#രവിചന്ദ്രൻസി

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 266

  • @LIFE-gc2id
    @LIFE-gc2id 4 роки тому +21

    പ്രിയ പാസ്റ്റർ,
    വിശ്വാസത്തിൽ സ്ഥിരപ്പെടുവാനും ബൈബിൾ നന്നായി പഠിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു.അതിനായി താങ്കളുടെ വിലയേറിയ ഉപദേശം തേടുന്നു.

  • @prasannakpaul4800
    @prasannakpaul4800 4 роки тому +29

    വളരെ ഗംഭീരം !! താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ... സാത്താൻ തോൽപ്പിക്കാതെ മുന്നേറാൻ ദൈവം കാവലാവട്ടെ..

  • @shajilkumar2388
    @shajilkumar2388 2 роки тому +5

    തകർപ്പൻ ബ്രദർ.

  • @Wisdom4EternalLife
    @Wisdom4EternalLife 4 роки тому +16

    Wonderfully presented Pastor. .. Even a person in "Embryonic Stage" can understand it but I wonder whether Prof. Ravichandran can. .. He himself is proving that he is not even in the so called Embryonic Stage... Let us all pray for him.. Let the LIGHT shine in him too. Praying for you Pastor. GOD bless .. Awaiting more such videos.

  • @departurearrivals7767
    @departurearrivals7767 4 роки тому +26

    സൂപ്പർ
    ഇതൊന്നും ക്രിസ്താനികൾ മുൻതൂക്കം കൊടുത് പറയാറില്ല.
    വളരെ പ്രചാരംകൊടുത്തു ഈ കാര്യങ്ങൾ പറയണം

  • @philipc.c4057
    @philipc.c4057 3 роки тому +4

    കാണാതെ വിശ്വസിക്കുന്നതും, തെളിവുകളിൽ നിന്നും വിശ്വസിക്കുന്നതും രണ്ടും രണ്ടു മേഖലയാണ്,
    താങ്കളെപ്പോലെ തന്നെ എല്ലാ മതങ്ങളും അവരുടെ ദൈവം മേലെയാണന്ന് പറയുന്നു:
    നിരീശ്വരവാദം വിശ്വാസത്തിനൊപ്പം തന്നെയുണ്ട്.
    അതു കൊണ്ട് ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തം ലാബിൽ ബൈബിൾ വച്ചല്ല.

    • @liju194
      @liju194 2 роки тому +1

      രണ്ടായിരം വർഷങ്ങൾ കഴിഞ്ഞു ഒരാൾ പണ്ട്... പണ്ട്... സത്യാ സായി ബാബ അല്ലങ്കിൽ ഭഗവൻ രജനീഷ് ജീവിച്ചിരുന്നു എന്ന് തെളിയിക്കാം എന്ന് പറയുന്നതിൽ ഉപരിയായി, Mr. Anil എന്താണ് ഈ തെളിയിക്കൽ കൊണ്ടുള്ള പ്രയോജനം എന്ന് CRനു മനസ്സിലാകുന്നില്ല

  • @georgejoseph4621
    @georgejoseph4621 4 роки тому +10

    വിവരമില്ലായ്മ ഒരു കുറ്റമല്ല എന്നാൽ അത് വിളിച്ചുപറയാനുള്ള ഉളുപ്പില്ലായ്മ അപാരം തന്നെ. ആ യോഗ്യത നല്ലവണ്ണം ഉള്ളവരാണ് യുക്തിവാദികൾ. ഈ പ്രൊഫസർക് അതിൽ ഡോക്ടറേറ്റ് കൊടുക്കാം. എന്തായാലും നന്നായി ബ്രദർ

  • @MARTINVV-mu9ye
    @MARTINVV-mu9ye 4 роки тому +10

    മഹത്വം കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിന് 🙏 ഇനിയും ധാരാളമായി ദൈവം പാസ്റ്ററെ അനുഗ്രഹിക്കട്ടെ 🙏

  • @renny5658
    @renny5658 2 роки тому +1

    മനുഷ്യന്റെ കൈയും കാലും പിടിച്ചുകെട്ടി ശാസ്ത്രക്രിയ ചെയ്യുമ്പോൾ കേട്ട നിലവിളിയെ തുടർന്ന് സ്കോട്ടീഷ് ഡോക്ടറായിരുന്ന ജെയിംസ് സിംപ്സൺ (1811-1870) ബൈബിൾ വായനക്കിടെ ഉല്പത്തി 2:21 (ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു. )ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ലോറോഫോം ഉപയോഗിച്ചുള്ള അനസ്സ്ഥേഷ്യ കണ്ടുപിടിച്ചത്.

  • @tobaiseaton7807
    @tobaiseaton7807 4 роки тому +13

    രവിചന്ദ്രനെ ഖണ്ഡിക്കാൻ സൺ‌ഡേ സ്കൂൾ പിള്ളേർ മതി. വികലമായ വാദങ്ങൾ ആണ് അദ്ദേഹം ഉയർത്തുന്നെ

  • @mathewjoseph1845
    @mathewjoseph1845 2 роки тому +1

    God bless you

  • @santhosh.kjoseph5117
    @santhosh.kjoseph5117 4 роки тому +22

    "യെഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭം "

  • @jijujvc1765
    @jijujvc1765 4 роки тому +5

    അഭിനന്ദനങ്ങൾ ബ്രദർ ✋️

  • @Thomas-kl6gv
    @Thomas-kl6gv 4 роки тому +11

    പാസ്റ്റർ ഒരു എളിയ അപേക്ഷ ഉണ്ട്..
    രാവിചന്ദ്രനെ പോലുള്ളവരെ വിട്ടിട്ട്,
    ഫ്രാങ്കോയെയും, റോബിനെയും പോലുള്ള പഴയ വിശ്വസികളുടെ മനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്യണം..

    • @jeweljes8251
      @jeweljes8251 4 роки тому +1

      അവരേക്കുറിച്ചെന്തിനാ പ്രഭാഷണം. പ്രാർത്ഥിച്ചാൽ പോരെ. വിധിക്കപ്പെടാതിരിക്കാൻ വിധിക്കാതിരിക്കുക

    • @jijujvc1765
      @jijujvc1765 4 роки тому +1

      പാപം ഇല്ലാത്തവർ കല്ലെറിയട്ടെ.

