ലാപ്ടോപ്പ് വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ - Laptop configuration or specification? 💻

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 284

  • @harischattukapara4133
    @harischattukapara4133 5 місяців тому +3

    നല്ലൊരു കംപ്യൂട്ടർ കോഴ്സ് കേട്ട പ്രതീതി❤❤
    🤝🤝🤝

  • @bijumsoni
    @bijumsoni 8 місяців тому +3

    നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള അവതരണം👍

    • @TechTutorMalayalam
      @TechTutorMalayalam  8 місяців тому +1

      Thank you for the comment and support!

    • @albintrump6082
      @albintrump6082 7 місяців тому

      ​@@TechTutorMalayalammicrosoft egnd

    • @TechTutorMalayalam
      @TechTutorMalayalam  7 місяців тому +1

      @@albintrump6082 Microsoft Surface ആണോ ഉദ്ദേശിച്ചത്? അത് ഞാൻ ഉപയോഗിച്ച് നോക്കിയിട്ടില്ല. ലാപ്ടോപ്പ് വാങ്ങുമ്പോൾ touchscreen ഉള്ളത് വാങ്ങാതിരിക്കുന്നതാണ് നല്ലത്. Screen compliant ആകാനുള്ള chance കൂടുതലാണ്.

  • @adarshcv8351
    @adarshcv8351 3 місяці тому +2

    ഹലോ സർ
    പ്രൊഫഷണൽ സ്റ്റുഡന്റ് ആണ്, ഏകദേശം 8-10 hrs ക്ലാസ്സ്‌ ഉണ്ടാവും.
    ഓഫീസ് വർക്കുകൾ (tally zoho,ms offs ,quick books,sap) ഇതിന് എല്ലൊം പറ്റുന്ന ബജറ്റ്റ്റഡ് ആയിട്ടുള്ള ലാപ് പറഞ്ഞെരാവോ

    • @TechTutorMalayalam
      @TechTutorMalayalam  3 місяці тому +1

      ഇത്തരത്തിലുള്ള ആവശ്യങ്ങൾക്ക് ഒരു സാധാരണ ലാപ്ടോപ്പ് മതി. Core i3 / Ryzen 3, 8 GB RAM, 256 SSD ഇതിൽ കുറയാത്ത ഒരു spec വാങ്ങുന്നതാണ് നല്ലതു. Battery Backup കൂടുതൽ കിട്ടുന്നത് നോക്കി വാങ്ങുക.

  • @shafeerkp5566
    @shafeerkp5566 4 дні тому +1

    Kuttkalude vedeo photo store chayyan vandiyulla coputer nallad adanu

    • @TechTutorMalayalam
      @TechTutorMalayalam  3 дні тому

      Video യും ഫോട്ടോകളും ഏതു computer ലും store ചെയ്യാം. കൂടുതല്‍ SSD storage ഉള്ളത് വാങ്ങിയാല്‍ മതിയാകും. External SSD or USB drive ഉപയോഗിച്ചും ഇത്തരം files store ചെയതു വെക്കാവുന്നതാണു.

  • @devapriyapramod9217
    @devapriyapramod9217 8 днів тому +1

    Bro enk project chyanum online class inum patiyaa oru budget friendly ayaa oru lap top paranju tharuvo

  • @mallutourist8199
    @mallutourist8199 7 місяців тому +3

    Simply said, very information

  • @muhammadnaajil9397
    @muhammadnaajil9397 Рік тому +3

    Bro കോഡിങിനും gaming നും പറ്റിയ ഒരു laptop suggest ചെയ്യാമോ

    • @TechTutorMalayalam
      @TechTutorMalayalam  Рік тому +2

      Gaming inu. Minimum spec core i5 or AMD ryzen 5; 8 GB RAM, SSD, External Graphic card. Budget inu anusarichu ithil kuduthal ulla spec laptop vanguka

  • @jasminkk5565
    @jasminkk5565 Рік тому +2

    Normal usinu pattiya oru lap top suggest cheyyumo?adhinte specifications, koode onnu parayumo

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      Processor: Intel Core i3/i5 or AMD Ryzen 3/5, Memmory: 8 GB RAM, SSD. Normal use inu ee spec varunna laptop vangiyal nalla performance kittum.

  • @ameens2189
    @ameens2189 Рік тому +1

    ഓൺലൈൻ ക്‌ളാസിന് ( google meet, zoom ) പറ്റിയ ലാപ്ടോപ് ഏതാണ്...
    നിലവിൽ ഉപയോഗിക്കുന്നത് Dell inspiron N5010 ആണ്..

    • @TechTutorMalayalam
      @TechTutorMalayalam  Рік тому +2

      Processor: Intel Core i3/i5 or AMD Ryzen 3/5, Memmory: 8 GB RAM, 256 SSD + webcam ഇതിൽ കുറയാത്ത specification ഉള്ള ഒരു ലാപ്ടോപ്പ് ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം

  • @jshklm912
    @jshklm912 Рік тому +2

    Bro video editing, graphic design
    ഇതിന് പറ്റിയ നല്ല ലാപ് പറഞ്ഞു തരാമോ?

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      Core i5 / Ryzen 5 + 16 GB RAM + 512 GB SSD + 4GB Dedicated Graphics Card ഇതിൽ കുറയാത്ത സ്പെസിഫിക്കേഷൻ ഉള്ള laptop വാങ്ങിയാൽ താങ്കൾക്ക് ഈ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റും.

  • @nationalmedia3620
    @nationalmedia3620 Рік тому +2

    Bro trading cheyyan low budget laptop suggest cheyyamo

    • @TechTutorMalayalam
      @TechTutorMalayalam  Рік тому +1

      Normal internet use inu ASUS VivoBook 15 Celeron + 4 GB + 256GB SSD Laptop mathiyakum (around Rs. 25,000 kittum)

  • @vtnm5330
    @vtnm5330 Рік тому +1

    ഓഫീസ് ഉപയോഗത്തിന് പറ്റിയ ലാപ്ടോപ് ഏതാണ് നല്ലത്

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      Intel Core i3/i5 or AMD Ryzen 3/5, Memmory: 8 GB RAM, SSD. Normal use inu ee spec varunna laptop vangiyal nalla performance kittum. Kurachu laptop links description il koduthittundu

  • @muhammedubais6389
    @muhammedubais6389 Місяць тому

    Good presentation ❤

  • @HarithaJagannivasan
    @HarithaJagannivasan 14 днів тому

    thanks for the explanation. Can you suggest me a laptop? I am a PhD student working with satellite imageries and use software such as ArcGIS, ERDAS, R programming, Google Earth Engine, photoshop and other adobe and microsoft products

    • @TechTutorMalayalam
      @TechTutorMalayalam  13 днів тому

      Core i7, 16 GB RAM, 512 SSD, 4GD External Graphics card ഇതിൽ കുറയാത്ത spec ഉള്ള ലാപ്ടോപ്പ് വാങ്ങുന്നതാണ് നല്ലത്

    • @HarithaJagannivasan
      @HarithaJagannivasan 13 днів тому

      @@TechTutorMalayalam thank you 😊

  • @kepamission2041
    @kepamission2041 11 місяців тому +1

    BTEC Computer science
    പഠിക്കുന്ന കുട്ടിക്ക് ബജറ്റ് കുറവുള്ളതും എന്നാൽ നല്ലതുമായ എത് ലാപ്ടോപ്പ് ആണ് നല്ലത് ഒന്ന് പറയുമോ..?

