ഒരക്ഷരംപോലും തെറ്റിയില്ല ജെയിക്കേ 😂🔥 | Ldf puthuppally election | Jaick | Troll Malayalam

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 321

  • @Sreejithmu890
    @Sreejithmu890 Рік тому +249

    ജനങ്ങൾ എല്ലാം മനസ്സിലാകുന്നുണ്ട് സർക്കാരെ. ഇതൊരു തുടക്കം മാത്രം

  • @Rashid_Ek
    @Rashid_Ek Рік тому +221

    കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോഴും ബുദ്ധി വെച്ചിട്ടില്ലെന്നേ ഞാൻ പറയു അല്ലാതെ ഈ ldf ന് 30000+ വോട്ട് ഒക്കെ എങ്ങനെ കിട്ടി അവൻ വിളിച്ചു പറഞ്ഞ പൊട്ടത്തരത്തിന് ഒരു അതിര് ഇല്ല 🙂

    • @rahimkvayath
      @rahimkvayath Рік тому +22

      100 % സത്യം

    • @chinwithcrush8533
      @chinwithcrush8533 Рік тому +12

      Yes sathymm

    • @nilofernilofer6573
      @nilofernilofer6573 Рік тому +23

      100% Sathyam.എന്ത് കണ്ടിട്ടാണ് jaikinu ഇത്രയും വോട്ട് കിട്ടിയത്.
      അടിമകൾ മാത്രം കുത്തിക്കാണും.

    • @gameplay-cy8nf
      @gameplay-cy8nf Рік тому +7

      3000 mele adimakl

    • @niyakm8947
      @niyakm8947 Рік тому +2

      Sathyam, ethrakk mandanmarundo

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye Рік тому +302

    മുകേഷ് തള്ളിതള്ളി ഒടുവിൽ
    മെഴുകി അളിഞ്ഞ് നിൽക്കുന്ന കാഴ്ച😂😂😂നല്ല കാര്യങ്ങൾ
    ചെയ്തത് തിരുത്തണമെന്നാണ്
    പുള്ളി പണഞ്ഞുവയ്ക്കുന്നത്😅😅😅

    • @jnj10741
      @jnj10741 Рік тому

      ട്ടം മുകേഷ്

    • @SANJUKUTTAN826
      @SANJUKUTTAN826 Рік тому +4

      😆😆👏👏

    • @fayazsulfiker3017
      @fayazsulfiker3017 Рік тому +1

      😂😂

    • @prasadm2536
      @prasadm2536 Рік тому +10

      അവന് ജനങ്ങൾ എങ്ങനെ വോട്ടു ചെയ്തു എന്നുള്ള കാര്യംതന്നെ മനസ്സിലാവാത്ത ഒന്നാണ്. ഇവന്റെ ശിപാർശയിൽ ജെയ്ക്കിന്‌ എങ്ങനെ വോട്ട് കിട്ടും.

  • @somansreeram9725
    @somansreeram9725 Рік тому +172

    വാചകമടിയിൽ വോട്ട് കിട്ടുന്ന സമയം ഒക്കെ കഴിഞ്ഞോ? 😂😂😂

    • @balan8640
      @balan8640 Рік тому

      Ala thaloogalil😊😊😊😊😊😊😊😊😊😊😊😊😊😊 akalam kazhinju parpuvadayum chayyayoom

  • @NisamNaseem
    @NisamNaseem Рік тому +79

    പിണറായി സഖാവ് ഒന്നും കൂടെ വന്നിരുന്നെങ്കിൽ കുറച്ചുകൂടി ഭൂരിപക്ഷത്തിന് യുഡിഎഫ് ജയിക്കുമായിരുന്നു

  • @vinjuivy-zm9ow
    @vinjuivy-zm9ow Рік тому +72

    എന്തിൽ കൈ വെച്ചാലും മുടിപ്പിച്ചേ അടങ്ങു അതാണ് പിണറായി വിജയന്റെ
    🔥വിജയ രഹസ്യം 🔥
    ഉദാ : കേരളം..😪

