ വളരെ ആരാധനയോടെയും വിശ്വാസത്തോടെയും ആണ് താങ്കളുടെ ഓരോ ന്യൂസ്‌ ഉം കാണുന്നത്
    സത്യം പറഞ്ഞാൽ നമുക്കൊക്കെ പേടിയുണ്ട്
    ഏത് വിദേനയും താങ്കളെ നിശബ്ദനാക്കാൻ ഫ്രോട്കൾ തക്കം പാർത്തിരിക്കുന്നുണ്ടാവും
    ഞങ്ങൾക്ക്, ഈ സമൂഹത്തിനു, പുതിയ തലമുറക്ക് താങ്കളെ പോലെയുള്ളവരെ ആവശ്യമാണ്
    ഒരായിരം പ്രാർത്ഥനകളോടെ എന്നും താങ്കൾക്കൊപ്പം 🙏🙏🙏

    • @majo-379
      @majo-379 Рік тому +4

      സത്യത്തിന്റെ മുഖം വികൃതമാണ് ബ്രോ

    • @sudhesanparamoo3552
      @sudhesanparamoo3552 Рік тому +1

      ഭീരുക്കൾ പല തവണ മരിക്കുന്നു ,ധീരന്മാർ ഒരിക്കൽ മാത്രം .

  • @galaxyl1591
    @galaxyl1591 Рік тому +62

    നിങ്ങളുടെ ഈ തന്റേടം ആണു നിങ്ങളുടെ videos കാണാൻ പ്രേരിപ്പിക്കുന്നത്.🤝🤝

  • @harikumark8520
    @harikumark8520 Рік тому +39

    സന്തോഷ് കുമാറിന്റെ വരികൾ വസ്തുതകളാണെന്നതിന്നുപരി മനോഹരമായ ഒരു സാഹിത്യ സൃഷ്ടി കൂടിയാണ്..... ചെറുതാണെങ്കിലും.
    അത് മുഴുവൻ ആസ്വദിക്കാൻ സാധിച്ചില്ല.🌹👌🙏👍

  • @girishkumar9117
    @girishkumar9117 Рік тому +173

    ഇത്തരം വാർത്തകൾ ചെയ്യുന്നത് സമൂഹത്തിന് വളരെ ഗുണം ചെയ്യും,,,, പൊതുജനങ്ങൾക്ക് ഇവന്മാരെ തിരിച്ചറിയാൻ കഴിയും,,,,, 👍👍🙏

  • @radharajan2770
    @radharajan2770 Рік тому +109

    Mr.Shajan Skaria God bless you 🙏
    Be careful

  • @shreesnook
    @shreesnook Рік тому +154

    സ്വന്തമായി കൊട്ടാരം ഉള്ള പാവം?!!

  • @mkt1661
    @mkt1661 Рік тому +174

    ഈ ഷരീഫ്, ശിഹാബ് ഷാ ഒക്കെ ആര്? ജോൺസൺ മാവുങ്കലിൻ്റെ മറ്റ് പല പതിപ്പുകൾ ആണോ..? യൂസഫ് അലിയുടെ കയ്യിൽ നിന്ന് ഷാജനു എന്തു കിട്ടിയെന്നാ?!

    • @rajtheking659
      @rajtheking659 Рік тому +8

      Yes... why responding to these frauds?
      Mr Sajan,... just chill man.

  • @purushothamanmp-cd4xo
    @purushothamanmp-cd4xo Рік тому +93

    സാജൻ നിങ്ങൾ ഒരു സംഭവമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിവന്നു ഈ നാട് രക്ഷിക്കു ❤❤❤❤❤

    • @dream_traveller777
      @dream_traveller777 Рік тому

      നിങ്ങൾ കേരളത്തിൽ അല്ല,ഉഗാണ്ടയിലാണോ ഉള്ളത്...

    • @sulficarali9993
      @sulficarali9993 Рік тому

      Malanaadan sajan aano..