    • @TechTutorMalayalam
      @TechTutorMalayalam  11 місяців тому

      Intel core i5 / AMD Ryzen 5, 8 GB RAM, 512 GB SSD ഇതിൽ കുറയാത്ത specification ഉള്ള ലാപ്ടോപ്പ് വാങ്ങുന്നതാണ് നല്ലത്. Graphics designing, autocad, video editing മുതലായവ ആവശ്യം ഉണ്ടെങ്കില്‍ external graphics card ഉള്ള ലാപ്ടോപ്പ് വാങ്ങുക.

  • @bijibs5807
    @bijibs5807 2 місяці тому

    ഞാൻ data എൻട്രി കോഴ്സ് പഠിച്ചതാണ്. എനിക്ക് അതുമായി ബന്ധപ്പെട്ട work ചെയ്യാൻ ഏത് ആയിരിക്കും നല്ലത്

  • @si.mba8668
    @si.mba8668 21 день тому

    Sir Wings laptop nallathano..best laptop aano ..athine patti oru video cheyyo . Puthiya indian brand aanu please sir

    • @TechTutorMalayalam
      @TechTutorMalayalam  20 днів тому

      ഞാന്‍ ഉപയോഗിച്ചിട്ടില്ല. കിട്ടുമ്പോൾ ഉപയോഗിച്ച് നോക്കി വീഡിയോ ചെയ്യാം.

  • @cat-ez5zk
    @cat-ez5zk 8 місяців тому +1

    Accounting muyuvanayum work ചെയ്യാൻ പഠിക്കാൻ പറ്റുന്ന ഒരു lap etha നല്ലത് pls reply 8gb 512ssd നല്ലതാണോ

    • @TechTutorMalayalam
      @TechTutorMalayalam  8 місяців тому +2

      ഒരു Normal laptop മതി. Core i3 / Ryzen 3, 8 GB RAM, 512 SSD യില്‍ കുറയാത്ത ഒരു ലാപ്ടോപ്പ് ആണു നല്ലത്.

  • @Suraj-nt9rg
    @Suraj-nt9rg 9 місяців тому +1

    എനിക്ക് ഒരു digtal Seva കേന്ദ്രം തുടങ്ങണം അതിന് പറ്റിയ നല്ലൊരു Laptop Suggest ചെയ്യുമോ ഒരു Studio യും കൂടി ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നു ഇതാണ് എന്റെ ഉദ്ദേശം എനിക്ക് എത് ലാപ്ടോപ്പ് ഇതിന് വാങ്ങണം Rate എത്രയാവും

    • @TechTutorMalayalam
      @TechTutorMalayalam  9 місяців тому

      ഓഫീസിലേക്കാകുമ്പോൾ ഒരു All in One PC വാങ്ങുന്നതല്ലേ നല്ലതു. Intel Core i5 or AMD Ryzen 5 latest generation, Memory: 8 GB RAM, 512 SSD ഇതിൽ കുറയാത്ത specification യിൽ ഉള്ള ലാപ്ടോപ്പ് / കമ്പ്യൂട്ടർ മതിയാകും.

  • @ParvathiVKattodu.
    @ParvathiVKattodu. 3 дні тому

    Enikk programming cheyan vendi arunnu .laptop suggest cheyamo

    • @TechTutorMalayalam
      @TechTutorMalayalam  3 дні тому

      Normal programming ആണെങ്കില്‍ core i7 + 8 GB RAM + 512 SSD spec ഉള്ള laptop മതിയാകും. AI & machine learning ഉണ്ടെങ്കിൽ Core i7 + 16 GB RAM + 512 SSD + 4 GB external graphics card ഇവയില്‍ കുറയാത്ത specification ആണ് നല്ലത്

  • @mohammediqbalp7952
    @mohammediqbalp7952 Рік тому +1

    Gaming laptop ano business laptop ano better build quality.

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      ഗുണമേന്മ ബ്രാൻഡ് & മോഡൽ എന്നിവയെ ആശ്രയിച്ചിരിക്കും. ആവശ്യങ്ങൾക്ക് അനുസരിച്ചു ലാപ്ടോപ്പ് തിരഞ്ഞെടുക്കുക. ഗെയിമിംഗ് ലാപ്‌ടോപ്പിന് ഭാരം കൂടുതൽ ആയിരിക്കും, അതുപോലെ ബാറ്ററി ബാക്കപ്പ് കുറവായിരിക്കും, വർക്കുചെയ്യുമ്പോൾ നല്ല നോയിസ് ഉണ്ടായിരിക്കും. ഗെയിമിംഗ് വീഡിയോ എഡിറ്റിയ്ങ് എന്നിവക്ക് വേണ്ടി അല്ലെങ്കിൽ മറ്റു ലാപ്ടോപ്പ് വാങ്ങുന്നതാണ് നല്ലതു.

  • @sudheeshps6832
    @sudheeshps6832 2 місяці тому

    Thanks, youtub vedio editing nu sadarana lap mathiyakumo, chila videos il parayunath ketitund 4k editing support cheyyanam nu, athu sadarana lap il pattumo

    • @TechTutorMalayalam
      @TechTutorMalayalam  2 місяці тому

      UA-cam video 4k yil upload cheyyannam ennonnum illa. 4k video editing inu nalla specificationum graphics card um ulla laptop vennam.

    • @sudheeshps6832
      @sudheeshps6832 2 місяці тому

      @@TechTutorMalayalam tanks🥰

  • @lifeisspecial7664
    @lifeisspecial7664 4 місяці тому

    Good information 💯

  • @Savanasayan
    @Savanasayan 5 місяців тому +1

    Graphic design,ui/ux ithinu pattiya laptop etha njan ipozhanu video kaanunne reply kittumo enn ariyilla 😢

    • @TechTutorMalayalam
      @TechTutorMalayalam  5 місяців тому

      Core i5 / ryzen 7, 16GB RAM, 512 SSD ഇതിൽ കുറയാത്ത specification + 4GB external graphics card ഉള്ളതുമായ (Nvidia rtx series ആണെങ്കിലും നല്ല performance കിട്ടും) ലാപ്ടോപ്പ് ആണ് നല്ലത്.

  • @moo369_
    @moo369_ Рік тому +1

    Plz suggest affordable laptop for designers like ux designer, graphic designer...

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      Minimum spec core i5 or AMD ryzen 5; 8 GB RAM, SSD, + 4GB External Graphic card. Budget inu anusarichu ithil kuduthal ulla spec laptop vanguka

  • @mufimufliya
    @mufimufliya 2 місяці тому +1

    Hi
    Njan teaching course padikkukayaanu…
    Enik laptop vaagganamennudd…
    Acer swift 14 AMD Rayzen 7 -5700

    • @TechTutorMalayalam
      @TechTutorMalayalam  2 місяці тому

      Ok annu. 8 gb yil kurayatha RAM ullathu choose cheyyuka

    • @mufimufliya
      @mufimufliya День тому

      Tank you so much for your reply ❤️👍🏻

  • @AlanvalexEL13S2
    @AlanvalexEL13S2 10 годин тому

    Bro ഈ c, html, sql programs ചെയ്യാൻ പറ്റിയ system ഏതാണ് (work അല്ല for college purpose)

    • @TechTutorMalayalam
      @TechTutorMalayalam  8 годин тому +1

      Normal പ്രോഗ്രാമിംഗ് ചെയ്യാൻ സാധാരണ കമ്പ്യൂട്ടർ or ലാപ്ടോപ്പ് മതി. Core i5 / Ryzen 3 + 8GB RAM + 512 SSD ഇതിൽ കുറയാത്തതു വാങ്ങുന്നതാണ് നല്ലത്.