  • @asiyayaseen998
    @asiyayaseen998 Рік тому +89

    ബിജെപി യുടെ വോട്ട് മാത്രമേ വിഷയമുള്ളു, സിപിമിന്റെ വോട്ടെ എങ്ങോട്ട് പോയ്‌

  • @MalluMgtow
    @MalluMgtow Рік тому +120

    "തോറ്റത് ldf അല്ല പുതുപ്പള്ളിയാണ്"
    എന്ന കമന്റ്‌ വന്നോ 😂?

    • @EGAzTIN-YT
      @EGAzTIN-YT Рік тому +8

      😂

    • @Dracarys_123
      @Dracarys_123 Рік тому +11

      LDF സര്‍ക്കാറിന്‍റെ വികസനം അവര്‍ക്ക് വേണ്ട

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh Рік тому +7

      ​@@Dracarys_123😂😂

    • @MusthafaMuhammed-n8v
      @MusthafaMuhammed-n8v Рік тому +4

      ​@@Dracarys_123aravigasichu veena😂

    • @marigold9034
      @marigold9034 Рік тому +6

      ​@@Dracarys_123ഒരു കുടുംബത്തിന്റെ മാത്രം വികസനം

  • @NL124ku
    @NL124ku Рік тому +97

    ഇതിനകത്തുള്ള ഒന്നിനും നേരവും വെളിവും വിദ്യാഭ്യാസവും ഉളുപ്പുമില്ലാത്ത വർഗ്ഗങ്ങൾ

  • @king-mu5sd
    @king-mu5sd Рік тому +41

    മുകേഷിന്റെ മണ്ഡലത്തിൽ ചീട്ട് കീറാറായിറ്റുണ്ട്

  • @ajithkp2903
    @ajithkp2903 Рік тому +182

    ജയിക്ക് എന്ന് കേട്ടാൽ തന്നെ ഇപ്പൊ ചിരി ആണ് വരുന്നത് 🤣

    • @gokuldasa1060
      @gokuldasa1060 Рік тому +14

      Ldf കോമാളി 🤣🤣🤣🤣

    • @sobythomas5157
      @sobythomas5157 Рік тому +7

      പാർട്ടി തിരഞ്ഞെടുപ്പു ചാവേർ

    • @Muisiv169
      @Muisiv169 Рік тому +1

      ഒരു മണ്ഡലത്തില്‍ 5 തവണ തോറ്റ സുധാകരന്‍ mass😅😅😅

  • @ligeshkb2728
    @ligeshkb2728 Рік тому +94

    വീട്ടുകാർ അറിഞ്ഞു തന്നെ പേരിട്ടു പേരിലെങ്കിലും തന്റെ മകൻ ജയിച്ചു കാണാൻ ആഗ്രഹമുള്ള മാതാപിതാക്കൾ 😂

  • @RAO-DUBAI
    @RAO-DUBAI Рік тому +18

    അതംസ് : ചഗാകളെ പൊട്ടൻ എന്ന്‌ വിളിച്ച ബാലയുടെ ചെന്നൈയിൽഉള്ള സ്വത്തുക്കൾ ഉടൻ റിസർവേ ചെയ്യുക.. ലാൽ സലാം 😂😂

  • @neethumolk8976
    @neethumolk8976 Рік тому +99

    ചാണ്ടി ഉമ്മൻ കി ജയ് ചാണ്ടി ഉമ്മൻ കി ജയ് 💪💪💪😃😍😍😍

  • @abdulkareem9601
    @abdulkareem9601 Рік тому +37

    , L D F, B J P വിത്യാസം ഇല്ലാതെ ജനങ്ങളുടെ വോട്ടുകൾ ചാണ്ടി ഉമ്മന് കിട്ടിയിട്ടുണ്ട് മാഷേ !