    • @rashid9504
      @rashid9504 Рік тому

      വേണെങ്കിൽ അങ്കമാലിയിലെ പ്രധാന മന്ത്രി ആക്കാം,

    • @Mubarak33699
      @Mubarak33699 Рік тому

      ​@@sulficarali9993 alla ninde umande avihthabantham ennodanu

  • @baburaj3985
    @baburaj3985 Рік тому +178

    🙏അവന്റെ വേഷംകണ്ടാലേ അറിയാം ഫ്രോഡ് ആണെന്ന്,, പിന്നെഭൂലോക കൊള്ളക്കാരുടെ കൂടെയുള്ള ഫോട്ടോകൂടികണ്ടാൽവേറെന്തു തെളിവ് വേണം,,, 👍

    • @devadasanopdevan8686
      @devadasanopdevan8686 Рік тому +5

      സാർ താങ്കൾ മാധ്യമ രംഗത്തെ പുലിക്കുട്ടിത്തന്നെ മരണംവരെ
      പുലിയായി ജീവിക്കുക എല്ലാവിധ വിജയാസംശകളും

    • @skandhanpd4308
      @skandhanpd4308 Рік тому

      Correct

  • @kuttanmannardamodaran1645
    @kuttanmannardamodaran1645 Рік тому +94

    🌹സാജൻസർ നിങ്ങൾ ഒരു സംഭവം തന്നെ 🌹🌹🌹🌹qq

  • @prarthanajanani829
    @prarthanajanani829 Рік тому +383

    മറുനാടനൊപ്പം. - ഇവിടുത്തെ സത്യസന്ധരായ ജനങ്ങൾ.❤

  • @mattgamixmatgamix7114
    @mattgamixmatgamix7114 Рік тому +208

    പല രൂപത്തിലും ഇതു പോലുള്ള അവതാരങ്ങൾ വരും അവസാനം കണ്ണു നീർ മാത്രം ബാക്കി...

  • @royroyy6838
    @royroyy6838 Рік тому +70

    സാജൻ സാർ, അഭിനന്ദനങ്ങൾ 🙏🙏🙏

  • @UshaKumari-yx9cn
    @UshaKumari-yx9cn Рік тому +77

    Shajan sir big salute God bless you 🙏

  • @vkanathanam3883
    @vkanathanam3883 Рік тому +6

    ഇത്തരം ലോക ഫ്രോഡുകളെ ജനത്തിന് മുന്നിൽ തുറന്ന് കാട്ടുന്നത് വളരെ അഭിനന്ദിനിയമാണ്:

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +663

    ഒരു കാക്കേ പറയുമ്പോൾ മറ്റു കാക്കകൾ ഓടിക്കൂടുന്നത് സ്വാഭാവികം സർ സധൈര്യം മുന്നോട്ടുപോവുക 🙏🙏🙏❤❤❤

    • @anukuwitanukuwit9485
      @anukuwitanukuwit9485 Рік тому +50

      സത്യം😂😂

    • @kkd9206
      @kkd9206 Рік тому +34

      😂😂😂👍👍

    • @kullamname
      @kullamname Рік тому +4

      Nee aarada patty

    • @lalkrishna451
      @lalkrishna451 Рік тому +11

      😅😅😅

    • @mjj6127
      @mjj6127 Рік тому +17

      Athey ivanmare parayumbolathekku orunich koodunnath kaanam. Appol thanne comment boxil theri kond abhishekham nadathhiyekkanam

  • @hattorihanzo3300
    @hattorihanzo3300 Рік тому +41

    പാപങ്ങളുടെ ശാപം കൊണ്ട് ആണ് ഇവരുടെ പ്രവാചകന് ദാരുണ അന്ത്യം സംഭവിച്ചത് 😅

  • @mv2552
    @mv2552 Рік тому +234

    ആരുമറിയാത്ത ഇത്തരം ഉടായിപ്പുകളെയൊക്കെ നിങ്ങൾ ഫെയ്മസാക്കാതെ ഷാജാ

    • @jimmytrinidad1488
      @jimmytrinidad1488 Рік тому +39

      അങ്ങിനെ ചെയ്തില്ലെങ്കിൽ നിന്നെപ്പോലുള്ളവർ കിടപ്പാടം വിറ്റു ആ തട്ടിപ്പുകാരന്റെ കൈയിൽ കൊണ്ട് കൊടുക്കും.