    • @AlanvalexEL13S2
      @AlanvalexEL13S2 6 годин тому

      Bro എനിക്ക് programs just ചെയ്തു പഠിക്കാൻ വേണ്ടിയാണു, കൂടുതൽ ഒരു programs use വരുന്നില്ല.എനിക്ക് semester തിരിച്ചാണ് class , ഈ sem ഉള്ളു programs അതാണ് ഞാൻ ചോദിച്ചത് കൂടുതൽ use വരുന്നില്ല അതുകൊണ്ടു i3 എടുത്താൽ മതിയാകുമോ?

  • @safvansaf4929
    @safvansaf4929 3 місяці тому

    Accounting usin nallath ethaaan broo

    • @TechTutorMalayalam
      @TechTutorMalayalam  3 місяці тому

      Normal laptop മതി. Core i3 / Ryzen, 8GB RAM, 256 SSD ഇതിൽ കുറയാത്ത specification ഉള്ള laptop ആണ് നല്ലത്. Descriptiion ഇല്‍ കുറഞ്ഞ നിരക്കില്‍ amazon ഇല്‍ ഉള്ള ലാപ്ടോപ്പ് links കൊടുത്തിട്ടുണ്ട്.

  • @beenuzzvlogs3953
    @beenuzzvlogs3953 Місяць тому

    Bro .. ee paranja ella specifications um meet cheyan patunna oru lap undo??
    videos editing, youtube video uploading , RAM,, Better performance and efficiency..light weight and low power consumption…

    • @TechTutorMalayalam
      @TechTutorMalayalam  Місяць тому

      Core i7/ ryzen 7 latest generation, 16 GB RAM, 512 SSD + Integrated Graphics Card ഈ specification വരുന്ന ഒരു ലാപ്ടോപ്പ് വാങ്ങിയാല്‍ മതി.

  • @aruns5185
    @aruns5185 Місяць тому

    Bro autocad revit use cheyyan integrated graphics ulla lap mathiyo iris polulla atho dedicated graphics tanne veno

    • @TechTutorMalayalam
      @TechTutorMalayalam  Місяць тому

      Nalla performance kittannam engil 16 GB RAM um dedicated graphics card um ullathannu nallathu.

    • @aruns5185
      @aruns5185 Місяць тому

      Iris polulla graphics card storage etra gb vare kanum

    • @TechTutorMalayalam
      @TechTutorMalayalam  Місяць тому

      Integrated graphics system memory share cheythannu work cheyyunathu

  • @jumi245
    @jumi245 5 місяців тому

    Online tution എടുത്തു കൊടുക്കാൻ പറ്റുന്നബഡ്ജറ്റ് ഫ്രണ്ട്‌ലി കൂടി ആയ ലാപ്ടോപ് suggest ചെയ്യാമോ

    • @TechTutorMalayalam
      @TechTutorMalayalam  5 місяців тому

      Processor: Core i3 / ryzen 5 latest generation, RAM 8GB, SSD 512 ഈ specification ഇല്‍ കുറയാത്ത ഒരു ലാപ്ടോപ്പ് വാങ്ങിയാൽ മതിയാകും.

  • @rajeevank7336
    @rajeevank7336 9 місяців тому +4

    എനിക്ക് interior design ചെയ്യുന്നവർക്കാണ് ഏതു തരും. laptop വാങ്ങണം

    • @TechTutorMalayalam
      @TechTutorMalayalam  9 місяців тому +3

      Design & 3D rendering software താങ്കള്ക്കു ഉപയോഗികണ്ടതായി വരുമെന്ന് കരുതുന്നു. അങ്ങനെ ആണെങ്കിൽ Intel core i7 / Ryzen 7 processor latest generation + external graphics card + 8 GB RAM + 512 SSD, ഈ സ്പെസിഫിക്കേഷനിൽ കുറയാത്ത ലാപ്ടോപ്പ് വാങ്ങുന്നതാണ് നല്ലതു.

  • @Vipin-uc9zm
    @Vipin-uc9zm 3 місяці тому +1

    Bro, എനിക്ക് Tally Prime, SAP, Excel ഉം Use ചെയ്യാൻ പറ്റുന്നതും നല്ലത് പോലെ Mail ഉം use ചെയ്യാൻ പറ്റുന്ന 40,000 രൂപ യിൽ താഴെ വരുന്ന ഒരു laptop suggest ചെയ്യുമോ

    • @TechTutorMalayalam
      @TechTutorMalayalam  3 місяці тому

      Description യിൽ കൊടുത്തിട്ടുണ്ട്.

    • @najithanaju2583
      @najithanaju2583 17 днів тому

      നിങ്ങൾ വാങ്ങിയോ

    • @arjun-ji2dm
      @arjun-ji2dm 6 днів тому

      ​@@TechTutorMalayalam dell latitude 7840 i7 6 gen nallathano seconand vagaan aan

  • @NandhuC-cz5bg
    @NandhuC-cz5bg 10 місяців тому

    Interior design eath laptop venam software-autocadd, 3dsmax and vray, sketchup

    • @TechTutorMalayalam
      @TechTutorMalayalam  10 місяців тому +1

      Intel Core i7 / AMD ryzen 7, 8 GB RAM, 4 GB external grphics card, 512 SSD ഈ specification ഇല്‍ കുറയാത്ത ലാപ്ടോപ്പ് വാങ്ങുന്നതാണ് നല്ലത്

  • @martinjoseph2867
    @martinjoseph2867 7 місяців тому

    Chetta enikke office use cheyyan vendi oru laptop vennam appol oru suggestion parayamo

  • @AbdukuttyA
    @AbdukuttyA Місяць тому

    Sir pg and bds students inu pattiyath suggest cheyamo

    • @TechTutorMalayalam
      @TechTutorMalayalam  Місяць тому

      Normal laptop മതി. എങ്കിലും Core i7 / ryzen 7, 16 GB RAM, 512 SSD ഇതിൽ കുറയാത്ത ഒരു specification വാങ്ങുന്നതാണ് നല്ലത്.

  • @unaismp9677
    @unaismp9677 2 місяці тому

    Blender, 3 d max , video editing, Graphic Designing ഇതിന് പറ്റിയ ലാപ് പറഞ്ഞു തരുമോ

    • @TechTutorMalayalam
      @TechTutorMalayalam  2 місяці тому +1

      Core i7 or ryzen 7 latest generation, 16 GB RAM, 4 GB graphics card ഇതിൽ കുറയാത്ത spec ഉള്ള ലാപ്ടോപ്പ് വാങ്ങുന്നതാണ് നല്ലത്.

    • @unaismp9677
      @unaismp9677 2 місяці тому

      @@TechTutorMalayalam graphics card ഏതാ നല്ലത് used lap വാങ്ങാനാണ് ഉദ്ദേശിക്കുന്നത്

  • @ThaquiyuddhenOmp-ms2zd
    @ThaquiyuddhenOmp-ms2zd 6 місяців тому

    Dell Latitude E5540
    15.6" Hd Screen
    Core i5, 4th Generation
    Intel hd graphics
    8 gb ram, 256 gb SSD
    ഫോട്ടോഷോപ്പ് illastreshoin coraldraw
    Use cheyyan iee സിസ്റ്റം madiyavo
    Pls reply

  • @habibi6675
    @habibi6675 3 місяці тому

    എനിക്ക് digital markecting നു വേണ്ടി ആണ്.അതിന് ഏതാരികും നല്ലത്

    • @TechTutorMalayalam
      @TechTutorMalayalam  3 місяці тому

      ഇത്തരത്തിലുള്ള ആവശ്യങ്ങൾക്ക് ഒരു സാധാരണ ലാപ്ടോപ്പ് മതി. Core i3 / Ryzen 3, 8 GB RAM, 256 SSD ഇതിൽ കുറയാത്ത ഒരു spec വാങ്ങുന്നതാണ് നല്ലതു.