  • @indirakumari4063
    @indirakumari4063 Рік тому +17

    ഭരണം കയ്യിൽ കിട്ടിയാൽ അത്‌ കക്കാനുള്ള ലൈസെൻസ് ആണെന്നാണ് ഇടതുപക്ഷം ചെയ്യുന്നത്. ഇനി അതുനടക്കില്ല 😆😆😆

  • @cuteckoduvayur2582
    @cuteckoduvayur2582 Рік тому +88

    വികസനം കുടിപ്പോയതുകൊണ്ടാ വോട്ട് കുറഞ്ഞത് 😭😭😭

  • @Crazy00fox
    @Crazy00fox Рік тому +16

    ബിജെപി പാർട്ടിയുടെ വോട്ട് മറിഞ്ഞു എന്നാണ് കമ്മികൾ പറയുന്നത്.
    എന്നാൽ അവരുടെ വോട്ട് എവിടെപ്പോയി എന്നത് അവർക്ക് അറിയില്ല.

  • @muhammednizar6480
    @muhammednizar6480 Рік тому +7

    സിപിഎം ന് കിട്ടിയാൽ 37000 വോട്ട് വലിയ ഭൂരിപക്ഷം ആയിരിക്കും. Udf ന് കിട്ടുമ്പോൾ അത്ര വലിയ ഭൂരിപക്ഷം അല്ല. കോവിന്ദൻ...😂😂😂

  • @സർദാർകൃഷ്ണകുറുപ്പ്

    ഈൗ വികസനം എന്നു പറയുന്നത് ഇവന്റെ ഓക്കേ ബാങ്കക്കൗണ്ടും,etc.. ഒക്കെ വികസിച്ചതാകും....😂

  • @vijayrs242
    @vijayrs242 Рік тому +10

    ഇപ്പോഴും 42425 ആളുകൾ ഇവനൊക്കെ വോട്ട് ചെയ്തല്ലോ കഷ്ടം

  • @basheerkutty6064
    @basheerkutty6064 Рік тому +17

    13000, ldf വോട്ട് എങ്ങോട്ട് പോയി എന്ന് സിപിഎം പറഞ്ഞെ പറ്റു ബിജെപി ഉടെയേ വോട്ട് പോയ വഴി ഗോവിന്ദൻ പറഞ്ഞല്ലോ 😂🤣

  • @rijuriju1521
    @rijuriju1521 Рік тому +22

    എന്തായാലും ട്രോൾ പൊളിച്ചു 😀😀🤣🤣

  • @Abh103
    @Abh103 Рік тому +10

    ഈ മുകേഷിനെ ഒക്കെ ആരാന്ന് വിജയിപ്പിച്ചത്? 🤔 ഒരു യോഗ്യതയും ഇല്ലാത്ത ഒരു സാധനം 😂😂😂😂.

    • @vishakvijay1425
      @vishakvijay1425 Рік тому

      Gurudasan tharamthashthi konduvannatha

    • @saraabey1964
      @saraabey1964 Рік тому +2

      100%വെറും വേസ്റ്റ്

  • @taitusphilipose4743
    @taitusphilipose4743 Рік тому +26

    അടുത്ത മുഖ്യ മന്ത്രി ആകുമായിരുന്നു എന്നു പറയു മുകേഷ്.