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 Рік тому +8

      Correct

    • @fridaymatineee7896
      @fridaymatineee7896 Рік тому

      ഫേമസ് ആക്കിയാൽ ആണ് തട്ടിപ്പ് പുറത്ത് എടുക്കാൻ പറ്റുക

  • @JoJacob-sv8bu
    @JoJacob-sv8bu Рік тому +2

    ആരേയും പേടിക്കാതെ സത്യം പറയുന്ന സാജൻ അഭിനന്ദനങ്ങൾ

  • @devassypl6913
    @devassypl6913 Рік тому +3

    വേറെ ആരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ഷാജൻ പറയുന്നു സത്യം പറയുമ്പോൾ പല ആളുകൾക്കും പൊള്ളും ബിഗ് സല്യൂട്ട് ഷാജൻ

  • @vsankar1786
    @vsankar1786 Рік тому +5

    ഇതുപോലുള്ള ഫ്രോടുകളുടെ മുഖംമൂടി വലിച്ചുകീറുന്ന ഷാജൻ്റെ തൻ്റേടത്തെയും സാമൂഹ്യ പ്രതിബദ്ധതയെയും അഭിനന്ദിക്കുന്നു.

  • @vijayanpu1968
    @vijayanpu1968 Рік тому +30

    😄😄😄👏👏👏👏👌👌👌👌👌👍👍👍👍.... വളരെ കറക്ട്. Mr. Shajan ന് Big Salute 🙏

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 Рік тому +1

    ഷാജൻ സാർ ധൈര്യമായി മുന്നേറുക തെറ്റുകൾ ഇടയ്ക്ക് പറയാറുണ്ടെങ്കിലും നിങ്ങളുടെ മാധ്യമ ധർമ്മങ്ങൾ നല്ലതിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതിൽ നന്ദി