  • @_nejla_x._
    @_nejla_x._ 4 місяці тому

    Bro accounts work cheyyan pattiya lap suggest cheyyamo?

    • @TechTutorMalayalam
      @TechTutorMalayalam  4 місяці тому

      Core i3 / ryzen 5, RAM 8, 512 SSD ഈ specification ഇല്‍ കുറയാത്ത ഒരു സാധാരണ ലാപ്ടോപ്പ് മതിയാകും

  • @alwinksunny503
    @alwinksunny503 Місяць тому

    Bro 15k thazhe verunna laptop parayamo.. Normal use nu vendiyanu

    • @TechTutorMalayalam
      @TechTutorMalayalam  Місяць тому

      15K yil thazhe nalla spec ulla puthiyathu kittan chance kurava. Try used laptop

  • @priyankp2058
    @priyankp2058 5 місяців тому

    Bro software testing job aanu njn cheyune,automation
    Eniku patiya oru lap sugest cheyamo

    • @TechTutorMalayalam
      @TechTutorMalayalam  5 місяців тому

      Core i7 or Ryzen 7, 16 GB RAM, 512 SSD ഇതിൽ കുറയാത്ത സ്പെസിഫിക്കേഷൻ ഉള്ള Integrated or Dedicated graphics support ഉള്ളതുമായ ഒരു Laptop ആയിരിക്കും നല്ലതു. ലാപ്ടോപ്പ് കൊണ്ട് നടക്കണമെങ്കിൽ Integrated ഗ്രാഫിക്സ് ഉള്ളത് ആണ് നല്ലത്. അല്ലെങ്കിൽ weight കൂടുതൽ ആയിരിക്കും ബാറ്ററി ബാക്കപ്പ് ഉം പെട്ടെന്ന് കുറയാൻ സാധ്യത ഉണ്ട്.

    • @johancjohn9148
      @johancjohn9148 5 місяців тому

      if you need a laptop with good performance for your use. Then I suggest you to buy a laptop which have a dedicated nvidia graphic card

  • @johancjohn9148
    @johancjohn9148 5 місяців тому

    laptops with nvidia graphic card is not only for gaming and video editing , it is useful for all purpose , am i correct ?

    • @TechTutorMalayalam
      @TechTutorMalayalam  5 місяців тому

      Yes. You can use gaming laptop for all purpose. Even if you have external grapics card in your computer GPUs are not used for all applications.GPU is used depends on the specific requirements and characteristics of the application being run. GPUs work with graphics rendering and processing tasks, parallel computing etc. Normal task and instructions are executed in CPU.

  • @prajishatk742
    @prajishatk742 Місяць тому

    ഒരു ACCA പഠിക്കുന്ന കുട്ടിക്ക് ഏതു തരം laptop വേണ്ടത്

    • @TechTutorMalayalam
      @TechTutorMalayalam  Місяць тому

      Normal laptop മതി. Core i5 / ryzen 5, 8 GB.RAM, 512 SSD ഇതിൽ കുറയാത്ത ഒരു specification മതിയാകും.

  • @abhinandhkukku2748
    @abhinandhkukku2748 Рік тому +1

    Pls suggest affordable laptop for Civil engineer under 60000

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      Civil engineering ആവശ്യങ്ങൾക്ക് Autocad, Autodesk മുതലായ സോഫ്റ്റ്‌വെയർ ഒക്കെ ആവശ്യമായി വരും. അപ്പോൾ നല്ല സ്പെസിഫിക്കേഷൻസ് ഉള്ള കമ്പ്യൂട്ടർ തന്നെ വേണ്ടിവരും. ഈ റേറ്റിൽ കിട്ടുന്ന അത്യാവശ്യം നല്ല ലാപ്ടോപ്പ് ലിങ്ക് വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.

  • @art_log
    @art_log 10 місяців тому

    Bro photoshop +normal use nu yetha lap better hp15s rayzen5 5000 Better ano.. Atho asus i5 11th gen ano nalath. Both are integrated graphic card

  • @arunrajarun4217
    @arunrajarun4217 10 місяців тому

    ❤️❤️❤️മായ ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കാൻ ഏതു പ്രോസസർ വേണ്ടി വരും

    • @TechTutorMalayalam
      @TechTutorMalayalam  10 місяців тому

      Intel Core i7 / AMD ryzen 7, 16 Gb RAM, 4 GB യില്‍ കുറയാത്ത externel graphics card ഇവ ഉള്ള കമ്പ്യൂട്ടർ വാങ്ങുന്നതാണ് നല്ലത്

  • @athirasanthosh5273
    @athirasanthosh5273 5 місяців тому

    B. Tech EEE studentnu pattiya nalla laptop suggest cheyyavo.

    • @TechTutorMalayalam
      @TechTutorMalayalam  5 місяців тому

      Core i5 / Ryzen 7 latest generation, 16 GB RAM, 512 SSD ithil kurayatha spec ulla oru laptop vangunnathayirikkum nallathu

  • @rifaee1333
    @rifaee1333 Рік тому

    I7 6th generation dell latitude laptop il programing, Photoshop, and small game it preffreble..

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      RAM, SSD & external graphics card ?

    • @rifaee1333
      @rifaee1333 Рік тому

      @@TechTutorMalayalam8GB ram
      256 ssd
      No extrenal graphics card

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      @@rifaee1333 external graphics card venda game ozhichu mattullavakku Ok annu

  • @bibinabraham1636
    @bibinabraham1636 6 місяців тому

    Revit mep and autocad nu specification enganeyaanu

    • @TechTutorMalayalam
      @TechTutorMalayalam  6 місяців тому

      Core i5 / Ryzen 5 latest generation, 16 GB RAM, 512 SSD, 4 GB External Graphics Card ithil kurayatha spec annu nallathu

  • @wafavp1373
    @wafavp1373 5 місяців тому

    Digital marketing use aathan nallath

    • @TechTutorMalayalam
      @TechTutorMalayalam  5 місяців тому

      Core i5 / ryzen 7, 8gb RAM, 256 SSD ithil kurayatha spec ulla oru normal laptop mathiyakum

  • @akashpawshakumar5491
    @akashpawshakumar5491 10 місяців тому

    Bro plz suggest best laptop for data analysis, data science under 55k

    • @TechTutorMalayalam
      @TechTutorMalayalam  10 місяців тому

      Core i5/ ryzen 5, 8 GB RAM, 512 SSD, ഈ spec ഇല്‍ കുറയാത്ത laptop മതിയാകും

  • @albertmayavy1518
    @albertmayavy1518 Рік тому

    Bro hp nte 40 k de under ulla laptop suggest cheyyamoo

  • @johancjohn9148
    @johancjohn9148 5 місяців тому

    you re wrong , a laptop with an nvidia graphic card is the best laptop , the people who needs laptop they have to buy a laptop which has an nvidia graphic card , this nvidia gpu laptops have advantages only

    • @TechTutorMalayalam
      @TechTutorMalayalam  5 місяців тому

      Disadvantages also there, dedicated graphics cards are expensive, physically large, require additional power, and produce noice & heat. Hence those laptop has the following drawbacks costly, drain the battery quickly, difficult to carry and produce noice & heat. Dedicated graphics can be a good option for laptop users who need improved graphical performance such as gaming, video editing, modern AI, deep learning or other graphically intensive tasks. Integrated graphics is enough for medium users & will works with most of the graphics / video editing softwares. If need much more perfromance and you have that much budget go with Nvidia RTX GPUs.