  • @wonderthings1270
    @wonderthings1270 Рік тому +2

    പിണാറായി സർക്കാറിന്റെ ഭരണം ആണ് ജയ്ക്കിനെ തോൽപ്പിച്ചത്

  • @369JP
    @369JP Рік тому +13

    പുതുപ്പളളിയിൽ ഒരെ ഒരു പുണ്യാളനേ ഉള്ളു അത് ❤ചാണ്ടി ഉമ്മനാ ❤❤❤

  • @ratheeshpadiyth5681
    @ratheeshpadiyth5681 Рік тому +20

    ബാല പറയുന്നതാ സൂപ്പർ

  • @jijojohn7181
    @jijojohn7181 Рік тому +6

    സഖാക്കൾ പോലും മാഹിയിൽ പോയി പെട്രോൾ അടിക്കുന്നു. എല്ലാത്തിനും വില കൂട്ടിയാൽ സഖാക്കൾ പോലും വോട്ട് കൊടുക്കില്ല

  • @antonyjames4441
    @antonyjames4441 Рік тому +43

    ദൈവമേ...42425 മരകഴുതകള്‍ പുതുപ്പള്ളിയില്‍ മാത്രം ഉണ്ടല്ലോ..
    കേരളം വിട്ടു വേറെ എങ്ങോട്ടെങ്കിലും പോകുന്നതാണ് ബുദ്ധി...

  • @indrajithkannan8738
    @indrajithkannan8738 Рік тому +20

    ഇപ്പം മനസിലായി ശങ്കരാടി പറഞ്ഞത് അന്തർ ധാര 😂😂😂😂

  • @Manu-q3e2f
    @Manu-q3e2f Рік тому +2

    മുകേഷ് വെളച്ചിൽ എടുക്കരുത് ketto😁😂

  • @surajsathyan9608
    @surajsathyan9608 Рік тому +6

    2:49 🤣🤣 + bgm 🎉🎉

  • @natarajanpcnatarajan9431
    @natarajanpcnatarajan9431 Рік тому +2

    തോട്ടതിൽ സങ്കടം ഉണ്ടില്ല but നിങ്ങൾ തേക്കരുത് പാവം ഉമ്മൻ ചാണ്ടി അങ്ങേരെ നാറ്റിച്ച തു പോരെ തെണ്ടിത്തരത്തിനും ഒരതിരുണ്ട് അതിരു കടന്നാൽ ആപത്തു മൈൻഡ് ഇറ്റ്

  • @lineeshmk9628
    @lineeshmk9628 Рік тому +7

    2:23 ആ കൊടുപ്പ് അസ്ഥാനത്തായല്ലോ 😂

  • @kareemchunda2276
    @kareemchunda2276 Рік тому +12

    ബിജെപി വോട്ട് വേണ്ണം എന്ന് ആണോ സിപിഎം പറയുന്നത്?

  • @kirandev-1010
    @kirandev-1010 Рік тому +2

    ഇവരുടെ മന്ത്രി സഭയിൽ ഏറ്റവും മികച്ച മന്ത്രി ശിവൻ കുട്ടി ആണ് 😂

  • @alenmathews
    @alenmathews Рік тому +4

    ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയി ?
    വാ കാണിച്ച് തരാം.... ഛേ 😂😂🤣

  • @Vinishvelayudhan
    @Vinishvelayudhan Рік тому +12

    Jack take this as gift with 😊. Public not required gunda raja or corrupted CM.

  • @rh4you
    @rh4you Рік тому +7

    Njangalude kollathinte tholvi mla Mukesh

  • @reshmir8985
    @reshmir8985 Рік тому +15

    ചാണ്ടി ഉമ്മന്‍ 😘😘😘😘😘😘😘😘

  • @InduPn-hn6mr
    @InduPn-hn6mr Рік тому +3

    ആര് ജയിച്ചാലും എല്ലാവരും കണക്ക് തന്നെ അത് ജനങ്ങൾക്ക് മനസ്സിലാകാൻ പോകുന്നതേയുള്ളൂ

  • @soorajspadikam8894
    @soorajspadikam8894 Рік тому +3

    ജയിക്കിനെ തോൽപ്പിച്ചത്. നമ്മുടെ തലപ്പത്തു ഇരിക്കുന്നവർ തന്നെയാണ്. എനി എങ്കിലും മാറി ചിന്തിക്കു... ഈ പാർട്ടിയെ ഇപ്പോഴും സ്നേഹിക്കുന്ന ഒരു പാട് പേരുണ്ട് വെറുപ്പിക്കരുത്...