  • @gracemohan5225
    @gracemohan5225 4 роки тому +6

    Well spoken Anil pastor 💯🙏🏼

  • @santhoshvarghese9330
    @santhoshvarghese9330 4 роки тому +5

    യുക്തി വാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വളരെ ആളുകളുമായി കുറച്ചു സമയം കാര്യമുള്ള വിഷയവുമായി ചിലവഴിച്ചാൽ തന്നെ അവർക്കു തങ്ങളുടെ യുക്തി ഉപയോഗിച്ച് പറയുന്ന കാര്യങ്ങൾ യാതൊരു യുക്തിയും നീതിയുള്ള ബുദ്ധിക്കും നിരക്കാത്ത കാര്യങ്ങൾ തന്നേയാണ് എന്ന് മനസിലാക്കാം പ്രത്യേകിച്ച് മത പരമായ കാര്യങ്ങൾ. അറിയാവുന്നവരും ഉണ്ട് ഇല്ല എന്നല്ല അതുകൊണ്ടു എല്ലാവരെയും മുഴുവനായി ചേർത്ത് യുക്തി വാദികൾ എന്ന് വിളിക്കുന്നതിനോട് യോജിക്കുന്നില്ല യുക്തി ഉപയോഗിച്ച് കാര്യങ്ങളെ പരിശോധിക്കുന്നവരും, ചോദ്യങ്ങൾ ചോദിക്കുന്നവരും ഉണ്ട് , ഒരു പക്ഷെ അവരുടെ യുക്തിക്കു അനുയോജ്യമായതും തൃപ്തി വരാത്തതുമായ വിഷയങ്ങൾ ഇപ്പോഴും പരിശോധിച്ച് കൊണ്ടിരിക്കുന്നവരും ഉണ്ടല്ലോ , പലപ്പോഴും നിരീശ്വര വാദികളുടെ ചരിത്രത്തിലൂടെ പോയിക്കഴിഞ്ഞാൽ തന്നെ ശരിക്കും ഉത്തരം കിട്ടിയ വിഷയങ്ങളിൽ അവർക്കു അത് അംഗീകരിക്കാൻ സാധിക്കാതെ വരുന്നത് ...സത്യം സത്യം ആണ് എന്ന് അറിഞ്ഞിട്ടും നിശ്ചയ ദാർഢ്യത്തോട് കൂടി അംഗീകരിക്കില്ല എന്നും അംഗീകരിച്ചാൽ യുക്തി ഇല്ലാത്ത ആള് ആണ് എന്ന് തങ്ങളെ മറ്റുള്ളവർ വിചാരിക്കുന്നതിനെ കുറിച്ച് ഒക്കെ ചിന്തിക്കുന്നവരാണ് ..അല്ല എങ്കിൽ അവരുടെ തെറ്റായ വഴികൾ വിട്ടു തിരിയാതെ അതിൽ തന്നെ രസിക്കുന്നവർ ആയിരിക്കും..അല്ല എങ്കിൽ പ്രശസ്തരാകുവാൻ കൊതിച്ചു ഇറങ്ങി തിരിച്ച അനേകരും നിരീശ്വര വാദ വേഷം കെട്ടിയിട്ടുണ്ട് .....എന്ത് തന്നെയായാലും സത്യംആണോ എന്ന് പരിശോധിക്കാൻ വേണ്ടിയും സത്യം ആണ് എന്ന് മനസിലാക്കിയാൽ ആ സത്യത്തിന്റെ മുൻപിൽ മുട്ടുമടക്കി സമ്മതിക്കാനും ചങ്കുറപ്പ് ഉള്ളവരൊക്കയും തന്നെ യഥാർത്ഥ സത്യം 66 പുസ്തകങ്ങൾ അടങ്ങിയ ദൈവ വചനം ആകുന്ന ബൈബിൾ വിശ്വാസികൾ ആയി തീരുകയും അവരുടെ ദുർമാർഗ്ഗങ്ങൾ വിട്ടു യേശു ക്രിസ്തുവിനെ രക്ഷിതാവും കർത്താവും ആയി സ്വീകരിച്ചു പുതിയ ജീവിതത്തിനു ഉടമകളായി തീർന്ന ചരിത്രം ക്രിസ്തീയ വിശ്വാസത്തിനുണ്ട് ( ക്രിസ്തീയ മതത്തെ പറ്റിയല്ല പറയുന്നത് ..കൃസ്തീയ മതങ്ങളും ക്രിസ്തീയ വിശ്വാസവും രണ്ടും രണ്ടാണ് എപ്പോഴും ..) ....ഒരുവൻ നിരീശ്വര വാദിയാണ് എന്ന് സ്ഥാപിക്കണം എങ്കിൽ പോലും ബൈബിളിനെയും യേശു ക്രിസ്തുവിനെയും സ്വന്തം നാവിൽ കൂടി അനേകം പ്രാവശ്യം ഉരുവിട്ടാൽ മാത്രമേ സാധിക്കുകയുള്ളു ....ഇല്ലാത്ത ഒരു കാര്യത്തിന് വേണ്ടിയും ...ജീവിച്ചിരുന്നില്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന യേശു കൃസ്തുവിനു വേണ്ടിയും ദൂരങ്ങൾ യാത്ര ചെയ്ത് , സമയം മിനക്കെടുത്തി സ്റ്റേജുകൾ കെട്ടി മൈക്കിൽ കൂടി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കോപ്പിയടിച്ചതെല്ലാം സ്‌ക്രീനിൽ കാണിച്ചു മിനക്കെടുന്നതിന്റെ അർദ്ധം എങ്ങനെ യുക്തി സഹജമാകും ? ഇങ്ങനെ തങ്ങൾ വിശ്വസിക്കുന്നതിനു വിപരീതമായി പ്രവർത്തിക്കുന്നത് ഏതു യുക്തിയുടെ അടിസ്ഥാനത്തിൽ ആണ് ? അങ്ങനെ ഉള്ളവർ എങ്ങനെ യുക്തി വാദികൾ ആകും ? അതോ അല്പം പോലും യുക്തി ഇല്ലാത്തവരോ ? അതോ യുക്തി ഉപയോഗിക്കാത്തതോ ഏതാണ് യുക്തി ?

  • @YONIB10
    @YONIB10 3 роки тому +2

    ഏതെങ്കിലും ഒരു ശക്തിക്കു മുമ്പിൽ കീഴ്ടങ്ങി മുട്ടുകുത്തി. അടിമയാകാൻ പഠിപ്പിക്കുന്ന ഇയാളെ പോലെ ഉള്ളവരെ കേൾക്കാൻ ആളുകൾ ഉള്ളടത്തോളം കാലം ചോദ്യങ്ങൾ ഉന്നയിക്കുന്ന പൗരബോധം ഉള്ള ജനക്കൾ ഉണ്ടാകാൻ വഴിയില്ല, കാരണം അവർ പ്രജകൾ ആയിത്തന്നെ തുടരാൻ ആഗ്രഹിക്കുന്നു. ദയവു ചെയ്തു ഈ വിവരം ഇല്ലായ്മ ഒന്ന് നിർത്തു, ശാസ്ത്രത്തിനു പ്രായ പൂർത്തിയായി ഇനി എങ്കിലും ഒന്ന് നിർത്തു... ഈ വിശുദ്ധ പുത്തകം പൊക്കിപിടിക്കുന്നത്. ചരിത്രത്തിൽ വിവരം കുറഞ്ഞ മനുഷ്യൻ ഉണ്ടാക്കിയ ഒരു പുസ്തകം അത്രേ അർത്ഥം ഉള്ളൂ. 🤦‍♂️

  • @kunjumolpillai9919
    @kunjumolpillai9919 2 роки тому +2

    Pastor God bless.Amen

  • @jerichojon007
    @jerichojon007 4 роки тому +7

    Very well said pastor 👌

  • @paulkv2005
    @paulkv2005 4 роки тому +2

    വളരെ നന്നായിരുന്നു....... നമ്മുടെ ഇടയിൽ തന്നെ ഉള്ള ചില ദുരുപദേശക്കാരെ കൂടി സംവാദത്തിനു വിളിക്കണം...... ജനങ്ങളെ തെറ്റിച്ചു കളയുന്നതിനു....... വലിയ പ്രസ്ഥാനങ്ങളിലുള്ള നേതാക്കന്മാർക്ക് ഇതിനൊന്നും സമയം ഇല്ലാത്തതിനാൽ...... ഇങ്ങനെയുള്ള വിഷയങ്ങൾക്ക് സമയം കണ്ടെത്തിയ സാറിനു അഭിനന്ദനങ്ങൾ.......