  • @vishnuv2035
    @vishnuv2035 Рік тому +1

    Best gaming laptop under 85000

  • @KYlalu___
    @KYlalu___ Місяць тому

    Bro cinima kananum ... photos save cheyyanum okke ulla lap undo ?

    • @TechTutorMalayalam
      @TechTutorMalayalam  Місяць тому +1

      അത് എല്ലാ ലാപ്ടോപ്പ് കളിലും പറ്റുന്ന കാര്യങ്ങൾ അല്ലെ 🤔

    • @KYlalu___
      @KYlalu___ Місяць тому +1

      @@TechTutorMalayalam athilulla ram...rom mobile phone le pole same aano...? 4gb aaneel laptop 4gb aano kittuka...

    • @TechTutorMalayalam
      @TechTutorMalayalam  Місяць тому

      നല്ല performance കിട്ടാൻ Intel Core i5 / i7 or Ryzen 5 / Ryzen 7 processor, RAM 8 GB yil kurayaruthu, Storage: 512 GB SSD കുറയാത്ത specification ഉള്ള ലാപ്ടോപ്പ് വാങ്ങുന്നതാണ് നല്ലത്.

    • @KYlalu___
      @KYlalu___ Місяць тому

      @@TechTutorMalayalam ok ... thanks 🙏

  • @sandeepkc1196
    @sandeepkc1196 7 місяців тому

    Bro online purchase ill SSD drive laptop engane thirichariyum 😢😢😢
    Onnilum athu koduthittilla 👍👍👍

    • @TechTutorMalayalam
      @TechTutorMalayalam  7 місяців тому

      512GB SSD ennu kannum. Hard disk annenkil 1TB HDD ennekke ayirikkum. Description il kurachu link koduthittundu

  • @nithinravi8777
    @nithinravi8777 7 місяців тому +1

    Bro trading ന് പറ്റിയ laptop ഏതാണ്, ലാപ്ടോപ് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

    • @TechTutorMalayalam
      @TechTutorMalayalam  7 місяців тому +1

      Processor: Intel Core i5 / AMD Ryzen 5 Latest Generation, RAM: 8 GB, Storage: 512 SSD ഇതിൽ കുറയാത്ത Spec ഉള്ള ഒരു ലാപ്ടോപ്പ് വാങ്ങിയാൽ മതി. Specification യിൽ ശ്രദ്ധിക്കേണ്ട കാര്യം processor generation പുതിയത് ആണോ എന്നുള്ളതും. Storage SSD NVMe ആണോ എന്നുള്ളതും ആണ്. പുതിയ ലാപ്ടോപ്പ്കളിൽ ഇത്തരത്തിലുള്ള സ്റ്റോറേജ് device ആയിരിക്കും.

  • @aboobackersidheeque6856
    @aboobackersidheeque6856 9 місяців тому

    MacBook excel use n nallathanno as an accountant

  • @user-ew9pr1ir6v
    @user-ew9pr1ir6v 3 місяці тому

    Bro oru dtl centre thudangan ethu desktop vennam

    • @TechTutorMalayalam
      @TechTutorMalayalam  3 місяці тому

      Dtp center anno udheshichathu? Anengil Core i5/ ryzen 7, 8 GB RAM, 512 SSD ithil kurayatha specification il ulla computer vangunathannu nallathu. Graphics design koodi cheyyan udheshikkunnundangil Graphics Support um koodi unllathu vanguka.

  • @sivajisivadas5866
    @sivajisivadas5866 4 місяці тому

    Ennik oru laptop vangannam graphics design and video editing padikkannum job jeyannum vendittu yethannu choose cheyandathu enthoke ullkolannam athill onnu vekthamakumoo sr

    • @TechTutorMalayalam
      @TechTutorMalayalam  4 місяці тому

      Core i5 / ryzen 7 latest generation + 16 GB RAM + 512 SSD + 4 GB Graphics card ഇതിൽ കുറയാത്ത specification ഉള്ള ലാപ്ടോപ്പ് വാങ്ങുന്നതാണ് നല്ലത്.

    • @sivajisivadas5866
      @sivajisivadas5866 4 місяці тому

      @@TechTutorMalayalam ethinnu enthu price varum

    • @TechTutorMalayalam
      @TechTutorMalayalam  4 місяці тому

      @@sivajisivadas5866 ee oru spec varumbol Rs. 65,000 above varum

    • @sivajisivadas5866
      @sivajisivadas5866 4 місяці тому

      Sr i7 laptop 8gen 16 GB Ram 512 SSD ulla laptop nnu ntha price varum

    • @sivajisivadas5866
      @sivajisivadas5866 4 місяці тому

      @@TechTutorMalayalam broo oru important karym parayannund onnu phone number tharooo please

  • @najiyanasrin7854
    @najiyanasrin7854 5 місяців тому

    Njn MBA qualified aan enikk wrk n kond poovanum editing num pattiya nalla lap onn pryuooo

    • @TechTutorMalayalam
      @TechTutorMalayalam  5 місяців тому

      Core i5 / Ryzen 7 latest generation, 16 GB RAM, 512 SSD ഇതിൽ കുറയാത്ത specification ഉള്ള Integrated graphics card ഉള്ളതുമായ ഒരു ലാപ്ടോപ്പ് budget ന് അനുസരിച്ചു വാങ്ങിയാൽ മതി

  • @rijojames6801
    @rijojames6801 Рік тому

    Bro office work and stock market trading nu patiya laptop suggest cheyamo...😊

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      Intel Core i3/i5 or AMD Ryzen 3/5 latest generation, Memory: 8 GB RAM, 256 SSD. ee spec il kurayatha laptop vangiyal mathi

    • @albintrump6082
      @albintrump6082 7 місяців тому

      Bro microsoft egnd

    • @justahuman3759
      @justahuman3759 3 місяці тому

      ​@@TechTutorMalayalambro anganulla laptop ethokke anenn parayamo

    • @TechTutorMalayalam
      @TechTutorMalayalam  3 місяці тому

      @@justahuman3759 thankal ethavasyathinulla laptop annu vangendathu?

  • @hishamvlog8118
    @hishamvlog8118 Рік тому +1

    Accounting use avunna laptop suggest cheyyamo

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      Intel Core i3/i5 or AMD Ryzen 3/5 latest generation, Memmory: 8 GB RAM, 256 SSD. ee spec il kurayatha laptop vangiyal accounting use ine ok annu.

    • @shajahanshaji3106
      @shajahanshaji3106 11 місяців тому

      Dell i3
      Hp i3

    • @riyasmonk3131
      @riyasmonk3131 8 місяців тому

      ​@@TechTutorMalayalam
      Rate ???

    • @riyasmonk3131
      @riyasmonk3131 8 місяців тому

      Vaghicho??

    • @TechTutorMalayalam
      @TechTutorMalayalam  8 місяців тому

      @@riyasmonk3131 Rs 38,000 to 50,000 range varum

  • @rudrasworld2098
    @rudrasworld2098 11 місяців тому

    Online teaching pattiya laptop? UA-cam class edukkan pattiya laptop?