  • @arshakzaid6653
    @arshakzaid6653 Рік тому +1

    അല്ലേലും അവനെ കണ്ടാൽ അറിയില്ലേ മണ്ടനാണെന്ന്💯😂

  • @harikrishnanps5031
    @harikrishnanps5031 Рік тому +5

    Appam Govindan moonji😂

  • @FazalB-ju8hl
    @FazalB-ju8hl Рік тому +3

    തോമസ് ഐസക് നോട്‌ ചോദിച്ചു നോക്ക് കണക്ക് പ്രകാരം jaik ജൈക്കും 😂😂😂😂

  • @ann77
    @ann77 Рік тому +6

    Jeyikkinte vishamo BJP chathichatha😪illarnne ithilum velya tholvi aayene🤭

  • @asokandhanyas6261
    @asokandhanyas6261 Рік тому +2

    വിജയന്റെ അതെ സ്വഭാവം,എല്ലാരേയും പുച്ഛം

  • @prasannakumariv3621
    @prasannakumariv3621 Рік тому +1

    😮 ഈ മുകേഷിന് ഒക്കെ അരാണി വോട്ട് ചെയ്യണത് 2:52

  • @lovebytes5469
    @lovebytes5469 Рік тому +12

    മാൻഡ്രേക്ക് തള്ളിയപ്പോഴേ😂😅 ജെയ്ക്ക് ഗുദാഹവ

  • @midhunpkmidhunpk5992
    @midhunpkmidhunpk5992 Рік тому +2

    Reporterude chodyathil mukesh adapadalam moonchi😂😂😂😂😂😂

  • @ancilaloysious3807
    @ancilaloysious3807 Рік тому +2

    Climaxile aaa song polich... laaalilaaalo 😂

  • @muhammadashique3670
    @muhammadashique3670 Рік тому +5

    മുകേഷേ.....
    കുറച്ച് കഞ്ഞിഎടുക്കട്ടേ😂😂😂😂

    • @Shaji-kt1kv
      @Shaji-kt1kv Рік тому

      ഒരു കല്യാണവുംകൂടി എന്ന് പറയൂ... മുകേഷിനോട്

  • @thresiammababu5971
    @thresiammababu5971 Рік тому +2

    Jaick got a chance to stand close to CM and a handshake,
    Do you think is it possible if he is not a Candidate, ?????
    കടക്ക് പുറത്ത് എന്ന് ജനം പറഞ്ഞു…

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 Рік тому +2

    താനീനാനോ താനീനാനോ 😂

  • @slaveofLORDJESUS
    @slaveofLORDJESUS Рік тому +5

    Beautiful trolling 🎉 LDF's claim: BJP is the reason for pinarayi's failure 😂😂😂

  • @Keralarajyam452
    @Keralarajyam452 Рік тому +15

    ഭൂലോക തളളും മറിയും നടത്തിയ ടീം ഇപ്പ 27 സീറ്റിലൊതുങ്ങി രോദനമാണ്

  • @shazzzzvlogs1226
    @shazzzzvlogs1226 Рік тому +1

    ഇപ്പൊ കോമഡി കാണൽ നിറുത്തി ട്രോൾ മാത്രം കാണാറ് 😂😂😂😂

  • @joytv4990
    @joytv4990 Рік тому +4

    നല്ല സ്വീകാര്യത...!!!!

  • @sumeshrocks2070
    @sumeshrocks2070 Рік тому +1

    ബിജെപി യുടെ 5000 കുറച്ചാലും 30000 നു മേൽ ഭൂരിപക്ഷം ഉണ്ടാകുമല്ലോ

  • @lazilakunjuraman7485
    @lazilakunjuraman7485 6 місяців тому +1

    മുകേഷ്... ഭാര്യ പോലും വോട്ട് ചെയ്യില്ല

  • @gopakumar7667
    @gopakumar7667 Рік тому +1

    Jaickine jaki vechu jaki vechu airil aaki cpm . election kazinjappo bhushhhhh. 3naam pravisham puncture aya pazaya tyre.