  • @liju194
    @liju194 2 роки тому +2

    രണ്ടായിരം വർഷങ്ങൾ കഴിഞ്ഞു ഒരാൾ പണ്ട്... പണ്ട്... സത്യാ സായി ബാബ അല്ലങ്കിൽ ഭഗവൻ രജനീഷ് ജീവിച്ചിരുന്നു എന്ന് തെളിയിക്കാം എന്ന് പറയുന്നതിൽ ഉപരിയായി, Mr. Anil എന്താണ് ഈ തെളിയിക്കൽ കൊണ്ടുള്ള പ്രയോജനം എന്ന് CRനു മനസ്സിലാകുന്നില്ല?

  • @jomolpinku5322
    @jomolpinku5322 4 роки тому +8

    You are great pastor

  • @prameela.jprameelaravi3006
    @prameela.jprameelaravi3006 4 роки тому +3

    Very good God bless you pastor

  • @egmanojkumar4967
    @egmanojkumar4967 4 роки тому +9

    ഈ കോവിഡ്‌ കാലത്തിനപ്പുറം അങ്ങും ശ്രീ. രവിചന്ദ്രനും തമ്മിലൊരു സംവാദം നന്നായിരിക്കുമെന്ന് തോന്നുന്നു. രവിചന്ദ്രൻ പറഞ്ഞ ചിലവരികൾ മാത്രം ഉദ്ധരിച്ച്‌ പരിഹസിക്കുന്ന ഒരു പ്രതിഛായ സൃഷ്ടിച്ച്‌ ചില വിശ്വാസികളെ ഇത്തിരിനേരം സന്തോഷിപ്പിക്കാമെന്നാതെ താങ്കളുടെ ഈ ഉദ്യമത്തിൽ ഒരു കഴമ്പ്‌ കാണുന്നില്ല. എങ്കിലും നേരിട്ടൊരു സംവാദം തീർച്ചയായും നന്നായിരിക്കും!

    • @Cristiano-o5z4f
      @Cristiano-o5z4f 4 роки тому +7

      രവിയാണ് ഹേ അങ്ങനെ ചെയ്യുന്നത്.. അങ്ങേരു ഏറ്റവും മുറിയും തപ്പി ഓരോന്ന് പറയും.. ഉദാഹരണം : ഐസക് ന്യൂട്ടന്റെ കാര്യം പറഞ്ഞത് മാത്രം എടുത്താ മതി.. ബൂലോക തോൽവി ആണ് രവി ചന്ദ്രൻ

    • @johnmathew1477
      @johnmathew1477 4 роки тому +3

      ക്രൈസ്തവരുടെ സംവാദവെല്ലുവിളി ഭയന്നു മുങ്ങിയ രവിയെ പൊക്കുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചത് നിങ്ങൾ അറിഞ്ഞില്ലേ സഹോ....

    • @wilsonjoseph6174
      @wilsonjoseph6174 4 роки тому +2

      താങ്കൾ രേവിയ ഒരു സംവാദ വേദിയിൽ എത്തിക്കാമോ.1 ലക്ഷം രൂപ കിട്ടും👍👍👍👍

    • @liju194
      @liju194 2 роки тому +1

      രണ്ടായിരം വർഷങ്ങൾ കഴിഞ്ഞു ഒരാൾ പണ്ട്... പണ്ട്... സത്യാ സായി ബാബ അല്ലങ്കിൽ ഭഗവൻ രജനീഷ് ജീവിച്ചിരുന്നു എന്ന് തെളിയിക്കാം എന്ന് പറയുന്നതിൽ ഉപരിയായി, Mr. Anil എന്താണ് ഈ തെളിയിക്കൽ കൊണ്ടുള്ള പ്രയോജനം എന്ന് CRനു മനസ്സിലാകുന്നില്ല

  • @km.verygoodthankachan356
    @km.verygoodthankachan356 2 роки тому

    Praise the Lord

  • @jacobyohannan6666
    @jacobyohannan6666 3 роки тому +1

    I agree with you that God of Bible gave wisdom to Scientists to invent things. The Bible says, the fear of the LORD is beginning of wisdom! Some scientists were missionaries!

    • @liju194
      @liju194 2 роки тому +1

      But there are athiests and other religious believers among scientists

  • @libna9ina
    @libna9ina 4 роки тому +2

    Hi pastor Kodithottam, your reply is great! I wish if you could give a short Bible message to the Ravichandran fans towards the closing of each of your reply. God Bless you!

  • @jacobyohannan6666
    @jacobyohannan6666 3 роки тому +1

    Good. Appreciate your teaching. Keep it up.

  • @gaiusreji12
    @gaiusreji12 4 роки тому +3

    Good. Pastor uncle
    God bless you 💖💖💖

  • @JAKMusafir
    @JAKMusafir 4 роки тому +1

    വളരെ നല്ല ഒരു സന്ദേശം....ദൈവം അനുഗ്രഹിക്കട്ടെ!!!! യുക്തിവാദി പോലും......ദൈവം ഇല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ പറയാതെ പറയുന്ന ഒരുകാര്യം....അവർ പിതാവില്ലാതെ ജന്മം എടുത്തവർ എന്നത്രെ....

    • @tomsgeorge42
      @tomsgeorge42 4 роки тому

      അത് യേശു അല്ലെ തന്ത ഇല്ലാതെ ഉണ്ടായത്.

    • @JAKMusafir
      @JAKMusafir 4 роки тому +1

      @@tomsgeorge42 യേശു നൂറ് ശതമാനം ഉറപ്പുള്ള പിതാവിന്റെ പുത്രൻ തന്നെ...മനുഷ്യരുടെ കാര്യത്തിലാണ് അങ്ങനെ...

    • @moralityhumanityreality8072
      @moralityhumanityreality8072 2 роки тому

      എന്നാൽ പറ.... ദൈവത്തിന്റെ പിതാവ് ആരെന്ന്... തന്ത ഉണ്ടോ ഇല്ലയോ, yes or no...question.... 😃പ്ലിംഗ്

  • @johnmathew1477
    @johnmathew1477 4 роки тому +6

    വിഡ്ഡിച്ചിരിയും കയ്യടിയും ഗ്ലോബൽ നോൺസെൻസിൻറ്റെ മുഖമുദ്ര...

  • @santhosh.kjoseph5117
    @santhosh.kjoseph5117 4 роки тому +5

    രവിചന്ദ്രന്റെ ഫോട്ടോ കാണുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നത്. അദ്ദേഹത്തിന്റെ ഒരു വീഡിയോ യുട്യൂബിൽ വന്നാൽ രണ്ടു ദിവസത്തിനുള്ളിൽ 100 k വ്യൂവേഴ്സ് ആകുമായിരുന്നു. ഇന്നു അതല്ല സ്ഥിതി. അണ്ടനും അഴകോടനും എല്ലാം വന്നു യുക്തിവാദി ആയതു യുക്തിവാദ പ്രസ്ഥാനത്തിന് ഇന്നു നാണക്കേട് ആയികൊണ്ടിരിക്കുന്നു 😀😀😀😀

  • @victorfitz4008
    @victorfitz4008 Рік тому

    Excellent reply

  • @shibujosephpr
    @shibujosephpr 4 роки тому +3

    ദൈവം ഉണ്ട് എന്നതു കൊണ്ടാണ് ഇവർക്ക് ഇല്ല എന്നു പറയേണ്ടി വരുന്നത്.. ഇല്ല എന്നാണെങ്കിൽ പിന്നെ എന്തിനാണ് ഇല്ല, ഇല്ല എന്നു വാദിക്കുന്നത്?