    • @TechTutorMalayalam
      @TechTutorMalayalam  11 місяців тому

      Intel Core i3/i5 or AMD Ryzen 3/5 latest generation, Memory: 8 GB RAM, 256 SSD. ee spec il kurayatha ulla ethenkilum laptop vangiyal mathi

    • @rudrasworld2098
      @rudrasworld2098 10 місяців тому +1

      Thankyou

  • @_Afthab_tk_
    @_Afthab_tk_ 10 місяців тому

    Programming cheyyan nalla laptop suggest cheyyo bro

    • @TechTutorMalayalam
      @TechTutorMalayalam  10 місяців тому

      സാധാരാണ Programming ചെയ്യാൻ Core i3 മുതലുള്ള ലാപ്‌ടോപ്പുകൾ മതിയാകും. എങ്കിലും ഇനി പറയുന്ന specification യിൽ കുറയാത്തതു വാങ്ങുന്നതാണ് നല്ലതു Intel Core i5 or AMD Ryzen 5 latest generation, Memory: 8 GB RAM, 512 SSD.

    • @muhammadfaizal-jf9lf
      @muhammadfaizal-jf9lf 6 місяців тому

      INTEL CORE I5 PROCESSOR 6TH
      MOTHERBOARD
      16GB RAM
      256GB NVME SSD STORAGE
      GT 730 4GB GRAPHICS CARD ZOTAC
      CABINET WITH SMPS FINGERS.ithil coding padikan patto

  • @chinchumercy4267
    @chinchumercy4267 11 місяців тому

    Bro plz suggest laptop for coding and office work under 40000

    • @TechTutorMalayalam
      @TechTutorMalayalam  11 місяців тому

      Intel Core i3/i5 or AMD Ryzen 3/5 latest generation, Memory: 8 GB RAM, 256 SSD. ee spec il kurayatha laptop nokki vangiyal mathi

  • @SD_TUTORIALS
    @SD_TUTORIALS Рік тому +1

    Gaminginum editinum eetha nallath

    • @TechTutorMalayalam
      @TechTutorMalayalam  Рік тому +1

      Core i5 / Ryzen 5 + 16 GB RAM + 512 GB SSD + 4GB Dedicated Graphics Card ഇതിൽ കുറയാത്ത സ്പെസിഫിക്കേഷൻ ഉള്ള laptop വാങ്ങിയാൽ താങ്കൾക്ക് ഈ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റും.

  • @jithuvr7695
    @jithuvr7695 10 місяців тому

    Bro typinginum mattum pattiya waitles pattya lap eatha

    • @TechTutorMalayalam
      @TechTutorMalayalam  10 місяців тому

      പുതിയതായി വരുന്ന നോർമൽ (Dedicated graphics card ഇല്ലാത്തതു) ലാപ്ടോപ്കൾ മിക്കവാറും എല്ലാം തന്നെ weightless ആണ്. താങ്കളുടെ ആവശ്യങ്ങൾക്ക് Core i3/ ryzen 3, 8 GB RAM, 256 SSD, ഈ spec ഇല്‍ കുറയാത്ത laptop മതിയാകും. ASUS ഇന്റെ ഇത്തരത്തിലുള്ള ലാപ്ടോപ്കൾ നല്ല price ഇൽ കിട്ടും. ഇത്തരത്തിലുള്ള ഒരു sepc ഇന്റെ ആമസോൺ ലിങ്ക് വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.

  • @aswathym1687
    @aswathym1687 10 місяців тому

    Pg biotechnology pattiya lap etha ?

    • @TechTutorMalayalam
      @TechTutorMalayalam  10 місяців тому +1

      Processor: Core i3/ryzen 3, 8 GB RAM, 512 SSD ഈ specification ഇല്‍ കുറയാത്ത സാധാരണ laptop മതിയാകും

  • @streeemer
    @streeemer 10 місяців тому

    ryzen 3 7320u photoshop use cheyyan nalathu ano

  • @bodhiigtp5021
    @bodhiigtp5021 6 місяців тому

    I7 3rd gen gaminginu kollamo

    • @TechTutorMalayalam
      @TechTutorMalayalam  6 місяців тому

      Not good for gaming purpose. External graphics card undenkil medium games okke work akum.

  • @rafeeqveliyancode
    @rafeeqveliyancode 6 місяців тому

    I want Normal use

    • @TechTutorMalayalam
      @TechTutorMalayalam  6 місяців тому

      Core i3 / ryzen 5 latest generation processor, 8 GB RAM, 256 SSD

  • @akkooseakku3816
    @akkooseakku3816 6 місяців тому

    Auto cad നു ഏതു Lap ആണ് നല്ലത്

    • @TechTutorMalayalam
      @TechTutorMalayalam  6 місяців тому

      Processor: Core i5 / ryzen 5, RAM 8GB, SSD 512 ഈ specification ഇല്‍ കുറയാത്ത ഒരു ലാപ്ടോപ്പ് ആണ് നല്ലത്.

  • @anooppa8699
    @anooppa8699 8 місяців тому

    ❤nice

  • @VANDHANAR-hd1xr
    @VANDHANAR-hd1xr 5 місяців тому

    Online jobinu use cheyyan pattiya laptop ethanu

    • @TechTutorMalayalam
      @TechTutorMalayalam  5 місяців тому

      Core i5 / ryzen 7, RAM 8 GB, SSD 256 GB ithil kurayatha spec ulla oru normal laptop mathiyakum

  • @MALLUPUNJABI
    @MALLUPUNJABI 7 місяців тому

    Online class attend cheyyanum youtube videos edit cheyyanum Pattiya laptop onnu parayamo?

    • @TechTutorMalayalam
      @TechTutorMalayalam  7 місяців тому +1

      Online class inu Intel Core i5 / AMD ryzen 5, 8GB RAM, 512 SSD ee specification il kurayatha laptop mathiyakum. Video editing inu External Graphics card um koodi ullathu vangunathannu nallathu

    • @MALLUPUNJABI
      @MALLUPUNJABI 7 місяців тому

      @@TechTutorMalayalam Tku 😍

    • @marvakv5670
      @marvakv5670 6 місяців тому

      Ms office ഓൺലൈൻ ക്ലാസിൽ ആവശ്യമാണോ

  • @user-fy1bv7ub6q
    @user-fy1bv7ub6q 11 місяців тому

    Under 50k best editing laptop വീഡിയോ ഇടാമോ 🙏

    • @TechTutorMalayalam
      @TechTutorMalayalam  11 місяців тому +1

      Intel Core i5 or AMD Ryzen 5 latest generation, Memory: 16 GB RAM, 512 SSD + External Graphics Card ee spec il kurayatha ethenkilum laptop vangiyal mathi

  • @KottayamDiaries
    @KottayamDiaries 2 місяці тому

    Dell or hp which is best.

    • @TechTutorMalayalam
      @TechTutorMalayalam  2 місяці тому

      Both brands are reputable and offer good value for money. However, the quality and performance of laptops may vary depending on the specific model and specifications.