  • @kumari8723menon
    @kumari8723menon Рік тому +63

    ഏതാ ഈ മഹാൻ വെറുതെ ഫെയ്മസ് ആക്കല്ലെ ഷാജൻ ചേട്ടാ

  • @sudheerkarakkadavath1956
    @sudheerkarakkadavath1956 Рік тому +113

    സത്യമേവ ജയതേ ഇതിനെക്കുറിച്ച് ഇത്ര മാത്രമേ പറയാനുള്ളൂ 👍👍👍👍👍

  • @arunn.s6800
    @arunn.s6800 Рік тому +97

    ഈ ഷെരീഫിനെപോലൊരു വ്ലോഗർ ഉണ്ടെന്ന് ഇപ്പോളാണ് അറിയുന്നത്

  • @amalchithara7269
    @amalchithara7269 Рік тому +135

    കാക്ക കൂട്ടമായി വരും സിംഹം ഒറ്റക്കും

    • @vidhufrancis3504
      @vidhufrancis3504 Рік тому +1

      😂 പന്നി എന്നല്ലേ😅

  • @dfrfrfFrffh
    @dfrfrfFrffh Рік тому +134

    ആണുങ്ങളിൽ ആണായ മറുനാടൻ 👍👍👍

    • @JOBSNEWS573
      @JOBSNEWS573 Рік тому

      തേങ്ങ കൊല

    • @rajgop-vn9fi
      @rajgop-vn9fi Рік тому +5

      ​@@JOBSNEWS573ULLATHU PARAYUMBOL THULLALU VANNITTU KARYAMILLA SUDAPI 😅

    • @nithinsailama
      @nithinsailama Рік тому +9

      @@JOBSNEWS573
      കാക്ക യെ പറഞ്ഞപ്പോൾ വേറെ കാക്കകൾക്കാണല്ലോ കരച്ചിൽ 😂😂😂😂

  • @dineshpr2126
    @dineshpr2126 Рік тому +26

    Excellent. Good job. Hats off. Mr shajan u r really hero

  • @achuthanachu9543
    @achuthanachu9543 Рік тому

    താങ്കളാണ് ഷാജാ യഥാർത്ഥ ഇരട്ടച്ചങ്കൻ......അഭിനന്ദനങ്ങൾ - താങ്കൾ ചെയ്തതുപോലെ രേഖകളുടെ പിൻബലത്തിൽ പ്രതിരോധിക്കാൻ കഴിവുണ്ടെങ്കിൽ അവൻ പ്രതികരിക്കട്ടെ, അതിലാണ് അന്തസ്സ് '

  • @pkchacko96
    @pkchacko96 Рік тому +25

    Mr shajan skariya your accurate report is wonderful, I remember the photos with CM where this fraud is receiving award weldon, Big salute and full support

  • @girijadevi3869
    @girijadevi3869 Рік тому +49

    ഷാജൻ സാറിന് ആയൂരാരോഗ്യ സൗഖ്യം ആശംസിക്കുന്നു.🎉🎉🎉

  • @travelguide2996
    @travelguide2996 Рік тому +69

    1:38 ദുബായ് പഞ്ചായത്തിന്റെ നമ്പര്‍ കിട്ടിയതാണ് അത്രേ!😂😂😂😂

  • @mathewpj792
    @mathewpj792 Рік тому +119

    മറുനാടന് പൂർണ്ണ പിൻതുണ.

  • @ambikay8721
    @ambikay8721 Рік тому +84

    ഷാജൻ sir നെ നമിക്കുന്നു 🙏🙏🙏🙏🙏🙏🤝🤝🤝🤝🤝🤝🤝

  • @IndieGene-sk4ts
    @IndieGene-sk4ts Рік тому +68

    അഭിനന്ദനങ്ങൾ ഷാജാ. അത് പോലെ തന്നെ വാട്സാപ്പിൽ ആര് എന്ത് അയച്ച് കൊടുത്താലും അത് ശെരിയാണോ തെറ്റാണോ എന്ന് നോക്കാതെ വാർത്തയാക്കുന്ന ചില 'പട്ടികൾ ' മാധ്യമപ്രവർത്തകർക്ക് ഇടയിൽ ഉണ്ട് അവരെക്കുറിച്ച് കൂടി പറയണം. 👍

  • @എന്തുവാ-ട9ര
    @എന്തുവാ-ട9ര Рік тому +69

    ഇവനാര നിങ്ങൾ അവനെ ഫേമസ് ആക്കി🤦

  • @bijukunyil8871
    @bijukunyil8871 Рік тому +42

    അവനോട് പോകാൻ പറ മാഷേ ഞങ്ങളുണ്ട് കൂടെ👍👍👍👍👍

  • @ravindranvb6907
    @ravindranvb6907 Рік тому +158

    ഈ PFI ക്കാരൻ അടുത്ത് തന്നെ തീഹാർ ജയിലിൽ(കൊട്ടാരം) വിരുന്ന് ഉണ്ണും. പ്രധാന ബിസിനെസ്സ് ക്വട്ടേഷൻ സ്വർണം. ഒരു പുല്ലും ചെയ്യില്ല സാജൻ NIA ലിസ്റ്റിൽ ഉള്ള ഒരു വ്യക്തി.😮

  • @bangtanvaishu2424
    @bangtanvaishu2424 Рік тому +8

    ഷാജൻ ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെയാണ്.😊

  • @rkpillai3
    @rkpillai3 Рік тому

    മറുനാടൻ മലയാളി ഒരു സത്യസന്ധമായ ഒരു മാധ്യമമാണെന്ന് മാത്രമല്ല അതിന്റെ മാധ്യമ അവതാരകൻ ഷാജൻ സാർ, നിങ്ങൾ പൊളിയാണ്... 👍👍👍👌👌👌

  • @indirak8897
    @indirak8897 Рік тому +128

    ഇവിടെ ഒത്തിരി കള്ളൻമാർ ഉണ്ട്,, സാർ സൂക്ഷിക്കുക, ഇവൻമാരുടേ വലയിൽ പെൺകുട്ടി കൾ പോയി വീഴുന്നു,

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Рік тому +1

      OTHIRI ALLA. MUYUONUM.