    • @jaisclement463
      @jaisclement463 4 роки тому +1

      അതിലൂടെ ഉണ്ടാകുന്ന അനാചാരങ്ങൾ നിർത്താൻ ...കുമ്പസാരം തുടങ്ങിയവ

  • @christys2949
    @christys2949 4 роки тому +3

    Wonderfull speeche's

  • @mjgeorge5408
    @mjgeorge5408 4 роки тому +2

    Very good reply. Congratulations.Keep it up.

  • @maranathathelordiscoming5178
    @maranathathelordiscoming5178 4 роки тому +18

    Mr Ravichandran has proved several times that he himself is a fool through his speaches.

  • @womensfellowshipskd7406
    @womensfellowshipskd7406 2 роки тому +1

    Are you (Mr. Ravi.C) dare enough to accept the challenges of Anil Kodithottom Sir for a debate (on any subject).❓🤭🤪🥱
    If you can take the challenges on a public platform (on the subject YOU suggest).💪👍

  • @sukunediyirippil5544
    @sukunediyirippil5544 4 роки тому +1

    തങ്ങൾക്കു ബുദ്ധിയും അറിവും ഉണ്ടങ്കിൽ അന്ധവിശ്വാസത്തിന്റെ അപ്പോസ്റ്റാലിന്റെ പരിപാടി നിർത്തി എന്തെങ്കിലും മാന്യമായ പണിചെയ്തു ജീവിച്ചുകൂടെ!

  • @truthoftruths1804
    @truthoftruths1804 4 роки тому +3

    Pastor I am a believer and attending in The Pentecostal Mission since childhood. Can you put a video regarding the TPM church. Your valuable evaluation and opinion.

  • @libna9ina
    @libna9ina 4 роки тому +13

    നാളെ രവിചന്ദ്രൻ പറഞ്ഞേക്കാം ഐസക് ന്യൂട്ടൻ എന്ന വ്യക്തി ഭൂമിയിൽ ജീവിച്ചിരിപ്പില്ലായിരുന്നു എന്ന്! ha ha..

    • @tomsgeorge42
      @tomsgeorge42 4 роки тому +4

      ഐസക്ക് ന്യൂട്ടന് തന്ത ഉണ്ട്. .
      യേശു വിനുഅതില്ലല്ലോ.

    • @johnmathew1477
      @johnmathew1477 4 роки тому

      യേശുവിനു തന്ത വേണമെന്ന് ആർക്കാണു നിർബന്ധം...???

    • @libna9ina
      @libna9ina 4 роки тому

      യേശുവിനു ഒരു പിതാവ് വേണോ വേണ്ടായോ എന്നുള്ളത് എനിക്ക് ഒരു വിഷമമുള്ള കാര്യമല്ല. യേശു ഒരു ചരിത്ര പുരുഷനായിരുന്നു. രവിചന്ദ്രൻറെ തമ്പുരാന്മാരായിരുന്ന (വീമ്പിളക്കി നടന്നവർ) നിരീശ്വരവാദികൾ ഇപ്പോൾ ഞാൻ കൂടുന്ന സഭയിൽ ഒരുപാടുണ്ട്. എനിക്ക് അത്രയേ അറിയൂ. ദൈവം ഇല്ല എന്ന് പറയുന്നത് വളരെ എളുപ്പമല്ലേ. നമുക്ക് കാണാൻ പറ്റുന്നില്ലല്ലോ. അതുകൊണ്ടെന്തും തട്ടിവിടാമെന്നാണോ? ഇലക്ഷനു തോൽക്കുന്നതിനു തൊട്ടു മുൻപുവരെ എല്ലാ പാർട്ടികളും ആവശ്യത്തിന് വീമ്പിളക്കുന്നതുപോലെ.

    • @reng1090
      @reng1090 4 роки тому

      @@tomsgeorge42
      ദൈവത്തിന് തന്തയോ? നീ ഊളരവിയുടെ മകൻ തന്നെയാണ്.
      യേശുവിന് തന്തയില്ല.
      അപ്പോൾ യേശു ദൈവമാണെന്ന് നീ അംഗീരിച്ചോ?

    • @tomsgeorge42
      @tomsgeorge42 4 роки тому

      @@reng1090. യേശു വിന്റെ തന്ത ഇല്ലായ്മ ചില ക്രിസ്ത്യനികൾ ക്കുണ്ട്.
      തന്ത ഇല്ലാതെ ഉണ്ടായ ആളിന്റെ അനുയായികൾ ആണല്ലോ. ഹിഹിഹി.

  • @p.s.alexander7366
    @p.s.alexander7366 4 роки тому +2

    Good speech, God bless you

  • @josephgeorge5339
    @josephgeorge5339 4 роки тому +2

    Hearty congratulations. You are a man of great knowledge. You are a person of strong conviction.

  • @georgesamuel4787
    @georgesamuel4787 3 роки тому +2

    u light up my faith

  • @PrinceKonganoor
    @PrinceKonganoor 4 роки тому +6

    ദൈവം സൃഷ്ടിച്ചത് തന്നെ പ്രഞ്ചവും, മനുഷ്യനും എല്ലാം. ശാസ്ത്രം പലതും കണ്ടെത്തുന്നു. അതെല്ലാം നിലവിലുള്ളതിൽ നിന്നു കണ്ടെത്തുന്നു. യുക്തിവാദി പിന്നെ ശാസ്ത്രം അവരുടേതായി മാത്രം കാണുന്നത് എന്തുകൊണ്ട്. ?

    • @moralityhumanityreality8072
      @moralityhumanityreality8072 2 роки тому

      ദൈവം പ്രപഞ്ചം സൃഷ്ടിച്ചു എന്ന് താങ്കൾ എങ്ങനെ കണ്ടെത്തി.... സയൻസ് ഇതുവരെ കണ്ടെത്തിയില്ല... പിന്നെ ഭൂമി ഉരുണ്ടതാണെന്നു പോലും അറിയാത്തവർ എഴുതിയ ബുക്കിൽ നിന്നും ആയിരിക്കും... ഒരു മര്യാദ ഒക്കെ വേണ്ടേ bro...

    • @PrinceKonganoor
      @PrinceKonganoor 2 роки тому +1

      @@moralityhumanityreality8072 ദൈവം എന്നുള്ളത് സാങ്കല്പികം. നേരിൽ കണ്ടെത്തിയതല്ല. ഇവിടെ വിശ്വാസം മാത്രം. മനുഷ്യന്റെ സന്മാർഗ ചിന്തകളെ പരിപോഷിപ്പിക്കുവാനുള്ള മാർഗമായി കണ്ടാൽ മതി. നമ്മുടെ യുക്തിക്കനുസരിച്ചും , ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലും ഇന്നു വരെ തെളിയിക്കുവാനായിട്ടില്ല. രണ്ടു സമാന്തര രേഖ പോലെ അതങ്ങിനെ പോയികൊണ്ടിരിക്കും. ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവമായിരുന്നു എന്നൊക്കെ പറയുന്നത് അതുകൊണ്ടാണ്. സാങ്കൽപികം.