  • @fayazsulfiker3017
    @fayazsulfiker3017 Рік тому +2

    തള്ളി തള്ളി തന്ന ഇവന്മാർ തോറ്റത് 😂😂

  • @sonythomas9772
    @sonythomas9772 Рік тому +14

    അപമാനിച്ചു കഴിഞ്ഞെങ്കിൽ ആ തോൽക്ക് പൊയ്ക്കോട്ടേ.

    • @gokuldasa1060
      @gokuldasa1060 Рік тому +2

      തോൽക്കാൻ വേണ്ടി മാത്രം ഈ കേരളത്തിൽ എങ്ങാനോ ജനിച്ചവൻ 🤣🤣🤣🤣

  • @anandpaaru8931
    @anandpaaru8931 Рік тому +3

    😂😂😂അണ്ണാക്കിൽ അടി 😂😂😂

  • @chikkusunny2086
    @chikkusunny2086 Рік тому +3

    It's just beginning 🎉

  • @vipinvsudhevn1879
    @vipinvsudhevn1879 Рік тому +4

    Loka പൊട്ടൻ

  • @SARATH-b8p
    @SARATH-b8p Рік тому

    💊💊 ഒക്കെ ചീറ്റുക ആണല്ലോ പക്ഷെ ജെയ്ക്ക് ഒരുനാൾ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആകും മലയാളികൾ പ്രബുദ്ധരാണ് 😅😅😅

  • @irshadirshu1910
    @irshadirshu1910 Рік тому

    ബിജെപി വോട്ടല്ലാം ചദ്രനിലേക്ക് പോയി സഗാവേ....

  • @indirap8278
    @indirap8278 Рік тому +2

    മുകേഷ് ആ൪ത്തിപ്പണ്ഡാര൦.

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Рік тому

    അടുത്ത നിയമ സഭ ഇലക്ഷനിൽ യു ഡി എഫ് അധികാരത്തിൽ വരണേ അല്ലങ്കിൽ കേരളത്തിലെ സകല യു ഡി എഫ് കാർക്കും ബ്രാന്ദാ കും കേരളം ഒരു ഭ്രാന്താലയമാകും

  • @ajinzajin3071
    @ajinzajin3071 Рік тому +1

    tholkinodu kochinem kalipichu veetilirkan paraaa iniyenkilum,,,,mla sthanam ennu paranju ini electionu ninnal kandam vazhi odikkum ketodaaa oolaaa kammiiii 😁😁

  • @Piyona.Prince
    @Piyona.Prince Рік тому

    ഒരു തവണ കൂടി ചങ്കില്ലത്തവൻ ഭരിക്കട്ടെ ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ തയ്യാറായിക്കോ സഖാക്കളെ

  • @yogeshvkajgroups1482
    @yogeshvkajgroups1482 Рік тому

    Eni eee prasthanathil ldf party enn parajal koode ullavare konn party enn urach erikkuna teams vote cheyyumayirikkum.....ellatha paksham vivaram vachal ldf party (CPM) ath undavaruth monopoly and gudausm ulla party ann eth.......