    • @muneerktvml
      @muneerktvml Рік тому +2

      സാജനും കള്ളനാണ് 😂

    • @The_N_vlogger
      @The_N_vlogger Рік тому +28

      ​@@muneerktvml athu sudappikalku mathram

    • @fightingfile9280
      @fightingfile9280 Рік тому

      @@muneerktvml എന്തെ നിൻറുമ്മാന്റെ ചാരിത്ര്യം ഷാജൻ കൊണ്ട് പോയോടാ സുഡാപ്പി

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Рік тому

      @@muneerktvml PODA PODAA PODAAA. ANNE THALLAHU BILIKKUNNU. HAMMO HAMMAMO 72 SUNDARIGALAYA ITHATTHA PENKUTTIGAL

  • @lt7446
    @lt7446 Рік тому +8

    കൊള്ളാം...... നിങ്ങൾ അഭിമാനമാണ്....

  • @csm9587
    @csm9587 Рік тому +20

    കലക്കി.........സാജൻ സർ.....

  • @sureshkumarcb7175
    @sureshkumarcb7175 Рік тому +2

    സത്യം പുറത്തു കൊണ്ടുവരുന്ന അങ്ങയ്ക്കു അഭിവാദ്യങ്ങൾ 🎉🎉🎉

  • @sasidharanvs6633
    @sasidharanvs6633 Рік тому +39

    ഇങ്ങനെ വെല്ലുവിളി നടത്താൻ ഷാജൻ സ്കറിയ സാറിന് മാത്രമേ ധൈര്യം ഉള്ളു കാരണം അദ്ദേഹം സത്യസന്ധമായ ചാനൽ അവതാരകനാണ്

  • @SanthoshKumar-xk7kl
    @SanthoshKumar-xk7kl Рік тому +2

    സാജൻ സാർ, ഇങ്ങനെയുള്ള കള്ളന്മാരെയും, ദുഷ്ടന്മാരെയും തുറന്നുകാട്ടുന്നത് തുടരുക നന്മയുള്ള എല്ലാ മനുഷ്യരുടെയും പിന്തുണയും ശക്തിയും താങ്കൾക്കുണ്ടാകും.

  • @krishnanaknda7923
    @krishnanaknda7923 Рік тому +11

    സാജൻ സർ, അഭിനന്ദനങ്ങൾ. 👍👍👌👌

  • @padminirajan9983
    @padminirajan9983 Рік тому +37

    Big salute for sajan 💪💪💪

  • @sathyanathannambiar8637
    @sathyanathannambiar8637 Рік тому +8

    🙏🙏🙏 Fantastic മറുനാടന്‍ ..🙏🙏🙏

  • @sadgamaya2168
    @sadgamaya2168 Рік тому +26

    വെരി ഗുഡ്.. സ്ത്രിയുടെ കണ്ണീരിന് വിലയുണ്ടെടാ.. ഷെരീഫേ .. ഈ പ്രകൃതി തന്നെ നിന്നോട് പ്രതികരിക്കും...