    • @moralityhumanityreality8072
      @moralityhumanityreality8072 2 роки тому +1

      @@PrinceKonganoor ലോകം ഇപ്പോഴുള്ള അവസ്ഥയിലേക്ക് വന്നിട്ട് കൂടിയാൽ 70 വർഷം ആയിക്കാണും... അതിനു മുൻപ് കുരിശുയുദ്ധങ്ങളും മതങ്ങൾ തമ്മിലുള്ള യുദ്ധങ്ങളുമായിരുന്നു. ഇപ്പോൾ മതം തിന്നു മാത്രം ജീവിക്കുന്ന ഭൂരിപക്ഷം രാജ്യങ്ങളിലെ ജനങ്ങളുടെ അവസ്ഥ നോക്കു... സന്മാർഗം പഠിപ്പിക്കാൻ വേണ്ടി കുഞ്ഞുങ്ങളെ ഒരു ലോജിക് ഇല്ലാത്ത ശാസ്ത്രബോധം ഒട്ടും ഇല്ലാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നത് അവരോടു ചെയ്യുന്ന ഒരു നീതി കേടാണ്. പ്രാർത്ഥിച്ചാൽ എല്ലാം കിട്ടും എന്ന് വിചാരിച്ച് ഒരു ജനത കൈയും പൊക്കി മുകളിലോട്ടു നോക്കി യാചിച്ചു കൊണ്ടിരിക്കും.

    • @PrinceKonganoor
      @PrinceKonganoor 2 роки тому +1

      @@moralityhumanityreality8072 മത വിശ്വാസി ശാസ്ത്ര ബോധം ഇല്ലാത്തവരാണെന്ന് ആരു പറഞ്ഞു. ഒരു വാഹനത്തിൽ യാത്ര ചെയ്യുന്നവൻ ശാസ്ത്രത്തിന്റെ കണ്ടെത്തൽ മൂലമല്ലെ . കാഴ്ച കുറവുള്ള ഒരു വിശ്വാസി കണ്ണട വെക്കുന്നില്ലേ ...... ഇന്നത്തെ കണ്ടെത്തലിനോട് ഒരു വിശ്വാസിയും മുഖം തിരിക്കുന്നില്ല. പ്രപഞ്ചത്തെ നക്ഷത്രങ്ങളെ പറ്റി Milky way പററി എല്ലാം പഠിക്കുന്നുണ്ടല്ലൊ...? പിന്നെന്തിനാണ് അവൻ ദൈവത്തെ പറ്റി സംസാരിക്കുന്നത്....? ചിന്തിക്കുക ....

    • @moralityhumanityreality8072
      @moralityhumanityreality8072 2 роки тому +1

      @@PrinceKonganoor ഞാൻ ഉദ്ദേശിച്ചത് 99%ആളുകളും ഈ പ്രപഞ്ചം മുഴുവൻ നിയന്ത്രിക്കുന്ന ഒരു ശക്തിയിൽ, ആത്മാവ്, ദൈവം, വിധി, മരണന്തര ജീവിതം,പുനർജൻമം,ജ്യോതിഷം ഇവയിൽ വിശ്വസിക്കുന്നവരാണ്.ഇങ്ങനെ ഉള്ളവർ ശാസ്ത്രമനോഭാവം ഉള്ളവർ അല്ല...എവിടെയോ ഇരിക്കുന്ന ചൊവ്വ ഗ്രഹം ഭൂമിയിലെ ഹിന്ദു പെൺകുട്ടികളുടെ വിവാഹം മുടക്കുന്നു ... ശാസ്ത്രജ്ഞൻ മാർ വരെ ഇതു നോക്കിയാണ് കെട്ടുന്നതും, കെട്ടിക്കുന്നതും. ഐസക് ന്യൂട്ടനും അതുപോലെ ഒരു ശാസ്ത്രഞ്ജൻ ആയിരുന്നു.

  • @BEN-mm9ki
    @BEN-mm9ki 4 роки тому

    How wonderful message

  • @tomy1414a
    @tomy1414a 4 роки тому +3

    Anil, none of your counter arguments are addressing RC's points. You may get acceptance among the blind believers; but you have a long way to go to reach his level of class.

    • @josegeorge8758
      @josegeorge8758 3 роки тому +1

      മുൻവിധിയില്ലാതെ ഒരു വേദിയിൽ ഡിബേറ്റ് നടത്തിക്കൂടെ

    • @abbaasgertrude4915
      @abbaasgertrude4915 3 роки тому

      Class 🤣😅😆🧐😳😲🙄🤭🙀😹😸😺heard few talks.... He has no depth.

    • @liju194
      @liju194 2 роки тому

      രണ്ടായിരം വർഷങ്ങൾ കഴിഞ്ഞു ഒരാൾ പണ്ട്... പണ്ട്... സത്യാ സായി ബാബ അല്ലങ്കിൽ ഭഗവൻ രജനീഷ് ജീവിച്ചിരുന്നു എന്ന് തെളിയിക്കാം എന്ന് പറയുന്നതിൽ ഉപരിയായി, Mr. Anil എന്താണ് ഈ തെളിയിക്കൽ കൊണ്ടുള്ള പ്രയോജനം എന്ന് CRനു മനസ്സിലാകുന്നില്ല

  • @phinnyadoor
    @phinnyadoor 4 роки тому +4

    Appreciate to be loud on Ravichandran’s blunders.

    • @liju194
      @liju194 2 роки тому +1

      രണ്ടായിരം വർഷങ്ങൾ കഴിഞ്ഞു ഒരാൾ പണ്ട്... പണ്ട്... സത്യാ സായി ബാബ അല്ലങ്കിൽ ഭഗവൻ രജനീഷ് ജീവിച്ചിരുന്നു എന്ന് തെളിയിക്കാം എന്ന് പറയുന്നതിൽ ഉപരിയായി, Mr. Anil എന്താണ് ഈ തെളിയിക്കൽ കൊണ്ടുള്ള പ്രയോജനം എന്ന് CRനു മനസ്സിലാകുന്നില്ല

    • @sheeja.b
      @sheeja.b 2 роки тому

      @@liju194 അനിൽ പാസ്റ്ററിന്റെ കൊതം നക്കാനൊള്ള യോഗ്യത പോലും തള്ളേയോളിയായ രവിക്ക് ഇല്ല.. ഹ ഹ ഹ 🤣🤣😂😂😂😂🤣🤣🤣

    • @liju194
      @liju194 2 роки тому +1

      @@sheeja.b Sheeja, you have revealed your standard with that comment. You must be a believer!

  • @womensfellowshipskd7406
    @womensfellowshipskd7406 2 роки тому +1

    Take the challenge Mr Ravi.C if you can 😄💪🤭

  • @mathewvarghese2012
    @mathewvarghese2012 4 роки тому

    Atheists Dr Anthony Flue had written40 books on atheism his land mark book was the presumption of atheism he said I was wrong to say that God doesn't exist I now believe there must be a god he accept Jesus Christ as his GOD Pr.Mathew Varghese Columbia S,C USA

  • @ashokkumarkk1520
    @ashokkumarkk1520 10 днів тому

    ഭൂമി ഉരുണ്ടതാണന്ന് കണ്ടെത്തിയ ശ്രാസ്ത്രഞ്ജനെ പൂമാലയിട്ടല്ലേ സ്വീകരിച്ചത്

  • @philipmathew3016
    @philipmathew3016 4 роки тому +1

    ANIL KODITHOTTAM IS ADDRESSING PROF RAVI CHANDRSN SIMPLE ENGLISH PROFESSOR @Simple English Professor?
    SIMPLE. Who is this Anil Kodithottam behaved?He is HEAD of English Department.??