  • @arjun-ji2dm
    @arjun-ji2dm 6 днів тому

    Dell latitude 7840 i7 6 gen nallathano

    • @TechTutorMalayalam
      @TechTutorMalayalam  5 днів тому

      Older processor version latest windows onnum nannayi perform cheyyilla

    • @arjun-ji2dm
      @arjun-ji2dm 5 днів тому

      @@TechTutorMalayalam windows 10 ill work cheyille, seconand vagaan aan. Exel, tally prime, stockmarket trading okk chayyana. Ee laptop okk aano. Windows 10 I'll thane use cheyithude. Eppo windows 10 use cheyunathkond enthegillum kozhappam undo

    • @TechTutorMalayalam
      @TechTutorMalayalam  3 дні тому +1

      Yes. Normal use inu ok annu

  • @user-uu4hq6wp6g
    @user-uu4hq6wp6g 11 місяців тому

    I7 ലാപ്പ് വാങ്ങിയാല്‍ വീഡിയോ എഡിററിംഗ് സുഗമമാണോ

  • @__KC_
    @__KC_ Рік тому +2

    Intel core i5 4th gen
    16gb 256 gb ssd
    Medium use in nallathano
    Pls reply 🙂❤️

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      4th generation കുറച്ചു പഴയതാണ്. ഇപ്പോഴത്തെ i5 ഇന്റെ performance കിട്ടില്ല. Normal use inu ഓക്കെ ആണ്.

  • @shubhm2464
    @shubhm2464 10 місяців тому

    ബ്രോ ലപ്പിൽ മെമ്മറി ഇട്ട് സ്റ്റോറേജ് കൂട്ടാൻ സാധിക്കുമോ...ഇഗ്നാ സ്റ്റോറേജ് കൂട്ടാം

    • @TechTutorMalayalam
      @TechTutorMalayalam  10 місяців тому

      Storage നു വേണ്ടി ലാപ്ടോപ്പുകളിൽ hardisk അല്ലെങ്കിൽ SSD ആണ് ഉപയോഗിക്കുന്നത്. ഹാർഡ്‍ഡിസ്ക് ഉള്ള പഴയ ലാപ്ടോപ്പ് ആണങ്കിൽ അതിനു പകരം കൂടുതൽ സ്റ്റോറേജ് ഉള്ള SSD വാങ്ങി വെച്ചാൽ മതി. SSD യുള്ള പുതിയ ലാപ്‌ടോപ്പുകൾ upgrade ചെയ്യാൻ പറ്റുന്നതും പറ്റാത്തതും ഉണ്ട്.

  • @abhijithp6331
    @abhijithp6331 Рік тому +1

    Bca studentsin pattiya laptop eathanu

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      Intel Core i5 or AMD Ryzen 5 Processor, 8 GB RAM, 512 GB SSD ഇതിൽ കുറയാത്ത specification ഉള്ള ഒരു ലാപ്ടോപ്പ് വാങ്ങുന്നതായിരിക്കും നല്ലത്

    • @yousuftkhouse8384
      @yousuftkhouse8384 Рік тому

      😂

  • @achuajmal417
    @achuajmal417 6 місяців тому

    Haking corce nu edu pattumo?

    • @TechTutorMalayalam
      @TechTutorMalayalam  6 місяців тому

      Core i5 / ryzen 5 latest generation processor, 8 GB RAM, 512 SSD Storage ee spec il kurayatha oru laptop mathiyakum. Dedicated Graphics card koodi undenkil nallathu....

  • @athulsurendran8645
    @athulsurendran8645 Рік тому +1

    Bro commercial or consumer laptop which is good??

    • @TechTutorMalayalam
      @TechTutorMalayalam  Рік тому +1

      കൂടുതൽ Travel ചെയ്യുന്ന അല്ലെങ്കിൽ മീറ്റിംഗിനും മറ്റുമായി laptop കൊണ്ടുപോകേണ്ട ആവശ്യം ഉണ്ടെങ്കിൽ commercial laptop ആണ് നല്ലതു. ഇത്തരം laptop കൾക്ക് നല്ല build quality യും battery ലൈഫും കാണും.

    • @athulsurendran8645
      @athulsurendran8645 Рік тому +1

      @@TechTutorMalayalam 40000Rs hp commercial laptop 1TB hard disk ,i3, 8gb,Win 11 offline vaageyal worth aakumo? Under 40000Rs ssd kittunna hp laptop offline kittumo??

    • @TechTutorMalayalam
      @TechTutorMalayalam  Рік тому +1

      SSD ഉള്ളതു വാങ്ങുന്നതാണ് നല്ലത്. അതുപോലെ core i3 generation നോക്കണം. ഇത് പഴയ model ആകാനുള്ള സാധ്യതയുണ്ട്.

    • @TechTutorMalayalam
      @TechTutorMalayalam  Рік тому +1

      @athulsurendran8645 ഈ price range ഇൽ കിട്ടുന്ന ആമസോണിൽ കണ്ട നല്ല specification ഇൽ ഉള്ള ഒരു laptop ഓഫർ ലിങ്ക് വീഡിയോ description ഇൽ കൊടുത്തിട്ടുണ്ട്.

    • @athulsurendran8645
      @athulsurendran8645 Рік тому

      @@TechTutorMalayalam thanks

  • @Shemeena0011
    @Shemeena0011 8 місяців тому

    Data entry work cheyyan.., oru budget friendly laptop suggest cheyyamo

  • @muhammadmujeeb2128
    @muhammadmujeeb2128 2 місяці тому

    👍

  • @sana-kk1mq
    @sana-kk1mq 4 місяці тому

    Tally and gst cheyyan etha nalla laptop

    • @TechTutorMalayalam
      @TechTutorMalayalam  4 місяці тому

      Core i3 / Ryzen 5 + 8 GB RAM + 512 SSD ഇതിൽ കുറയാത്ത സ്പെസിഫിക്കേഷൻ ഉള്ള ഒരു സാധാരണ ലാപ്‌ടോപ്പ് മതിയാകും

    • @sana-kk1mq
      @sana-kk1mq 4 місяці тому

      @@TechTutorMalayalam HP (AMD ATHLON SILVER 3050U/8GB/ 256GBNVME SSD/15.6HD)

    • @TechTutorMalayalam
      @TechTutorMalayalam  4 місяці тому

      ഇത് ok ആണ്‌

  • @Sharbinsha467
    @Sharbinsha467 Рік тому

    Teaching ന്ന് പറ്റിയ laptop suggest ചെയ്ത് തരോ. ...B. ed student ന് ഹെല്പ് ആകണം

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      Core i5 / ryzen 5 + 8 GB RAM + 512 SSD ee spec il kurayatha oru laptop mathiyakum.

    • @Sharbinsha467
      @Sharbinsha467 Рік тому

      @@TechTutorMalayalamtgs. Bro

    • @Sharbinsha467
      @Sharbinsha467 Рік тому

      @@TechTutorMalayalamഏത് ബ്രാൻഡ് ആണ് vangendath. .പറഞ്ഞു തരോ ബെറ്റർ

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      @@Sharbinsha467 Better Dell / hp, same price യിൽ കൂടുതൽ നല്ല spec കിട്ടുന്നുണ്ടങ്കിൽ മറ്റു company കളുടെ ലാപ്ടോപ്പും പരിഗണിക്കാവുന്നതാണ്

  • @ajeshmonk3179
    @ajeshmonk3179 5 місяців тому

    Additional software installed എത്ര ക്യാഷ് ആകും

    • @TechTutorMalayalam
      @TechTutorMalayalam  5 місяців тому +1

      അത് software കളുടെ price അനുസരിച്ച് ആയിരിക്കും

    • @ajeshmonk3179
      @ajeshmonk3179 5 місяців тому

      @@TechTutorMalayalam എന്നാലും ഏകദേശം കോമൺ ആയിട്ടുള്ള വിൻഡോസ് ഓക്കേ ആണെങ്കിൽ

  • @entertainmentvilla22768
    @entertainmentvilla22768 7 місяців тому

    Sir digitalmarketing jobs suitable aaya lap paryamo please

    • @TechTutorMalayalam
      @TechTutorMalayalam  7 місяців тому

      Core i5 / Ryzen 5, 8 GB RAM, 512 SSD യില്‍ കുറയാത്ത specification ഉള്ള ഒരു Normal ലാപ്ടോപ്പ് മതി.