  • @sreenandaabhilash2537
    @sreenandaabhilash2537 Рік тому +10

    ഷാജൻ സാറിനൊപ്പം ഞങ്ങൾ

  • @sheeeraantony6593
    @sheeeraantony6593 Рік тому

    ഷാജൻ സർ ആ കത്ത് മുഴുവൻ വായിക്കണമായിരുന്നു. നല്ല ഭാഷ, അടുക്കും ചിട്ടയും, നല്ല അറിവും. എങ്കിലും സൂപ്പർ സ്റ്റാർ നമ്മുടെ ഷാജൻ സർ തന്നെ 🙏🏻

  • @VijayKumar-ih6cs
    @VijayKumar-ih6cs Рік тому +34

    God bless you brother

  • @sajithk.c.545
    @sajithk.c.545 Рік тому +4

    മറുനാടൻ അല്ല ഷാജൻ sir....
    "തനി നാടൻ "... ആണ്....🧡🧡🧡🧡

  • @indipend
    @indipend Рік тому +41

    അല്ലെങ്കിലും സഹിഷ്ണുത. ഇല്ലാത്ത. ഒറ്റ. ടീം. ലോകത്തിൽ ഉള്ളൂ..... ❤️

    • @kvn388
      @kvn388 Рік тому

      അതാരാണെന്ന് ഞാൻ പറയില്ല.. തൊട്ടു കാണിക്കാം..!!??😮😢😂

  • @karunbiju
    @karunbiju Рік тому +11

    Well done Shajan👍👍👍

  • @yanbucmp441
    @yanbucmp441 Рік тому +45

    Shajan sir you are great 💯🙏

  • @sabupj9713
    @sabupj9713 Рік тому +46

    തക്കതായ..മറുപടി.....കുറേ..വ്ളോഗർമാരുണ്ട്...ആരുടെയെങ്കിലും..താങ്ങി..ജീവിക്കുന്നവർ..വിയർപ്പിന്റെ..അസുഖം..കൂടുതലാണ്..

  • @rajeshasha8502
    @rajeshasha8502 Рік тому +37

    സാജൻ സാർ വേറെ ലേവലാണ്💐❤️🫡👍👌🤟💪🤝👏👏👏💯✅

  • @smithakrishnan1882
    @smithakrishnan1882 Рік тому +72

    ഇതിലും വലിയ പെരുന്നാള് വന്നിട്ട് ഷാജൻ പള്ളിയിൽ പോയിട്ടില്ല പിന്നാ 😂😂😂😂

    • @mayachandrathil
      @mayachandrathil Рік тому +9

      അല്ല പിന്നെ

    • @f6kszbek
      @f6kszbek Рік тому

      Ninta ammede aduth para Njan inn rathri kanum kathak thurann idan 😂

    • @rajgop-vn9fi
      @rajgop-vn9fi Рік тому +2

      😅😅😅👏👏👏💗

  • @josephmathew2795
    @josephmathew2795 Рік тому +52

    ഈ മഹാൻ നടക്കുബോൾ പാത്ത നടക്കുന്നതു പോലെ

    • @sunithaa.n.5028
      @sunithaa.n.5028 Рік тому +1

      പാത്ത yo?അതെന്താണ്?താറാവ്?തത്ത് ?

  • @sreekumargopinathakurup6210
    @sreekumargopinathakurup6210 Рік тому +1

    മറുനാടനെ കയറി ചൊറിയാൻ നിൽക്കരുത് സാജൻ സർ പുലി ആണ് ❤❤

  • @kripacalicut8535
    @kripacalicut8535 Рік тому +6

    സത്യം തുറന്നു പറയാനുള്ള നിങ്ങളുടെ ആർജ്ജവത്തെ അഭിനന്ദിക്കുന്നു

  • @sreejithppsreejithpp3834
    @sreejithppsreejithpp3834 Рік тому +2

    സാജൻ sir അറിവിന്റെയും സത്യത്തിന്റെയും ചങ്കൂട്ടത്തിന്റെയും നിറകുടം ❤❤❤😌

  • @pkvijayan7263
    @pkvijayan7263 Рік тому +15

    Fantastic Post,Congratulations Shajan.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Рік тому +2

    സത്യസന്ധത ഉള്ള മാധ്യമ പ്രവർത്തകൻ. മുന്നേറുക. വാനോളം മുന്നേറുക. അഭിവാദ്യങ്ങൾ. 🇮🇳

  • @nandanair
    @nandanair Рік тому +32

    കണ്ടിട്ട് ജോൺസൻ മാവുങ്കാൽ no. 2 ആണെന്ന് തോന്നുന്നു.