  • @johnkgs
    @johnkgs 4 роки тому +1

    Very well said 👍

  • @krishnankrlshnan1899
    @krishnankrlshnan1899 4 роки тому +3

    പാസ്റ്ററിനെ ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ

  • @abymathew2750
    @abymathew2750 4 роки тому +14

    Ctrl + C Ravichandran [എല്ലാം copy]

  • @johnmathew1477
    @johnmathew1477 4 роки тому +2

    ന്യൂട്ടനെപ്പോലെയുള്ള ശാസ്ത്രജ്ഞർ ബൈബിൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെങ്കിൽ നിരീശ്വരവാദം പ്രചരിപ്പിക്കാൻ എത്ര ശാസ്ത്രജ്ഞർ തയ്യാറായിട്ടുണ്ട്. ???

  • @rittyaloysius2645
    @rittyaloysius2645 3 роки тому +1

    ക്രിസ്തിയങ്കൾക്കു ഒരു koppum അറിയില്ല. അറിവ് കിട്ടാൻ പാസ്റ്റർ മാരെ കേൾക്കണം

  • @shibujosephpr
    @shibujosephpr 4 роки тому +3

    ശരിക്കും ഉള്ള യുക്തി വാദം ദൈവവിശ്വാസം ആണ്. ദൈവം ഇല്ലെന്ന് പറയുന്നത് കേട്ടു പേടിച്ച് പോകുന്നവൻ അല്ല ദൈവം..

  • @sabmatt2292
    @sabmatt2292 3 роки тому +2

    Anil ,You need a long way to go to reach him

  • @justinp.thomas6330
    @justinp.thomas6330 4 роки тому +4

    Sir vedio ക്ലിപ്പുകളുടെ ഓഡിയോ മാത്രം കേൾപ്പിക്കാതെ അത് എഡിറ്റ്‌ ചെയ്തു കാണിക്കുന്നതാണ് നല്ലത്..

  • @anithajose33
    @anithajose33 4 роки тому

    Please send the link for the reply given with historical references to Jesus Christ,Our Lord

  • @RameshRamesh-bi9fx
    @RameshRamesh-bi9fx 4 роки тому +1

    Amen

  • @koshyabraham1428
    @koshyabraham1428 4 роки тому +1

    You are right

  • @philipmathew3016
    @philipmathew3016 4 роки тому

    Pastor Anil Kodithottam invited Catholicfor debate regarding worshiping Mother Mary.
    Accordingly two members of Roman Catholic appeared for the debate.
    The moderator announced that NO
    Teasing remark on each other or their Sabha. The Catholic members performed.
    Anil Kodithottam thought he can easly win over them.But thry performed well.But it WAS a total flop on Anil Kodithottam.
    But what this gentleman did. After the debate WAS over this Gentleman
    Released a vedeo with a catching sentence that CATHOLICS KANDSM
    VAZHI ODI.
    THIS IS CHETTA TARAM.

  • @shajilkumar2388
    @shajilkumar2388 2 роки тому

    ഈജിപ്റ്റിൽ നിന്നും ഇസ്രായേൽ ലിലേക് 8000 km ഉണ്ടെന്നു പറഞ്ഞു കളഞ്ഞ മഹാനാനാണ് രവിചന്ദ്രൻ. 🤣

  • @danythomas2182
    @danythomas2182 4 роки тому

    Pr., What is your opinion about pr. Saju chathannor

  • @shibucharls2754
    @shibucharls2754 2 роки тому

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 13 днів тому

    എങ്കിൽ പറയു അച്ചോ എന്താണ് യഥാർത്ഥ വസ്തുത..... അച്ഛൻ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം. പണ്ട് യേശുവിനെയും താങ്കളെ പോലെ വിവരം കുറഞ്ഞ ആ കാലത്തെ ആളുകൾ എതിർത്തിരുന്നു.... ഇന്നലെ 100.... ഇന്ന് 1000.... നാളെ 10000.... രവിയേയല്ല ആ ചിന്തകളുടെ കൂടെ വളരുന്ന കണക്കാണിത്..... നിങ്ങളുടെ അല്ല ഏതൊരു മതത്തിനും വളരെ വൈകാതെ തന്നെ മരണം സംഭവിക്കും.....😢😢😢

  • @victoriyajikutt3295
    @victoriyajikutt3295 3 роки тому

    ishtayoo

  • @philipmathew3016
    @philipmathew3016 4 роки тому +1

    WHY Rsvichandran should fear?
    What for The fear.

  • @abbaasgertrude4915
    @abbaasgertrude4915 3 роки тому

    Mr R.C is an outdated version...nuisance not essence. He is not going to last with his falsehood very long in the post modern era.

  • @victoriyajikutt3295
    @victoriyajikutt3295 3 роки тому

    good

  • @tobaiseaton7807
    @tobaiseaton7807 4 роки тому +2

    ജെയിംസ് വര്ഗീസ് IAS ആണ് സാക്ഷിയെ പ്രതിനിധികരിച്ചു രവിചന്ദ്രനുമായി സംവാദത്തിന് വരാം എന്ന് പറഞ്ഞത്. സിവിൽ സർവീസുകാരനെയാണോ രവിചന്ദ്രൻ നിലവാരം ഇല്ലാതെ ആൾ എന്ന് പറഞ്ഞ് തള്ളിയത്

    • @sunishpk6514
      @sunishpk6514 3 роки тому

      റെബി ചന്ദ്രൻ ias.... പുതിയ കണ്ടു പിടുത്തം

    • @viswambharannair5476
      @viswambharannair5476 2 роки тому

      നിങ്ങൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്നു പറഞ്ഞു വെളുവിളിയുമായി നടക്കുന്ന പാസ്റ്റർ എല്ലാ വാർത്തമാനത്തിലും ഒരു വെല്ലുവിളി കാണും അഹംകാരം വാർത്തമാനത്തിൽ പ്രകടമാണ് വ്യക്തി കളെ വിമർശിച്ചു സമയം കളയുന്നു നിങ്ങളെപോലൊരു ആളല്ലെ fr യോഹണനും ബിലീവ്വേഴ്സ് ചർച് അതേഹം എന്താണ് ഇന്ത്യയിൽ വരാതെ വിദേശത്ത് കറങ്ങി nadakunu

  • @abrahamjosephpadinjattidom2544
    @abrahamjosephpadinjattidom2544 4 роки тому

    *GREAT*

  • @makesense6616
    @makesense6616 4 роки тому

    Franco yum, Robin um yukthivadhikal aanu, avare udan thanne nammude sabhayil ninnum purathakkuka. Pinne kothamangalath um, piravam palliyilum thallum komalitharavum kaattunna yukthivadhikal eyum purathakkuka.