    • @entertainmentvilla22768
      @entertainmentvilla22768 7 місяців тому +1

      Thanks sir for give me valuable information

    • @TechTutorMalayalam
      @TechTutorMalayalam  7 місяців тому

      @@entertainmentvilla22768 You're welcome! I'm glad I could help!

    • @entertainmentvilla22768
      @entertainmentvilla22768 7 місяців тому

      Sir digital marketing job nu suitable aayatum ennal maximum battery back up provide cheynatumaya laptop paryamo ( 10 hours engilum )

    • @TechTutorMalayalam
      @TechTutorMalayalam  7 місяців тому

      @@entertainmentvilla22768 Njan use cheythitullathil ASUS Vivobook aanu kooduthal battery backup kittunna laptop.

  • @ajnasajnas6339
    @ajnasajnas6339 6 місяців тому

    1.5 lack budget laptop eathaanu nnallathu

    • @TechTutorMalayalam
      @TechTutorMalayalam  6 місяців тому

      എന്ത് ഉപയോഗമാണ് ഉദ്ദേശിക്കുന്നത്? Gaming, Video editing, office use, graphics design ?

    • @ajnasajnas6339
      @ajnasajnas6339 6 місяців тому

      @@TechTutorMalayalam ellathunum pattunnathu

  • @libiyajijo9135
    @libiyajijo9135 9 місяців тому

    Online selling business ethanu nallath

    • @TechTutorMalayalam
      @TechTutorMalayalam  9 місяців тому

      Core i3 / Ryzen 3 + 8 GB RAM + SSD ഇത്രയെങ്കിലും specification ഉള്ള ഒരു Normal laptop മതിയാകും

  • @riyasmonk3131
    @riyasmonk3131 8 місяців тому

    Hi
    Accounting padikkan vendi vaghikkan pattiya oru laptop sugest cheyyumo;

    • @TechTutorMalayalam
      @TechTutorMalayalam  8 місяців тому

      Normal laptop mathi. Processor Intel Core i5 / ryzen 5 latest generation, 8 GB RAM, 256 SSD ee spec il kurayatha laptop vangunnathannu nallathu

    • @shananasri7754
      @shananasri7754 2 місяці тому

      എനിക്കും അക്കൗണ്ടിങ് പഠിക്കാൻ ആണ് ഈ lap☝🏻 വെടിക്കാൻ എത്ര cost വരും

  • @kpabdulrafi
    @kpabdulrafi 3 місяці тому

    Normal use best laptop yethan

    • @TechTutorMalayalam
      @TechTutorMalayalam  3 місяці тому

      Core i3 / ryzen 5, 8 GB RAM, 256 SSD ee spec il kurayatha laptop vangunnathayirikkum nallathu

  • @HamdaZahbin1546
    @HamdaZahbin1546 Рік тому

    Bro njn bca student ahn..anikk pattunna oru laptop suggest cheyyamo..below50,000 varunne

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      Kurachu nalla spec ulla models inte link description il koduthittundu

    • @HamdaZahbin1546
      @HamdaZahbin1546 Рік тому

      @@TechTutorMalayalam intel or rayzen which one is better

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      @@HamdaZahbin1546 രണ്ടു കമ്പനികളുടെയും പ്രൊസസ്സറുകൾ നല്ലതാണ്. പെർഫോമൻസ് Cores, clock speed എന്നിവയെ ആശ്രയിച്ചായിരിക്കും. ഉദാഹരണമായി Intel Celeron പ്രൊസസ്സറുകളെക്കാൾ നല്ലതു AMD Ryzen ആണ്. അത് പോലെ Intel core i3 യുടെ വിലക്കു AMD Ryzen 5 or 7 കിട്ടിയാൽ തീർച്ചയായും അത് വാങ്ങാവുന്നതാണ്.

    • @HamdaZahbin1546
      @HamdaZahbin1546 Рік тому

      @@TechTutorMalayalam so ningal parayunnadh ryzen thanneyan better ennano

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      രണ്ട് കമ്പനികളുടെയും processor നല്ലതാണ്. Performance അതിന്റെ മോഡൽ, ജനറേഷന്‍, ക്ലോക്ക് സ്പീഡ് എന്നിവ അനുസരിച്ച് മാറ്റം വരും. Ryzen processor ഉള്ള ലാപ്ടോപ്പ് Intel ലാപ്ടോപ്പ് ഇലും കുറഞ്ഞ വിലയ്ക്ക് കിട്ടാന്‍ സാധ്യതയുണ്ട്. Core i3 വിലക്ക് Ryzen 5 കിട്ടിയാല്‍ അതു വാങ്ങുന്നതാണ് നല്ലത്.

  • @johancjohn9148
    @johancjohn9148 5 місяців тому

    i want a normal use but i want a laptop with an external nvidia graphic card . please suggest

    • @TechTutorMalayalam
      @TechTutorMalayalam  5 місяців тому

      HP Victus Intel Core i7 12th Gen 12650H - (16 GB/512 GB SSD/Windows 11 Home/4 GB Graphics/NVIDIA GeForce RTX 3050) 15-fa0188TX Gaming Laptop

  • @vaisakhmt1481
    @vaisakhmt1481 Рік тому

    Please suggest affordable laptop for civil engineers

    • @TechTutorMalayalam
      @TechTutorMalayalam  Рік тому

      Civil engineering ആവശ്യങ്ങൾക്ക് Autocad, Autodesk മുതലായ സോഫ്റ്റ്‌വെയർ ഒക്കെ ആവശ്യമായി വരും. അപ്പോൾ നല്ല സ്പെസിഫിക്കേഷൻസ് ഉള്ള കമ്പ്യൂട്ടർ തന്നെ വേണ്ടിവരും. Intel Core i5 / Ryzen 5 + 8 GB + 512 SSD + Dedicated Graphics Card ഇതിൽ കുറയാത്ത specification ഉള്ളത് വാങ്ങുന്നതാണ് നല്ലതു.

  • @doctorblogger6396
    @doctorblogger6396 4 місяці тому

    Bro bca project cheyan enta nala laptop

    • @TechTutorMalayalam
      @TechTutorMalayalam  4 місяці тому

      IT student annenkil budget undenkil core i7 + 16GB RAM + 512 SSD ithil kurayatha spec ullathu vangunatha nallathu

    • @doctorblogger6396
      @doctorblogger6396 4 місяці тому

      @@TechTutorMalayalam Asus 15 intel core i3 nalatano

    • @TechTutorMalayalam
      @TechTutorMalayalam  4 місяці тому

      Core i3 Generation? RAM ? SSD? graphics support?

    • @doctorblogger6396
      @doctorblogger6396 4 місяці тому

      @@TechTutorMalayalam 11th gen 8gb 512ssd windows 11

    • @TechTutorMalayalam
      @TechTutorMalayalam  4 місяці тому

      കുഴപ്പം ഇല്ലാത്ത sepc ആണ്. നിങ്ങൾ Project ചെയ്യുന്നത് 3D graphics, Advanced AI മുതലായവ അല്ലെങ്കിൽ ഇത് മതിയാകും.