  • @jyothishk2119
    @jyothishk2119 3 місяці тому

    മൻട്രേക്ക് കൈ വച്ച സ്ഥലം ജൈക്കും തോറ്റു. ഞാൻ സന്തോഷിക്കുന്നു. ജെയ്ക്ക് എന്നാൽ ലോക തോൽവിയാണ്

  • @vishnunashok5607
    @vishnunashok5607 5 місяців тому

    99 സീറ്റ്‌ ഇൽ യുഡിഫ് കാരും വെല്ലു വിളിച്ചു അത് ഒരു വീഡിയോ ഇറക്കാമോ പോസ്റ്റ്‌ മാനേ

  • @SunishMs-u9s
    @SunishMs-u9s 3 місяці тому

    അടുത്ത 50 വർഷത്തെ പുതുപ്പള്ളി M L A ആണ് ചാണ്ടി ഉമ്മൻ... വസ്തുത തിരിച്ചറിയണം

  • @joytv4990
    @joytv4990 Рік тому

    ഞാൻ അപ്പം കോവിന്ദനണ്
    അപ്പാ തൊന്നീട് വിളിച്ച് പറയും
    പിന്നെ മാറ്റി പറയാലോ..

  • @mohanant7790
    @mohanant7790 Рік тому

    Govindan udanne thirupathiyil pokanam. Govinda, govinda , N um,M um Ellathava N..... Mon

  • @bhadrajr5707
    @bhadrajr5707 Рік тому

    Ennalum ldf nu vote cheytha orupad per indallo ennu orkumbo anu...engane evamark vote cheyan thonni ennanu manasilakathe...ldf nu vote cheyunavanmar muzhuvan keralathinte shapam anu ..evane oke pakisthanilottu Nadu kadathanam..

  • @newdecision6476
    @newdecision6476 Рік тому

    Loka tholvine konduvannillarunnel chelapol ah loka tholvi jeyichenam😅😅😅😅😅

  • @georgekalaparambathanthony3836

    Adharmam vardhikkunnathinal palarudeyum sneham thanuthupokum. Holy Bible Mathew chapter 24:12,.....Be prepared for the second coming of Jesus Christ our Lord. World War III will start for Jerusalem. Holy Bible Revelation chapter 11,1-2,chapter9.ruling of anti Christ, oil, unification of Arab Nations and Islamic fundamentalism etc etc, chapter 13,and the destruction of America. Chapter 17,18.praise the Lord. Amen. Be prepared. Believe and repent. Give priority for World Evangelisation. Ave Mariya.

  • @rajeshsivanandananda1060
    @rajeshsivanandananda1060 3 місяці тому

    Communist....Party..kye. ..Vote....koduthe....Keralathe.....Nashippichavar.....Nale....Marupadi.....Parayendi.....Varum

  • @sherlyjolly2324
    @sherlyjolly2324 Рік тому

    ഗോവിന്ദൻ ബിജെപി വോട്ട് കുറഞ്ഞത് ആണോ അന്വേഷിക്കണ്ടത്.

  • @truthprevails6463
    @truthprevails6463 Рік тому

    കേരള ബ്രാൻഡ് മാർക്സിസം എന്നാൽ വിടുവായത്തരം മാത്രം. ധാർഷ്ട്യം, നുണ, കമ്മീഷൻ, വെട്ടിപ്പ്, നോക്കുകൂലി, ഭീഷണി, ജനവഞ്ചന തുടങ്ങിയ ചേരുവകളും ഉണ്ട്. ഹാ കഷ്ട്ടമെ!.

  • @VishnuRaj-r5o
    @VishnuRaj-r5o Рік тому

    LDF party karum chandy vote kodthe😢😅😅😅😮😂🎉🎉

  • @aboozaabhi5975
    @aboozaabhi5975 Рік тому

    അപ്പോൾ അവിടെ 13000 ആൾക്കാർക്ക് വകതിരിവ് വന്നു.. 👍👍😝

  • @renjithsanju-rd7ze
    @renjithsanju-rd7ze Рік тому

    Jasck nu kittiya 30000 vote um visually disabled aaya aalkaarudethaayirikum

  • @7MohanRaj
    @7MohanRaj 11 місяців тому

    ഇത്ര ഒക്കെ ആയിട്ടും ജനം പഠിച്ചിട്ടില്ല എന്നതിന് തെളിവാണ്, ഇവന് 30000 + വോട്ട് കിട്ടിയത്... എന്റെ മുകേഷ് അണ്ണാ.. നിങ്ങൾ ഒരു സംഭവം തന്നെ. സമ്മതിച്ചു. 🙏🙏🙏🙏എങ്ങനെ ഇങ്ങനെ ആകാൻ കഴിയുന്നു?? ഒരു പിടിയും കിട്ടുന്നില്ല.