  • @bijuthomas7294
    @bijuthomas7294 4 роки тому

    Good sir

  • @johntitus9522
    @johntitus9522 4 роки тому +2

    സത്യമായ ക്രിസ്തുവിനെതിരെ ഒരു ഇരിട്ടിനും പിടിച്ചു നിൽക്കുവാൻ കഴിയുകയില്ല, കുറച്ചു നാൾ പിടിച്ചു നില്കും പിന്നെ വാടി ഉണങ്ങി പോകും

    • @tomsgeorge42
      @tomsgeorge42 4 роки тому +1

      അതെ തന്ത ഇല്ലാതെ ഉണ്ടായവർക്ക് നല്ല കരുത്തുണ്ട്.
      പടുവിളയ്ക്കു വളം വേണ്ട. ഹിഹിഹി.

    • @johnmathew1477
      @johnmathew1477 4 роки тому

      ഒരു നിസഹായനായ രവിഭക്തൻറ്റെ തെറിവിളിയും വിഡ്ഡിച്ചിരിയും...

  • @womensfellowshipskd7406
    @womensfellowshipskd7406 2 роки тому +1

    Mr ravichandran is an ignoramus person in most of the subjects he deals with. His source of information is Wikipedia. Pity on his followers 😵🤭

  • @Jasmine-wy3hc
    @Jasmine-wy3hc 4 роки тому

    Verry good, verry good

  • @johnkottayam4869
    @johnkottayam4869 3 місяці тому

    രവിചന്ദ്രൻ.. ഒന്നാംതരം കോമഡി.

  • @thakseersalim9082
    @thakseersalim9082 3 роки тому +1

    രവിചന്ദ്രൻ ആയിട്ട് ഒരു സംവാദം വെക്ക് പാസ്റ്ററെ,

    • @liju194
      @liju194 2 роки тому +1

      രണ്ടായിരം വർഷങ്ങൾ കഴിഞ്ഞു ഒരാൾ പണ്ട്... പണ്ട്... സത്യാ സായി ബാബ അല്ലങ്കിൽ ഭഗവൻ രജനീഷ് ജീവിച്ചിരുന്നു എന്ന് തെളിയിക്കാം എന്ന് പറയുന്നതിൽ ഉപരിയായി, Mr. Anil എന്താണ് ഈ തെളിയിക്കൽ കൊണ്ടുള്ള പ്രയോജനം എന്ന് CRനു മനസ്സിലാകുന്നില്ല

  • @joyarappura2
    @joyarappura2 4 роки тому +4

    ഈപേടിത്തൂറിയായ രവിചന്ദ്രൻ പ്രതികരിക്കുന്നവരെ വിമർശിക്കണം താങ്കൾ വിടരുതിവനെ

  • @JamesAlappat
    @JamesAlappat 4 роки тому +1

    ന്യൂട്ടന്റെ കാലത്ത് പെന്തിക്കോസ് പ്രസ്ഥാനം ഉണ്ടായിരുന്നോ. ഏത് പെന്തിക്കോസ് കഷണം. കോളിയേർസ് എൻസൈക്ലോപീഡിയായിൽ നൂറിൽ താഴെ പഴക്കമുള്ള കൃസ്ത്യൻ ഗ്രൂപ്പ് എന്നാണ് പറഞ്ഞിരിക്കുന്നത്. സഭ എന്നൊന്നും പറയുന്നില്ല.

    • @JamesAlappat
      @JamesAlappat 4 роки тому

      ഇന്നത്തേതുപോലുള്ള ദേവാലയങ്ങൾ ഉണ്ടായത് വളരെ കാലം കഴിഞ്ഞതിന് ശേഷമാണ്. സ്വകാര്യ ഇടങ്ങളിലാണ് അക്കാലത്ത് സഭ സമ്മേളിച്ചിരുന്നത്. അത് പെന്തിക്കോസ് ആശയം ആണ് എന്നൊക്കെ പറഞ്ഞാൽ കടന്ന കൈ ആണ്. പന്തക്കുസ്താ നാളിലാണ് പെന്തിക്കോസ് സഭ ഉണ്ടായത് എന്നൊക്കെ പറഞ് ആളുകളെ വിഡ്ഢികളാക്കുന്നുണ്ട്.

    • @josephan4199
      @josephan4199 10 днів тому

      മറിയവും ശിഷ്യരും പത്രോസിന്റെ
      മാളിക മുകളിൽ പ്രാർത്ഥിച്ചു, പരുശുദ്ധാത്മാവ് വന്നു എന്ന് കേട്ടിട്ടില്ലേ,
      അവിടെ ബൊമ്മകൾ വെച്ചുള്ള പ്രാർത്ഥന ആയിരുന്നില്ല, എന്നറിയാമല്ലോ????
      ആത്മാവിലുള്ള പ്രാർത്ഥന അല്ലെ ആയിരുന്നത്??
      അതുകൊണ്ട് പെന്തകൊസ്തു കാർ ആത്മാവിൽ പ്രാർത്ഥിക്കുന്നവരുടെ പിന്മുറക്കാർ തന്നെ,

  • @zainvpcreation1821
    @zainvpcreation1821 4 роки тому +1

    Ravi ക്ക് ഇനി യാഥാർതൃം discover ചെയ്യാൻ risk ആണ് ,,, because ദൈവം ഇല്ലാ എന്ന് ഒരുപാട് think ചെയ്തു അത് ഒരു habit or അത് രവിയുടേ heart ൽ പതിഞിരിക്കുന്നു,,, ഇനി change ആവാൻ രവി മനപ്പൂർവം വിചാരിക്കണം

  • @libna9ina
    @libna9ina 4 роки тому +1

    ക്രിസ്തുമതമോ അല്ലെങ്കിൽ ക്രിസ്ത്യൻ മിഷനറിമാരോ ഇവരിൽ ഒരാളാണ് കേരളത്തിന്റെ സമഗ്രവികസനത്തിനു കാരണക്കാർ എന്നാണ് രവിചന്ദ്രൻ പറഞ്ഞത്. അദ്ദേഹം നമ്മളെ സപ്പോർട് ചെയ്യുന്നത് നമ്മൾ മനസ്സിലാക്കാതെ പോയതെന്താണ്? അദ്ദേഹത്തിന് നുണ പറയാൻ മാത്രമല്ല, സത്യം പറയാനുള്ള അവകാശവുമില്ലേ ?

    • @evfrancis5919
      @evfrancis5919 4 роки тому +1

      ഒരാളല്ല കാരണക്കാരൻ !!! മിഷനറിമാരുടെ നിരന്തരമായ ലക്ഷ്യബോധത്തോടെയുള്ള ശ്രമം !!! അതാണ് കേരളത്തിന്റെയും, ഇന്ത്യയുടെയും വികസനത്തിന്‌ കാരണമായത് !!! അതു രവിചന്ദ്രൻ അംഗീകരിച്ചാൽ നിവർന്നുനിന്ന് പറഞ്ഞാൽ മിഷണറിമാരെ അതിനു പ്രേരിപ്പിച്ച ചേതോവികാരമെന്തെന്നു സോഷിയോളജിക്കൽ അനാലിസിസ് നടത്തേണ്ടിവരും !!! അങ്ങനെ ഓരോ സത്യങ്ങളും (തിരിച്ചറിഞ്ഞ സത്യങ്ങൾ മാത്രം ) അംഗീകരിച്ചാൽ കുറെ ചെല്ലുമ്പോൾ ആത്യന്തിക സത്യം അംഗീകരിക്കേണ്ടി വരും !!! അപ്പോൾ അദ്ദേഹത്തിന്റെ യൂട്യൂബ് വരുമാനം നിലയ്ക്കും !!! ഇപ്പോൾ കൂടെയുള്ള rebellious ജനറേഷന്റെ ബഹുമാനം ചോർന്നു പോകും !!!! അതറിയാവുന്ന അദ്ദേഹം ബുദ്ധിപരമായ സത്യസന്ധത പുലർത്തുകയോ നിവർന്നു നിക്കുകയോ ചെയ്യാത്ത ഭീരുവായി ജീവിച്ചു മരിക്കും !!!! That's all !!