  • @karthikeyanvellatheri3323
    @karthikeyanvellatheri3323 Рік тому +1

    True , courage, transparency thats called Marunadan Malayali,lot of thanks mr shajan ji

  • @beenabenny4056
    @beenabenny4056 Рік тому

    ഷാജൻ സാർ അങ്ങ് സൂപ്പർ ആണ് ധീരമായി മുന്നോട്ടു പോവുക ദൈവം അങ്ങയെ രക്ഷിക്കും സംരഷിക്കും 👍👍👌💪💪

  • @rangithamkp7793
    @rangithamkp7793 Рік тому +8

    🙏🏾 Thank you sir ! 💪🏼 . Ithrayokke ayittum vella poosal thudarnnu kondirikkunnu Sha kku veandi Sherif .🤫😁

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 Рік тому +12

    മറുനാടൻ 👍👍👍

  • @flower-cp7vv
    @flower-cp7vv Рік тому +89

    യൂസഫലി ഇക്കൻ്റെ തലേ കേറി യപ്പോൾ മറ്റു കാക്കകൾക്ക് വേദനിക്കുന്നു😂😂😂

    • @haneefaulpila2999
      @haneefaulpila2999 Рік тому

      യൂസഫലി ഇക്കാന്റെ തലയിൽ കേറി ഇരിക്കാൻ ഒന്നുമുള്ള അണ്ടിയുറപ്പ് സംഘിക്കില്ല

  • @rajeevjayaram4981
    @rajeevjayaram4981 Рік тому +12

    Shaman sir ur guts is unbelievable

  • @rajendranp7417
    @rajendranp7417 Рік тому

    ഷാജൻ സാറെ എനിക്ക് ചിരി വരുന്നു. നരിയായി ജീവിച്ച് മരിക്കണം . എല്ലാം ഓലപ്പാമ്പ് . രോമം തൊടില്ല. സമ്മതിച്ചു. കളി ഷാജേട്ടനോട് വേണ്ട മോനെ . നല്ലൊരു മാധ്യമ പ്രവർത്തകൻ🙏🙏🙏🙏 വിട്ടുകള മോനെ

  • @ushamk5088
    @ushamk5088 Рік тому +13

    God blase you sir❤❤❤

  • @jivanprakash1569
    @jivanprakash1569 Рік тому +100

    We Love Shajan ji 🌹🌹❤️❤️🙏🙏🙏👍👍💪💪💪 ജിഹാദികളെ കളി ഇങ്ങോട്ട് വേണ്ട. 💪💪💪

  • @roshankk5722
    @roshankk5722 Рік тому

    ഈ മറുനാടനെ പോലെ ഒരു strong and clear മാദ്യമവും , Shajan Sir നെ പോലെ ഉള്ള ഒരു C M മതി ഈ കേരളം വേറെ levelil ക്ക് എത്തിക്കാൻ we love you മറുനാടൻ & Shajan Sir

  • @monktalking9808
    @monktalking9808 Рік тому +23

    സാജൻ 🔥

  • @rajesksa5150
    @rajesksa5150 Рік тому +7

    Sajan sir big salute 👍👍👍🙏🙏🙏

  • @kichu7904
    @kichu7904 Рік тому +35

    മറുനാടൻ ❤❤❤❤

  • @arjunk1894
    @arjunk1894 Рік тому +8

    With you shajan sir ❤

  • @lobukmcherian7312
    @lobukmcherian7312 Рік тому +3

    ഷാജൻ നിങ്ങൾ ആണ് ശരി 👍💪

  • @bijumohan2405
    @bijumohan2405 Рік тому +1

    Sajan sir.. As usual well presented.. Factual to the core 👍👍👍👍👍

  • @sabuannsue
    @sabuannsue Рік тому +25

    Congratulations Mr Shajan for your bold moves.