  • @SeethalakshmiMS
    @SeethalakshmiMS Рік тому

    Parichyappeduthi parichayappeduthi ayaale kuzhiyilirakki.ini kayayattaanum pattilla

  • @SuperSaiyan-1000
    @SuperSaiyan-1000 Рік тому +1

    Adutthathu, pinanaroyudeyum CPM intem pathanam.

  • @vinumani5146
    @vinumani5146 Рік тому

    ജെയ്ക് നല്ലൊരു യുവനേതാവാണ് അതിൽ ഒരു സംശയവുമില്ല. ജെയ്ക് തോൽക്കാൻ കാരണം പിണറായിയാണ്

  • @a_b_n_c
    @a_b_n_c Рік тому

    ജൈകിനു പക്വത ഇല്ല എന്നുള്ളതാണ് എല്ലാവരുടെയും വാദം.
    നമ്മൾ അദ്ദേഹത്തിൻ്റെ ചാനൽ ചർച്ചകൾ നോക്കുക. എത്ര വ്യക്തമായിട്ടാണ് അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തൂറി മെഴുകുന്നത്.

  • @Wealthismm
    @Wealthismm Рік тому +1

    Modi wave in Kerala😂😂😂😂

  • @sajikn9400
    @sajikn9400 Рік тому +1

    നേർച്ച കോഴി 😂😂😂

  • @Sree-jh2zo
    @Sree-jh2zo Рік тому

    പിണറായിയെ കൊണ്ട് ചാണ്ടി ഉമ്മന് ഷൈയ്ക്ക് ഹാൻ്റ് കൊടുപ്പിച്ചെങ്കിൽ LDF ന് കുറച്ച് കൂടി പ്രതീക്ഷിക്കാമായിരുന്നു

  • @priyankajithesh3681
    @priyankajithesh3681 Рік тому

    ഒന്നു മതിയാക്കെടോ ശവത്തിൽ കുത്തുന്നതിനും ഒരു പരിധി ഇല്ലേ. Ldf തോറ്റതിൽ ഞാനും സന്തോഷിക്കുന്നുണ്ട് അത്രയും മടുത്തിരിക്കുവാണ്. എങ്കിലും തോറ്റുപോയതിന്റെ പേരിൽ ഒരു വ്യക്തിയെ അപമാനിക്കുന്നതിൽ വിഷമമുണ്ട് അയാൾ എങ്ങനെ ഉള്ളവനായാലും ശരി. വിഷമിച്ചിരിക്കുന്ന ഒരാളെ വീണ്ടും വീണ്ടും കുത്തിനോവിക്കുന്നതിൽ എന്തു സന്തോഷമാണ് കിട്ടുന്നത്.

  • @nachus5041
    @nachus5041 Рік тому +4

    പിണ്ണു ആ മണ്ഡലത്തിൽ വന്നില്ലായിരുന്നെങ്കിൽ ആ കൈ പിടിച്ചൊന്നുയർത്താതിരുന്നെങ്കിൽ പോയ ആ പന്ത്രണ്ടായിരം വോട്ടെങ്കിലും ജയിക്കിന് കിട്ടുമായിരുന്നു

  • @SebyRaphael
    @SebyRaphael Рік тому

    Sakavu jaik onnum nite kuttam alla oru kallante kail key atinu tight security aarum mindaruthu lal salam

  • @anishrahman1378
    @anishrahman1378 Рік тому +1

    പൊളിച്ച് ബ്രോ 😂😂😂