  • @mosa2381
    @mosa2381 3 роки тому +1

    Where are you Revichandran? Answer please !why are you waiting to debate with pr Anilkodithottam?

    • @liju194
      @liju194 2 роки тому +1

      രണ്ടായിരം വർഷങ്ങൾ കഴിഞ്ഞു ഒരാൾ പണ്ട്... പണ്ട്... സത്യാ സായി ബാബ അല്ലങ്കിൽ ഭഗവൻ രജനീഷ് ജീവിച്ചിരുന്നു എന്ന് തെളിയിക്കാം എന്ന് പറയുന്നതിൽ ഉപരിയായി, Mr. Anil എന്താണ് ഈ തെളിയിക്കൽ കൊണ്ടുള്ള പ്രയോജനം എന്ന് CRനു മനസ്സിലാകുന്നില്ല

  • @philipmathew3016
    @philipmathew3016 4 роки тому +2

    What the Pastor says?Prof.Ravichandran is a college Profesor.Pastor Anil Kodithottam may be degree holder.B.A or equivalent. I do noy know. If he is more than degrees qualification Sorry.
    But Pastor Anil Kodithottam says Rsvichandran is a simple English Professor. Used the word Simple.
    Who wrote Genesis?

    • @lijuthotam
      @lijuthotam 2 роки тому

      Who wrote , the old testament? What were their qualifications?

  • @philipmathew3016
    @philipmathew3016 4 роки тому +1

    Pastor Anil Kodithottam you did not participate in the debate.
    How can you say that Jesus is GOD.?It is your belief.
    WHY YOU are going for debate with Islam?
    This is BAD. Where ever there is debate Anil Kodithottam will participate.

  • @panfit7021
    @panfit7021 4 роки тому +3

    രവിചന്രൻ ലൂസിഫറിൻടെ പിന്നണിയാളാണ്.. അയാളുടെ പിറകെ പാസ്റ്റർ പോകുന്നതാണ് ഏറ്റവും വലിയ അനാവശ്യ०.രവിചന്രൻ പറയുന്ന വട്ട് കേട്ട് രക്ഷിക്കുപ്പെട്ടവരാരു० വഴിതെറ്റില്ല. അല്ലാത്തവർ അയാൾ പറയുന്നത് കേൾക്കട്ടെ

    • @varghesethomas9199
      @varghesethomas9199 4 роки тому

      Lucifer ഉണ്ടെന്നു അവർ പറയില്ല. ലൂസിഫർ ഉണ്ടെന്നു പറഞ്ഞാൽ ലൂസിഫർ നെയും സൃഷ്‌ടിച്ച ദൈവത്തെ നിരാകരിക്കാൻ സാധിക്കില്ല. മൂഢന്മാരെ കുറിച്ച് ഒരു പ്രദീക്ഷയും ഇല്ല

    • @panicker2155
      @panicker2155 4 роки тому +1

      We should defend our faith.

    • @triump
      @triump 4 роки тому

      ഇതും ഒരു സുവിശേഷ വേലയുടെ ഭാഗമാണ്.

  • @socialreform3060
    @socialreform3060 4 роки тому +2

    👏🏾

  • @piwillymathews1420
    @piwillymathews1420 4 роки тому +1

    Nowadays, the Pastor does everything except furthering the cause of Pentecostal Faith and Theology. His main pastime these days is slandering fellow Pastors, Evangelists besides establish churches, Catholics, Orthodox etc. It is therefore amusing to note that he takes pride in famous scientists who are Christians, for their contributions for the betterment of the world we live in. But sadly, they are unlikely to attain salvation as they are not Born Again Christians, except Issac Newton (1643 to 1727) who was a follower of Pentecostal faith according to the Pastor.
    Leave alone salvation, Gregor Mendel, Father of Modern Genetics was a Catholic priest, an 'idol' worshiper may go to hell. Probably the know all Pastor is not knowing this.
    Same is the case with Charles Darwin, who is the only Christian who openly challenged the Theory of Creation as per the bible with his Theory of Evolution.
    Though not named by the Pastor, Albert Einstein the greatest scientists of all times will also go to hell as he was a Jew.
    The Pastor should also know that there are several scientists including Nobel Laureates who were non-Christians, non-believers who contributed immensely for the benefit of the mankind.

    • @deepakkn55
      @deepakkn55 4 роки тому

      He is not saying that all scientists were believers. But he is replying to the statement made by Mr.Ravichandran that at that time those scientists were religious because they feared the religion. And he is replying to this statement with proofs and also he named some other believers who were prominent scientists.

    • @liju194
      @liju194 2 роки тому

      👍
      രണ്ടായിരം വർഷങ്ങൾ കഴിഞ്ഞു ഒരാൾ പണ്ട്... പണ്ട്... സത്യാ സായി ബാബ അല്ലങ്കിൽ ഭഗവൻ രജനീഷ് ജീവിച്ചിരുന്നു എന്ന് തെളിയിക്കാം എന്ന് പറയുന്നതിൽ ഉപരിയായി, Mr. Anil എന്താണ് ഈ തെളിയിക്കൽ കൊണ്ടുള്ള പ്രയോജനം എന്ന് CRനു മനസ്സിലാകുന്നില്ല

  • @jacobyohannan6666
    @jacobyohannan6666 2 роки тому

    Ravichadran proved beyond doubt that he is a professor of foolishness and ignorance!

  • @philipmathew3016
    @philipmathew3016 4 роки тому

    Pastor Anil Kodithottam you avoid personal attacks.

  • @vinodmathew4931
    @vinodmathew4931 4 роки тому

    ഗുഡ്

  • @justinp.thomas6330
    @justinp.thomas6330 4 роки тому +1

    👍

  • @jollylukose8367
    @jollylukose8367 4 роки тому +2

    Vivaram kettavarodu marupadi parayan pokaruthu...pastor.

  • @johnantony5981
    @johnantony5981 4 роки тому

    GodAlmity is none. Other than allthe knowledge the Whole U niversre has. Holy Bible is the Wotd God Almighty.

  • @modernlife11
    @modernlife11 4 роки тому +1

    ഗലീലിയോയെ ആരാണ് കൊന്നത് അച്ചായോ ?

    • @johnmathew1477
      @johnmathew1477 4 роки тому

      ഗലീലിയോയെ കൊന്നതു ഞങ്ങളാരുമല്ല.

    • @accuracyaccountsservice8348
      @accuracyaccountsservice8348 4 роки тому

      POPE AND TEAMS... NO ROLE IN GOLDLY PEOPLE

  • @jacobjose480
    @jacobjose480 4 роки тому +6

    രവി വിഢികളെ പറ്റിച്ച് കാശ് ഉണ്ടാക്കുന്നു ..

  • @shibuek5490
    @shibuek5490 4 роки тому +2

    I think "Global Nonsense" is correct....