ഒരവസരം കിട്ടാത്ത ഞാൻ വല്ല്യ ആഗ്രഹം ആയിരുന്നു കഴിവുള്ള ആശാൻ മാർ ഇല്ലാഞ്ഞിട്ടല്ല അവരുടെ അറിവ് പറഞ്ഞു കൊടുത്താൽ അവരുടെ മുകളിൽ വളർന്നാലോ കുറെ എണ്ണം ഉണ്ടിങ്ങനെ ചാവുമ്പോൾ കൊണ്ടുപോകാനാ അവരുടെ അറിവുകൾ വെച്ചിരിക്കുന്നെ ഇനി എങ്കിലും തിരുത്തണം നമ്മുടെ കല അന്യദീന പെട്ടുപോകും ഉള്ള അറിവ് നാലാൾക്കെങ്കിലും പറഞ്ഞു കൊടുക്ക് ഇങ്ങനെ ക്ലാസ്സ് കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമ വന്നു ഈ ക്ലാസ്സ് എല്ലാവർക്കും ഉപകാര പെടട്ടെ
എനിക്ക് ഇത് പഠിക്കാൻ ആഗ്രഹം ഉണ്ട്.. ഇടയ്ക്ക കൊട്ടി ഒരു സോപാന സംഗീതം എന്ക്കിലും.. ഭദ്ര യുടെ നടയിൽ പാടി എന്റെ ജീവിത അഭിലാഷം പൂർത്തി ആക്കണം.. എന്നെ സഹായിക്കാമോ.. ഇത് എവിടെയാ 🙏🙏🙏🙏
ഒരവസരം കിട്ടാത്ത ഞാൻ വല്ല്യ ആഗ്രഹം ആയിരുന്നു കഴിവുള്ള ആശാൻ മാർ ഇല്ലാഞ്ഞിട്ടല്ല അവരുടെ അറിവ് പറഞ്ഞു കൊടുത്താൽ അവരുടെ മുകളിൽ വളർന്നാലോ കുറെ എണ്ണം ഉണ്ടിങ്ങനെ ചാവുമ്പോൾ കൊണ്ടുപോകാനാ അവരുടെ അറിവുകൾ വെച്ചിരിക്കുന്നെ
ഇനി എങ്കിലും തിരുത്തണം നമ്മുടെ കല അന്യദീന പെട്ടുപോകും ഉള്ള അറിവ് നാലാൾക്കെങ്കിലും പറഞ്ഞു കൊടുക്ക് ഇങ്ങനെ ക്ലാസ്സ് കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമ വന്നു ഈ ക്ലാസ്സ് എല്ലാവർക്കും ഉപകാര പെടട്ടെ
Kombu training video please
திருச்சிற்றம்பலம்❤❤❤❤❤❤❤❤❤❤❤❤❤❤❤
Kalamandalathil violin cls undo
എനിക്ക് ഇത് പഠിക്കാൻ ആഗ്രഹം ഉണ്ട്.. ഇടയ്ക്ക കൊട്ടി ഒരു സോപാന സംഗീതം എന്ക്കിലും.. ഭദ്ര യുടെ നടയിൽ പാടി എന്റെ ജീവിത അഭിലാഷം പൂർത്തി ആക്കണം.. എന്നെ സഹായിക്കാമോ.. ഇത് എവിടെയാ 🙏🙏🙏🙏
👌
❤
പഠിക്കണം
പഠിക്കാൻ ആഗ്രഹമുണ്ട് കോൺടാക്ട് നമ്പർ തരാമോ
Thimila padikan sadikumo?
Aareyanu contact cheyyande
Eth സ്ഥലം എവിടെ ആണ്??
Kerala kalamandalam cheruturuthi Thrissur
നാലാം കാലം പഠിപ്പിക്കുന്നു കലാമണ്ഡലത്തിൽ
Contact number undo
സ്ഥലം?